ഒറ്റ ബാഗേ പറ്റൂ, പരമാവധി ഏഴു കിലോ വരെ; വിമാന യാത്രക്കാരുടെ ഹാൻഡ് ബാഗിനും നിയന്ത്രണം | Airline

  Рет қаралды 254,858

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер
@najeebmohammed1678
@najeebmohammed1678 15 сағат бұрын
ഇനി മേലാൽ എയർ ഇന്ത്യയുടെ ടിക്കറ്റ് എടുക്കില്ല എന്ന് ശപദം ചെയ്യുന്നവർ ലൈക്ക്‌ അടിക്കുക ...❤
@husainambazhakkod9025
@husainambazhakkod9025 8 сағат бұрын
ആത്രെ ഒള്ളു
@PravinRaghunath-o1r
@PravinRaghunath-o1r 8 сағат бұрын
AIRpakistainile ticket edukku.. ennit angot poyi chathu thulayu.. 47il ee thettangale adichodikanamayirunnu
@richurichu5144
@richurichu5144 8 сағат бұрын
ഞാൻ എടുക്കില്ല ഞാൻ എമിറേറ്റ്സിൽ 👍
@RiyasRishal
@RiyasRishal 8 сағат бұрын
നമ്മക്ക് കണ്ണൂർക്ക് വേറെ ഓപ്ഷൻ ഇല്ല
@DhanyaMohan-o8t
@DhanyaMohan-o8t 8 сағат бұрын
Aduthu poyi school vacation akumbam bahrain il pokan😮
@AksonMedia
@AksonMedia 15 сағат бұрын
ഇങ്ങനെയൊക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കാമെന്ന് reserch ചെയ്തു നടപ്പിലാക്കുന്ന ലോകത്തെ ഏക വിമാന കമ്പനി 😅😅😅
@abduljabbar9382
@abduljabbar9382 17 сағат бұрын
ഇവിടെ ഇഷ്ടം പോലെ വേറെ വിമാനങ്ങൾ ഉണ്ടല്ലോ
@yahiya999dajam7
@yahiya999dajam7 16 сағат бұрын
സത്യം
@RejiVarghese-cy8gj
@RejiVarghese-cy8gj 16 сағат бұрын
മിക്ക airlinum ഇങ്ങനെ തന്നെ ആണ്... Hand ബാഗിന്റെ മുൻ വശം പൊങ്ങി നിന്നത് കൊണ്ടു ath കയറ്റാൻ പട്ടിന്നെന്നു പറഞ്ഞതുകൊണ്ട് എക്സ്ട്രാ ക്യാഷ് കൊടുത്തു എയർ കാനഡയിൽ യാത്ര ചെയ്ത വ്യക്തി ആണ് ഞാൻ
@hassanareekkal1321
@hassanareekkal1321 16 сағат бұрын
ഞാനും കണ്ണൂർ കാരൻ ആണ് വേറെ ഓപ്ഷൻ ഇല്ലല്ലോ. അത് അവർക്കു നന്നായി അറിയാം.
@shajahaninshan867
@shajahaninshan867 15 сағат бұрын
സത്യം
@Keraleeyan-w9z
@Keraleeyan-w9z 15 сағат бұрын
​@@RejiVarghese-cy8gj എയർ കാനഡ അത്ര നല്ല എയർലൈൻ അല്ല എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്....
@babumottammal2584
@babumottammal2584 9 сағат бұрын
Air ഇന്ത്യ യെ എങ്ങനെ ഇല്ലാത്താകാൻ പറ്റുമെന്ന് ചിന്തിക്കുന്ന മാനേജ്മെന്റ്.😏.👍
@pprprifile9490
@pprprifile9490 7 сағат бұрын
Pavam Rattan Tata
@PKSDev
@PKSDev 6 сағат бұрын
അതാണ് point..😮
@majeedpainattupady6674
@majeedpainattupady6674 17 сағат бұрын
അതിലും വലിയ തലവേദനയാണ് ഈ വിമാനം ദിവസവും മുടങ്ങുന്നത് 😄
@remanijagadeesh1671
@remanijagadeesh1671 10 сағат бұрын
🤣🤝👍
@adithmohan8109
@adithmohan8109 9 сағат бұрын
Flight mudangunath venam enn vechit alla, athraik gathi kettal mathrame cheiyathulu. Onnu aa sector load kuravu, allel technical.. athanu main ait undakunath... Ath 1st manansilakan ulla kazhivu venam
@atlantics-gaming4356
@atlantics-gaming4356 8 сағат бұрын
Ithu air indiayanu express alla
@paapan54
@paapan54 7 сағат бұрын
Air india yude new vimanam aan
@തമാശതമാശ-ങ7പ
@തമാശതമാശ-ങ7പ 37 минут бұрын
ചേട്ട എന്നാൽ സൈറ്റിൽ താങ്കൾ പറഞ്ഞത് പോലെ ഉള്ള ഓപ്ഷൻ ടിക്കറ്റ് എടുക്കുമ്പോൾ സ്‌ക്രീനിൽ വെണ്ടയ്ക്ക അക്ഷരത്തിൽ ആഡ് ചെയ്ത് വെക്കാൻ പറയു ​@@adithmohan8109
@fazilfaizal8844
@fazilfaizal8844 15 сағат бұрын
ഓരോ രാജ്യവും സ്വന്തം പൗരന്മാർക്ക് കൂടുതൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി മത്സരിയ്ക്കുന്നു. നമ്മുടെ ഭരണകർത്താക്കൽ എങ്ങിനെയെല്ലാം ദ്രോഹിയ്ക്കാ മെന്ന് ഗവേഷണം നടത്തുന്നു. ,പേരിൽ മാത്രം ജനാധിപത്യം.😅😅
@ayyappadas8035
@ayyappadas8035 12 сағат бұрын
എല്ലാടത്തും കണക്കാണ് air canada യിൽ ഒകെ ഒന്നു യാത്ര ചെയ്തു നോക്ക് bro
@DrUK93
@DrUK93 12 сағат бұрын
European airlines oke onnu nokku , indigo enthu bhedham 😂
@jestintj2117
@jestintj2117 9 сағат бұрын
Correct
@SihabShihab-f8f
@SihabShihab-f8f 7 сағат бұрын
Sathyam
@yasarmexi143
@yasarmexi143 12 сағат бұрын
കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ ടിക്കെറ്റ് ഉണ്ടായിട്ടും 200 റിയാൽ അധികം കൊടുത്ത് ഒമാൻ കണക്ഷൻ ഫ്ലൈറ്റ് തെരഞ്ഞെടുത്തെങ്കിൽ കാരണം...സ്വന്തം ജീവനിൽ കൊതി കൊണ്ടാണ്🙏🙏🙏
@jdmautomotive
@jdmautomotive 4 сағат бұрын
Ys നാനും
@ea_vlogs-01
@ea_vlogs-01 2 сағат бұрын
Sathiyam 🤣. Njnum connection eduthe pokarullu
@Libi9655
@Libi9655 38 секунд бұрын
സലാല നിന്നും ആഴ്ച്ചൽ ഒരിക്കൽ മാത്രം (ശനിയാഴ്ച) കൊച്ചിയിലേക്ക് ഡയറക്റ്റ്.. അതും എയർ india മാത്രം. ഇനി ഇപ്പോൾ കണക്ഷൻ പിടിക്കാം..
@amaljacobmohan1
@amaljacobmohan1 17 сағат бұрын
എങ്ങനെ ഒരു ബിസ്സിനെസ്സ് കുളം തോണ്ടാൻ കഴിയും എന്നു പഠിക്കണം എങ്കിൽ ഇവരെ കണ്ട് പഠിച്ചാൽ മതി
@atlantics-gaming4356
@atlantics-gaming4356 8 сағат бұрын
Air india does not express
@travelwithafsal1579
@travelwithafsal1579 5 сағат бұрын
ഇനി മേലിൽ ഇതുപോലെ ഉള്ള (Air India, Air India Express & Spice jet) ഞാൻ ticket എടുക്കാരും ഇല്ല എനിക്ക് പറ്റുന്ന maximum ആളെക്കൊണ്ട് എടുപ്പിക്കാരും ഇല്ല. ഞാൻ ഇത്‌ തുടങ്ങിയിട്ട് ഏകദേശം 4 വർഷം ആയി 🥰🥰🥰
@ibrahimhamza4208
@ibrahimhamza4208 15 сағат бұрын
12 വർഷമായി ഒരു തവണ മാത്രമാണ് ഇന്ത്യൻ എയർലൈൻ കമ്പനികളെ ആശ്രയിച്ചത്... ഒഴിവാക്കാൻ കാരണം ഇവരുടെ പിന്തിരിപ്പൻ നിയമങ്ങൾ തന്നെയാണ്.
@trendtroll5485
@trendtroll5485 16 сағат бұрын
നല്ല തീരുമാനം... കുറേ മലയാളികളുടെ ജീവൻ തിരിച്ച് കിട്ടുമല്ലോ
@BasmatiRice-v9r
@BasmatiRice-v9r 15 сағат бұрын
😂
@NDR227
@NDR227 16 сағат бұрын
എയർ ഇന്ത്യ യാത്ര ഞാൻ എന്നെ ഒഴിവാക്കി അപകടം ഉണ്ടായവർക്ക് നഷ്ടപരിഹാരം പോലും അവർ കൊടുക്കില്ല..100 ദർഹമോ 200 ദർഹമോ അതികം ആകയാലും ഇന്ത്യൻ എയർ ലൈൻസ് ഒഴിവാക്കി ഗൾഫ് എയർലൈൻസ് ഉപയോഗിക്കുക.. അത്ര തന്നെ
@RizwanShifu
@RizwanShifu 15 сағат бұрын
Good
@Indian-q4f
@Indian-q4f 11 сағат бұрын
ഏതെങ്കിലും കാരണ വശാൽ ടിക്കറ്റ് എടുത്ത് നമുക്ക് പോകാൻ പറ്റിയില്ലെങ്കിൽ ഒരു രൂപ പോലും തിരിച്ച് കിട്ടില്ല 😄
@NDR227
@NDR227 6 сағат бұрын
@@Indian-q4f മനസ്സിലായില്ല 🙄 ഗൾഫ് എയർലൈൻസ് ആണോ പൈസ തിരിച്ചു കിട്ടാത്തത്? ഇന്ത്യൻ എയർലൈൻസിൽ പണം തിരികെ ലഭിക്കുമോ
@jdmautomotive
@jdmautomotive 4 сағат бұрын
​@Indian-ജീവൻ ബാക്കി ഉണ്ട്‌ എങ്കിൽ തെണ്ടിയും ജീവിക്കാം ബ്രോ q4f
@shajankavungal1018
@shajankavungal1018 8 сағат бұрын
അത് ശരിയായ നടപടിയാണ്. പലരും ഷെൽഫിൽ അകത്ത് കടത്താൻ പറ്റുന്നതിനേക്കാൾ വലിയ ബാഗും തൂക്കിയാണ് വരുന്നത്.അത് മറ്റുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ്. luggage ഉപയോഗിക്കാമല്ലോ!
@reji2485
@reji2485 6 сағат бұрын
Correct. 👍
@ajik9210
@ajik9210 6 сағат бұрын
വളരെ ശരിയാണ്.....👍🏻
@muhammednishadkandathsaith9203
@muhammednishadkandathsaith9203 3 сағат бұрын
Laptop Bag + 7 Kg agree. but only 7 Kg not agree
@shareefcv2300
@shareefcv2300 16 сағат бұрын
അതിന് ആരാണ് എയർ ഇന്ത്യയിൽ പോകുന്നത് വിമാനം തന്നെ പോകുമോ ഇല്ലേ എന്ന് തന്നെ അവർക്ക് ഉറപ്പില്ല എന്നിട്ടല്ലേ ബാഗേജ്
@stk287
@stk287 17 сағат бұрын
അല്ലേൽ തന്നെ മുങ്ങി കൊണ്ടിരിക്കുന്ന സാധനം ആണ്... അതിനെ ചവിട്ടി മുക്കാൻ ആണ് ശ്രമം... എയർ ഇന്ത്യ യുടെ കാര്യത്തിൽ തീരുമാനം ആയി 😅
@chrisniya6399
@chrisniya6399 16 сағат бұрын
ജനങ്ങളെ ദ്രോഹിക്കുക എന്നത് ഇന്ത്യയിൽ സാദാരണ സംഭവം ആയി മാറി
@samadmuhammed-i4w
@samadmuhammed-i4w 2 сағат бұрын
ഞങ്ങൾ ഇനി ഈ ടിക്കറ്റ്‌ എടുക്കാതിരുന്നാൽ പ്രശ്നം തീർന്നില്ലേ 🤨
@AlifEdach
@AlifEdach 7 сағат бұрын
എന്തിന് ഇങ്ങനെ കഷ്ടപ്പെട്ട് ശ്വാസം അടക്കി പിടിച്ചു പോവണം.... വേറെ വിമാനങ്ങൾ ഇഷ്ടം പോലെ ഇല്ലേ.
@FakruVakk
@FakruVakk 9 сағат бұрын
വിമാനം അടിക്കടി മുടങ്ങുന്നതിനെ പറ്റി യാതൊന്നും ഇവർക്ക് പറയാനില്ല..... കഷ്ട്ടം 😥
@sojisoman5483
@sojisoman5483 3 сағат бұрын
അതിന് എയർ ഇന്ത്യയിൽ ആര് കയറുന്നു….ടിക്കറ്റ് ഫ്രീ ആയി തന്നാലും എയർ ഇന്ത്യയിൽ കയറില്ല….ജീവനിൽ കൊതിയുള്ള ആരേലും ഈ ഫ്ലൈറ്റിൽ കയറുമോ…
@jafarnmperumanna1729
@jafarnmperumanna1729 16 сағат бұрын
അത് നന്നായി ഇത് ആദ്യം തന്നെ പറയാമായിരുന്നു ആ ഫ്ലൈറ്റ് എപ്പേയും പറഞ്ഞ സമയത്ത് പുറപെടാറില്ല അപ്പം പിന്നെ കുറെ ലകേജ് തള്ളി കൊണ്ട് നടക്കണ്ടല്ലോ
@ExploreToEternity
@ExploreToEternity 16 сағат бұрын
😂
@MyTube-u7q
@MyTube-u7q 11 сағат бұрын
💕💕💕💕💕💕💕💕💕💕💕💕💕വലിയ ബാഗുകൾക്കു ആദരാജ്ഞലികൾ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@usman6951
@usman6951 16 сағат бұрын
ഒരു പ്രശ്നവും ഇല്ല. ഈ ഫൈറ്റിൽ പോയിട് വർഷങ്ങൾ ആയി.
@FaisalkunjimonManjeri-zu5qx
@FaisalkunjimonManjeri-zu5qx 15 сағат бұрын
ബിസിനസ് വിജയിക്കാൻ ഒരു സ്ഥാപനം വിജയിപ്പിക്കുക എങ്ങനെ എന്ന് നോക്കുന്നതിനു പകരം ആ സ്ഥാപനത്തെ എങ്ങനെ തകർക്കാം എന്ന് നോക്കുന്ന ചില ഒറ്റമൂലികൾ ഓരോ സ്ഥാപനത്തിനും ശാപമാണ്
@TheRealWay786
@TheRealWay786 8 сағат бұрын
കപ്പലിന് സ്വീകാര്യത കൂടും 👍🏻
@sidhiq4091
@sidhiq4091 5 сағат бұрын
ഒരു തിരിച്ചടിയും ഇല്ല മാഷേ
@girishkumargirish1896
@girishkumargirish1896 5 сағат бұрын
ഇതുവരെ എടുത്തിട്ടില്ല ഇനി എടുക്കുകയും ഇല്ല 👍🏻👍🏻
@DERBESH__KHAN
@DERBESH__KHAN 15 сағат бұрын
ഉത്തരവാദിത്തം ഇല്ലാത്ത ആ ബിമാനം മ്മ്ക്ക് മാണ്ട____¡¡ ഇരുപത് വർഷമായി എൺപതോളം വിമാനത്തിൽ കേറി യാത്ര ചെയ്തിട്ടുണ്ട്___¡¡ എന്നിട്ടും എയർ ഇന്ത്യയിൽ ഞാൻ പോയിട്ടില്ല____¡¡
@jithup.s4220
@jithup.s4220 5 сағат бұрын
ഞാൻ എമിറേറ്റ്സ്ിൽ യാത്ര ചെയ്തപ്പോൾ അവരുടെ നിയമവും ഇങ്ങനെ തന്നെ ആയിരുന്നു. ലാപ്ടോപ് അടക്കം 7 കിലോ മാത്രമേ അനുവദിച്ചുള്ളൂ
@soumishan2755
@soumishan2755 3 сағат бұрын
🙄ennit njgl august poyapolum September vannapolum 7 hand baggage with laptops bagum undarunnallo hus ntelum entelum… pinne allde kurach valiya shoperbag polullla side bag ok undarunu but no pbm up & down emirates ayirunu .. nglk mathralla mikavarum lap bagum undarunu
@nizasworld7736
@nizasworld7736 4 сағат бұрын
Very good decision
@MathewThampi
@MathewThampi 6 сағат бұрын
No problem we will choose other flights....
@deviprasadpakkam2607
@deviprasadpakkam2607 7 сағат бұрын
നല്ല കാര്യം.
@kuruvilamathew8051
@kuruvilamathew8051 4 сағат бұрын
എന്നും പ്രശ്‍നം ഉണ്ടാക്കുന്ന ഈ air ഇന്ത്യ ഒഴിവാക്കുക.
@Keraleeyan-w9z
@Keraleeyan-w9z 15 сағат бұрын
കഴിഞ്ഞ 20 വർഷങ്ങളായി അമേരിക്കയിൽ നിന്നും നാട്ടിലേക്ക് എല്ലാ വർഷവും യാത്ര ചെയ്യുന്ന ആളാണ് ഞാൻ . പല എയർലൈൻസിലും യാത്ര ചെയ്യുന്നു , എങ്കിലും എമിറേറ്റ്‌സിൽ ആണ് കൂടുതലും യാത്ര . അവരും 7 കിലോ ആണ് carry on baggage ൽ അനുവദിച്ചിരിക്കുന്നത് എന്നാൽ അവർ പറയുന്ന വലിപ്പം മാത്രമേ ഉള്ളു എങ്കിൽ തൂക്കം അൽപം കൂടിയാലും സാരമില്ല . എതിഹാദ് പോലുള്ള ചില കമ്പനികൾ ചിലപ്പോൾ കൈയ്യിലുള്ള ബാഗ് ലഗ്ഗേജിൽ വിടാമോ എന്ന് ചോദിക്കും , കാരണം gulf - india റൂട്ടിൽ അവരുടെ ഫ്ലൈറ്റുകൾ സാധാരണ A320 പോലുള്ളവയാണ് . എന്നാൽ എമിറേറ്റ്‌സിന് A380 / B777 ഫ്ലൈറ്റുകൾ ആണ് usa - india റൂട്ടുകളിൽ . ഇക്കണോമി യാത്രക്കാരന് 23 kg വീതം രണ്ട് check in luggage ഉം കൊണ്ടുപോകാം.....
@rvnair18
@rvnair18 13 сағат бұрын
I 've been travelling from US to India for over 50 yrs, (some times two or three times a year since 2000). Except for ONCE in 1976, and for few domestic connections. I've never used Air India. Dirty planes, over crowed planes, poor service both on ground and on board, over flowing toilets, Bhaies with poor odour, flight delays, etc. are the reasons. I am paying premium and have choices. In my early days , have to deal with BOM airport, no facilities for waiting for the domestic connections. Once direct flights (Qatar) to my destinations were awailable, it was a blessing! Emeretes does not fly from my home port. Economy class is even worse on AI😎😎😎😎😎😎
@zainasdailydelights
@zainasdailydelights 5 сағат бұрын
വിമാനത്തിന്റെ ലഗേജിലുള്ള വെയിറ്റ് ഇവർക്കുറക്കുന്നു പക്ഷേ ടിക്കറ്റ് വില കുറക്കുന്നില്ലല്ലോ
@nasarkonathuchiranasarkona9815
@nasarkonathuchiranasarkona9815 8 сағат бұрын
ഇനി മേലാൽ ഞങൾ എയർ ഇന്ത്യ യിൽ പോകില്ല വേറെ ഒരുപാട് ഫ്ലൈറ്റ് ഉണ്ടല്ലോ
@shalomsherin75
@shalomsherin75 13 сағат бұрын
നല്ലകാര്യം സുരക്ഷ ആണ് പ്രദാനം ❤
@navigator229
@navigator229 7 сағат бұрын
നല്ല ഒരുപാട് വിമാനങ്ങൾ ഉണ്ടല്ലോ പിന്നെ എന്തിനാ ടെൻഷൻ
@natureindian88
@natureindian88 Сағат бұрын
This is why we say Rajive Gandhi is great and he great patriotic who worked for better life of common man especially those work in foreign countries ..Rajivs decision to buy Air India from tata group is outstanding
@abdulazeez9843
@abdulazeez9843 3 сағат бұрын
വേറെ ഒരു ഫ്ലൈറ്റും available അല്ല എങ്കിലും air india യിൽ വരൂല
@jeejoks1598
@jeejoks1598 13 сағат бұрын
air india service no need other company available
@kavungalkavungal8822
@kavungalkavungal8822 2 сағат бұрын
ജനങ്ങളെ എങ്ങനെയാണ് ബുദ്ധിമുട്ടിക്കുക എന്ന് റിസർച്ച് നടത്തുകയാണ് എല്ലാ ഗവൺമെന്റും സ്ഥാപനങ്ങളും... ഇതാണ് ജനാധിപത്യം 😂😂😂😂😂
@ShahanadShanuaishu
@ShahanadShanuaishu 7 сағат бұрын
ഈ അടുത്ത്,, ശബരിമല തീർത്ഥാടകർക്ക് ഇരുമുടി കെട്ടോട് കൂടി ആഭ്യന്തര service കളിൽ പ്രവേശനം കൊടുത്തത് ഇവിടെ സ്മരിക്കുന്നു 😄😄
@SajithO-ci7ty
@SajithO-ci7ty 16 сағат бұрын
ഇത്തിരി പൈസ ആയാലും വേറെ വിമാനം നോക്കുന്നതാ നല്ലത് 😡😡😡
@sanilkumarms007
@sanilkumarms007 13 сағат бұрын
Good decision ❤
@kuwaitabrajvm2472
@kuwaitabrajvm2472 16 сағат бұрын
ഇത് ബഹിഷ്കരിച്ചാൽ തീരാവുന്നതേയുള്ളൂ കണെക്ഷൻ ഫ്‌ളൈറ്റ് എടുത്താൽ മതി
@THELONETRAVELER
@THELONETRAVELER 11 сағат бұрын
I will have to talk to management about this. I hope they will listen to me once again.
@SUHAIL2233
@SUHAIL2233 6 сағат бұрын
Arum air india flightil pokaruthu....ticketinokke enthu rate anu...
@niyasbappu3729
@niyasbappu3729 17 сағат бұрын
ഇനി എയർ ഇന്ത്യ ടിക്കറ്റ് എടുത്താൽ,സ്‌കൈൽ കയ്യിൽ പിടിച്ചു നടക്കാം 😂😂
@mohammedsheheel9963
@mohammedsheheel9963 3 сағат бұрын
ipozhethe CEO kollamallo 😂😂😂 company engane close akam ennu kannikkunna oruthan ☹️
@ThasminaJafar
@ThasminaJafar 14 сағат бұрын
This is going to end of Air India, mark my words
@anoopjain2876
@anoopjain2876 13 сағат бұрын
Air India oke arelum choose cheyyuvo.😅
@thevideostream_
@thevideostream_ 15 сағат бұрын
നിങ്ങൾ ഇത് നിർത്തി എനിക്ക് താ ഞാൻ താറാവ് വളർത്തിക്കോളാം. ഒരു വിമാനവും ഉണ്ട് പതിനായിരം റൂൾസും.
@galaxypolymer9425
@galaxypolymer9425 10 сағат бұрын
ശരിയായ തീരുമാനം എന്തിനാണ് ഇത്രയും അധികം ബാഗും താങ്ങി പിടിച്ച് കാബിനിൽ ഉള്ളിലേക്ക് കയറുന്നത് മുമ്പത്തെ കാര്യം ഈ സാധനങ്ങളൊന്നും ഇന്ത്യയിൽ കിട്ടുമായിരുന്നില്ല എന്നതാണ് ഇന്ന് എല്ലാ സാധനവും വിലകുറച്ച് ഇന്ത്യയിൽ കിട്ടുന്നുണ്ട് കിട്ടുന്നതും കിട്ടാത്തതും എല്ലാം മൂന്നും നാലും ബാഗിൽ നിറച്ച് നീട്ടിപ്പിടിച്ച് നടക്കുന്നതിൻ്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല
@dasanb.k2010
@dasanb.k2010 13 сағат бұрын
നമ്മുടെ സനാതന യാത്ര മാത്രം. നേപ്പാളിലേക്ക് മാത്രം മതി.
@not5157
@not5157 11 сағат бұрын
സന്തോഷം....
@saddameliyatt5526
@saddameliyatt5526 10 сағат бұрын
അല്ലെങ്കിലും ഈ air India ticket ഇഷ്ട്ടതോടെ ഇതുവരെ എടുത്തിട്ടില്ല
@rafeeqkoottil901
@rafeeqkoottil901 16 сағат бұрын
Only in airindia no problem
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 4 сағат бұрын
ആദ്യം ac &service നന്നക്കാന് നോക് എന്നിട്ടാവാം ഞെക്കി പിഴിയല് 😡
@salimaap2637
@salimaap2637 4 сағат бұрын
Ee theerumanam oru vibagathin gunamum matoru vibagathin thirichadiyumaan. Sambathikamayi pinnokam nikunnavarkum natile natukarudeyum kudumbakarudeyum varumbo nammakonnum konduvannillennulla chodhyathil ninnum raksha nedam. Ennal athyavashyam sadanangal konduvaran vjarikunnavark prayasamakum. ... Natilek pokumbo purchase kurayum kachavadakaark kachavadam kurayum... Angane neritallandula nashtavum butibagam perkum undakum. 3 manikur munne airport l ethaan parayunundallo avaravar konduvarunnath avaon thanneyalle chumakendath appo matullavark enth budhimutaanulle. queue nilkanamennellam munkuti kanditalle laggage konduvarunnath. Passengers arum ithine pati parathi paranjitunilla. Pinne inanoru theerumanathinte avashyam undonna njn alojikunne. Pinne ithum positive ayt edukan patanam. Natilek pokumbozum varumbozum athikachelavillallon. Ladiesum pregnant ayavarum old age kaarkum laggage undhiyulla prayasavum illa
@naskitchen942
@naskitchen942 8 сағат бұрын
ഒരു തിരിച്ചടിയും ഇല്ല കഴിഞ്ഞ 5 വർഷം ആയി ഇതിൽ യാത്ര ചെയ്യാറെ ഇല്ല
@muhammedshamseer6781
@muhammedshamseer6781 10 сағат бұрын
വിനാശകാലേ വിപരീത ബുദ്ധി...
@minithomasthomas5683
@minithomasthomas5683 6 сағат бұрын
ഏറ്റവും വൃത്തി കെട്ട രണ്ടു ഫ്ലൈറ്റ് കൾ ആണ് air india and indigo..... അൽപ്പം legege കൂടിയാൽ 5000വരെ പിഴ അടപ്പിക്കുന്ന വൃത്തി കെട്ട flight ജീവനക്കാർ.... എന്റെ ഒരുപാട് നാളത്തെ അനുഭവങ്ങൾ
@yunaiskuttippuram
@yunaiskuttippuram 3 сағат бұрын
ലെ ഏർ🤾ഇന്ത്യ: എവിടെ നിന്നും ടിക്കറ്റ് എടുക്കാൻ സംവിധാനം കൊണ്ടു വരും. ആരെയും വിമാനത്തിൽ കയറ്റില്ല
@anilprint4013
@anilprint4013 10 сағат бұрын
എല്ലാം അണ്ണൻ ജീയുടെ അനുഗ്രഹം🙏
@Unni_123
@Unni_123 9 сағат бұрын
Please change the flight name to TATA airlines or something else.
@farookbava786
@farookbava786 9 сағат бұрын
Every year new company that's why
@johngeorgekaleekkal8935
@johngeorgekaleekkal8935 11 сағат бұрын
ഇപ്പോൾ എന്താ വ്യത്യാസം മുൻപും 7 കിലോ തന്നെ.
@shamsuddeenshamsuddeen6758
@shamsuddeenshamsuddeen6758 5 сағат бұрын
റിയാദ് to കോഴിക്കോട് ഫ്ലൈനാസ് ഇപ്പോൾ എല്ലാ ദിവസങ്ങൾ ഉണ്ട് അതുപോലെ സൗദി എയർലൈൻസും കൂടെ വന്നാൽ അടിപൊളി ആകും എയർ ഇന്ത്യ പാമ്പ് വളർത്താൻ വേണ്ടി ഉപയോഗിക്കാൻ പറ്റും😂😂
@dhanyasundardhanya5530
@dhanyasundardhanya5530 Сағат бұрын
Eni melil air India ticket edukkullaa 2024 April 13 nu ente laptop bag nu avaru 189 dhs etc adappichu...oru malayali staff aa eth cheythe.😢😢😢😢 Last Njan flightl keriyappil oru penninte kail 2 backpack .alundenkil ellam nadakkum
@shameemmuhammedmuhammed4203
@shameemmuhammedmuhammed4203 16 сағат бұрын
Qatar Airways/ Indigo ❤
@sreelathakr6202
@sreelathakr6202 9 сағат бұрын
ജോലിക്കാരെ നിയമിക്കു ഞങ്ങൾ ജോലി ഇല്ലാത്തവരാണ്
@athifk1387
@athifk1387 10 сағат бұрын
Airindia ticket ozivakkuka mattulla airlens upayogikkuja
@jabijabir4626
@jabijabir4626 5 сағат бұрын
Air india ticket എടുക്കാഞ്ഞാൽ പോരെ problem solve ആയല്ലോ
@Wlbwlb
@Wlbwlb 4 сағат бұрын
സർവിസ് മുടങ്ങിയാൽ നഷ്ടപരിഹാരം കിട്ടാൻ നിയമമൊന്നും ഇല്ലേ??
@faizalfaiz11
@faizalfaiz11 13 сағат бұрын
ഞാൻ ഇതുവരെ എയർ ഇന്ത്യ എടുത്തിട്ടില്ല ശ്രീലങ്ക സൗദി എയർലയൻസ് ഗൾഫ് എയർ ഇൻഡിഗോ ഇത് വരെ ഇതാണ് എടുത്തത്
@mohdishan.k6455
@mohdishan.k6455 3 сағат бұрын
Air Arebia undallo
@sreerajs7746
@sreerajs7746 9 сағат бұрын
നമ്മൾ ആരും എയർ ഇന്ത്യ കയറുന്നില്ല എന്ന് തീരുമാനിച്ച തീരാവുന്ന വിഷയം മാത്രം ഒള്ളു ഇതിൽ
@OLYM12
@OLYM12 16 сағат бұрын
ഇവർ ഈ വിമാന സർവീസ് നടക്കുന്നത് ബിസിനസ് തകർക്കാൻ ആണോ എന്നൊരു സംശയം
@muhammednishadkandathsaith9203
@muhammednishadkandathsaith9203 3 сағат бұрын
ലാപ്ടോപ്പ് ബാഗിൽ ഞാൻ മിട്ടായി നിറച്ചു പോയതിന് പാവം മറ്റു യാത്രക്കാർ എന്തു പിഴച്ചു, ഒരു സ്കെയിൽ കൂടെ കൊണ്ട് പോകാം ബാഗ് അളക്കാൻ കാരണം ചെക്കിങ് ടൈം എന്തായാലും തെളിയിക്കേണ്ടി വരയും അളന്നിട് , എന്തായാലും റിസ്കിന്നില്ല നമ്മൾ മറ്റു വല്ല ഫ്ലൈറ്റും പോയിക്കൊള്ളാം
@rajeeshrejee213
@rajeeshrejee213 13 сағат бұрын
air india യിൽ പോകാതെ മറ്റുള്ള airline കൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്
@Kunchu-m4w
@Kunchu-m4w 8 сағат бұрын
Air Indiade karathil therumanami 😊ellaghile mansamdanapovuna fight. Kazariyalayirunu pudimuttikal epol kayarunadinte munbe thudaghiyo super 😊
@sharifcheru7348
@sharifcheru7348 13 сағат бұрын
ee thakarappattayil yathra cheyyillenn njangal pravasikal onnadangam theermanikkum athra tanne Qatar airways saudi airline dubai emirates ullappo no tension
@lukhmanhakeem2150
@lukhmanhakeem2150 15 сағат бұрын
Air India ticket എടുക്കുന്നത് ഒഴിവാക്കിയാൽ പോരെ. എന്തു തലവേദന. ആർക്ക് തലവേദന
@itk1983
@itk1983 7 сағат бұрын
കുറെ കേട്ടാതാ സന്തോഷം
@mubasirmuba1830
@mubasirmuba1830 5 сағат бұрын
അതിന് ആര് എടുക്കുന്നു എയർ ഇന്ത്യ ടിക്കറ്റ്
@shajielayadath584
@shajielayadath584 17 сағат бұрын
Air indiyil pokanda karyam kazhinjille
@OLYM12
@OLYM12 16 сағат бұрын
കുറെ നിയമങ്ങൾ കൊണ്ടുവരാൻ കുറെ ഉദ്യോഗസ്ഥർ അവിടെയുണ്ടാ അവരെ ആദ്യം അവിടുന്ന് ഒഴിവാക്കണം, പിന്നെ ഹാൻഡ് ബാഗ് ഇല്ലാതിരുന്നാൽ യാത്ര ചെയ്യാൻ ഒന്നും കൂടെ സുഖമാകും വിമാനത്തിന്റെ ഉള്ളിൽ ഹാൻഡ് ബാഗ് കുത്തിത്തിരക്കി കയറ്റുന്നതിന്റെ തിരക്ക് വല്ലാതെ പ്രയാസമുണ്ട്, എയർ ഇന്ത്യ എടുക്കാതിരുന്നാൽ പോരെ വേറെ പ്രശ്നമൊന്നും ഇല്ലല്ലോ
@SubuMohan
@SubuMohan 16 сағат бұрын
അതിന് എയർ ഇന്ത്യ മാത്രമേ ഉള്ളോ ഞാൻ ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ Srilankan കുവൈറ്റ്‌ airlines എമിറേറ്റ്സ് ഗൾഫ് എയർ എയർ അറേബ്യ തുടങ്ങി യ ഫ്ലൈറ്റ് കളിൽ ആണ് യാത്ര ചെയ്തിരുന്നത് എയർ ഇന്ത്യ യിൽ രണ്ടു പ്രാവശ്യവും എക്സ്പ്രസ്സ്‌ ൽ രണ്ടും ജെറ്റ് ഐർവേസ്‌ 2 പ്രാവശ്യം വും യാത്ര ചെയ്തിട്ടുണ്ട് വിദേശ കമ്പനി കളുടെ വിമാനത്തിൽ ലഗ്ഗേജ് കൂടുതൽ കയറ്റാം
@Shaji_Mavara_Valappil
@Shaji_Mavara_Valappil 6 сағат бұрын
എയർഇന്ത്യ ഫ്ലൈറ്റ് യാത്ര എന്നോ ഉപേക്ഷിച്ച നമ്മളോടൊ 🤣 വെറുതെ ടിക്കറ്റ് തന്നാലും വേണ്ട 🥶
@MuhammadShafeeq-t8w
@MuhammadShafeeq-t8w 15 сағат бұрын
കയ്യിലെ അഞ്ച് കിലോ, കൊണ്ടുപോകാൻ 20 കിലോ എന്നാലും ടിക്കറ്റെടുക്കാൻ ആളുകളുണ്ട് 🙏
@abdulasees5063
@abdulasees5063 8 сағат бұрын
ഈ സാധനം പ്രവാസികൾ പണ്ടേ ഒഴിവാക്കേണ്ടതാണ്
@salmanpp1443
@salmanpp1443 6 сағат бұрын
അതിന് ആരാ air india യിൽ പോകുന്നെ. ഞാൻ ദുബായിൽ വന്നിട്ട് 11 years ആയി ഇതുവരെ air india യിൽ യാത്ര ചെയ്തിട്ടില്ല
@AneesKanamgode
@AneesKanamgode 3 сағат бұрын
Lokhathil air India mathramano ullath...nammal eni air indiayil varunnnilla
@mylifejourney172
@mylifejourney172 6 сағат бұрын
I think it will affect air India.
@StaywithmebyRebin
@StaywithmebyRebin Сағат бұрын
എങ്ങനെ ഒക്കെ ദ്രോഹിച്ചാലും പിന്നെയും ആളുകൾ വരും എന്ന് ഇവർക്ക് അറിയാം അത് കൊണ്ട് പരമാവധി ഉപദ്രവിക്കും
@nishadkbnishad8368
@nishadkbnishad8368 6 сағат бұрын
അതിൽ കേറാതിരുന്നാൽ മതിയല്ലോ, വേറെ ഫ്ലൈറ്റ് ഇല്ലാത്ത പോലെ, ഒരിക്കലെങ്കിലും നിങ്ങൾ കറക്ട് ടൈമിൽ പോകാറുണ്ടോ, ഞാൻ ഒരു പ്രാവശ്യം കേറിട്ടുള്ളു, എത്ര കുറഞ്ഞ നിരക്കാണെങ്കിലും പിന്നെ ഞാൻ കേറീട്ടില്ല.
@abdulkabeer4131
@abdulkabeer4131 7 сағат бұрын
അവർക്കെന്താ അങ്ങിനെ ഇരുന്ന് നിയമം ഉണ്ടാക്കിയാൽ മതി ലഘുഭക്ഷണം ഉള്ള വിമാനങ്ങൾ ഉണ്ട് കുടിക്കാൻ വെള്ളം പോലും കിട്ടാത്ത വിമാന സർവീസ് ഉണ്ട് ചിലതിൽ കുറച്ചുപേർക്ക് ഫ്രീ ഭക്ഷണം താപ്പ് കച്ചവടം ചെയ്യുന്ന വിമാനങ്ങളും ഉണ്ട് ഇതിൻറെ കുറവുണ്ടായിരുന്നു ബഹിഷ്കരിക്കണം
@AnsarAli-t5e4k
@AnsarAli-t5e4k 5 сағат бұрын
എന്തിനാണ് പത്തോ രൂപ കൂടി കൊടുത്താലും മറ്റുള്ള ഏതെങ്കിലും ഫ്ലൈറ്റിൽ പോയാൽ പോരെ സമാധാനമായി പോവുകയും ചെയ്യാം നമുക്ക് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടു പോവുകയും ചെയ്യാം ഇവരുടെ അഹങ്കാരം പ്രവാസികൾ തന്നെ വിചാരിച്ചാൽ തീരുന്നതേയുള്ളൂ ഒരാളും ആ ടിക്കറ്റ് എടുക്കില്ല എന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@muhsinaharispk2109
@muhsinaharispk2109 Сағат бұрын
അതിന് ഞാൻ അതിൽ കയറുന്നില്ല 😅
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.