@@AjithKottarakkara എന്നിട്ട് അയാളുടെ കമന്റിന് ധാരാളം പേരുടെ ലൈക്കും കിട്ടി, തന്റെ കമന്റിന് ഒരു പുല്ലും ഇല്ലല്ലോ
@SalamFaizy-uz8ni15 сағат бұрын
ഇപ്പോൾ മനസ്സിലായില്ലേ പ്രധിഷേധമൊക്കെ സോഷ്യൽ മിഡിയ യിൽ ഉണ്ടാകുകയൊള്ളു... പ്രതികരിക്കുന്ന ആളെ സപ്പോർട്ട് ചെയ്യാൻ ഒരാൾ പോലും വന്നില്ല 😰...ഇത് പോലെ പ്രതികരിക്കണം 🔥🔥🔥
@sivankkvatakara37415 сағат бұрын
ഇവന്മാർ സമരം ചെയ്ത് KSRTC പൂട്ടിക്കട്ടെ. സത്യത്തിൽ ഈ പ്രസ്ഥാനത്തെ കേരളത്തിന് ആവശ്യമില്ല.
@akhileshbal883614 сағат бұрын
എന്ന ചേട്ടൻ പൂട്ടിക്ക്
@bijugopinathan338512 сағат бұрын
തനിക്ക് ആവശ്യം ഇല്ലാത്തതെല്ലാം അങ്ങ് പൂട്ടിക്ക്
@Purehind12 сағат бұрын
ഉവ്വ...കണ്ണുള്ളപ്പോ കണ്ണിൻ്റെ വില അറിയില്ല..
@NITHINSN8811 сағат бұрын
വല്ലതും അറിഞ്ഞിട്ട് പറ ### മോനേ..
@Commonyou714911 сағат бұрын
KSEB yum onnu poottikkan patto?? Electricity charginekkalum, avarude shambalavum incrementum aa ippol bill amountil. 😊😊
@sugathanp457812 сағат бұрын
ആ ജീവനക്കാരന്റെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലമൊക്കെ പോയി.
@rajus388516 сағат бұрын
സ്വാതന്ത്ര ഓക്കേ കൊടുക്കുന്നുണ്ടല്ലോ 😂
@ab-eh3pp15 сағат бұрын
രാജഭരണം 😊
@KaradaVlogs-z9r15 сағат бұрын
ശമ്പളം ഞങ്ങൾക്ക് തോന്നുമ്പോൾ തരും അപ്പോൾ നിങ്ങൾ വാങ്ങിച്ചാൽ മതി അതാണ് നിലപാട്😂😂😂😂😂
@travelindia889815 сағат бұрын
:24 സ്വാതന്ത്ര്യം തരാൻ താങ്കൾ ആരാണ് ആ ഡയലോഗ് വേണ്ട, സംസാരിക്കാൻ ബുദ്ധിമുട്ടു ഉണ്ടാക്കുകയാണ് എങ്കിൽ താങ്കൾ സംസാരിക്കാതിരിക്കുക 👌. സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് 👌. ബഹുമാനം കളയുന്ന പ്രവർത്തിയും സംസാരവും ഒരു വ്യക്തിക്കും അനുവാദമില്ല അതിനു സ്വാതന്ത്ര്യം ഇല്ല അതാർക്കും ഇല്ല 👌.
@nandakumarv986914 сағат бұрын
ശമ്പളം മര്യാദക്ക് കൊടുക്കാതെ ഗീർവാണം അടിച്ചാൽ പോര ശമ്പളം കൊടുക്കണം' അവർക്കും കുടുംബം ഉണ്ട്.
@nakshatracollection202915 сағат бұрын
ഗണേശ സ്വാതന്ത്രം ഒക്കെ 1947 ൽ കിട്ടിയിട്ടുണ്ട്
@bineespaul2787 сағат бұрын
മുരുഗേഷ് 🙏അഭിനന്ദനങ്ങൾ 🙏❤
@sureshtv95210 сағат бұрын
മുരുകേശന് ബിഗ് സല്യൂട്ട്: അദ്ദേഹത്തിൻ്റെ അടുത്തിരിക്കുന്നയാൾ എന്തിനാണോ മുഖം മറച്ചത്? ഇന്നല്ലെങ്കിൽ നാളെ സ്ഥലം മാറ്റം മണക്കുന്നുണ്ടാവാം::
@jayakrishnanc326514 сағат бұрын
പിന്നെ പറയുന്നത് കേട്ടാൽ തോന്നും കൃതിയ സമയത്തിന് ശമ്പളം കൊടുത് ജീവനക്കാരെ ഉള്ളം കൈയിൽ കൊണ്ട് നടക്കുവാ എന്ന് എത്ര പേർ ശമ്പളം കിട്ടാതെ ജീവനോടുക്കിയിട്ടുണ്ട് ഇവിടെ.. എത്ര മാസത്തോളം ശമ്പളം കൊടുക്കാതെ ജോലി ചെയേണ്ടി വന്നിട്ടുണ്ട്.. കുടുംബസ്വത്ത് ഉള്ളവർക്ക് ദാരിദ്ര്യം അറിയണ്ടല്ലോ ഏമാനെ 😭😭😭😭
@jobyaz19808 сағат бұрын
മുത്രപ്പുര കണ്ടാൽ തലകറക്കം വരും.😄😄😄😄അപ്പോൾ, ശീതികരിച്ച വിശ്രമമുറി നല്ലതാ😀😀😀😀
@naturesvegrecipes5 сағат бұрын
😀😀😀
@binovasav482712 сағат бұрын
ഇവൻ ആണോ മറ്റുള്ളവർക്ക് സ്വാതന്ത്ര്യം തരുന്നത്.. മാടമ്പി കളിക്കല്ലേ 😂😂
@padmakumar667715 сағат бұрын
സരിതയുടെ സമരം നി മറന്നോ . നി നല്ല അഭിനയം .
@sabeernazar95596 сағат бұрын
ഈ ആവേശം പുറകിൽ നിന്ന് വരുന്ന ബസ് കാണുമ്പോൾ ജീവനക്കാർ കാണിക്കണം
@rejudas596613 сағат бұрын
അടുത്ത തവണ വോട്ട് ചെയ്യുബോൾ ഓർക്കുക
@chandrusvlog5425 сағат бұрын
വിരട്ടലൊന്നും വേണ്ട... ഇത് കേരളമാണ്..
@jobinjoseph520415 сағат бұрын
അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ കൊടുക്കും.
@brijithid8 сағат бұрын
ചോദ്യം : (1) 'എലിസബത്ത രാജ്ഞിക്ക ശേഷം ഇന്ത്യയിൽ സ്വാതന്ത്ര്യം കൊടുത്ത രായാവ് ആര്. ? മൗണ്ട് ഗണേഷ് പ്രഭു❤ (അതും രണ്ടര വർഷമുളള രണ്ടാം ടേണിൽ )
@RajanMp-j4p9 сағат бұрын
💪🏽 പ്രതിഷേധം ന്യായം
@praveenuae0811 сағат бұрын
ഉപചോദ്യം വന്നാൽ കൊച്ചേട്ടന് ദേഷ്യം വരും...
@suresht718815 сағат бұрын
ചോദ്യം ചെയ്യാൻ പാടില്ല. ഞാൻ രായവാണ്
@aravind.s.m108914 сағат бұрын
സ്വന്തം പാർട്ടിക്കാർക്ക സമരം ചെയ്യാം മറ്റുള്ളവർ ചെയ്യതാൽ പ്രശ്നം
@chathothchathoth14 сағат бұрын
മുറുകെശാൻ പറഞ്ഞത് ഇങ്ങള് കേട്ടോ 😂 നമ്മൾ കേട്ടില്ല
@babumathai413215 сағат бұрын
സരിത എവിടെ ആണോ... ആവോ....
@hashifkbshashifkbs373413 сағат бұрын
ഇലക്ഷൻ സമയത്ത് വോട്ട് ചോദിച്ചു വരുമ്പോൾ എന്തൊരു വിനയം ജയിച്ചു കഴിഞ്ഞാൽ ഇവന്മാരുടെ സ്വഭാവം ഇവർ രാജാവും വോട്ട് ചെയ്തവർ അവരുടെ അടിമകളും 😂😂😂
@gireeshvaram8 сағат бұрын
Well done Murugesan👍
@SN.MEDIA2.016 сағат бұрын
മുരുഗശൻ ബിഗ് സല്യൂട്ട്
@renjithr31698 сағат бұрын
മാസം ശമ്പളംകറക്റ്റ് ആയിട്ട് കൊടുത്തിട്ട് പറ
@ashokanvarghese599615 сағат бұрын
Minister you are wrong.... Don't be smart...
@nizamudeenhussain80316 сағат бұрын
അമ്പളൈ ❤
@Optionade15 сағат бұрын
തന്ന സ്വാതന്ത്ര്യം 🤪🤪🤪 അടിപൊളി 😂😂😂
@majumathew87657 сағат бұрын
പണിയെടുക്കുക 😢 വീട്ടിൽ പോകുക 😢 ശമ്പളം ഇല്ല 😢
@Satheesan-w9n15 сағат бұрын
ഗണേഷ് കുമാർ ഒരു😛 കാര്യം മനസ്സിലാക്കണം നേരിട്ട് പ്രതികരിക്കും എന്ന് മനസ്സിലായോ,
@alwinantony198313 сағат бұрын
അയ്യോ തമ്പുരാനോട് അങ്ങനൊന്നും പറയരുത്
@yakshypages9 сағат бұрын
Aaa chettanu salute ❤️❤️❤️
@MANZOORALI-bb4eo9 сағат бұрын
ഏകാതിപത്യം
@shebaabraham68713 сағат бұрын
പരസ്പരം എതിർക്കാതെ എല്ലാവരും കൂട്ടായി പ്രവർത്തിക്കണം എന്നാലേ രക്ഷപ്പെടു
@AbhilashM-t5b11 сағат бұрын
ജനങ്ങളാണ് രാജാവ്, നി ജനങ്ങളുടെ ജോലിക്കാരൻ ഗണേശ
@kannanthoppil82867 сағат бұрын
അതെയതെ, കഴിഞ്ഞ ദിവസം ഒരു വ്യക്തി10 രൂപ കൊടുത്ത് ഉപയോഗിക്കുന്ന KSRTC യുടെ ബാത്ത്റൂമിലെ വെള്ളത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഒരു വീഡിയോ എടുത്തു അപ്പോൾ ആ ഡിപ്പോയിലെ ഒരു കണ്ടക്ടർ അയാളെ തല്ലാൻ ചെല്ലുന്നത് ലൈവായി കാണിച്ചു. ഇവനെക്കെ ശമ്പളം സമയത്ത് കിട്ടാതിരുന്നിട്ട് ഇത്രയ്ക് ഗുണ്ടായിസമെങ്കിൽ താങ്കൾ പറഞ്ഞത് എങ്ങനെ ശരിയാകും ജനം വെറും അടിമകൾ, KSRTC സ്വകാര്യവത്കരിക്കുന്നത് തന്നെയാ നല്ലത്. കുറെ പണിയെടുക്കാത്ത നേതാക്കന്മാരെ വീട്ടിലേയ്ക്ക് പറഞ്ഞ് വിടും.
@974560662 сағат бұрын
ഇത് വിജയൻ ആയിരുന്നേൽ കാണായിരുന്നു 😂😂
@mansoornp938812 сағат бұрын
ഹോ സ്വാതന്ത്ര്യം ഒക്കെ തന്നിട്ടുണ്ട്, നന്ദിയുണ്ട് സാറേ ചേട്ടൻ ബാവക്ക് പഠിക്കുന്ന അനിയൻ ബാവ ആണല്ലോ
@nazeemnb44045 сағат бұрын
camera nokunnna headoffice officr urangiyalo???😂😂
@shefeeqaslam54149 сағат бұрын
അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ കൊടുക്കുന്ന ഒരു മോഡേൺ പാർട്ടിയാണ് ഞങ്ങളുടേത്
Nerathe than jathi kandille?? Naayar allatha maanya??
@dheerajjyothis14 сағат бұрын
@@AjithKottarakkara നായന്മാർക്ക് ഒരു കുഴപ്പവും ഇല്ല.. പക്ഷേ പഴയ നാട് വാഴി മറ്റെ സ്വഭാവം ആയി ഇങ്ങോട്ടേക്കു വരണ്ട അത്രയേ പറയുന്നുള്ളു
@subeeshs47713 сағат бұрын
@SomanK-jr4co താഴ്ന്ന ജാതിക്കാരെ ഒരുമിപ്പിക്കാൻ cmnt ഇട്ടതാണ് 🤣 അവർക്ക് ഒരു മനസുഖം
@Jvlog00814 сағат бұрын
ശമ്പളം കൊടുക്കകത്തതുകൊണ്ടാണോ സ്വാതന്ത്ര്യം കൊടുത്തത്
@rafeekkv36011 сағат бұрын
ഒരു ചേട്ടൻ മുഖം പൊത്തി ഇരിക്കുന്നു 🤣😂
@musthafakp899114 сағат бұрын
ഗണേഷന്റെ ഒത പരിഷ്ക്കാരവും വിജയിപ്പിട്ടില്ല
@prasadk.r302111 сағат бұрын
6 തിയ്യതി സമരം ചെയ്തത് കൊണ്ട് ഒന്നാം തിയ്യതി ശമ്പളം തരാൻ സാധിച്ചില്ല, ഉളുപ്പുണ്ടോ വാർത്ത കൊടുക്കുമ്പോൾ സത്യം മനസിലാക്കണം
@rejudas596613 сағат бұрын
അല്ലെങ്കിൽ കൃത്യ സമയത്ത് ശമ്പളം കൊടുക്കും😂😂😂😂😂😂
@p.s.radhakrishnan862811 сағат бұрын
ശമ്പളം കൃത്യമായി കൊടുക്കാതെ ഷോ കാണിക്കാതെ. പണിയെടുക്കുന്നവർക്ക് പണം കൊടുക്കൂ.
@ANONYMOUS-ix4go11 сағат бұрын
സ്വാതന്ത്ര്യം ഒരുത്തനും വീട്ടിന്നു കൊണ്ട് വന്ന് തരിക ഒന്നും വേണ്ട
@subramaniancn99195 сағат бұрын
KSRTC ബസിൻ്റെ എഞ്ചിനിൽ വെള്ളം ഒഴിച്ച് സമരം ചെയ്ത വില്ലൻമാർ ഇപ്പോഴുണ്ട്
@NaveenJude-i8q14 сағат бұрын
Kerala transportation minter show teams
@aneesha949114 сағат бұрын
എപ്പോഴും currect ശമ്പളം തരുന്നു അന്ന് മാത്രം വൈകി എന്ന് ഗണേശൻ
@D1cineclips-6668 сағат бұрын
Ksrtc ജീവനക്കാർ അന്മാർത്ഥതയോടെ ജോലി ചെയ്തിരുന്നെങ്കിൽ ksrtc രാജ്യത്തെ തന്നെ ഏറ്റവും മികച്ച സർക്കാർ സർവീസ് ആയി മാറ്റുമായിരുന്നു. എന്റെ അഭിപ്രായത്തിൽ സംസ്ഥാനത്തിന് കോടികൾ നഷ്ട്ടമുണ്ടാക്കി പ്രവർത്തിക്കുന്ന ksrtc നിർത്തലാക്കണം എന്നാണ്.. ശമ്പളം കൊടുക്കാൻ കടം എടുക്കേണ്ട അവസ്ഥയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനം പൊതുജനത്തിന് ഭാരമാണ്..
@gireeshvaram8 сағат бұрын
250 കോടി വരുമാനം മാസം ഉണ്ട്. ശമ്പളത്തിന് 80 കോടി കടം എടുക്കണമെങ്കിൽ ആ 250 കോടി എന്തു ചെയ്യുന്നുവെന്നു ചോദിക്കൂ നാവെടുത്താൽ കള്ളം മാത്രം പറയുന്ന തറകളുടെ അമേദ്യം വിഴുങ്ങുന്ന വിഡ്ഢികളേ...
@kuttikuttan16 сағат бұрын
Oru seat MLA konthan chinima nadan manthri😏😏
@Thats_Mii9 сағат бұрын
Swathanthryamokke കൊടുക്കാറുണ്ട് അല്ലേ
@AneeshAni-m8g10 сағат бұрын
അവർക്ക് അവർ ജോലി ജെയ്ദ കാശ് കൊടുക്കണം കറക്റ്റ് സമയതിൽ. കൊടുക്കണം. അവരുടെ പൈസ അവരുടെ അവശതിനുള്ള പണമാണ് നിങ്ങൾ ക്. ഒരു നിയമം അവർക്ക് ഒരു നിയമം എന്നൊന്നും ഇവിടെ ഇല്ല എല്ലാവർക്കും ഒരു നിയമം ആരുടേയും തറവാട്ടിൽ നിന്നല്ല കൊടുക്കുന്നദ്. കൊടുത്തില്ലെങ്കിൽ സമരം ജെയ്യാൻ അർഹദ ഇയുണ്ട്. അല്ലെങ്കിൽ നേരത്തെ കൊടുക്കണം സമരം വരുന്നവരെ കാത് നിൽക്കണ്ടല്ലോ നിങ്ങൾ ജെയ്നതിന് ജനങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. ഓക്കേ 😮😮
ഈ ksrtc കൊണ്ട് ആർക്കാണ് ഉപകാരം ജോലി ചെയ്യാൻ മടിയുള്ള കുറെജീവനക്കാർക് അല്ലാതെ ജനങ്ങൾക്കു ഒരു ഉപകാരവും ഇല്ല ഇതു പൂട്ടി പ്രൈവറ്റ് മേഖലയ്ക്കു കൊടുത്താൽ സർക്കാരിന് ടാക്സും പെർമിറ്റിന്റെ പൈസയും കിട്ടും ജനങ്ങൽക്ക് നല്ലസേവനവും കിട്ടും പിന്നെ വർഷത്തിൽ നഷ്ടം നഷ്ടം എന്നുപറഞ്ഞു ജനങ്ങളുടെ നികുതി പണത്തിൽനിന്ന് ആയിരം രണ്ടായിരം കോടി കൊടുകേടിവരില്ല
@praveenvenugopal766415 сағат бұрын
സ്വാതന്ത്ര്യം അയാള് കൊടുത്തിട്ട് വേണോ
@AjithKottarakkara15 сағат бұрын
Ninakkokje vere ethengilum nanthriyude munpil poyi ethu pole dialogue parayamo? Athanu swathanthram.!!
@PraveenVL9 сағат бұрын
സ്വാതന്ത്ര്യം തരാൻ ഇവനാര് മാടമ്പി രാജാവോ
@sarathlalsaseendran14 сағат бұрын
Solver Health
@fisalpc40607 сағат бұрын
പാവത്തിൻ്റെ കഥ ?
@bijuvelayudhan588816 сағат бұрын
Mahathma Gandhi ye upamikkinna. Konneshan😂😂😂
@sunnyjohn11525 сағат бұрын
തമ്പ്രാൻ സ്വാതന്ത്രം തന്നു എന്നു വിചാരിച്ച് തമ്പ്രാനോട് ചോദ്യങ്ങൾ ചോദിക്കരുത്. തമ്പ്രാൻ പിടിച്ചു പുറത്താക്കും
@prasanthsagar-k2w14 сағат бұрын
Oro pouranum public servants ne chothyam cheyam including police ☝️☝️☝️☝️☝️
@RajanMp-j4p9 сағат бұрын
5ാം തീയതിയാണ് കരാർ പ്രകാരം വേതനം
@VivaChad-ci8dl13 сағат бұрын
പിണു അല്ലേ ഗുരു 😏
@Firerouts00013 сағат бұрын
പിച്ച ചട്ടി കയ് ഇട്ടു വരുന്നു
@mastercuttings381312 сағат бұрын
ആഹാ നല്ല കണ്ടുപിടുത്തം. ഒന്നാം തീയതി ശമ്പളം തരാം എന്ന് പറഞ്ഞു അടുത്ത മാസം തൊട്ടു 15ആം തീയതി എന്ന കടും വെട്ട് തീയതി യിൽ മാത്രമേ കൊടുക്കൂ എന്നുള്ള ദാർഷ്ട്യം. ഇവിടെ സമരം നടത്താതെ നോക്കി ഇരുന്ന സമയത്തൊക്കെ 1ആം തീയതി തന്നെ കൊടുത്തിരുന്നെങ്കിൽ ഈ ന്യായീകരണം കൊള്ളാം ആയിരുന്നു ആന്റണി രാജു ഇറങ്ങിപോകുന്ന അന്ന് ഞായറാഴ്ച ആയിട്ട് പോലും ശമ്പളം ജീവനക്കാർക്ക് ക്രെഡിറ്റ് ആയി. ഇവിടെ അമേരിക്കയിലെ ബാങ്ക് കണക്ക് കേരളത്തിൽ ഇരുന്നു ടെക്‌നോപർക്ക് വഴി ശെരി ആക്കുന്ന കാലത്താണ് മന്ദ്രിയുടെ തട്ടുപൊളിപ്പൻ ന്യായീകരണം. ഈ മന്ത്രി ഇറങ്ങി പോകും വരെ അടുത്ത മാസം അടുത്ത മാസം എന്ന് പറഞ്ഞു പാവങ്ങളെ പറ്റിക്കും.ഇതുപോലെ പറഞ്ഞ വാക്ക് മാറ്റി പറയാൻ ഉളുപ്പില്ലാത്ത മന്ത്രി. ഹോ സമ്മതിക്കണം
@Sabertoothmanu15 сағат бұрын
Ganesh kumar valavala parayaan maatram ariyaam
@LatheefKa-cz1uc14 сағат бұрын
കഷ്ടം😂
@Mr_John_Wick.8 сағат бұрын
ഇയാൾ പിണറായിക്ക് പഠിക്കുവാണോ... എടൊ മാസം ഒന്നാം തിയതി ശമ്പളം കൊടുത്തിട്ട് ഗീർവാണം അടി.
@santhoshsreegananayakam68869 сағат бұрын
പിണു അല്ലേ കൂട്ട്ഗണേഷ് ഇതും ഇതിന് അപ്പുറം കാണിക്കും
@sarathlalsaseendran14 сағат бұрын
Solver Security
@angelwings323614 сағат бұрын
Duty kazhinju pokumbo.... Kooli angadu koduthaal eee prashnagal undaakumoo..
@kmthomas726314 сағат бұрын
ശമ്പളം ഇല്ലെങ്കിലും നമുക്ക് സമരം ഇല്ലാതെ പറ്റില്ല.....!!!80,90 കളിൽ കുഞ്ചുകുറുപ്പിന് സ്ഥിരം കഥാപാത്രം ആയിരുന്നു കെഎസ്ആർടിസി.....!!!?? കൈ കാണിച്ചാൽ 2 കിലോമീറ്റർ അകലെ കൊണ്ടുപോയി നിറുത്തും, ഓടി എത്തുമ്പോൾ തന്നെ വണ്ടി പോയിക്കഴിയും.....!!!