തട്ടിപ്പിന് പാതിവില കൊടുത്ത കേരളം; പ്രമുഖരുടെ പേരുകൾ ഇനിയെത്ര? | Super Prime Time

  Рет қаралды 31,255

Mathrubhumi News

Mathrubhumi News

Күн бұрын

തട്ടിപ്പിന് പാതിവില കൊടുത്ത കേരളം; പ്രമുഖരുടെ പേരുകൾ ഇനിയെത്ര?
#halfpricescam #ScooterScam #SuperPrimeTime #moneyfraud
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 105
@Jijopdevassy
@Jijopdevassy 21 сағат бұрын
സജീഷിനേപ്പോലെ തരം താന ഒരു നേതാവ്
@darkangel90707
@darkangel90707 10 сағат бұрын
കോൺഗ്രസുകാരുടെ കരച്ചിൽ കണ്ടാൽ അറിയാം. ഈ തട്ടിപ്പിൽ അവർ എത്രത്തോളം ഇൻവോൾവ്ഡ് ആണെന്ന്. മൂവാറ്റുപുഴയിൽ തട്ടിപ്പ് കാരാന് എതിരെ കൊടുത്ത കേസുകൾ പിൻ വലിക്കാൻ കോൺഗ്രസ്സ് നേതാവ് ലാലി വിൻസൻ്റ് വിളിച്ച് പറഞ്ഞ വാർത്ത നമ്മൾ കണ്ടുവല്ലോ.
@prasannamenon3646
@prasannamenon3646 15 сағат бұрын
ഈ തട്ടിപ്പു ഇവിടെ നടക്കുന്നുണ്ടെന്ന് അറിയാമായിരുന്ന സംസ്ഥാനത്തു ഉടനീളം റിപ്പോർട്ടർമാർ ഉള്ള ഒരു ഒരു മാധ്യ്മ സ്ഥാപനത്തിന്റെ ഗർജിക്കുന്ന മുഖത്തിനു ഒരു ജാള്യതയും ഇല്ല ഇങ്ങനെ ഒരു ചർച്ച നടത്താൻ.
@darkangel90707
@darkangel90707 10 сағат бұрын
തട്ടിപ്പ് പിടിച്ചത് ആയോ കുറ്റം. 😂😂. NGO കളുടെ സംഘടന. സൈൻ സായിബാബയുടെ പേരിൽ ഉള്ള NGO യുടെ ഡയരക്ടർ. ഇവരൊക്കെ ഒരുമിച്ചു വരുമ്പോൾ മാധ്യമകൾ എങ്ങിനെ സംശയിക്കും അണ്ണാ.
@francissebastianuzhavoor2440
@francissebastianuzhavoor2440 21 сағат бұрын
സജീഷേ മോനേ നിന്റെ പോലീസ് മന്ത്രി എവിടെ?
@darkangel90707
@darkangel90707 10 сағат бұрын
പോലീസിൻ്റെ കണ്ണ് തെറ്റിയാൽ കോൺഗ്രസുകാർ തട്ടിപ്പ് നടത്തും. അല്ലേ അണ്ണാ. 😂😂 എന്തൊക്കെ ന്യായീകരണം കാണണം.
@darkangel90707
@darkangel90707 10 сағат бұрын
കോൺഗ്രസുകാരുടെ കരച്ചിൽ കണ്ടാൽ അറിയാം. ഈ തട്ടിപ്പിൽ അവർ എത്രത്തോളം ഇൻവോൾവ്ഡ് ആണെന്ന്. മൂവാറ്റുപുഴയിൽ തട്ടിപ്പ് കാരാന് എതിരെ കൊടുത്ത കേസുകൾ പിൻ വലിക്കാൻ കോൺഗ്രസ്സ് നേതാവ് ലാലി വിൻസൻ്റ് വിളിച്ച് പറഞ്ഞ വാർത്ത നമ്മൾ കണ്ടുവല്ലോ.
@techcareroofingsolution1754
@techcareroofingsolution1754 7 сағат бұрын
ഇതാണ് പ്രബുദ്ധ കേരളം സമ്പൂർണ സാക്ഷരത അത് തന്നെ വലിയൊരു തട്ടിപ്പ് അല്ലെ
@jrdewa1233
@jrdewa1233 21 сағат бұрын
വസീവിനെ ചർച്ചക്ക് വിളിക്കേണ്ടതായിരുന്നു രണ്ടു ദിവസം മുൻപ് എന്തൊക്കെയാണ് പറഞ്ഞത് ഇപ്പോൾ എല്ലാപാർട്ടിക്കാർക്കും പങ്കുണ്ട് 😅
@ullaskumar5396
@ullaskumar5396 19 сағат бұрын
ഈ കാമ്മി ഇല്ലാ ചർച്ചയിലും ഇടപെടുന്ന മഹാനാണ്
@BroKannur
@BroKannur 18 сағат бұрын
സജീഷിന്റെ ഉറപ്പ് ആർ ക്ക് വേണം വയ്യെ മനസ്സി ലാകും ആരൊക്കെ ഉണ്ടെന്ന്
@thomassteephen1492
@thomassteephen1492 19 сағат бұрын
ജിൻ്റോ ഒരു പുലികുട്ടി തന്നെ
@madhusoodananp3489
@madhusoodananp3489 3 сағат бұрын
അമിത ലാഭംപ്രതീക്ഷിച്ചുള്ള വ്യഗ്രതയാണ് ഈ തട്ടിപ്പിന് കാരണമായത്. പകൽ മാന്യന്മാരുടെ സാമൂഹ്യ സേവനത്തിൽ സർക്കാരിലെ പ്രമുഖരുണ്ടാകാൻ സാധ്യത ഉണ്ടോ?
@RafeeqMh-n1k
@RafeeqMh-n1k 20 сағат бұрын
Jinto Polichu Sajèsh Thoori
@JijiVazhakkamattom
@JijiVazhakkamattom 20 сағат бұрын
കോഴിക്കട്ടവന്റെ തലയിൽ പുടയുണ്ട് എന്ന് കേട്ടപ്പോൾ സജിഷ് എന്ദിന C P M മിന്റെ തലയിൽ തപ്പുന്നത് 😂😂😂😂😂
@muneermicro5431
@muneermicro5431 17 сағат бұрын
ഈ സജീഷ് ഇങ്ങനെ യാണ് എപ്പോഴും ചർച്ച അലമ്പക്കുന്നത്. ഈ ചങ്ങായിനെ എന്തിന് വിളിക്കുന്നത്
@JafarVv
@JafarVv 17 сағат бұрын
എഴുതി വെച്ചോ ഇതൊക്കെ അന്വേഷിച്ചു വരുമ്പോൾ ഭരണപക്ഷത്തെ ഒരു പട തന്നെയായിരിക്കും ഇതിന്റെയൊക്കെ പിന്നിൽ
@nazarrahiman5639
@nazarrahiman5639 19 сағат бұрын
ഇവൻ സജീഷ് എന്താ എഴുതികൊണ്ടുരിക്കുന്നത്! നാളെ Exam ഉണ്ടോ 😂😂😂
@sakeerhusainp3117
@sakeerhusainp3117 19 сағат бұрын
സജീഷിന്റെ ന്യായീകരണം കേട്ടാൽ. തോന്നുന്നു ഈ കേരളത്തെ ആർക്കും പറ്റിക്കാവുന്ന രീതിയിൽ ആഭ്യന്തരവും വിജിലൻസും ഇന്റലിജൻസും ഒക്കെ നോക്കുകുത്തിയായി നിക്കുമ്പോൾ... പാവപ്പെട്ട തന്റെ വോട്ടർമാരുടെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഉപകാരമാകട്ടെ എന്നുള്ള രീതിയിൽയുഡിഫ് ജനപ്രതിനിധികൾ ഇടപെട്ട് ഇത്തരം ഒരു ഓഫർ സമാഹരണത്തിൽ ഫണ്ട് ശേഖരിച്ചു എന്നത് ശരി തന്നെ അത് പറ്റിക്കപ്പെട്ടു എന്ന് ബോധ്യപ്പെടുമ്പോൾ ജനപ്രതിനിധികൾ പാവങ്ങളുടെ തിരിച്ചു നൽകുക എന്നത് ഒരു കുറവായി കാണുന്നഎഭ്യന്മാർ സിപിഎം കള്ളന്മാർ..
@darkangel90707
@darkangel90707 10 сағат бұрын
koleebi samyuktha thattipp
@techcareroofingsolution1754
@techcareroofingsolution1754 7 сағат бұрын
സുഹൃത്തേ ഏറ്റവും വലിയ തട്ടിപ്പ് ആണ് രാഷ്ട്രീയം ഇക്കണ്ട കാലം കൊണ്ട് കേരളത്തിൽ udf ldf എത്ര കോടി രൂപയുടെ അഴിമതി നടത്തിക്കാണും എന്നിട്ടും കേരളത്തിലെ ജനങ്ങൾ അവരെ വിശ്വസിക്കുന്നില്ലേ അപ്പൊ പിന്നെ ആർക്കും കേരളത്തിൽ ഉള്ളവരെ പറ്റിക്കാം. അത്രക്കും വിവരമില്ലാത്തവർ ആണ് കേരളീയർ സമ്പൂർണ സാക്ഷരത കേരളീയർ പ്രബുദ്ധരാണ് എന്നൊക്കെ പറയുന്നത് വെറും പറ്റിക്കൽ മാത്രമാണ്
@RenjithPV-qc4mp
@RenjithPV-qc4mp 21 сағат бұрын
KT ജെലീൽ😂 സഖാവ്😂കല്ല്യാശ്ശേരി MLA സഖാവ് സുമേഷ് ഉൽഘാടനം നടത്തിയത് മറക്കണ്ട സഖാവെ😂
@jeshi_riyadh.1146
@jeshi_riyadh.1146 3 сағат бұрын
അതായത് കിറ്റ് കാട്ടി വോട്ട് പിടിച്ചു കുറേശ്ശ ആയി ശെരിയാക്കിയപോലെ നിങൾക്കും തുടക്കത്തിൽ ലാപ്പും കോപ്പും ഒക്കെ തന്നിരുന്നല്ലേ 😜😂
@beenamanojkumar6331
@beenamanojkumar6331 4 сағат бұрын
കെഎം എബ്രഹാം നെപ്പറ്റി പറയുമ്പോൾ സജീഷിന്റെ ബേജാറ് എന്തിനാ പിണറായി യെപ്പറ്റി പറഞ്ഞ ബേജാറ്
@lahari7192
@lahari7192 2 сағат бұрын
മാത്രുവേച്ചീ.. അഥിതി എന്നൊരു വാക്ക് ഇല്ല സംസ്കൃതത്തിലും മലയാളത്തിലും.. അതിഥി എന്നാണ് പറയുക.. ഇങ്ങള് വല്യ സുന്ദരിയാന്ന് വിചാരിച്ച് എന്ത് പറഞ്ഞാലും ആളുകൾ അംഗീകരിക്കും എന്ന് കരുതരുത്..
@muneermicro5431
@muneermicro5431 17 сағат бұрын
നമ്മുടെ ശിവൻ കുട്ടിയല്ലേ സർക്കാരിന്റെ പൂർണ പിന്തുണ കൊടുത്തത് 😁
@rajeev9383
@rajeev9383 20 сағат бұрын
കുറച്ച് ദിവസങ്ങൾ ഈ സംഭവം വാർത്തകളിൽ നിറഞ്ഞുനിൽക്കും. വാർത്തയുടെ ചൂടാറുന്ന മുറയ്ക്ക് അവർ എല്ലായിടത്തും പൈസയെറിഞ്ഞ് രക്ഷപെടും..ഇതിൽ പൈസ നഷ്ട്ടപെട്ട പാവങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും?? റേറ്റിംഗ് മെച്ചപെടുത്താൻ മത്സരിച്ചു കഷ്ട്ടപെടുന്ന മാധ്യമങ്ങൾ പുതിയ വാർത്തകളിലേക്ക് കടക്കുമ്പോൾ പഴയ വാർത്തകൾ മറക്കും.നാട്ടിൽ നടന്ന എന്തോരം അഴിമതി കേസുകളുടെ ഗതി നമ്മൾ കണ്ടതാണ്..അതിൽ ഇത്രയെണ്ണത്തിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു..🥸
@JayaprasadV-ns3pj
@JayaprasadV-ns3pj 19 сағат бұрын
ഇങ്ങനെയുള്ള കേസുകളിൽ നഷ്ടപ്പെട്ടവർക്ക് പൈസ വാങ്ങി കൊടുക്കുകയാണ് ആദ്യംചെയ്യേണ്ടത് അതൊന്നും ചെയ്യാതെ വെറുതെ കൊണ്ട് നടക്കും അവസാനം ആളുകൾക്ക് പൈസ പോകും നീതി എപ്പോഴും അകലെ
@BobasBedestha
@BobasBedestha 7 сағат бұрын
തട്ടിപ്പിനും ലീഗൽ അഡ്വസർ 😂😂
@ullaskumar5396
@ullaskumar5396 19 сағат бұрын
പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാണെകിൽ പിന്നെ എന്തിനാണ് ഇവിടെ ഒരു ഇന്റലെജൻസ് അവർ ഇതൊന്നും അറിയില്ലേ
@anirudhancp7515
@anirudhancp7515 6 сағат бұрын
മാധ്യമങ്ങൾ തുടക്കത്തിലെ ഇതൊന്നും കാണാറില്ലേ? എവിടെയല്ലേ. നിങ്ങൾ മാസങ്ങളോളം ലാവ്ലിൻ-ബിരിയാണി ചെമ്പ് ഈന്തപ്പഴ കുരു കൈതോല പായ എന്നിമ നക്കോട്ട ചർച്ചയിൽ മലയാളിയെ തളച്ചിട്ട സമയം ഇത്തരക്കാർ തഴച്ചുവളർന്നു.ജനങ്ങൾക്ക് ഇത്തരം തട്ടിപ്പ് തിരിച്ചറിയാൻ അവസരം ഇല്ലാതാക്കിയതിൽ മുഴുവൻ ഉത്തരവാദിത്വവും നിങ്ങൾക്കു മാത്രം.
@francischirayathfrancischi6795
@francischirayathfrancischi6795 15 сағат бұрын
ഈ പിരിച്ച പണം മുഴുവൻ ആവിയായി പോയോ😂, ഒരു സംശയം ചോദിക്കാൻ 😂
@sahnasnaser3647
@sahnasnaser3647 19 сағат бұрын
തയ്യിൽ മെഷീൻ താരം എന്ന് പറഞ്ച് എൻ്റെ കയ്യിൽ നിന്ന് 7300 രൂപ വാങ്ങിയത് സിപിഎം മെമ്പർ ആണ്.
@anilakshay6895
@anilakshay6895 3 сағат бұрын
മലയാളി😂 ഓസിന് ആസിഡ് കിട്ടിയാൽ വാങ്ങി കുടിക്കും😂😂😂😂
@rafeeqpk2632
@rafeeqpk2632 15 сағат бұрын
ഡോക്ടർ ജിന്റോ ജോൺ 🤝
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj 17 сағат бұрын
ഇത് ചക്കര കുടമാണ് എല്ലാവരും കയ്യിട്ട് നക്കിയിട്ടുണ്ട്
@sreekrishna9270
@sreekrishna9270 19 сағат бұрын
ചി പി എം ഇതിലൊന്നും പെടില്ല, സൂപ്പർ 😂😂
@aliasvarghese4619
@aliasvarghese4619 11 сағат бұрын
പൊതു പ്രവർത്തനം പണി എടുത്തു ജീക്കാൻ പറ്റാത്തവരുടെ ഉടായിപ്പു ആശ്രയമാണ്
@NIHLAVLOGS
@NIHLAVLOGS 14 сағат бұрын
ജിന്റോ ജോൺ 🔥🔥🔥
@ShajahanS-j8i
@ShajahanS-j8i 10 сағат бұрын
Jinto John, Rahul mankoottathil super❤❤
@MohananPk-r2n
@MohananPk-r2n 19 сағат бұрын
സജീഷ് ഇടക്ക് കേറി ബഹളം വെക്കുമ്പോൾ മാതു പ്രതിമ പോലെ കേട്ടിരിക്കുകയാണോ വേണ്ടത്. മിണ്ടാതിരിക്കാൻ പറയണ്ടെ.😢😢 ഒരു ചർച്ച നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ അതിന് വന്ന് ഞളിഞ്ഞ് ഇരിക്കരുത്. ചർച്ച ഏകപക്ഷീയമാക്കാൻ പാടില്ല.🤔🤔
@ShajahanS-j8i
@ShajahanS-j8i 10 сағат бұрын
Avan verum maraoolayanu pottan ocha vech Ella charchakalum alambakkum sthiram paripadyanu😂😂😂
@muraleedharanmyladupara8755
@muraleedharanmyladupara8755 12 сағат бұрын
കേട്ടാൽ തട്ടിപ്പ് മനസ്സിൽ ആകുന്ന കോൺഗ്രസ് കാർക്ക് അത് ഇല്ലേ.
@ullaskumar5396
@ullaskumar5396 19 сағат бұрын
തന്റെ സ്വഭാവം എപ്പോഴും മോശമാണ്, ഇയാളുടെ ഉറപ്പ് ആർക്കു വേണം
@ullaskumar5396
@ullaskumar5396 19 сағат бұрын
എടൊ തന്റെ അവസരത്തിൽ പറയണം അറിയില്ല എങ്കിൽ പറയരുത്
@bijo2290
@bijo2290 9 сағат бұрын
കഞ്ചാവ് അടിച്ച ചർച്ച ആളുമ്പ് ആക്കാൻ അടിമ വരും.... സ്ഥിരം പരുപാടി 🤬🤬🤬
@aliasvarghese4619
@aliasvarghese4619 11 сағат бұрын
സജീഷേ ഒരു മന്ത്രിയുടെ വിസിറ്റിനു എത്രയാണ് ചാർജ് എന്നുകൂടി പറയണം .
@saleemceekey8875
@saleemceekey8875 20 сағат бұрын
മാതു സജീഷിന് മാത്രം ഇത്ര അവസരം കൊടുക്കുന്നത്തിന് കാരണം ?
@aliasvarghese4619
@aliasvarghese4619 11 сағат бұрын
അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരി എറിയുന്നു. അത് കൊണ്ട് കാശു പോയവന്റെ കാശു കിട്ടിയോ. കറുവണ്ണൂര് കാരുടെ കാശെവിടെ പോയി സജീഷേ അതും കോൺഗ്രെസ്സുകാരും ബിജെപിക്കാരുമാണോ കൊണ്ട് പോയത്. എല്ലാ പാർട്ടിനേതാക്കളും കള്ളന്മാരാണെന്നു എല്ലാ പാനലിസ്റ് കാരും പരസ്പരം കുറ്റം പറഞ്ഞു സമ്മതിക്കുന്നു. ഈ പാനലിസ്റ്റുകൾ എല്ലാം ചാനലിൽ വന്നിരുന്നു ന്യായീകരിച്ചു മെഴുകുന്നതിനു പകരം പാവങ്ങളുട കാശു കൊടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്ക്. ഈ പാവങ്ങൾ നാളെ ആല്മഹത്യ ചെയ്തു കിട്ടിയാൽ ആ പേരിൽ കൊറച്ചു നാൾ അന്തി ചർച്ചകൾ കൊഴുപ്പിക്കാൻ അല്ലാതെ എന്ത് സംഭവിക്കാൻ. ലോകം മുഴുവൻ തട്ടിപ്പാണെന്നു അറിയാമായിരുന്നിട്ടും പ്രധാനമന്ത്രി മുതൽ താഴോട്ട് ഉൽഘാടനത്തിനു സംഘടിപ്പുച്ചു കൊടുത്ത്. താഴെ ഉള്ള കള്ള നേതാക്കൾ അവരെ പറഞ്ഞു പറ്റിച്ചത് കൊണ്ടാണ്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ കൊറഞ്ഞതു എത്ര രൂപ കൊടുത്തിട്ടുണ്ടാവും. കൊറേ പേര് പൊതു പ്രവർത്തനം എന്ന് പറഞ്ഞു നടക്കുന്നത് സ്വർഗം കിട്ടാനൊന്നും അല്ലല്ലോ.
@Sureshkumar58123
@Sureshkumar58123 17 сағат бұрын
എന്‍റ ജിന്‍റോ ജോണേ ന്യായീകരിച്ച് നാറണോ ഭായ് ?
@jameschalangady
@jameschalangady 20 сағат бұрын
46 lakhs fees for Laly Vincent. congress should never support this woman of immense greed.
@muraleedharanmyladupara8755
@muraleedharanmyladupara8755 12 сағат бұрын
ജിൻ്റോ ജോൺ എന്ന കോൺഗ്രസ് കാരൻ വലിയ പുള്ളി ആണ് ഈ പണം പറ്റിയത് ലാലി വിൻസൻ്റ് അല്ലെ.
@beenamanojkumar6331
@beenamanojkumar6331 5 сағат бұрын
. അല്ലെങ്കിൽ നിങ്ങളുടെ ആരുടെയെങ്കിലും പേരിൽ കംപ്ലയിന്റ് ഉണ്ടെങ്കിൽ അതെല്ലാം ഒതുക്കും എന്ന് ആർക്കാണ് അറിയാതെ.മോനെ സജീഷേ പ്രതി പറയുന്നത് എല്ലാം വിശ്വസിക്കൂ നവകേരള പിരിവും സിപിഎം ഉം മാത്രം ഹരിസ്ചന്ദ്രന്മാർ വിശ്വസിച്ചുപോരെ 😂😂😂
@ullaskumar5396
@ullaskumar5396 19 сағат бұрын
ഇന്ത്യയുടെ ഭാവിക് ഒന്നും സംഭവിക്കില്ല, ഇവിടെ ആപ്പ് എന്റെ ആക്രാന്തം ആണ് കാരണം അവർ വോൺഗ്രസിനോട് ചേർന്ന് മത്സരിച്ചിരുന്നു എങ്കിൽ ഫലം എന്താകുമായിരു അവർ സർക്കാർ ഉണ്ടാകുമായിരുന്നു,, അപ്പ ആണ് ഐക്യം വേണ്ടേ എന്നു പറഞ്ഞത്, അവർ അതു തെറ്റായി എന്നു മനസിലാക്കി തിരുത്തണംഈ തെറ്റ് അവർ ഗുജറാത്തിലും ഹരിയനയിലും കാണിച്ചത് ഇനി തിരുത്തു ഒന്നിച്ചു നിൽക്കണം അപ്പോൾ നല്ലഭാവി ഉണ്ടാവും
@ullaskumar5396
@ullaskumar5396 19 сағат бұрын
പ്രസക്തമല്ല എങ്കിൽ കമ്മിതന്റെ സമയത്തു പറയണം താൻ എല്ലാവരുടേയും കാര്യത്തിൽ ഇടപെടുന്ന മഹാൻ ആണ് ഇയാൾ ചർച്ച യുടെഅവസാനം സംസാരിക്കുമ്പോൾ ഇയാൾ കലാക്കുക പതിവാണ്
@NIHLAVLOGS
@NIHLAVLOGS 14 сағат бұрын
സജീഷ് 🤣🤣🤣
@larooshlaroosh2396
@larooshlaroosh2396 21 сағат бұрын
മാതൃഭൂമി പത്രത്തിൽ ഇത്തരം സംഭവങ്ങളുടെ വാർത്തകൾ വന്നിരുന്നു എന്നാണ് കർത്തുന്നത്, അത് എങ്ങനെ യായിരുന്നു മാതു?? പല വിതരണവും നിങ്ങൾ മാധ്യമങ്ങളും ന്യൂസ്‌ ആയി കൊടുത്തിരുന്നല്ലോ, എന്ത് കൊണ്ട് മാധ്യമങ്ങൾ ഇപ്പോൾ കാണിക്കുന്ന ഈ മത്സരബുദ്ധി ഇതിന്റെ ആദ്യത്തിൽ കാണിച്ചില്ല, അന്ന്യോഷണ മാധ്യമ പ്രവർത്തനം വാക്കിൽ മാത്രം മതിയോ,,,,,,,????
@mousam6132
@mousam6132 19 сағат бұрын
ഈ മലയാളി മാത്രം എന്താ ഇങ്ങനെ?
@muneermicro5431
@muneermicro5431 17 сағат бұрын
മാതു നിങ്ങൾ എന്താണ് ചോദിക്കുന്നത്. നിങ്ങൾ ആർക്ക് വേണ്ടി യാണ് ന്യാ യീകരിക്കുന്നത്.
@bipinjoseph4371
@bipinjoseph4371 20 сағат бұрын
ജിന്റോ പ്വോളി
@sbsh5542
@sbsh5542 20 сағат бұрын
❤❤❤സജീഷ്
@ShajahanS-j8i
@ShajahanS-j8i 10 сағат бұрын
Thhoori mezhuki😂😂😂
@alikunhivengara7545
@alikunhivengara7545 19 сағат бұрын
സജീസിന്റെ മാമൻ ആണോ എബ്രഹാം
@sajeevkumar4346
@sajeevkumar4346 19 сағат бұрын
Charcha alambundakkunna chilakkunna sajeeshine charchakku vilikkaruth plsss
@ullaskumar5396
@ullaskumar5396 19 сағат бұрын
താൻ കുറേകാലമായില്ലേ ചർച്ച യിൽ പങ്ക് എടുക്കുന്നത് ആ ജിന്റോ പറയുന്നത് പോലെ പറയൂ,, അതിനു കുറച്ചു വിദ്യാഭ്യാസം വേണം, ഇയാൾ ഡ്രിൽ മാസ്റ്റർ ഒന്നും അല്ലാലോ
@bipinjoseph4371
@bipinjoseph4371 20 сағат бұрын
സജിഷ് വീണ്ടും 🤣🤣
@teepee995
@teepee995 16 сағат бұрын
ഇതിന്റെ പിന്നിൽ ജമാഅത്തെ ഇസ്ലാമി ഇല്ലേ
@doltonroxy3711
@doltonroxy3711 19 сағат бұрын
Nambboorikkum kaashu kitty aavo😅
@ullaskumar5396
@ullaskumar5396 20 сағат бұрын
സജീഷ് തരം താണ ആൾ അപ്പോൾ വലീഫ് ഓ
@faisalrahman1491
@faisalrahman1491 19 сағат бұрын
ജിന്റോ തീ പാറിച്ചു 👍
@ShajahanS-j8i
@ShajahanS-j8i 10 сағат бұрын
ജിൻ്റോ ജോൺ 🔥🔥
@arjun3888
@arjun3888 8 сағат бұрын
ലാലി ഫ്രോഡ് ആണ്
@bangkoksisters4828
@bangkoksisters4828 16 сағат бұрын
Here cheaters are sure the law wont do anything just stay in jail for few years later they can come out.. so what their money is safe.. again again again this will come as law is not doing its job properly.. whole indian law should change...
@vinugopal7171
@vinugopal7171 14 сағат бұрын
Kerala maprakal ningal evide ayirunnu.
@ullaskumar5396
@ullaskumar5396 19 сағат бұрын
Pasktha
@sirajkollamsirajkollla6496
@sirajkollamsirajkollla6496 19 сағат бұрын
SAJESHE.ONLAIN.CHANAL..YATHUKRESHNAN...ANNU.ATHEYAMAI...EVARTHA...PURATHU.CONDUVANNATH...ATHUKAZEJANU..MUKEYATHARA.MADEYAMAGHAL ...ATTUDUTHATH...NAJEBKANDAPURAM...APERU.VATHORATHEPARAYUNNATH...ATHU...CPM..AJANDA
@ravindranp4901
@ravindranp4901 5 сағат бұрын
കോഴിക്കോടിന്റെ പ്രിയപ്പെട്ട ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗ ദിനമാണിന്നു.. മാതൃഭൂമി athorമിച്ചുവോ.. സി ഛേ..
@muneermicro5431
@muneermicro5431 17 сағат бұрын
ഈ സജീഷ് ഇങ്ങനെ യാണ് എപ്പോഴും ചർച്ച അലമ്പക്കുന്നത്. ഈ ചങ്ങായിനെ എന്തിന് വിളിക്കുന്നത്.
@ShajahanS-j8i
@ShajahanS-j8i 10 сағат бұрын
വളീഫ് 😂😂😂
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
ഇങ്ങനെയാണോ പൊലീസ്? | DYSP| Report
11:51
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН