വ്യാജ ഐഡി വ്യാജ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അതൊക്കെ മാങ്കോട് പറഞ്ഞാൽ മതി മക്കളെ
@gauthamkumar234111 ай бұрын
@@lekshmimenon196408paraiiiii ettaaaa eth kop nnna enth chechhhhiiii
@travellingfisher11 ай бұрын
@@sarashihab8374🤔
@JanzCineWorld11 ай бұрын
@@sarashihab8374 6 ഷൂ ന്റെ സിർട്ടിഫിക്കറ്റ് കൊടുത്തത് നീയാണ് ല്ലേ
@mshafikli761411 ай бұрын
ആകുട്ടികൾ പത്രക്കാരെ കണ്ടപ്പോൾ പറഞ്ഞത് അവർ ആ 3 ദിവസം വീട്ടിലായിരുന്നു ഒന്നും കണ്ടിട്ടില്ല എന്നാണ്.പിന്നെ എങ്ങനെയാണവർ 3 ദിവസങ്ങളിലായി മർദ്ധിച്ചിട്ടില്ലന്ന് പറയുക അപ്പോൾ അവരെ ആരോ ഇത് പറയാൻ വിട്ടതല്ലെ.'' SFI ഇതൊക്കെ ചെയ്തില്ലെങ്കിലേ അൽഭുതമുള്ളൂ.നേതാവ് ഒന്നാന്തരം ക്രിമിനി ലാ ...!
@AK__0011211 ай бұрын
Sathyam ath njnm vijarichu...
@praneshmangalath85710 ай бұрын
Athe thendi chekkanmaru
@ayyappanpr44511 ай бұрын
ആർഷോ ഒക്കെ ചർച്ച വിളിക്കുന്നവരെ സമ്മതിക്കണം 🙏
@Poori.poori.11 ай бұрын
Thank you
@sunil-cp1ih11 ай бұрын
@@Poori.poori.മനസിലായില്ല 😄
@Poori.poori.11 ай бұрын
@@sunil-cp1ih enikum
@adarshvm15111 ай бұрын
@@Poori.poori. sfi thanne vilikan Padilla just nyayikarana thoyilalikal
@Achu-jh8dn10 ай бұрын
@@Poori.poori. നല്ല പേര് ആണല്ലോ തന്റെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@harishdxb11 ай бұрын
ഇവനെയൊക്കെ പരസ്യമായികൈകാര്യം ചെയ്യാൻ ആളില്ലാഞ്ഞിട്ടാണ്
@omarfarooque150011 ай бұрын
ഞാൻ നെഞ്ചോട് ചേർത്ത് വെച്ച പാർട്ടിയിൽ നിന്ന് ഇനിയുള്ള കാലം സിദ്ധാർഥ് ഉൾപ്പെടെ ഒരുപാട് പേരെ കൊന്ന പാർട്ടിയിൽ നിന്ന് രാജി വെക്കുന്നു 😢
@baburajankalluveettilanarg222211 ай бұрын
എന്തിന് ക്യാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയം ഉണ്ടാകണം?രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ വിദ്യാർത്ഥി യൂണിയനുകളുടെ പ്രസക്തി എന്താണ്?
@baldwinparassala11 ай бұрын
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുവാൻ പോകുന്ന കുട്ടികൾക്ക് എന്തിനാ രാഷ്ട്രീയം???? എല്ലാ വിദ്യാർത്ഥി സംഘടനകളും നിരോധിക്കണം.... ക്യാമ്പസ് രാഷ്ട്രീയം വേണ്ടേ വേണ്ട.....
@user1992jass11 ай бұрын
.അവിടെ മുഴുവൻ പേരും SFI അനുകൂലികൾ ആണെന്ന് മുബാറക് വന്നിരുന്നു ഇന്നലെ വലിയ ഗമയിൽ പറഞ്ഞല്ലോ ?
@aromal921911 ай бұрын
ദയവു ചെയ്ത് ഇവനെ ഒന്നും വിളിക്കരുത്...ക്രിമിനൽ
@Achu-jh8dn10 ай бұрын
വിളിക്കണം ഇവനെ വിളിച്ചു ഇവന്റെ ഒക്കെ വിവരവും ബോധവും ഇല്ലായ്മ നാട്ടിലെ ബോധം ഉള്ള തലമുറ കാണട്ടെ എന്നിട്ട് SFI എന്ന ക്രൂരൻ മാരുടെ സംഘടന വെറുക്കട്ടെ
@nightwatch112211 ай бұрын
ശ്ശെ ഇവനൊക്കെ ഒരു മനുഷ്യനാണോ 👎🏻
@alikasim65810 ай бұрын
മനുഷ്യ രൂപം പൂണ്ട മൃഗം
@chandrasekharanthekkayil753611 ай бұрын
നോർത്ത് കൊറിയ യിലും ജനാധിപത്യ പരമായി തെരഞ്ഞെടുപ്പു നടക്കുന്നു എന്നാണ് കിം പറയുന്നത്. ആരെങ്കിലും നോമിനീഷൻ കൊടുത്താൽ അവൻ പിന്നെ ജീവിച്ചിരിക്കില്ലഅത് തന്നെയാണ് പൂക്കൊടുള്ള കോളേജിലും നടക്കുന്നത്. നോമിനേഷൻ കൊടുത്താൽ അയാൾ ജീവിച്ചിരിക്കില്ല
@jamesmani225411 ай бұрын
കേരളത്തിലെ ജനങ്ങൾക്ക് ഇവന്റെ ന്യായീകരണം കേൾക്കേണ്ട ഒരു ആവശ്യവും ഇല്ല . ദയവ് ചെയ്ത് ഇവനെയൊക്കെ അങ്ങ് എന്നൊന്നും ഇവനെ വിളിക്കല്ലെ.
@Eagleview1211 ай бұрын
അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നാണ് ക്രിമിനൽ ആർഷോയുടെ മറുപടി
@udayealakkat11 ай бұрын
ആര്‍ഷോയെ പോലുള്ള ക്രിമിനലിനെ ഒക്കെ ചര്‍ച്ചക്കു വിളിക്കുന്ന മാറൂമിയുടെ ധാര്‍മ്മികത...!!!
@rennyantony813411 ай бұрын
Yes that is correct
@harimullassery432911 ай бұрын
Well said
@KuttuKuttu-vo3oq11 ай бұрын
ഏതു പാർട്ടി ആയാലും നാണമില്ലേ നിനക്കൊന്നും ഒരു ജീവൻ തുലച്ചിട്ട്? ഇത്രേം ഡയലോഗ് പറയാൻ?? കഷ്ട്ടം ....😢
@SunilKumar-lt2ij11 ай бұрын
എന്തിനാ ഇത്രയും ന്യായീകരിക്കാൻ ee ഭീകരസംഘടന യെ വിളിക്കുന്നത്
@gopakumarbhaskararanpillai325610 ай бұрын
കുട്ടി കുരങ്ങുകളേ കൊണ്ട് ചുട് ചോറ് വാരിക്കുന്ന ആർഷോ ആവണം നമ്മുടെ അടുത്ത മുഖ്യമന്ത്രി
@bijuanandv180610 ай бұрын
ഇവിടെ രാഷ്ട്രീയം ചികയാൻ അല്ല നിന്നെ വിളിച്ചത് ഒരു സഹപാഠിയെ ക്രൂരമായി തല്ലിക്കൊന്നു
@georgekm538710 ай бұрын
കാഴ്ച്ചക്ക് എന്ത് സുന്ദരൻ ആർഷോ..... സംസാരിക്കാനും നല്ല കഴിവ്..... പക്ഷെ പറഞ്ഞിട്ടെന്തു കാര്യം...... "ബാപ്പാക്കു കുഴപ്പമൊന്നുമില്ല പക്ഷെ തലയില്ല" എന്ന് പറഞ്ഞതുപോലെയാണ്.
@deepuanand504510 ай бұрын
ആർഷോയുടെ വർത്താനം കേൾക്കുന്ന നേരത്ത് വെള്ളത്തിൽ ഒരു &&₹&₹&വിട്ടാൽ നാലു കുമിള എങ്കിലും കാണാം .മരണം കൊണ്ട് ആ വീട്ടുകാർക്കു പോയി ഏത് പാർട്ടിയായാലും മുതലെടുക്കാൻ ഇതുപോലെ കൊറെ എണ്ണം കാണും
@roymathewmathew536511 ай бұрын
മുഹമ്മദ് ആർഷോ യുടെ തക്കിയ..😂😂😂😂😂😂😂
@uajay146911 ай бұрын
അവൻ അടിവസ്ത്രം ധരിച്ചാണൊ വന്നു് ഞെളിഞ്ഞിരിക്കുന്നത് എന്ന് confirm ചെയ്യുന്നത് നന്നായിരിക്കും.
വ്യാജനായ അർഷോ എന്ന പേരും വെച്ച് കിളവൻ Sfi ചമയുന്നു. ഇപ്പോൾ ബാലൻസ് ചെയ്യുന്നു.😂
@akhilaravind374111 ай бұрын
മാതൃഭൂമി നിങ്ങളുടെ വില കളയരുത്....ഇത് പോലത്തെ കുറ്റകൃത്യം ചരിത്രം ആയി നടക്കുന്നവരെ ഇനി നിങൾ വിളി ക്കുകയാണെങ്കിൽ ഞങൾ മാതൃഭൂമി ബഹിഷ്ക്കരിക്കേണ്ടി വരും.....
@sumanaradhakrishnan899411 ай бұрын
എസ്എഫ്ഐ യെ മാതൃകയാക്കണം, പാർട്ടി യിൽ നിന്ന് പുറത്താക്കി എന്ന് പറയും,അതിന് ശേഷം സ്വകാര്യമായി അവരെ സംരക്ഷിക്കും
@Iamtheshanu11 ай бұрын
എന്തിനാടോ കോളേജിൽ രാഷ്ട്രീയം? കോടതി ഉത്തരവ് ഇറക്കണം
@love2livelive2love5011 ай бұрын
ഈ കേസിൽ പ്രതികൾ ആയിട്ടുള്ളവള്ളേരെ ചർച്ചക്ക് വിളിക്കാതിരിക്കാൻ ശ്രമികുക
@AjithKumar-jm8mm11 ай бұрын
ഇവൻ രാത്രയിൽ pfi പകൽ sfi ആണ് ക്രിമിനൽ അർഷോ ആണ്
@sarashihab837411 ай бұрын
ആ ഒരു കാര്യം ചെയ്യാം ആർശോയെ പാകിസ്ഥാനിലേക്ക് ഒരു പാസ്പോർട്ട് എടുത്ത് അയച്ചാലോ..... ചാണകം തിന്നിട്ട് ബുദ്ധി നശിച്ച എങ്കിൽ നിന്നോടൊക്കെ എന്താ പറയാ😂😂😂
@AnilKumar-vo7hg11 ай бұрын
പാവം അവതാരിക പേടിച്ച് വിറച്ച് ഇരിക്കുന്നു....
@Poori.poori.11 ай бұрын
Athu weak internet connection aanu bro
@Stranger-ov8hn10 ай бұрын
Athu Ninte Phone l Virus nte kozhapam aanu Antham kamii🥹😂
@muraleedharanv448011 ай бұрын
ഇവന്റെ മുഖം സമൂഹത്തെ കാണിക്കരുത്. Sfi പ്രതികളെ മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാ ക്ക് മ്പോൾ കൂട്ടിനു പോയ പാർട്ടി നേതാക്കൾ എവിടേ ഇപ്പോൾ
@ajeshpk324111 ай бұрын
പിടികിട്ടാപുള്ളി 😂😂😂
@atheendra10 ай бұрын
റീൽസ് കണ്ട് വന്നവരുണ്ടോ😅😅
@Man-bx1pf11 ай бұрын
ഈ പൂർഷോടെ അണികൾ ഇതല്ലാത്ത എന്ത് പണി എടുക്കും എന്നാണ് കരുതിയത്
@palazhyaneesh396511 ай бұрын
ഈ മന്ദബുദ്ധി അവതാരകയെ എവിടുന്നു കിട്ടി
@placidmendez968911 ай бұрын
What the hell are you talking Aarsho? The said college campus is totally under the control of SFI as a dictatorship and not allowing any other students union to contest the union elections nor allow to form a unit committee. Three days, one of the students of the college was totally tortured and brutally murdered and it was not come to the notice of the SFI leaders. It was a utter brutality of the SFI.
@Optimusprime_68311 ай бұрын
ഈ വേട്ടാവളിയനെയൊക്കെ ചർച്ചയ്ക്ക് വിളിക്കുന്ന രീതിയിലേക്ക് മാതൃഭൂമി അധഃപധിച്ചു
@sasicr278610 ай бұрын
ഈ 6 Show യെ ചർച്ചക്ക് വിളിച്ച് ,അവൻ്റെ ആ വളിച്ച മുഖം കണ്ടാ തന്നെ ഈ ചർച്ച ആരും മുഴുവനായി കാണില്ല. ബ്ലഡിക്രിമിനൽ ത്ഫൂ......
@pulsofplus837411 ай бұрын
ഇവനെ മാധ്യമങ്ങൾ തന്നെയാ വളെത്തുന്നത്
@unniettan145011 ай бұрын
എടാ രാട്രീയം അല്ല. രാഷ്രീയം എന്ന് പറയാൻ ആദ്യം പഠിക്കെടാ 🤣
@muhammedirshadp626611 ай бұрын
എഴുതിയതിലും മിസ്റ്റേക്ക് 😂
@user1992jass11 ай бұрын
രാഷ്ട്രീയം .
@sreedevisree523211 ай бұрын
😂😂@@user1992jass
@amalajmalvlogs11 ай бұрын
Eyhudan padikuuuu
@kishorkumarkeekan864911 ай бұрын
SFI is bunch of uneducated, mannerless criminals...... not fit for anything.. except Kakkus cleaning
@sajeevansajeevankn263611 ай бұрын
Bledy criminal😮😮😮😮😮😮😮😮
@Poori.poori.11 ай бұрын
*bloody
@SURESHKUMAR-yg8wc11 ай бұрын
SFI ചെറ്റകൾ 😡😡😡😡
@Home_skills103311 ай бұрын
കെപിസിസി പ്രസിഡന്റ് പറഞ്ഞത് ശരിയല്ലേ ആർഷോ? അങ്ങനെ തന്നെയല്ലേ സൈമൺ ബ്രിട്ടൊക്കും പരിക്ക് പറ്റി വീൽ ചെയറിൽ ആയത്.
@shafeekh622311 ай бұрын
ഇതൊന്നും ചാനലിൽ വന്നില്ലല്ലോ....ല്ലോ. അല്ലേ. ഞാൻ പിടികിട്ടാ പുള്ളിയാണ് 😂
@mohandasmohandas892311 ай бұрын
ഏതൊരു കമ്മ്യൂണിസ്റ് അനുഭാവിയോടും സംസാരിച്ചാൽ സംസാരിക്കുന്നവർക് വട്ടാണോ എന്ന് തോന്നും അത്രയും പൊട്ടകിണറ്റിലെ തവളകക്ക് ഇതിൽ കൂടുതൽ വിവരം ഉണ്ടായിരിക്കും
@jomeshgeorge146411 ай бұрын
My dear Mathu, First and foremost you should not call these kind of Criminal for an interview.....secondly you are the moderator and you dont have to ask sorry to intervene. Mookil ninnu pallu vannanu okkey...ippolum Student!!!
@mollypious400010 ай бұрын
Please don't call such criminals
@bijoyfrancis747210 ай бұрын
ആർഷോ പറയുന്ന മണ്ടത്തരം ഞാൻ പറയാം SFI പ്ലാൻ ചെയ്ത് ഒരാളെ കൊല്ലുന്നു. രണ്ടാമത് അതിലെന്തൊ വലിയ കാര്യം എന്ന പോലെ അവരെ പിരിച്ചുവിടുന്നു .എന്നിട്ട് അവരെ രഹസ്യമായി ഇവരുടെ പാർട്ടി ഓഫീസീലും , വീട്ടിലും സംരക്ഷിക്കുന്നു . ഇത്രേയുള്ളു ഇതെല്ലാം ഒറ്റപ്ലാനാണ്. എന്നാൽ KSU ചെയ്യുന്നത് അവരുടെ കുട്ടികളെ തളളി പറയാതെ ചേർത്തു നിർത്തുന്നു എന്ന വൃത്യാസമെയുള്ള . ഒരു കൂട്ടർ നമ്മുടെ കണ്ണിൽ പൊടിയിടുന്നു. മറ്റേ കൂട്ടർ പൊടിയിട്ടുന്നില്ല എന്നുള്ളു
@rajankamachy195410 ай бұрын
പ്രതികൾക്ക് വിവാഹം ആവശ്യം എങ്കിൽ ബ്രോക്കർ പണിയും ചെയ്തു കൊടുക്കാൻ cpim തയ്യാറാകും...നമ്മൾ അങ്ങിനെ യാണ് ചേർത്ത് നിർത്തുന്നത്...😅
@mewassermann10 ай бұрын
ഇവൻ എന്റെ പ്രായമുണ്ട്
@bijuanandv180610 ай бұрын
SFI ൽ നിന്ന് ആരെങ്കിലും ഈ ക്രൂര പ്രവർത്തിയിൽ.ഉണ്ടോ..ഉണ്ട് അവരെ പുറത്താക്കിയാൽ SFI കൈകഴുകി ക്ലീൻ ആയോ...സ്വന്തം സഹപാഠിയെ അതി ക്രൂരമായി കൊല്ലാൻ മനസ്സുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഇവനെ പോലുള്ള നേതാക്കൾക്ക് വലിയ പങ്കുണ്ട്.....
ഇവനെപോലെയുള്ള ക്രിമിനലുകളെ ചർച്ചക്ക് വിളിക്കുന്ന മാധ്യമങ്ങളെ സമ്മതിക്കണം... Thaliban=SFI
@AnoopKumar-nr2xd11 ай бұрын
ആർഷോ എകെജി സെൻറർന്ന പുതിയ ക്യാപ്സൂൾ ആണോ കോൺഗ്രസുകാരൻ എന്നുള്ളത്
@bijunair980011 ай бұрын
നല്ല തൊലി കട്ടിയാ ആർഷോ😂😂
@globetrotter98611 ай бұрын
ഇവനെ വിളിച്ചത് നന്നായി. നാട്ടുകാർക്ക് ഇവനെ അല്ലെങ്കിൽ ഇവരെ പറ്റി അറിയാൻ പറ്റി. ഇനി വേലി പത്തൽ എടുത്ത് ഇവന്റെ മുതുകിനു കൊടുക്കണോ വേണ്ടയോ എന്ന് നാട്ടുകാർ തീരുമാനിക്കട്ടെ .... !! SFI യുടെ ചരിത്രം പഠിക്കേണ്ട. ഇപ്പോൾ പിണറായി വിജയൻ ആണ് ഭരിക്കുന്നത് അത് കൊണ്ട് ഇപ്പോഴത്തെ കാര്യം മാത്രം ആലോചിച്ചാൽ മതി.
@hariharakumard432711 ай бұрын
തീവ്രതയളക്കാൻ ബാലനും ടീച്ചറും റെഡിയാ 😂😂😂
@uajay146911 ай бұрын
ഇവനെ ഒന്ന് പുറത്താക്കാമോ മാതു
@thressiatk588110 ай бұрын
അവന്റെ ഒരു ചുവന്ന ഷർട്ടും പാന്റും ട്രസറും ഇട്ടോണ്ട് naikarikan വന്നിരിക്കുന്നു
@antonypa21610 ай бұрын
എടാ അർഷോ നിയെല്ലാം 20തും 30തും ആളുകൾ കൂടി ഒരാളെ തല്ലി കൊല്ലനെ പറ്റത്തൊള്ളൂ ഏടാ നീ തന്തക് പിറന്നവനാണെങ്കിൽ ഒറ്റക് ഒറ്റക് തല്ലാൻ നിനക്കൊന്നു വരാമോ
@georgebabubabu115911 ай бұрын
അന്വേഷണം കേന്ദ്ര ഏജൻസിയേ ഏല്പിക്കണം... ഈ വളവളാ പറയുന്നവനും അകത്തുപോകും...
@leenafernandez792910 ай бұрын
നാണമില്ലെ രാഷ്ട്രീയ ചർച്ച നടത്താൻ ഇനി ഇതുപോലെ ഒരു നരവേട്ട നടത്തരുത്
ഈ മാപ്രയുടെ ടേയും ബാക്കിയുള്ളവരുടേയും കൂടെ ചർച്ചക്ക് പോകരുത് മാതൃഭൂമിക്ക് ഒരു അജണ്ടയുമായി വന്നിരിക്കുകയാണ്
@ittoopkannath674710 ай бұрын
പിടികിട്ടാ പുള്ളിയോട് ചർച്ച ചെയ്യുന്ന മാധ്യമപ്രവർത്തക കുറ്റ കൃത്യമാണ് ചെയ്യുന്നത്. അയാളെ നിയമത്തിനുമുൻപിൽ കൊണ്ടുവരേണ്ടതിനു പകരം അവളോടൊപ്പം ഇരുന്നു ചർച്ച ചെയ്യുന്നു. കഷ്ടം. ഇതുപോലെയുള്ള മാധ്യമപ്രവർത്തകരെയാണ് ബഹിഷ്കരിക്കേണ്ടത്.
@omanaamith973611 ай бұрын
ആ കുഞ്ഞിനെ കൊന്നത് ന്യായികരിക്കാൻ ശ്രമിക്കുകയാണ് ഇയാൾ
@alangeorge445911 ай бұрын
വ്യാജൻ 😂
@prophetmittu11 ай бұрын
ആഹാ... കുഞ്ഞുവാവ മാളത്തിൽ നിന്ന് പുറത്ത് ഇറങ്ങിയല്ലോ...
@mammedpadikkal185611 ай бұрын
ആർഷോന്റെ സംസാരം കേട്ടു പാവം മാതുവിന്റെ B. P. യും പൾസും കൂടി 😄😄😄😄
@unnikcu11 ай бұрын
Arsho വെറും നാറി അല്ലേടാ
@pintoose11 ай бұрын
അയ്യോ കുട്ടി പിണങ്ങി. പാല് കൊടുക്ക്.. 😂
@sasikumarvp957411 ай бұрын
SFI യുടെ ദുർബലമായ പ്രതിരോധം
@sumaprasad8011 ай бұрын
ഇതു പോലുളള രാഷ്ട്രീയ തൊഴിലാക്കിയ ചില ഇത്ത ഇൽകണ്ണികളെ ദയവു ചെയ്തു ചർച്ചയ്ക്ക് ഒന്നും വിളിക്കരുത്. വെറുതെ അല്ല കേരളത്തിലെ കുട്ടികൾ നാട് വിട്ടു പോകുന്നത്. നാട്ടിൽ നിന്നാൽ രക്ഷപെടാൻ സമ്മതിക്കില്ല.
@tresajanet531910 ай бұрын
കള്ളൻ കപ്പലിൽ തന്നെ എന്നു വേണം ഇതിനെ പറയാൻ. കുറ്റക്കരേ ഞങ്ങൾ മാറ്റി നിർത്തും എന്നു. ഏയ് മിസ്റ്റർ വേണ്ട കരുത്തും സപ്പോർട്ടും കൊടുത്തു ചെയ്തിട്ട് ഇപ്പോൾ എന്തൊരു വാചാലത അടിക്കുന്നത്.. മനുഷ്യത്വം ഇല്ലാത്ത ഒരു പാർട്ടി SFI. 😂
അവധാരിക പേടിച്ചു മാപ്പുപറയുന്നു 😂അതും ക്രെമിലനിനോട്. എന്തായാലും സാരമില്ല അടുത്ത മുഖ്യമന്ത്രിയല്ലേ?. മാപ്പ് ഇപ്പോൾ തന്നെ പറഞ്ഞാൽ കടക്ക് പുറത്ത് പറയില്ലല്ലോ
40 കേസുകളിൽ പ്രതിയായ രിമാൻഡ് കാലാവധി കഴിഞ്ഞു ജാമ്യത്തിൽ നിൽക്കുന്ന ഇവൻ സെക്രട്ടറി അല്ലേ?
@royjames835811 ай бұрын
ഇവനെ ഒക്കെ ചർച്ചയ്ക്കു വിളിക്കുന്ന മാതൃഭൂമിയുടെ ഒരു നിലവാരം കഷ്ടം തന്നെ 2:59
@leenafernandez792910 ай бұрын
തെറ്റു ചെയ്ത അവനവന്റെ മക്കളെ രക്ഷിക്കാൻ നോക്കുമ്പോൾ പാവപെട്ടവർക്ക് നക്ഷ്ട പെടുന്നത് നീതിയാണ് തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം അവരുടെ ജീവൻ നഷ്ട പെടും വധശിക്ഷ നടപാക്കട്ടെ
@nimmyvarghese512911 ай бұрын
ചരിത്രം എടുത്ത് നോക്കിയാൽ SFl നാറും.പിന്നെ SFI എന്ന് പറഞ്ഞാൽ നാട്ടുകാരുടെ കൈയ്യിൽ നിന്ന് അടികിട്ടും.
@PvkAboobacker10 ай бұрын
നീയും മുതലാക്കണ്ണീറോഴുക്കുകയല്ലർ ആർഷോ പെലച്ചി നിനക്ക് അച്ഛനില്ലാത്ത കുഞ്ഞിനെ ഉണ്ടാക്കിത്തരാം എന്ന് വിളിച്ചു പറഞ്ഞോണല്ലേ ആർഷോ
@mayihelpyou484911 ай бұрын
ആർഷോ കുണുവാവ പിണങ്ങി... ഇവനെയൊക്കെ intervew നു വിളിക്കുന്ന നിങ്ങളെ വേണം പറയാൻ...
@shajahanfairuzi968911 ай бұрын
ഇവനെ ഒക്കെ ആരാ ചർച്ചക്ക് വിളിക്കുന്നത്.. ക്രിമിനൽ
@jayeshdamodaran869811 ай бұрын
Arsho gunda student ani?
@Poori.poori.11 ай бұрын
Alla
@KuttuKuttu-vo3oq11 ай бұрын
ഒരാളും മിണ്ടില്ല കാരണം അവർക്ക് അറിയാം എന്തെകിലും മിണ്ടിയാൽ അവരുക്കും ഈ അവസ്ഥ വരും എന്നു ...... കൂടെ പഠിച്ച കൂട്ടുകാരൻ മരിച്ച വിവരം ചോദിച്ചു ചെന്നപ്പോൾ ഒന്നും മിണ്ടാൻ ഇല്ലാത്ത അവർക് പെട്ടെന്ന് പ്രതികരണശേഷി വന്നു....😮 അത്ഭുതം തന്നെ?? നാണം ഇല്ലത്തവന്മർ...
@mohannair168211 ай бұрын
Why calling these criminals for justifying their criminal activities?
@anithachandran671310 ай бұрын
ഈ ഡാഷ് മോനേ ഈ ചർച്ചയിൽ പങ്കെടുപ്പിച്ചത് കൊണ്ടു ഞാൻ ഇതു കാണുന്നില്ല. 35 വയസ്സുള്ള കോളേജ് കുമാരൻ
@omarfarooque150011 ай бұрын
ഞാൻ നെഞ്ചോട് ചേർത്ത് വെച്ച പാർട്ടിയിൽ നിന്ന് ഇനിയുള്ള കാലം സിദ്ധാർഥ് ഉൾപ്പെടെ ഒരുപാട് പേരെ കൊന്ന പാർട്ടിയിൽ നിന്ന് രാജി വെക്കുന്നു 😢
@vinodkumarb324511 ай бұрын
ആർഷോ നിങ്ങൾ വൻ parajayam ആണ്
@choolankal10 ай бұрын
ഹോ അനുവാദം ചോദിക്കുമ്പോള്‍ അവതാരക മാതുവിന്റെ ഒരു താഴ്മ..., കണ്ണില്‍ നിന്നും വെള്ളം വന്ന് പോയീ...., എന്തോ ഒരു ബഹുമാനം..., പേടി ഉണ്ട് അല്ലേ...., കഷ്ടം ഉണ്ട് പെണ്ണുമ്പിള്ളെ ഈ മെഴുകൽ...
@lekha924010 ай бұрын
ഇവന്റെയൊക്കെ സംസാരത്തിനിന്നു തന്നെ അറിയാം അക്രമം
@sunil-cp1ih11 ай бұрын
"തീർവൃത" അളന്നിട്ടേ ഇവനെയൊക്കെ ചാനലിൽ കയറ്റാവു 😄
@humayoonkabirkabir595711 ай бұрын
ആരാണെടാ ഈ ആർഷോ? ജാമ്യമില്ല വാറണ്ട് ഉള്ളവനാണ്. ഇവനെയാണോ ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കുന്നത്. അത് തന്നെ റോങ്ങ് ആണ് ഈ വക കിലാടിയെ ചർച്ചക്ക് വിളിക്കരുത്.