അഭിലാഷിന്റെ ഒരു ഗതികേട്.. ആരുടെ കൂടെ നിൽക്കും എന്ന് ഒരു പിടിയും ഇല്ല 😂😂😂
@athuldominic Жыл бұрын
Phedia one പണിക്കാരൻ അല്ലാരുന്നോ 😂
@sudheerbabu2984 Жыл бұрын
100 % ശരി
@mathsipe Жыл бұрын
😂
@praveensomasekharan17 Жыл бұрын
Gathikedalla…. Paid aaanu … athre illu
@sajithparameswaransajith1829 Жыл бұрын
അഭിലാഷ് നു ഭയം ആണ് ഇസ്ലാം നെ അതാണ്. വിഷയം വിഷമിച്ച അവതരിപ്പിക്കുന്നത്. ഭയം ആണ് തല പോകും എന്ന ഭയം
@Jhnjffrjnrdhn Жыл бұрын
Dr Arif hussain നെ വിളിച്ച ചാനലിന് നന്ദി.. എല്ലാവരുടെയും അഭിപ്രായങ്ങൾ വരട്ടെ... അത് സമസ്ത പ്രതിനിധി കൂടെ വരട്ടെ 👍🏽
@minar1355 Жыл бұрын
He is an atheist
@musthafapadikkal6961 Жыл бұрын
ആരിഫിന്റെ ഒരു ഗതിക്കേട് ;സ്വന്തം കുടുംബവും അവരുടെ മതവും അടിച്ചേൽപ്പിച്ച പേര് വെച്ചുകൊണ്ട് നടക്കുന്നു ഇനി അത് ഒഴിവാക്കാമെന്ന് വെച്ചാൽ ഷഡി അഴിച്ചു സമാനത്തിലേക്കു നോക്കിയാൽ അതോടെനാസ്തികൻ എന്നുള്ള കോൺഫിഡൻസ് പോകും 🤣
ഇടതുപക്ഷ പാർട്ടിക്ക് മതേതരത്വം കൂടുതലാണ്. അതാണ് ഷംസീറിനും അനിൽ കുമാറിനും വ്യത്യസ്തമാകുന്നത്. പുരോഗമന പ്രസ്ഥാനം ഒരു മതത്തെ ഭയക്കുന്നു. മറ്റൊന്നിനെ നിരന്തരം അപഹസിക്കുന്നു. എവിടെയാണ് ഇവിടെ മതേതരത്വം ?
@shamsudeenmp59107 ай бұрын
Modhiyoliii teams adipwoli anallko thath mathiiiii😂😂😂😂😂
@vvvvvvddd6 ай бұрын
Left right these are western terms we can't apply this ito Bharath but due to jeorge sorrow funded batch it is formed. Left means capitalists They always combine with radical Islamists on the name of rights. Actually that's not rights. Every one want destruction of the country. See paris UK they want destruction. Secularism is a game. Our culture it self Secular. We don't need lessons from any fake secularists.
@sujukt42786 ай бұрын
Ano nannayi😅😅😅@@shamsudeenmp5910
@ДокторУнни6 ай бұрын
Dr. Arif Hussain big salute ട്ടോ you. എല്ലാവരും പേടിക്കുന്നിടത്തു തന്റേടത്തോടെ പറയാൻ ഉള്ള ധൈര്യത്തിന്
@muhammedTP-zv9pz Жыл бұрын
CPM നെ ഇങ്ങിനെ ഒന്നിനും കൊള്ളത്ത വെറും ഒരു പാർട്ടിയായി രൂപപ്പെടുത്തിയെടുത്ത നേതാക്കൾക്ക് അഭിവദ്യങ്ങൾ ....!!
@abdulsathar979 Жыл бұрын
മുസ്ലിം അല്ലാത്ത നീ എന്തിനാണ് ആരിഫ് മുസ്‌ലിംകളുടെ കാര്യം പറയുന്നത് നീ പോയി നീ കൂടിയ മതത്തെക്കുറിച്ച് സംസാരിക്കും ഞങ്ങൾ മുസ്ലിങ്ങൾ ഞങ്ങൾ തട്ടം വേണ്ടയോ എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ഇസ്ലാമിൽ ഒരു കൃത്യമായ നിയമങ്ങളുണ്ട അത് അനുസരിച്ചാണ് മുസ്ലിങ്ങൾ. ജീവിക്കുന്നത് നിന്നെപ്പോലുള്ള മണ്ടന്മാരെ കണ്ടല്ല
@abdulsathar979 Жыл бұрын
ആരിഫ് മണ്ടാ നീ ഇട്ടത് വസ്ത്രം അല്ലേ അതുപോലും നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിനക്ക് ബോധം ബുദ്ധി ഇതൊക്കെ വരുന്നത് ഒരുപക്ഷേ ഒരു ജന്മത്തിലും ഉണ്ടാവാൻ സാധ്യത ഇല്ല
@sivarajan33994 ай бұрын
ഖജനാവ് കൊള്ള, മാസപടി, ബാങ്ക് കൊള്ള, തുടങ്ങി എല്ലാ കാര്യങ്ങളിലും കൊള്ളാം.
@prasadpurushothaman4647 Жыл бұрын
നാണവും മാനവും ഇല്ലാതെ ന്യായീകരിക്കാൻ ശ്രമിക്കുന്ന അപ്പിലാഷ് 😂😂😂
@enlightnedsoul4124 Жыл бұрын
Arif hussain 👌🏻👌🏻 CPM is soft towards islam and hard at Hindus
@tonyjoseph1424 Жыл бұрын
Well said👏👏👏
@sujith3684 Жыл бұрын
ഒരു പ്രത്യേക തരം മതേതരത്വവും , പ്രത്യേക തരം നിലപാടുമൊക്കെയാണ് ഇടതു പക്ഷത്തിനു.
@baburajchirayil121 Жыл бұрын
അഭിനന്ദനങ്ങൾ ആരിഫ് ഹുസൈൻ നഗ്നമായ സത്യം വിളിച്ചു പറഞ്ഞതിന്
@santhoshkumar.r.n2718 Жыл бұрын
ഡോക്ടർ ആരിഫ് ഹുസൈൻ താങ്കൾ ഒരു യഥാർത്ഥ മാനവികത ഉൾക്കൊള്ളുന്ന ഒരു മനുഷ്യൻ ആണ്. നമ്മുടെ ഭരണഘടനയുടെ ശക്തിയിൽ അതിനെ മുറുകെപ്പിടിച്ചുകൊണ്ട് താങ്കൾ നടത്തുന്ന ഈ പ്രയത്നത്തിന് നൂറു നൂറു നൂറു വിപ്ലവ അഭിവാദ്യങ്ങൾ ❤❤❤
😂😂😂 സംഘപരിവാർ വേദിയിലെ സ്ഥിരം സാനിധ്യം, മലം ടിവിയിലെ ഇവന്റെ ചർച്ചകണ്ടാൽ മനസ്സിലാകും ഇവൻ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്ന്
@nibaspk786 Жыл бұрын
😂
@yedu59307 ай бұрын
@@shibilrehman sudappi pollunnudu alle...ninte mathathinte irattathapu vetti thorannu parayumpu ella madrasa sudappik ighane okke prathikirikku
@trranjith12477 ай бұрын
@@shibilrehman enn Oru theevravathi sudu
@doubleheartan Жыл бұрын
മണി ആശാൻ്റെ മുന്നിൽ വായിൽ ഒലിപ്പിച്ചു നിന്ന അഭിലാഷിന് ഇതൊക്കെ എങ്ങനെ മനസ്സിലാവും. അന്തം കമ്മിക്ക് മണി ആശാൻ കുമാരൻ ആശാനെ പോലെ ആണ്. ❤
@nithikj.8635 Жыл бұрын
😂
@geteducated9123 Жыл бұрын
ആരിഫ് ആണ് യഥാർത്ഥ ഇരട്ട ചങ്കൻ. ഞാൻ ഹിന്ദു ആണ് എന്ന് പറയാൻ ധൈര്യം ഉള്ള ഒരു ഹിന്ദു സഖാവ് എങ്കിലും ഉണ്ടോ
@abdhulnazarpp449310 ай бұрын
എന്താണ് ഹിന്തു വിളിച്ച് പ്രാർത്തിക്കാൻ ദൈവങ്ങൾക്ക് അപ്പുറം മനുഷ്യ ജീവിതത്തിന് ഉള്ള വ്യക്തി സമൂഹം രാഷ്ട്രം എന്താണ് സങ്കൽപ്പം എന്ന് ഹിന്ദുവിന് അറിയുമോ, ഞാൻ മുസ്ലിം ആണ് എന്നെ ഹിന്ദുമതത്തിൽ എടുത്താൽ ഞാൻ ദളിത നോ സവർണനോ ,എൻ്റെ സമ്പത്ത് ആർക്കാണ് എൻ്റെ കാലശേഷം ഹിന്ദു മുഴുവൻ അംഗീകരിക്കുന്ന നിയമം ഉണ്ടോ , ഏത് മനുഷ്യനും കമ്യൂണിസ്റ്റും മുസ്ലിം മും മുസ്ലിംമിലുള്ള ഏത് സഘടനയിലും മമ്പ റാകാം ,ജനാദിപത്ത്യം ഒരു രാഷ്ട്രീയ സംഹിതയാണ് അത് ഒരു സമൂഹത്തിൻ്റെ മൂല്യങ്ങളും സങ്കൽപ്പവും മാണ് ജനാദിപത്ത്യത്തിന് സ്വന്തമായ മൂല്യങ്ങളില്ല. ഒരു മൂല്യവും അട്ടിമറിയും സായുദ്ധമായും പാടില്ല എന്നാണ് ജനാദി പത്ത്യം ,
@thiraa505510 ай бұрын
Hindu saghavo..athnthanu sadhanm. Christian sagav muslim sagav nn oke ndo .
@ErisTitan10 ай бұрын
@@abdhulnazarpp4493Kafirukale konnu thallanam enn paranja chettaye alle nee aaradhikunne?
@@ErisTitan shamseer nattellillathavan anenn vechit.. avanu Avante matham thanne valuth. Ipo lla gov nu ivdthe muslimsine thangiyillel jayikkilla. Orennathinu nattel illa quaran myth anenn parayan. Allah myth anenn parayan. Njn bjp alla commi ayirnu.. ipo alla. Shamseerine oke aaru nokunnu.. ganapathihomam nadathiyapo enthokeyayirnu ivanmar.. schoolukalil religious ayit llath onnum nadatharuth polum....nnat ee pannyol thanne anu hijab issuelu karnatakayil hijabine thangiye.. schoolukalilum colleykalilum pallikal nd churches nd . Oru ambalam lla school ivattolk kanich tharan patuo.. shamseer saghav polum alla. On aake muslim mathranu. Secular enna word vayil mathre onk udayanidhikk oke ollu.
@nithikj.8635 Жыл бұрын
തട്ടം വിഷയത്തിൽ അനിൽകുമാർ ഒഴുക്കിന് പറഞ്ഞതാണ് സിപിഎമ്മിന്റെ യഥാർത്ഥ നയം; പണി പാളുമെന്ന് കണ്ടപ്പോൾ ഗോവിന്ദൻ ആലോചിച്ചുറപ്പിച്ച് പറഞ്ഞത് അടവുനയവും!
@juvelpbaiju7561 Жыл бұрын
ആരിഫ് പറഞ്ഞത് ശരിയാണ് ഒര് പൃഥ്യക വിഭാഗത്തിന് ഇവിടെ ആരുടെ മേളിലും പുരോഗമനം നടപ്പിൽ ആക്കാം പക്ഷെ ഞമ്മന്റെ മേളിൽ ഒര് മറ്റേതു നടക്കില്ല.
@peace-bw3sz Жыл бұрын
Correct
@saleemmp7097 Жыл бұрын
ടെൻഷൻ അടിക്കാതെ, ഒന്നുകിൽ ബാബാ രാം ദേവ് പറഞ്ഞത് പോലെ ഒന്നും ധരിക്കാതെ നടന്നോളൂഅതുമല്ലെങ്കിൽ പണ്ടത്തെ പോലെ മാറ് മറക്കാതെ നടന്നോളൂ. അപ്പോഴും ശരീരം മുഴുവനും മറച്ചു നടക്കുന്നവരെ പഴയ തെറിപ്പാട്ട് പാടി അഭി സംബോധനം ചെയ്യണം.
@MagicSmoke11 Жыл бұрын
@@saleemmp7097അതേ..ചാക്കും കെട്ടി വീട്ടിലിരുന്നോളണം. അല്ലാതെ, ചാക്കിൽകേറി ശബരിമലയിൽ കേറി നവോസ്ഥാനം ഉണ്ടാക്കാൻ നടക്കരുത്!
@remeshbabu9108 Жыл бұрын
ആരീഫ് ഹുസൈൻ ♥️👍🏻🌹
@saleemmp7097 Жыл бұрын
@@MagicSmoke11 അന്തർജ്ജനം.
@sasi9916 Жыл бұрын
ആരിഫ് ഹുസൈൻ 🔥
@nidhintr Жыл бұрын
Arif porichu.... തട്ടവും പർദയും അടിച്ചമർത്തലിന്റെ ചിഹ്നം തന്നെ ....അതു മതം അടിച്ചേൽപ്പിക്കുന്നതാണ്
@zainachu719 Жыл бұрын
Dressum angine thanne enn mola kanich nadannnaaa orusamadhayathile adima 😂
@empty8537empty7 ай бұрын
@@zainachu719 as per Islam, a woman can dress according to her wish only when she is with her close relatives... So a samayatokke women mola kanichaano nadakunne???
@Perseus-x4t6 ай бұрын
@@zainachu719അറബിക് കൂട്ടി കൊടുക്കുന്നത് മുൻപ് വരെ നിന്റെ മുക്കുവാ പൂർവികരും ആ സമുദായത്തിൽ പെടും മാപ്പിളയെ
@positivevibes5998 Жыл бұрын
കമ്മി അഭിലാഷ് ന്ന് ithonum സഹിക്കുനില. Arif പറഞ്ഞത് 💯 ശെരി
@jayanjayan9284 Жыл бұрын
അഭിലാഷ്... അവന്റെ വായിൽ വെച്ച് കൊടുക്കണം. 😜. മിത്തു എന്ന് കളിയാക്കിയപ്പോൾ കമ്മി അടിമ അഭിലാഷിനു എന്തൊരു സന്തോഷമായിരുന്നു.. ഇപ്പോൾ പെട്ടു 🤭🤭
@HarisMp-c5t Жыл бұрын
Waist theettatmm paranjad😂correct ano😂😂😂😂😂
@cyruswest79864 ай бұрын
@@HarisMp-c5tമാറി ഇരുന്ന് മോങ്ങു koya😂😂
@SiluMonn2 ай бұрын
@@cyruswest7986നീ പോ ചന്തി ടീമ്സ് ഒരു ex arif കുണ്ണിയും team സും 😂😂
@SiluMonn2 ай бұрын
@@HarisMp-c5t😍😍correct
@nidhinc Жыл бұрын
ആരിഫ് 👍
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
അവിടെ തെണ്ടിത്തരം കാണിക്കാം ഇവിടെ കാണിച്ചാൽ മുട്ട് കാൽ പോകും... വല്ലാത്ത ഗതികേട് തന്നെ 🤣🤣🤣🤣
ആരിഫിന്റെ ഒരു ഗതിക്കേട് ;സ്വന്തം കുടുംബവും അവരുടെ മതവും അടിച്ചേൽപ്പിച്ച പേര് വെച്ചുകൊണ്ട് നടക്കുന്നു ഇനി അത് ഒഴിവാക്കാമെന്ന് വെച്ചാൽ ഷഡി അഴിച്ചു സമാനത്തിലേക്കു നോക്കിയാൽ അതോടെനാസ്തികൻ എന്നുള്ള കോൺഫിഡൻസ് പോകും 🤣
@Muhammad-married.daughterinlaw Жыл бұрын
@@musthafapadikkal6961y ALL thayoli Sudapis including your umma promoting BELLY dance halal marriage TAQIYA JIZIYA TRIPPLE THALAQ HALAL marriage
@SeverousSnape-r4i Жыл бұрын
@@musthafapadikkal6961 മുസ്തു അടക്കം കോടിക്കണക്കിന് ഫാൻസിനെ കൊണ്ട് സുനയിൽ മോഡിഫൈക്കേഷൻ ചെയ്യിച്ചിട്ട്.. ഒറിജിനൽ സുന കൊണ്ട് നടന്ന മുത്ത് ആണ് കിടു 🤣🤣🤣🤣
@musthafapadikkal6961 Жыл бұрын
@@SeverousSnape-r4i വൃത്തി യില്ലാത്തവന്മാരായ താങ്കടക്കമുള്ളവർ ഒഴികെ: ഞങ്ങളുടെ മുത്തും ഈസയും അബ്രഹാമും അടക്കം എല്ലാവരും ചെയ്തിട്ടുണ്ട് :: കിട്ടിയോ ???🤣🤣🤣
@rohitchandran97 Жыл бұрын
@@musthafapadikkal6961thalappu murichaale vrithi veru ?? Chanthiyude a tholayude umaravum murikunile 😂
@akhilm9823 Жыл бұрын
Aarif 👍👍
@RationalThinker.Kerala Жыл бұрын
Arif Hussain Theruvath 💥💥💥❤️❤️
@Cinema_123-w2z10 ай бұрын
Arif ഒക്കെത്തിന്റേം തൊള്ള കീറി വിട്ടു 😂
@vinayanchekyarpksd8253 Жыл бұрын
അഭിലാഷിൻ്റെ ഗതികേട്😂😭😭😭
@Capitalisttvisionary Жыл бұрын
Myth വിവാദം കൊള്ളാം, സമാധാന മതത്തെ തൊട്ടാല്‍ പിണറായി വരെ ചാണകം ഇടും 😂😂
ആരിഫ് ഒക്കെയാണ് റിയൽ വിശ്വാസി, യഥാർത്ഥ മനുഷ്യൻ.. മറ്റുമതങ്ങളോടും ബഹുമാനം വയ്ക്കുന്ന മനുഷ്യൻ 👌😍👌
@Noushad-iq5ds Жыл бұрын
😂😂😂😂
@arifalmalaibari4021 Жыл бұрын
😂😂😂😂
@shanavas-w7d Жыл бұрын
😂😂😂ഇസ്ലാമൊഴിച് മറ്റു മതങ്ങളോട്
@user-kqxmgd Жыл бұрын
Real ഹിന്ദു വിശ്വാസി...😂😂😂
@AjinJose137 Жыл бұрын
Arif is an exmuslim
@jithinjosevj385 Жыл бұрын
മറ്റു മതക്കാരെ എന്തു വേണമെങ്കിലും പറയാം 😁സമാധാന മതക്കാരെ🇵🇰 തൊട്ടാൽ (((മാത്രമേ))) അത് മിത്ത് വിപ്ലവം അല്ലാതെ ആകു.
@minar1355 Жыл бұрын
Bro Islam from middle East not from ancient India
@Deadpool-pe5rw Жыл бұрын
@@minar1355Your point?
@AmarAkbarAntony-f7t Жыл бұрын
@@minar1355 അത് കൊണ്ട്..ബാക്കി പറയൂ 🤔
@minar1355 Жыл бұрын
@@Deadpool-pe5rw global point
@minar1355 Жыл бұрын
@@AmarAkbarAntony-f7t he mentions the pak
@77jaykb Жыл бұрын
Arif bro 👏
@AmarAkbarAntony-f7t Жыл бұрын
Arif Hussain ❤️❤️
@LK-rt1be Жыл бұрын
Arif, he is telling the fact
@Sreejithss86 Жыл бұрын
Arif said 100% correct...
@ebinjoebin31887 ай бұрын
മുസ്ലിംപ്രീണനം സത്യത്തിൽ കോൺഗ്രസിനെയും മാര്കിസ്റ്റിനെയും തകർത്തു ഇതാണ് bjp കേരളത്തിൽ വളരാൻ കാരണം 👍👍ഇനി bjp യെ പിടിച്ചാൽ കിട്ടില്ല
@Maximus12346 Жыл бұрын
Well said Arif 👌
@Ajithnair31 Жыл бұрын
കരുവന്നൂർ മറികടക്കാൻ പിണുവിന്റെ ബുദ്ധി
@anvarfou Жыл бұрын
Arif hussain👍
@deepakvenugopal Жыл бұрын
ഇതൊക്ക ശ്രദ്ധ തിരിക്കാനുള്ള cpim trick അല്ലെ.... എന്ത് ചെയ്തിട്ടിട്ടും കാര്യമില്ല, bank തിരുമറി ഇനി ഒരാളും മറക്കില്ല
@bsn39 Жыл бұрын
ആരിഫ് ഹുസ്സൈൻ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ വോട്ട് വേണ്ടേ. ഹിന്ദുവിനെ എന്ത് പറഞ്ഞാലും വോട്ട് ചോർന്ന് പോവില്ല ഹിന്ദുക്കൾ അത്രക്ക് മതേതര വാദികൾ ആണ് 😂
@santhoshmadathiparambil7951 Жыл бұрын
ഹിന്ദുക്കൾ മതപരിവർത്തനം ചെയ്താണ് ഇന്ത്യൻ മുസ്ലിംൾ. അത് കൊണ്ടാണ് ഹിന്ദൂക്കൾ ജന്തുക്കളാണ്.
@sukumundinnan4637 ай бұрын
Athe verum viddikal
@sanjanaraj48377 ай бұрын
So true
@vvvvvvddd6 ай бұрын
I think Secularism means spinelessness and shamelessness.
@CP6377 Жыл бұрын
അഭിലാഷേ താൻ എന്തൊരു ദുരന്തമനോടോ
@nandhu8285 Жыл бұрын
ആരിഫ് ഹുസൈൻ കറക്റ്റ് കാര്യം പറഞ്ഞു 🔥👍🏼
@PJ-Love-Peace Жыл бұрын
വളരെ ശരിയാണ് ഇദ്ദേഹം പറഞ്ഞത്. യഥാർത്ഥത്തിൽ സിപിഎം കേരളത്തിൽ ഒന്നുമല്ലാത്ത ബിജെപിയെ എല്ലാദിവസവും ബിജെപി rss എന്ന് പറഞ്ഞു മാധ്യമങ്ങളിൽ ശ്രദ്ധ കൊടുത്തു അവരെ ഇവിടെ വളർത്തികൊണ്ടുവരുന്നു. അതുപോലെ ഇത്തരം മതപരമായ കര്യങ്ങളിൽ വെറുതെ അഭിപ്രായം പറഞ്ഞു ന്യുുനപക്ഷ ഭൂരിപക്ഷ വേർതിരിവ് ഉണ്ടാക്കി അതിലുടെ ബിജെപി സിപിഎം വോട്ട് രാഷ്ട്രീയം വളർത്തി പരസ്പരം സഹായിച്ചു മുന്നേറുന്നു. ഇവരുടെ ഈ കപട രാഷ്ട്രീയത്തെ നല്ലവരായ മലയാളികൾ മനസിലാക്കിയാൽ നാടിനു നന്ന്.
@unnikrishnanvcunni Жыл бұрын
പൊട്ട് തൊട്ടില്ലെങ്കിൽ നരകത്തിൽ പോവില്ല അഭിലാഷേ. തട്ടമിട്ടില്ലെങ്കിൽ നരകമുറപ്പാണ് എന്ന് എത്രയോ പണ്ഡിതമാർ പറയുന്നത് അഭിലാഷ് കേട്ടിട്ടില്ലേ?
He is not a reformer... he LEFT that POSCO CRIMINAL'S religion.... by knowing that CRIMINAL' s ideology & personal life.
@musthafapadikkal6961 Жыл бұрын
ആരിഫിന്റെ ഒരു ഗതിക്കേട് ;സ്വന്തം കുടുംബവും അവരുടെ മതവും അടിച്ചേൽപ്പിച്ച പേര് വെച്ചുകൊണ്ട് നടക്കുന്നു ഇനി അത് ഒഴിവാക്കാമെന്ന് വെച്ചാൽ ഷഡി അഴിച്ചു സമാനത്തിലേക്കു നോക്കിയാൽ അതോടെനാസ്തികൻ എന്നുള്ള കോൺഫിഡൻസ് പോകും 🤣
@musthafapadikkal6961 Жыл бұрын
@@satheeshp4159 അഞ്ചു വയസുള്ള പെൺകുട്ടിയെ കെട്ടിയ കൃഷ്ണൻ പോക്സോ ക്രിമിനൽ ആണോ ???🤣🤣
@rajeshk.p9290 Жыл бұрын
@@musthafapadikkal6961നിന്റെ മതത്തിന്റെ ഗുണം.
@Abhijith814 Жыл бұрын
@@musthafapadikkal6961 ഇല്ലാത്ത കാര്യം പ്രചരിപ്പിക്കല്ലേ, ശ്രീകൃഷ്ണന്റെ ജീവിതം എല്ലാവർക്കും അറിയാം.
@mathaviswasamennamanorogam6054 Жыл бұрын
തൊപ്പി വസ്ത്രമാണോ, അല്ലെങ്കിൽ ഹിജാബും വസ്ത്രമല്ല😂😂😂
@sajithparameswaransajith1829 Жыл бұрын
1940ഇൽ സ്ത്രീകൾ പഠിക്കാൻ പാടില്ല എന്ന പ്രമേയം പാസ്സ് ആക്കിയ സംഘടന ആണ് സമസ്ത.. ഈ ദിവസം വരെ ആ പ്രമേയം മാറ്റിയിട്ടില്ല.. എന്തിനാ ഈ സംഘടന പ്രതിനിധിയെ ഈ പുരോഗമന കാലത്ത് ചർച്ചക് ഇരുത്തുന്നത് ? പിന്നെ അഭിലാഷിനോട്.. ഇഷ്ടം ഉള്ളത് കൊണ്ടല്ല മുസ്‌ലിം സ്ത്രീകൾ ഈ വസ്ത്രം ഭരിക്കുന്നത്.. മത പുരോഹിതാരുടെ നിർബന്ധം കൊണ്ടാണ്.. അത് പറയാൻ നിങ്ങക്കും നട്ടെല്ല് ഇല്ല.. വെറുതെ ഒഴിക്കിന് ഒപ്പം നീന്തുന്നു താങ്കളും. കാരണം കൈ പോയ ജോസഫ് മാഷും തല പോയ കാർട്ടൂണിസ്റ്റും ഉണ്ടലോ. അപ്പൊ അഭിലാഷ് നു പേടി കാണുo
@suhadmuhammed3378 Жыл бұрын
തള്ള് 😢
@Karthikisfire16 ай бұрын
നന്നായി പറഞ്ഞു ആരിഫ്. കേരളത്തിൻ്റെയും സിപിഎമ്മിൻ്റെയും യാഥാർത്ഥ്യം
@manjushabiju9585 Жыл бұрын
ആരിഫ് ,👍
@theoptimist475 Жыл бұрын
Arif is calm and 🔥
@gopinadhankalappurakkal52067 ай бұрын
ആരിഫ് പറയുന്നത് സത്യം❤
@jamesjoseph9309 Жыл бұрын
ഗണപതിയെ കുറിച്ച് പറഞ്ഞപ്പോഴും ശബരിമല വിഷയത്തിലും യഥാർത്ഥ മത വിശ്വാസികൾ കമ്മ്യൂണിസ്റ്റ് നേതാക്കളെ ഇതുപോലെ പുച്ഛിച്ചു
@ashiq19154 ай бұрын
Crisp&clear explanation.....ഇദ്ദേഹം ഒരു സംഭവം തന്നെ ആണ്....ആരിഫ് ഹുസൈൻ
@SatheeshbabuPuthanveeti-mx7pd Жыл бұрын
ബിജെപിയെ വിളിക്കില്ല ഇന്ന് ഈ ജിഹാദി ഭൂമി ഷംസിർ ഗണപതി മിത്ത് എന്ന് പറഞ്ഞപ്പോൾ തിരുതേണ്ട എന്ന് പറഞ്ഞ ഗോവിന്ദൻ ചിപിഎംൽ ഉള്ള ഹിന്ദു സമൂഹം മനസിലാക്കിയാൽ നല്ലത്
@pramodmp6070 Жыл бұрын
ഷംസീർ എന്ത് പറഞ്ഞു...?????? ഏതെങ്കിലും സങ്കിക്ക് ധൈര്യമുണ്ടോ പറയാൻ....
@manudinesh118 Жыл бұрын
Ninake Vella vatundo.hindhukal kazhuthakal aaane
@GangadharanMK-cd4vy2 ай бұрын
ഹിന്ദു സമുഹത്തി വലിയ വിഭാഗം ചി പി യം ,, കോണോൻ പാർട്ടിക്കാരാണ്. ഒരിക്കലും സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാത്ത ഹിന്ദു വർഗ്ഗം,
@vinunair8437 Жыл бұрын
അപ്പോൾ ആദർശമല്ല വോട്ടാണ് പ്രശ്നം😅😅
@Himanshu.125410 ай бұрын
Arif ikka full support💥💥. Bakki irikanthu oke irutinte maravile gundakal
@vinodnarayanan8316 ай бұрын
ഡോക്ടർ ആരിഫ് ഹുസൈൻ താങ്കൾ ഒരു യഥാർത്ഥ മാനവികത ഉൾക്കൊള്ളുന്ന ഒരു മനുഷ്യൻ ആണ്
@anandramakrishnan3862 Жыл бұрын
Responsible words by Arif bhai
@skariahop4842 Жыл бұрын
അനിൽകുമാർ വിചാരിച്ചു ഉമ്മൻചാണ്ടിയെ പറയുന്നത് പോലെയാണെന്ന്.
@rajeshchandran2959 Жыл бұрын
Super Arif
@AmarNath-ld3hv Жыл бұрын
Ariff hussain❤️
@AneeshBabu-v7g8 ай бұрын
ആരിഫ് ❤️❤️❤️❤️🌹🌹
@വേറിട്ടവഴികൾ Жыл бұрын
അരിഫ് ബ്രോ എന്താ സ്പീച്ചു. 🌹
@musthafapadikkal6961 Жыл бұрын
ആരിഫിന്റെ ഒരു ഗതിക്കേട് ;സ്വന്തം കുടുംബവും അവരുടെ മതവും അടിച്ചേൽപ്പിച്ച പേര് വെച്ചുകൊണ്ട് നടക്കുന്നു ഇനി അത് ഒഴിവാക്കാമെന്ന് വെച്ചാൽ ഷഡി അഴിച്ചു സമാനത്തിലേക്കു നോക്കിയാൽ അതോടെനാസ്തികൻ എന്നുള്ള കോൺഫിഡൻസ് പോകും 🤣
@വേറിട്ടവഴികൾ Жыл бұрын
@@musthafapadikkal6961 മുഹമ്മതും അത് തന്നെയല്ലേ ചെയ്തത് 🤣🤣
@musthafapadikkal6961 Жыл бұрын
@@വേറിട്ടവഴികൾ എങ്കിൽ ഒന്നിനെ മാത്രം എന്തിനു കുറ്റം പറയണം ???
@sunrays5203 Жыл бұрын
@@musthafapadikkal6961 ഇതിന് ഉത്തരം dr.. ആരിഫ് അദ്ദേഹത്തിന്റെ യൂട്യൂബിൽ ചാനൽ കൂടി മറുപടി കൊടുത്തത് ആണ്... പോയി കാണാം...
@ravit4167 Жыл бұрын
ഇതിനെപറ്റി സ്പീക്കർക് എന്തെങ്കിലും പറയാനുണ്ടോ 😂
@josephmj7814 Жыл бұрын
Arif saing the truth
@Smpk12 Жыл бұрын
തട്ടം = അടിമ തുണി
@RocK-flyer2be4you6 ай бұрын
👋🏻അപ്പി 🤣
@blacknightinkerala5 ай бұрын
@@RocK-flyer2be4youbikini progress❤❤
@ajmalalfaz6 ай бұрын
Arif Hussain is on point🔥🔥
@UnniPk-y4d7 ай бұрын
ഹാരിഫ് ഹുസൈൻ 💪💪
@rajithaganesh7296 Жыл бұрын
പച്ച വർഗീയം മാതൃഭൂമി
@vijayanp3327 Жыл бұрын
അടി കിട്ടുന്ന ഏരിയായിലേക്ക് ചകാക്കൾ പോകാറില്ല വർഗ്ഗീയത തുലയട്ടെ എന്ന് എഴുതിവെച്ചിട്ട് ഓടി രക്ഷപെടും
@jithuprakash4652 ай бұрын
Edappaal ottam marannittillallo alle😂
@AnilKumar-ke1xt Жыл бұрын
മറ്റൊന്നിന്റെ (ഇവിടെ മതം ) പ്രേരണക്കു വഴങ്ങി ഒരാൾക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുന്നുണ്ടെങ്കിൽ (ഇവിടെ തട്ടം ) , അത് നിരാകരികരിക്കാൻ ഒരാളെ പ്രാപ്തനാക്കുന്നതു പുരോഗമനം തന്നെയാണ്
@Comment-m8x Жыл бұрын
ശബരിമലയിൽ കേറാൻ താല്പര്യം ഉള്ള ഹിന്ദു യുവതികളെ കേറ്റാൻ നോക്കടെ ഹിന്ദു
@raveendranpk8658 Жыл бұрын
@@Comment-m8x3 - 4 പേർ വന്നല്ലോ വിശ്വാസമില്ലാത്ത വരായിരുന്നില്ല? വിശ്വാസമുള്ളവരാട്ടെ ഞങ്ങൾക്കിപ്പോൾ ക്ഷേത്രത്തിൽ പോകണ്ട എന്ന് പറഞ്ഞ് തെരുവിൽ ജാഥ നടത്തുകയായിരുന്നു. എന്നിട്ടും സർക്കാർ എന്ത് ചെയ്തു - തെറ്റായിപ്പോയി എന്ന് പറഞ്ഞോ ?
@AnilKumar-ke1xt Жыл бұрын
@@Comment-m8x മറ്റൊന്നിന്റെ (ഇവിടെ മതം ) പ്രേരണക്കു വഴങ്ങി ഒരാൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ (ഇവിടെ ശബരിമലയിൽ സ്ത്രീകൾക്കു കയറാൻ കഴിയാത്തതു ) , അത് തള്ളിക്കളയാൻ ഒരാളെ പ്രാപ്തനാക്കുന്നതു പുരോഗമനം തന്നെയാണ്
@Comment-m8x Жыл бұрын
@@raveendranpk8658നിങ്ങൾ ഹിന്ദു കൾ കേറാൻ വന്ന ഹിന്ദു യുവതികളെ തടയുകയും ഭീഷണി പ്പെടുത്തി തിരിച്ചു അയക്കുകയും ആയിരുന്നു ചെയ്‌തത് അത് എന്താ ഹിന്ദു ഇവിടെ പറയാത്തത്?
@Athul...564. Жыл бұрын
@@Comment-m8x പള്ളിയിൽ കയറ്റുമോ...
@rajeevkallummal966 Жыл бұрын
ഷംസീർ ഗണപതിയെ പറ്റി പറഞ്ഞപ്പോൾ സി.പി.എം പിന്തുണ നല്കി.അനിൽകുമാർ മുസ്ലിം മതത്തിലെ ഒരു പുരോഗമനപരമായ മാറ്റം ആണ് ചിലരെങ്കിലും തട്ടമിടാത്തത് എന്ന് മാത്രം പറഞ്ഞപ്പോൾ അനിൽകുമാറിനെ പിന്തുണച്ചില്ല പാർട്ടി. ഹിന്ദു മതത്തെ പറ്റി എന്തും പറയാം എന്നാൽ ഇസ്ലാം മതത്തെ പറ്റി ഒന്നും പറയരുത് എന്നത് സി.പി.എം ൻ്റെ ശക്തിയായ മുസ്ലിം മത പ്രീണനത്തിൻ്റെ തെളിവാണ്. ഹിന്ദുക്കൾ ബി.ജെ.പി.യിലേക്ക് പോയിക്കോട്ടേ എന്നാണോ സി.പി.എം നിലപാട്?
@sunishabalachandran4703 Жыл бұрын
Arif katta support
@kichutty Жыл бұрын
Arif is a sharpshooter...... He pointed to the real issue.... 👍🏽👍🏽👍🏽😊
@HarisMp-c5t Жыл бұрын
Abhilash ❤❤❤❤awesome question ❤❤❤❤superbbbbbb
@tsnarayanannamboothiri51457 ай бұрын
ഏതു വസ്ത്രവും ധരിക്കാമോ , ജട്ടിയും ബ്രായും ധരിച്ച് നടക്കാമോ❤😂❤
അതിൽ ചിന്താ ശക്തി ഉള്ള ഒരാളെ ഉള്ളു അത് njammala arif sir മാത്രം 😊
@Muhammad-married.daughterinlaw Жыл бұрын
Correct 💯💯
@sreevalsansreevalsan9680 Жыл бұрын
അടിപൊളി 👌👌👌👌❤❤❤
@XMaPos Жыл бұрын
Arif👍🏻❤️
@mriyazvmriyazv8407 Жыл бұрын
ഈ വിഷയത്തിൽ മുസ്ലിം സംഘടനകൾ ഇത്ര ഉറഞ്ഞു തുള്ളണ്ട കാര്യം ഇല്ല , എന്റെ ചെറുതിൽ വീട്ടിൽ വരുന്നവരോട് വാതിലിന്റെ മറവിൽ ഒളിഞ്ഞിരുന്നു സംസാരിക്കുന്ന മുസ്ലിം സ്ത്രീകളെ കണ്ടിട്ടുണ്ട്