'ആട്ട'ത്തിലൂടെ പ്രിയ കൂട്ടുകാരുടെ ലോഞ്ച് | vinay fort interview | aattam movie team

  Рет қаралды 2,599

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 5
@sajitsaju1
@sajitsaju1 Жыл бұрын
"അട്ടം" എന്ന അവാർഡ് cinema , മലയാളത്തിൽ."Super realistic thriller" എന്ന ഒരു വേറിട്ട segment തുടങ്ങി. ഏതു സാധാരണക്കാരനും ഒരു നിമിഷം പോലും lag തോന്നാതെ പിടിച്ചിരുത്തുന്ന അനുഭവം ....നമ്മൾ അഭിനയം ആല്ല കാണുന്നത് ഒരു സാക്ഷി ഭാവത്തിൽ ആയി പോകുന്നു..പല സമയങ്ങളിലും നമ്മുടെ മനസ്സിലെ grey areas സിനിമയിൽ ഉള്ള കഥാപാത്രങ്ങൾ കാണിച്ചു തരുന്ന പ്രതീതി... Congratulations to Director& script writer Anand, Actors vinay,Shajon, Sherin & entire team... Must watch movie... ഇവരുടെ അടുത്ത പ്രോജക്ട് ഉടൻ ഉണ്ടാവട്ടെ....
@sajitsaju1
@sajitsaju1 Жыл бұрын
"അട്ടം" എന്ന cinema , മലയാളത്തിൽ."Super realistic thriller" എന്ന ഒരു വേറിട്ട segment തുടങ്ങി. ഏതു സാധാരണക്കാരനും ഒരു നിമിഷം പോലും lag തോന്നാതെ പിടിച്ചിരുത്തുന്ന അനുഭവം ....നമ്മൾ അഭിനയം ആല്ല കാണുന്നത് ഒരു സാക്ഷി ഭാവത്തിൽ ആയി പോകുന്നു..പല സമയങ്ങളിലും നമ്മുടെ മനസ്സിലെ grey areas സിനിമയിൽ ഉള്ള കഥാപാത്രങ്ങൾ കാണിച്ചു തരുന്ന പ്രതീതി... Congratulations to Director& script writer Anand, Actors vinay,Shajon, Sherin & entire team... Must watch movie.. ഈ സിനിമക്ക് ഇനിയും ഒത്തിരി awards കിട്ടും...അത്രയും സൂക്ഷമമായി kraft ചെയ്തിട്ടുണ്ട്...ഇവരുടെ അടുത്ത പ്രോജക്ട് ഉടൻ ഉണ്ടാവട്ടെ....
@nirmalaown
@nirmalaown 10 ай бұрын
നല്ല സിനിമ ❤️ ഷാജോൺ ,വിനയ് , ബാക്കി എല്ലാവരും നന്നായി. നായിക കഥാപാത്രം മനോഹരം. അഭിനേത്രിയും സൂപ്പർ performance ❤❤❤
@kalamandalamarchalakshmi551
@kalamandalamarchalakshmi551 Жыл бұрын
❤❤❤
@ajithchithralatha1079
@ajithchithralatha1079 Жыл бұрын
Orupad cinimakal kittatte
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Aattam Malayalam Movie Explanation | Unni Vlogs Cinephile
18:41
Unni Vlogs Cinephile
Рет қаралды 72 М.
Anand Ekarshi Interview | Aattam movie | Cue Studio
38:52
Cue Studio
Рет қаралды 15 М.
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН