കറന്റ് വേണ്ട, ചിലവും കുറവ്..നാളികേരം പൊളിക്കാനും തേങ്ങാപ്പാല്‍ എടുക്കാനും യന്ത്രങ്ങൾ | Krishibhoomi

  Рет қаралды 616,792

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 170
@FAISAL37713
@FAISAL37713 Жыл бұрын
അങ്ങനെ എത്ര എത്ര പ്രോടെക്ടുകൾ വാർത്തയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു... അതിന് മാർക്കറ്റിലേക്ക് എത്തിക്കാനുള്ള ഒരു സഹായവും അവർക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.... കഴിവുള്ള എത്രയോ മനുഷ്യന്മാർ നമുക്കിടയിൽ ഉണ്ട് അവരെ പ്രോത്സാഹിപ്പിക്കാൻ ആളില്ല എന്നതാണ് പ്രശ്നം.
@musafirbybirth
@musafirbybirth Жыл бұрын
👍😭
@neethuraju1269
@neethuraju1269 Жыл бұрын
That's true
@mrk6637
@mrk6637 Жыл бұрын
True
@muhammadjasimmalikk.p7374
@muhammadjasimmalikk.p7374 Жыл бұрын
Iniyum harthaalum samaravumokke aayi potte... Namukkithokke enthinaa... Putathulla Valiya companykalilokke main thala malayalikal thanne aanu... Swantham nattil no opportunity 😞
@mysteries6894
@mysteries6894 Жыл бұрын
Mattu states il or country il poyyaal mathi. Avar support cheyyumm.
@snowdrops9962
@snowdrops9962 Жыл бұрын
തേങ്ങാപ്പാൽ എടുക്കുന്ന ഒരു യന്ത്രം വളരെ അത്യാവശ്യമാണ്.അത് വിപണിയിൽ ഒന്നും കാണുന്നുമില്ല താനും. താങ്ക്യൂ സാർ🙏 വിപണിയിൽ എത്രയും പെട്ടെന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു...
@ceepee044
@ceepee044 Жыл бұрын
മിക്സിയിൽ ഇട്ടു അടിച്ചു അരിച്ചെടുത്താൽ പോരേ 😐ഞങ്ങളുടെ വീട്ടിൽ ഇടിയപ്പം ഉണ്ടാക്കുന്ന തിൽ ഇട്ടു പിഴിയാറാണ്..... കുഞ്ഞു തുളയുള്ള ചില്ലിടണം 👍🏻
@ロハ-l5i
@ロハ-l5i Жыл бұрын
Good to see people are showing entrepreneur skill... Hope unions and Hartal don't spoil these talent of kerala. If this was in other state government will come and support him
@savipv8491
@savipv8491 Жыл бұрын
കറന്റ് വേണ്ട ?
@IndShabal
@IndShabal Жыл бұрын
മുടിയന് സൊപ്പം ബഹുമാനമാവാം.... 👁️👀👁️
@adhihadi5224
@adhihadi5224 Жыл бұрын
ഇത് സ്ഥലം എവിടെയാ ഡീറ്റെയിൽസ്......
@Devil13199
@Devil13199 Жыл бұрын
ഈ കറണ്ട് വേണ്ടാന്ന് പറയുന്നത് എന്ത് ഉദ്ദേശിചാണ് aa matchine work ചെയ്യുന്നത് മോട്ടോറിൽ ആന്നല്ലോ
@ananduh875
@ananduh875 Жыл бұрын
തേങ്ങാപ്പാൽ എടുക്കുന്ന യന്ത്രത്തിന് ആവും കറൻറ് വേണ്ടാത്തത്.... പിന്നെ clickbite വേണ്ടി ആവും 😑
@thereckon3592
@thereckon3592 Жыл бұрын
@@ananduh875 *clickbait
@143uvais
@143uvais Жыл бұрын
Diesel mathi🤣
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
🤣തേങ്ങ പൊതി മെഷീന്റെ വില 75000 രൂപ🙄🤔🤣 തേങ്ങ പറിക്കാൻ കയറുന്നവന് തെങ്ങ് ഒന്നിന് 50 രൂപ🤣🤣 പെറുക്കിക്കൂട്ടി മെഷീൻ എത്തിക്കുന്നവന് കൂലി ആയിരം രൂപ🥱🥱😭 പൊതിച്ച നാളികേരം കിലോക്ക് വില 22 രൂപ🥺😤😫😭👹🤡..... കേര സുന്ദര കേരള നാട്🤧🤮🤮 പാവപ്പെട്ടവൻ എന്നും കഞ്ഞികുടിച്ച് ചാവാം...
@madukrishnan5309
@madukrishnan5309 Жыл бұрын
@@mohammedbasheer2133 കറന്റ് വേണ്ട പക്ഷെ മോട്ടറിൽ ആണ്‌ പ്രവർത്തിക്കുന്നത് കേൾക്കുന്നവനെ ഊ മൻ ആകുന്ന ടൈറ്റിൽ
@agoogleuser1341
@agoogleuser1341 Жыл бұрын
വളരെ നല്ല ഒരു കണ്ടുപിടിത്തം.
@gopalkasergod2700
@gopalkasergod2700 Жыл бұрын
75,000 രൂപ ഒരു സാധാ കർഷകന് താങ്ങാവുന്നതിൽ അധികമാണ് ഒരു 5000 6000 ആണെങ്കിൽ വാങ്ങിക്കാം.
@radhakrishnanklr848
@radhakrishnanklr848 Жыл бұрын
പത്തോ..... പതിനഞ്ചോ പേര് അടുത്തുള്ളവർ ചേർന്നാൽ വാങ്ങാൻ ആവും എന്നും പൊളിക്കേണ്ട ആവശ്യം ഇല്ലാലോ 👍
@user-m_d.b65
@user-m_d.b65 Жыл бұрын
correct. Price is too much. Sharing 10/15 Persons ha ha ha.
@NIBRAS3
@NIBRAS3 Жыл бұрын
ഇത് വീട്ടാവശ്യത്തിന് 2 തേങ്ങ പൊളിക്കാൻ അല്ല. കർഷകന് അല്ലെങ്കിൽ തേങ്ങാപ്പാൽ അനുബന്ധ ഉൽപന്നങ്ങൾ നിർമ്മിക്കുന്നവർക്ക് വളരെയധികം ഉപകരിക്കും, അങ്ങനെ ഒരു സംരഭകന് 75000 രൂപ ന്യായവിലയായിട്ടാണ് എനിക്ക് തോന്നുന്നത്. താങ്കൾക്ക് എന്ത് തോന്നുന്നു.. Is it a Deal or No Deal?
@aliakber7528
@aliakber7528 Жыл бұрын
ഇദ്ദേഹത്തിന്റെ നമ്പറും മറ്റ് വിവരങ്ങളും കിട്ടിയാൽ തരക്കേടില്ല
@shajikdch6098
@shajikdch6098 Жыл бұрын
പാലെടുക്കുന്ന മെഷീന് എന്ത് വില വരും
@SATHEESHPNAIR
@SATHEESHPNAIR Жыл бұрын
തേങ്ങ പാൽ എടുക്കുന്ന മെഷീനിന് എന്തു വില വരും. എങ്ങിനെ വാങ്ങിക്കാൻ സാധിക്കും
@naveenv3665
@naveenv3665 Жыл бұрын
Were to buy these machines. Pl make detailed video with location.
@neethuraju1269
@neethuraju1269 Жыл бұрын
Wonderful inventions. Great 🥳👏👏👏
@krishnanmohanan3736
@krishnanmohanan3736 Жыл бұрын
Please make all products available to public. Then only it becomes useful.
@n.pabdulmajeed4242
@n.pabdulmajeed4242 Жыл бұрын
ഇത് എവിടെയാണ് സ്ഥലം. എല്ലാം ചേർന്ന് എത്ര രൂപ ആകും sir
@NARAYANA711983
@NARAYANA711983 Жыл бұрын
Necessity is the mother of invention.
@arjavanilkumar1879
@arjavanilkumar1879 Жыл бұрын
Nice invention
@hamsa0123
@hamsa0123 Жыл бұрын
Very good invention . റിപ്പോർട്ടർ മുടിയൻ ഒരു വൃത്തികേടാണ് കാഴ്ചയിൽ
@issacjohn888
@issacjohn888 Жыл бұрын
Please provide contact details for buying one device making coconut milk. Where it will be available..
@shinepbalan
@shinepbalan Жыл бұрын
മൊബൈൽ ഫോണുകളിൽ share ചെയ്യുന്ന വിഡിയോകൾ on air ൽ വിടുക എന്നതാണ് ഇപ്പോഴത്തെ മാധ്യമ കച്ചോടം. ഇതും അതുപോലെ കേട്ടപാതി കേൾക്കാത്ത പാതി കൊടുത്തുകാണും
@usermhmdlanet
@usermhmdlanet Жыл бұрын
തേഞ്ഞാപ്പാൽ യന്തിരം ഒത്തിരി ഇഷ്ടമായി
@sreejavarma1952
@sreejavarma1952 Жыл бұрын
Kollam adipoli.... 👍👍
@indushyam2289
@indushyam2289 Жыл бұрын
തേങ്ങ പാൽ ഉണ്ടാക്കുന്ന മെഷിൻ ഞാൻ വാങ്ങിയ്ക്കാം എവിടെ കിട്ടുമെന്ന് പറയാമോ ?
@user-m_d.b65
@user-m_d.b65 Жыл бұрын
തേങ്ങ പാൽ കിട്ടാൻ മിക്സിയിലടിച്ചതിന് ശേഷം juice (hand)press ഉപയോഗിച്ചാൽ പോരെ. ചിരകുകയും വേണ്ട.
@thugsofhindustan1612
@thugsofhindustan1612 13 күн бұрын
Whats the use when neither the contact details nor where is this shot etc said
@shoukathbk6894
@shoukathbk6894 Жыл бұрын
ആ മോട്ടോർ പ്രവർത്തിക്കുന്നത് കാറ്റിലാണോ ❓️
@musafirbybirth
@musafirbybirth Жыл бұрын
ഇതെവിടെ കിട്ടും?
@sabarinathramachandran8829
@sabarinathramachandran8829 Жыл бұрын
Vipaniyil ethu eppo kittum
@joshykattukaren993
@joshykattukaren993 Жыл бұрын
Super machine product 👏👏👏🙏🙏
@shukoorelayi9094
@shukoorelayi9094 Жыл бұрын
Copra adarthunna machine engane kittum
@royra4554
@royra4554 Жыл бұрын
Current nu pakaram avaatharakante veettukar vannu machine karakki tharum..
@geethamohan8947
@geethamohan8947 15 күн бұрын
വേണം, എവിടെ കിട്ടും. എന്താ വില. നമ്പർ തരൂ.
@sudheeshmadhavan
@sudheeshmadhavan Жыл бұрын
Why can't you sell it through Amazon
@samsue2600
@samsue2600 Жыл бұрын
Enthu kandalum eduthu vayilidum avatharakan.ithiri chakiriyum koprayum koode edukkatte?
@komumalabari3817
@komumalabari3817 Жыл бұрын
75000 രൂപക്ക്‌ എത്രപേർ വാങ്ങും ഈ മെഷീൻ ???
@shinojkt
@shinojkt Жыл бұрын
ഞാൻ റെഡി
@musthafasait3816
@musthafasait3816 Жыл бұрын
Where is this?
@harshacg4723
@harshacg4723 Жыл бұрын
Cleaning is easy?
@sabarinathramachandran8829
@sabarinathramachandran8829 Жыл бұрын
Super
@jktechagro8203
@jktechagro8203 Жыл бұрын
Keradhara enikkuvenam link tharamo plz
@pratheepalexander6462
@pratheepalexander6462 Жыл бұрын
Good
@veluvs6237
@veluvs6237 Жыл бұрын
Great job🤝
@-veenergy4274
@-veenergy4274 Жыл бұрын
Engana clean chayum
@dhanu1221
@dhanu1221 Жыл бұрын
സാധാരണക്കാർക്ക് 75000 ഒക്കെ വളരെ കൂടുതലല്ലേ.. ഈ ഒരു എമൗണ്ടിൽ എത്രയോ മറ്റു ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും...ഇനി കർഷകർക്കാണേലും നഷ്ട്ടം തന്നെ ഉള്ളൂ..
@moosaroyal4675
@moosaroyal4675 Жыл бұрын
ഇത് എവിടെ കിട്ടും??
@abdullapv855
@abdullapv855 27 күн бұрын
തേങ്ങാ പൊളിയന്ത്റം പ്രവർത്തിക്കുന്നത് ഡീസൽ എൻജിൻ ഉപയോഗിച്ചാണോ?
@subinbaby4917
@subinbaby4917 Жыл бұрын
Katta para de athrem compact aaya machine swapnangalil mathram...
@paathuriyu9182
@paathuriyu9182 Жыл бұрын
ഒരുപാട് കുട്ടികളുടെ പ്രോജെക്ടിന്റെ effort.. ഇപ്പോ enganeyum പുറത്തിറക്കാം
@PN_Neril
@PN_Neril Жыл бұрын
കറൻ്റ് വേണ്ട!, മോട്ടോർ പ്രവർത്തിക്കുന്നത് വെള്ളമൊഴിച്ച് കൊടുത്തിട്ടാണോ?
@allexwilliams4168
@allexwilliams4168 Жыл бұрын
വളരെ നല്ല കണ്ടുപിടുത്തം..
@cksply9623
@cksply9623 Жыл бұрын
സുഹൃത്തേ വാലും തലയുമില്ലാത്ത വീഡിയോ ഇടല്ലേ വീഡിയോ അപൂർണമാണ് ഒന്നും ക്ലിയർ ആയി പറഞ്ഞിട്ടില്ല
@Arunvalupara
@Arunvalupara Жыл бұрын
Ec aayi തേങ്ങാ പാല് എടുക്കുന്നത്.pidatham കണ്ടപ്പോൾ മനസ്സിലാകും
@aiswarya977
@aiswarya977 Жыл бұрын
Thenga chirandan machine undo
@sojitomas349
@sojitomas349 Жыл бұрын
സബ്സിഡി കിട്ടുമോ,എവിടെ കിട്ടും കോണ്ടാക്റ്റ് നമ്പർ ഒന്നും പറഞ്ഞില്ല
@rohiths5987
@rohiths5987 Жыл бұрын
Current venda but motor inde de shell cheyan
@Fredd00007
@Fredd00007 Жыл бұрын
Nalikeram cheravan ulla easy equipment undel para, janich 10 vayasu ayepo thot njn amwehikunnatha, amma pand ennodan thenga cheravan paraya enikanel there thalparyam illatha pani anu
@midhunsuresh
@midhunsuresh Жыл бұрын
Nice
@mpj348
@mpj348 Жыл бұрын
ഇപ്പോഴത്തെ തേങ്ങ വില വെച്ചു നോക്കുമ്പോൾ 10,000 തേങ്ങയുടെ വില ആയി.
@birdseyeview1389
@birdseyeview1389 Жыл бұрын
GOOD THINGS ARE YET TO COME
@manojnarayanan9476
@manojnarayanan9476 Жыл бұрын
പാലെടുക്കുന്നത് ശരിയാവൂല പൊത്തിക്കൽ സക്സസ്
@radhakrishnanpp1122
@radhakrishnanpp1122 Жыл бұрын
all hope is not lost - we still have brilliant engineers and entrepreneurs -
@khalidahsani5472
@khalidahsani5472 Жыл бұрын
തേങ്ങയുടെ പാൽ എടുക്കുന്ന യന്ത്രം എവിടെ കിട്ടും?
@vasum.c.3059
@vasum.c.3059 Жыл бұрын
തേങ്ങാപ്പാൽ എടുക്കുന്നത് വ്യക്തമായി കാണിച്ചില്ല.അതിന്റെ വിലയും പറഞ്ഞില്ല.
@anishkumar-ft9qr
@anishkumar-ft9qr Жыл бұрын
500 anu paranjallo
@husainabdulla8390
@husainabdulla8390 Жыл бұрын
@@anishkumar-ft9qr ath kopra edukkunna mechine nte vila
@shahmilshahm5225
@shahmilshahm5225 Жыл бұрын
@@anishkumar-ft9qr മൊബൈൽ നമ്പർ ഉണ്ടോ?
@nidhishchandran489
@nidhishchandran489 Жыл бұрын
Best camera man. 😂😂😂
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
Congrats 👍👌👌
@abufarsal
@abufarsal Жыл бұрын
ഗുരുവര്യന്മാർ സമാധിയായി എന്നെ പറയാറുള്ളൂ.. മരണപ്പെട്ടു എന്ന് പറയാറില്ല, ആന ചത്തു എന്ന് ആരും പറയാറില്ല, നാളികേരം പൊതിക്കുക എന്നാണ് പറയാറ്, പൊളിക്കുക എന്ന് പറയാറില്ല, മാ പ്ര കളുടെ ഒരു കാര്യം
@joshuajohn1779
@joshuajohn1779 Жыл бұрын
Ayeneppo evde arenkelum chatho angane paranjette
@PN_Neril
@PN_Neril Жыл бұрын
Cashew shelling machine ഉണ്ടാക്കിക്കൂടെ?
@hamsamuhammed235
@hamsamuhammed235 Жыл бұрын
കറണ്ട് വേണ്ട പാര മതി
@rajankg6419
@rajankg6419 Жыл бұрын
Let us know the cost of the coconut milk extractor
@navaneethvijay1315
@navaneethvijay1315 Жыл бұрын
75000/- He just said now
@VinodKumar-pc8qj
@VinodKumar-pc8qj Жыл бұрын
@@navaneethvijay1315 this price was for coconut peeling machine not milk extractor.
@varunn7805
@varunn7805 Жыл бұрын
@@VinodKumar-pc8qj 500Rs
@realatom7
@realatom7 Жыл бұрын
Current venda...but motor odanm.. solar ayirikum alee
@shinojkt
@shinojkt Жыл бұрын
തേങ്ങ പോളിക്കുന്ന യന്ത്രം വാങ്ങാൻ താൽപര്യം,, എങ്ങനെ കിട്ടും, എവിടെ
@tejuswinedakkat9441
@tejuswinedakkat9441 Жыл бұрын
The first equipment requires electricity😑, good job though.
@wayoflife9485
@wayoflife9485 Жыл бұрын
തെങ്ങു നട്ടു വളർത്താൻ ആരുമില്ല 😰😰
@abdulhasanchettali641
@abdulhasanchettali641 Жыл бұрын
അവരുമായി കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുക്കാമായിരുന്നു. തേങ്ങാപ്പാൽ എടുക്കുന്ന യന്ത്രത്തിന്റെ വില പറഞ്ഞില്ല കൊപ്ര അടർത്തി മാറ്റുന്ന യന്ത്രത്തിന്റെ വിലയാണ് 500 രൂപ എന്ന് പറഞ്ഞത്. ദയവുചെയ്ത് അവരുടെ ടെലിഫോൺ നമ്പർ ഒന്ന് തരുമോ?
@nithyarobert
@nithyarobert Жыл бұрын
Kcaet Tavanur
@JanathatechNews
@JanathatechNews Жыл бұрын
ഈ സ്ഥാപനത്തിന്റെ പേരും കോൺടാക്ട് വിവരങ്ങളും തരാമോ
@paathuriyu9182
@paathuriyu9182 Жыл бұрын
KCAET തവനൂർ
@manojs1390
@manojs1390 Жыл бұрын
Vidhyutschakthi
@bibinthomas8842
@bibinthomas8842 Жыл бұрын
Give this to as free for farmers
@abdulrazak3809
@abdulrazak3809 Жыл бұрын
വിളിക്കേണ്ട നബ്ബർ
@yaduvarma9854
@yaduvarma9854 Жыл бұрын
👌
@Mr.akp1
@Mr.akp1 Жыл бұрын
Rate,,, Address???
@amaljoe367
@amaljoe367 Жыл бұрын
👏👏
@badarudeeno5237
@badarudeeno5237 Жыл бұрын
Ivarude no undo
@meghulmano7063
@meghulmano7063 Жыл бұрын
കോൺടക്ട് നമ്പർ കിട്ടിയാൽ ഉപകരിക്കും മറുപടി തരണം
@imthiyasmusthafa1078
@imthiyasmusthafa1078 Жыл бұрын
Mathrubhumi office lek വിളി
@aswin5816
@aswin5816 Жыл бұрын
Contact kcaet college tavanur...
@noushadt6419
@noushadt6419 Жыл бұрын
കൊപ്ര machine വേണം,നമ്പർ എവിടെ
@NOSTALGICFOODSAGP
@NOSTALGICFOODSAGP Жыл бұрын
👏👏👏👏🔥❤️
@lindar4532
@lindar4532 Жыл бұрын
👌💪🌹
@sajilvlogs2617
@sajilvlogs2617 Жыл бұрын
മാതൃഭൂമി ന്യൂസ്‌ വെറും Unprofessional ആയി വരുവാണല്ലോ മെയിൻ മെഷീൻ പോലും കറന്റിൽ ആണല്ലോ പ്രവർത്തിക്കുന്നത്.... The host also looks like an unprofessional....
@ghosttropicgang4568
@ghosttropicgang4568 Жыл бұрын
❤️❤️
@yoosufpk1
@yoosufpk1 Жыл бұрын
വെറുതെ ഒരു വാർത്ത. ഒരു കോൺടാക്റ്റ് നമ്പർ പോലുമില്ല. മുടിയും നീട്ടി നാളെയും ഇറങ്ങിക്കൊ.
@UpasanaBobby
@UpasanaBobby Жыл бұрын
ഇദ്ദേഹത്തിന്റെ കോൺടാക്ട് ഡീറ്റെയിൽസ് തരാമോ ? തേങ്ങ പൊളിക്കുന്ന മെഷീൻ വേടിക്കാനാണ്.
@KLMtrader
@KLMtrader Жыл бұрын
ബോസേ അഡ്രെസ്സ് പറ
@vilmagroups6299
@vilmagroups6299 Жыл бұрын
Where this product name and contact number
@ninakkayin
@ninakkayin Жыл бұрын
Great 👍👍
@aaradhyasworld1990
@aaradhyasworld1990 Жыл бұрын
എന്തിന ഇങ്ങനെ ഒരു വീഡിയോ? ഇവരുടെ പേരും അഡ്രസ് ഫോണ്‍ നംമ്പര്‍ ഒന്നും കൊടികുത്തിട്ടില്ല പറയുന്നില്ല
@DWARAKA555
@DWARAKA555 Жыл бұрын
ലെ നാപ്തോൾ : iam ട്രാപ്പ്ഡ് ഇവരെ വളരാൻ അനുവദിച്ചുകൂടാ 🤨🤨🤨
@shyniharidas6894
@shyniharidas6894 Жыл бұрын
👍🏻😍
@hakkeemap
@hakkeemap Жыл бұрын
കറൻ്റ് വേണ്ട എന്ന് പറഞ്ഞിട്ട് 🤔
@wolverinejay3406
@wolverinejay3406 Жыл бұрын
അവതാരകനെ കണ്ടിട്ട് പഴയ ഒരു കോമഡി നടനെപോലുണ്ട്. പുതുക്കോട്ടയിലെ പുതുമണവാളൻ സിനിമയിലൊക്കെ ഉണ്ട്‌. പേര് മറന്നു
@sunnypc483
@sunnypc483 Жыл бұрын
വെട്ടുകിളി പ്രകാശ്
@Bulletlover-s5q
@Bulletlover-s5q Жыл бұрын
ഒരു കിലോ തേങ്ങ വില 28.. പൊളിക്കാൻ 75,000 എങ്ങനാ സാറേ ചെറിയ..... കർഷകൻ 🤔🤔🎂😄😄
@abhilashbalan.
@abhilashbalan. Жыл бұрын
Thenga polikkunna bagth paryunnund (valiya karshakan) enn sredhich kaan chetta😂
@UpasanaBobby
@UpasanaBobby Жыл бұрын
ഒരു തേങ്ങ പൊളിച്ചു കഴിഞ്ഞാൽ മെഷീൻ നശിച്ചു പോകുകയില്ല. ചുരുങ്ങിയത് 5 കൊല്ലം ഉപയോഗിക്കാം. മണിക്കൂറിൽ 500 തേങ്ങ പൊളിക്കാം. ഇപ്പോൾ പലയിടങ്ങളിലും ഒരു തേങ്ങ പൊളിക്കാൻ 1 രൂപ കൊടുക്കണം.
@dom_panda5537
@dom_panda5537 Жыл бұрын
കറന്റ്‌.......... 😂😂
@blossomsprings8786
@blossomsprings8786 Жыл бұрын
75000 roopa....inganathe kandupidutham aadyam nirthanam
@unni.m1959
@unni.m1959 Жыл бұрын
Enta preshnam
@thereckon3592
@thereckon3592 Жыл бұрын
എന്തും അദ്യം ഉണ്ടാക്കുമ്പോൾ ചിലവ് കൂടുതലായിരിക്കും.
@athulk5259
@athulk5259 Жыл бұрын
Kandu pidutham nirthan parayan nee aarada🤬🤬 ...nee ippo ee comment itta phone nte aadya roopathinte Vila onnu ariunnath nallatha...annu thanne ee phone enna kandu pidutham nirthiyirunnekil...ninakk ippo igane oombiya comments idan phone undavum aayirunnilla
@jktechagro8203
@jktechagro8203 Жыл бұрын
Number venam
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 17 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН