കഷ്ടതയിൽപെട്ടുഴറിയ ഒരു ചെറു കുടുംബത്തിന്റെ സാമ്പത്തിക യാതനകൾക്ക് മാറ്റംകുറിക്കാൻ നിമിത്തമായത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം..... മനുഷ്യ സ്നേഹിയായ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ.....!
@anandshyam253116 күн бұрын
ഇത്രയും നന്മ ചെയുന്ന സുരേഷ് ഗോപിയേയാണ് മാതൃഭൂമി ചിത്ത വിളിക്കുന്നത് 💙💙💙
@pradeepk939413 күн бұрын
Tala tirichu chindikane ippol mthru Bhoomi ku ariyukayullu. Adh anu avaril vannirikunna matam,adh tiricharinjal mati.
@HarishPHari-gh8hb17 күн бұрын
അങ്ങേരെ കൊണ്ട് പച്ചപ്പിടിച്ച ഒരുപാട് ജീവിതങ്ങളിൽ ഇത് ഒന്നുമാത്രം 👍🏻🙏🏻
എന്നിട്ടും തൃശൂര്കാർ പറയുന്നത് അവർക്ക് തെറ്റുപറ്റി എന്ന് അയാള് ചെയ്യുന്ന കര്യങ്ങൾ പുറത്ത് പറയാത്തത് അയാളുടെ തെറ്റ് . തെറ്റുപറ്റിയത് അയാൾക്ക് ആണ് തൃശ്ശൂർ നിന്നത് 😂😂😂😂
@devikaajimon727014 күн бұрын
സുരേഷ് ഗോപി 🥰
@akgamers251012 күн бұрын
Suresh Gopi Sir❤❤❤❤❤
@ranjithtr721016 күн бұрын
സുരേഷ് ഗോപി സർ 👌👌
@PradeepR-ui8fb9 күн бұрын
ഒരു നല്ല മനസ്സിൻറ ഉടമ
@prasannanvasudevannair770811 күн бұрын
Of course, great .🎉
@podipooram202410 күн бұрын
❤❤❤❤❤👍
@kjnair118415 күн бұрын
Are eantho parayatte but suresh gopi valiyavan❤❤❤
@ajithamohanan936112 күн бұрын
Kannante leelakal hare krishna🎉🎉🎉
@AjayKumar-ve8xp11 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤ 👌
@RajendraNanu-k7z12 күн бұрын
🙏🌹👍👌❤️🥰
@കണ്ഠംരുസ്വാമി16 күн бұрын
ഗുരുവായൂരിൽ കൈകുഞ്ഞു മായി ലോട്ടറി വിൽക്കുന്നവർ ഉണ്ട്.. ഇതൊക്കെ ഇപ്പോൾ മാർക്കറ്റിംഗ് തന്ത്രമായി
@happytalk83604 күн бұрын
SG da postive news koduthal ulla viewers etra enna nokka
@premachandran539111 күн бұрын
അങ്ങനെ മാതൃഭൂമിയും മാതൃഭൂമി ആയി തുടങ്ങിയെന്ന് തോന്നുന്നു?
@gpsurendranathan236015 күн бұрын
First time mathrubhoomi is giving a positive news about S G
@DeepthymolVk-kj1fp17 күн бұрын
Sg🔥
@sreekumar212615 күн бұрын
🙏🙏🙏
@AbdhulRasak-b5n16 күн бұрын
ഇങ്ങനെ യൊക്കെ ആവണം മാധ്യമ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഇതുകൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരമായാൽ അതല്ലേ സന്തോഷം
@JagadeesK-v3k13 күн бұрын
ജീവിതം ധന്യമായി 🙏🙏
@ananthalekshmy227813 күн бұрын
Kalam Kure ayille sir
@dineshkumarvv533611 күн бұрын
മാധ്യമങ്ങൾ അല്ലെ വിവാദമാക്കുന്നത്,മാപ്രേ? അല്പം ഉളുപ്പ് വേണം, അതൊക്കെ പാരമ്പര്യമായി കിട്ടേണ്ടതാണ് അത് കൊണ്ട് ഈ രണ്ട് പേരെയും ഞാൻ കുറ്റപ്പെടുത്തില്ല.
@jayadevanmv923412 күн бұрын
Thanks to Suresh Gopi.
@radhakrishnans941813 күн бұрын
Ithoke nalla karyam anu.
@aswathyachu228111 күн бұрын
അല്ല മനുഷ്യർക്ക് മാത്രം പെറ്റുപെരുകിയ മതിയോ മൃഗങ്ങൾക്ക് അവർക്ക് തലമുറ വേണ്ടേ
@BaijuTk-x9d12 күн бұрын
കണ്ണൻ♥️👏
@shahilshadh17 күн бұрын
Achan evde? ❤
@ANANDAVALLYMR-n6g11 күн бұрын
അഭിലാഷ് ആൽമാർത്ഥത യോട് കൂടിയുള്ള ചിരി ആണോ ഇത്, അതോ അണ പ്പല്ല് കടിച്ചമർത്തുന്നുണ്ടോ?😂
@krishnamohan102314 күн бұрын
Suresh Gopi ji have a track record of helping many underprivileged people , once comes to his notice.. But My question is..what was the manorama channel's contribution for this lady.. reporting is your prime duty ..right..but what else is the question ⁉️ ⁉️ 😮😮 Please elaborate 😲😲😲
@MiniA-h9l16 күн бұрын
👃👍👍❤️❤️❤️❤️❤️👌👌
@sailajav738111 күн бұрын
Ethayirunnu pandatha mathruboomi
@anuraj404818 күн бұрын
Abhilash ne Suresh Gopiye Patti paranjathe malayale marannittilla
@sureshbabukuttiyil799111 күн бұрын
ഒരു നല്ല കാര്യം പറയുമ്പോൾ Negative കാര്യങ്ങൾ കൂടി പറഞാലെ സമാധാനം വരികയുള്ളു, കഷ്ടം...
@onceuponatimeinindia.17 күн бұрын
Sg❤
@Salusalini83914 күн бұрын
😢❤❤👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nyzilnyzil882111 күн бұрын
Varyhaklel edam pusillanimous Suresh gopi etharundu.endo network pravarthekkunnu du field reporters supports doubt full?????
@soorajmc280217 күн бұрын
Aa chechiye koodi kannikamayyirnnu
@santhoshthazhathuveettil787617 күн бұрын
എല്ലാത്തിനും വയറലവണം കാര്യങ്ങൾ ഇവിടെ വരെയായി
@PradeepPradeeppradeep-c1r15 күн бұрын
ആരെങ്കിലും ജീവിച്ചോട്ടെ. സഹായിച്ചില്ലെങ്കിലും വിമർശിക്കാതിരിക്കു