ഇതുപോലുള്ള വിവരമില്ലാത്ത നേതാക്കളാണ് ഈ പാർട്ടി ഇതുപോലെ നശിക്കാൻ കരണം
@jineshkandan19812 күн бұрын
നശിച്ചു പൊക്കോട്ടെ സഹോദര 👍🏿
@muhammedcheru26682 күн бұрын
ഇവനൊക്കെ പാർട്ടി ശത്രുവാണ്
@anasbilal10332 күн бұрын
ഇവനെ പോലത്തെ വിവരം ഇല്ലാത്ത അവനാണ് പാർട്ടിയിൽ ഉള്ളത്
@krishnankuttyunni32032 күн бұрын
ഒരു കാറിൽ ഒരു മുഖ്യമന്ത്രി 38 വണ്ടി എസ്കോർട്ട് ഉണ്ട്
@BalachandranVelayudhan2 күн бұрын
മുഖ്യമന്ത്രിയോടും പറയുമോ? ക്ലിഫ് ഹൗസിൽ നിന്നും സെക്രട്ടേറിയേറ്റിലേക്ക് നടന്നു പോകുവാൻ ചുണയുണ്ടോ വിജയ രാഘവാ?
@ismailsafwa45712 күн бұрын
തെറ്റ് ചെയ്തത് അംഗീകരിക്കുന്നില്ല പിന്നെയും പിന്നെയും ന്യായം പറയുകയാണോ റെജി ലൂക്കോസ് 😂
@alusebastian93062 күн бұрын
എല്ലാം കണക്കാ
@muneermuni-zx1wk2 күн бұрын
തെറ്റ് പറ്റിയാൽ തിരുത്തും 😂😂😂😂😂😂😂😂😂😂😂😂😂😂ഒന്ന് പോടേയ് 😂😂😂😂😂
@JoePious2 күн бұрын
ഇതുങ്ങൾ മൊത്തം വിവരം കെട്ട വർഗമ
@Mathewvj-tk2rw2 күн бұрын
ഒരു ന്യായീകരണ തൊഴിലാളി
@അഞ്ചങ്ങാടിക്കാരൻ2 күн бұрын
PB അംഗം എന്നാൽ പൊട്ട (P) ബുദ്ധിയുള്ള (B) അംഗം എന്നാണോ 😂
@KuttyHassan-y2l2 күн бұрын
ആധുനിക ഹിറ്റ്‌ലർ,അതാണ് വിജയരാഘവൻ.
@CreativeMind-v8i2 күн бұрын
ഇത് പറഞ്ഞവൻ്റെ രാജാവാണ് 40 വാഹനങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളുന്നത്.....
@anathiest13072 күн бұрын
ഒരു വഴിമൊത്തം എത്തുന്നതിനു മണിക്കൂറുകൾക്ക് മുൻപ് ബ്ലോക്ക് ചെയ്തു മഹാരാജാവ് "വിസ്വകുരുവിന്റെ" പള്ളഎഴുന്നുള്ളത്തു എറണാകുളത്തു കണ്ടിരുന്നോ സാറേ
@CreativeMind-v8i2 күн бұрын
@anathiest1307 അതൊക്കെ വർഷത്തിൽ ഒന്ന്.... പിന്നെ ആളുകൾ നടന്നു പോകണം എന്ന് അഭിപ്രായം പറഞ്ഞത് മഹാരാജാവിൻ്റെ പി ബി അടിമ ആണ്... ക്ലിഫ് ഹൗസിൽ നിന്ന് നിയമസഭ പോകുമ്പോൾ മാത്രമല്ല കേരളം മുഴുവൻ സഞ്ചരിക്കുമ്പോഴും ഇതാ അവസ്ഥ....
@anathiest1307Күн бұрын
@CreativeMind-v8i വർഷത്തിൽ ഒരുപ്രാവശ്യം ആകാമെന്നു നിയമമുണ്ടോഅതോ വിസ്വകുരു പോകുന്ന അത്രയും പ്രാവശ്യമേ പോകാവൂ എന്നുനിയമമുണ്ടോ. പിന്നെ 40 വണ്ടിയുടെ കണക്ക്, അത് താങ്കൾ കണ്ടത് "ഊപി "മുഖ്യമന്ത്രിയുടെ യാത്രയായിരിക്കും. പിന്നെ വിസ്വകുരു ബ്ലോക്ക് ഉണ്ടാക്കുന്നത് കേരളത്തിൽ മാത്രമല്ല, ഇന്ത്യ ആകമാനമാണ്. അല്ല ഇവിടുത്തെ മതസ്ഥാപനങ്ങൾ ഉണ്ടാക്കുന്ന roadblock കണ്ടിട്ടുണ്ടോ. അതോ അപ്പോൾ കണ്ണുകൾ അടച്ചാണോ ഇരിക്കുന്നത്.
@anathiest1307Күн бұрын
@@CreativeMind-v8i വർഷത്തിൽ ഒരുപ്രാവശ്യം ആകാമെന്ന് നിയമമുണ്ടോ, അതോ "വിസ്വകുരു"പോകുന്ന അത്രയും പ്രാവശ്യമേ പോകാവൂ എന്ന് നിയമമുണ്ടോ. വിസ്വകുരു കേരളത്തിൽ മാത്രമല്ല ഇന്ത്യ ആകമാനം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നുണ്ട്. പിന്നെ 40 വണ്ടിയുടെ കണക്ക് അത് താങ്കൾ കണ്ടത് "ഊപ്പി"മുഖ്യമന്ത്രിയുടെ യാത്രയാകാനാണ് സാധ്യത. അല്ല ഇവിടെ ഇപ്പോൾ മതസ്ഥാപനങ്ങൾ ജനങ്ങൾക്ക് ഉണ്ടാക്കുന്ന റോഡ് ബ്ലോക്കുകൾ എന്തേ കാണാതെപോകുന്നു. അപ്പോൾ മാത്രം കണ്ണുകൾ അടഞ്ഞിരിക്കുന്നതെന്തുകൊണ്ടാണ്
@somasundarannair6674Күн бұрын
Pinne Busil ninnu eranganamenkil lift venam Bysenu ethra facility ella
@rahuls79992 күн бұрын
നാളെ ഇവരെ തന്നെ വോട്ട് ചെയ്തു ജയിപ്പിക്കും.. അതാണ് കേരളം 😂😂
@rajinarajina99742 күн бұрын
😅😅😅ഇവനെ പോലത്തെ വിവരം ഇല്ലാത്ത അവനാണ് പാർട്ടിയിൻ ഉള്ളത്😅😅
@bijuts37392 күн бұрын
പാർട്ടി സമ്മേളനം ജനങ്ങൾക്ക് വേണ്ട
@tomkjoseph63262 күн бұрын
നേതാക്കൾക്ക് അകമ്പടിവാഹനങ്ങൾ സഹിതം പോവാം കുടുംബ സ്വത്ത് ഉപയോഗിച് ആണ് ഞങ്ങൾ ഒക്കെ കാറിൽ പോകുന്നത്
@hafsamechery57972 күн бұрын
ഏറ്റവും മോശം പാർട്ടി സെക്രട്ടറി ആയിരുന്നു....
@minujohn21392 күн бұрын
ജാഥ നടത്തുന്നതിൽ തെറ്റില്ല.... ഇത് അങ്ങനെയാണോ റോഡിലെ ഗതാഗതം തടഞ്ഞു സ്റ്റേജ് കെട്ടി തടയാൻ പാടുണ്ടോ???.
@naseernaseer39742 күн бұрын
റെജി ഗ്ളൂക്കോസ് സ്ഥിരം ന്യായീകരണ തൊഴിലാളി.. അയാളുടെ കരണത്. രണ്ട് കിട്ടിയാലും.. അങ്ങിനെ പറയു
@unnithekkepatt78812 күн бұрын
ഈ പാർട്ടിക്ക് നല്ല വിവരമുള്ള പൊതുജനങ്ങളെ ബഹുമാനിക്കുന്ന തരത്തിൽ സംസാരിക്കുന്ന സമുന്നത നേതാക്കൾ ഉണ്ടായിരുന്നു എപ്പോഴുള്ളത് നാടിനോടോ പൊതുജനങ്ങളോടോ ഒരു പ്രതിബദ്ധതയും ഇല്ലാത്ത പാഴുകൾ ഇവന്മാരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത് കഷ്ടം 🤔
@anilakshay68952 күн бұрын
ബുദ്ധ്യ മാനായ ലൂക്കോ🎉🎉 മണ്ഡനായ ജയ്ക്കോ 😢😢😢😢
@illikkalmusthafa39972 күн бұрын
സിപിഎം നേതാക്കൾക്ക് കോടതിക്കെതിരെ സംസാരിക്കാം സാധാരണക്കാരന് ആരെക്കുറിച്ചും ഒന്നും പറയാൻ പാടില്ല
@asokannairb89542 күн бұрын
ഇതിനെ ന്യായീകരിക്കുന്നവൻ എതിരെയും നടപടിയെടുക്കണം
@Ghosthunterman2 күн бұрын
കാർ ഉള്ളവരുടെ ഓട്ട് CPMന് വേണ്ടാ എന്നൂടെ പറ വിജയേട്ടാ 😂😂😂
@ittoopunnicheeran46122 күн бұрын
കഷ്ടം തന്നെ
@ajayggm97572 күн бұрын
എൻ്റെ പൊന്നടവേ റെജി....
@nowshadnowshi98222 күн бұрын
ഗ്ളൂക്കോസ് കഞ്ചാവ് ആണോ
@ismayilarayavullathil4612 күн бұрын
കേരളത്തിലെ എല്ലാ മത രാഷ്ട്രീയ സംഘടനകളും ഇതിൽ പ്രതിയാണ് വഴി തടസ്സപ്പെടുത്തുക റാലികൾക്ക് വേണ്ടിയും മറ്റ് പരിപാടികൾക്ക് വേണ്ടിയും വഴിതിരിച്ചു വിടുക ഇത് കേരളത്തിൽ നിത്യസംഭവമാണ് ഇതിനൊരു മാറ്റം അനിവാര്യമാണ്
@thambinelloore77952 күн бұрын
രാഘവൻ ട്രാജഡി 😢😢 റോഡ് ട്രാവൽ ചെയ്യാനാ 😢😢
@SABUPP-hy1ks2 күн бұрын
പാർട്ടിയെ ന്യായികരിച്ചാൽ മതി
@padmakshanaringalayan77782 күн бұрын
ബിന്ദു ടീച്ചറോട് നടന്നു പോവുകാൻ പറയു
@manikuttanck37512 күн бұрын
എങ്ങും എത്താതെ,മാരണം
@amnasaeed1232 күн бұрын
എന്നിട്ടും നടക്കണോ, വാഹനo റോട്ടിലിറക്കാൻ ലക്ഷങ്ങൾ നികുതി കെട്ടിയവരോടാണോ cpm ന്റെ ഈ ധാർഷ്ട്യം...
@muhammedshabeer12162 күн бұрын
Reji ഗ്ലൂക്കോസ്😂
@godlyparayil1682 күн бұрын
ഒരു ജനത്തെ മുഴുവൻ പരിഹസിക്കുന്ന വാക്കുകളാണ് ആ കേട്ടത്
@Ali.T.MAli.T.M2 күн бұрын
എല്ലാ സഖാകളും പൊട്ടന്മാരാണെന്നു തെളിയിക്കേണ്ട ബാധ്യത വിജയരാഘവനുണ്ട് തെറ്റില്ല
@samjohn90612 күн бұрын
Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, കാറുള്ളവർ മുതാളിമാർ . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .
@bijukv14112 күн бұрын
CPMൻറെ റെഡി ഗ്ലൂക്കോസ്.
@nihadnichu8124Күн бұрын
ഞങ്ങൾ ഉണ്ട് കൂടെ ഇനിയും ഇനിയും പിന്നോട്ട്.. 👍🏻കഷ്ട്ടം തന്നെ വിവരമില്ലാത്ത കുറെ ഭരണാധികൾ
@Aalipazham12 күн бұрын
ന്യായീകരണ തൊഴിലാളി 😂😂
@Abdulkasim-q2w2 күн бұрын
ആരുതെറ്റിദ്ധരിക്കേണ്ട പിണറായിയെ കുറിച്ച് പറഞ്ഞതാണേ
@amrkarn19612 күн бұрын
Mr, ക്ലിഫ് ഹൗസ്നു മുമ്പിൽ നടത്തുമോ?? മിനിസ്റ്റേഴ്സ് നടന്നുപോകട്ടെ .. കഷ്ടം
@shajir48982 күн бұрын
കാർ ഒക്കെ ഇപ്പോൾ നേതാക്കൾക്ക് വിയർകകാതെ അദ്ധ്വാനിക്കുന്ന വർ കൂടുതൽ
വർഗീയതവല്ലതും പറഞ്ഞോ 😂😂സാധാരണ അതൊക്കെയാണ് പറയാറ് ..ഇപ്പോൾ അതിലും വലിയ പൊട്ടത്തരം ആണ് പറയുന്നത് 😂കഷ്ടം
@RadhakrishnanVS-e5c2 күн бұрын
മുഖ്യാന് 40 കാർ വേണോ ഒന്നു പോരെ സഖാവേ..
@naseernaseer39742 күн бұрын
ഇതൊക്കെ എങ്ങിനെ പിബി അങ്കമായി.. ഒരെണ്ണം നല്ലതുണ്ടോ.. സിപിഐഎംൽ.. തലകത്തിയകോലങ്ങൾ.. നല്ലതിനെയെല്ലാം കോറന്റൈനിൽ ഇരുത്തി... ഇപ്പൊ ഉള്ളതെല്ലാം പേടുകൾ
@mohammadkuttynharambithodi16752 күн бұрын
പോളിറ്റ് ബ്യൂറോ മെമ്പർ ആകാൻ യഥാർത്ഥ അർഹൻ... വിജയരാഗവൻ....
@shajahanfairuzi96892 күн бұрын
തന്റെ പെണ്ണ് മാരുതി 800 ഇൽ ആണല്ലോ പോകുന്നത് 🤣
@asokankv69042 күн бұрын
കാർ ഉള്ളവർ. ബൂർഷാ. കൽ ആനെല്ലോ. അതുകൊണ്ട. Sagaav paranjathu nu. എതിർ പറയണ്ട. ഉത്തമാ
@girichandran97452 күн бұрын
നവകേരളം നടത്തിയത് ഓർമ്മ ഉണ്ടോ എത്ര വാഹനമാണ് പിറകേ പോയത്. നിങ്ങൾക്ക് തെറ്റേ പറ്റുക ഉള്ളൂ
@pavithrans81802 күн бұрын
വിവരം ലവലേശം ഇല്ലാത്തതാണ് വിജയരാഘവന്റെ പോളിറ്റ് ബ്യൂറോയിലേക്കുള്ള ഏക യോഗ്യത.
@BijuJ-w2l2 күн бұрын
സഖാവ് വിജയരാഘവൻ, സഖാവ് ബാലൻ, ഇവർ 2 പേരും ഈ പാർട്ടിയിൽ ഇല്ലെങ്കിൽ ഈ പാർട്ടി എന്ത് ചെയ്തേനെ, പിണറായി എത്രയും പെട്ടെന്ന് സ്ഥാനമൊഴിഞ്ഞ് ഇവരിൽ ഒരാൾക്ക് കൊടുക്കുക, ഇത് പാർട്ടിക്ക് ഗുണം ചെയ്യും, വീണ്ടും ldf വരും ലാൽസലാം
എല്ലാവരും വിലകൂടിയ കാര് മേടിച്ചു സർക്കാരിന് ഭീമമായ ടാക്‌സ് വരുമാനം ഉറപ്പാക്കി. വീട്ടിലെ ഷോകേസിൽ വക്കുക റോട്ടിൽ ഇറക്കരുത് റോഡുണ്ടാക്കാൻ പറ്റില്ലെങ്കിൽ വാഹനങ്ങൾ വിൽക്കരുത്..
@BalachandranVelayudhan2 күн бұрын
ക്ലിഫ് ഹൗസിൽനിന്നും സെക്രട്ടേറിയേറ്റിലേക്ക് നടന്നു പോകുവാൻ മുഖ്യമന്ത്രിയോട് പറയുവാൻ വിജയ രാഘവാധൈര്യമുണ്ടോ?
@sobinsaji10172 күн бұрын
ഇവർക്ക് വാടകക്ക് ഒരു ഓഡിറ്റോറിയം എടുത്ത് നടത്തിക്കൂടെ ഈ തോന്നിവാസം
@javi_way80882 күн бұрын
ന്യായീകരിക്കാനുള്ള തൊലിക്കട്ടി സമ്മതിച്ചു
@JoePious2 күн бұрын
എടൊ താൻടാ പിണു 40 കാറിലാണല്ലോ പോകുന്നത്
@BabyPv-ji2lf2 күн бұрын
Uluppundo.vijayaraghava
@premkumark48212 күн бұрын
റോഡുതടഞ്ഞ് സമ്മേളനം നടത്തുന്നതിനെക്കുറിച്ച് പഠിക്കുന്നതിന് ഒരു വിദേശരാജ്യം സന്ദർശിച്ചാലോ😂
@manikandanms365Күн бұрын
എങ്ങിനെ സാധിക്കുന്നു ലൂക്കോ 🙏🙏🙏🙏
@mcmmcm44512 күн бұрын
Ministers are traveling with more than ten cars and 1000 police, 200 gundas, and 1000 red volunteers
@vinumuthalaly422 күн бұрын
ഈ റെജി ലൂക്കോസിനെ പോലുള്ള വിവരം കെട്ടവന്മാരെയാണ് ആദ്യം അടിച്ചു പുറത്താക്കേണ്ടത്
@deepuvijayan20072 күн бұрын
Vivaram illayikkaaa orru thettallaaa
@makkark.p9782 күн бұрын
ആരാണ് രാഘവൻ പാവപെട്ടവർ
@aneeshae40852 күн бұрын
Again vote for LDF then will get new ideas and knowledge
@vinod60712 күн бұрын
ഇതൊക്കെ പ്രതീക്ഷിച്ചാ മതി
@sumanaradhakrishnan89942 күн бұрын
കോടതി കേസെടുത്തപ്പോഴാണോ തെറ്റാണ് എന്ന് മനസിലായത്,നിയമം അറിയാത്തവരാണോ നേതാക്കൾ
@anupkumar-oo9lf2 күн бұрын
പിണറായിയോട് ചോദിക്കൂ.
@ShameemaVm-b2s2 күн бұрын
Chetta ragavan
@premkumark48212 күн бұрын
കഞ്ചാവായിരിക്കില്ല😆
@SoukuCk-y9y2 күн бұрын
ആദ്യം ഈ ചോദ്യം മുഖ്യനോട് ചോദിക്കുക മുഖ്യന് പോവാൻ എന്തിനാ 40 വണ്ടികളുടെ അകമ്പടി ഒരു കാറിൽ അങ്ങ് പോയാൽ പോരെ 🤔🤔
@sumanaradhakrishnan89942 күн бұрын
അസംബ്ലി സാറിന് കുറിച്ച് അഭിമാനം മാത്രം
@aliasvarghese46195 сағат бұрын
എംഎം മണി സജി ചെറിയാൻ വിജയ രാഘവൻ കൊണ്ടാണ് കോവിന്ദൻ മുതലായവർ ഇങ്ങിനെ പറഞ്ഞാലല്ലേ എവിടെ ഉണ്ടെന്നു മനസ്സിലാവാത്തല്ലോ. വലിയ കാറു വിൽക്കുമ്പോൾ ഖജനാവിന് കിട്ടുന്ന ഭീമമായാ റാസ് ഒരു കോടിയുടെ കാറിനു കേരളസർക്കാരിനു കിട്ടുന്നത് ഇരുപതു ലക്ഷം ടാക്സ് ആണ്. ആ കാശു മേടിച്ചു പുട്ടടിക്കുമ്പോൾ ഈ കാറുകൾ റോട്ടിലൂടെ ഓടിക്കാനുള്ളതാണെന്നു ബോധം ഭരണവർഗത്തിനുണ്ടാവണം
@BalachandranVelayudhan2 күн бұрын
എന്റെ റജി ലൂക്കോസ ഇങ്ങനെ തള്ളാൻ താങ്കളെപ്പോലെ മറ്റൊരാളില്ല!കഷ്ടം!
@gogyantony2 күн бұрын
This type of people are the cause to spoil the party
@Jobin.ThomasКүн бұрын
ഇങ്ങനെ ഉള്ളവരെ തിരഞ്ഞു പിടിച്ചു പാർട്ടിയിൽ കയറ്റുന്നതാണോ? വാഴ
@KmMathew-ry6ff2 күн бұрын
Nava kerala all problems solved alle RL
@kms55092 күн бұрын
Ivaneyokke roadilkoodi odikkanam!!!
@jijoabraham69782 күн бұрын
ഇന്നത്തെ AkG സെന്ററിലെ അജണ്ട ഇതായിരുന്നോ റെജി ലൂക്കോസ് 😅😅
@thomasthayil87792 күн бұрын
ഏതായാലും ഇവനൊക്കെ മുഖ്യമന്ത്രി ആകാത്തത്തിൽ സന്തോഷം.
@MSVLOGGZYT2 күн бұрын
ഇവനെ എന്താ ചെയേണ്ടത് പത്തുപൈസയുടെ വിവരം ഇല്ലാ
@yakkoob2 күн бұрын
ഈ ച്ച റ്റ ന ട ന്നാ ണെ വന്നദ് എ ന്ന്
@shajijoseph57862 күн бұрын
ഇവർക്കെതിരേ മോഡി പോലും ശബ്ദമുയർത്തില്ല.
@muralimattanur2 күн бұрын
ഈ റെജിയെയൊന്നു൦ ചർച്ചയ്ക്ക് വിളിക്കല്ലേ... യുക്തി എന്ന് പറയുന്ന സാധന൦ ഇദ്ദേഹത്തിന് ഉണ്ടോ?