ക്യാമ്പസുകളിൽ SFI രാജ്? | Campus | SFI | KSU | Super Prime Time

  Рет қаралды 63,421

Mathrubhumi News

Mathrubhumi News

23 күн бұрын

ക്യാമ്പസുകളിൽ SFI രാജ്?- സൂപ്പർ പ്രൈം ടൈം
#SFI #KSU #Campus #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 616
@haridaskc6875
@haridaskc6875 21 күн бұрын
പഠിക്കുന്ന കാലത്ത് sfi യിൽ പ്രവർത്തിച്ചതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു.
@Vipinzindhu
@Vipinzindhu 21 күн бұрын
same ....🙂🙂
@jithinjithu1171
@jithinjithu1171 21 күн бұрын
Same
@BOBY.ABRAHAM
@BOBY.ABRAHAM 21 күн бұрын
സത്യം 😬😬
@chakramvlogs151
@chakramvlogs151 21 күн бұрын
Same
@kollamchandran2975
@kollamchandran2975 21 күн бұрын
S.F.Yude kottayil KSU kkaran ayi pravathikkanel....avarkkanu ...iratta chanku ❤❤❤
@user-jp6in1jn1e
@user-jp6in1jn1e 21 күн бұрын
ബംഗാൾ,ത്രിപുര ആവാൻ വലിയ സമയം ഇല്ല സഖാക്കളെ
@areekara974
@areekara974 21 күн бұрын
കുട്ടിഗുണ്ടകളാകാൻ സൗജന്യ പരിശീലനത്തിനു എസ് എഫ് ഐയെ സമീപിക്കുക
@SureshEk-wv1ik
@SureshEk-wv1ik 17 күн бұрын
🎉🎉😂😂
@Oiuk-y8l
@Oiuk-y8l 21 күн бұрын
പോയി വല്ല കൂലിപ്പണി എടുത്ത് ജീവിക്ക് അഫ്സലെ. കുട്ടികളെ വഴി തെറ്റിക്കാതെ
@SureshEk-wv1ik
@SureshEk-wv1ik 17 күн бұрын
👍👍😭
@AnilKumar-ud2yf
@AnilKumar-ud2yf 21 күн бұрын
നാട്ടുകാർ ഇറങ്ങി എല്ലാവരുടെയും കർണപുടം അടിച്ചു പൊളിച്ചാൽ തീരാവുന്ന പ്രശ്നമേ യുള്ളു
@1007sharath
@1007sharath 18 күн бұрын
Matha Pitha Guru Daivam' ennullathu arabic languagil akki madrassayil padipikkan sramikkuka. Chilappol SFI nethakkal nannavan chance undu.
@SureshEk-wv1ik
@SureshEk-wv1ik 17 күн бұрын
👍💪
@gilsonbrunei8174
@gilsonbrunei8174 21 күн бұрын
അവന്റെ കാലിനെടയിലെ SFI കൊണ്ടുപോയി വല്ല ഓടേലും കളയ ടാ
@RatheeshanNk-wu5zr
@RatheeshanNk-wu5zr 21 күн бұрын
ഇവന് ജന്മം നൽകിയവരുടെ കാര്യം!
@sumanaradhakrishnan8994
@sumanaradhakrishnan8994 21 күн бұрын
ഈ കുട്ടികളുടെ മാതാപിതാക്കൾ എവിടെയാണ്, ഇവർക്ക് ഉത്തരവാദിത്വം ഇല്ലേ, സ്വന്തം മക്കളെ നിയന്ത്രക്കാൻ കഴിവില്ലേ
@user-vc6pf8ph8y
@user-vc6pf8ph8y 21 күн бұрын
Evareyan thandayum thallayum ellathavanmar enn parayunath
@parthanag931
@parthanag931 21 күн бұрын
ഇതൊക്കെ തന്തയില്ലാത്തവർ ആണ് ബ്രോ
@B4chanel
@B4chanel 21 күн бұрын
ഇവന്ടെ ഒക്കെ തന്തമാരും ഇതിലും വലിയ താലികൾ
@user-fp4xx2qk8v
@user-fp4xx2qk8v 21 күн бұрын
😂😂😂
@mathewthomas4750
@mathewthomas4750 21 күн бұрын
ഈ വിഭാഗമാണ് കേരളത്തിലെ വിദ്യാഭ്യാസവും കോളേജുകളും നശിപ്പിച്ചു. ജനങ്ങൾ ജാഗ്രതൈ.
@LovelyDirtBike-wx8br
@LovelyDirtBike-wx8br 21 күн бұрын
Too late
@ajithnair3689
@ajithnair3689 21 күн бұрын
മഹാരാജാവിൻ്റെ രക്ഷാപ്രവർത്തകർ
@nasimudheenkadar9979
@nasimudheenkadar9979 20 күн бұрын
പിള്ളേരെയും ചീത്ത ആക്കി... ഉള്ള കഞ്ചാവും.. മറ്റുള്ള എല്ലാ ലഹരിക്കളും കൊടുത്ത് പിള്ളേരെയും നശിപ്പിക്കുന്നു...
@SureshEk-wv1ik
@SureshEk-wv1ik 17 күн бұрын
👍👍
@sumanaradhakrishnan8994
@sumanaradhakrishnan8994 21 күн бұрын
എസ് എഫ് ഐക്ക് ഇതൊന്നും പുത്തരി ആല്ല.സിദ്ധാർത്തിനെ കൊന്നവരല്ലേ
@jainvarghese9092
@jainvarghese9092 21 күн бұрын
പിണറായി, റിയാസ്, റഹീം ഇവരാണ് വളം വയ്ക്കുന്നത്.😢
@baijunairm3883
@baijunairm3883 21 күн бұрын
ലുട്ടാപ്പി ഏറ്റവും വലിയ വിഷം
@1007sharath
@1007sharath 18 күн бұрын
Matha Pitha Guru Daivam' ennullathu arabic languagil akki madrassayil padipikkan sramikkuka. Chilappol SFI nethakkal nannavan chance undu.
@s.krishnassuccessmanthra
@s.krishnassuccessmanthra 21 күн бұрын
ഇവന് ജന്മം നൽകിയവർ കുറച്ചെങ്കിലും അഭിമാനം ഉണ്ടെങ്കിൽ ഇവൻ അവരുടെ പുത്രൻ അല്ലെന്ന് പറയണം. ചെയ്യണം
@selvarajanvv6059
@selvarajanvv6059 21 күн бұрын
അഫ്സൽ അവൻ്റെ പിതാവിനേയും തല്ലും
@jainvarghese9092
@jainvarghese9092 21 күн бұрын
പഴയ സിമി പ്രവർത്തകരാണ് ഇവർ SFI
@keeveear3007
@keeveear3007 21 күн бұрын
പക്കാ സങ്കികളാണ്
@latheefkottayi8438
@latheefkottayi8438 21 күн бұрын
.. ഇ വന്റെ ചിരി കണ്ടാൽ തുണി യിൽ തുറിയോ എന്ന സം ഷ യം.....
@godlyparayil168
@godlyparayil168 21 күн бұрын
100% ശരിയല്ലാത്ത ഒരു കാര്യത്തെ ന്യായീകരിക്കാൻ എസ്എഫ്ഐ പ്രവർത്തകൻ നന്നായി കഷ്ടപ്പെടുന്നുണ്ട്. ബംഗാളും ത്രിപുരയും ആവർത്തിക്കും എന്നുള്ളതു ഉറപ്പാണ്...
@praveenp8427
@praveenp8427 21 күн бұрын
അഭിലാഷ് ഒരു രക്ഷേം ഇല്ല പൊളി അന്യായം ഒരു രക്ഷയും ഇല്ല
@manoharank8264
@manoharank8264 21 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@petersrobert6674
@petersrobert6674 21 күн бұрын
ഇവന് ജന്മം നൽകിയ ന്നാരിക്ക് നമസ്കാരം
@udayantp
@udayantp 21 күн бұрын
നമ്മുടെ കുട്ടികൾ കേരളം വിട്ടു പുറം നാടുകളിൽ പഠിക്കുവാൻ ഇഷ്ടപ്പെടുന്നതിന്റെ കാരണം തേടി ഇനിയും നടക്കേണ്ടതില്ല. ഇതൊക്കെ തന്നെ ധാരാളം
@manusabu5839
@manusabu5839 21 күн бұрын
Sfi is blessing for UDF and BJP
@mathewthomas4750
@mathewthomas4750 21 күн бұрын
മാർക്സിസ്റ് നേതൃത്വം ശക്തമായി ഇത് നിയന്ത്രിക്കണം അല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ നിങ്ങളെ പാഠം പഠിപ്പിക്കും.
@athwifhanas131
@athwifhanas131 21 күн бұрын
ഇനി എന്തോന്ന് പഠിപ്പിക്കാൻ, പഠിച്ചു റിസൾട്ടും വന്നു, പിന്നെയും എന്തിനാ ഇവനെയൊക്കെ പഠിപ്പിക്കുന്നത്
@shibins5724
@shibins5724 21 күн бұрын
പൊതിച്ചോർ കൊടുക്കുന്നവരാ ഞങ്ങൾ......
@Alimohammed-vg5dg
@Alimohammed-vg5dg 21 күн бұрын
പോയി പോയി ഇപ്പോ അധിക കോളേജിലും sfi തോറ്റു ksu.msf.മുന്നണിയാണ് ജയിച്ചു കൊണ്ടിരിക്കുന്നത് മുമ്പ് sfi യേ പേടിച്ച് മറ്റുള്ള സംഘടനകൾ പിന്മാറിയിരുന്നു .
@ashrafvattakkudi4536
@ashrafvattakkudi4536 21 күн бұрын
SFI ഭീകരസംഘടനയാണ്
@muraleedharankpaduvilan678
@muraleedharankpaduvilan678 21 күн бұрын
ഇവനെ പോലെയുള്ളവരല്ലെ നേതാവ് പിള്ളേർ എങ്ങിനേയിരിക്കും
@arunm3018
@arunm3018 21 күн бұрын
അവസാനം ആളി കത്തും...തീർന്നു ഇവന്മാര്...
@sureshrnair4608
@sureshrnair4608 21 күн бұрын
ഇവന്മാർ ആണ് കേരളത്തിൽ എൽഡിഎഫിന് തോൽവിക്ക് പ്രധാനകാരണം
@sumanaradhakrishnan8994
@sumanaradhakrishnan8994 21 күн бұрын
സിദ്ധാർത്ഥിന്റെ മരണം കഴിഞ്ഞപ്പോഴും ഒരു പെൺകുട്ടിയുടെ പരാദി ഉണ്ടായിരുന്നു
@PapaSelva
@PapaSelva 21 күн бұрын
സഖാവിനു കുറച്ചേലും ബുദ്ദി ഉൺഡായിരുന്നേൽ മൻദബുദ്ദിയെന്നു വിളിക്കായുരുന്നു അതിനുപോലും നമുക്കു ഭാഗൃമില്ലാതെ പോയല്ലൊ
@heeraittl9826
@heeraittl9826 21 күн бұрын
അഭിലാഷേ ..ദയവ് ചെയ്തത് SFI , DYFI , CPM ന്യായീകരണ തൊഴിലാളികളെ സംസാരിക്കുന്നതിൽ നിന്നും തടയരുത് ...അവർ അവരുടെ കുഴി സ്വയം വെട്ടിക്കൊണ്ടിരിക്കുകയാണ്..
@gopalakrishnanta1278
@gopalakrishnanta1278 21 күн бұрын
SFI, യെ നിരോധിക്കുക, അക്രമരാഷ്ട്രീയം കബാസിൽ നിരോധിക്കുക.
@ARYANarushi-kv2tn
@ARYANarushi-kv2tn 21 күн бұрын
ഇവനെയൊക്കെ തെരുവിലിട്ട് പൊതുജനം തന്നെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....!!
@pershiakaran
@pershiakaran 21 күн бұрын
രേഖ ആർക്കും ഉണ്ടാക്കിക്കൂടെ നമ്മുടെ നാട്ടിൽ രേഖക്ക് ഒന്നും ഒരു ക്രെഡിബിലിറ്റി ഇല്ല നേതാവേ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ കൊണ്ടുവാ
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 21 күн бұрын
ബംഗാൾ സിപിഎമ്മിന്റെ അവസ്ഥ വരാൻ കേരളത്തിൽ സിപിഎമ്മിന് വരാൻ അധിക കാലവും ഒന്നും വേണ്ട ഇതുപോലെയുള്ള അഫ്സൽമാരെ ചാനൽ ചർച്ചയ്ക്ക് വന്നാൽ മതി
@satheschandran3547
@satheschandran3547 21 күн бұрын
SFI ക്കാരനായിരുന്ന അഭിലാഷിന് ഇത്രയും രൂക്ഷമായി പ്രതികരിക്കേണ്ടി വന്നെങ്കില്‍.... ഗതികെട്ട പ്രസ്ഥാനം തന്നെ.
@binkannan
@binkannan 21 күн бұрын
sfi നേതാവിന്റെ ചിരി കാണുന്നില്ലേ..ഇവനെ പോലെയുള്ള നേതാക്കൾ ആണെങ്കിൽ ഇതും ഇതിലപ്പുറവും നടക്കും..
@aravindcchandran4249
@aravindcchandran4249 21 күн бұрын
ഈ കോളേജ് രാഷ്ട്രീയത്തിന്റെ ആവശ്യം എന്താണ്.? പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തരൂ. അറിയാത്തത് കൊണ്ടാണ്
@moideenkuttyomr2228
@moideenkuttyomr2228 21 күн бұрын
ഇന്ന് വരെ ചോദ്യത്തിന് ഉത്തരം പറഞ്ഞ ചരിത്രം s f i ക്ക് ഉണ്ടോ
@madhusoodhanan7593
@madhusoodhanan7593 21 күн бұрын
അടുത്ത ""വിദ്യാഭാസ "" മന്ത്രി ആണല്ലോ ഈ പ്രസംഗിക്കുന്നത് എന്ന് തോന്നുമ്പോൾ എന്തോ ഒരിത് 😄😄😄
@rajeevkumarp6082
@rajeevkumarp6082 21 күн бұрын
എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല
@salimkp3734
@salimkp3734 21 күн бұрын
ചെവിയുടെ കർണ്ണപുടം പിന്നല്ല. കിഡ്നിക്ക് കർണ്ണപുടം ഉണ്ടോ ഇവനെക്കെ എവിടുന്നു വരുന്നു ആവോ നേതാവാണ് പോലും😂😂😂😂
@Paattukar57noushad
@Paattukar57noushad 21 күн бұрын
Abilash ഈ കാലത്തു sfi എന്നു പറഞ്ഞാൽ അടികൂടാൻ തല്ലാനും അല്ലാതെ ക്ര്യിത്മകമായി ഒരു വിഷയസത്തിലും ഇടപെടുന്ന നേതൃത്ത പാടവമുള്ളവർ ഇല്ലാ
@hakeemhakeem8406
@hakeemhakeem8406 21 күн бұрын
Sfiതിട൦
@yeswecreation8819
@yeswecreation8819 21 күн бұрын
അഭിലാഷ് നന്നായി സംസാരിച്ചു 👏🏻🎉
@princevargheseathappilly7915
@princevargheseathappilly7915 21 күн бұрын
ഒരു വിദ്യാർത്ഥി ഉത്തരവാദിത്തത്തോടുകൂടി പെരുമാറിയാൽ അവനെ മാനസികമായോ കായികമായോ ശിക്ഷിക്കേണ്ട ഒരു അവസരവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ ഒരു സ്വഭാവവൈശിഷ്ട്യമെന്നവണ്ണം നിരുത്തരവാദിത്തം ശീലമാക്കിയവർ മറ്റെല്ലാ രീതികളും നിഷ്ഫലമായി എന്ന് ബോധ്യപ്പെട്ടതിനു ശേഷം ഇന്നല്ലെങ്കിൽ നാളെ നിയമപ്രകാരമുള്ള ശിക്ഷണമുറകൾ കൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതാണ്. അവനവന്റെ പ്രവർത്തികളുടെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്ന സമൂഹ ജീവിതത്തിന്റെ അടിസ്ഥാന പാഠം മനസിലാകാതെ വളരുന്നവർ അപ്രകാരം അവരെ വളർത്തുന്ന സമൂഹത്തിന്റെ ഇരകൾ ആണ്. ബാല്യകാലത്തിൽ തന്നെ ഈ ബോധം അവൻ തന്നെ വളർത്തിയില്ലെങ്കിൽ അവനിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ അധ്യാപകർക്ക് കഴിയണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ന് അധ്യാപകർക്കുണ്ടോ? അതിനുള്ള നിയമ പരിരക്ഷയോ? ഇന്നത്തെ ബാലാവകാശ നിയമം ഡെമോക്ലോസിന്റെ വാൾ പോലെ അധ്യാപകന്റെ തലയ്ക്കു മീതയുണ്ട്. ബാലാവകാശ നിയമം അല്ല ബാല ഉത്തരവാദിത്ത നിയമം ആണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന്, എത്ര നേരത്തെ നാം മനസിലാക്കുമോ അത്രയ്ക്കും നന്ന്. ഇത് വഴി തന്നിലേൽപിക്കപെട്ട ഉത്തരവാദിത്തം നിർവഹിക്കാത്തവരെ അതിനു നിയമപ്രകാരം നിര്ബന്ധിക്കാനുള്ള വ്യവസ്ഥൾ ഉണ്ടാക്കപ്പെടുന്നത് സാമൂഹ്യനന്മക്കു എന്തുമാത്രം ഉപകാരപ്രദമായിരിക്കും? ഉത്തരവാദിത്തം അടിച്ചേൽപിക്കാൻ സാധ്യമല്ല എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ? സ്വാതന്ത്ര്യം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? രണ്ടും അനുപൂരകങ്ങൾ ആണെന്ന വസ്തുത നാം വിസ്മരിക്കരുത്. മറ്റൊന്ന് കൂടി നാം കാണാതെ പോകുന്നുണ്ട്. ഒരു ക്ളാസിൽ ഇത്തരം നിരുത്തരവാദിയായ ഒരു കുട്ടിക്കെതിരായി ഒരു നടപടിയും എടുക്കാതെ വരുമ്പോൾ സാധാരണ സ്വഭാവം കൈമുതലുള്ള മറ്റു കുട്ടികൾക്കും ഒരു കാര്യം ബോധ്യം ആകും എന്ത് തെമ്മാടിത്തരവും അനുവദനീയമാണ് എന്ന്. കുട്ടികൾ കുട്ടികൾ ആണ്. ബാലിശമായ ഈ ചിന്തകൾ അവരിൽ വളർത്തിയെടുക്കുന്നതിൽ ബാലാവകാശ നിയമങ്ങൾ പോലെ ഉള്ള നിയമങ്ങൾ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കൂട്ടിക്കുറ്റവാളികളുടെ വർധിച്ചു വരുന്ന എണ്ണം ഒരു ലക്ഷണം മാത്രം.
@dinkan7953
@dinkan7953 21 күн бұрын
നിരീക്ഷണം കൃത്യമാണ് ഞാനും ഒന്നും പറയാറില്ല ആര്‍ക്ക് വേണ്ടി നമ്മുടെ പണിപോകും 😂
@zubairkanarandi3836
@zubairkanarandi3836 21 күн бұрын
വല്ലാത്ത ശബ്ദം ഭീകരം
@gireeshsivahari4244
@gireeshsivahari4244 21 күн бұрын
ഇതൊക്കെ വടക്കേ ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഈ വാർത്ത വായിക്കുന്ന ആൾ ഇതിനേക്കാൾ മോശമായി ഇതിനെപറ്റി സംസാരിക്കുമായിരുന്നു. എത്ര സിംബിൾ ആയി പറഞ്ഞുപോകുന്നു.. 😄എന്താ അല്ലെ.
@yeswecreation8819
@yeswecreation8819 21 күн бұрын
അഫ്സലിന് വീണ വിജയന്റെ സെക്രട്ടറി ആകാനുള്ള യോഗ്യത കാണുന്നു... ഇതുപോലൊരു പരാജയം 🤣🤣🤣
@rajanpk6466
@rajanpk6466 21 күн бұрын
ഹെല്പ് ടസ്ക്ക് എന്ന് പറഞ്ഞാൽ മെമ്പർഷിപ്പ് ചേർക്കൽ പരിപാടിയാണ് ഇതാണ് ഹെല്പ്
@lizymolbabu5606
@lizymolbabu5606 21 күн бұрын
SFI -moothal CPM aakum.ivanoke nalathe Minister😂
@G19992
@G19992 21 күн бұрын
ചെവി, ചെവി എന്ന് പറയുക, RSS കാരൻ അപ്പുറത്തിരിക്കുന്നു എന്നൊക്കെയാണ് പറയാനുള്ളത്. ഇവനെതാണ്.ഇളിച്ചുകൊണ്ടാണ് ന്യായീകരിക്കാൻ ശ്രമിക്കുന്നത്.
@midhunmg1405
@midhunmg1405 21 күн бұрын
ഇന്നാള് ചർച്ചയിൽ നിന്ന് ഓടി പോയ afsal🤣🤣🤣
@bineeshtachan7152
@bineeshtachan7152 21 күн бұрын
എല്ലാ വിദ്യാർത്ഥി സംഘടന നേതാക്കളോട് ഒരു ചോദ്യം നിങ്ങളുടെ ഏതെങ്കിലും നേതാക്കളുടെ മക്കൾ കേരളത്തിലെ ഏതെങ്കിലും കോളേജിൽ പടിക്കുന്നുണ്ടോ
@MrLGKM
@MrLGKM 21 күн бұрын
Vere engum admission kittatha arelum kaanum
@lizymolbabu5606
@lizymolbabu5606 21 күн бұрын
SFI -SDPI ELLATHINEYUM nirodikkanam.
@MrLGKM
@MrLGKM 21 күн бұрын
Enthina veruthe 2 pere nirodhikunnath. 2 um onnalle
@vijayanvakketh4619
@vijayanvakketh4619 21 күн бұрын
ആഗോള സാമ്പത്തിക മൂലധനം. ശക്തികളെ പ്രിൻസിപ്പലൂടെ റൂമിലൂടെയും നേരിടും
@ullaskumar5396
@ullaskumar5396 21 күн бұрын
ഭരണം, കൈയിൽ ഉള്ളപ്പോൾ രേഖകൾ, ഉണ്ടാക്കാനാണോ, പ്രശ്നം 😜
@kuttanthampuran
@kuttanthampuran 21 күн бұрын
Rameshan Sir was my teacher in LP school nearly 20 years ago. I remember him as one of the kindest and most beloved teachers there. It's a shame that some criminals attacked him in the name of the students
@rbramachandran3525
@rbramachandran3525 21 күн бұрын
ഈ അഫ്സലന്മാർ എന്ന് ഈ പ്രസ്ഥാനത്തിൽ വന്നോ അന്നുമുതൽ ഇതൊരു തീ വ്രവാതസംഘടനയായി.
@shefinjoshy4918
@shefinjoshy4918 21 күн бұрын
Abhilash Mohanan🙌🏻🔥❤️
@rokku7253
@rokku7253 21 күн бұрын
നിങ്ങൾ തന്നെ അയാളുടെ ചെവി പൊട്ടിച്ചത് ആവാൻ ആണ് സാധ്യത്. അല്ലാതെ ഒരു തെളിവും ആ സീനിൽ കാണാനില്ലപിന്നെ ആ ഡോക്യൂമെന്റസ് നിങ്ങൾപേടിപ്പിച്ചു എഴുതിച്ചത് ആവാൻ ആണ് സാധ്യത്
@sureshpksureshpk6317
@sureshpksureshpk6317 21 күн бұрын
ഇവരാണ്: കേരളത്തിലേക്ക്: പഠിക്കാൻ ക്ഷണിക്കുന്നത് ??
@SIBY7
@SIBY7 21 күн бұрын
Mr Abliesh .why you call this nonsense fallow for debits
@SIBY7
@SIBY7 21 күн бұрын
ulla afsal fee .best comedy
@shankarjayakrishnan1558
@shankarjayakrishnan1558 21 күн бұрын
Balancing act ❤
@puthalathsunil1794
@puthalathsunil1794 21 күн бұрын
ഈ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ നിങ്ങൾ മനസിലാക്കുക നിങ്ങൾക്ക് മാത്രമാണ് നഷ്ടപെടാനുള്ളത് അല്ലാതെ പ്രേരിപ്പിക്കുന്ന നേതാക്കൾക്കല്ല
@shinevalladansebastian7847
@shinevalladansebastian7847 21 күн бұрын
CPM കേരളത്തിൽ അതിന്റെ അസന്നമായ പതനത്തിൽ.. 👍
@vijoyalex1228
@vijoyalex1228 20 күн бұрын
This fellow's parents' reaction Kerala awaits.
@mayanair9001
@mayanair9001 21 күн бұрын
സിദ്ധാർഥ് മരിച്ചതിനുശേഷം ആ കുട്ടിക്കെതിരെ പരാതികൊടുത്തതും നമ്മൾ കണ്ടതല്ലേ
@sharafudheenkavungal2917
@sharafudheenkavungal2917 21 күн бұрын
താമസിയാതെ ഈ പാർട്ടി ഇവരെല്ലാവരും കൂടി തുടച്ചുനീക്കും 🤔.
@G19992
@G19992 21 күн бұрын
പോയി വേറെ പണി നോക്ക് അഫ്സലെ, തിരഞ്ഞെടുപ്പ് ഇനിയും വരുന്നുണ്ട്, കാണിച്ചുതരാം. ഒരു LDF കാരന്റെ തീർപാണിത്.
@mrwhitedevil5197
@mrwhitedevil5197 21 күн бұрын
നാണം തോന്നണമെങ്കിൽ കുറച്ച് ബുദ്ധി വേണം അത് അവനില്ല
@bldg1957
@bldg1957 21 күн бұрын
KSU State presidentne maatiyittu kurachu koode strong person varanam
@ajithkumar-dj5tr
@ajithkumar-dj5tr 21 күн бұрын
Evide video
@ajithnair3689
@ajithnair3689 21 күн бұрын
ഇയാള് നാളത്തെ അനിൽകുമാർ ആണ്. ആന എന്ന് പറഞ്ഞാൽ ചേന എന്ന് പറഞ്ഞു വരും ഇവർ കുട്ടി സംഘാക്കളല്ല, കുട്ടി കുറങ്ങുകളാണ്. പണ്ടെല്ലാൻ sfi ക്ക് സാമാന്യം പൊതുബോധം ഉണ്ടായിരുന്നു
@rajagopal4787
@rajagopal4787 21 күн бұрын
ഒരു ഏത്തപ്പയ്യന്റെ കർണപടം പൊട്ടി എന്ന് അഫ്സൽ പറയുന്നു. സത്യമാകണേ!
@sarathkumarthottappally6088
@sarathkumarthottappally6088 20 күн бұрын
Salute Abhilash 👍🏿
@sandeepanand2877
@sandeepanand2877 21 күн бұрын
പ്രിൻസിപ്പൽ അടിക്കുക മാത്രം അല്ല, ഇതുപോലെ ഉള്ള നികൃഷ്ട ജന്മങ്ങളേ എന്റെ ഭൂമിയിൽ പോലും വെക്കരുത് 😡😡
@saleemsalee131
@saleemsalee131 21 күн бұрын
SFI ക്കാർക്ക് പൊതു ജ്ഞാനം കുറവാണ്. അല്ലാതെ മാതൃ സംഘടന ഇത്രയധികം പ്രതിരോധത്തിൽ നിൽക്കുന്ന സമയത്ത് ഇങ്ങനെ കാട്ടിക്കൂടുമോ? ഏതായാലും SFI ഇങ്ങനെ മുനോട്ട് പോയാൽ അസ്തമിക്കാൻ അധികകാലം വേണ്ടി വരില്ല.
@petersrobert6674
@petersrobert6674 21 күн бұрын
മറുപടി പറയട
@mframe2331
@mframe2331 21 күн бұрын
ഇതുപോലത്തെസിപിഎം കുട്ടിചെകുത്താൻമാർ ആണ് യുഡിഎഫിൻ്റെയും ബി ജെപിയുടെയും ഐശ്വര്യം😂
@SIBY7
@SIBY7 21 күн бұрын
air show is leader .then its happened
@rajeev9383
@rajeev9383 21 күн бұрын
ആ അധ്യാപകർക്കെതിരെ ഒരു പെണ്ണ് കേസ് വന്നു കഴിഞ്ഞു.. പ്രിൻസിപ്പൽ തന്നെ കണ്ണുരുട്ടികാട്ടി ഭീഷണിപെടുത്തിയെന്ന് ഒരു ടീച്ചറുടെ പരാതി...😅 Sfi യുടെ എല്ലാ അക്രമ പ്രവർത്തനങ്ങളിലും അവർക്ക് പിൻബലം കൊടുക്കുന്നത് അതാതു കോളേജുകളിലെ ഇടതു അധ്യാപക സംഘടനയിൽപെട്ട അധ്യാപകർ തന്നെയാണ്.. പിന്നെ കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ..🙏🏻
@aniyanjohnaniyan8391
@aniyanjohnaniyan8391 21 күн бұрын
അഫ്സലിന് എന്ത് നാണം.
@SIBY7
@SIBY7 21 күн бұрын
not sham on you Afsal thuuuu ullla .he still SFI ?
@abrahamvarghese6110
@abrahamvarghese6110 21 күн бұрын
Shy about sfi
@adssur3628
@adssur3628 21 күн бұрын
Sakavalla Evan s d p I
@SIBY7
@SIBY7 21 күн бұрын
big salute Abilesh
@jacobmathew8596
@jacobmathew8596 21 күн бұрын
In the 80 it was the CITU who created problems for the CPM and now it is the SFI. The last lap of their rule in the state and Farewell CPM from history from Kerala...... Time to take corrective steps before the final bell
@josecj949
@josecj949 20 күн бұрын
ഈ ആൾക്കൂട്ടങ്ങളെ മറികടന്ന്ഒരു വിദ്യാർഥിയുടെ കർണ്ണ പടം അടിച്ചുപൊട്ടിച്ചു എന്നുപറഞ്ഞാൽ ആരുവിശ്വസിക്കും.....
@muneermicro5431
@muneermicro5431 21 күн бұрын
പൊട്ടൻ അഫ്സലാണോ ചർച്ച കുളമാകും
@1007sharath
@1007sharath 18 күн бұрын
One positive suggestion : 'Matha Pitha Guru Daivam' ennullathu arabic languagil akki madrassayil padipikkan sramikkuka. Chilappol SFI nethakkal nannavan chance undu.
@remeshkunnath7080
@remeshkunnath7080 21 күн бұрын
Higher education anu😅😅
@sureshkalarikkal6138
@sureshkalarikkal6138 11 күн бұрын
ശ്രീ. അഭിലാഷിന് അഭിനന്ദനങ്ങൾ
@princemathew1963
@princemathew1963 21 күн бұрын
SFI is becoming a nuisance!
@mohandaspk9964
@mohandaspk9964 17 күн бұрын
ഇവനൊക്കെ ജന്മം കൊടുത്തവർ ജാഗ്രതേ 🙏🙏 നാളെ നിങ്ങളുടെ ഗതി 🙏🙏🙏🙏
@abhilashdj
@abhilashdj 21 күн бұрын
നല്ല മനുഷ്യൻ ആലത്തൂർ എംപിയോട് ഇവരെ നന്നാക്കാൻ പറഞ്ഞൂടെ.. 😁😁
@samsudheen5687
@samsudheen5687 21 күн бұрын
Tp case pradhikalkku vendi vadicha mahana
@salamkinara8841
@salamkinara8841 20 күн бұрын
ജനങ്ങൾ ഇവരെ ഒറ്റപ്പെടുത്തണം
@devadaschenkavila
@devadaschenkavila 21 күн бұрын
ഈ അഫ്സൽ sfi നേതാവല്ല താലിബാനി നേതാവാണ്...!!!
@Vipinarshahemin
@Vipinarshahemin 21 күн бұрын
Cpim DYFI sfi vishayam vannal 😮😮😮😮😮 Matulla parttikal ithilum valuthe cheythal 😂😂😂😂😂
@NandakumarNair-g4c
@NandakumarNair-g4c 21 күн бұрын
കോളേജിൽ students ഹെല്പ് ഡെസ്കിന്റെ പ്രസക്തി എന്ത്?
@mobiletrader
@mobiletrader 20 күн бұрын
Bhagyam njan sfi yil illa . collegil parakkathavarkk sfi cheran pattilanu paranju😂
ഒരു മണി  വാർത്ത | 1 PM News | July 25, 2024
27:39
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 46 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 9 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 78 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 46 МЛН