നെന്മാറയില്‍ ഇരട്ട കൊലപാതകം: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളെ കൊലപ്പെടുത്തി

  Рет қаралды 83,686

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 453
@മലയാളി-ഡാ
@മലയാളി-ഡാ 20 сағат бұрын
ജാമ്യം കൊടുത്ത കോടതിയാണ് പ്രതി
@soyalsabu8263
@soyalsabu8263 19 сағат бұрын
Thangal verum mandan alla Mara Mandan thanne😅😅😅
@daffodils5154
@daffodils5154 19 сағат бұрын
​@@soyalsabu8263പിന്നെ എന്ത് പറയണം?
@sabarinath3093
@sabarinath3093 19 сағат бұрын
​@@soyalsabu8263 po maire
@muhammedilliyan9373
@muhammedilliyan9373 18 сағат бұрын
ക്രെഡിറ്റ് കോടതിക്ക്
@lambooji2011
@lambooji2011 18 сағат бұрын
Very true!!!!!
@ajayanpk9736
@ajayanpk9736 19 сағат бұрын
നമ്മുടെ ജീവൻ കാക്കാൻ നിലവിലെ നിയമത്തിന് ആകുന്നില്ല.😢😢😢
@TravelVibes-ml6js
@TravelVibes-ml6js 19 сағат бұрын
Vadha sixa nirbaddam akanam
@Venkayammedia
@Venkayammedia 18 сағат бұрын
👍🏻
@Sirajnk-u3e
@Sirajnk-u3e 18 сағат бұрын
മത ദർശനങ്ങൾ വേണ്ട എന്ന് പറയുന്ന യുക്തി വാദികൾക്കും ഇതിൽ ഒരു പങ്ക് ഉണ്ട്
@Sirajnk-u3e
@Sirajnk-u3e 18 сағат бұрын
ഭരണ ഘടന യും നിയമങ്ങളും തോൽക്കുന്നിടത്ത് അൽപ്പമെങ്കിലും കുറ്റകൃത്യങ്ങളെ കുറക്കാൻ കഴിയുന്നത് ദൈവ ഭയത്തിനാണ്..😊
@shihabudeenpalakkal5014
@shihabudeenpalakkal5014 19 сағат бұрын
ഇങ്ങനെയൊരു അവസ്ഥ നമ്മുടെ രാജ്യത്തെല്ലാതെ മറ്റെവിടെയും നടക്കില്ല.നിയമം മാറണം..കടുത്ത ശിക്ഷ കിട്ടണം
@pelefans6549
@pelefans6549 19 сағат бұрын
Niyamam maran padilla enikum vettan undu ok😄😄😄
@Gracy73
@Gracy73 19 сағат бұрын
ജയിലിലെ സുഖ ജീവിതം ആണ് കാരണം 😮
@SoldierSoldier-u5u
@SoldierSoldier-u5u 15 сағат бұрын
💯 correct
@subairpeettayullathil2283
@subairpeettayullathil2283 11 сағат бұрын
അത് ശരിയാണ്
@JafarvsJafar
@JafarvsJafar 19 сағат бұрын
ഈ കൊല ചെയതു എന്ന് പറഞ്ഞ പ്രതിയെ സർക്കാർ ചെലവിൽ തീറ്റി പൊറ്റാതെ തീർത്ത് കളയണം എന്നാണ് അഭിപ്രായം
@TravelVibes-ml6js
@TravelVibes-ml6js 19 сағат бұрын
S
@sreelekhasunil9415
@sreelekhasunil9415 18 сағат бұрын
കറക്റ്റ്
@Asthra_op
@Asthra_op 18 сағат бұрын
S
@MohammedAli-zr1ij
@MohammedAli-zr1ij 17 сағат бұрын
Ct
@hassanshah7188
@hassanshah7188 17 сағат бұрын
👍👍
@alappuzha9
@alappuzha9 19 сағат бұрын
ജാമ്യം കൊടുത്ത് ജഡ്ജി ഇതിന് ഉത്തരവാദി ആണ്
@nisamahamed9609
@nisamahamed9609 20 сағат бұрын
ഇങ്ങനെ ഒരു പ്രതിക്ക് ജാമ്യം എന്തിനു കൊടുത്തു
@soyalsabu8263
@soyalsabu8263 19 сағат бұрын
Thangalkkum kittum😅😅😮
@ajayanpk9736
@ajayanpk9736 19 сағат бұрын
അതിപ്പോ.... ബ ബ്ബ, ബ...😂
@GeethaDevu-n3w
@GeethaDevu-n3w 19 сағат бұрын
​@@soyalsabu8263ഇദ്ദേഹം ആരെയും കൊന്നിട്ടില്ലല്ലോ..
@muhammedrafi6514
@muhammedrafi6514 19 сағат бұрын
എന്തിനാ ഇവനെ പിടിക്കുന്നത്? ജാമ്യം കൊടുക്കാനല്ലേ....
@GeethaDevu-n3w
@GeethaDevu-n3w 19 сағат бұрын
@@muhammedrafi6514 അയാള് കാട്ടിലേക്ക് പോയ് എന്നാണ് അറിവ്..ചിലപ്പോൾ തൂങ്ങി ചാകാനും മതി..എങ്കിൽ നാട്ടുകാര്വ്രക്ഷപെട്ടു എന്ന് ആശ്വസിക്കാം
@tjohn1020
@tjohn1020 18 сағат бұрын
കോടതി നിങ്ങൾ എന്തിനാപാവം ജെനങ്ങളെ കൊല്ലാൻ ഇവന്മാരെ തുറന്ന് വിടുന്നത്.... നാളെ നിങ്ങളുടെ കുടുംബത്തിനും ഇത് തന്ന വരാം 🙏😔😔😔
@tech4sudhi837
@tech4sudhi837 19 сағат бұрын
ജാമ്യം കൊടുത്തത് കൊണ്ട്... രണ്ട് ജീവനും കൂടി.... പോയി.. 😢😢
@manum2623
@manum2623 18 сағат бұрын
ഒന്നായാലും മൂന്നായലും ശിക്ഷ ഒന്നു തന്നെയെന്ന് അവൻ കരുതി. ജാമ്യം കൊടുത്തെ കോടതി പ്ലിങ്ങ് 😢
@radhamanicc-vp4np
@radhamanicc-vp4np 15 сағат бұрын
കുറ്റം ചെയ്യാൻ പ്രേരണ കോടതിയും ഒരു കാരണമാണ് ഇവനെയൊക്കെ എൻ കൗണ്ടർ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ വീണ്ടും ജീവഹാനി ഉണ്ടാവില്ലായിരുന്നു
@josephmathew2086
@josephmathew2086 19 сағат бұрын
ഇവിടുത്തെ നിയമങ്ങൾ പൊളിച്ചെഴുതണം, ജാമ്യം കൊടുക്കുന്നതിനു കൂടുതൽ നിയന്ത്രണം വേണം. ഒരാളെ കൊന്നവൻ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ, മറ്റു രണ്ടുപേരെ കൂടി കൊല്ലാൻ അവസരം കിട്ടിയില്ലേ? ഇനി അവനെ തൂക്കിക്കൊല്ലാൻ വിധിച്ചാലും നഷ്ടപ്പെട്ട മൂന്നു ജീവൻ തിരിച്ചു കിട്ടുമോ?
@baijumon6078
@baijumon6078 19 сағат бұрын
ആരോടു പറയാനാ... നമ്മുടെ നിയമം ഇങ്ങനെ മാറ്റണം " നൂറു നിരപരാധി ശിക്ഷക്കപ്പെട്ടാലും ഒറ്റ കുറ്റവാളി രക്ഷപെടരുത് " പിന്നെ ആവശ്യമെങ്കിൽ പോലീസിനു വെടി വെച്ചു കൊല്ലാനും നിയമം അനുവദിക്കണം...🎉🎉🎉🎉
@sreekumarputhalath9252
@sreekumarputhalath9252 18 сағат бұрын
Athinu thooki kollillalo
@BindhuBinu-dw5rh
@BindhuBinu-dw5rh 19 сағат бұрын
സുന്ദര കേരളം.. നല്ല നിയമം....
@aboobackersiddique1864
@aboobackersiddique1864 19 сағат бұрын
ഇന്ത്യയിലെ നിയമം എന്ന് പറയു കേരത്തിന് മാത്രം ഉണ്ടോ
@sujazana7657
@sujazana7657 19 сағат бұрын
Indian niyama vevasthaya enthu paranjalum keralam,sundaramaya sthalam nokku koode
@Jhone07
@Jhone07 18 сағат бұрын
Kerlam alla india
@SajayanKR
@SajayanKR 19 сағат бұрын
കൊലക്കേസ് പ്രതികൾ ജാമ്യം നേടിയാൽ ഇതിനപ്പുറവും നടകൂ. കോടതിക്ക് പറ്റിയ തെറ്റ് ആണ്
@muhammedshafi.p85
@muhammedshafi.p85 19 сағат бұрын
ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് അത് കൊണ്ട് അയാൾക്കു യാതൊരു ശിക്ഷയും ലഭിക്കാൻ പോകുന്നില്ല
@sreekumarputhalath9252
@sreekumarputhalath9252 18 сағат бұрын
Bharatheeya niyama samhitha
@chandhana8949
@chandhana8949 17 сағат бұрын
കേരളമല്ല നിയമം ഉണ്ടാക്കുന്നെ.. ഇന്ത്യ എന്ന് പറ
@sebastianmjsebastianmj8884
@sebastianmjsebastianmj8884 16 сағат бұрын
ഇന്ത്യൻശിക്ഷാനിയമം കേരളം ഉണ്ടാക്കിയതാണോടാമുറിയണ്ടി മൈരാ 🙄
@jayanthij3038
@jayanthij3038 19 сағат бұрын
ജയിലിലെ ഭക്ഷണം കുറക്കുക. മറ്റു സുഖങ്ങളും കുറക്കുക. കോടതി വിധി എന്തായാലും വധ ശിക്ഷ ഉൾപ്പടെ ഉടൻ നടപ്പിൽ വരുത്തുക.
@ajayanpk9736
@ajayanpk9736 19 сағат бұрын
ജാമ്യം കൊടുത്തില്ലെങ്കിൽ🎉 ജഡ്ജി ക്ക്‌ ഉറക്കം വരില്ല. പക്ഷേ കേരള ജനതയുടെ ഉറക്കം നഷ്ടപ്പെട്ടു.😢
@rajeshradhakrishnan-xk1lh
@rajeshradhakrishnan-xk1lh 19 сағат бұрын
ഉടനെ അടുത്ത ജാമ്യം കൂടി കിട്ടും അവന്.
@afaworld8649
@afaworld8649 19 сағат бұрын
പുറത്തുള്ള ജീവിതത്തെക്കാൾ സുഖ ജീവിതം ജയിലിലാണ് എന്നുള്ള തിരിച്ചറിവാണ് വീണ്ടും ചെയ്യാൻ പ്രേരണ കിട്ടുന്നത് .ഉടൻ തന്നെ ഇയാളുടെ വധശിക്ഷ നടപ്പിലാക്കണം
@RK-oh3fl
@RK-oh3fl 18 сағат бұрын
true
@ArchitPrabhakar2000
@ArchitPrabhakar2000 19 сағат бұрын
മിടുക്കൻ ജഡ്ജി woww.. ഇനി പിടിച്ചാൽ അന്ന് രാത്രി തന്നെ ജാമ്യംകൊടുക്കണം.. പ്രതിയുടെ മനുഷ്യാവകാശം സംരക്ഷിക്കണം
@SobyThomas-lt4me
@SobyThomas-lt4me 20 сағат бұрын
എന്തൊരു നിയമവാഴ്ച😮😮😮😮
@ajitharajan3468
@ajitharajan3468 19 сағат бұрын
ബെസ്റ്റ് ഇനിയും ഉണ്ട് ജാമ്യത്തിന് കാത്തു നിൽക്കുന്ന രക്ത ദാഹികൾ അവർക്കും കൂടിജാമ്യം കൊടുക്കണേ pls 🙏🏻🙏🏻🙏🏻
@Asthra_op
@Asthra_op 18 сағат бұрын
ജാമ്യം കൊടുത്ത കോടതിയെയും ഈ കോല്പാകത്തിൽ പ്രതി ചേർക്കണം
@SakiraK-y8q
@SakiraK-y8q 19 сағат бұрын
ജയിൽ ശിക്ഷ അത്രയും സുന്ദരമാണെന്ന് ചെന്തമര മനസ്സിലാക്കി ജയിൽ അയാളെ ജെന്തമരയെ വാ enne vilikkunnundavum മനസ്സിലാക്കി
@josephthomas1604
@josephthomas1604 19 сағат бұрын
കോടതികളിലുള്ള വിശ്വാസം നഷ്ടപെടുവാൻ ഇടയാക്കുന്ന സംഭവം
@ushasathian7904
@ushasathian7904 17 сағат бұрын
മാനസാന്തരം വന്ന കൊടും കുറ്റവാളി:ഇത് പോലെയുള്ള മാനസാന്തരം ഗ്രീഷ്മ ക്കും ഉണ്ടാവാൻ സാദ്ധ്യത യുണ്ട്:കൊലപാതകികൾക്ക് ഒരിക്കലും ജാമ്യം അനുവദിക്കരുത്:ഒന്നുകിൽ ജീവപര്യന്തം കഠിന തടവിൽ ഇടണം:അല്ലാത്തപക്ഷം വധശിക്ഷ പ്രാവർത്തികമാക്കാൻ ബഹു:കോടതിക്ക് ദയയുണ്ടാവണം:ഇന്ത്യൻ ശിക്ഷാ നിയമം തിരുത്തി എഴുതാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു
@jacksonkj2260
@jacksonkj2260 19 сағат бұрын
Best കോടതിയും നിയമവും..നീതി വേണമെങ്കിൽ ആയുധം എടുക്കേണ്ട സ്ഥിതി ആയി
@basima-u3m
@basima-u3m 19 сағат бұрын
നല്ല നിയമം....... ആർക്കും ആരെയും കൊല്ലാം...😢😢😢
@soyalsabu8263
@soyalsabu8263 18 сағат бұрын
@@basima-u3m Thangale ithuvare aarum konnilla😂😂😂
@VineeshNair-e6i
@VineeshNair-e6i 19 сағат бұрын
2025 ജനുവരി മാസം കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകം
@sanil3088
@sanil3088 19 сағат бұрын
എന്താ പ്രകോപനം എന്നൊന്നും അന്വേഷിച്ച് പോകണ്ട ഇവിടെ ആരെ കൊന്നാലും ശിക്ഷ ഇത്രൊള്ളൂന്ന് അയാൾക്കറിയാം
@jobyjohn5839
@jobyjohn5839 19 сағат бұрын
നിയമം മാറണം , ജനങ്ങൾ ജീവന് പുല്ല് വില , ഇവിടെ എല്ലാം താർമാറായ് ,,🚨🚨🚨
@l_Jayk_l
@l_Jayk_l 19 сағат бұрын
നിയമത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു. ഫോൺ ഉപേക്ഷിച്ചാൽ കണ്ടുപിടിക്കാനും പറ്റില്ല.
@mylifeexperience5025
@mylifeexperience5025 19 сағат бұрын
ഒരു കമന്റ്‌ പറഞ്ഞ ബോച്ചേക്കു ജാമ്യമില്ല....😅കൊലക്കേസ് പ്രതിക്കു ജാമ്യം.... ബെസ്റ്റ് കോടതി..... ഈ പ്രതിയെ നമുക്കു ചേർത്ത് പിടിക്കണം... അവൻ നന്നായാലോ 😂😂
@Asthra_op
@Asthra_op 18 сағат бұрын
🤣🤣
@AmilKk-u3v
@AmilKk-u3v 20 сағат бұрын
ജയിലിൽ സുഖ ജീവിതമാണല്ലൊ പിന്നെ അവിടെ നിന്നും പോരാൻ തോന്നുവോ
@soyalsabu8263
@soyalsabu8263 19 сағат бұрын
Thangalkkum sremikkam😅😅😅
@sureshkumarbsivalaya7473
@sureshkumarbsivalaya7473 12 сағат бұрын
ഇത്രയും ദുഷ്ടനായ പ്രതിക്ക് ജാമ്യം കൊടുത്തത് ഏത് കോടതിയാണ് 'കഷ്ടം
@djrazor3295
@djrazor3295 19 сағат бұрын
നമ്മുടെ നാട്ടിലെ നിയമങ്ങൾ കൊലപാതകികൾക്കും ബലാൽസങ്ങാവീരന്മാർക്കും കള്ളന്മാർക്കും ചുരുങ്ങിയ നാളിൽ പുറത്തിറങ്ങി വീണ്ടും കുടറ്റങ്ങളിൽ ഏർപ്പെടാൻ ഉള്ള എല്ലാ സഹായവും സാഹചര്യവും കനിഞ്ഞു നൽകുന്നുണ്ടല്ലോ.. ബെസ്റ്റ് ബെസ്റ്റ്
@hareeshkumartptp
@hareeshkumartptp 19 сағат бұрын
ലോക ക്രൂരൻ Kകാലനെഭരിക്കാൻ വിട്ട സമൂഹമല്ലേ
@aswaranjmv6611
@aswaranjmv6611 8 сағат бұрын
കോടതിക്ക് അഭിമാനിക്കാം...........
@NoushadAbdulkhadar
@NoushadAbdulkhadar 19 сағат бұрын
സർക്കാരിനും ചാനല്കാർക്കും കൊലപാതക ചാകര 😎😎😎😎
@RenilKJ-ne5mv
@RenilKJ-ne5mv 18 сағат бұрын
ഈ വിഷയത്തിൽ നമ്മുടെ നിയമവും പോലീസും സർക്കാരും ഒരുപോലെ കുറ്റക്കാരാണ്
@sherif.T
@sherif.T 19 сағат бұрын
പരദൂഷണം വലിയ പ്രശ്നം ആണ് സംശയം അല്ല ചില മേഖലയിൽ ഇങ്ങനേ മാന്യമായി ജീവിക്കുന്നവരെ ജീവിക്കൻ വിടാത്ത ആളുകൾ ഉണ്ട് എൻ്റെ അയൽവാസികൾ ഇങ്ങനേ ഉളള ആളുകൾ ആണ് മറവൻ തുരുത്ത് നാലാം വാർഡ് മെംബറിൻ്റെ നേതൃത്വ തിൽ ആണ് ഇവിടെ നടക്കുന്നത് ഞാൻ മുസ്ലിം മെമ്പറും അയൽവാസികളും നായർ ആണ് ഞാൻ വിവേകം കാത്തുസൂക്ഷിച്ചു മടുത്തു വെറെ വഴി ഇല്ലാത്ത അവസ്ഥ നാട്ടിൽ ഉണ്ട്
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi 19 сағат бұрын
ശരിയായിരിക്കാം. പക്ഷെ, അതിന്റെ പേരിൽ ഒരാളുടെ ജീവൻ എടുക്കാൻ ആർക്കും അവകാശമില്ല. അത് ന്യായീകരിക്കരുത്
@sureshkp248
@sureshkp248 19 сағат бұрын
ആദ്യം ആത്മ പരിശോധന നടത്ത്
@ddsouza3382
@ddsouza3382 19 сағат бұрын
ധാർമ്മികത ഒന്നും നോക്കേണ്ട....അവർ ചെയ്യുഉന്നതുപോലെ തിരികെ ചെയ്യുക.
@PradeepPradeeppradeep-c1r
@PradeepPradeeppradeep-c1r 19 сағат бұрын
നമ്മൾക്കു നമ്മളിൽ വിശ്വാസം ഇല്ലാതാകുമ്പോൾ അന്യരുടെ വാക്കിന് ഇല്ലാത്ത അർത്ഥം കാണാൻ ശ്രമിക്കും. അവസാനം നമ്മുടെ കഴിവ് കേടു അവരുടെ തലയിൽ വെച്ച് കെട്ടും. ആദ്യം സ്വയം മനസിലാക്കുക. മറ്റുള്ളവർ പറഞ്ഞാൽ നമ്മുടെ സ്വത്തെല്ലാം ദാനം ചെയ്യൂമോ
@mksaqafi8669
@mksaqafi8669 18 сағат бұрын
കൊല്ലല്ലേ
@Prasad.759
@Prasad.759 14 сағат бұрын
അന്നേ നാട്ടുകാർ തല്ലി കൊല്ലണ്ടതായിരുന്നു. ആ കാട്ടിൽ വെച്ചു തീർക്കുക. പോലീസ് നു വിട്ടു കൊടുക്കരുത്
@Hanoos-b3j
@Hanoos-b3j 13 сағат бұрын
പെട്ടൊന്നു സ്റ്റേഷൻ ജാമ്യം കൊടുക്ക്....
@RavijiItaly
@RavijiItaly 18 сағат бұрын
🤔.. കോടതി തന്നെ ഇതിന് ഉത്തരവാദി! കാശ് അടപ്പിച്ച് മനോരോഗികൾക്ക് ജാമ്യം നൽകരുത്! കുറ്റവാളികളുടെ മനസ്സിന്റെ ആരോഗ്യനില പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ട് വേണം സാധാരണ ജനങ്ങളുടെ ഇടയിലേയ്ക്ക് പറഞ്ഞയക്കാൻ! 🫤🤌
@mariyangalathkrishnan846
@mariyangalathkrishnan846 18 сағат бұрын
ടി.പി. കേസിലെ പ്രതികൾക്ക് എത്ര തവണ ജാമ്യം കൊടുത്തൂ... കോടതി കുറ്റക്കാർ... ജഡ്ജിയെ പിരിച്ചു വിടണം.
@jeevanjan4086
@jeevanjan4086 13 сағат бұрын
എല്ലാ ക്രെഡിറ്റുകളും ബഹുമാനം കെട്ടുപോയ നീതിപീഡനത്തിന് ഉള്ളതാണ്...
@abduljabirkunchutty2187
@abduljabirkunchutty2187 19 сағат бұрын
കൊലപാതകം നടത്തിയാൽ ജാമ്യം നൽകുന്ന രാജ്യമല്ലേ അനുഭവിക്കുക അല്ലാതെ നമ്മൾ ആരോട് പറയാൻ. ഭരണാധികാരികൾ നിയമം മാറ്റാത്ത ഇടത്തോളം കാലം നമ്മൾ അനുഭവിക്കുക.😢എന്തു ചെയ്യാൻ ആരോട് പറയാൻ
@MohammedAli-zr1ij
@MohammedAli-zr1ij 17 сағат бұрын
എത്ര കൊല ചെയ്താലും നിയമം ഇത്രയെ ഉള്ളു എന്ന് അവനറിയാം ഇനിയും അകത്തായാലും സാരമില്ല ഇതു വരെ കഴിഞ്ഞ പോലെ ജോലി ഒന്നും ചെയ്യാതെ സുഖിച്ചു കഴിയാം നിസ്സാരം 😊
@MaimoonaP-f5f
@MaimoonaP-f5f 19 сағат бұрын
ജയിലിലെ സുഖം ജീവിതം തന്നെയാണ് ഇതിനൊക്കെ കാരണം
@-anil
@-anil 18 сағат бұрын
അയൽ വീട്ടിലെ അവരും ആയി വൈകാര്യം ഉണ്ടാകാം പക്ഷേ അതിന് പക വെച്ച് ജീവിക്കുക എന്നാല് അയാള് ജയിലിൽ പോയിട്ടും ഒരു മാറ്റം വന്നില്ല എന്ന് അല്ലേ അർഥം 😤😤 അപ്പൊൾ ഇതേ പോലെ കൊന്ന് പോയവരൊക്കെ ഇതേ പോലെ ചെയ്താൽ ഇപ്പൊൾ ജീവിക്കാൻ കുറെ പണി ഉണ്ട് പണ്ട് പണം ആയിരുന്നു മുഖ്യം ഇപ്പൊൾ ആളുകളെ ആണ് പ്രശ്നം 🤧🤧🤧 ഒന്ന് പറഞ്ഞ് രണ്ടാമത്തെ അടി ആയി കൊലപാതകം ആയി ആരോടും സംസാരിക്കുന്ന ടൈം സൂക്ഷിക്കണം എന്നീ ഉള്ള കാലത്ത്
@satheeshsadasivan8075
@satheeshsadasivan8075 14 сағат бұрын
ഈ കൊലപാതകത്തിന് ഒരുമുൻകൂർ ജാമ്യം കൊടുത്താൽ നന്നായിരിക്കും.
@AjeeshmvNithu
@AjeeshmvNithu 19 сағат бұрын
നമ്മുട നിയമത്തിന്റെ ഒരു പവർ
@NasarNp-h8o
@NasarNp-h8o 15 сағат бұрын
ഈ പ്രതികരിക്കുക ജാമ്യം കൊടുത്തിട്ടാണ് ഇങ്ങനെ കൊല ചെയ്യുന്നത്
@shihabudheenp3779
@shihabudheenp3779 19 сағат бұрын
എന്തൊരു മാറ്റമാണ് നമ്മുടെ കേരളം മാറിയത്
@ഒരുപാവംപാവം
@ഒരുപാവംപാവം 18 сағат бұрын
ആ കുടുംബത്തിൽ ഇനിയും ആരെങ്കിലും ജീവിച്ചഇരിപ്പുണ്ടങ്കിൽ ഉടനെ തന്നെ അയാൾക്ക് ഒരു ജാമ്യം കൂടെ പരിഗണിക്കുക. കഷ്ടം 😞😡
@subisubi4078
@subisubi4078 18 сағат бұрын
ജാമ്യം നൽകിയ ജഡ്ജിക്ക് അഭിനന്ദനം പ്രോസികൂട്ടർക്കും നിയമ നിർമാതാക്കളും നിയമ പാലകർക്കും അഭിനന്ദനങ്ങൾ കേരളം വളരുന്നുന്നു ldf വരും ഏല്ലാം ശരിയാവും ഇനി സുധാകരന്റെ മകൾ ഉണ്ട് അവരെ കൂടി എന്തെങ്കിലും ചെയ്യാൻ നിയമ സവീധനങ്ങൾ പ്രതിയെ സഹായിക്കണം ക്രിമിനലുകൾ വാഴും കേരളം പോലീസ് ഇനിയും കേരളത്തിൽ വേണോ അവർക്ക് കൊടുക്കുന്ന കാശ് മരിക്കുന്നവരുടെ കുടുംബത്തിന് കൊടുത്താൽ പോരെ
@suni5072
@suni5072 17 сағат бұрын
ഇതുപോലെ കൊലക്കേസിലെ പ്രതികൾക്ക് ജാമ്യം കൊടുത്താൽ കൊലചെയ്തത് നേരിട്ട് കണ്ടാലും ആരും സാക്ഷി പറയത്തില്ല കാരണം വീണ്ടും ജാമ്യത്തിലിറങ്ങി സാക്ഷി പറഞ്ഞവരെ അവർ വെട്ടിക്കൊല്ലും😂😢
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 19 сағат бұрын
നമ്മുടെ നിയമം വെള്ളത്തിൽ വിട്ട വളി പോലെയാണ് ✏️✏️✏️✏️കിട്ടിയാ കിട്ടി... പോയാൽ പോയി 🙏🙏🙏🙏മാന്യമായി ജീവിക്കുന്നവർക്കു ജീവിക്കാൻ പറ്റാണ്ടായി ✏️✏️✏️😔😔😔
@shebaabraham687
@shebaabraham687 18 сағат бұрын
പോലീസ് പിടിച്ചുകൊണ്ട് എന്നാലും കോടതി വെറുതെ വിടും ഫോക്സോ കേസ് പ്രതിക്ക് വരെയും സുപ്രീംകോടതി ജാമ്യം കൊടുത്തു എന്തൊരു നാട്
@ഹാഷിം.കാസറഗോഡ്
@ഹാഷിം.കാസറഗോഡ് 19 сағат бұрын
ദേഷ്യവും സങ്കടവും കൊണ്ട് നിയമത്തെ പറ്റി വല്ലതും പറഞ്ഞാൽ അതും പേടി.
@raoofk1709
@raoofk1709 19 сағат бұрын
നീ ഏതായാലും ഒന്നും പറയണ്ട
@PoochaSaar
@PoochaSaar 18 сағат бұрын
തൊപ്പി ആന്നോ😁
@pbalagopal7169
@pbalagopal7169 18 сағат бұрын
സംശയം കൂടുതൽ ആകുമ്പോൾ അത് ഒരു രോഗം ആണ് .അതു ചികിത്സ കൊടുത്തു മാറ്റേണ്ടത് ആണ്. അതിനെപ്പറ്റി ആലോചിച്ചില്ല
@Secular633
@Secular633 18 сағат бұрын
തുക്കാൻ വിധിക്കുമ്പോൾ മനുഷ്യാവകാശം പറയുന്ന എല്ലാവർക്കും സമർപ്പിക്കുന്നു. ജാമ്യം കൊടുക്കുന്ന കോടതികൾക്കും
@mathunnicherian1478
@mathunnicherian1478 18 сағат бұрын
ഇവനെയൊക്കെ ജയിലിൽ നിന്നു വിട്ടയക്കുന്നത് എന്തിനാണ്? ജാമ്യം അനുവദിക്കുന്നത് വീണ്ടും നരഹത്യ ചെയ്യാൻ വേണ്ടിയോ?😢😢😢😢😢😢😢😢😢😢😢
@anjithaanju6183
@anjithaanju6183 11 сағат бұрын
കോപ്പിലെ നിയമം 😣. ജീവന് വില ഇല്ല കഷ്ട്ടം
@underworld2770
@underworld2770 19 сағат бұрын
കൊലപാതകം നടത്തിയവനൊക്കെ ജാമ്യം കൊടുക്കുമോ നല്ല തമാശ..😅
@vasanthatharangini6731
@vasanthatharangini6731 15 сағат бұрын
ഈ രാജ്യത്തെ ചില നിയമത്തോടും ശിക്ഷയോടും പുച്ഛംതോന്നുന്നു. ഒരു പ്രതി കരുതികൂട്ടിച്ചെയ്യുന്ന കൊലപാതകങ്ങൾ, കുറ്റങ്ങൾക്ക് പരമാവധിശിക്ഷകൊടുത്തൂ ജീവിതകാലം അകത്തിടുകയോ വധശിക്ഷ കൊടുക്കുകയോ ചെയ്യുക.ഈ പ്രതിക്ക് ആകുടുംബത്തോടുള്ള ഉഗ്ര പക ഉണ്ടെന്നുമനസിലായ കോടതി ഒരിക്കലും ജാമ്യം അനുവദിച്ചുകൂടായിരുന്നു.
@RajeshKumar-kt3md
@RajeshKumar-kt3md 18 сағат бұрын
കോടതികളുടെ കാരുണ്യം കൊണ്ട് വീണ്ടും 2 കൊലപാതകം കൂടി. കോടതികളെ നിങ്ങളെ നമിക്കുന്നു
@cinnamon932
@cinnamon932 19 сағат бұрын
അതിനല്ലേ ജാമ്യം കൊടുത്തത്.. കൊല നടത്തുന്ന ആളുകളെ ഒരിക്കലും സൂര്യ പ്രകാശം കാണിക്കാതിരിക്കാൻ നിയമമേ നിങ്ങൾക്ക് ധൈര്യം ഉണ്ടൊ
@jayathilakanckd63
@jayathilakanckd63 18 сағат бұрын
ഇതിനെല്ലാം വഴിയൊരുക്കുന്നത് കോടതിയും ഇവിടെതെ നിയമവുമാണ്
@vinodikumar3347
@vinodikumar3347 16 сағат бұрын
ഇതിനും ന്യായീകരണവുമായി വരും നമ്മുടെ കെമൽ പാഷ 😀
@GirijaGirija-n8s
@GirijaGirija-n8s 18 сағат бұрын
ഇവനെ ജനങ്ങൾക്ക് വിട്ടുതരണം
@balaramanbalaraman7290
@balaramanbalaraman7290 18 сағат бұрын
ജാമ്യം നിന്നവരാണ് യഥാർത്ഥ പ്രതികൾ
@malavikaskrishnannair989
@malavikaskrishnannair989 18 сағат бұрын
ഇവിടത്തെ കോടതി റിയൽ ക്രിമിനൽസ്. അളൂർ mayir ഇപ്പോൾ വരും കോടതി, ഇവനെ സപ്പോർട്ട് ചെയ്നും
@AbdulAzeez-g8l
@AbdulAzeez-g8l 17 сағат бұрын
മനുഷ്യ>വകാശം പ്രതികൾക്ക് മാത്രം
@anasaj7668
@anasaj7668 19 сағат бұрын
ഇവനൊക്കെ ജാമ്യം കൊടുത്ത കോടതിജഡ്ജിയെ ........
@Sicdak7
@Sicdak7 17 сағат бұрын
ഒരു കൊലക്കേസിൽ പ്രതിയായി പോയ ആളെ എന്തിനാണ് ജാമ്യം കൊടുത്ത് വീണ്ടും സമൂഹത്തിന്റെ ഇടയിലേക്ക് ഇറക്കുന്നത് കൊലക്കേസിലെ പ്രതികൾക്ക് വധശിക്ഷ തന്നെ കൊടുക്കേണ്ടതാണ്
@ajayaghoshsivaram5859
@ajayaghoshsivaram5859 18 сағат бұрын
ഇതിൽ നാമെല്ലാം.. തള്ളിക്കളയുന്ന ഒരു വസ്തുത ഉണ്ടാകാം.. അയൽവാസികൾ കാരണക്കാരാണോ എന്ന് അറിയണം അയാളുടെ കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ ഈ കുടുംബത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കണം.... അത് നുണ,, ഏഷണി ഇങ്ങനെ ഏതെങ്കിലും ആകാം.. അങ്ങനെ എങ്കില് അവർ സ്വാഭാവികമായും നിയമത്തിന്റെ മുമ്പിൽ വരാത്ത ഒരു കൂട്ടർ ആകാം.. അല്ലെങ്കിൽ ഇത്രയും കാലമായിട്ടും ഇത്രയും വലിയ ഒരു പക സൂക്ഷിക്കാൻ കാരണം..?
@kabeerkochumari5179
@kabeerkochumari5179 17 сағат бұрын
സൗദി 👍👍
@baijumon6078
@baijumon6078 19 сағат бұрын
ഏതു സാഹചര്യത്തിൽ അകത്തായാലും അതിനി നിസ്സാര കേസ് ആണേലും ആറു മാസം അകത്തു കിടന്നേ ഒക്കൂ എന്ന് നിയമം വരണം.... മറ്റു ശക്തമായ മാറ്റങ്ങളും നിയമത്തിൽ വരണം..........
@SiyadSisi
@SiyadSisi 18 сағат бұрын
ആദ്യം ഈ ജാമ്യം കൊടുത്ത കോടതിയിലെ ജഡ്ജിയെ വിചാരണ ചെയ്യണം ഇതേപോലെയുള്ള കോടതികളും ജാമ്യവും ഉണ്ടെങ്കിൽ ഏത് ക്രിമിനലുകളാണ് വീണ്ടും തെറ്റ് ചെയ്യാത്തത് ഇനി നോക്കിയ ഈ കേസിലും ഉടൻതന്നെ ജാമ്യത്തിൽ ഉറങ്ങും
@faslurahman473
@faslurahman473 18 сағат бұрын
ആര് ഞെട്ടിഎന്നും ഇതുതന്നെയല്ലേ കേൾക്കുന്നത്കഷ്ട
@ashrafthotolil949
@ashrafthotolil949 18 сағат бұрын
സ്വന്തം വീട്ടിലും സുരക്ഷിതത്വം ഇപ്പോൾ ഇല്ല ഇതിന് കാരണം നമ്മുടെ നിയമ വ്യവസ്ഥിതി ആണ് പൗരന്മാർക്ക് സുരക്ഷിതത്വം നൽകാൻ പറ്റാത്ത നിയമമാണ് ഇപ്പോൾ ഉള്ളത്
@abraham1325
@abraham1325 18 сағат бұрын
എന്തിനാണ് ഈ കോടതി, ജാമ്യം കൊടുക്കാനാ 🙄അപ്പൊ ഇവനെ കൊന്നാലും അത്രയൊക്കെ തന്നെയല്ലേ ഉള്ളു 🙄
@Sameea1234
@Sameea1234 18 сағат бұрын
ഈ വർഷം പിറന്ന പിറന്നതിനു ശേഷം ഇതുതന്നെ കേൾക്കാനുള്ളൂ
@daviscp4741
@daviscp4741 13 сағат бұрын
ജാമ്യം കൊടുത്ത ജെഡ്ജിയെ യാണ് പ്രതി ചേർക്കേണ്ടത്
@syamkumar1185
@syamkumar1185 18 сағат бұрын
ഇങ്ങനെ ക്രിമിനൽ കളെ ജാമ്യത്തിൽ ഇറക്കി വിടുന്നത് ഒന്ന് നിർത്തിയാൽ നാട്ടിൽ കുറെ അക്രമം നിൽക്കും
@green8224
@green8224 19 сағат бұрын
എന്നും ഇതുപോലുള്ള വാർത്തകളാണ് വരുന്നത്
@TishaRaja
@TishaRaja 18 сағат бұрын
വധശിക്ഷ കൊടുക്കാതെ തീറ്റി പോറ്റുന്നത് കൊണ്ട് വരുന്ന ധെെര്യ൦ അ(തയുള്ളൂ.
@charvikranav
@charvikranav 18 сағат бұрын
കൊലക്കേസ് പ്രതികൾക്കും പീഡന വീരന്മാർക്കും ഇഷ്ടം പോലെ ജാമ്യം .. ജയിലിൽ ആണെങ്കിൽ സുഭിക്ഷ ഭക്ഷണം ... അടുത്ത ക്രൈം ചെയ്യാൻ വേണ്ട കരുത്തു നേടാനുള്ള സ്ഥലമാക്കി മനുഷ്യാവകാശം സംരക്ഷിക്കണം .
@AlxName-e6h
@AlxName-e6h 10 сағат бұрын
വിധിച്ച ശിക്ഷ ജഡ്ജിമാരെ എഞിനി പറയണം പണം തിന്നുന്ന വക്കിലിനെ ആദ്യം പ്രതിയാകണം😢😢😢
@mnmohanannair7799
@mnmohanannair7799 19 сағат бұрын
ജാമ്യം കൊടുത്ത കോടതിക്ക് ജയ്ഹോ ! ഇത് മാത്രമല്ല ഇപ്പോൾ പിടിക്കപ്പെടുന്ന കൊടുംക്രിമിനലുകളിൽ പലരും കുറ്റകൃത്യത്തിൻ്റെ പരമ്പര തന്നെ നടത്തിയവരുണ്ട് . പോക്സോ കേസ്സിലെ പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും പോക്സോ കേസ്സിൽ പ്രതിയായ സംഭവങ്ങളും നിരവധിയാണ് .
@NGRfamilylife
@NGRfamilylife 18 сағат бұрын
ഇവിടെ ഒരു കാര്യം ശ്രദ്ധിച്ചാൽ നമ്മുക്ക് കാണാം കുറ്റകൃത്യം നടത്തിയിട്ടുള്ള 99 % പേരും നിരവധി കേസിൽ ജയിൽ വാസവും, വെട്ടും കുത്തും കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികൾ ആണ്. കോടതി എന്തുവാണ് നടപ്പാക്കുന്നത്. തൂക്കിൽ ഏറ്റുക. നന്മ ഉള്ള കുറച്ചു മനുഷരെങ്കിലും ഇവിടെ ജീവിക്കട്ടെ. Saudi പോലെ ഉള്ള രാജ്യങ്ങളെ കണ്ടു പടിക്ക്
@sureshkumarkumar7494
@sureshkumarkumar7494 17 сағат бұрын
ഇര ഹണി റോസ് അല്ലാത്തതുകൊണ്ട് നീതിയും ഇല്ല
@yadhuyadhu7730
@yadhuyadhu7730 18 сағат бұрын
എന്തൊരു സിസ്റ്റം ആണ് ഇന്ത്യയിലേത് എന്തിനാണ് ജാമ്യം കൊടുത്തത്
@StJesus-me7gv
@StJesus-me7gv 18 сағат бұрын
ഇവിടെ നടക്കുന്ന കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും കാരണം ക്രിമിനലുകൾക്കു സുഖവാസം നൽകുന്ന ഇവിടത്തെ നിയമമാണ്.
@മുമ്പോ1917
@മുമ്പോ1917 19 сағат бұрын
😢😢😢😢😢😢😢😢ഇനി ജാമ്യം നിർത്തലാക്കാൻ കോടതികൾ ആലോചിക്കും 😢😢😢😢😢😢😢😢പ്രതിയെ കടുവ തിന്നട്ടെ എന്നാശംസിക്കുന്നു
@ammuaadi4204
@ammuaadi4204 17 сағат бұрын
എല്ലാ കൊലപാതകികൾക്കും ജാമ്യം കൊടുത്ത് ജനസംഖ്യ കുറക്കൂ.. ബഹുമാനപ്പെട്ട നീതിന്യായ പീഠമേ...
@gavrielej1839
@gavrielej1839 2 сағат бұрын
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്. എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. റോമാ 10 : 9-13
@alimonalimon-si2ub
@alimonalimon-si2ub 13 сағат бұрын
എന്തൊരു വൃത്തികെട്ട നിയമമുള്ള നാടാണ്
@pmp7771
@pmp7771 19 сағат бұрын
ജാമ്യം നൽകിയ ജഡ്ജിയെ, ജാമ്യം നേടി കൊടുത്ത വക്കീൽ എന്നിവരെ ആദരിച്ച് സമ്മാനം കൊടുക്കണം.
@shinechullical6678
@shinechullical6678 18 сағат бұрын
തക്കതായ ശിക്ഷ വിധിക്കാൻ പറ്റാത്ത നമ്മുടെ നിയമം..... അയാള് പരോളിൽ ഇറങ്ങിയത് പോലും ഈ ഒരു ലക്ഷ്യത്തോടെ ആയിരിക്കും
@najmanisar1483
@najmanisar1483 18 сағат бұрын
ജാമ്യം കൊടുക്കുന്ന കോടതിയെയാണ് തെറ്റുകൾ
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Marimayam | Ep 335 - A new 'sign' to scare I Mazhavil Manorama
20:44
Mazhavil Manorama
Рет қаралды 2,9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.