ഉസ്താദിന് അഭിനന്ദനങ്ങൾ 🥰🥰🥰 ഇതൊക്കെ തുറന്നു പറഞ്ഞതിന് ❤️❤️❤️
@AbdullaValiyakath12 күн бұрын
😊
@thehacknologist169214 күн бұрын
കാലാവസ്ഥക്ക് അനുസരിച്ച് നിറം മാറ്റുന്ന ഓന്ത് " ജമാഅത്തെ ഇസ്ലാമി "
@ALRAHMAMEDIA31315 күн бұрын
എല്ലാവരെയും ചേർത്തുപിടിക്കണ്ട കാര്യമില്ല പറയേണ്ടത് പറയണം അതിനു ഒരു പിടി മുന്നിൽ ആണ് കേരളമുസ്ലിം ജമാഅത് ❤
@gafoorua12 күн бұрын
എല്ലാവരെയും ചേർത്തുപിടിക്കണം. ചേർത്തുനിർത്തി തങ്ങളുടെ തെറ്റ് മനസ്സിലാക്കിക്കൊടുക്കണം.
@shajipavizham52657 күн бұрын
പരസ്പരം ചെളി വാരി എറിയാതെ ഇറങ്ങി പോടാ ഉത്തത് ന്ന് സഖാഫി
@CrescentVirtualLearning15 күн бұрын
Crystal clear ❤
@faiza343915 күн бұрын
കൃത്യം വ്യക്തം 🔥🔥🔥
@Kaafir91615 күн бұрын
TV ഹറാമായിരുന്ന മൗദൂദികൾ ഒരു ചാനൽ തന്നെ തുടങ്ങി….നാളെ ബാറും ബാങ്കും തുടങ്ങും…🤪
@sidhickm368515 күн бұрын
ടി വി മുസ്ലിം സമുദായത്തിൽ ആദ്യം ഹലാൽ ആക്കിയത് ജമാഅത്താണ്
@shab969714 күн бұрын
ഇതേ TV യിലല്ലേ ഈ "പണ്ടിതൻ " സംസാരിക്കുന്നത്. ബല്ലാത്ത ജാതി.
@amnasaeed12314 күн бұрын
@@sidhickm3685സമസ്തക്കാർക്ക് അടുത്ത കാലം വരെ ഇന്ഗ്ലിഷ് പടിക്കൽ ഹ രാമായിരുന്നു
@BasheerSaqafi-lt7eg15 күн бұрын
നല്ല മറുപടി
@sunrays520314 күн бұрын
ഇവിടെ മതം രാജ്യ ഉണ്ടാക്കിയ..... അതിന്റെ ദോഷം.... ആ മതത്തിൽ ഉള്ള മതവിശ്വാസികൾക് ആകും... For ex.... അഫ്ഗാൻ, പാകിസ്ഥാൻ... Etc എല്ലാം നോക്കിയ മതി... ഇന്ന് നിങ്ങൾ ജീവിക്കുന്ന ജീവിതം ആകില്ല അന്ന്... ആറാം നൂറ്റാണ്ടിന് back പോകേണ്ടി വരും.... അഫ്ഗാൻ എല്ലാം നോക്കു... സ്ത്രീകൾ പുറത്ത് ഇറങ്ങാൻ പാടില്ല.... സ്കൂളിൽ പോകാൻ പാടില്ല... Etc നിയമം... അത് പോലെ ഇവിടെ... നിങ്ങളും അത് പോലെ ജീവിക്കുന്ന കാലം ഓർത്ത് നോക്കു.... വികസനം... പുരോഗതി എല്ലാം പിന്നെ ഉണ്ടാകില്ല
@മലയാളി-ഢ3ദ14 күн бұрын
നേരെ തിരിച്ചായാലും അങ്ങിനെ തന്നെ (ഉദാഹരണം.. ഹിന്ദു രാഷ്ട്രം ആയാൽ കഥ കഴിഞ്ഞു ) ഇവിടെ ബീഫ് തിന്നില്ല.. എന്നും കത്തികുത് ശാഖയിൽ പ്രാക്ടീസ്.... ഇവിടുത്തെ കൃസങ്കികൾ എല്ലാം ഇസ്രായിലേക്ക് ഓടേണ്ടി വരും 😃
@AB-lg6gz15 күн бұрын
VERY TRUE OPINIÓN. 💯👍👍👏👏👏 CONGRATS , TRUE INDIAN MUSLIM..💯👍👍💪💪💪
@ashrafkoroth822912 күн бұрын
കൃത്യമായ മറുപടി.. പലർക്കും പൊള്ളുന്നുണ്ട്
@muhammedriyas829915 күн бұрын
ഈ ജമാഅത്തെ ഇസ്ലാമിയും ഈ പറയുന്ന മൗലവിയുടെ സംഘടനയായ കാന്തപുരം വിഭാഗവും കാലങ്ങളായി സിപിഎമ്മിന് അല്ല പിന്തുണച്ചിരുന്ന ത് ഇപ്പൊ എങ്ങനാണ് ജമാഅത്തെ ഇസ്ലാമി പറ്റാതെ ആയത് 0:47
@Biodiversityresearch15 күн бұрын
ചേകനൂർ മൗലവി വധക്കേസ് വിധിയിൽ ഇങ്ങിനെ പറയുന്നു. "കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ സുന്നിഗ്രൂപ്പിൽ പെട്ട ഹംസയ്ക്കു മൗലവി ചേകനൂരിൻ്റെ ആശയങ്ങളോ ടുള്ള വെറുപ്പും വിദ്വേഷവും ശത്രുതയുമാണ് മൗലവിയെ തട്ടി ക്കൊണ്ടുപോയി വധിക്കാൻ പ്രേരകമായത്."
@Jimshi-qz3ef15 күн бұрын
കാന്തപുരം വിഭാഗം രാഷ്ട്രീയമല്ല പറയുന്നത് മത വിധിയാണ് പറയുന്നത്. രാഷ്ട്രീയമായി കൂട്ടി കുഴക്കേണ്ട ആവശ്യമില്ല. ജമാഅത് ഒരു കാലത്ത് പറഞ്ഞതിനെ ഇന്ന് തള്ളി പറയുന്നു. അന്നും ഇന്നും അതിനെ കാന്തപുരം വിഭാഗം എതിർത്തു പറഞ്ഞു കൊണ്ടേ ഇരുന്നു. സാഹിത്യങ്ങൾ പിൻവലിച്ചു മാപ്പ് പറയുന്നതിൽ ഒരു തെറ്റുമില്ല
@safvanchenathsafvan98015 күн бұрын
രാഷ്ട്രീയപ്പാർട്ടിയുമായി പലരും ബന്ധത്തിൽ ഉണ്ടാകും ലീഗ് തന്നെ തമിഴ് നാട്ടിൽ കമ്മ്യൂണിസ്റ്റുകളുമായി ബന്ധത്തിൽ ഇല്ലേ. ഇവിടെ പറയുന്നത് ജമാഅത്തെ ഇസ്ലാമി സുന്നികളുമായി ഒത്തുപോകില്ല എന്ന് ആണ്
@ALRAHMAMEDIA31315 күн бұрын
എല്ലാ പുത്ൻപ്രസ്ഥാനങ്ങൾക്കും എതിരാണ് കാന്തപുരം ഉസ്താദ്
@Lathi3315 күн бұрын
@@Jimshi-qz3ef പണ്ട് പറഞ്ഞ പലതും സംഘപരിവാർ ഇപ്പോ മാറ്റി പറയുന്നുണ്ട്.. മുസ്ലിങ്ങളോട് ഞങ്ങക്ക് വെറുപ്പില്ല എന്നത് അടക്കം. എങ്കിൽ rss നെ കൂടി നിങ്ങക്ക് സ്നേഹിച്ചൂടെ?🤔🤔. പിന്നെ mob lynching ഒക്കെയാണ് കൊണ്ട് വരുന്നത് എങ്കിൽ അതിലും അധികം mob lynching ഉം അതിക്രമവും മുസ്ലിങ്ങൾ ഹിന്ദുക്കളോട് ചെയുന്നുണ്ട് ഇന്ത്യയിൽ.. അണ്ണന്റെ media one ൽ ഹിന്ദുക്കൾക്ക് എതിരെയുള്ള ഒരൊറ്റ അതിക്രമം പോലും വാർത്ത വരില്ല എന്നേയുള്ളൂ
@AsifWayanad-cf3pi13 күн бұрын
മാളിയേക്കൽ ഉസ്താദ് ❤
@BasheerSaqafi-lt7eg15 күн бұрын
ജമാഅത്തെ ഇസ്ലാമി നാടിനാപത്ത്
@arshadpni14 күн бұрын
മാതൃഭൂമിയിലൂടെ ആദർശം ❤❤🔥🔥
@indiatodubai690913 күн бұрын
മാതൃഭൂമി ചാനലിന് അഭിനന്ദനങ്ങൾ.. ജമാ ത്തെ ഇസ്ലാമിയെ കുറിച്ചും അവരുടെ അപകടകരമയ ആശായങ്ങളെക്കുറിച്ചും അറിയാൻവകഴിഞു.... എല്ലാം പേടിക്കാതെ തുറന്നു പറഞ്ഞ ഈ മുസ്‌ലിയാർക്ക് അഭിനന്ദനങ്ങൾ... ഒരു കാര്യം കൂടി ഈ ജമത്തിനെ വെള്ള പൂശുന്നത് ലീഗിനും UDF നും ദോഷം ചെയ്യും 👌👌👌
@indiatodubai690913 күн бұрын
Well said👌👌👌
@abdurahimanp256614 күн бұрын
👍
@sayediyas17815 күн бұрын
Perfect answers and explanations..
@hashirkpmhashir490614 күн бұрын
🎉♥️
@sidhickm368515 күн бұрын
ജമാഅത്തിന് പറയാനുള്ളത് കേൾക്കാൾ മാതൃഭൂമിയുടെ ഹിന്ദുത്വ രാഷ്ട്രീയ നിലപാട് സമ്മതിക്കുമോ?
@Nshhjejdjd15 күн бұрын
ഹിന്ദുത്വ നിലനിക്കുന്നത് കൊണ്ട്, ഇബടെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്, ഹിന്ദു ക്രിസ്ത്യൻ എല്ലാംരും ഒരുമിച്ചു കഴിയുന്നു ഇസ്ലാം ഭൂരിപക്ഷം ഉള്ള ഏത് രാജ്യത്ത് ആണ് ഇങ്ങനെ ഉള്ളത് ഒന്ന് പറ?
@manojas296815 күн бұрын
സമാധാനമാണ് മെയിൻ എന്നാൽ ഇവിടെ ആണ് സമാധാനം മറ്റു മതസ്റ്ററെ കാഫിർ ആയി കാണുന്ന നിങ്ങളെ സമ്മതിക്കണം
@Punk77815 күн бұрын
@@Nshhjejdjdanganathe teff question onn venda. Secularism ellam oneway ann oru kootarmathram athu pinthudarnal mathi
@JoshyJoseph-lv3nx15 күн бұрын
കറക്റ്റ് @@Nshhjejdjd
@ShakkeerTV15 күн бұрын
Jama ate is neither extrimist nor theocratic
@Vijayan-nf9ig9 күн бұрын
നൂനപക്ഷ വർഗീയത ഭൂരിപക്ഷവർഗീയതക്ക് വളരാൻ അവസരമുണ്ടാക്കുന്നു
@BasheerSaqafi-lt7eg15 күн бұрын
ഉസ്താദ് 👍🏻
@RongilyGeorge14 күн бұрын
ഇതെല്ലാം തക്കിയയുടെ വേറെ ഒരു വേർഷനാണ്. ലക്ഷ്യം വെക്കുന്നത് ധീൻ മാത്രം'
@kssalim347413 күн бұрын
സത്യസന്ധമല്ലാത്ത വർത്തമാനം.
@SanthoshKumar-ih1zt15 күн бұрын
സത്യം
@Noushad-e1q15 күн бұрын
❤👍
@nithulnarayan25114 күн бұрын
Respect for usthad👍🏻
@anwerkodiyathuranwer146914 күн бұрын
Very clear
@fayyazzz524214 күн бұрын
ഉസ്താദ് 🤍🔥🔥🔥
@muhammedanshad975814 күн бұрын
❤Usthad
@muhdswalihkvpara293715 күн бұрын
മികച്ച അവതരണം
@LoveIndianIndian15 күн бұрын
Ed പേടി... ചേകന്നൂർ കേസ് ഉള്ളിടത്തോളം ഇവർ ഇങ്ങനെയൊക്കെ പറയൂ..
@shafeeqvk341314 күн бұрын
ഇസ്ലാമിക ലോകത്തെ തീവ്രവാദ ചാപ്പ കുത്തിച്ച ആശയങ്ങളെ ആണ് എതിർക്കുന്നത്
@ALRAHMAMEDIA31314 күн бұрын
ഒരാളെയും പേടിയില്ലടാ റബ്ബിനെ മാത്രം
@Shaji09314 күн бұрын
@@ALRAHMAMEDIA313 റബ്ബ് അല്ലടാ റബ്ബർ, നിൻ്റെ നട്ടെല്ല് റബ്ബർ ആക്കും
@sidhiquepazhangadan280615 күн бұрын
എടോ മണ്ഡൻ സഖാഫി ലോകത്ത് ഇപ്പോഴും അച്ചടിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അവിടെ യെല്ലാം ജമാഅത്തും IPH ഉം ഉള്ളത് കൊണ്ടാണോ
@HussainarSaquafi15 күн бұрын
😂 ‼️ ഭയങ്കര അസഹിഷ്ണുതയാണല്ലോ ‼️❓ ഭായ് ,,,,
@ShopGhala15 күн бұрын
ഇവർ ഈ പണി തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ആയി. ജെമാ അത് അവിടെ തന്നെ ഉണ്ട് ശക്തമായി
@abdulnissar585015 күн бұрын
ക്ലോസറ്റിലെ വെള്ളം പോലെ ജമാഅത്തെ ഇസ്ലാമി കൂടിയിട്ടില്ല കുറഞ്ഞിട്ടില്ല😂😂😂
@WinterbleedWinterbleed15 күн бұрын
Theettam.....engana perfume aaakunnath
@ShopGhala14 күн бұрын
@@abdulnissar5850 കിട്ടുന്ന ക്ലാസുകൾ ഇത് പോലെ ആണോ. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
@ShopGhala14 күн бұрын
@@WinterbleedWinterbleed 😀😀നല്ല ഭാഷ ഇതാണ് നിങ്ങളുടെ സംഘടനയുടെ quality
പ്രവാചകൻ്റെ ആസാറുകളെ പിണറായി വിജയനെ കൊണ്ട് ബോഡി വേസ്റ്റ് എന്ന് പറയിപ്പിച്ച അരിവാൾ സുന്നിയല്ലെ നിങ്ങൾ.
@muhammedmusthafa258015 күн бұрын
Ath sk kkaran chengayee
@ALRAHMAMEDIA31314 күн бұрын
പിണറായിക്കൊണ്ട് പറയിച്ചത് നിങ്ങൾ തന്നെ
@nishadrvguruvayoor642114 күн бұрын
പിണറായി സഖാവിന്റ കൂലി വാങ്ങി ഓവർ ടൈം പണിയെടുക്കുന്ന സഖാഫി സഖാവ് 🤭
@VaseelaPt14 күн бұрын
8:14 ജമാഅത്ത് ഇസ്ലാമിയെ കേൾക്കേണ്ടത് അതിൻ്റെ വക്താക്കളിൽ നിന്നാണ്. അല്ലാതെ ഇവൻ മാരെ പോലുള്ളവരിൽ നിന്നല്ല. അതിന് മാതൃഭൂമി തയ്യാറാവുമോ
@ahmedswafwank14 күн бұрын
ചോദിക്കാതെ തന്നെ പറയുന്നല്ലോ...... ഞങ്ങൾ മൗദൂദിയെ തള്ളി എന്ന് തള്ളാണെന്ന് മാത്രം
@muhammedshafi275611 күн бұрын
ശൈഖ് മുഹമ്മദ് കാരക്കുന്നിൻ്റെ പ്രസംഗം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്. അത് ആദ്യം പോയി കാണൂ
@quickstartenglish928415 күн бұрын
A truthful human
@salahudeenpk763615 күн бұрын
മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമി ഒരുകാലത്തും പറഞ്ഞിട്ടില്ല. സഖാഫി നുണ പറയുന്നു.
@Kondottimoosa15 күн бұрын
നീ എന്ത് തേങ്ങയാണ് പറയുന്നത് 😄 ജമാത്തെ ഇസ്ലാമി നേതാവ് ചെയ്ഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രസംഗം യൂട്യൂബിൽ ഉണ്ട് പോയ് കേൾക്ക്
@shameemarafeek889514 күн бұрын
@@Kondottimoosaഒന്നുപോടെ ഒരാളുടെ പ്രസംഗം നോക്കിയിട്ടാണോടെ ആ സംഘടനയെ വിലയിരുത്തുന്നത് അവർക്ക് ഒരു ഭരണഘടനയുണ്ട് അത് വായിച്ചു പഠിക്ക് നീ ആദ്യം പോയി എന്നിട്ട് ജമാഅത്തെഇസ്ലാമിയെ കുറിച്ച് സംസാരിക്കൂ
@mohammedaboobacker926014 күн бұрын
താൻ ആളാകാൻ നോകുന്നു, എന്ന് ആർകാ അറിയാത്തത്. ഞാനും സുന്നി ആശയത്തിൽ തന്നെ, but കുത്തി നോവിക്കുന്ന , ഒറ്റു കൊടുത്ത്, (അകത്, പുറത്ത് പത്തി) എന്ന രീതിയിൽ നിൽക്കാറില്ല. താൻ കുലുക്കിയാൽ ഒന്നും ആകില്ല.
@basheerk68814 күн бұрын
കേരള മുസ്ലിം ജമാഅത്ത് യഥാർത്ഥം പറഞ്ഞു മൗദൂദി ജമാഅത്തെ ഇസ്‌ലാമിയുടെ തലയാണ Rss സവർക്കറെ പോലെ 😂
@muhammedshafi958815 күн бұрын
Super speech
@shuhaibalanallur239915 күн бұрын
Cristal clear❤
@thomasgeorge136114 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ഇത് പറഞ്ഞപ്പോൾ ഇരവാദം മുഴക്കിയവർ എവിടെ 😂
@noorudheenkm574614 күн бұрын
ജമാഅത് പറഞ്ഞു എന്ന് ആരോപിക്കുന്ന കാര്യങ്ങൾ ഇയാൾ ഇയാളുടെ എഴുതുകളിൽ തന്നെ പറഞ്ഞിട്ടുണ്ട്, ഇത് സിപിഎം ന് വേണ്ടിയുള്ള പ്രസ്താവന
@muneer489915 күн бұрын
നിലപാട് ❤❤❤
@Zzioooo3 күн бұрын
ഒരു ഇസ്ലാമിക രാജ്യത്തിൽ ചെന്നു ഈ രീതിയിൽ ഞങ്ങൾക്ക് വേറൊരു മത രാജ്യം അക്കണം എന്ന് പറയാൻ പറ്റുമോ?!!ഇതാണ് ഇസ്ലാമിക ഭരണവും ഇന്ത്യ പോലുള്ള മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം... ലോകം മുഴുവൻ എവിടെ ഇവന്മാർ ഉണ്ടോ അവിടെ എല്ലാം പ്രശ്നവും പിന്തുടരുന്നു.വളരെ അപകടം.
@nadalulu14 күн бұрын
ഉസ്താദേ ആദ്യം ജമാഅത്തെ ഇസ്ലാമി എന്താണെന്നും അവരുടെ ലക്ഷ്യം എന്താണെന്നും ശെരിക്കു പഠിക്കു. എന്നിട്ട് സംസാരിക്കു. വെറുതെ ഓരോന്നും വിളിച്ചു പറയരുത്
@maruthunayakam814115 күн бұрын
നല്ല പോത്ത് വരട്ടിയതും പത്തിരിയും തിന്നാൻ CPM/RSS ഫണ്ട് കിട്ടുന്നത് വരെ ഇയാൾ ഇങ്ങനെ പറയും. ആരിപ് ഹുസൈനും ഇയാളും ചെയ്യുന്നത് ഒന്നു തന്നെ.
@HussainarSaquafi15 күн бұрын
അസഹിഷ്ണുത കാണിക്കല്ലേ... അയാൾക്ക് പറയാനുള്ളത് കേൾക്കാൻ ഉള്ള മാന്യത കാണിച്ചുകൂടെ ‼️❓😁
@maruthunayakam814115 күн бұрын
@HussainarSaquafi ഈ പോത്ത് പ്രചരിപ്പിക്കുന്നത് CPMഉം RSSഉം ആരിപും നടത്തുന്ന അതേ വിദ്വേഷ പ്രചരണമാണ്. ഈ പോത്തിന്റെ വീഡിയോ Republic ചാനൽ ഉൾപ്പെടെ വടക്കേന്ത്യയിലെ എല്ലാ ചാനലുകളും ഏറ്റെടുത്ത് ഇപ്പോൾ തന്നെ മുസ്ലീംങ്ങൾക്കെതിരെ കൂടതൽ അനീതിക്കും ആക്രമണങ്ങൾക്കും ആഹ്വാനം ചെയ്തിട്ടുണ്ടായിരിക്കും. ഒരുമിച്ച് നിൽക്കേണ്ട നിർണ്ണായക നിമിഷത്തിൽ ഈ പോത്തിനെ ഇറക്കി കളിക്കുന്ന CPM-RSS-സഖാഫി ഭീകരതക്കെതിരെ ഇന്നാട്ടിലെ നല്ലവരായ ജനം പ്രതികരിച്ചിരിക്കും.
@ALRAHMAMEDIA31314 күн бұрын
ഓഹോ RSS നെ തകർക്കാൻ ജനപത്തെ ഇസ്ലാമി എന്ത് ചെയ്തു
@maruthunayakam814114 күн бұрын
@@ALRAHMAMEDIA313 ശത്രുക്കൾ ഒത്തൊരുമിച്ച് നിന്ന് ആഞ്ഞടിച്ചുതുടങ്ങിയപ്പോൾ പിന്നിൽ നിന്നും കുത്താൻ എക്കാലത്തും ഇസ്ലാമിൽ പോത്തുകളുണ്ടാകുമെന്ന് ചരിത്രബോധമുള്ള എനിക്കറിയാം. പടച്ചവന്റെ മുമ്പിൽ നിൽക്കുമ്പോൾ ഒറ്റുകാരുടെ കൂട്ടത്തിൽ എന്നെ ഉൾപെടുത്തല്ലേ റബ്ബേ...🤲
@JOBSVLOG-py2hh14 күн бұрын
അരിഫിന്റ വാപ്പയാണ് ഇയാൾ
@sahadkp498015 күн бұрын
👍👍👍
@noorudeenmoosa558415 күн бұрын
ഇസ്ലാമിൽ രാഷ്ട്രീയമുണ്ട്. രാഷ്ട്രമുണ്ട്, അതിനനുസരിച്ച നിയമങ്ങൾ ഉണ്ട് എന്ന് മുസ്ലിയാർ സമ്മതിക്കുന്നുണ്ട്. മുസ്ലിയാർ അംഗികരിക്കുന്ന ഇതിന്റെ വിശദീകരണം ചോദിക്കുന്നും പറയുന്നുമില്ല. ജമാഅത്തിന്റെ നയം ഇയാളല്ല പറയേണ്ടത്. അത് ജമാഅത്ത് നേതാവിനെ ഇന്റർവ്യൂ ചെയ്യു . ഇയാൾ പറയുന്നത് പുതിയതല്ല.
@muhammedshafi275611 күн бұрын
നിങ്ങൾക്ക് ചാനലുണ്ടല്ലോ. അമീറിൻ്റെ ഇൻ്റർവ്യൂ എടുത്ത് പുറത്ത് വിടൂ. ബാക്കി പിന്നെ
@വചനതീരം15 күн бұрын
ഉസ്താദ് വിവേകത്തോടെ ചിന്തിക്കുന്നു പറയുന്നു എന്നത് ന്യായമായും മുസ്ലിം സമുദായത്തെ ശുദ്ധികരിക്കും.(എന്നുവച്ചാൽ ഡയറക്റ്റ് ആയി അക്രമ സ്വഭാവം ഒഴിവാകും അത് കലുഷിത ക്രമത്തിൽ നിന്ന് സമൂഹം മാറി നിൽക്കും )യഥാർത്ഥത്തിൽ ഇദ്ദേഹത്തിന്റെ നിലപാട് യഥാർത്ഥത്തിൽ മതത്തിന്റെ പഠിപ്പിക്കലിന് അനുകൂലം തന്നെയാണ് എങ്കിലും തീവ്രവാദ നിലപാട് പരസ്യമായി എടുക്കുന്നില്ല രഹസ്യ ലക്ഷ്യം മതത്തിന്റെ പഠിപ്പിക്കൽ തന്നേ ശിർക്ക് എന്നും ശിർക്ക് തന്നേ 🤣🤣🤣🤣കാഫിർ എന്നും കാഫിർ തന്നേ
@kndeenkylm372715 күн бұрын
ജമാഅത്ത് എന്ത് എന്തല്ല എന്ന് പറയേണ്ടത് അവർതന്നെ തലേകെട്ട് ജല്പനങ്ങൾക്ക് എന്ത് പ്രസക്തി
@shihabmuhammed234614 күн бұрын
കൊള്ളാം നല്ല ആളന്നെ ഇങ്ങൾ
@saidhaidrosseyammal994115 күн бұрын
നിങ്ങൾ സ്വതന്ത്ര മാധ്യമ പ്രവർത്തനമാണോ ചെയ്യുന്നതെങ്കിൽ ഇവരെ പോലെ സ്ത്രീകളെ പള്ളിയിൽ പോലും പ്രവേശിപ്പിക്കാത്ത യാഥാസ്ഥികന്മാർക്ക് പരിഗണന നൽകുമ്പോൾ ഒപ്പം ജമാഅത് നേതൃത്വത്തിന്റെയും നിലപാട് പൊതുജനങ്ങൾക്ക് കേൾക്കാൻ അവസരം നൽകണം നമ്മൾ ഇഷ്ടമല്ലാത്തവരെ പലതുമാക്കാൻ കഴിയുന്ന കാലം കഴിഞ്ഞു നാം സോഷ്യൽ മീഡിയ കാലത്താണുള്ളത്
@shafeeqvk341314 күн бұрын
ഒരുഭാഗത്ത് നിങൾ hakimiyyath വാദിക്കുന്നു. മറുവശത്ത് മോഡേണിസം പിന്തുടരുന്നു
@saidhaidrosseyammal994114 күн бұрын
നിങ്ങൾ വല്ലതുംvaayichu മനസ്സിലാക്കിയിട്ടാണോ
@hawwavideo322515 күн бұрын
ശിയാക്കൾ തുടങ്ങിയ ജാറ (ശ്മശാന) വ്യവസായ ത്തെ ഇവർ രണ്ടു കൂട്ടരും എതിർക്കുന്നില്ല. മുസ്ലിം സമൂഹത്തെ ചൂഷണം ചെയ്യുന്നു. 😮😮😮😮
@beerankutty784115 күн бұрын
Sulaiman.saqafi❤
@aliben889915 күн бұрын
Who is this person. Can he mention one IPC case registered in this for country for Jamaat party members ?? How dare he say this about Jama at Islaami.. They are serving all Indian citizens like Hindus and Muslims and Christian’s peoples without any need.
@Muhammad-rb4wu15 күн бұрын
Moulavi tirippan
@kunhimoyip446515 күн бұрын
ജമാഅത്തെ ഇസ്ലാമി ബുക്ക് സ്റ്റാളുകളിൽ കമ്മ്യൂണിസ്റ്റ്കാരുടെ പുസ്തകങ്ങളും ലഭിക്കുന്നുണ്ടല്ലൊ. ഉദാ: പി.ടി. ഭാസ്ക്കര പണിക്കരുടെ പുസ്തകം.
@excelauh15 күн бұрын
Hey mr. Read at least jamat literature, you will get enough answers.
This guy is hypocrite . Agent of sanghi-cpim combine. Ready to sell commuty for money and fame.
@swpnam211914 күн бұрын
🎉
@subeeshbalan250514 күн бұрын
മോദി വന്നതിനു ശേഷം ആ പരിപ്പ് ഇന്ത്യയിൽ വേവില്ല അതാണ് 😂
@abdurahimc282415 күн бұрын
സഖാഫി ഉസ്താദ് ❤❤❤
@salahudeena28374 күн бұрын
ജമാഅത്തെ ഇസ്ലാമിയുടെ സാഹിത്യമാണ് അങ്ങക്ക് പ്രശ്നം മനസ്സിലാകുന്നു
@Noorah_nazar14 күн бұрын
Jama ath super presthanam❤❤❤❤❤
@rahi199515 күн бұрын
ജമാഅത്ത് അമീർ മുജീബ് റഹ്‌മാനെ ഒരു ഇന്റർവ്യൂന് വിളിക്കാൻ ധൈര്യം ഉണ്ടോ മാതൃഭൂമി ചാനലിന്. 😁
@InsafMedia697415 күн бұрын
മാതൃഭൂമി ജമാഅത്തിന്റെ കാര്യമാണ് പറയുന്നതെങ്കിൽ ആർഎസ്എസിന്റെ മതരാഷ്ട്രവാദത്തിനെ കുറിച്ച് പറയണം
@PramodAkkal15 күн бұрын
Umma Um
@fasalrahma647814 күн бұрын
പരമമായ സഹായവും ഹൃക്കു മും അല്ലാഹുവിന് എന്ന് തന്നെയാണ് മൗദൂദി സാഹിബ് പറഞ്ഞത്
@sakeeribrahim658314 күн бұрын
ഞാൻ ദുബായിലായിരുന്ന കാലത്ത് ഞങ്ങളുടെ റൂമിൽ സ്ഥിരമായി മാതൃഭൂമി പത്രമായിരുന്നു വരുത്തിയിരുന്നത്. അന്നല്ലാം ജമാഅത്തിനെ വിമർശിച്ച് ഇസ്ലാമിനെ വിമർശിക്കാൻ ഹമീദ് മാഷിനും കാരശ്ശേരി മാഷിനും എപ്പോഴും അവസരം നൽകും എന്നാൽ ഒരിക്കൽ പോലും ഇവരുടെ ആരോപണങൾക്ക് മറുപടി പറയാൻ ജമാഅത്തുകാർക്ക് ഒരവസരം പോലും നൽകിയിരുന്നില്ല. പറയുമ്പോൾ വലിയ ജനാധിപത്യത്തിൻ്റെയും മതേതരത്തിൻ്റെ യും എല്ലാം വകതാക്കളാണ്. കൂടുതൽ പഠിച്ചപ്പോൾ മാതൃഭൂമിയെ ശരിക്കും മനസ്സിലായി
@Nayazmand19 сағат бұрын
ഒരു സഖാഫിയിൽ നിന്ന് ആരും നല്ലതു പ്രതീക്ഷിക്കുന്നില്ല.
@alikuttyav15 күн бұрын
പരലോകം ഖുർആനിൽ IPH പ്രസിദ്ധീകരണം
@sakkariyapanikkaveettil82314 күн бұрын
സർക്കാരിന് നല്ലണം നക്കികൊടുക്ക്
@recycle_india14 күн бұрын
അതുകൊണ്ടു ഇസ്‌ലാമിക രാജ്യം ഉണ്ടക്കണം അല്ലെ ? അതല്ലേ നിങ്ങൾ ജമാഅത്തുകാരുടെ ആശയം ?
@sabirkarunagappally875315 күн бұрын
ഉസ്താദേ, കഷ്ടം .
@saifdeen804915 күн бұрын
Brilliant explanation
@Zzioooo3 күн бұрын
Radical ഇസ്ലാം പുല്ലിനിടയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പ് അതുപോലെ moderate ഇസ്ലാം എന്നാല് പാമ്പിന് ഒളിഞ്ഞിരിക്കാൻ സൗകര്യം കൊടുക്കുന്ന പുല്ല്....വളരെ അപകടം.
@noushadbabuchembil919614 күн бұрын
ജമാഅത്തെ ഇസ്ലാമി❤
@manoj9972114 күн бұрын
പണ്ട് ചട്ടയും മുണ്ടും ധരിച്ചിരുന്ന നല്ല ഉമ്മമാരിൽനിന്ന് ഇപ്പോൾ ബുർഗ്ഗയിൽ എത്തി. ക്രിസ്ത്യൻ പള്ളികളിൽ നിസ്ക്കാരം നടത്തണം എന്നും കുട്ടികളിൽ പോലും തിവ്രവാദ മതപഠനം നടത്തുന്നതും കേരളത്തിലെ ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കി
@ajayaghoshsivaram585914 күн бұрын
ഇവിടെ ഇൻഡ്യയിൽ ഒരു ഭരണക്രമം നിലവിൽ ഉണ്ട്.. അതാണ് എല്ലാവർക്കും നല്ലത്..
@recycle_india14 күн бұрын
യെസ്. ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് പോലുള്ള സംഘടനകളെ നിരോധിക്കണം
@fasalrahma647814 күн бұрын
അടിസ്ഥാനം ഖുർആനും സുന്നത്തും
@nisamudeens316415 күн бұрын
അത് ഏത് പുസ്തക തി ഇവിടെ പറഞ്ഞു എന്ന് വ്യക്തമാക്കണം.പച്ചക്കളം
@jasirnh723615 күн бұрын
♥️♥️ super 👍, we kerala sunni muslims expect these kind of words from our prominent organizations like EK,AP samasthas and Samasthana. Don't give space for any kind of political Islamist
@sadanandanvs685714 күн бұрын
ഉസ്താദ് പറയുന്ന കാര്യങ്ങൾശ്രദ്ധേ യമാണ്,, എന്നാൽ എനിക്ക് പിടികിട്ടാത്ത ഒരു കാഴ്ച പ്പാട് ഒന്ന് പറഞ്ഞോട്ടെ ഹമാസ് ഇസ്രായേൽ യുദ്ധം തുടങ്ങുന്നു ഈ സമയം ഹിബുല്ല യും, ഹൂതി കളും, ഇവർ ആദർശം വേറെ യാണല്ലോ എന്നിരുന്നാലും എന്തുകൊണ്ട് ഇസ്രായേൽ രാജ്യ ത്തെ ഇവർ മൂവരും എതിർ ത്തു യുദ്ധം ചെയ്തു എന്നത് മനസ്സിലാകുന്നില്ല 😂😂😂
@ahmedswafwank14 күн бұрын
ഹ ആദ്യം മുകളിൽ പറഞ്ഞത് തിരിഞ്ഞോ എന്ന് ചോദിക്കാൻ പറഞ്ഞു...😅
@muhammedfarhanp.m321715 күн бұрын
മൗലവിയുടെ സംഘടനക്ക് ഇസ്റായീൽ ഫണ്ട് കിട്ടുന്നൂ എന്ന് സംശയിക്കണം
@factfinder694515 күн бұрын
കാന്തപുരം സമസ്ത ❤❤❤
@AlKhamar-ee6xp15 күн бұрын
എത്ര മറുപടി പറഞിട്ടും മനസ്സിൽ ആയിലെ ഉസ്താതെ
@najeebma506314 күн бұрын
ജമാഅത്തെ ഇസ്ലാമിയെ ഇല്ലാതാക്കാൻ വേണ്ടി പണിയെടുക്കുന്ന എപി കൂലി പ്രാസംഗിക ആണോ ആണോ ഇൻറർവ്യൂ വിന വിളിച്ചത്😂😂😂😂😂
@MrAmeer2715 күн бұрын
ജമാഅത്തെ ഇസ്‌ലാമി വളരുന്നു , കാന്തപുരം തളരുന്നു
@muhammedshafi275611 күн бұрын
വളർന്ന് വളർന്ന് ആകാശം മുട്ടി
@VaseelaPt14 күн бұрын
മുസ്ലിം ജമാഅത്ത് എന്താണെന്ന് ഇവൻമാരോട് ചോദിച്ച് പഠിക്കുക മാതൃഭൂമി
@salahudeenpk763615 күн бұрын
ഈ സഖാഫി പായുന്ന കളവുകളുടെ സത്യാവസ്ഥ ജനങ്ങൾക്ക് മുമ്പാകെ പറയാൻ അവസരം നൽകണം.
@Kondottimoosa15 күн бұрын
ന്നാ നീ കളവല്ല എന്ന് തെളിവ് കൊണ്ട് വാ
@recycle_india14 күн бұрын
ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണം. അവരുടെ ആശയങ്ങൾ മത രാഷ്ട്ര വാദമാണ്. ആദ്യം ആളെകൂട്ടാൻ എന്ത് പണിയും അവർ ചെയ്യും. പിന്നീടാണ് തനി സ്വരൂപം പുറത്തെടുക്കുക. നിങ്ങളെപ്പോലുള്ള സാധാരണക്കാരെ പറഞ്ഞു പറ്റിക്കയുകയാണ് നിങ്ങളുടെ നേതാക്കൾ
@shihabmuhammed234613 күн бұрын
ഇവിടെ തന്നെ പറഞ്ഞോളൂ ഇതൊരു പൊതു platform തന്നെയല്ലേ. സമയം ഇഷ്ടം പോലെ ഉണ്ടല്ലോ
@dreamline739614 күн бұрын
ഇദ്ദേഹം എന്താണ് പറയുന്നത് ജമായത്തെ ഇസ്ലാമി എവിടെയാണ് തീവ്രവാദ പ്രവർത്തനം നടത്തിയത്
@AbdulMajeed-xv9yz2 күн бұрын
സഖാഫി താങ്കൾ പറയുന്നതൊക്കെ മലക്കുകൾ രേഖ പ്പെടുത്തുന്നുണ്ട് എ ന്ന കാ ര്യം മറക്കാതിരിക്കുക. താങ്കൾ ആ രെ തൃപ്തി പ്പെടുത്താ നാണു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അല്ലാഹു വിനെ ഭയപ്പെടുക അല്ലാഹുവിന്റെ ശിക്ഷയിൽനിന്നും താ ങ്കളെ രക്ഷ പ്പെടുത്താൻ ആ രുമുണ്ടാ വുകയുമില്ല
@bhargaviamma727315 күн бұрын
മ്ലേഛന് ഋഷി ഭൂവിൽ തൽക്കാലം തക്കിയായിൽ ഒതുക്കാം.... പിന്നെയും കാത്തിരിക്കാം തലപോകും വരെയും.....😮😮😮😮