കേരളം നടുങ്ങിയ അരുംകൊല- പ്രത്യേക പരിപാടി നെന്മാറയിലെ കൊലയാളി | Chenthamara | Nenmara Case

  Рет қаралды 385,481

Mathrubhumi News

Mathrubhumi News

Күн бұрын

കേരളം നടുങ്ങിയ അരുംകൊല- പ്രത്യേക പരിപാടി നെന്മാറയിലെ കൊലയാളി
#NenmaraCase #Chenthamara #Palakkad #KeralaPolice
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 498
@gopinadhmuthirakkal5696
@gopinadhmuthirakkal5696 7 күн бұрын
അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പോലീസ് കാരെയും ജോലിയിൽ നിന്നും പിരിച്ചുവിടണം... ഇതൊരു പാഠമാകണം
@Anu-rz6el
@Anu-rz6el 7 күн бұрын
100%
@GreenurjaNemmara
@GreenurjaNemmara 6 күн бұрын
10000%
@majeedmaji9333
@majeedmaji9333 6 күн бұрын
💯👍🏻
@jk-bq8pr
@jk-bq8pr 6 күн бұрын
Evaroke action hero biju teams anenu thonunu
@mubashirpm4330
@mubashirpm4330 6 күн бұрын
Mm
@amarukka
@amarukka 7 күн бұрын
നമ്മുടെ നിയമം വളരെ മോശം മനസാക്ഷി ഇല്ലാത്ത നിയമം ശിക്ഷിച്ചാലും ഇറങ്ങി പോരാൻ പറ്റിയ അറം പറ്റിയ നിയമം
@زمزمعماني
@زمزمعماني 7 күн бұрын
😢😢😢 amma 75vayass. Pahavam amma
@krishnaprasadprasad9785
@krishnaprasadprasad9785 7 күн бұрын
ജയിൽ food പഴയ പോലെ ആക്കണം ജീവൻ നില നിൽക്കാൻ പാകത്തിന് കൊടുക്കാൻ പാടു
@muralibabu2967
@muralibabu2967 4 күн бұрын
നിയമം പഠിച്ചവർ അല്ലല്ലോ ജഡ്ജി ആയി ഇരിക്കുന്നത്... നേരായ മാർഗ്ഗത്തിൽ നിയമം പഠിച്ചു പാസായി ജഡ്ജിയായി ഇരിക്കുന്നവർക്ക് നിയമം അറിയും, 10 ആം തരാം വരെ പാട് കുറേക്കാലം പഠിച്ചു കുരുക്കുവഴിയിൽ നിയമ സർട്ടിഫിക്കറ്റ് ഒരു പാട് കരസ്ഥമാക്കിയിട്ടുണ്ട്... അവർക്ക് അത് ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നു... 😅😅 അത്രതന്നെ
@rasheednelliyil6660
@rasheednelliyil6660 7 күн бұрын
മക്കൾ കരയുന്നു പ്രതിക്ക് പോലീസ്‌കാർ ഭക്ഷണം വാങ്ങി കൊടുക്കുന്നു.. മനസാക്ഷി ഇല്ലാത്തവർ
@SyamPraasad
@SyamPraasad 6 күн бұрын
ഈപോലീസ്കാരുദേവീടുകളീലനേ.ഇതുനാടൻതെങ്കിലോ.യീവർവരുതവിടുമയിരുന്നോ.
@saneshpr1411
@saneshpr1411 6 сағат бұрын
പോലീസുകാർക്ക് എന്താ മാസം മാസം ശമ്പളം മേടിക്കണം കഴിഞ്ഞു
@haneefavtr2719
@haneefavtr2719 7 күн бұрын
നമ്മുടെ നിയമത്തെ ഓർത്ത് പുച്ഛം തോന്നുന്നു
@kingstarkellur
@kingstarkellur 7 күн бұрын
മക്കൾ 😢😢😢ഞാൻ ഇപ്പോ നിൽക്കുന്ന സൗദിയിൽ ഉള്ള നിയമം ആണ് ഇതിനൊക്കെ വേണ്ടത് 🙄ഭൂമിലോകത്തു പിന്നെ അയാൾ ഉണ്ടാവില്ല അതാണ് നിയമം 🙄🙏
@majeedpainattupady6674
@majeedpainattupady6674 7 күн бұрын
ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ഒരു പ്രതിയെ പോലീസ് ഉപദേശിച്ചു വിട്ടത്രേ എന്താല്ലേ
@tittuvj
@tittuvj 7 күн бұрын
അതെ പോലീസ് സ്റ്റേഷൻ ൽ കേറാതെ നിൽക്കുന്ന പ്രതി പോലീസ് കാർ വെളിയിൽ വന്നു താക്കീത് നൽകി വിട്ടു അപ്പോൾ പ്രതി അകത്തു കേറാത്തത് എന്താ അവനെ അകത്തു ഇടും എന്ന് അവന്റെ മനസ്സിൽ ഉണ്ട്
@girijamd6496
@girijamd6496 5 күн бұрын
പോലീസ് കൊടും കുറ്റവാളികൾക്ക് ഒപ്പമോ😢😢😢😢
@bavapbava4637
@bavapbava4637 7 күн бұрын
കേരളം എന്ന പേര് മാറ്റി ചോരളം എന്ന് ആക്കേണ്ടിവരും 😓
@kanishk7611
@kanishk7611 6 күн бұрын
ജോത്സ്യനെ എന്തുകൊണ്ടാ, അറസ്റ്റ് ചെയ്യുന്നില്ല ആരാണ് ജോത്സ്യൻ ഈ ജ്യോത്സനെ ഫസ്റ്റ് കണ്ടുപിടിക്കണം
@Sreeragtbalan
@Sreeragtbalan 4 күн бұрын
👍
@anjanak.s397
@anjanak.s397 7 күн бұрын
പാവം കുട്ടികൾ 😢😢
@honest742
@honest742 7 күн бұрын
പൊലീസുകാർക്ക് എതിരേ ശക്തമായ നടപടി എടുക്കണം...ജാമ്യം കൊടുത്ത നിയമസംവിധാനത്തിനെതിരെയും.
@sadikalappuzha1125
@sadikalappuzha1125 7 күн бұрын
ഇനിയും ഇങ്ങനെ എത്ര ഇരകൾ പലവരുടെ കൈകളിൽ തീരാൻ ഉണ്ട് നിയമം മാറ്റുക സാർക്കാർ പരാജയം
@muhammedrashid3396
@muhammedrashid3396 5 күн бұрын
ആമോളുടെ ചോദ്യത്തിന് ഉത്തരം കൊടുകേണ്ടിവരും നമ്മുടെ നിയമങ്ങൾ😢😢😢
@aseesek7938
@aseesek7938 7 күн бұрын
നീതി പീഠമേ നിയമമേ ആ മോളുടെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ 🙏🙏🙏🙏🙏
@SoloRiderVloger
@SoloRiderVloger 6 күн бұрын
ആ കുട്ടി കരഞ്ഞു പറഞ്ഞത് നേരാ ഇവിടെ പണക്കാരനും പാവപ്പെട്ടവനും രണ്ട് നിയമം ആണല്ലോ
@shajithas8860
@shajithas8860 4 күн бұрын
അത് സത്യമാണ് അനുഭവം
@siddiqueMuhammad-b5s
@siddiqueMuhammad-b5s 7 күн бұрын
ഈ കുട്ടിയുടെ കരച്ചിൽ നീതിപീഠം കാണുന്നില്ലേ നിയമപാലകർ കാണുന്നില്ലേ. നമ്മുടെ നികുതി പണം കൊണ്ടാണ് ഈ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ വീട്ടിലേക്ക് ഭക്ഷണവും ചികിത്സയും എല്ലാം നടത്തുന്നത്. അപ്പോൾ ജോലിയിൽ ആത്മർത്ഥത വേണ്ടേ കുട്ടികൾ സ്റ്റേഷനിൽ പരാതി തന്നില്ലേ എന്നിട്ട് പോലും പ്രതിയെ രക്ഷപ്പെടുത്തിയ ആ ചങ്കൂറ്റം ഈ കേസ്സിൽ എടുക്കാമായിരുന്നു. എന്നിട്ട് പ്രതിയെ പിടിക്കാൻ സഹായിച്ച നാട്ടുകാരെ തല്ലിയവർക്ക് ബിഗ്സലൂട്ട്
@SHAJIMPillai
@SHAJIMPillai 7 күн бұрын
അനാഥരായ മക്കൾക്ക് സുരക്ഷയും ജോലിയും നൽകണം സർക്കാർ. ആഭ്യന്തര വകുപ്പിൻ്റെ അനാസ്ഥയാണ്. സഹിയ്ക്കാൻ കഴിയത്തില്ല മക്കളുടെ അവസ്ഥ 😭
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 7 күн бұрын
ആ മന്ത്രവാദിയെയും കേസിൽ ഉൾപ്പെടുത്തണം
@bornwanderer1
@bornwanderer1 7 күн бұрын
Angane arum thanne ella evide nattukar paranju parathiya katha
@dragonpaily1886
@dragonpaily1886 7 күн бұрын
​@@bornwanderer1 thaanalle 😅😅
@starline7153
@starline7153 7 күн бұрын
അമ്പട​ @@bornwanderer1
@girijamd6496
@girijamd6496 5 күн бұрын
അതേ ഇതുപോലുള്ളവരെയും അറസ്റ് ചെയ്യുക😮
@girijamd6496
@girijamd6496 5 күн бұрын
പോലീസിന് മാത്രം അയാളോട് ഭയങ്കര സ്നേഹവും sympathiyum ആണ്😮
@sethup-qb4ov
@sethup-qb4ov 6 күн бұрын
പാവം അ മക്കളുടെ ശാപം പോലിസ് കാർക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല
@yoosefali4663
@yoosefali4663 7 күн бұрын
ഈ പോലിസ് കാരുടെ മാത്രം തെറ്റാണ് ഈ കൊലപാതകത്തിന് സഹായകമായത്.അതുകൊണ്ട് ഇതിന്ന് കാരണക്കാരായ പോലീസുകാരുടെ പേരിൽ നടപടി എടുക്കുക.
@ebenezernobledavid1421
@ebenezernobledavid1421 7 күн бұрын
ഈ കുഞ്ഞുങ്ങളുടെ കണ്ണീരിന് വിലയില്ലേ സർക്കാരെ? ചങ്കുണ്ടോ നിങ്ങൾക്ക്. അവനെ ഇല്ലാതാക്കാൻ ഒരു നിയമം നമുക്കില്ലേ?
@athul2532
@athul2532 7 күн бұрын
ഭൂമിക്ക് ഭാരം ആയാൽ തീർത്തേക്കണം അത് മനുഷ്യൻ ആയാലും മറ്റു എന്ത് ആയാലും
@ArifArif-v7t
@ArifArif-v7t 7 күн бұрын
ഇവനെയൊക്കെ നല്ല ഫുഡും കൊടുത്തിട്ട് കുറച്ച് കാലം കഴിഞ്ഞു വീണ്ടും പുറത്തു വിടും ഇവനെയൊക്കെ kollanam
@kannarmala
@kannarmala 7 күн бұрын
ഇനി അയാൾ പുറംലോകം കാണാൻ പാടില്ല
@abdulmuthalibmuthu4451
@abdulmuthalibmuthu4451 7 күн бұрын
Ennitt enthinu
@jayasreemenon4187
@jayasreemenon4187 3 күн бұрын
വേണ്ടപ്പോൾ ചെയ്തില്ല എങ്കിൽ ആ കുട്ടികൾ അനാഥർ ആവില്ലായിരുന്നു
@Flyingman-b6s
@Flyingman-b6s 6 күн бұрын
ചെന്താമരയുടെ ഒപ്പം ആളൂരിനെ യും നാട്ടുകാരുടെ മുന്നിൽ സമർപ്പിക്കുക. പോലീസും കോടതിയും സർക്കാരുമൊക്കെ നാടക കഥാപാത്രങ്ങളാണ്.
@RaveendranNeelakantapillai
@RaveendranNeelakantapillai 7 күн бұрын
പ്രിയപ്പെട്ട അഡ്വക്കേറ്റ് ആളൂർ ഇതെല്ലാം കാണുന്നുണ്ടാകും അല്ലോ ഈ കൊല പ്രതി വന്ന ആളൂരിനെ കണ്ടാലും പ്രതിക്കുവേണ്ടി സാർ വാദിക്കുമോ ഈ കുട്ടികളെ കണ്ടാലും താങ്കളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണം ഇത്തരം പ്രതികളെ രക്ഷിച്ച് ഉണ്ടാകുന്ന കാശ് താങ്കൾക്ക് ഒരു കാലത്തും ഗുണം പിടിക്കില്ല
@mariammaabraham8436
@mariammaabraham8436 7 күн бұрын
ആളൂരിനെ സാറേ എന്നു വിളിക്കല്ലേ.. മഹാ കീടം
@vijayagopala4895
@vijayagopala4895 7 күн бұрын
ഈ പോലീസൊക്കെ ഇത്ര നാൾ എന്തു പഠിച്ചു. ഇവർക്ക് ക്രിമിനൽ സൈക്കോളജി അറിയില്ല.
@SssSss-hf4di
@SssSss-hf4di 7 күн бұрын
പാവം ആ മക്കൾ അനാഥരായില്ലേ അതിന് ആര് സമാധാനം പറയും ഇനി ആ മക്കളെ ഗവൺമെന്റ് സംരക്ഷിക്കണം 😞😞😞
@rps448
@rps448 7 күн бұрын
19:54 രണ്ടു ഫാമിലി തമ്മിലും വൈരാഗ്യം ഉണ്ടായിരുന്നില്ല പോലീസേ. അയാൾക്ക് മാത്രമായിരുന്നു വൈരാഗ്യം. വാക്കുകൾ കൃത്യമായി ഉപയോഗിക്കുക.
@sukumarankv5327
@sukumarankv5327 7 күн бұрын
കേരളം അത്മഇങ്ങിനെയായി മഹാത്മ ആശ്വാസമാവു പ്രതികാര ശക്തി അത്മ പകരുന്നു പടരുന്നു വാക്കുകൾ ഭാവങ്ങൾ സങ്കല്പങ്ങൾ തത്വങ്ങൾ ആശയങ്ങൾ എല്ലാം അത്മ പടർത്തുന്നത് എവിടെയുമായി അമ്മ മക്കൾ നാം അത്മ മഹാത്മ ശക്തി കൃപയുടെ കാരുണ്യത്തിൻ്റെ അനന്തശക്തി ശാന്തി മംഗള അമൃതപരമപഥം നയിക്കുന്ന നേതൃത്വ കേരളമായി വേണം രാഷ്ട്ര അത്മയായ സേവക സേവന ഉണരാൻ സാധിക്കുന്നതിനായി ഇനിയും താമസമരുതെ💥🙏🇮🇳♥️😭
@franciscaraphael6284
@franciscaraphael6284 5 күн бұрын
വല്ലാത്ത കഷ്ടം.മനുഷ്യർക്ക് ഒരു സംരക്ഷണവും ഇല്ല ഇന്ന് കേരളത്തിൽ. നാട്ടുകാർ ഒന്നടങ്കം ഒന്നിച്ച് എങ്കിൽ മാത്രമേ രക്ഷയുള്ളൂ.സംരക്ഷണം തരേണ്ടവർ നോക്കുകുത്തികൾ ആകുമ്പോൾതീർന്നില്ലേ എല്ലാം.
@nandanunni9779
@nandanunni9779 6 күн бұрын
ഒരാളെ കൊന്നിട്ടും പുറത്തു ഇറങ്ങി നടക്കാൻ പറ്റുന്ന വൃത്തികെട്ട നിയമം ഉള്ള നാട്.. ഒരാളെ കൊല്ലുന്നതിലും വലിയ കുറ്റം എന്താണ് ഉള്ളത്.. കൊലയാളികൾക്ക് കൊടുക്കേണ്ടത് വധശിക്ഷ തന്നെ ആണ്.. എന്നാണ് ഇനി നമ്മുടെ നാട്ടിലെ നിയമം കണ്ണ് തുറക്കാൻ പോവുന്നത്.. ജനങ്ങളുടെ ജീവന് സുരക്ഷ നൽകാൻ പറ്റാത്ത നിയമം ആണേൽ പിന്നേ എന്തിനാ സർക്കാരും കോടതിയും ഒക്കെ
@hafiskanakkayil7577
@hafiskanakkayil7577 Күн бұрын
👍🏻
@sreekuttysnair4642
@sreekuttysnair4642 7 күн бұрын
Pavam koch😢😢😢 athinte vedhana athinu ariyam..pavam..
@RoqueAsuncion30
@RoqueAsuncion30 7 күн бұрын
ആ മന്ത്രവാദിയുടെ തലയാണ് നാട്ടുകാർ ആദ്യം വെട്ടേണ്ടത്
@ushavarghese2435
@ushavarghese2435 7 күн бұрын
നാണമില്ലേ പോലീസ് ആണെന്ന് പറയാൻ.....
@JoneshomesForyou
@JoneshomesForyou 7 күн бұрын
അതാണ് നമ്മുടെ നാട്ടിലെ പൗലോസ്.. കഷ്ടം ഉപദേശിച്ചു വിട്ടു പോലും..😮👏👏👏
@Abdulgafoor-rr4pu
@Abdulgafoor-rr4pu 7 күн бұрын
മനുഷ്യന്റെ. ജീവനും.. സ്വത്തിനും.. നാട്ടിൽ.. സുരക്ഷിതമില്ല. എന്ന്.. വീണ്ടും. വീണ്ടും. തെളിയിക്കുന്നു
@shigulm464
@shigulm464 5 күн бұрын
കേരള പോലീസ് ആരെയാണ് പേടിക്കുന്നത്
@SaniyyaSalam
@SaniyyaSalam 7 күн бұрын
അയാൾക്ക് സഹിക്കാൻ കഴിയാത്ത വിശപ്പ് നന്നായി ഭക്ഷണം കൊടുത്ത് മാറ്റിയല്ലോ ലേ ആരുമില്ലാതായിപ്പോയ ആ മക്കൾ ഇനി എങ്ങനെ ഭക്ഷണം കഴിക്കും😢 നാട്ടുകാർക്ക് വിട്ട് കൊട് അയാളെ
@georgekutty9349
@georgekutty9349 7 күн бұрын
നിങ്ങള് ഇനി അവനെ കാണുബ്ബം സല്യൂട്ട് ചെയ്യ് ഏമാൻമാരെ
@ayshaabdullah6489
@ayshaabdullah6489 6 күн бұрын
പാവം മനുഷ്യരുടെ കണ്ണീർ വീഴ്താനും, അവരെ mentally and physically ദ്രോഹിക്കാനും കുറ്റവാളികൾക്ക് ഏത് ക്രൂര കൃത്യം വേണേലും ചെയ്യാനുള്ള motivationum ആയി നില കൊള്ളുന്ന system. കുറ്റം ചെയാനും, അത് simple aayi പറയാനും ഈ നികൃഷ്ടർക്ക് മടി ഇല്ല. Because they are privileged and securly protected by bodyguard cops, well fed by the authorities. Heavenly life for culprits.
@abdullak99
@abdullak99 7 күн бұрын
ആദ്യം ആ മന്ത്രവാദിയെ അനേഷിക്കുക
@shafeeqat957
@shafeeqat957 7 күн бұрын
ആ മന്ത്ര വാതിയെ പിടിച്ചു രണ്ടു പൊട്ടിക്കാൻ ആരുമില്ലെടെ
@shihabkp2183
@shihabkp2183 7 күн бұрын
മന്ത്ര വാദി യെ പ്രേരണ കുറ്റം ചുമതണ്ടേ
@Dhileep-f7w
@Dhileep-f7w 7 күн бұрын
ഒരു കുടുംബത്തിലെ ഒരാൾ നമ്മളെ വിട്ട് പോകുന്നതിന്റെ വേദന പലർക്കും അറിയാം.. സ്നേഹം ഉള്ള ആൾക്കാർക് മാത്രം... അതിന്റെ ഇടയിൽ, കുടുംബത്തിലെ ഒരാളെ മറ്റൊരാൾ വന്നു ഇല്ലാതാക്കിയാലോ,, ചെന്താമരയെ പോലുള്ള ആളുകളെ അങ്ങ് കൊന്ന് കളയണം. അതാണ് വേണ്ടത്.. കുറ്റം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാൻ മാത്രം ആണ് പോലീസിനെ കൊണ്ട് പറ്റു. അല്ലാതെ ഒരു പുണ്ണാകിനും പറ്റില്ല.. അറസ്റ്റ് ചെയ്തു, ജയിലിൽ കൊണ്ട് പോയി നല്ല ഫുഡ്‌ കൊടുത്തു,, നല്ല ആരോഗ്യത്തോടെ സുഭിക്ഷമായി കഴിയുന്നു.. കഷ്ടം..
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 6 күн бұрын
ബഹുമാനപ്പെട്ട കോടതി എന്നൊക്കെ പറയുമ്പോൾ നമ്മളെല്ലാം ഒരു വെറുപ്പോടെ പറയുന്നുണ്ടെങ്കിൽ..ബഹുമാനമല്ലാതെ ചിന്തയിൽ വരുന്നുണ്ടെങ്കിൽ.. ചിന്തിക്കുക..നമ്മുടെ നിയമങ്ങളൊക്കെ മാറ്റേണ്ട സമയത്ത് മാറ്റണം.. സയനൈഡ് ജോളിക്ക് ഇതു മതിയോ ഗ്രീഷ്മയ്ക്ക് കൂടിയോ… ഇങ്ങനൊന്നുമല്ല വിധി പറയേണ്ടത്.. അതിന് ഈ അപ്പാവി ജഡ്ജുമാരെ മാറ്റി ക്രിമിനൽ ആൾക്കാരെ എങ്ങനെ നേരിടണം എന്നറിയാവുന്ന ജഡ്ജികൾ (അത് പെണ്ണുങ്ങൾ കൂടുതൽ) എല്ലാ കോടതിയിലും നിയമിക്കണം.. സൗദി പോലെ യുഎഇ പോലെ അമേരിക്ക പോലെ ഇസ്രായേൽ പോലെ.. നിയമം സ്ട്രോങ് ആക്കിയാൽ അടുത്ത ക്രിമിനൽ ഇവിടെ ജനിക്കൂല..
@sreedharan.p1687
@sreedharan.p1687 4 күн бұрын
കണ്ണടയ്ക്കുന്ന നിയമവും നിയമപാലകരും എത്ര ദുഃഖകരം. നമ്മുടെ നാടിൻ്റെ വ്യവസ്ഥിതി'😯😯 നമ്മുടെ നാടിൻ്റെ ആഭ്യന്തര മന്ത്രി ഇതൊന്നും അറിയുന്നില്ലേ...🤔🤔⁉️
@faijaskp6945
@faijaskp6945 7 күн бұрын
ഇത്രയും ക്രിമനൽ ആയ ആളെ നാട്ടുകാർ എന്ത് കൊണ്ട് കൈകാര്യം ചെയ്തില്ല
@xtan-io
@xtan-io 5 күн бұрын
Naatukaar enth cheythu? Judiciary is the joker
@mysteries_in_shadows
@mysteries_in_shadows 6 күн бұрын
കൊലക്ക് പരസ്യം സിനിമയിലൂടെ...
@SreerajSreeraj.E-no4ho
@SreerajSreeraj.E-no4ho 6 күн бұрын
💯💯💯💯
@MujeebT-m8i
@MujeebT-m8i 5 күн бұрын
പോലീസ് കാർക്ക് എതിരെയും കേസ് കൊടുക്കണം
@sudheeshkmsudhi3910
@sudheeshkmsudhi3910 7 күн бұрын
കോപ്പിലെ നിയമമാണ് നമ്മുടെ.....
@SalamVp-l4q
@SalamVp-l4q 7 күн бұрын
നമുടെ കേരളത്തിൽ ഒരു ഗവർമെന്റ് ഉണ്ടോ. കഷ്ടം ആ കുട്ടികളുടെ കരച്ചിൽ കാണാൻ വയ്യ mr പിണറായി വിജിയൻ 🙏🙏🙏🙏🙏🙏
@11Prarthanaa
@11Prarthanaa 6 күн бұрын
എന്തൊരു നാട്. ഇത്രയേറെ സംഭവങ്ങൾ ഉണ്ടായിട്ടും നിയമം ശക്തമാക്കാത്തത് കാരണം ആണ് പിന്നെയും ആവർത്തിക്കുന്നത്
@nikhilm327
@nikhilm327 7 күн бұрын
സാധാരണക്കാരൻ്റെ കണ്ണീരിന് വിലയില്ല. പ്രമുഖനാവണം എന്നാലേ നിയമം ഉണരുള്ളൂ.
@abhijithmk698
@abhijithmk698 7 күн бұрын
ഈ പോലീസുകാരും മാധ്യമങ്ങളും നിയമ വ്യവസ്ഥിതിയും ചേർന്ന് മറ്റൊരു സുകുമാര കുറുപ്പിനെ സൃഷ്ടിക്കാനുള്ള ശ്രമമാണ്.
@SUNILKUMAR-sd3ux
@SUNILKUMAR-sd3ux 6 күн бұрын
ഇങ്ങനെ ഉള്ളവരെ (criminel ) പോലീസ് clearence ഇല്ലാതെ job കൊടുക്കരുത്
@haneefarkBeeravu
@haneefarkBeeravu 7 күн бұрын
പാവങ്ങൾക്ക് നീതി ആരുകൊടുക്കും
@AbdulRazak-nl8ey
@AbdulRazak-nl8ey 3 күн бұрын
കോടതി എന്ത് സാഹചര്യത്തിലാണ് അയാൾക്ക്‌ ജാമ്യം നൽകിയത്. ഇതിനെ ക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം
@saumianpp8772
@saumianpp8772 5 күн бұрын
പോലീസ് ഉപദേശിച്ചു മണ്ണുവാരിക്കളിക്കല്ലെ മേത്ത് മണാ കും എന്തു നല്ല പോലീസ്
@AramanVa
@AramanVa 4 күн бұрын
ഈ വൃത്തികെട്ടവനെ നാട്ടുകാർക്ക് വിട്ട് കൊടുക്കുക പോലീസെ. ഒരു വിചാരണയും വേണ്ട അവർ തീരുമാനിക്കും
@jabbartk-o7l
@jabbartk-o7l 7 күн бұрын
പോലീസിന്റെ അനാസ്ഥ ചെറുതല്ല
@NasarudhinArakkaveettil
@NasarudhinArakkaveettil 7 күн бұрын
ഒരു അടിക്ക് ഇല്ലാലോ കഷ്ടം പോലീസ്
@rajeswarikrishnan-ip9ed
@rajeswarikrishnan-ip9ed 7 күн бұрын
കണ്ണൂരിൽ A D M ന്റ് വിഷയം ഓർമിക്കാൻ കേരളം മറന്നു പോയി. അതുപോലെ ഇതും കേരളം കേരള ജനങ്ങൾ മറക്കക്കുമോ ?
@sairathomas6130
@sairathomas6130 2 күн бұрын
Police കാർക്ക് കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കണം...കുറ്റം ചെയ്തവരെ സംരക്ഷിക്കണം..എന്തൊരു ലോകം?😢
@sharafu47
@sharafu47 3 күн бұрын
തെളിവ് എടുപ്പ് എന്നും പറഞ്ഞു കൊണ്ട് വരുമ്പോൾ നാട്ടുകാർ ഒന്ന് വിചാരിച്ചാൽ പിന്നീട് ഈ ശല്യം ഉണ്ടാകില്ല 🙏🏻🙏🏻🙏🏻എത്ര ഭീകര കുറ്റം ചെയ്താലും ഇങ്ങനെ ജാമ്യം കൊടുക്കുന്ന നിയമം ഉള്ളടത് ചില സമയത്തു നിയമം മറക്കാൻ ജനങ്ങൾ നിർബന്ധമായി വരും 🙏🏻🙏🏻🙏🏻
@SeenPk
@SeenPk 7 күн бұрын
ബഹു: നിതീവ്യവസ്ഥയെ !!! പാവപ്പെട്ടവർക്കു ഉചിതമായ നിയമം ഉണ്ടാവണം!! ഈ പാവപ്പെട്ടവരുടെ നികുതി പണം കുടി ഉണ്ട് ഈ നീതിപീഠത്തിനു വേണ്ടി ജോലി ചെയ്യുന്നവർക്ക് കൊടുക്കുന്നത് " അത് പാവങ്ങളെ പരിഹസിക്കാനും വാക്ക് സാമർത്ഥം കൊണ്ട് ജയിക്കാനുമല്ല നമ്മുടെ നിയമംവേണ്ടത്‌ .. ഇവിടെ പാവങ്ങളും മനുഷ്യരാണ് എന്നുള്ള ബോദ്ധ്യമുണ്ടാവണം നിയമ വ്യവസ്ഥക്ക് " ഒരു കൊലയാളിക്ക് എന്തിന്. ജ്യാമ്യം അനുവദിക്കണം"? അത് വന്നാലുണ്ടാവുന്ന പരിണിത ഫലം എന്താവും എന്ന് അറിയില്ല താനും.... ഇത് പറയാനായി പോലിസിൻ്റെ അടുത്തുചെന്നാലോ '''പ്രഭുക്കൻമാരുടെ മുൻപിൽ അടിയാൻമാർ നിൽക്കുന്ന പ്പോലെ നിതിക്കായ് കാത്തിരിക്കണം'''''കഷ്ടമാണ്!!
@Abdulgafoor-rr4pu
@Abdulgafoor-rr4pu 7 күн бұрын
ഈകുട്ടികളെ... കണ്ണീര്. കാണാൻ... മന്ത്രിമന്ദിരങ്ങളിൽ. അതീവ. സുരക്ഷയിൽ. കഴിയുന്ന ഒരുത്തനും. കഴിയില്ല...
@vip-s2x2b
@vip-s2x2b 6 күн бұрын
മാനസാന്തരം സംഭവിക്കുമെന്നുള്ളത് കൊണ്ട് ഏറ്റവും കുറഞ്ഞ നാളത്തേക്ക് തടവ് ശിക്ഷ കൊടുക്ക്‌ എന്റെ ജഡ്ജി സാറുമ്മാരേ....... കൊലയാളികൾക്ക് സർക്കാർ ചെലവിൽ ഉണ്ടുറങ്ങി സുഖജീവിതം... അതിനാണ് കോടതിയും നിയമവും പോലീസും...... സാധാരണക്കാർക്ക് നീതി കൊടുക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ ജഡ്ജി അദ്ദേഹം..... ത്ഫു....
@husainudheentnmkv6254
@husainudheentnmkv6254 4 күн бұрын
ഇപ്പോ മൈക് ന്റെ മുമ്പിൽ വന്ന് കുണക്കാൻ എത്ര പേരാണോ... ഇത്രേം പ്രശനം അയാൾ ഉണ്ടാകുമ്പോൾ അത് കണ്ടും കേട്ടും ഇരുന്ന നേരം കൂട്ടമായിട്ട് എല്ലാവരും പ്രതികരിച്ചിരുന്നു എങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു....
@jayasreemenon4187
@jayasreemenon4187 3 күн бұрын
കൊലയാളിയേ ആദ്ദേഹം എന്ന് ബഹുമാനപൂർവ്വം വിളിക്കുന്ന police ഏമാൻ
@shanijaffer9332
@shanijaffer9332 7 күн бұрын
നിർത്തടോ... ഈ കുട്ടികളുടെ കണ്ണീർ വിറ്റും കാശ് കിട്ടണം അല്ലേ... ഞങ്ങൾക്ക് കാണണ്ട ഈ കരച്ചിൽ....😢... നിർത്തു
@shiyaskattooran9370
@shiyaskattooran9370 5 күн бұрын
ഉപദേശിച്ച് വിട്ട പോലീസ് കാരാ. ആ മോളുടെ കരച്ചിൽ നിങ്ങൾ കാണുന്നില്ലേ..
@reejav5519
@reejav5519 7 күн бұрын
സാർ കൊലയാളിയെ താക്കീത് ചെയ്ത് വിട്ടെന്നോ താങ്കൾ അയാളോട് കാശ് വാങ്ങി ക്കാനും അല്ലേ ഇതിന് ഉത്തരവാദി. പോലീസ് തന്നെ. Dismiss ചെയ്യണം
@saithalavi1762
@saithalavi1762 6 күн бұрын
ഒരു ക്കൊല്ലപ്പുള്ളിക്ക് എധ് ത്താക്കിത് ഇപ്പോ മനസിലായിലെ പ്പോലീസേ
@ayshaabdullah6489
@ayshaabdullah6489 6 күн бұрын
Ingane enkil police oo നിയമ വ്യവസ്ഥയോ നാട്ടിൽ ഇല്ലാത്തതാണ് നല്ലത്. അക്രമിക്കപ്പെട്ടവൻ്റെ വേദന കാണാൻ കഴിയാത്ത , അക്രമിയെ സന്തോഷ സുഖ സൗഖര്യങ്ങളോടെ പോറ്റുന്ന സംവിധാനമേ , ഇതിനൊക്കെ കണക്ക് പറയേണ്ടുന്ന സ്ഥിതി വരും. തീർച്ച.
@azeezansar657
@azeezansar657 7 күн бұрын
ഈ കേരളമേ ഇത് കാണുന്നില്ലേ എ പോലീസേ എനീതിപീഠമേ ഈ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലയോ കരളലിയിക്കുന്ന രംഗങ്ങളാണ് നമ്മൾ കാണുന്നത് സ്വന്തം അമ്മയെയും അച്ഛനെയും മുത്തശ്ശിയും നഷ്ടപ്പെട്ട ആ മക്കളുടെ വേദന ഈ കേരളക്കര കാണുന്നില്ലേ എന്ത് നിയമമാണ് നമ്മുടെ കേരളത്തിൽ ഇന്ത്യയിൽ ഉള്ളത് മാറ്റം ഉണ്ടാകണം കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഈ രണ്ടു കൊലപാതകം നടക്കില്ലായിരുന്നു ഇവന് വധശിക്ഷ അല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ല അല്ലെങ്കിൽ ജനങ്ങൾക്ക് വിട്ടുകൊടുക്കുക മനുഷ്യ പിശാച് എന്നോ നരാധിപനെന്നോ ഏത് നാമത്തിൽ വിളിച്ചാലും പറഞ്ഞവസാനിപ്പിക്കാൻ കഴിയില്ല അത്രയ്ക്കും നീചത്വവും നിഷ്ക്രിയമാണ് ഇവൻ കാട്ടിയത് ഇവൻ ഇവിടെ ജീവിക്കുവാനുള്ള അർഹതയില്ല ഇവൻ പിടഞ്ഞു പിടഞ്ഞു മരിക്കണം അത് ഈ കുഞ്ഞുങ്ങൾ കാണണം നാളെ ആർക്കും ഈ ഒരു ഗതി വരരുത്
@shahanasha4893
@shahanasha4893 4 күн бұрын
പാവം കുട്ടികളേ നിങ്ങൾടെ വിധി ഒരു മക്കൾക്കും വരാതിരിക്കട്ടെ ആമീൻ
@arun-kg8bu
@arun-kg8bu 4 күн бұрын
രണ്ടാം പ്രതി ആയി സ്റ്റേഷനിലെ പോലീസ് കാരെചേർക്കണം 😡😡
@Nobyking
@Nobyking 7 күн бұрын
Kerala police വളരെ മോശം അവസ്ഥയിൽ ആണ്..... ഭരണം തീരെ മോശം
@writermagazinee
@writermagazinee 7 күн бұрын
നിയമത്തിന്റെ ഇളവിൽ ക്രിമിനൽ സ് വിലസുന്നു. എന്നാൽ കൈ അബദ്ധം പറ്റി ജയിലിൽ കഴിയുന്നവർക്ക് പരോളും ഇല്ല ജാമ്യവുo ഇല്ല. ഉത്തരവാദികൾ നിയമ പാലകരുo ഇളവ് കൊടുത്ത് പരോൾ അനുവദിച്ച കൊടുത്ത നിയമ സംവിധാനവുമാണ് 😔
@JohnThomasThomas-e8c
@JohnThomasThomas-e8c 7 күн бұрын
ഇവിടെ ഉള്ള ജനങ്ങൾ അവനെ പോലീസിന് വിട്ട് കൊടുക്കാൻ അനുവദിച്ചു കൊടുക്കുന്നല്ലൊ കഷ്ട്ടം
@sainutsy6398
@sainutsy6398 7 күн бұрын
കഴിയുമെങ്കിൽ എങ്ങനെയെങ്കിലും ജാമ്യം ഒപ്പിച്ചു കൊടുക്കു സാറേ രണ്ടു കുട്ടികൾ കൂടിയില്ലേ ബാക്കി കഷ്ടം
@majeep9211
@majeep9211 5 күн бұрын
നിയമം ഇല്ലാത്ത രാജ്യമാണ് നമ്മുടെ ഇന്ത്യ 😢 ഇത് വല്ല വിദേശത്ത് ആണെങ്കിൽ പിന്നീട് ഈ തെറ്റ് അവൻ ആവർത്തിക്കില്ല😢😢
@alicemathew3638
@alicemathew3638 6 күн бұрын
A complete repair work needed among police and who ever leading kerala need a change.These should taken care.Autoritis need to take care seriously.
@beenavenu6640
@beenavenu6640 7 күн бұрын
Ee കണ്ണുനീരിന് മറുപടി ഉണ്ടോ പോലീസെ. നിങ്ങൾ നീതിപാലകരല്ലേ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണ്ടവരല്ലേ. ഈ കുഞ്ഞുങ്ങൾക്ക് ആരുണ്ട്. പോലീസെ നിന്റെയൊക്കെ കുടുംബത് ഇങ്ങനെ സംഭവിക്കണം എന്നാലേ മനസിലാകൂ
@koyamon3605
@koyamon3605 3 күн бұрын
ഇവിടെയാണ് ആറാം നൂറ്റാണ്ടിലെ പ്രാകൃതമതമായ മതത്തിന് പ്രസക്തി ഏറെയുള്ളത്
@JoeFrancis-q5o
@JoeFrancis-q5o 7 күн бұрын
Is the judge who allowed permission you come out as bail , will in india, there is a law to punish judge who gave bail and to terminate all the police from their including commissioner..will kerala goverment take such action who action on bobby
@Unnikrishnan-qv4vq
@Unnikrishnan-qv4vq 7 күн бұрын
ഈ കൊടും ക്രൂരത ചെയ്ത ആ നരാധമനെ രക്ഷിക്കാൻ ആളുരിനെ പോലെയുള്ള വക്കീലന്മാർ ക്യൂ നിലക്കും. ഭരണാധികാരികൾ എന്ന കോമരങ്ങൾ അടുത്ത vote bank നുള്ള ആക്കം കൂട്ടും. നഷ്ടപ്പെട്ടത് ആ കുഞ്ഞുങ്ങൾക്കു മാത്രം . നാട്ടുകാർക് പാടി മറക്കാൻ ഒരു പഴങ്കഥ . എന്തൊരു നാടാണിത്. കഷ്ടം. കഷ്ടം...
@faijaskp6945
@faijaskp6945 7 күн бұрын
പോലീസ് പവങ്ങളെയാണ് സംരക്ഷിക്കേണ്ടത് ജനങ്ങൾ തെരുവിൽ ഇറങ്ങിയാൽ ഒരു നിയമ പാലർക്കും ഒന്നും ചെയ്യാൻ കഴിയില്ല
@hepsybhastanly1556
@hepsybhastanly1556 6 күн бұрын
👌
@hepsybhastanly1556
@hepsybhastanly1556 6 күн бұрын
ജനങ്ങൾ ഇറങ്ങി പ്രതികരിക്കണം... അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് നാട് നശിക്കുന്നത്.... ജനങ്ങൾ ഒന്നിച്ചാൽ എല്ലാം ശരിയാകും... ഇത്രയൊക്കെ കണ്ടിട്ടും ആരും ഒന്നും പഠിക്കുന്നില്ല
@AnjaliAjithedavana
@AnjaliAjithedavana 5 күн бұрын
ജ്യോൽസ്യൻ എവിടെ??? എന്തു കൊണ്ട് അദ്ദേഹത്തെ കുറിച് അന്നെഷിക്കുന്നില്ല 🤔
@sudheeshsiva878
@sudheeshsiva878 3 күн бұрын
ആ മോളുടെ ചോദ്യങ്ങൾ ... പോലീസ് കാരൻ അയാളെ അഭിസംബോധന ചെയ്യുന്നതിൻ്റെ ഇടയിൽ പോലും അദ്ദേഹം എന്നൊക്കെ ആണ് ...പെട്ടന്ന് തിരുത്തുകയും ചെയ്യുന്നു.
@BabyThomas-s1o
@BabyThomas-s1o 6 күн бұрын
സർപ്പ കഥകൾ കേട്ടിട്ടല്ല ഇങ്ങനെ ഇവിടെ ഈ നരബലിയും നിധി കിട്ടുവാൻ നിധി കിട്ടുവാൻ നരബലിയും ഇതെല്ലാം ഇവിടെ ഉണ്ടാവുന്നത് ഇവിടുത്തെ മതങ്ങളാണ് മതപ്രകൃത പ്രാചീന മതങ്ങളുടെ അന്ധവിശ്വാസങ്ങളാണ് ഈ നരപിടിയും നിത കിട്ടുവാൻ ചെയ്യുന്ന കൂടോത്രങ്ങളും മന്ത്രവാദങ്ങളും എല്ലാം തന്നെ അത് തുറന്നു നമ്മൾ സംസാരിക്കുക അന്ധവിശ്വാസങ്ങൾക്ക് അവധി വരുത്തുക അതാണ് വേണ്ടത് ഓരോ മനുഷ്യനും ബോധവാൻ ആവുക
@sudheersivashankar6198
@sudheersivashankar6198 7 күн бұрын
ഇവനൊക്കെ ജാമ്യം കൊടുത്തുവിട്ട ജഡ്ജിക്ക് ഒരു സല്യൂട്ട്
@lakshmi8814
@lakshmi8814 5 күн бұрын
അങ്ങേർക്കും കൊടുത്തു കാണും കൈകൂലിഈ വക ഏമന്മാരോട് ഒരു ലോഡ് പുച്ഛം 😏😏😏
@mjmjoyavemaria
@mjmjoyavemaria 4 күн бұрын
ഒരൊറ്റ മാതാപിതാക്കളും മക്കളെ പൊലീസിൽ പറഞ്ഞു വിടരുത് 👌
@SreenathV-yh2yw
@SreenathV-yh2yw 7 күн бұрын
പോലീസ് പറഞ്ഞു പോലീസ് വളരെ മോശം
@AramanVa
@AramanVa 4 күн бұрын
മാതൃകാ പരം കേരള പോലീസ്'
@RoqueAsuncion30
@RoqueAsuncion30 7 күн бұрын
ഭരിക്കുന്നവരും, നീതിപീഠവും, നിയമപാലകരും എല്ലാം ചത്തത് പോലെ
@albinkurissingal956
@albinkurissingal956 6 күн бұрын
Aa mantravaadhi evde
@rasheedabdul5947
@rasheedabdul5947 Күн бұрын
ഈ കൊലക്കു കാരണം പോലീസ് കാർ തന്നെ. അതിന് കൂട്ടു നിന്ന പോലീസ് നെ സർവീസ് ൽ നിന്ന് പിരിച്ചു വിടുക
@maximusmani10
@maximusmani10 7 күн бұрын
ചെകുത്താന് സുഭിക്ഷ ഭക്ഷണം സംരക്ഷണം നിയമത്തിൻ്റെ വക പാവം മക്കൾക്ക് തീരാ കണ്ണീർ😢😢😢 എന്നിട്ടും മിഴി തുറക്കാൻ ഭരണകുടത്തിന് മടി. യോഗി എന്ന ഭരണാധികാരിയെ ആരാ ഇങ്ങനെയുള്ള അവസരത്തിൽ ഇവിടെയാരിന്നെങ്കിൽ എന്നാശിക്കാത്തത്.
@jithinkudu2106
@jithinkudu2106 6 күн бұрын
2:41 athe Kochu parnje karyam ille😢 Nammalde jivanu oru vila poolum illa eppo💯😑 Niyamam marennam mister!! egane pole ullavne kollanam💯😤
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН