മാലയിട്ട് സ്വീകരിച്ചത് മാറാവ്യാധിയോ? -സൂപ്പർ പ്രൈം ടൈം | CPM | Super Prime Time

  Рет қаралды 53,245

Mathrubhumi News

Mathrubhumi News

25 күн бұрын

മാലയിട്ട് സ്വീകരിച്ചത് മാറാവ്യാധിയോ? -സൂപ്പർ പ്രൈം ടൈം
#cpm #superprimetime #pathanamthitta
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 117
@indigenouscuisines1446
@indigenouscuisines1446 21 күн бұрын
ഇത്രയും പ്രായ ആയിട്ടു ഒരു വക്ക് പോലും സത്യം പറയാൻ വയ്യാത്ത ഷഹയാത്രികൻ. 😂😂😂
@jayachandrankr2501
@jayachandrankr2501 21 күн бұрын
ഈ ഇടതു പക്ഷ സഹയാത്രികൻ ഒരു മാധ്യമ പ്രവർത്തകൻ അല്ലെ.... അദ്ദേഹത്തെ പോലെയുള്ളവർ ഇങ്ങനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു എന്ന് എന്നത് വളരെ അപകടരമായ സ്ഥിതിയാണ് കേരളം നേരിടുന്നത്.... കഷ്ടം ആണ്...... വളരെ കഷ്ടം
@jayakumarmundathicode8350
@jayakumarmundathicode8350 21 күн бұрын
ക്രിമിനലുകൾക്ക് സി പി എം ലേക്ക് സ്വാഗതം
@praveensreeram5853
@praveensreeram5853 21 күн бұрын
ഈ കുട്ടൂസൻ എന്തു തരം ക്യാപ്സുൾ ആണാവോ കഴിച്ചിരിക്കുന്നത്, എന്തൊക്കെയാണ് പറയുന്നത്.
@PapaSelva
@PapaSelva 21 күн бұрын
ഏതു കുറ്റവാളികളേയൂം പരിശുദ്ധരാക്കാനുള്ള വിദൃ AKG ആപ്പിസിലുൺടു
@joeypv4748
@joeypv4748 21 күн бұрын
പപ്പാനീ പി ണുങ്ങാണ്ടിയുടെ കൂട്ടി കൊടുപ്പുകാരൻ😢😢😢😢
@josecj111
@josecj111 21 күн бұрын
എന്നാലും ജയചന്ദ്രൻ തന്റെ കാണുന്നിടത്തേയും അല്ലാത്തിടത്തേയും നരച്ചില്ലേ ഇനിയെങ്കിലും ഈ ആടിനെ പട്ടിയാകുന്ന പരിപാടി നിർത്തിക്കൂടെ
@bindhurejy5243
@bindhurejy5243 21 күн бұрын
കുഴിലോട്ട് കാലും നീട്ടിയിരുന്നിട്ടും ഉളുപ് ഇല്ലല്ലോ കിളവാ.😂😂😂
@user-pp8sy4is5k
@user-pp8sy4is5k 21 күн бұрын
കുറ്റവാളികളും പല തെമാടികളുക്കു ഉള്ള സംരക്ഷണം കൊടുക്കുന്ന പാർട്ടിയാണ് CPM എന്ന് തെളിക്കുന്നു
@mssaithalvi2533
@mssaithalvi2533 21 күн бұрын
ഈ ജരാ നര ബാധിച്ചമനുഷ്യൻ ഇങ്ങിനെ ന്യായീകരിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു ജയചന്ദ്രൻ സാറേ സോറി
@siyad4870
@siyad4870 21 күн бұрын
സുകുമാരക്കുറുപ് എത്രയും വേഗം തിരിച്ചെത്തുക, cpm മെമ്പർഷിപ് എടുക്കുക, കുറഞ്ഞത് പത്തനംതിട്ട ജില്ല സെക്രട്ടറി എങ്കിലും ആക്കും!
@user-dd7fk3fc4w
@user-dd7fk3fc4w 21 күн бұрын
ജയചന്ദ്രൻ സാർ എന്തൊക്കെയാ വിളിച്ചുപറയുന്നത്
@areekara974
@areekara974 21 күн бұрын
ഒന്നാന്തരം അടിമയായ മുൻ മാധ്യമപ്രവർത്തകൻ , കഷ്ടം. ന്യായികരിക്കാൻ മറ്റൊരു ജയചന്ദ്രൻ ഇന്ത്യൻ എക്സ്പ്രസിലുണ്ടായിരുന്നു. ഒടുവിൽ നാണംകെട്ട് ഓടിയൊളിച്ചു.
@Oiuk-y8l
@Oiuk-y8l 21 күн бұрын
ഇന്ന് വിഴിഞ്ഞതിന്റെ ക്യാപ്സുളെ ചർച്ചക്കു വരുന്നവർക്ക് കൊടുത്തിട്ടുണ്ടാവൂ മാതൂ
@shylajamp2958
@shylajamp2958 21 күн бұрын
ബി ൽകീസ് ബാ നുവിന്റെ പ്രതികളെ മാലയിട്ട് സ്വീ കരിച്ചത് ഓർമ വന്നത്... എന്തേ ഈ പാർട്ടി ഇങ്ങ നെയായി പോയത്... കഷ്ടം.. ജയിലിനുള്ളിൽ കിടക്കുന്ന വരെ പുറ തിറ കാൻ കഴിഞ്ഞില്ല... അതിന് പകരമാണോ ഇത്.. പാർട്ടി ക്കാർ എന്തേ ചർച്ച ക്ക് വരാതിരുന്നത്.. അപ്പോൾ അവർക്ക് തന്നെ ഇത് അത്ര നല്ല ഏ ർപ്പാടായി കരുതുന്നുണ്ടാവില്ല.. ന്യായി കരിക്കാൻ ഒന്നും കയ്യിലില്ല.. അതാവും വരാതിരുന്നത്..
@starblitz9577
@starblitz9577 21 күн бұрын
അമ്മിണിയെ കാണാൻ മാത്രാ ഞാൻ വരുന്നത്. അല്ലാതെ പുല്ലും വാക്കിൽ ഇല്ലാ
@manugeorge7405
@manugeorge7405 21 күн бұрын
CPM പോലും തേയാൻ ചർച്ചയ്ക്ക് ആളെ വിടാതിരിക്കുന്നിടത്ത് സ്വന്തമായി തേയാൻ ഒരാള് വന്നിരിക്കുന്നു. എന്ത് ആത്മാർത്ഥത ആണ് ഇമ്മാതിരി ടീംസിന്.
@user-ie8bz2dm8d
@user-ie8bz2dm8d 21 күн бұрын
വീണ ജോർജ്നെ പറഞ്ഞിട്ട് എന്തുകാര്യം അവർ ഇപ്പോളും മാധ്യമ പ്രവർത്തകയാണ് അതിൽ നിന്നും മോചിതയായിട്ടില്ല എന്നതാണ് സത്യം വീണ ജോർജ് ഈ മന്ത്രി സ്ഥാനം രാജീവച്ചിട്ടു പഴയ ജോലിയിൽ തന്നെ പ്രവേശിക്കെട്ടെ അതായിരിക്കും ഉത്തമം ഒരു ആരോക്യ മന്ത്രി ഇത്രയും തരം താഴാൻ പാടില്ലായിരുന്നു കള്ളനും കൊലയാളിയും പിഡിപ്പിക്കുന്നവരെയും സംരഷിക്കുന്ന പണിയാണോ ഒരു മന്ത്രിയുടെ ജോലി വെരി വെരി ഷെയും ഷെയും ഷെയും അത്ര മാത്രം
@danielkjacob662
@danielkjacob662 21 күн бұрын
രാഷ്ട്രീയം ഇത്ര വൃത്തികെട്ടതായി പോയി കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!!!!!!!!!.
@sanujss
@sanujss 21 күн бұрын
ജയചന്ദ്രനെപ്പോലുള്ള അടിമകളെ എന്തിനാണ് ക്ഷണിക്കുന്നത് ?
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,9 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 64 МЛН