സത്യത്തിൽ അത് തിരുവമ്പാടിയുടെ വല്ലാത്ത ഒരു മുന്നേറ്റം ആയിരുന്നു
@salmanulfarisy9704 Жыл бұрын
Yes,ath avaru nannaayi upayogichu
@vasudevrnaik7818 Жыл бұрын
തിരുവമ്പാടി ദേവസ്വത്തിന് ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു... മറക്കില്ല ഈ പൂരം 🙏🏻🙏🏻🙏🏻🙏🏻
@Loooyshyy Жыл бұрын
എല്ലായിടത്തും വിമർശകർക്കുള്ള ഓർമ്മപ്പെടുത്തൽ🔥KING LEOOO!😻🐏👑
@Linsonmathews Жыл бұрын
ലോകത്ത് എവിടെ ആണേലും... ഒരേ ഒരു ഫുട്ബോൾ മിശിഹാ, മെസ്സി 💪🇦🇷🇦🇷🇮🇳🇮🇳🇮🇳
@Poochaser1111 Жыл бұрын
ലോകം ജയിച്ച Football മന്ത്രിക്കാൻ Lionel Messi വടക്കുന്നാതന്റെ മണ്ണിൽ 🔥❤️ ഓരോ Messi ആരാധകനും അഭിമാന നിമിഷം 😍
@wasalawyer.1179 Жыл бұрын
Very proud to be a Messi fan.... 3-4 years munb etallayirunnu avsta....eppol tala uyartti nadakkunu Messi fans ...Cup ella enna korave undayirollu enn matrem
@assassingaming207 Жыл бұрын
Messi🐐❤❤❤❤
@agwhite7317 Жыл бұрын
ഞാൻ messi fan ആണ് 🥰❤ പൂരം പൊളിച്ചു 🥰
@naks562 Жыл бұрын
പല കുട മാറ്റവും കണ്ടിട്ടുണ്ട് പക്ഷേ ഇത് പോലെ ഒരു കുട മാറ്റം ജീവിതത്തില്‍ ഇന്ന് വരെ കണ്ടിട്ടില്ല ❤❤
@lifeart8509 Жыл бұрын
പൗളി..... പോളി........ പോളി......... പറയാൻ വാക്കുകൾ ഇല്ല.... 👑🐐🔥 വീണ്ടും വീണ്ടും കണ്ടിട്ട് മതി അക്കുനില❤️ ഈ മനുഷ്യൻ ഒരു വികാരം ആണ് 😔♥️💙
@In_evit_able Жыл бұрын
Even if I'm not a messi fan, this has given Romanjam.. Well-done Thiruvambadi ❤
@gokulgdas2174 Жыл бұрын
വടക്കുംനാഥന് മുൻപിൽ ഫുട്ബോൾ രാജാവ് എഴുന്നള്ളുന്നു.. 👑❤
@raghunathraghunath7913 Жыл бұрын
സിംഹം ഇതാ മെസി തൃശൂർ പൂരത്തിന് പോലും. തൃശൂർ പൂരം വീണ്ടും വീണ്ടും ലോക നെറുകയിൽ.👍🙏❤️👏🔥👌
@dinamanikesavan8756 Жыл бұрын
ലോകത്തിന് മാതൃകയായി തൃശ്ശൂര്‍ പൂരം ❤❤❤❤❤❤❤
@sandeeps5001 Жыл бұрын
ഫുട്ബോൾ ഒരു മതമാണെങ്കിൽ അതിലെ ദൈവം ആണ് ലയണൽ ആന്ദ്ര മെസ്സി❤❤❤❤❤❤❤❤ One an only King Leo❤❤❤❤❤❤❤❤❤❤❤❤❤❤
@MESSIREALGOAT Жыл бұрын
❤❤❤🙏🙌🙌🙌
@mohammedfayas4347 Жыл бұрын
Koppan🤣🤣🤣
@v_a_z_u8477 Жыл бұрын
@@mohammedfayas4347 koppala ninte appan🗿
@aswin-t44 Жыл бұрын
@@mohammedfayas4347 kuru pottiyo
@sandeeps5001 Жыл бұрын
@@mohammedfayas4347Koppan അല്ലടാ football all time best player one an only King Leo
@muthalimuthu1795 Жыл бұрын
രോമാഞ്ചം വരുന്ന കാഴ്ച്ച ❤ പൂരം ഒരു ലഹരി ഫുഡ്‌ബോൾ അതിനേക്കാളും വലിയ ലഹരി ❤ മെസ്സി അതിനേക്കാളും വലിയ ലഹരി 😍😍
@anjanacd8876 Жыл бұрын
തൃശ്ശൂർ പൂരം ഒരു വികാരമാണ്... ലയണൽ മെസി മറ്റൊരു വികാരം..ഇത് രണ്ടും ഒരേ ഫ്രെയിമിൽ 🔥കൂടെ ഷൈജുവെട്ടൻ്റെ കമൻ്ററിയും 🎉
@boxer4488 Жыл бұрын
ഒരിക്കലും messi കറിയർ ന്റെ അവസാനം ഇത്ര വാഴ്ത്തപ്പെടും എന്ന് കരുതിയില്ല (💯കൃതാക്ഞൻ)
@anujinsonanu2957 Жыл бұрын
ഞാൻ തൃശ്ശൂർകാരിയാണ് ഒരു മെസ്സി ഫാനും ഇത് രണ്ടും ഒരു കുടകീഴിൽ 🔥🔥🔥🔥🔥
@hittheroad010 Жыл бұрын
വടക്കുനാഥൻ്റെ മുൻപിൽ ഫുട്ബോൾ രാജാവിന്റെ എഴുന്നള്ളത്ത്👑
@sreeraj2608 Жыл бұрын
വിമർശകർ മറന്നു തുടങ്ങി കഴിഞ്ഞാൽ ഞങ്ങൾ പലതരത്തിൽ ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കും vamos🇦🇷 vamos leo❤️🔥
@sreeraj2608 Жыл бұрын
@Hbeebm Hbeebm vamos🇦🇷✊️
@messitheking4024 Жыл бұрын
രാവിലെ ഒരു രാജാവ് വന്നുപോയതേ ഒള്ളു ഇപ്പൊ അടുത്ത രാജാവും വന്നു രാമൻ ❤️❤️ Messi❤️❤️
@bindhus4164 Жыл бұрын
Randupereyum bhayankara ishtam❤❤❤❤❤❤❤❤❤
@kingmon6625 Жыл бұрын
raman king anenn aara prnje
@warofthugs1985 Жыл бұрын
*ഇത്രയും നേരം കട്ടയ്ക്ക് പിടിച്ചു നിന്ന പാറമേക്കാവിനെ ഒരൊറ്റ കുട കൊണ്ടു തിരുവമ്പാടി തൂക്കി 🤏🏻💙🔥*
@timetraveller245 Жыл бұрын
Goosebumps എന്താണെന്ന് അറിയണമെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടാൽ മാത്രം മതി💥💥💥
@nikhilmadhav4280 Жыл бұрын
ഇജ്ജാതി.... ഒരു പൂരം 💓💓💓💓💓
@shafiinamdar5172 Жыл бұрын
ലോകത്ത് ഇത്രമാത്രം സ്നേഹിക്കുന്ന ഒരു ഫുട്ബോൾ താരം ഇനി ഉണ്ടാവാൻ സാധ്യതയില്ല.👑❤️
@rinopp12 Жыл бұрын
വീണ്ടും വീണ്ടും കണ്ടു മതിയാവുന്നില്ല 🥺🔥🔥❤️🔥❤️🔥❤️🔥
@warofthugs1985 Жыл бұрын
💙 ആനപ്പുറത്ത് 🐘 ആടിന്റെ വിളയാട്ടം 🐐🤩
@Rumpelstiltskine Жыл бұрын
എന്താണ് ജീവിതം ..ദേ.. ഇത് ഒക്കെ തന്നെ ആണ് ജീവിതവും അതിന്റെ മധുരവും. പൂരപ്രേമികളുടെ ഒരായിരം നന്ദി...
@dhanish.k5997 Жыл бұрын
Athan messi 🇦🇷🇦🇷❤️❤️❤️❤️ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരെന് എഴുന്നള്ളി the ലൈണേൽ മെസ്സി ❤️❤️❤️🇦🇷🇦🇷🇦🇷🇦🇷
@estebanayala5180 Жыл бұрын
You guys are crazier than us!! Gretings from an argentinean. Vamos Argentina!! 🏆🏆🏆
@rhithikdathks5631 Жыл бұрын
നിങ്ങൾ മറന്നു തുടങ്ങിയാൽ ഞങ്ങൾ ഓർമിപ്പിച്ചുകൊണ്ടുരിക്കും 🇦🇷🔥 അത് എവിടെയായാലും 🔥
@taetae9141 Жыл бұрын
Let the world know our pooram through this 💯💜
@manishxmanu9 ай бұрын
രോമാഞ്ചം എണീറ്റ് നിന്ന് സല്യൂട്ട് അടിച്ച നിമിഷം 🔥🥹
@akshayharshan7209 Жыл бұрын
എന്നും ലിയോ 😍 ഇത് ശെരിക്കും ഒത്തിരി സന്തോഷം നൽകുന്ന ഒരു നിമിഷം 😍 ലോകചാമ്പ്യന് കേരളത്തിന്റെ ആദരം 🙏🙏
@jobishjobijob961 Жыл бұрын
ഇന്ന് ഇവിടെ ചിലവർക്ക് കുരു പൊട്ടും 😂😂
@sidhinathjs4147 Жыл бұрын
Athe baktheollikal kore per varum..epo
@tejasm1623 Жыл бұрын
Potti thudangitund
@kirann862 Жыл бұрын
ക്ഷേത്രചാരങ്ങൾ അത്രെയും തരം താഴ്ന്നുപോയതിന്റെ തെളിവാണ് ഈ കാണുന്നത്, ഒരു ഫുട്ബോൾ തരത്തിനെ ഒക്കെ കുടമാറ്റട്ടിലേക്ക് എത്തിക്കുക എന്നത്, വേറെ എത്ര എത്ര ദൈവീക രൂപങ്ങളും കലകളും ഉണ്ട് നമ്മടെ നാട്ടിൽ
നിങ്ങൾക്ക് ഒരുപാട് ആനകളും ആളുകളും ഉണ്ടായേക്കാം but ലോകഫുട്ബോളിൽ ഒരേ ഒരു രാജാവേയൊള്ളു 🇦🇷🐐🤫
@p2syours29 Жыл бұрын
😂 എന്തൂട്ട്
@രാക്ഷസരാജാവ്-ഭ7യ Жыл бұрын
Podey പൈസ കൊടുത്തിട്ടുണ്ട് അത അങ്ങനെ കാട്ടിയത് ഇല്ലങ്കിൽ mechi വരില്ലായിരുന്നു
@MOHAMMEDBINASH Жыл бұрын
രോമാഞ്ചം 💥⚡️
@Farsath999 Жыл бұрын
*നിങ്ങളറിയണം മെസ്സിയെ, എക്കാലത്തെയും മികച്ച ഫുട്ബോളർ ആയ മെസ്സിയെ അല്ല , മെസ്സിയെന്ന മനുഷ്യസ്നേഹിയെ..❤️👌🏻* ഫുട്ബോളിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ആളാണ് മെസ്സി എന്ന് നമുക്കെല്ലാമറിയാം. പക്ഷേ , മെസ്സി കഴിഞ്ഞ ദശാബ്ദത്തിൽ ചെയ്തു കൂട്ടിയ ജീവകാരുണ്യപ്രവർത്തനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. ഈ തിരക്കേറിയ ജീവിതത്തിൻ്റെ ഇടയിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി മെസ്സി എങ്ങനെ സമയം കണ്ടെത്തുന്നു എന്നത് നമ്മളെ ആശ്ചര്യപെടുത്തും. ചെറിയ കുട്ടിയായിരുക്കുന്ന സമയത്ത് തന്നെ വളർച്ച വൈകല്യം ഉണ്ടായിരുന്ന മെസ്സിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ബാഴ്സലോണ എന്ന ക്ലബ് ആണ്. സ്വന്തം മാതാപിതാക്കൾക്ക് പോലും മെസ്സിയുടെ ചികിത്സ ചെലവ് വഹിക്കാൻ കഴിയുമായിരുന്നില്ല. ഇതെല്ലാം അനുഭവിച്ചറിഞ്ഞ മെസ്സി ചെയ്യുന്ന എല്ലാ ചാരിറ്റികളും ചെറിയ കുട്ടികളെ കേന്ദ്രീകരിച്ച് ഉള്ളതാണ്. സിറിയയിൽ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരുപാട് കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ഒരുപാട് കുട്ടികൾ അനാഥരായി. ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി ലയണൽ മെസ്സി 2013- ൽ തന്നെ ഇടപെടൽ നടത്തിയിരുന്നു. മെസ്സിയുടെ തന്നെ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് സഹായങ്ങൾ എത്തിയിരുന്നത്. ഏകദേശം 50000-തിനു മുകളിൽ ഉള്ള ചെറിയ കുട്ടികൾക്കാണ് മെസ്സിയുടെ foundation വഴി വിദ്യാഭ്യാസം നൽകുന്നത്. ഇതിപ്പോഴും മെസ്സി തുടർന്ന് പോരുന്നുണ്ട്. സ്പെയിനിൽ ഉള്ള SJD ക്യാൻസർ സെൻ്ററിലെ ചെറിയ കുട്ടികളുടെ ചികിത്സയുടെ ചെലവിൻ്റെ ഒരു വലിയ ഭാഗം മെസ്സിയാണ് ഏറ്റെടുത്തിരിക്കുന്നത്. 2018-ൽ ഈ കുട്ടികളുടെ ചികിത്സക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി മെസ്സി കാമ്പയിൻ നടത്തിയിരുന്നു. ഏകദേശം 40 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി സ്വന്തം കയ്യിൽ നിന്നു മാത്രമായി ഇതുവരെ നൽകിയത്. പുതിയ ക്യാൻസർ സെൻ്റർ തുടങ്ങുമ്പോൾ മെസ്സി പറഞ്ഞത് Messi said at the time: “It’s a very happy moment for me, it’s extraordinary to be part of this project and see it become a reality. “I want to thank everyone who worked to make this possible. “I hope that with this, the kids can continue fighting this cancer disease which is so cruel and that we can help them do so. I feel very happy to be able to collaborate in this dream.” 2010-ൽ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് തകർന്നടിഞ്ഞ രാജ്യമായ ഹെയ്ത്തിയിൽ മെസ്സി നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ ശേഷമാണ് തിരിച്ചത്. തുടർന്ന് മെസ്സി 50000 - തോളം വരുന്ന വീട് നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു. കറൻ്റ് , ജലലഭ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. ഒരു ദുരന്തസമയത്ത് ഒരു നാടിനെ കണ്ടറിഞ്ഞ ശേഷം സഹായഹസ്തം നീട്ടുക അതും മെസ്സിയെ പോലെയൊരാൾ സങ്കൽപ്പിക്കാൻ കഴിയുമോ. ഇത്തരത്തിൽ അഴിമതിയും കെടുാര്യസ്ഥതയും മൂലം സാമ്പത്തികമായി പിന്നോക്കം പോയി നൈജീരിയ സന്ദർശിച്ച മെസ്സി അവിടെ സ്കൂൾ പണിയുന്നതിന് വേണ്ട സഹായങ്ങൾ ചെയ്താണ് മടങ്ങിയത്. 2020-ൽ കൊറോണ കാരണം നമ്മളെല്ലാം ബുദ്ധിമുട്ടിയ വർഷം, സ്പെയിനിലെ ആശുപത്രികൾ നിറഞ്ഞു, കാര്യങ്ങൾ കൈവിട്ടു പോകുന്നു. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആയ മെസ്സിയുടെ ക്ലബ് മെസ്സിയുടെ സാലറി പോലും പിടിച്ചു വെക്കുന്നു. പക്ഷേ ഈ സമയത്താണ് മെസ്സി സ്പെയിനിലെ ആശുപത്രികൾക്ക് വേണ്ടി പണം നൽകിയത്. സാമ്പത്തിക പ്രതിസന്ധിമൂലം മെസ്സിക്ക് സ്വന്തം ക്ലബ് തന്നെ വിട്ടു പോകേണ്ടി വന്നു എന്നറിയുമ്പോൾ ആണ് മെസ്സി അന്ന് ചെയ്തത് എത്ര വലിയ കാര്യം ആണെന്ന് മനസ്സിലാക്കാൻ കഴിയുക. സ്പെയിനിലെ മാത്രമല്ല സ്വന്തം രാജ്യമായ അർജൻ്റീനയിലെ ആശുപത്രികൾക്ക് വേണ്ട സഹായവും ആ സമയത്ത് മെസ്സി നൽകിയിരുന്നു. 30 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി വകയിരുത്തിയത്. 2012-ൽ മെസ്സിയുടെ അതെ ശാരീരിക വൈകല്യമുള്ള മൊറോക്കൻ ബാലൻ വലീദ് കശാഷ് എന്ന 12 വയസുകാരൻ്റെ 18 വയസ്സ് വരെയുള്ള ചികിത്സ ചെലവുകൾ ഏറ്റെടുത്തിരിക്കുന്നത് മെസിയാണ്. Growth hormone deficiency എന്നത് വലിയ ചികിത്സ ചെലവുകൾ ഉള്ള അസുഖമാണ്. ഇതാണ് മെസ്സി സ്വന്തം ചെലവിൽ നടത്തുന്നത്. തനിക്ക് കിട്ടുന്ന വേതനത്തിൻ്റെ അധിക ഭാഗവും മെസ്സി Leo Messi Foundation വഴി മെസ്സി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇതിൻ്റെ മേൽനോട്ടം മെസ്സിയും ഭാര്യ ആൻ്റോനെല്ലയും ചേർന്നാണ് നടത്തുന്നത്. കളിക്കളത്തിൽ മാത്രമല്ല മെസ്സി മാന്യൻ ആകുന്നത് , കളികളത്തിന് പുറത്തും മെസ്സിയൊരു നല്ല മനസ്സിൻ്റെ ഉടമയാണ്. Hats of to you Messi 🙌🏻🎓
@shahadasshas8360 Жыл бұрын
King Lion😍😎
@ziamuhammedkabeer8 ай бұрын
2024ഇല്‍ ആരൊക്കെ ഉണ്ട് ?
@nevinlenin5824 Жыл бұрын
കുടമാറ്റത്തിൽ എന്തിനാ ഫ്ലെക്സും കട്ട് ഔട്ടും ..🤔
@ana41127 Жыл бұрын
കഴപ്പ് അല്ലതെ എന്ത് പറയാൻ😂😂
@dreamviews426 Жыл бұрын
ഗജവീരൻമാരുടെ മുകളിൽ ഫുട്ബോൾ രാജാവ് എഴുന്നള്ളി !😘
@Arun.karanath Жыл бұрын
ഇജ്ജാതി പൂരം 💥🔥
@zeustrong305 Жыл бұрын
ശക്തൻ തമ്പുരാന്റെ പൂരം ഇങ്ങനെ അല്ല.
@rockpip8512 Жыл бұрын
Enthokke paranjalum romanjam❤️🔥
@abin457 Жыл бұрын
Uff goosebumps👑🔥
@hakkimqtr Жыл бұрын
നേരിട്ട് കാണേണ്ട കാഴ്ച്ച ❤❤❤
@ramesanpkramesanpk1975 Жыл бұрын
ഇത് പ്രപഞ്ചസത്യം മഹാദേവന്റെ അനുഗ്രഹം കിട്ടിയ ലോക രാജാവ് മെസി .....
@abhi_thanku Жыл бұрын
മെസ്സി ❤❤❤
@zorozzz9682 Жыл бұрын
Ejjathi pooram goosebumps 🎉
@renjithsl7473 Жыл бұрын
സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥
@anandhuvfc6437 Жыл бұрын
CR7 fans ഇത് എങ്ങനെ ഉൾകൊള്ളും 🤣💥
@siliyaak Жыл бұрын
ഞാൻ മെസ്സിയോട് ഈ കാര്യം പറഞ്ഞിട്ടുണ്ട് കണ്ടോന്ന് അറിയില്ല😁
@gamexpro858 Жыл бұрын
Bratugal fans തൃശൂർ പൂരം ബഹിഷ്‌ക്കരിച്ചിരിച്ചു 😂😂😂😂
@deathnote00073 Жыл бұрын
ഞാൻ മെസ്സിക്ക് എതിരാണെങ്കിലും ഇത് കിടുക്കി.. ഒന്നും പറയാനില്ല.., ഇത് വല്ലാത്ത ഒരു മുന്നേറ്റം ആയിരുന്നു.... 🔥 മെസ്സി ഇത് കണ്ടമതിയായിരുന്നു 💪🏻
@raghuramang2592 Жыл бұрын
I am a Messi fan. But i do not favour his figure on a pooram kuda. We should not mix sports/ football with religion.
@sabarisvlog2541 Жыл бұрын
സൂപ്പർ 🙏🙏
@noufalrahman8181 Жыл бұрын
Keralam❤❤
@varunkrishna1175 Жыл бұрын
Thrissurpooram ❤️ 😍 💖 ❣️ 💕 💘
@Nidhin-xp6xd Жыл бұрын
Njn oru Messi fan alla but ee spl kuda Vannapo vallathoru aavesham arnnu...thiruvambadi polichu
@shibibaby8246 Жыл бұрын
ലോകം കാണാൻ കൊതിക്കുന്ന ഫുട്ബോൾ മാന്ത്രികൻ ലിയോ ❤❤❤❤❤❤❤❤❤
@adhi4958 Жыл бұрын
One and only king....LEO 😫💙
@shaheebkv571 Жыл бұрын
ഞങ്ങടെ മുത്തായ ഞങ്ങളെ ലോകകപ്പ് അർജൻറീനയുടെ മുത്ത് മെസ്സി ❤
@jobishjobijob961 Жыл бұрын
The king leo 🔥🔥
@Free_fire_Malayalam_Ganesh Жыл бұрын
❤❤❤ 0:54
@ifislblender7789 Жыл бұрын
If you remembered the other one then it's his victory... God level
@ibrahimkv9813 Жыл бұрын
യാ മക്കളേ രോമാഞ്ചം ഇത്രക് വൈബ് മെസ്സി റിയലായി കപ്പ് ഉയർത്തിയപ്പോൾ ഉണ്ടായിട്ടില്ല.😍വടക്കുംനാഥന് മുമ്പിൽ ഫുട്ബോൾ രാജാവിന്റെ എഴുന്നള്ളിപ്പ് .