ചെങ്കൊടി പിടിക്കാൻ റൗഡികൾ വേണോ? | CPM | Super Prime Time

  Рет қаралды 65,587

Mathrubhumi News

Mathrubhumi News

7 күн бұрын

പാർട്ടിയിലേക്ക് ക്രിമിനൽ റിക്രൂട്ട്മെന്റോ? തിരുത്തിന് പുതിയ കാര്യപരിപാടിയോ? കാപ്പയില്ലെന്ന് തള്ളുന്നത് ആരുടെ കണ്ണിൽ പൊടിയിടാൻ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#CPM #Debate #superprimetime
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 225
@ajmalmuhammadajmalpp9591
@ajmalmuhammadajmalpp9591 5 күн бұрын
ഓത്ത് പഠിച്ചവൻ മൊയ്‌ലിയാർ ആവും പൂജ പഠിച്ചവൻ പൂജാരിയാവും ക്രിസ്തു മതത്തിലാണെങ്കിൽ അച്ചനാവും റൗഡിസം പഠിച്ചവൻ കമ്യൂണിസ്റ്റാവും .....
@mammedpadikkal1856
@mammedpadikkal1856 6 күн бұрын
കൊടിസുനിയുടെ ഗാങ്ങിനു ഒരു സഹായിയെ കിട്ടി, കുട്ടിയെ കടത്തിയ ഇവനാണോ ഇന്നത്തെ ന്യായീകരണ തൊഴിലാളി 🤔🤔
@SivaPrasad-rg3ro
@SivaPrasad-rg3ro 4 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@SivaPrasad-rg3ro
@SivaPrasad-rg3ro 4 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊
@philipeapen722
@philipeapen722 2 күн бұрын
Kammi mad dogs
@shaijushaiju4611
@shaijushaiju4611 5 күн бұрын
C p m ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ് എന്നായി അല്ലെ
@kmn9030
@kmn9030 4 күн бұрын
ഗൂണ്ടകളെ നായീകരിക്കുന്ന പാർട്ടി 😂
@rileeshp7387
@rileeshp7387 5 күн бұрын
ഗോവിന്ദ ചാമി ജാമ്യത്തിൽ ഇറങ്ങി സിപിഎം ഐൽ ചേർന്നാൽ പിണറായി വിജയൻ മെമ്പർ ഷിപ്പ് കൊടുക്കും
@JohnPauljohn467
@JohnPauljohn467 5 күн бұрын
ഷിജു ഖാൻ കണ്ണടച്ചാൽ ഷിജു ഖാന് മാത്രമേ ഇരുട്ടാവൂ... ബാക്കി എല്ലാവർക്കും പകൽ തന്നെയാണ്....
@jeevanjan4086
@jeevanjan4086 5 күн бұрын
ചെങ്കൊടി പിടിക്കാൻ റൗടികൾ അല്ലാതെ മാറ്റാരുണ്ട്???
@sarathknpy1
@sarathknpy1 4 күн бұрын
ഇവനെപ്പോഴാണ് ഡോക്ടർ ആയത്... വല്ല വാഴക്കുല പ്രബന്ധവും എഴുതിയോ 😂😂😂
@JohnPauljohn467
@JohnPauljohn467 5 күн бұрын
എന്ത് പറഞ്ഞ് ന്യായീകരിക്കും എന്ന് തല പുകഞ്ഞ് ആലോചിക്കുന്ന ഷിജു ഖാൻ
@mknair6789
@mknair6789 5 күн бұрын
സഹോദരാ, ഷിജു ഖാൻ😢' നിങ്ങളുടെ തിരുത്തൽ ഈ രീതിയിൽ തന്നെ വേണം. എങ്കിലേ ഇനിയും അകലാത്ത പാർട്ടി പ്രവർത്തകർ കൂടി അകന്നു പോകൂ . തിരുത്തൂ . തിരുത്തി കൊണ്ടിരിക്കൂ: മറ്റു പാർട്ടികൾക്ക് വളമാകൂ . അങ്ങിനെ എങ്കിലും കേരളം രക്ഷപ്പെടട്ടെ. 😅😅😅
@sathyanathanpk8184
@sathyanathanpk8184 4 күн бұрын
പഴംചക്ക പഴുത്തു വീണാൽ പ്ലാവിൽ കൂഞ്ഞു മാത്രം ബാക്കി അതാണ് സിപിഎം ആകുന്നത്
@smart123735
@smart123735 6 күн бұрын
ചീഞ്ഞ ഒരു പാർട്ടിയും അളിഞ്ഞ ഒരു ചർച്ചയും 🙄
@jitheshpeter5790
@jitheshpeter5790 6 күн бұрын
കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ധൂർത്തും ഇസ്ലാമിക പ്രീണനവും കാരണം കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്.ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤
@HabeebHameed123
@HabeebHameed123 5 күн бұрын
നിനക്കു മണിപ്പൂർ സ്ത്രീകളുടെ നഗ്ന ചിത്രം അയച്ചു കിട്ടിയോ സ്വയംഭോഗം ചെയ്യാൻ 🤣🤣
@shijumeledathu
@shijumeledathu 5 күн бұрын
ATHINU PINNAALEY TRICHURIL BHOOKAMBAMUNDAAYI INIYUM UNDAAKUM ...GURUVAYURAPPANUM , MATHAAVUM CHERNNU NINAKKUM, KUDUMBATHINUM PANI THARUM...INIYUM BHOOKAMBAM UNDAAKUM
@abhinandkc4062
@abhinandkc4062 5 күн бұрын
Pokaaan pattiye party🤣
@SmilingBoardGames-ni6sg
@SmilingBoardGames-ni6sg 4 күн бұрын
Neeyedanayiremone
@shijumeledathu
@shijumeledathu 4 күн бұрын
@@SmilingBoardGames-ni6sg THANKTHAYILLATHA ETHO KAZHUVERI
@Dtrx5.234
@Dtrx5.234 5 күн бұрын
റൗഡിക്കൂട്ടത്തിലേക്ക് മറ്റൊരു റൗഡി
@varghesepaul6974
@varghesepaul6974 6 күн бұрын
പയ്യെ തുടങ്ങി കത്തിക്കയറി അവസാനം ഉടക്കാൻ ഖാൻ മിടുക്കനാ
@varghesepaul6974
@varghesepaul6974 6 күн бұрын
പാർലിമെന്റ് ഇലക്ഷന് ശേഷം സിപിഎം ലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് 😂 എന്ന് maaaaaaaathu
@ajmalmuhammadajmalpp9591
@ajmalmuhammadajmalpp9591 5 күн бұрын
ഇനി കുത്തി ഒഴുക്കും എന്നാണോ....??😅😅😅😅
@harikumarapillai1989
@harikumarapillai1989 8 сағат бұрын
ഇവൾ വായ തുറന്നാൽ കക്കൂസ് മാലിന്യം !😮
@vijinvijay
@vijinvijay 6 күн бұрын
കാപ്പ പ്രതി അത്രക്ക് നല്ലവനാണെങ്കിൽ ഏതോ സിനിമയിൽ innocent പറയുന്ന പോലെ ഷിജു ഖാനെ നിന്റെ അമ്മയെ അവന്‌ കെട്ടിച്ചു കൊടുക്ക്.. എന്നിട്ട് അവനെ അച്ഛാ എന്ന് വിളിക്ക്.. എന്തൊരു സ്നേഹം ക്രിമിനലിനോടൊക്കെ 😂
@collin4939
@collin4939 5 күн бұрын
hahaha polichu
@deepakarat706
@deepakarat706 4 күн бұрын
😍😍😍😍😍
@sebastianc.a9306
@sebastianc.a9306 4 күн бұрын
നിന്റെ..
@NavasNavas-fo1qm
@NavasNavas-fo1qm 6 күн бұрын
CPM വിട്ട് മറ്റ് പാർട്ടികളിൽ ചേർന്നാൽ ആഹാ..... മറ്റു പാർട്ടികളിൽ നിന്ന് CPM-ൽ ചേർന്നാൽ ഓഹോ....😂😂😂
@sivarajan3399
@sivarajan3399 5 күн бұрын
ലോക കൃമിനലുകളെ സംഘടിക്കൂ. കേരളം നമ്മുടെ സ്വന്തം പറുദീസ.
@SajithMaps
@SajithMaps 5 күн бұрын
ഈ ഉളുപ്പ് ഇല്ലാത്തവനെ കണ്ടിട്ട് കുറെ ആയല്ലോ 🤣🤣, ഇവൻ ലോക ഉടായിപ്പ് ആണ്
@lulugafoor9188
@lulugafoor9188 5 күн бұрын
ഇത് ശരിക്കും രക്ഷാ പ്രവർത്തനത്തിനുള്ള criminal recruitment ആണ് എന്ന് എല്ലാവർക്കും അറിയാം
@shijumeledathu
@shijumeledathu 5 күн бұрын
SANGHIKAL VIRAKKAAN THUDANGI ANNU MULLIKKOODEY SANGHEE
@user-jf7wu9rd3t
@user-jf7wu9rd3t 5 күн бұрын
എല്ലാ തെറ്റുതിരിത്തി വന്ന ഒരാൾ അപാവത്തിന് ജീവിക്കാൻ ഒരവസ് രം നൽകി കൂടെ നല്ല നട പിന് ഒരവസരം കോടതി വരെ അനുവദിക്കുന്നു
@akimoviezone4677
@akimoviezone4677 5 күн бұрын
ഈ വിഷയം ന്യായീകരിക്കാൻ ഏറ്റവും യോജിച്ചത് കുട്ടി കടത്തുകാരനായ ഇവൻ തന്നെ 😡😡
@jayakumarmundathicode8350
@jayakumarmundathicode8350 5 күн бұрын
പ്രിയ ഷിജുഖാനെ നിങ്ങളുടെ അച്ഛനുമായി ഈ criminaline താരതമ്യം ചെയ്യല്ലേ
@user-tc3sz1ro5n
@user-tc3sz1ro5n 4 күн бұрын
രക്ഷാപ്രവർത്തകരെ കണ്ട് പേടിച്ച് ഓടുമ്പോഴും കാല് പൊളിയാം
@sunnyjohn1152
@sunnyjohn1152 3 күн бұрын
ചന്ദ്രശേഖരൻ കേസിലെ കൊലപാതകികളെ എല്ലാം തുറന്നു പുറത്തുവിടാം എന്നാണ് പാർട്ടി കരുതിയത്. അതിന് കഴിഞ്ഞില്ല. അവർക്ക് പകരമുള്ള നിയമനമാണ് ഇത്. ഇനിയും 9 പേരെ കൂടി വേണം. സെട്രൽ ജയിലിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
@MrAjk30
@MrAjk30 6 күн бұрын
എന്റെ കുടുംബം മുഴുവൻ ജയിൽ പുള്ളികളാണ് എന്ന് സഖാവ് 😂
@abdulgafoor6146
@abdulgafoor6146 3 күн бұрын
എരിതീയിൽ നിന്ന് വറ ചട്ടിയിലേക്ക് പോയ കുറച്ചു മനുഷ്യർ 🤩🤩🤩
@abdulgafoorpm8695
@abdulgafoorpm8695 5 күн бұрын
നല്ല ആൾ ആണ് ഷിജുഗാൻ.... ആരോഗ്യം മന്ത്രി,,,,
@devarajannk8672
@devarajannk8672 5 күн бұрын
Dr എന്നും ഖാനും എന്നു o ഇവന് പേരിട്ടത് ആരാണ് . പിണറായി ആണ് എന്ന് പറയുന്ന ത്
@priyeshpriyu
@priyeshpriyu 5 күн бұрын
നല്ലവർ പാർട്ടിയിൽ നിന്ന് പോകുന്നു. കീമിനൽസ് പാർട്ടിയിലേക്ക് തള്ളി കയറുന്നു
@shijumeledathu
@shijumeledathu 5 күн бұрын
NALLAVAR PARTYILEKKU VARUNNU
@Narayanan2024
@Narayanan2024 5 күн бұрын
😂 nallavar??
@user-cv6no5oh5d
@user-cv6no5oh5d 5 күн бұрын
ക്വട്ടേഷൻ കൊടുക്കുന്നത് ഒഴിവാക്കി കാര്യങ്ങൾ സഖാക്കളെ കൊണ്ട് നേരിട്ട് നടത്താൻ സാധിയ്ക്കും. എന്നുള്ളതാണ് ഇത്തരം റൗഡികൾക്ക് പാർട്ടി മെമ്പർഷിപ്പ് കൊടുക്കുന്നത് കൊണ്ടുള്ള നേട്ടം
@shaijushaiju4611
@shaijushaiju4611 5 күн бұрын
ഷിജു ഖാൻ്റെ അഭിപ്രായത്തിൽ ഗോവിന്ദച്ചാമി ഓകെ നമുക്ക് ജയിലിൽ മെമ്പർ ഷിപ്പ് കൊടുത്തു തുടങ്ങാം നിൻ്റെ അച്ഛനും ഇവനും ഒരുപോലെ എന്ന് നിനക്ക് പറയേണ്ട അവസ്ഥ നീയൊന്നും സിപിഎം അല്ല
@deepakarat706
@deepakarat706 4 күн бұрын
കുറച്ചു പനിനീരും കൂടി തളിക്കാമായിരുന്നു..... ആ rowdy യുടെ ദേഹത്ത്...
@sreekuttanpc5363
@sreekuttanpc5363 4 күн бұрын
ഇനി ഇത് പിടിക്കാൻ ഇവരൊക്കെ കാണു
@ashokanashok5860
@ashokanashok5860 3 күн бұрын
ആക്രി കച്ചവടം... നല്ല ന്യായം....!!!
@user-gr2hj6kf6x
@user-gr2hj6kf6x 5 күн бұрын
എന്താ വിനയം ഷിജു ഖാനെ
@user-ch1ux9zy8i
@user-ch1ux9zy8i 6 күн бұрын
BJP യിൽ പ്രവർത്തിച്ചപ്പോൾ ഉണ്ടായിരുന്ന കേസിന്റെ ഒരു പത്തിരട്ടി കേസ് ഇനി ഉണ്ടായാൽ പോരേ?
@SUDHAKARANKOCHAYAPPAN
@SUDHAKARANKOCHAYAPPAN 4 күн бұрын
ഞങ്ങൾ ആരുടെയും ഭുതകാലം നോക്കാതെ cpm ഉൾകൊള്ളുവാൻ തയ്യാറാണ് എന്ന് എല്ലാവരെയും ധരിപ്പിക്കുന്നു എന്നുള്ള സൂചന മാത്രം
@user-od8gq7wl6p
@user-od8gq7wl6p 4 күн бұрын
മേൽ ഭാഗത്ത് നിന്നുതന്നെ കൊലയാളിയ, അപ്പോൾ ഇതൊരു വിഷയം അല്ല.
@libinloveshore555
@libinloveshore555 5 күн бұрын
ഇജ്ജാതി കോമഡി... സിപിഎം ഇൽ ഭാഗം ആകണമെങ്കിൽ നേതാക്കൾ കനിയണം അത്രേ 😂😂😂😂😂😂😂
@mohammedalipanathodi9820
@mohammedalipanathodi9820 5 күн бұрын
ഒരാൾ വിജാരിച്ചാൽ ഒരു ദിവസം 100 കേസ് ഉണ്ടാക്കാൻ പറ്റും എല്ലാതെ അതിന് രണ്ട് കൊല്ലം ആവശ്യമില്ല അവതാരികയായി പൊട്ടത്തരം പറയരുത്...
@AnilKumar_1966
@AnilKumar_1966 6 күн бұрын
കൂടോത്രം തിരിച്ചടിച്ചു കാർഅപകടം😂😂😂
@mohammedalipanathodi9820
@mohammedalipanathodi9820 5 күн бұрын
ഇതുവരെ ഞാൻ 51 വെട്ട് വെട്ടി ആരേയും കൊലപ്പെടുത്തിയിട്ടില്ല അത് പടിക്കാൻ വന്നതായിരിക്കും ക്രിമിനൽ
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 5 күн бұрын
🤣ന്യായികരണതൊഴിലാളി ഡോക്ടർ,,,,,, ഡേ ശകലം ഉളുപ്പ്
@PrasadKu-uz4nq
@PrasadKu-uz4nq 4 күн бұрын
മാതൃഭൂമി കുത്തിത്തിരുപ്പു നിർത്തുക
@narayanan8468
@narayanan8468 2 күн бұрын
പാർട്ടിയിൽ ഇത്തരക്കാർ കയറിവരുന്നത് പാർടിക്ക്(സിപിഎം )ദോഷമേ ഉണ്ടാകു..sfi യിലും ഇങ്ങനെ യുണ്ടോ? എന്ന സംശയം!!
@nazarrahiman5639
@nazarrahiman5639 5 күн бұрын
ഇവൻ ലോക ഫ്രോഡ് ആണ് 😂
@shahulhameed9773
@shahulhameed9773 6 күн бұрын
സിപിഎംൽ ചേർന്നാൽ പിന്നെ ശുദ്ധനായി എന്നർത്ഥം.😊😊😊
@shijumeledathu
@shijumeledathu 5 күн бұрын
ENTHAAYAALUM CHANAKAM NAARILLA
@yaduvnampoothiri
@yaduvnampoothiri 5 күн бұрын
മുഖ്യമന്ത്രി ആക്കാൻ ആണ്
@muhamadsirajudeen7716
@muhamadsirajudeen7716 5 күн бұрын
മധു പറയാത്ത കാര്യം ഷിജു കണ്ടെത്തുന്നത് അത്ഭുതകരമായ കഴിവ് തന്നെയാണ്
@physcho....c
@physcho....c 5 күн бұрын
പണ്ടും റൗഡികൾ തന്നെ ആണ് 😄😄മാതു വിന് അറിയാത്തതു കൊണ്ടാണ് 😄😄...... പ്രധാന റൗഡി ആണ് k ദാസൻ
@vargheseantony945
@vargheseantony945 4 күн бұрын
കുഞ്ഞുങ്ങളെ വിറ്റ് രൂപവാങ്ങിയമഹാൻ
@sajanphilip8221
@sajanphilip8221 5 күн бұрын
പാവം ഷിജു ഖാൻ ഒരു രേഖയും കയ്യിലില്ല... ഒന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല!
@mssaithalvi2533
@mssaithalvi2533 14 сағат бұрын
കാപ്പ പ്രതി CPM ൽ പോയത് സ്വർണം പൊട്ടിക്കൽ പഠിക്കാൻ ആയിരിക്കും
@thankachanvj9432
@thankachanvj9432 2 күн бұрын
ക്രിമിനൽസ് അല്ലേ ഈ പാർട്ടിയുടെ ഐശ്വര്യം.
@sukumaranmaster891
@sukumaranmaster891 Күн бұрын
Cpm ൽ മെമ്പർഷിപ് കിട്ടണമെങ്കിൽ ഒരുപാട് കാലം അനുഭാവി group ൽ പ്രവർത്തിക്കണം. പ്രവർത്തനം തൃപ്തികരമെങ്കിൽ 'മാത്രമേ 'അംഗത്വം നൽകുകയുള്ളൂ. എനിയിപ്പോ ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും നൽകാം. എന്താണ് കമ്മ്യൂണിസം, എന്താണ് മാർക്സിസം, socialism ഇതിലൊന്നും വലിയ വിവരമൊന്നും വേണ്ട.
@Haris-cg3fw
@Haris-cg3fw 13 сағат бұрын
തെറ്റ് തിരുത്തലിന്റെ ഭാഗമായി കാപ്പ ചുമത്തപ്പെട്ട ക്രിമിനൽ ഉൾപ്പെടെ അറുപതോളം ക്രിമിനലുകളെ വീണ ജോർജ് ചുവപ്പണിയിച്ചു സിപിഎം ലേക്ക് ആനയിച്ചു,
@user-zk9in7ne8s
@user-zk9in7ne8s 4 күн бұрын
അവർക്ക് മാനസാന്തരം വന്നതാണ്
@PradeepKumar-ru5dg
@PradeepKumar-ru5dg Күн бұрын
മാതു ഏത് പാർട്ടിക്കാരിയാണെന്ന് അറിയില്ല., പക്ഷെ പുലിയാണ് 🙏🏻
@user-mp7lm8qd9y
@user-mp7lm8qd9y 2 күн бұрын
ഓവർ ആകല്ലേ....! അവതാരിക, അവതാരികയുടെ പണിയെടുത്താൽമതി...!
@user-fu5dy2de8v
@user-fu5dy2de8v 2 күн бұрын
ആ 59ൽ ഒരാൾ ഇന്നത്തെ വാർത്ത യിൽ കഞ്ചാവ് കേസിൽ പ്രതി ആയി
@jayankb3381
@jayankb3381 5 күн бұрын
മുങ്ങുന്നകപ്പലിൽഓടികയറിയബുദ്ധിശുനർആരാണ്
@vargheseantony945
@vargheseantony945 4 күн бұрын
ഈനാറിഷിജുഖാൻ
@jibiprakasan5335
@jibiprakasan5335 5 күн бұрын
ഇവനൊക്കെ എങ്ങനെ ഡോക്രസ്റ് കിട്ടി എന്ന് പരിശോധിക്കണം
@babupt5445
@babupt5445 Күн бұрын
റൌഡീ ഇസവു൦ കമ്മ്യൂണിസവു൦ തമ്മിൽ എന്ത് വ്യത്യാസം,
@rejimon9628
@rejimon9628 5 күн бұрын
😢Dr.Parikhan
@libinloveshore555
@libinloveshore555 5 күн бұрын
ഷിജു കാന... അൽപ്പം ഉളുപ്പ് 🙏🙏
@premrajeev3455
@premrajeev3455 Күн бұрын
ഇവനെ പോലെ ഉള്ള മര ഓളകളാണ് പാർടിയെ ഇങ്ങനെ ആക്കിയത്
@andrewsarogyam6556
@andrewsarogyam6556 2 күн бұрын
റൗദികൾ ത്രിവർണ കോടി പിടിച്ചാൽ മതിയോ
@mohammedali584
@mohammedali584 4 күн бұрын
🤣😍 അടുത്ത സഭയിൽ മന്ത്രി 😂
@mssaithalvi2533
@mssaithalvi2533 14 сағат бұрын
ഷിജു ഖാൻ ഇപ്പോൾ കുട്ടികളെ കടത്തൽ പരിപാടി ഉണ്ടോ
@sivasankaranm5270
@sivasankaranm5270 Күн бұрын
എത്രപ്പാർട്ടിയെൽനിന്നേക്പ്മേലെആലുവരുന്നുവെന്നുവെച്ചാൽവല്ലപ്പത്തുകാശുണ്ടാകാൻപറ്റുന്നെവേസുസത്തിലാണ് വേരൊന്നുമില്ല
@tsugathan
@tsugathan 4 күн бұрын
മൊത്തം പക്കാ ക്രിമിനലുകൾ മാത്രമുള്ള ഒരു കൂട്ടത്തിൽ ഒരു കാപ്പ പ്രതീ വന്നതിൽ എന്തു അതിശയം? കംസഖാനെ പോലുള്ള ന്യായീകരണ തൊഴിലാളി വന്നിരുന്നു തൊലിക്കുന്നു.... എഴുന്നേറ്റ് പോടെ...
@yaduvnampoothiri
@yaduvnampoothiri 6 күн бұрын
കോണഞ്ഞ ചാനലും അതിലും best അവതാരകയും
@shijumeledathu
@shijumeledathu 5 күн бұрын
SANGHIKALLKKU ANNAAKKIL KODUKKUNNA AVATHARAKA
@unnikrishnan7696
@unnikrishnan7696 Күн бұрын
പാവങ്ങൾ.... അവരേ ഉള്ളൂ..
@user-sv2qe7oj7z
@user-sv2qe7oj7z 4 күн бұрын
Yes, yesreqired👍👌😂
@sunishpk6514
@sunishpk6514 5 күн бұрын
Shiju ghan.....മനുഷ്യ കടത്തു കാരനും ആണ് ..
@unnikrishnan7696
@unnikrishnan7696 Күн бұрын
❤❤❤❤
@gopalankp5461
@gopalankp5461 3 күн бұрын
A criminal gang will be formed again in kerala.
@sukubalakrishnan925
@sukubalakrishnan925 5 күн бұрын
ഷാജിർ ഖാൻ സംസാരിച്ചപ്പോൾ ഇവളുടെ അണ്ണാക്കിൽആരെങ്കിലും എന്തെങ്കിലും ഇടിച്ചു കയറ്റി വച്ചിരുന്നതാണോ
@gopalankp5461
@gopalankp5461 3 күн бұрын
They are fools according to the public peoples in kerala as there are crimes increasing here.
@yohannannm7021
@yohannannm7021 5 күн бұрын
അയാൾക്ക് പറ്റിയ പാ൪ട്ടി ഞങ്ങളുടെ മാത്രമാണ് ഖാൻ അതുമതി
@ANTONYRATHEESH-wg3qh
@ANTONYRATHEESH-wg3qh 5 күн бұрын
നിഖിൽ പൈലേ ജാമ്യം കിട്ടിയപ്പോൾ ഫേസ് ബുക്ക്‌ post ഇട്ടത് കുഴപ്പമില്ല
@varghesepaul6974
@varghesepaul6974 5 күн бұрын
ഓ കേൾക്കാലോ
@LaluTt-kv5ww
@LaluTt-kv5ww 5 күн бұрын
എന്താ..... ഡോക്ടർ
@user-je5pq4co3r
@user-je5pq4co3r 7 сағат бұрын
Ayyoooo😂😂😂😂😂
@sajanphilip8221
@sajanphilip8221 5 күн бұрын
പപ്പേട്ടനെ ഇപ്പൊ തീരെ കാണാനില്ല!
@ViswaGuru-qy2ux
@ViswaGuru-qy2ux 5 күн бұрын
സംഖിയും കമ്മിയും രണ്ടിനെയും നാട്ടിലും വീട്ടിലും കയറ്റരുത്.
@satimpm
@satimpm 5 күн бұрын
Cpm നെ നന്നാക്കൽ
@rajeevank3798
@rajeevank3798 Күн бұрын
കോൺഗ്രസ് കുട്ടികളൊക്കെ പുണ്യാളന്മാരല്ലെ !ഒന്നു പോ എൻ്റെ പെണ്ണുമ്പിള്ളേ ...
@user-ch1ux9zy8i
@user-ch1ux9zy8i 6 күн бұрын
നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല 😂😂
@shaijushaiju4611
@shaijushaiju4611 5 күн бұрын
ഗോവിന്ദച്ചാമി റെഡിയാണ് നമുക്ക് മുഖ്യ മന്ത്രി യാക്കാം
@rathileshvaliyil3336
@rathileshvaliyil3336 5 күн бұрын
Sooper mathu
@Sathimukundan
@Sathimukundan 4 күн бұрын
😮
@user-ir7dk8st8g
@user-ir7dk8st8g 5 күн бұрын
മധു എന്താണ് കരുതിയത് അദ്ദേഹം പാർട്ടി മെമ്പർഷിപ്പിലേക്ക് വന്നു എന്നാണോ? അദ്ദേഹം പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നേയുള്ളൂ അദ്ദേഹത്തിന് പാർട്ടി മെമ്പർഷിപ്പ് കിട്ടാൻ ഇനിയും എത്ര കാത്തിരിക്കണം എന്ന് മാധുവിനെ അറിയുമോ?
@Narayanan2024
@Narayanan2024 5 күн бұрын
😂😂😂😂😂😂 aano kunje? 😂
@sunishpk6514
@sunishpk6514 5 күн бұрын
പാര്‍ടി marayaakki അയാൾ criminal pravarthanam തുടരു...പാര്‍ടി ayalkku mara ആകും
@sunishpk6514
@sunishpk6514 5 күн бұрын
Shiju khan ....bloody criminal
@mohananmohanan4753
@mohananmohanan4753 3 күн бұрын
മാതു സിപിഐഎം ന് വേണ്ടി വിട് പണിച്ചെയ്യുന്നു. ഇവിടെ ഇടത് പക്ഷം ചെയ്ത കാര്യത്തെ സഹായിക്കാൻ ബിജെപി യെ പ്രതിസന്ധി ഉണ്ടാക്കികൊടുക്കുന്നു. അതിന്റെ തീവ്രത കുറക്കാൻ.. മാധ്യമ അടിമകൾ ആണ് ഭൂരിഭാഗം അവതാരകാരും ഇതൊക്കെ കണ്ടിരിക്കുന്നവർ മണ്ടാന്മാരാക്കുന്നു.
@muraleedharanvp9627
@muraleedharanvp9627 4 күн бұрын
കോൺഗ്രസ്സ് കോടി പിടിക്കാൻ മാതു വേണോ?
@777VERMILLION
@777VERMILLION 6 күн бұрын
Kashtammm Mathuuu n Mathrubhroomyy....We Pity youu..
@rafeeqv2191
@rafeeqv2191 3 күн бұрын
ഈ പോഴൻ എന്തൊക്കെയാ പറയുന്നേ
Khó thế mà cũng làm được || How did the police do that? #shorts
01:00
100❤️
00:19
MY💝No War🤝
Рет қаралды 15 МЛН