CPI പണം വാങ്ങി സീറ്റ് കച്ചവടം നടത്തി; CPI-ക്ക് മറുപടിയുമായി P.V അൻവർ | PV Anvar | Binoy Viswam

  Рет қаралды 13,249

Mathrubhumi News

Mathrubhumi News

Күн бұрын

CPI പണം വാങ്ങി സീറ്റ് കച്ചവടം നടത്തി, പറഞ്ഞത് തെറ്റാണെങ്കിൽ കേസ് കൊടുക്കണം; ബിനോയ് വിശ്വത്തെ വെല്ലുവിളിച്ച് P.V അൻവർ
#pvanvar #cpi #BinoyViswam
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 49
@abuka7126
@abuka7126 4 сағат бұрын
അന്തർ നാടകങ്ങൾ പുറത്ത് വരട്ടെ. ജനം കേൾക്കട്ടെ.
@MdIqbal-zs9xd
@MdIqbal-zs9xd 4 сағат бұрын
ikka ❤ DMK 👏
@mulavur1334
@mulavur1334 3 сағат бұрын
CPI ക്ക് 2500 കിട്ടിയെങ്കിൽ അത് അധികം ആണ്. CPI ക്ക് 1000 വോട്ടിൽ കൂടുതൽ ഉള്ള ഒരു മണ്ഡലം കേരളത്തിൽ ഇല്ല എന്ന് ഉള്ളതാണ് സത്യം
@baijuvadakkoot2433
@baijuvadakkoot2433 40 минут бұрын
സിപിഎം ന്റെ കാര്യം ആണ് ഈ പറഞ്ഞത്
@hariprassadvallath3405
@hariprassadvallath3405 4 сағат бұрын
CPI is a boneless party 🤣🤣🤣
@baijuvadakkoot2433
@baijuvadakkoot2433 39 минут бұрын
വിവരക്കേടിനു മറുപടി ഇല്ല
@achuaslam1259
@achuaslam1259 3 сағат бұрын
അപ്പം മുമ്പുള്ള സമയത്തെല്ലാം അഴിമതിക്ക് കൂട്ടുനിന്ന മനുഷ്യനാണ് ഇദ്ദേഹം ഇപ്പോൾ നല്ലവനായി സംസാരിക്കുന്നു
@o.saneesh5777
@o.saneesh5777 42 минут бұрын
PV അൻവർ സിപിഎം സഹാത്രികൻ ആയിട്ട് ഇലക്ഷന് നിൽക്കാൻ എത്ര രൂപ സിപിഎം നേതൃത്വത്തിനു നൽകി എന്ന് കൂടേ വെളിപ്പെടുത്തണം...... ഇല്ലേൽ ഇത് ഒരു വേശ്യയുടെ ചാരിത്ര പ്രസംഗം ആയിട്ടേ തോന്നൂ.... പ്ലീസ് അൻവർ താങ്കൾക്ക് അത്രയ്ക്ക് ധൈര്യം ഉണ്ടേൽ അത് വെളിപ്പെടുത്തൂ.... താങ്കൾ കൊടുത്തില്ല എന്ന് പറഞ്ഞാൽ പൊതു ജനം വിശ്വസിയ്ക്കൂല്ല.... 👍👍👍👍
@abdurahman9765
@abdurahman9765 3 сағат бұрын
കാന്തപുരം വേറൊരു ലെവലാണ് ഇതിലേക്ക്കാ വലിച്ചിഴക്കേണ്ടതില്ല
@nasartkc3478
@nasartkc3478 2 сағат бұрын
ആര് ജയിച്ചാലും ഞമ്മന്റെ വോട്ട് കൊണ്ടാണെന്നു പറയുന്ന ടീമാണ് ap ഗ്രൂപ്പ്
@pradeepmamankara
@pradeepmamankara 3 сағат бұрын
Kashtam anaware....
@Usb616
@Usb616 3 сағат бұрын
രാഷ്ട്രീയം 🤣🤣അത് ഒരു സൂപ്പർ ബിസ്സിനെസ്സ് ആണല്ലോ 🤣🤣🤣അത് എല്ലാവർക്കും അറിയാം 🤣🤣🤣🤣
@viswamk8666
@viswamk8666 3 сағат бұрын
മനോവൈകല്യം എന്നല്ലാതെ എന്ത് പറയാൻ.
@saeedmuhamed5166
@saeedmuhamed5166 4 сағат бұрын
Waratte ellam puath
@pathmakumarmp7554
@pathmakumarmp7554 4 сағат бұрын
അൻവർ കോടികൾ വാങ്ങിയോ എൽഡിഎഫിനെ തകർക്കാൻ സംശയിക്കേണ്ടിയിരിക്കുന്നു
@joymalayil9370
@joymalayil9370 Сағат бұрын
അൻവർ കൈയ്യിലുള്ളത് തീർന്നുകഴിയുമ്പോൾ കിടപ്പറരഹസ്യങ്ങൾ എന്ന സീരിയൽ പത്രസമ്മേളനം നടത്തും ഈ വർഗ്ഗശത്രുവിന് എന്നു ദൃശ്യമാധ്യമത്തിൽ നിറഞ്ഞുനിൽക്കണം//
@NasarNasar-fr9xw
@NasarNasar-fr9xw 3 сағат бұрын
സിപിഐ ക് നട്ടറ്റില്ല 😂
@MujeebRahman-ue7tj
@MujeebRahman-ue7tj 3 сағат бұрын
ബെന്നെറ്റ് എബ്രഹാമിന്റെ കയ്യിൽ നിന്നു കോടികൾ വാങ്ങി സീറ്റ് വിറ്റു സിപിഐ തിരുവനന്തപുരത്തു
@roymonyelavilayil2056
@roymonyelavilayil2056 28 минут бұрын
100%√
@BabuBabuAaj
@BabuBabuAaj 3 сағат бұрын
ബിനോയ് ചേട്ടാ കേസ് കൊടുക്ക്
@usmank9032
@usmank9032 Сағат бұрын
ചിലപ്പോൾ ഇയാൾ പറയുന്നത് സത്യമാണെങ്കിലോ 😂
@koyakottupadam1323
@koyakottupadam1323 2 сағат бұрын
ഇപ്പോൾ Cpm നെ തകർക്കാൻ എന്തെങ്കിലും വാങ്ങിയോ
@anwaredakkara7809
@anwaredakkara7809 3 сағат бұрын
Pv.
@shivakumarkarunagappally5166
@shivakumarkarunagappally5166 3 сағат бұрын
ഇവന് ഈ പാർട്ടി യേ കുറച്ചു എന്ത് അറിയാം. കള്ളം പറയുന്നതല്ല രാഷ്ട്രീയഎം
@rajankm8063
@rajankm8063 Сағат бұрын
ഈ പാർട്ടിയുടെ ചൂടും ചൂരും ധാരാളം അറിഞ്ഞവൻവർ , അവൻ്റെ പണത്തിന് മുമ്പിൽ കണ്ണ് മഞ്ഞളിച്ച വിപ്ളവ ശിങ്കങ്ങൾ അവനെതിരെ ഓരിയിടുന്നത് കേൾക്കാൻ നല്ല സുഖം
@noushadfizanfizan2750
@noushadfizanfizan2750 3 сағат бұрын
ഞങ്ങളുടെ നാട്ടിലും ലീഗ് പറയുന്നത് കേൾക്കും cpi
@salamcp4091
@salamcp4091 3 сағат бұрын
ഇതൊക്കെ വാരാൻ പറ്റുമ്പോഴല്ലേ പറ്റത്തൊള്ളു അൻവർ സുയിപ്പാക്കരുത്
@sureshnsureshanm6677
@sureshnsureshanm6677 59 минут бұрын
സ്വന്തം താൽപര്യത്തിന്‌വേണ്ടി പറയാതി രുന്നതും ഇപ്പോ താൽപര്യ സംരക്ഷണത്തിന് പറയുന്നു. ഇങ്ങനെയുള്ള സത്യം പറച്ചിൽ ആര് കേൾക്കാൻ
@muhammadrazin1770
@muhammadrazin1770 35 минут бұрын
എന്താണെങ്കിലും പറയുന്നത് ഉള്ളതാണ് എന്ന് സമതിച്ചല്ലോ😂😂
@santhoshp4472
@santhoshp4472 Сағат бұрын
ഇവൻ വീണ്ടും vannua
@Bab-67er34eru
@Bab-67er34eru 2 сағат бұрын
Celebrate party of India 😢
@Rajesh.Ranjan
@Rajesh.Ranjan 3 сағат бұрын
Anwar is a traitor to all.Don't support him anymore.
@bavajun6661
@bavajun6661 2 сағат бұрын
താങ്കൾ സ്ഥാനാർത്ഥിയാകാൻ എത്ര രൂപ ചെലവാക്കി
@AskarPld
@AskarPld 4 сағат бұрын
അൻവർ 😂🤮
@subairaklm
@subairaklm 3 сағат бұрын
അൻവർ താങ്കൾക്ക് പി.സി.ജോർജിന്റെ ഗതി. എവിടെ നിന്നാലും താങ്കൾ ജയിക്കാൻ പോകുന്നില്ല.
@nisamahamed9609
@nisamahamed9609 2 сағат бұрын
Okk purath parayunnu😂😂😂ithokke anvarkka natile pothu jangalkku aryaaamm
@manoharankarumathil7613
@manoharankarumathil7613 3 сағат бұрын
താങ്കൾ ഏതെങ്കിലും സത്യമുള്ള കാര്യങ്ങൾ ഇതുവരെ പറഞ്ഞിട്ടുണ്ടോ 😂😂😂😂😂
@safiyack6048
@safiyack6048 Сағат бұрын
Pottan andamkami
@FaisalSooruppil
@FaisalSooruppil 3 сағат бұрын
വാ തുറന്നാൽ ഇദ്ദേഹം കളവ് മാത്രമെ പറയൂ -
@anshadsalahudeen4075
@anshadsalahudeen4075 4 сағат бұрын
Vellappalli kallane kananpoyathu sheriyayilla
@JOSEPAULOSE-y8l
@JOSEPAULOSE-y8l 3 сағат бұрын
Rajanokke verum kallananu.Sunil kumarum athe.Rajan pattum padi kallushappile.pavappetta sakhakkale abhinayichu pattikkunnu.
@roymonyelavilayil2056
@roymonyelavilayil2056 24 минут бұрын
Anvr paran kariya 100% all partilu nada kuna
@shajahann.m6456
@shajahann.m6456 3 сағат бұрын
Annum.pannum.katta.cpi😂😂😂
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 94 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 94 МЛН