'എന്റെ കുഞ്ഞിനെ ശബ്ദത്തിന്റെ ലോകത്തിലേയ്ക്ക് എത്തിച്ചത് അദ്ദേഹമാണ്'

  Рет қаралды 37,415

Mathrubhumi News

Mathrubhumi News

Күн бұрын

'ഉമ്മൻ‌ചാണ്ടി സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.'എന്റെ കുഞ്ഞിനെ ശബ്ദത്തിന്റെ ലോകത്തിലേയ്ക്ക് എത്തിച്ചത് അദ്ദേഹമാണ്' അദ്ദേഹത്തിന് സ്വർഗ്ഗരാജ്യം വരേണമേ എന്നാണ് പ്രാർത്ഥന'
#oommenchandy #oommenchandydeath #Congress
.
.
| Oommen Chandy | oommen chandy passed away | Oommen Chandy Death | | Former Kerala Chief Minister Oommen Chandy Dies | Vilapayathra |
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 42
@tomjoseph744
@tomjoseph744 Жыл бұрын
നമ്മൾ അറിഞ്ഞതിനും കേട്ടതിനും ഒക്കെ എത്രയോ മുകളിലാണ് ഈ വലിയ മനുഷ്യൻ 😢
@sasikandathil3014
@sasikandathil3014 Жыл бұрын
എത്ര എത്ര ആൾക്കാരെ ആണ് ഈ അവതാരപുരുഷൻ സഹായിച്ചിട്ടുള്ളത് ജീവിചിരിക്കുമ്പോൾ ആരും അദ്ദേഹതിൻറെ മഹത്വം അറിഞ്ഞില്ലല്ലോ 🙏🙏🙏
@Anwarsadath7165
@Anwarsadath7165 Жыл бұрын
കേരളജനത തകർന്ന് പോകുന്ന കഥക്കൾമാത്രം.. എങ്ങും എവിടെ യും... 🙏🙏🙏🙏,,.,,, 🌹🌹🌹,സ്വന്തം നെട്ടത്തിന് അപ്പുറം മായിരുന്ന് , ഉമ്മൻ ചാണ്ടി ക്ക്, ജനങളോട് ഉണ്ടായിരുന്ന കടപ്പാട്,,,
@ramshadramshu3357
@ramshadramshu3357 Жыл бұрын
😢❤
@abhisheka30
@abhisheka30 Жыл бұрын
ഉമ്മൻ ചാണ്ടി സർ സാറാണ് യഥാർത്ഥ മുഖ്യമന്ത്രി ഇപ്പോൾ ഭരിക്കുന്നവർ ഒന്നും അല്ല ഉമ്മൻ ചാണ്ടി സർ സാറാണ് ഞങ്ങളുടെ എല്ലാം I PROUD OF YOU ഉമ്മൻ ചാണ്ടി സർ BIG SALUTE SIR സാറിനെ ഒരിക്കലും മറക്കില്ല സർ സാറാണ് ഞങ്ങളുടെ മുഖ്യമന്ത്രി സർ ഒരിക്കലും മരിച്ചിട്ടില്ല ജീവിക്കും ഞങ്ങളിലൂടെ എന്നും BIG SALUTE SIR😔😔😭😭
@aashk9038
@aashk9038 Жыл бұрын
ഒരേ ഒരു തവണ ഒരൊറ്റ തവണ കണ്ണു തുറക്ക് കുഞ്ഞൂഞ്ഞേ ഹൃദയം പൊട്ടിയുള്ള ആ വിളി ഒന്ന് കാണ് കുഞ്ഞൂഞ്ഞേ
@Merabhaigoodboy
@Merabhaigoodboy Жыл бұрын
സഹിക്കാൻ പറ്റുന്നില്ല കിടന്നിട്ട് ഉറക്കം വരുന്നില്ല 😭
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
സഹിക്കാൻ കഴിയുന്നില്ല 😭😭😭😭പിണറായി കൂട്ടരും പടച്ചു വിട്ട നുണ കഥകൾ അധികാരം പിടിച്ചെടുക്കാൻ സഹായിച്ചെങ്കിലും ഈ സ്നേഹം ഇല്ലാതാകാൻ കഴിഞ്ഞില്ല 💯💯💯💯💯😭😭😭
@petsworld0965
@petsworld0965 Жыл бұрын
ഒരിക്കലും ജനമന്സിൽ മരിക്കാത്ത ജന നായകൻ
@mogitmnoko
@mogitmnoko Жыл бұрын
ദൈവവിശ്വാസിയും ദൈവനിഷേധിയും നാട് ഭരിക്കുമ്പോൾ ഉണ്ടായിരുന്ന ഓരോ കഥകൾ മനസ്സിലാക്കിയാൽ മതി ആരാണ് യഥാർത്ഥ ജനനായകൻ
@justingeorge8992
@justingeorge8992 Жыл бұрын
എന്റെ കണ്ണുനീർ കഴിയുന്ന പോലെ 😢 സാധാരണ കാരന്റെ ഹൃദയത്തിൽ, ഗാന്ധി കണ്ട സ്വപ്നം.. ഈശോ കണ്ട സ്വപ്നം.... The immortal
@darktm1337
@darktm1337 Жыл бұрын
അനേകർക്ക് എത്ര സഹായം ചെതെന്ന് ഇപ്പോൾ അറിയുന്നത്❤❤❤❤❤❤❤❤❤❤❤❤❤❤❤
@Asharaf.a.Abubaker-hu9oo
@Asharaf.a.Abubaker-hu9oo Жыл бұрын
ഇനി ജനങ്ങളെ സ്നേഹിക്കുകയും അവരുടെ സുഖദുഖങ്ങൾ മനസ്സിലാക്കി ഭരിക്കാനറിയുന്ന ഭരണാധികാരി ഉണ്ടാകില്ല. ♥️♥️♥️
@MalluFails
@MalluFails Жыл бұрын
Enthoru manushyananu sir ningal 😢 OC❤ nallathallathe onnum arkum parayanilla
@ajuhaseeb
@ajuhaseeb Жыл бұрын
ജന മനസുകളില്‍ എന്നും നിലനില്‍ക്കും 😭
@shaniyasmusthafa5774
@shaniyasmusthafa5774 Жыл бұрын
ദൈവമേ നീ എന്തിനു അദ്ദേഹത്തെ നേരത്തെ വിളിച്ചു 😢😢
@abbasabbas2431
@abbasabbas2431 Жыл бұрын
Umman chandi sir cheyyatha kuttathinu orupadu apamanikkapettu cpm pinarayi saritha
@skariahop4842
@skariahop4842 Жыл бұрын
ഭരണം പിടിക്കാൻ വേണ്ടി ഗുഡാലോചന നടത്തി ഒരു അഭിസാരികയെ മുൻനിർത്തി ഒളിയുദ്ധം നടത്തിയതിനു കൂട്ടുനിന്ന പലർക്കും മനസാക്ഷി കുത്ത് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് അവർ പലതും തുറന്ന് പറയുന്നു. ഈ നെറികേടിന് നേതൃത്വം വഹിച്ചത് ആരാണെന്ന് പ്രിയപ്പെട്ട ചാണ്ടിസാറിനെ സ്നേഹിക്കുന്ന എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.
@Rose-if1gx
@Rose-if1gx Жыл бұрын
Ente kannukal niraju ozhukunnu 😭😭 etrayum nanmayulla manushanu swargam vathil thurannu nalki anugrahichu🌹🙏
@tomthomaskoshy
@tomthomaskoshy Жыл бұрын
Rip Chandy Sir🌹🌹🌹🌹🌹🌹🌹🌹🌹🌹
@akashanil6115
@akashanil6115 Жыл бұрын
❤❤❤
@tomato7087
@tomato7087 Жыл бұрын
@Declan412
@Declan412 Жыл бұрын
Nghde നേധാവിനെ കാണാൻ വന്നതാ ❤️
@johnyvtk
@johnyvtk Жыл бұрын
😢😢
@muhammedirshad6049
@muhammedirshad6049 Жыл бұрын
❤️
@salinivc6686
@salinivc6686 Жыл бұрын
😢😢😢😢
@SuhraV.m
@SuhraV.m Жыл бұрын
😢❤️
@akashanil6115
@akashanil6115 Жыл бұрын
🙏🙏❤️❤️🙏🙏
@Sathyvlogs
@Sathyvlogs Жыл бұрын
♥️🌹🌹🌹♥️🌹🌹🙏🙏
@jenitjoseph569
@jenitjoseph569 Жыл бұрын
Othri karanju 😢 2 days ayitu
@suchithrans9435
@suchithrans9435 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@DouglasGeorge-n2p
@DouglasGeorge-n2p Жыл бұрын
Oru thulli kannuneer pozhikathe ningalk ithu kanan sadhikilla
@broxiiiiii2
@broxiiiiii2 Жыл бұрын
Pinarayi marichal ayalde bharya polum karayilla,pinneya oru naadu. Kandu padikattee ayal ee video okke kanditt. Enthakanm oru Mukhyan ennu ningal kaanu😑
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Жыл бұрын
Avar randamath ketti americayilot povumbom pennumpulla
@Amar-ez9de.
@Amar-ez9de. Жыл бұрын
പിണറായി ക്കു ഇങ്ങനെ പറയാൻ ഒരു അനുഭവം ഉണ്ടോ
@siyadsiyasiya986
@siyadsiyasiya986 Жыл бұрын
🙏🙏🙏🙏🙏
@akashanil6115
@akashanil6115 Жыл бұрын
❤❤❤
@Robin-hy4hb
@Robin-hy4hb Жыл бұрын
😢😢
@musictrollstatus4152
@musictrollstatus4152 Жыл бұрын
😢
@akhilnikhil7794
@akhilnikhil7794 Жыл бұрын
@jishidevasreebasu1044
@jishidevasreebasu1044 Жыл бұрын
😢😢😢😢
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 106 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 35 МЛН