''അമ്മ സംഘടന പിരിച്ചു വിടണം; സ്വതന്ത്രമായൊരു ആവിഷ്‌ക്കാരം മലയാള സിനിമയിൽ ഉണ്ടാകുന്നില്ല''

  Рет қаралды 608,400

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 1 400
@ajithkumar.rperuvanthanam3134
@ajithkumar.rperuvanthanam3134 22 күн бұрын
ഇവരുടെ ഒക്കെ ചർച്ച കേൾക്കുമ്പോൾ പേരിലാത്ത നടന്മാരാണലോ മലയാള സിനിമയിൽ ഇത്രയും കാലം ഉള്ളത് എന്ന് അറിയുന്നത് 😮😮
@jencymathews6447
@jencymathews6447 22 күн бұрын
😂😂😂
@jobikas253
@jobikas253 22 күн бұрын
സത്യം ഇവരുടെ പേര് പാരകൾ entha
@Manu8j
@Manu8j 22 күн бұрын
നടന്മാർ സിനിമയിൽ പല പല പേരിലാണ് അറിയുന്നത്
@funonly9849
@funonly9849 22 күн бұрын
Allenkilum ee cinema oke oeu kali thanneya itharka ariyathe vere padam kittan palathum cheyyum cash koodan dressum kurakum ithilentha albudha pedan vendavar poyi kalichu valarate theatre il cashum koduthu kanan povunna njangal mandanmaru😂😂😂
@Boss-z7p
@Boss-z7p 22 күн бұрын
അച്ഛൻ നല്ല അച്ഛൻ ആണ് എന്ന് കേട്ടിട്ടുണ്ട് 😂😂😂
@jamesbont2802
@jamesbont2802 22 күн бұрын
പ്രമുഖ നടന്‍, യുവ നടന്‍, മുതിര്‍ന്ന നടന്‍ ഇപ്പൊ പുതിയത് പ്രധാന നടന്‍. ആര്‍ക്കും പേരില്ല. ആകെ ഉള്ള പേര്‌ ഹേമ
@Firdou167
@Firdou167 22 күн бұрын
Sathyam ithokke chumma thallunnath aaan Brotherly feeling pwolum Ithonnum aann parayaan arrkkum vayya
@lijok9912
@lijok9912 22 күн бұрын
😂😂😂
@yoosufyoosuf7153
@yoosufyoosuf7153 22 күн бұрын
😂😂
@neenus3670
@neenus3670 22 күн бұрын
Prahasanam mathram
@Seetha787
@Seetha787 22 күн бұрын
ആരായിരിക്കും ആ നടൻ.
@bibinkannan2177
@bibinkannan2177 22 күн бұрын
ഒരാള് പോലും തിയറ്ററിൽ പോവരുത്..... ഈ പേരില്ലാത്ത പ്രമുഖന്മാരെ ഒതുക്കാൻ ജനങ്ങൾക്കു ചെയ്യാൻ പറ്റുന്ന ഒരു തീരുമാനമുള്ള കാര്യം ഇതാണ്
@MKVlogs-oo7tw
@MKVlogs-oo7tw 22 күн бұрын
ആരുടെ പടം എന്ന് വെച്ച പോവാതെ ഇരിക്കുവാ ഒറ്റ പേര് ഇല്ല
@Otsana7
@Otsana7 22 күн бұрын
Muthukkanmar in Malayalam cinema
@baijunm7452
@baijunm7452 22 күн бұрын
ഞാൻ പോവും ഒരാൾ വിചാരിച്ചാൽ മാത്രം ഒന്നും നടക്കില്ല എല്ലാം കഴിഞ്ഞു കുറ്റം പറയുന്നു അവസരങ്ങൾ kurayumbol
@gokul2809
@gokul2809 22 күн бұрын
​@@baijunm7452പേട്ടൻ നൈസായിട്ട് ഹോസ്പിറ്റൽ ഒക്കെ കിടന്ന് വന്നിട്ടുണ്ട്😁 ലാ പേട്ടൻ ആണ് മെയിൽ🤣 പരമശിവം ഒതുങ്ങി
@ShenojcpShenojcp
@ShenojcpShenojcp 22 күн бұрын
😂
@deepakdezz5385
@deepakdezz5385 22 күн бұрын
അമ്മ സംഘടയിൽ നിന്ന് വിട്ടു നിൽക്കുന്ന സുരേഷ് ഗോപി സാർ , ജോയ് മാത്യു , തിലകൻ, വിനയൻ ❤️❤️❤️❤️🙏🙏
@AsiyaTk-pw3yt
@AsiyaTk-pw3yt 22 күн бұрын
ചാണക ഗോപി ഒഴിച്ചു ബാക്കി എല്ലാവരും 👌👌👌
@janeesht8582
@janeesht8582 22 күн бұрын
joy mathew executive member aanu,vinayan nadanalla.nee ethada oole
@Nikhil.Chandrasekhar
@Nikhil.Chandrasekhar 22 күн бұрын
Joy mathew okay undu
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 22 күн бұрын
Suresh gopi dileepinte adutha team joy Mathew committe member
@RajAN-rh5qy
@RajAN-rh5qy 22 күн бұрын
Suresh gopi atinte bhagamanu
@wellnesslife2080
@wellnesslife2080 22 күн бұрын
താര സംഘടന പിരിച്ചു വിടണം എന്നഭിപ്രയയമുള്ളവർ like
@sreekuttan2004
@sreekuttan2004 22 күн бұрын
Not at all..AMMA ullathu kondanu pala issuesum resolve aavunne !!
@arunps1506
@arunps1506 22 күн бұрын
സംഘടനഉണ്ടായാലും ഇല്ലാഎങ്കിലും ഇതോക്കെ കലാരംഗത്ത് ഈ പ്രശനത്തിന് പരിഹാരം ഉണ്ടാകില്ല. സംഘടന ഉള്ളതുകൊണ്ട് അവശകലാകരായ ചിലർക്കെങ്കിലും പ്രയോജനം കിട്ടുന്നുണ്ട്.
@Akshay76541
@Akshay76541 22 күн бұрын
Mohanlal
@Akshay76541
@Akshay76541 22 күн бұрын
Mohanlal 🤣🤣
@ckashraf6330
@ckashraf6330 22 күн бұрын
അത് സിനിമാ വ്യവസായത്തിൽ ജോലി ചെയ്യുന്നവരല്ലെ തീരുമാനിക്കേണ്ടത്
@asokantk9867
@asokantk9867 22 күн бұрын
ആളുടെ പേര് പറയാൻ ചങ്കുറ്റം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെത്തെ വാർത്തയും കൊണ്ട് വരുന്നേ
@user-123_53hf
@user-123_53hf 22 күн бұрын
A.M.M.A എന്ന പേര് മാറ്റി M.A.M.A(Double MA) എന്നാക്കണം എന്ന് ഉള്ളവർ ലൈക് അടി
@മഴതുള്ളി-ച6ഥ
@മഴതുള്ളി-ച6ഥ 22 күн бұрын
🤣🤣
@joseyjohn8776
@joseyjohn8776 22 күн бұрын
കോൺക്ലെവ്... എന്നാക്കാം....😢
@faaaaz7132
@faaaaz7132 22 күн бұрын
😂
@sugumaransivaraman2116
@sugumaransivaraman2116 22 күн бұрын
Athine president aayi neeyum irunno
@notout7913
@notout7913 22 күн бұрын
Kerala Porn Star Association 😂😂😂(കപ്സ)😅😅😅😅😅
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 20 күн бұрын
സോണിയ തിലകന്👌🌹🙏
@user-ul7qb7yb1s
@user-ul7qb7yb1s 22 күн бұрын
പ്രധാന നടനെയും നടിയെയും പൊതു ജനങ്ങള്‍ ജോത്സൃന്റെ അടുത്ത് ചെന്ന് കവിടി നിരത്തി കണ്ടുപിടിക്കേണ്ടതാകുന്നു....
@KabeerBM
@KabeerBM 22 күн бұрын
😂
@moviebazaar2116
@moviebazaar2116 22 күн бұрын
dileep aanu oraal tthilakante preshnam undakkiyath vilakk okke kalpichath dileep aanu
@entertainingmedia1499
@entertainingmedia1499 22 күн бұрын
​​@@moviebazaar2116 തിലകൻ ആയിട്ട് പ്രശ്നം ഉണ്ടായവരിൽ പ്രധാനി മമ്മൂട്ടി ആണ് , ദിലീപ് നു ഉറപ്പായി പങ്ക് ഉണ്ട് 😏
@Atheist_boy1
@Atheist_boy1 22 күн бұрын
@@Reelmastertubemohanlal mammootty oke und ethil😂
@maheshwarypraj4150
@maheshwarypraj4150 22 күн бұрын
Athinalle Shibu Sami😂😂😂
@JtubeOne
@JtubeOne 22 күн бұрын
ഇവിടെ പേര് പറയാൻ പറയുന്നു. പറഞ്ഞാൽ അറിയാം, ഞങ്ങളുടെ ഏട്ടൻ ഇങ്ങനെയല്ലാ, ഞങ്ങളുടെ ഇക്കാ ഇങ്ങനെയല്ലാ എന്ന് പറഞ്ഞ് കൊണ്ട് എത്ര പേർ ഇറങ്ങുമെന്ന്! സിനിമയിൽ കാണുന്നതുപോലെ സൽസ്വഭാവികളാണ് ഇവരെന്നാണ് വ്യക്തിത്വം അടിയറ വെച്ച സാധാരണക്കാർ കരുതുന്നത്.
@Kichumonlkg-wh5df
@Kichumonlkg-wh5df 22 күн бұрын
💯💯💯
@queenofhearts2475
@queenofhearts2475 22 күн бұрын
സത്യം . ഇരയായ ജൂനിയർ artist കേൾക്കാൻ ബാക്കി ഒന്നും ഉണ്ടാവില്ല. Cyberbullying എല്ലാം victimsinu ആയിരിക്കും
@akbarmangad75
@akbarmangad75 22 күн бұрын
ഈ പോക്ക് പോയാൽ അമ്മ എന്ന പേര് മാറ്റി കാമ എന്നാക്കണ്ടി വരും😂
@BijuAbraham-kx2qy
@BijuAbraham-kx2qy 22 күн бұрын
@Firdou167
@Firdou167 22 күн бұрын
Sathyam
@shilpachippu7113
@shilpachippu7113 22 күн бұрын
💯
@reddyashok702
@reddyashok702 19 күн бұрын
😂😂
@aswinnarayanass5234
@aswinnarayanass5234 22 күн бұрын
ഒരു കോഴിയമ്മക്ക് 15 മക്കൾ ഉണ്ടാരുന്നു. ഒന്നിന്റെ പേര്.. ച്.. ഒന്നിന്റെ പേര്.. ഞ്... ഒന്നിന്റെ പേര്.. ഞ്ച്....etc.. 😁😁😁
@rajeshkaikkara1115
@rajeshkaikkara1115 22 күн бұрын
നമ്മുടെ ഭരത് ചന്ദ്രൻ എന്താ ഈ അനീതിക്ക് എതിരെ മിണ്ടാതിരുന്നത്... ലോകത്തുള്ള എല്ലാ പ്രശ്നങ്ങളിലും ശബ്ദം ഉയർത്തുന്ന ഇദ്ദേഹം ഇതൊന്നും കണ്ടില്ലേ..?
@Ajnathan641
@Ajnathan641 22 күн бұрын
തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ബിജെപിയുടെ വൻ വിജയം കൃമികടി ജന്മങ്ങളുടെ ആസനത്തിൽ ഒരു എരിച്ചിലായി പുകച്ചിലായി നീറ്റലായി ഇപ്പോളും തുടരുന്നു..😂😂😂
@athul8157
@athul8157 22 күн бұрын
പതിനഞ്ചു പേരിൽ ഈ സൂപ്പർസ്റ്റാർ ഉണ്ടോ?😮
@afsalps1992sillu
@afsalps1992sillu 22 күн бұрын
പുള്ളി രഞ്ജിനിമായി കളിയിൽ ആയിരിന്നു. എങ്ങനെ പറയും.
@bindhuslalbindhu6631
@bindhuslalbindhu6631 22 күн бұрын
പുള്ളിക്ക് രണ്ടാമതും ഭാര്യയെ താലികെട്ടേണ്ടി വന്നതും ചരിത്രം
@sarath_babu
@sarath_babu 22 күн бұрын
അങ്ങേര് ഉൾപ്പെടുന്ന സിനിമ മേഖലയിൽ ഉള്ള ഒരു പ്രശ്നത്തിൽ പുള്ളി അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. എല്ലാരുടെയും അഭിപ്രായം അറിഞ്ഞിട്ടു കാര്യം ഒന്നും ഇല്ല. സർക്കാർ എന്ത് നടപടി എടുക്കുന്നു എന്നതിലാണ് പ്രാധാന്യം.
@saseendrankv724
@saseendrankv724 20 күн бұрын
ശ്രീ തിലകൻ സരോട് ചെയ്തതിന്റെ ഫലം ആണ് ഇന്ന് നിങ്ങൾ അനുഭവിക്കുന്നത്
@raghups8916
@raghups8916 22 күн бұрын
ജനങ്ങൾ പ്രതികരിക്കണം. ഇന്ന് പ്രശസ്തരായ എല്ലാ നടന്മാരേയും ആ നിലയിലെത്തിച്ചത് ജനങ്ങളാണ്
@nilavinodnikhilvinod2839
@nilavinodnikhilvinod2839 22 күн бұрын
സിനിമയെയും സിനിമക്കാരെയും നമ്മളിൽ നിന്നും പൂർണമായും തുടച്ചുമാറ്റുക 💪💪💪
@ptsp4313
@ptsp4313 22 күн бұрын
സ്ത്രീകളെ സെക്സിയായി ചിത്രീകരിക്കുന്ന... സിനിമകളിൽ നിന്നും സ്ത്രീകൾ പിന്മാറണം
@forwardthinkingmallu7607
@forwardthinkingmallu7607 22 күн бұрын
yes nalla ethra cinima varunund
@suryas6553
@suryas6553 22 күн бұрын
Appo Instagram I'll thuni illatha adunatho?
@chinnup4804
@chinnup4804 22 күн бұрын
First of all Nthina angne oru cinema script indakune? Ath indakathe erikan uleth ale cheyndath. Athalla avar cinema indakum sthreekar yepozm athinu anusarich marupadi parayenam ale!
@Friends4ever-pd9vb
@Friends4ever-pd9vb 22 күн бұрын
എന്നാൽ പിന്നെ പോൺ മൂവീസ് ആക്ടര്സ് ഒകെ വല്ല വാർക പണിക്കും പോകേണ്ടി വരും 😂😅
@forwardthinkingmallu7607
@forwardthinkingmallu7607 22 күн бұрын
@@Friends4ever-pd9vb porn movies different category as A athil willing ayi varunnavar anu force cheydu abhinayiparud
@rajeevc384
@rajeevc384 22 күн бұрын
നടന്മാരുടെ പേര് പറയില്ല ആരും, പ്രധാന നടൻ
@harisgassim6312
@harisgassim6312 22 күн бұрын
അമ്മ എന്ന സംഘടനയുടെ പേര് മാറ്റി കുഞ്ഞമ്മ എന്നാക്കണം ഇന്ന് ഈ പേരാണ് അനുയോജ്യം
@SreekumarSadasivan-hq1mn
@SreekumarSadasivan-hq1mn 22 күн бұрын
മാമി😂😂😂😂😂😂
@anjaliarun9659
@anjaliarun9659 22 күн бұрын
😂
@malabiju1980
@malabiju1980 22 күн бұрын
MAMA AND MAMI
@sreelathas8633
@sreelathas8633 22 күн бұрын
😂😂
@User70c
@User70c 22 күн бұрын
കുഞ്ഞമ്മേ കൂടി നാറ്റിക്കണോ 😉
@iloveindia1076
@iloveindia1076 22 күн бұрын
ഒരു കോടി രൂപ മുടക്കി ഹേമ കമ്മീഷൻ റിപ്പോർട്ട്‌ അഞ്ചു വർഷം പൂഴ്ത്തി വെച്ചത് എത്രമാത്രം സ്വാധീനം ഈ പെണ്ണ് പിടിയന്മാർക്ക്‌ ഉണ്ടായിട്ട് ആണെന്നുള്ളത് ഇതിൽ നിന്നും മനസിലാക്കാം
@sumeshk4884
@sumeshk4884 22 күн бұрын
Pinarayi ആയത് കൊണ്ട് ഇത് പുറത്ത് വിട്ടു.
@irfanamoly1012
@irfanamoly1012 22 күн бұрын
​@@sumeshk4884 Chirippikkalle
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 22 күн бұрын
​@@sumeshk4884Athey. Wayanad fund kaiyittu vaaran povumbo attention divert cheyyendey
@j_oh_n
@j_oh_n 22 күн бұрын
​@@sumeshk4884😂😂😂 enthuvade
@irajaiakshmi8674
@irajaiakshmi8674 22 күн бұрын
1​@@sumeshk4884
@RKR1978
@RKR1978 22 күн бұрын
ബാലതാരത്തെ അഭിനയിപ്പിക്കണമെങ്കിൽ അമ്മ കിടന്നു കൊടുക്കണം എന്നത് ഒരലിഖിത നിയമം ആണ്.
@syamalakumari1673
@syamalakumari1673 22 күн бұрын
പ്രധാന നടൻ, പ്രധാന നടി . ആര് നൽകുന്നു ഈ പേര്. എന്തിൻ്റെ അടിസ്ഥാനത്തിൽ? അഭിനേതാക്കൾ ആരും മോശമല്ല. അവർക്കു നൽകുന്ന റോളുകൾ അവസരങ്ങൾ അവരെ അങ്ങനെ ആക്കുന്നു അവിടേയും വിവേച നം അല്ലെങ്കിൽ ഞാൻ അഭിനയിക്കില്ല' ഇന്നാൾ എന്നോടൊപ്പം വേണം. എന്നു പറയുന്നവർക്ക് സ്ഥാനം കിട്ടും. നല്ല നടൻ. അല്ലെങ്കിൽ നടി . അഭിനയിക്കാൻ അവസരങ്ങൾ കൊടുത്താൻ എല്ലാവരും നല്ല അഭിനേതാക്കൾ തന്നെ. സിനിമാക്കാരെ പൊക്കിക്കൊണ്ടുനടക്കുന്ന നമ്മുടെ സമൂഹത്തിന് നല്ലതു കാണാൻ കാഴ്ച ഉണ്ടാകുന്നില്ലല്ലോ.'തിലകൻ എന്ന മഹാനടനെ പൊക്കാൻ ആളില്ലായിരുന്നു. മുരളി അങ്ങനെ എത്രയെത്ര നല്ല ന്യൻമാർ നമുക്കുണ്ടായിരുന്നു. എന്തിന് ഉദ്ഘാടന കർമത്തിനു ചില പെണ്ണുങ്ങളെ പൊക്കിക്കൊണ്ടുപോകും മാന്യമായി വസ്ത്രധാരണം നടത്തുന്നവരെ വിളിക്കില്ല. 'ആളിനെ കൂട്ടാൻ ഇവൻമാർ ചെയ്യുന്ന പണി..
@Hhffg366
@Hhffg366 22 күн бұрын
ദയവു ചെയ്തു ആ നടന്റെ പേര് പറയുക,അതിനുള്ള ആർജവം കാണിക്കുക,മലയാളികൾക്ക് അത് അറിയണം അതിനുള്ള ആർജവം ആണ് വേണ്ടത് അച്ഛൻ ഏതു നടന്റെ ഗുണ്ടകള്ളന്നു പുറത്തു നിന്നത് എന്ന് പറന്നില്ലേ അപ്പൊ ആ നടന്ന് പേരില്ലേ???????????
@poojavr1751
@poojavr1751 22 күн бұрын
Ithrayum gundakal undaayirunna ore oraal Dileep aanu. Oru producer interview il commented about it in detail, Dileep inte paid gunda sangham .
@MYVOICE1232
@MYVOICE1232 22 күн бұрын
ദിലീപ്
@stardust7202
@stardust7202 22 күн бұрын
ദിലീപ് ആണെങ്കിൽ പേര് പറയാൻ ഇന്നൊരു പുച്ചകുഞ്ഞിന് പോലും പേടി കാണില്ല. ഇത്രയും കാത്തിരിക്കുകയുമില്ല.
@user-fl5rb7zx1w
@user-fl5rb7zx1w 22 күн бұрын
Lal
@jimkhanjack5539
@jimkhanjack5539 22 күн бұрын
Dilee aro kudukiya
@YusafPrm
@YusafPrm 19 күн бұрын
അമ്മ എന്ന പേര് മാറ്റണം കാരണം അമ്മ എന്ന ത് പുണ്യ മാക്കപ്പെട്ട ഒരുമാതൃ ത്വമാണ് ആ പേരിനെ ഈ സംഘടനയിൽ കുടി കളങ്കപ്പെടുത്തരുത്
@neerajk8218
@neerajk8218 22 күн бұрын
അച്ഛനും അത്ര നല്ല ആളൊന്നും അല്ല മികച്ച അഭിനേതാവ് മാത്രമാണ്
@user-qd2np3cl8t
@user-qd2np3cl8t 22 күн бұрын
true
@anuprasuja5877
@anuprasuja5877 22 күн бұрын
Athentha pullym peedanaveeran ano
@ShihabPkmotivation
@ShihabPkmotivation 22 күн бұрын
ഒരു സിനിമയ്ക്ക് കഥ ഉണ്ടാക്കിയ തിരക്കഥകൃതിന് വളരെ ചെറിയ വേദനം 😮😮😢😢
@VASUDEVAPPU
@VASUDEVAPPU 22 күн бұрын
Sathyam പക്ഷെ ചില നടൻ മാർ അറിഞ്ഞു കൊടുക്കുന്നവർ und രാജുവേട്ടൻ ഒക്കെ കൊടുത്തിരുന്നു director midhun manuel thomas ഇതിനുവേണ്ടി സംസാരിച്ചിരുന്നു
@fg4513
@fg4513 22 күн бұрын
Aark koduthath prithwiraj ​@@VASUDEVAPPU
@sameemkk5114
@sameemkk5114 20 күн бұрын
അമ്മ എന്ന പേര് മാറ്റുന്നതാവും നല്ലത്.. മാമി എന്നോ മാമൻ എന്നോ പേരിടുന്നതാവും ഈ സംഘടനയ്ക്ക് കുറച്ചുകൂടി നല്ലത് 😉
@ferozeali652
@ferozeali652 22 күн бұрын
AMMA സംഘടന തല്ക്കാലം പിരിച്ചു വിടേണ്ട... പേര് മാറ്റിയാൽ മതി.... MAMA എന്ന് ആക്കിയാൽ മതി.
@Jolykjo
@Jolykjo 22 күн бұрын
അമ്മ എന്ന പേരിട്ടു പരിപാടി ഇതാണെങ്കിൽ മാമ എന്ന് പേര് മാറ്റിയാൽ പിന്നെ പറയണോ
@We087-e4k
@We087-e4k 19 күн бұрын
സംഘടന വേറെന്തു പേരിലും ആയിക്കോട്ടെ. അമ്മ എന്ന പേരിന്റെ പവിത്രത കളയരുത്🙏🏻🙏🏻🙏🏻🙏🏻
@Existence-of-Gods
@Existence-of-Gods 22 күн бұрын
അച്ഛൻ അമ്മയെ പറ്റി എന്തൊക്കെയാ ലെ പറഞ്ഞേ. 😅😅 പിന്നെ ചേച്ചി തിലകൻ ചേട്ടനെ വിശ്വസിക്കാൻ ഞങ്ങൾക്ക് അല്ലേലും ഇ റീപോർട്ടിന്റെ ആവിശ്യമൊന്നുമില്ല, മലയാള സിനിമയിൽ നടക്കുന്നതെന്തെന്ന് ഒരു പ്രേക്ഷകർ എന്ന നിലയിൽ ഞങ്ങളൊക്കെ നന്നായി മുന്നേ അറിയാം. അതിന് ഇപ്പോ ഇ റീപോർട്ട് കൊണ്ട് ഒരു മാറ്റവും വരാൻ പോണില്ല.
@user-yk5lv8iw8x
@user-yk5lv8iw8x 22 күн бұрын
Pettante fake ID
@Existence-of-Gods
@Existence-of-Gods 22 күн бұрын
@@user-yk5lv8iw8x ഇതിൽ എന്താ പേട്ടന് അനുകൂലം. 🤔🤔
@_unexpectedvlogs_
@_unexpectedvlogs_ 19 күн бұрын
തിലകൻ clear ആയിരുന്നോ?Amma സംഘടന പൂട്ടിക്കണം. അതാണ് തിലകന്റെ മക്കളുടെ ആഗ്രഹം.
@muhammedshameem.s9256
@muhammedshameem.s9256 22 күн бұрын
Thilakan ❤❤
@nishadkuyyal9680
@nishadkuyyal9680 22 күн бұрын
പ്രമുഖരുടെ പേര് അറിയണമെങ്കിൽ കവടി നിരത്തേണ്ടി വരും 😪😪
@rickdalton4890
@rickdalton4890 22 күн бұрын
പേര് പറയാൻ ചങ്കൂറ്റം ഇല്ലാത്തവർ വീട്ടിൽ പോ 😂
@div41
@div41 22 күн бұрын
അതു തന്നെ
@hithamohanan3387
@hithamohanan3387 20 күн бұрын
Peru paranjal neeyokke tanne varum, njangade Ettan Ingane alla njangade ikka inganallannum paranjondu
@Whoami61415
@Whoami61415 22 күн бұрын
തിലകനെ മാറ്റി നിര്‍ത്തിയത് അയാളുടെ കൈയ്യിലിരിപ്പുകൊണ്ടാണ്.. അയാള്‍ ഒരാളെയും അംഗീകരിച്ചിരുന്നില്ല.. അയാള്‍ വലിയൊരു സംഭവം ആണെന്നും മറ്റുള്ളവരൊക്കെ അത്ര പോരാ എന്നൊരു ഭാവം അയാള്‍ക്കുണ്ടായിരുന്നു.. അങ്ങനെയുള്ള ഒരാളെ എന്തിനു സഹിക്കണം എന്ന് ഒരു നിര്‍മ്മാതാവും സംവിധായകനും നായക നടനും ചിന്തിച്ചാല്‍ അതിന് തെറ്റ് പറയാന്‍ സാധിക്കില്ല.. നമ്മള്‍ ഒരു കടയില്‍ പോകുമ്പോള്‍ ആ കടയിലുള്ളവരുടെ പെരുമാറ്റം ശരിയല്ലെങ്കില്‍ പിന്നീട് നമ്മള്‍ ആ കടയില്‍ പോകില്ലല്ലോ.. അതേ സാധനം മറ്റൊരു കടയില്‍ പോയി വാങ്ങും.. ആ കടയിലെ ആളുകള്‍ നമ്മളോട് വളരെ നല്ല രീതിയില്‍ പരുമാറിയാല്‍ അവിടുന്നാകും പിന്നീട് നമ്മള്‍ സ്ഥിരമായി സാധനങ്ങള്‍ വാങ്ങുക.. സെറ്റില്‍ സ്ഥിരമായി കള്ളുകുടിച്ചുവന്ന് പ്രൊഡ്ഷനിലെ ആളുകളെ ചീത്ത വിളിക്കുമായിരുന്നു.. കൂടുതല്‍ അറിയണമെങ്കില്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ അഭിമുഖം കണ്ടുനോക്കിയാല്‍ മതി.. You tube ല്‍ ഉണ്ട്..
@nanjfamily7048
@nanjfamily7048 22 күн бұрын
Kallu kudiyanmar parayunnathu yerakure sathyangal aanu😮athu vilichu paryumbol chilarkkokke pollikaanum.athaavum purathaakkiye
@user-qd2np3cl8t
@user-qd2np3cl8t 22 күн бұрын
Thilakan nalla nadan aayirunnu, ayaalude moral side athra nallathaayirunnilla.
@nishasajeer5710
@nishasajeer5710 22 күн бұрын
സത്യം തിലകൻ അഭിനയത്തിൽ സൂപ്പർ ആയിരുന്നു but സെറ്റിലൊക്കെ പ്രശ്നം ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്
@JkskzBna-vi3ei
@JkskzBna-vi3ei 22 күн бұрын
തിലകൻ കാപട്യം ഇല്ലാത്ത മനുഷ്യനായിരുന്നു അതുകൊണ്ട് തന്നെ എന്ത് അനീതി കാണിച്ചാലും എതിർക്കും. അതിനെ ആണത്തം എന്ന് പറയും മറ്റുള്ളവർ തങ്ങളുടെ അവസരം പോകും എന്ന് കരുതി ഒന്നിലും ഇടപെടാതെ പാവയെ പോലിരിക്കും. അവർ നല്ലവരാണെന്ന് സമൂഹം പറയും. തിലകൻ അഭിനയ കടലാണ് ആറേഞ്ചിലൊന്നും അഭിനയിക്കാൻ പറ്റിയ ഒരു നടന്യം ഇന്നില്ല. മമ്മുട്ടിയേയും കമൽഹാസനേയുമൊന്നും വിമർശിക്കുകയല്ല അവരും മഹാ നടൻ മാരാണ്.
@fg4513
@fg4513 22 күн бұрын
​@@JkskzBna-vi3eiperumattam ennoke Onn und
@saseedranvv1807
@saseedranvv1807 22 күн бұрын
പേരില്ലാത്ത നടൻമാർ സിനിമയിൽ ഉണ്ട് എങ്കിൽ എന്തെങ്കിലും പേരിട്ടു വിളിച്ച് പുറത്തു വിടണം
@ajmalghan
@ajmalghan 22 күн бұрын
മോഹൽലാൽ, മമ്മൂട്ടി മുതൽ എല്ലാരും വരും.. Amma യുടെ സ്റ്റേജിൽ നിൽക്കുന്ന എല്ലാരും... എന്ത് ചെയ്യാൻ പറ്റും?
@Zeus-10247
@Zeus-10247 22 күн бұрын
മമ്മൂട്ടി ഒക്കെ ഇമ്മാതിരി പണി കാണിക്കുമോ​@@ajmalghan
@ajmalghan
@ajmalghan 22 күн бұрын
@@Zeus-10247, ഒരാളെയും വിശ്വസിക്കാൻ പറ്റില്ല...
@rajithanbrchandroth4043
@rajithanbrchandroth4043 22 күн бұрын
​@@ajmalghanpennupidikkan pokillennurappund😅😅
@SeloidMeiust
@SeloidMeiust 22 күн бұрын
Mammoty mohanal.... Pinnee ang kidakkku alllleee
@abdullaqdy691
@abdullaqdy691 22 күн бұрын
ജനങ്ങൾ മലയാള സിനിമ ബഹിഷ്കരിച്ച് പ്രതികരിക്കുക ഒരു മാസമെങ്കിലും '
@rajeshtr8865
@rajeshtr8865 22 күн бұрын
@@abdullaqdy691 എന്തൊക്കെ ഭാഹിഷ് കരിക്കണം വേറെ ഒന്നും അല്ല മിക്ക ദിവസവും മദ്രസയിൽ പോയി കുഞ്ഞുങ്ങളെ അവിടെ പഠിപ്പിക്കുന്നവർ പീഡിപ്പിച്ചു എന്ന് വാർത്ത കാണാം അതിനെതിരെ ആരെങ്കിലും പ്രതിഷേധിച്ചത് എവിടെയും കണ്ടില്ല എത്ര കുട്ടികൾ ആണ് പെണ്ണ് ഭേദം ഇല്ലാതെ അവരവരുടെ മതം പാർട്ടി സ്വന്തം ഒക്കെ വരുബോൾ ഇര വെറുക്കപെട്ടവർ മോശം ആകുന്നു അത് ക്രിസ്ത്യാനി ഹിന്ദു ഒക്കെ അങ്ങനെ ആണ് പള്ളിയിലെ അച്ഛൻ ചെയ്താൽ അവർ മിണ്ടില്ല സ്വാമി ചെയ്താൽ ഹിന്ദുക്കൾ മിണ്ടില്ല സിപിഐഎം ചെയ്താൽ കേരളത്തിലെ ആരും മിണ്ടില്ല
@searchaneesh
@searchaneesh 22 күн бұрын
ഇങ്ങനെ ഒരു റിപ്പോർട്ട് (study) മറ്റ് മേഖലേ വേണം like media, medical, etc..... ഇത് celebrity subject അയത് കൊണ്ട് വലിയ ചർച്ച അക്കുന്നു....
@binuraman9421
@binuraman9421 22 күн бұрын
ഒരാളും ആ നടന്റെ പേരുപറയുന്നില്ല,, അപ്പോൾ നിങ്ങൾക്കും പേടിയാണ്, പേരുപറയാൻ പറ്റിയില്ലെങ്കിൽ ചാനലിൽവന്നിരുന്നു, മഹാനടൻ എന്നുപറയണ്ട,, 🙏🙏🙏🙏👍👍
@donbosco2907
@donbosco2907 22 күн бұрын
ആ ഗ്രൂപ്പിന്റെ തലവൻ ദിലീപ് ആയിരുന്നു എന്ന് പറയാതെ പറഞ്ഞല്ലോ
@nanjfamily7048
@nanjfamily7048 22 күн бұрын
Lal aanennanu ente oru ithu. koode dileepum😅
@donbosco2907
@donbosco2907 22 күн бұрын
@@nanjfamily7048 ലാലേട്ടൻ അറിയില്ല ബട്ട്‌ സിദ്ദീഖ് ഉണ്ടാകാൻ ചാൻസ് ഉണ്ട് 😂 ദിലീപിന് വേണ്ടി വല്യ വാദമായിരുന്നു ചെകുത്താൻ നാറിയെ പൂട്ടിയ ആ ആവേശം സിദ്ധീക്കിന് ഇതിൽ കാണുന്നില്ല think ആ പിന്നെ ഗണേഷും മുകേഷും സംശയമില്ലാതില്ല 😂
@bincymathewalex376
@bincymathewalex376 22 күн бұрын
Yes correct​@@donbosco2907
@foodtravel7336
@foodtravel7336 22 күн бұрын
Siddique Ganesh mukesh dileep Kamal Omar lulu Vijay Babu
@abdulshukoor5636
@abdulshukoor5636 22 күн бұрын
"അമ്മ" എന്നത് "കോഴിഅമ്മ"എന്നാക്കിയാലോ. അമ്മയുടെ തലപ്പത്തുള്ളവർ എല്ലാം കോഴികളാണല്ലോ.
@music1973-jo5fp
@music1973-jo5fp 22 күн бұрын
മമ്മൂട്ടി, ജഗദീഷ്, പുദ്വി രാജ്, സുരേഷ്ഗോപി, നിവിൻ പോളി ഇവർ നേതൃത്വം നൽകുന്ന അമ്മ വരണം. ഇപ്പോഴത്തെ ജന സെക്രട്ടറിയെ പുറത്താക്കണം.
@allusworldallusworld5076
@allusworldallusworld5076 22 күн бұрын
തിലകൻ ചേട്ടൻ നിലപാട് 🙏🔥🔥🔥🔥
@anooponeman4064
@anooponeman4064 22 күн бұрын
RTO -ൽ നിന്നും വീണ്ടും Letter വന്നിട്ടുണ്ട് 15 വർഷത്തേ നികുതി പൂർണ്ണമായി അടച്ചതാണ് വീണ്ടും അടയ്ക്കാനായി മുൻപ് വന്നിട്ടുണ്ട് അപ്പോഴും RTO യേ കണ്ടപ്പോൾ അവർ officeലേ Staff നേ.. കാണിക്കാൻ Staff പറഞ്ഞു നികുതി പുതുക്കിയതാണ് അടയ്ക്കേണ്ടിവരും എന്ന് ചുരുക്കി പറഞ്ഞാൽ വാഹനം വാങ്ങിച്ചു ഉപജീവനത്തിൽ ഏർപ്പെടുന്ന സാധാരണക്കാർ ഉൾപ്പെടെ നികുതി അടച്ചു മുടിയുക ഒരു ചാൺ കയറിൽ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥ എത്രമാത്രം സംഭാവന കൊടുത്താലും കിട്ടിയാലും ഭരണകർത്താക്കളുടെ സുരക്ഷ കൂടുകയല്ലാതേ ഈ മേൽ പറഞ്ഞ അവസാനിപ്പിക്കൽ തന്നെ ചെയ്യേണ്ടിവരും സാധാരണക്കാർ ഇതെല്ലാം ആരോട് ? പറയാൻ ആര് ? കേൾക്കാൻ അല്ലേ ചാനലുകാരാ?/ പ്രതിപക്ഷക്കാരാ ?
@classicekm
@classicekm 22 күн бұрын
നടീ നടൻമാരുെട വീചാരം ആെരക്ക േയാ ആണ് എന്ന ഭാവം ആണ്. ജനം ബഹുമാനിക്കരൂത്. (Srilanka യിെല േപാെല )
@user-pn5lz6wk8z
@user-pn5lz6wk8z 22 күн бұрын
നടിമാരെല്ലാം അച്ഛൻ സംഘടന ഉണ്ടാക്കട്ടെ നടന്മാർക്ക് അമ്മ സംഘടന ഇരിക്കട്ടെ എന്റെ ഒരു ഇത്
@user-ui2jb9dy5v
@user-ui2jb9dy5v 22 күн бұрын
തിലകനും സുകുമാർ അഴീക്കോട് മാഷ് പറഞ്ഞതു സത്യം
@AnishKumar-yk8sc
@AnishKumar-yk8sc 22 күн бұрын
Enthu paranju❤
@sunilv5851
@sunilv5851 22 күн бұрын
Poda
@sukumaranc6167
@sukumaranc6167 22 күн бұрын
Sukumar Azheekode parama chetta .Thilakan was very very immoral in his behavior.🥸👹🥶😱☠️
@hanakhan7738
@hanakhan7738 22 күн бұрын
തലവൻ എല്ലാർക്കും അറിയാം. അവൻ ഇപ്പോൾ അമ്മക്ക് പുറത്തു ആണ്. അവനെ സപ്പോർട്ട് ചെയ്യുന്നവർ ആണ് ഇപ്പോൾ അമ്മയുടെ തലപ്പത്തു ആണ്.
@taara2707
@taara2707 22 күн бұрын
Very true
@Shamsudheenalikkal-wl6hj
@Shamsudheenalikkal-wl6hj 19 күн бұрын
അമ്മ എന്ന സംഘടന ഒരു വ്യഭിചാരശാലയാണ് പിരിച്ചുവിടുക സർക്കാർ നിയന്ത്രണത്തിൽ സംഘടന രൂപീകരിക്കുക വ്യഭിചാരശാലയാണ്
@SP-hh9pz
@SP-hh9pz 22 күн бұрын
സിനിമയിൽ അല്ലാത്തൊരു വ്യക്തിയായിരുന്നെങ്കിൽ, ഇന്നേരം എല്ലാ ചാനലുകളിലും അയാളുടെ വീടിന്റെ അഡ്രെസ്സ് വന്നേനെ........... സിനിമ നടന് എന്താ ഇത്ര പ്രത്യേകത,? രണ്ടെണ്ണം കൂടുതൽ ഉണ്ടോ?
@arundev7862
@arundev7862 22 күн бұрын
പ്രധാന നടൻ, പ്രമുഖ നടൻ എന്നൊക്കെ പറയുന്നതല്ലാതെ എന്തു കൊണ്ട് പേര് പറയുന്നില്ല....
@JabirJa-ny7hg
@JabirJa-ny7hg 20 күн бұрын
Kunna. Sankadana. Poor. Sankadans
@rafeekkakkodi6751
@rafeekkakkodi6751 22 күн бұрын
ഇതിനോട് അനുഭന്ധിച്ചുള്ള ന്യൂസുകളിൽ നടന്മാരുടെയോ നടിമാരുടെയോ പേരുകൾ ഉണ്ടാവില്ല... 😂
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl 22 күн бұрын
ഇപ്പ പേര്പറയില്ല രാഹുകാലം കഴിയണം വെറുതെ ആളാകൻ
@SivaPrasad-i2x
@SivaPrasad-i2x 22 күн бұрын
ഇതൊക്കെ പണ്ടേ എല്ലാവർക്കും അറിയാം , പക്ഷേ ഇപ്പോൾ ഇത് കുത്തിപൊക്കേണ്ട ആവശ്യം എന്താണെന്ന് മനസിലാകുന്നില്ല 🙄
@nanjfamily7048
@nanjfamily7048 22 күн бұрын
Ariyam ellavarkkum.but onnum aarkkum ariyilla.athukondanu kuthipokkiye😮
@thevravimarsakan1816
@thevravimarsakan1816 22 күн бұрын
@SivaPrasad-i2x ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല .അതുകൊണ്ടു ഞാനൊന്നും മിണ്ടില്ല അല്ലേ .നാളെ തന്നെ ബാധിക്കുന്ന ഒരു പ്രശനം വരുമ്പോൾ മറ്റുള്ളവരും ഇതു തന്നെ പറയും .
@SivaPrasad-i2x
@SivaPrasad-i2x 22 күн бұрын
@@thevravimarsakan1816 അതല്ല ഞാൻ ഉദ്ദേശിച്ചത് , ഈ വിഷയം ഇപ്പോൾ എടുത്തിടണം എങ്കിൽ വേറെന്തോ മറയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം, ചിലപ്പോൾ ഇതിലും വലുത് എന്തൊ രാഷ്ട്രീയപരമായി നടന്നിട്ടുണ്ട്🙏
@SivaPrasad-i2x
@SivaPrasad-i2x 22 күн бұрын
@@thevravimarsakan1816 സിനിമ, രാഷ്ട്രീയ രംഗത്തുള്ളവർ ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ പല അടവുകളും പ്രയോഗിക്കും, ഒരുപാട് ചർച്ചയക്കേണ്ട വിഷയങ്ങൾ വന്നപ്പോൾ ഇത് പോലെ പഴയ കേസുകൾ പൊക്കി പിടിച്ചു കൊണ്ടുവന്നിരുന്നു 👍
@SivaPrasad-i2x
@SivaPrasad-i2x 22 күн бұрын
@@thevravimarsakan1816 വേറെ എന്തോ വലിയ സംഭവം ഉണ്ടായിട്ടുണ്ട് , അതിൽ ഒരു സംശയവും വേണ്ട💯
@Mskrubspqutr
@Mskrubspqutr 22 күн бұрын
വളരെ പ്രമുഖ ഒരു നടൻ്റെ മകൻ സിനിമയിൽ വന്നപ്പൊ വാട്സ് ആപ്പിൻ്റെ തുടക്കക്കാലത്ത് കുറേ പേരുടെ ചിത്രങ്ങൾ വന്നിരുന്നു. പിന്നെ അതൊന്നും കാണാനേ ഇല്ല
@Rawagent.007
@Rawagent.007 22 күн бұрын
നമ്മടെ മണിച്ചേട്ടന്റെ മരണത്തിൽ ഇതിന് വല്ല പങ്ക് ഉണ്ടോ ആവോ 🥹🥹🥹
@sugumaransivaraman2116
@sugumaransivaraman2116 22 күн бұрын
Athe kalan nair aayirukkum
@VASUDEVAPPU
@VASUDEVAPPU 22 күн бұрын
മണ്ണിചേട്ടനെ ഒന്നു ഒതുക്കാൻ നോക്കി പക്ഷെ ദൈവത്തിന്റെ കാരുണ്യം അത് നടക്കാതെ പോയി
@anukjohnjohn662
@anukjohnjohn662 22 күн бұрын
Athinte purakilum pettante kayyundu
@VASUDEVAPPU
@VASUDEVAPPU 22 күн бұрын
@@anukjohnjohn662 മരണത്തിന് പങ്ക് ഉണ്ടോ എന്ന് അറിയില്ല.പക്ഷെ മണിച്ചേട്ടനെ ഒതുക്കാൻ നോക്കിയിരുന്നു കാരണം ben johnson അങ്ങനെ ഒരുപാട് movies ഉണ്ടായിരുന്നു അതുപോലെ ദിലീപിന്റെ ആ സ്റ്റേജിൽ എത്തിയിരുന്നു. അന്നത്തെ അമ്മ ടീം മമ്മൂക്ക, ലാലേട്ടൻ ഇല്ല dileep വാലാട്ടിക്കാൾ മാത്രം പക്ഷെ ദിലീപിന്റെ യഥാർത്ഥ രൂപം മണിച്ചേട്ടൻ മനസിലായിട്ടുണ്ടാവാം വിനയൻ വിലക്കിയത് ദിലീപ് ആണ് മണിച്ചേട്ടൻ മൂവീസ് തിരി തെളിക്കുന്നത് വിനയൻ ആണ് ഇതിനെ ചോലി പ്രശനം ഉണ്ടായിരുന്നു ഒരു പക്ഷെ മരണത്തിൽ പങ്ക് ഉണ്ടകിൽ അവൻ നരകിച്ചു പുഴുത്തു ചാവും 💯💯
@_l_max9065
@_l_max9065 22 күн бұрын
No😦
@ajithkarthika3317
@ajithkarthika3317 22 күн бұрын
അമ്മ സംഘടന പിരിച്ചു വിട്ടാൽ മലയാള സിനിമ ഒരു പരിധിവരെ രക്ഷപെടും.... നല്ല സിനിമ , നല്ല അഭിനേതാക്കൾ ഉണ്ടായിട്ടുള്ളതെല്ലാം "അമ്മ" സംഘടന ഉണ്ടാകുന്നതിനു മുൻപുള്ള കാലഘട്ടത്തിലാണ്.....
@muneermc8955
@muneermc8955 22 күн бұрын
മലയാളം സിനിമ ഫീൽഡിൽ വർക്ക്‌ ചെയ്യുന്ന സ്ത്രീ ജനങ്ങളെ പറ്റി ഇപ്പോൾ സാധാരണക്കാർക്ക് നല്ല ധാരണ കിട്ടിയിട്ടുണ്ട് 👍🏻👍🏻😂
@basheerkadayan7716
@basheerkadayan7716 22 күн бұрын
എല്ലാവരും വെടികൾ 😂😂😂
@parameshpodhuvathi4736
@parameshpodhuvathi4736 22 күн бұрын
പണ്ടേ അറിയാവുന്ന കാര്യം ​@@basheerkadayan7716
@kriti373
@kriti373 22 күн бұрын
Allelum muslims nu eppozhum streekal matram pizhachavar
@സർബത്ത്
@സർബത്ത് 22 күн бұрын
​@@basheerkadayan7716നിന്റെ കുടുംബത്തിലെ സ്ത്രീകളുടെ കാര്യം എന്തിനാണ് ഇവിടെ പറയുന്നത്
@user-xq2do6xw1q
@user-xq2do6xw1q 22 күн бұрын
​@@സർബത്ത്നീ എന്തിനാ ചൂടാവുന്നത് , നിന്റെ കുടുംബത്തിലെ ആരേലും അതിൽ ഉണ്ടോ , ഇനിയേലും തുറന്ന് പറയ്😢
@jancymathew923
@jancymathew923 22 күн бұрын
കോരളത്തിൽ ഇന്ന് ള്ള തിൽ വെച്ച് five ടtar വേശ്യലയം ആയി അമ്മ എന്ന സംഘടന, ഗുണ്ടകള, കുട്ടി കെടുപ്പ് കാരം, പണകൊഴുപ്പം മുറ്റിയ മലയാള സിനിമ ഇൻഡസ്റ്ററിയെ തരം താഴ്ത്തി😭😍
@o..o5030
@o..o5030 22 күн бұрын
മമ്മൂട്ടി ആണെന്ന് തിലകൻ നിരവധി തവണ പറയുന്ന interviews ഉണ്ട്‌ ഇപ്പോഴും youtube ല് 🔥😇💯
@Sabulal-de9fp
@Sabulal-de9fp 22 күн бұрын
Mammoty ano😮
@VASUDEVAPPU
@VASUDEVAPPU 22 күн бұрын
Dileep ആണ്. Mammokka ആയി ചെറിയ പ്രശ്നം ഉണ്ടായിട്ടേ ഒള്ളു
@AdarshPrasad-nh6cg
@AdarshPrasad-nh6cg 22 күн бұрын
Mammootyumayitt vazhakundayittund ath orikalum ithine perilayirunnilla...Mamootiyayirunnuvenkil pinje endhin Ammayumayi othu theerpin thaan varanamenkil Mammootty madhyastham nilkanamenn paranju,Avar thammil ego clash mathrame undayirunnullu veronnum undayirunnilla ennum Thilakan Sir thanje soochipichittund,Mammooty pullikk venda bahumanam kodukunnilla Mammottykk abhinayikan ariyilla inganeyokkeye pulli interviewsil Paranjittullu...Mammootiyod vishwasamillayirunnel pinje Madhyasthathakk Endhin Mammoottye vilichu,Dileep oru vishamnennum vishwasikkan koliillathavananennum aan pulli paranjittullath.
@BasheerTk-ri5kq
@BasheerTk-ri5kq 22 күн бұрын
Mammoty.anuareyum.vilakkanpadillaennuparanjath
@AdarshPrasad-nh6cg
@AdarshPrasad-nh6cg 22 күн бұрын
@@BasheerTk-ri5kq Thilakane vilakkiyath Mammootty alla Sidhique, Dileep, Ganesh,Mukesh ennivaradangiya group aan..👍
@sajikothamangalam2227
@sajikothamangalam2227 20 күн бұрын
വിനയൻ സർ പറഞ്ഞത് തന്നെയാണ് ശരി...... പ്രേനസീർ പണ്ട് ഉണ്ടാക്കിയ malka ആയിരുന്നു ആദ്യ sankadana.. അതിന് ശേഷം വിനയൻ സർ ആണ് macta ഉണ്ടാക്കിയത്...... മലയാളത്തിൽ.... കലാകാരന്മാരെ ചേർത്ത് നിർത്തുന്ന... ഒരു സംവിധായകൻ........, അദ്ദേഹത്തിന്റെ എത്രയോ സിനിമകൾക്ക് ഈ പറയുന്ന, ഇന്നലെ വന്ന, fefka പൂട്ടിട്ടു..... എത്ര ഷൂട്ടിംഗുകൾ ഇവര് മരവിപ്പിച്ചു.. എത്ര നഷ്ടം വരുത്തി.... എത്രയോ പടങ്ങൾ ചെയ്ത മികവുറ്റ സംവിധായകർ എല്ലാം.. ബി. ഉണ്ണി എന്ന 3പടം മാത്രം ചെയ്ത.,... ഒരു.., (പ്രതിഭ )യുടെ കാൽ തൊട്ടു വന്ദിച്ചു.,. പിന്നെ അങ്ങോട്ട്....,......... മാക്റ്റയെ വേണ്ട malka യെ യെങ്കിലും ഓർക്കണ്ടെടെ.... നസീർ സർ നേക്കാളും മുൻപ് ഉള്ളവരാണോ ഈ.. ബി. 😂ഉണ്ണികൃഷ്ണൻ.., വിലക്. എന്തിനും, ഏതിനും വിലക്കു..... മഹാനാടനായ തിലകൻ സർ നെ.. കവച്ചു വെക്കാൻ നോക്കി..... ഇടക്ക് മാത്രം തലയിട്ടു നോക്കുന്ന. ബാബു... ഇക്കാര്യത്തിൽ ഓസ്കാർ ഫെഫ്ക kanu
@Fadforyou
@Fadforyou 22 күн бұрын
ഇവർക്കാർക്കും പേര് പറയാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാ ഇതൊക്കെ പറയുന്നത്?
@user-wb3qr5tt3u
@user-wb3qr5tt3u 22 күн бұрын
സോണിയ തിലകന് എല്ലാം തുറന്നു പറഞ്ഞല്ലോ.. ഇപ്പോഴെങ്കിലും തിലകൻ ചേട്ടന്റെ ആത്മാവിന് ഒരു ശാന്തിയും സമാധാനവും സന്തോഷവും ലഭിക്കുന്നു...
@VASUDv-p3y
@VASUDv-p3y 22 күн бұрын
താര സംഘടനാ പിരിച്ചു വിട്ടു സർക്കാരിന്റെ മേൽ നോട്ടത്തിൽ ഒരു പുതിയ സംഘടനാ രൂപീകരിക്കണം. അതിൽ പ്രേക്ഷക വിഭാഗത്തിൽ നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തണം. പൈസ കൊടുത്തു സിനിമ കാണുന്ന പ്രേക്ഷകർക്കും അറിയണ്ടേ അവിടെ എന്താണ് നടക്കുന്നതെന്ന്.
@Blytheville2830
@Blytheville2830 22 күн бұрын
പുരുഷ സിനിമാ താരങ്ങൾക്ക് മാത്രമായി പുതിയ സംഘടന തുടങ്ങട്ടെ. വനിതാ സിനിമാ താരങ്ങൾക്ക് wcc പോലെ
@user-lp4le7ng1k
@user-lp4le7ng1k 22 күн бұрын
അമ്മ എന്ന പേര് മാറ്റിയിട്ട് നിങ്ങൾ എന്തങ്കിലും ചെയ് ആ വാക്കിനു നിങ്ങൾക് വലയില്ലങ്കിലും ഞങ്ങൾക്ക് അതൊരു ജീവൻ തുടിക്കുന്ന വാക്കാണ്
@user-zo3se7iu5f
@user-zo3se7iu5f 22 күн бұрын
അമ്മയുടെ പേര്. കാമാത്തിപ്പുര..... യുടെ കാവൽക്കാരൻ പ്രസിഡന്റ്
@malleenadhnk7214
@malleenadhnk7214 22 күн бұрын
അതിന്റിടയിൽ കൂടി... 🤣🤣പോ കാക്കേ 🤣👍
@BoRjAEditZ
@BoRjAEditZ 22 күн бұрын
Njammal budhi illatha Mammooni fans aneyy.. Ikayod onnum thonnaruthe.... 🔥
@SN-wi5kt
@SN-wi5kt 22 күн бұрын
​@@BoRjAEditZഓ ഈ ചാണകത്തിന്റെ ഒരു കാര്യം 🤣🤣🤣
@JKedits02
@JKedits02 22 күн бұрын
അതിൽ ഒരു മുറിഞ്ഞ സാമാനം ഉള്ള ഒരുത്തൻ ഉണ്ട് hikka😂
@abdmastermedia6778
@abdmastermedia6778 22 күн бұрын
തിലകൻ സാറ് പറഞ്ഞത് ആ സംഘടനയുള്ള ചിലര് എന്നേ പറഞ്ഞിട്ടുള്ളൂ എല്ലാവരും ഒന്നു പറഞ്ഞിട്ടില്ല സംഘടന മൊത്തം കുറ്റം പറഞ്ഞിട്ടില്ല
@AnishKumar-yk8sc
@AnishKumar-yk8sc 22 күн бұрын
Athil mohanlal illa ennu pulli tanne paranjitundu
@vishnujain7645
@vishnujain7645 22 күн бұрын
​@@AnishKumar-yk8scokay A 10 pavam. Athano ividuthe preshnam?😂
@safeerkannoth7287
@safeerkannoth7287 18 күн бұрын
സംഘടന പിരിച്ചു വിടണം എന്നിട്ട് പുതിയ കസേരയിൽ ഇവർ ക്ക് ഇരിക്കണം എന്നൊക്കെ സ്വപ്നം കാണുന്നവർ ഉണ്ട്.... സംഘടന പറ്റാത്തവർ വേറെ സംഘടന തുടങ്ങി സിനിമ എടുക്കുക...നടൻമാർ ആണായാലും പെണ്ണായാലും ഇ സംഘടന മോശം എന്ന് അഭിപ്രായം ഉള്ളവർ വേറെ നിന്ന് സിനിമ ചെയ്യുക..... ജനങ്ങൾ അല്ലെ സിനിമ കണ്ടു വിജയിക്കേണ്ടത്..
@sunilgp1129
@sunilgp1129 22 күн бұрын
പേര് പറയു
@solomonphilip8559
@solomonphilip8559 19 күн бұрын
അമ്മയെന്നു പറയുന്ന സംഘടനയല്ല അമ്മയെ ബലാത്സംഗം ചെയ്യുന്ന സംഘടന അതിനെ എന്നെന്നേക്കും വേണ്ടാതാക്കണം അത് നേരത്തെ ചെയ്യേണ്ടതായിരുന്നു നല്ല മനുഷ്യരായിട്ടുള്ളവർ പറഞ്ഞിട്ട് അവരെയെല്ലാം തെള്ളിക്കളഞ്ഞു അതുകൊണ്ട് ഒരു അക്രമം കൂട്ടി
@shinodkp2312
@shinodkp2312 22 күн бұрын
ഈ പ്രധാന നടൻ്റെ പേരന്താ പറയാത്തത് ഇതു തന്നെയല്ലെ ഹേമാകമീഷണിൽ പറഞ്ഞ നടിമാരും
@prabhakishore9063
@prabhakishore9063 22 күн бұрын
Kama association.
@dr.raveendranpk3877
@dr.raveendranpk3877 17 күн бұрын
Thilakan Chettande Daughter Soniya Parayunnath Sariyanu Avalude Achan Valare Vishamichanu Marichath AMMA Pirichu Viduka 💯 Correct Aanu 💯 👌 ♥️ 💖
@Bearm33
@Bearm33 22 күн бұрын
സിനിമാക്കാർക്ക് അല്പം ഉളുപ്പ്....ഉണ്ടെങ്കിൽ, ആ അമ്മ 'എന്ന പേര് മാറ്റണം. 🙏
@muhammadmuhammad-tf7xu
@muhammadmuhammad-tf7xu 22 күн бұрын
അമ്മക്ക് ഒരച്ഛനില്ല അതാണ് ഏറ്റവും വലിയ ഒരു കുറവ് അമ്മ പുറത്ത് ആക്കുന്നവരും പുറത്ത് പോയവരും കൂടി അച്ഛൻ എന്ന സംഘടന ഉണ്ടാക്കി അവരുടെ മുന്നിൽ കൂടി സിനിമ രംഗത്ത് പ്രവർത്തിച്ച് കാണിക്ക്
@mmustafah3926
@mmustafah3926 22 күн бұрын
ചാനലുകാർക്കു കുറച്ചു ദിവസം കൊത്തി പറിക്കാനായി 😜😜
@mukumukuvolger5523
@mukumukuvolger5523 22 күн бұрын
വളരെ ശരി, ഗവൺമെൻ്റ് മുൻകൈ എടുത്ത് ഒരു സംഘടന സിനിമാമേഖലയിൽ. രൂപീകരിക്കണം
@veetilevloger5060
@veetilevloger5060 17 күн бұрын
പഴയ കാലം അല്ല ഇപ്പോൾ എല്ലാം.. സത്യം പുറത്ത് വരും 🔥🔥🔥🔥
@RadhaKrishnan-tw9jc
@RadhaKrishnan-tw9jc 22 күн бұрын
പ്രധാന നടന്റെ, സാതനം , എണ്ണയിൽ പൊരിക്കാൻ, പറയണം 🖕🖕😎😎
@salamkm8899
@salamkm8899 22 күн бұрын
മലയാളത്തിന്റെ മഹാ നടൻ തിലകൻ ചേട്ടൻ 🔥
@abhijith6271
@abhijith6271 22 күн бұрын
Verthe News പടച്ച് വിട്ടിട്ട് കാര്യമില്ല നടന്റെ പേര് പറയണം
@anshadbava3665
@anshadbava3665 22 күн бұрын
Love malayalam heros.. Love malayalam heroin's ❤❤❤❤ love all heros
@user-fk5kd2mg7n
@user-fk5kd2mg7n 22 күн бұрын
AMMA changed to KAMA
@abivargheseelampal5169
@abivargheseelampal5169 21 күн бұрын
എല്ലാം പിരിച്ചുവിടണം, കാരണം വ്യക്തമല്ല അവിടെ പിടിച്ചു ഇവിടെ പിടിച്ചു, അവൻറെ ഗുണ്ടായിസം ഇവൻറെ ഗുണ്ടായിസം അവൻ കഞ്ചാവാണ്, ഞങ്ങളെ പരിഗണിക്കുന്നില്ല . എന്തൊക്കെയാണ് ? ഈ പ്രസ്ഥാനം ഇങ്ങനെയൊക്കെ തന്നെ പോവുള്ളൂ താൽപര്യമുള്ളവർ അങ്ങോട്ട് പോയാൽ മതി അവരെ ആരും ശരിയാക്കാൻ നിൽക്കണ്ട. അത് നടക്കില്ല. പണത്തിനും അധികാരത്തിനും സ്വാധീനശക്തി കൾ ഉള്ളവരാണ് അതിനുള്ള അതിനാൽ . ഇതൊന്നും ഇല്ലാത്തവർ അങ്ങോട്ട് പോവരുത്.
@journeylife1787
@journeylife1787 22 күн бұрын
നടന്റെ പേര് പറയാതെ പ്രമുഖൻ പ്രമുഖൻ എന്ന് പറഞ്ഞുകൊണ്ടിരുന്നത് എന്ത് കാര്യം? അയാളുടെ പേര് പറ
@Sharon73486
@Sharon73486 22 күн бұрын
മോഹൻലാൽ
@VASUDEVAPPU
@VASUDEVAPPU 22 күн бұрын
Dileep ആണ് ആ നടൻ. ആ സമയത്ത് ദിലീപ് super star ആയി വളർന്നു കൊണ്ടിരുന്നത് ലലേട്ടനോ മമ്മൂക്കയോ അല്ല ഇവൻ ആണ്. Mukesh, ganesh ഒക്കെ ഇവന്റെ വലതും ഇടതും ആയിരുന്നു. മറ്റു നടൻമാർ ഒക്കെ ദിലീപിന്റെ ചോൽപടിക്കു നിർത്തി അങ്ങനെ ദിലീപ് മറ്റു ഉയർന്നു വരുന്ന ഒരുപാട് നടൻമാർ career നിന്ന് പോവുകയും ചിലർ തന്റെ കഴിവുകൊണ്ട് തുടർന്ന് മുന്നേറുന്നു.
@AdarshPrasad-nh6cg
@AdarshPrasad-nh6cg 22 күн бұрын
​@@Sharon73486Malayala cinemayil Aake mammoottyum Mohanlalum mathre ullo Pradhana nadanmarayi..😮
@vandk717
@vandk717 22 күн бұрын
Mammootty​@@Sharon73486
@rencyjosimar1019
@rencyjosimar1019 22 күн бұрын
Dileep
@usaenc1224
@usaenc1224 22 күн бұрын
ന്യൂജൻ സീൻ എന്ന പേരിൽ കാട്ടിക്കൂട്ടുന്നത് അഭിനയമാണെങ്കിലും, കാണികളിൽ ഉണ്ടാകുന്ന വികാരം ഏറ്റുവാങ്ങുന്നത് സാധുക്കളായ നിരപരാധികർ, പണം വാങ്ങി സുരക്ഷിത ജീവിതം നയിക്കുന്ന പലരിലും ഇത്തരം അൽപ്പം അനുഭവങ്ങൾ ഉണ്ടാകുന്നത് പുനർചിന്തക്ക് കാരണമാവട്ടെ
@travelrootz
@travelrootz 22 күн бұрын
ആരാണ് അയാൾ
@maheswariammal9054
@maheswariammal9054 22 күн бұрын
പ്രധാന നടൻ ഒരാളെ ഉള്ളു. ബാലേട്ടൻ 😂
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 22 күн бұрын
സംശയിക്കാൻ രണ്ട് പ്രധാന നടൻമാരുണ്ട് " അവരുടെ പേര് പറയാമോ?
@subinjith6966
@subinjith6966 19 күн бұрын
നമ്മൾ എന്തിനാ ഇവരെ വലിയ സംഭവം ആയി കാണണ്ട നമ്മളെ പേലെ ഒരാൾ അത് മതി
@tripplelock3061
@tripplelock3061 22 күн бұрын
അമ്മ സങ്കടന കേരള ജനം പിരിച്ചു വിടും....
@pappan3787
@pappan3787 18 күн бұрын
അമ്മ എന്ന പദം ഒരു സംഘടനയ്ക്കും ഇനി മുതൽ ഉപയോഗിക്കാൻ പാടില്ല
@Ms-lx7fx
@Ms-lx7fx 22 күн бұрын
എന്നാലും ഇത് വരെ പുറത്ത് വിടാതിരുന്ന ഹേമ കമ്മീഷൻ ഇപ്പോൾ പുറത്ത് വിട്ടത് 🤔പ്രളയ ഫണ്ട്‌ ന്റെ കാര്യവും, മുല്ലപെരിയാറും അല്ലേന്നൊരു സംശയം 😁സാധാരണ അങ്ങനെ ആണേ 🤣
@JOJOPranksters-o6p
@JOJOPranksters-o6p 21 күн бұрын
*no one can replace thilakan💯*
@ramyasree2521
@ramyasree2521 22 күн бұрын
Njan malayala cinema kanarilla
@Chakkarakutty666
@Chakkarakutty666 22 күн бұрын
Same to you 😂👍 I am also only tamil and Holywood
@lucifer3865
@lucifer3865 22 күн бұрын
​@@Chakkarakutty666പിടിച്ചതിലും വലുത് മാളത്തിൽ 😂മറ്റു ഭാഷ സിനിമയിലും ഇത് തന്നെ ആയിരിക്കും അവസ്ഥ 😂
@J43445
@J43445 22 күн бұрын
Oo angane parayalle,avarellaam karayum,please kanane malayala cinema
@sajimathai4868
@sajimathai4868 17 күн бұрын
ഈ അമ്മ എന്ന സംഘടന പിരിച്ചു വിടണം, സിനിമ കാണാൻ ആരും പോകരുത്
@Sharon73486
@Sharon73486 22 күн бұрын
മോഹൻലാൽ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Sabulal-de9fp
@Sabulal-de9fp 22 күн бұрын
Mohanlal ano😮
@Davidjames20004
@Davidjames20004 22 күн бұрын
Guhan ayyirikkum🤣
@Alex8281-i1b
@Alex8281-i1b 22 күн бұрын
Mammoty kk vere artist nte dress thannekal nannayal eshtapedilla ene shrinivasan paranjitund.....
@Viper2378
@Viper2378 22 күн бұрын
മമ്മൂട്ടി ആയിരിക്കും
@hameedk7520
@hameedk7520 22 күн бұрын
എനിക്ക് പറയാനുള്ളത് മുഖ്യ മന്ത്രി. പ്രധാന മന്ത്രി. രണ്ടാളും രാജി വെക്കണം. ഷക്കീലയെ. അമ്മയുടെ പ്രസിഡന്റ് ആകണം 👌👌👌👌
@bijobsebastian
@bijobsebastian 22 күн бұрын
പേട്ടനെ താങ്ങി നടക്കുന്ന നിലപാട് സിംഹം മാരാരെ മറക്കരുത്
@user-qk6le2wl1t
@user-qk6le2wl1t 22 күн бұрын
ഇത് എന്താ യൂ പി ആണോ
@davidf2623
@davidf2623 22 күн бұрын
UP ഒക്കെ idhilum ഭേദം ആയി.
@user-qk6le2wl1t
@user-qk6le2wl1t 22 күн бұрын
@@davidf2623 ഹഹഹ നാണം കെട്ടും പണം നെടുവിൻ നാണക്കേട് ആ പണം മാറ്റിടും
@അമ്മു2
@അമ്മു2 22 күн бұрын
​@@davidf2623ഉവ്വ ന്യൂസ്‌ കണ്ടില്ലേ ഇന്ന് 😂😂😂
@RohitSharma37888
@RohitSharma37888 22 күн бұрын
Bangladesh aanonn chodikk😂
@sajikothamangalam2227
@sajikothamangalam2227 20 күн бұрын
ചേച്ചി സുപ്രിം കോടതി യുടെ ഉത്തരവ് പ്രകാരം ഈ പറയുന്ന amma യും ഫെഫ്കയും മരണപെട്ടിട്ടു വര്ഷങ്ങളായി... സിപിഎം ഭരിക്കുന്നത്‌ കൊണ്ട് മാത്രം തത്കാലം ഒന്നര വർഷം.. നിലനിൽക്കും.. അത്രയേയുള്ളൂ..... നല്ല കലാകാരന്മാർ ആയിരുന്നു. മാക്റ്റയിൽ ഉണ്ടായിരുന്നത്.. തിലകൻ സർ അടക്കം...,,പക്ഷെ എല്ലാം തകിടം മറിച് രാത്രിക്ക് രാത്രി.. രണ്ടായി പിളർത്തി....
@FuturelifeMixedvlog
@FuturelifeMixedvlog 22 күн бұрын
ഇവരുടെ സിനിമകൾ ജനങ്ങൾ കാണരുത്.ഇവരുടെ പേരുകൾ പുറത്ത് വരട്ടെ.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН