അനാവശ്യ ചോദ്യമില്ല, വിവരണങ്ങൾ നൽകുമ്പോൾ ഇടക്ക് കേറി സംസാരിക്കുന്നില്ല, അവതാരകൻ എന്ന നിലയിൽ 100% 👍🏻👍🏻👍🏻👍🏻
@mvbala639 ай бұрын
Superb......ഞങ്ങളുടെ നാടിന്റെ അഭിമാനം.. ശ്രീ അനുപ് IFS....👌👌👌
@vipinns62738 ай бұрын
ബിജു പങ്കജ് 😍👌👍♥️
@harishpkharishpk13569 ай бұрын
എന്റെ പ്രിയപ്പെട്ട anoop sir...... ❤️❤️❤️എന്റെ ഉണ്ണിക്കുട്ടൻ ഇപ്പോഴും ഇപ്പോഴും സാർനെ ജീവനാണ്... ഞാൻ ജോലിചെയ്തതിൽ ഏറ്റവും ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയുന്ന ഒരു ഓഫീസർ ❤️❤️❤️ big selute sir
@drishyamadikai60599 ай бұрын
ബിജു പങ്കജ് ❤
@jayakumarjayadevan22029 ай бұрын
അനൂപ് സാറിന് അഭിനന്ദനങ്ങൾ
@Amour7229 ай бұрын
ശെരിക്കും ഇന്ത്യയിലെ ഏറ്റവും നല്ല ടൂറിസം state Rajasthan ആണ് ❤
@JourneysofSanu9 ай бұрын
rathambore കാടിന്റെ ഫീൽഡ് ഡയറക്ടർ ഒരു മലയാളി ആണ് എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍
@earlragner97489 ай бұрын
Ramthaborile Raani Machali Tiger🐯🐯🐯
@s.k88309 ай бұрын
ഇതൊക്കെ കൊണ്ട് തന്നെയാണ് മാതൃഭൂമിയും മനോരമയും മുഖ്യധാര മാധ്യമങ്ങളിൽ ഇപ്പോഴും നിൽക്കുന്നത് 🥰🔥💪
@NisarKolakadan9 ай бұрын
Congratulations അനൂപ് സർ, നല്ലൊരു കടുവ സങ്കേതമാണ് ranthambore ഞാൻ രണ്ടു തവണ പോയിട്ടുണ്ട് വിത്ത് ഫാമിലി കടുവ മാനിനെ പിടിക്കുന്നതും കുട്ടികളെ കളിപ്പിക്കുന്നതും കണ്ടിട്ടുണ്ട് ഓലഞ്ഞാലി പക്ഷിക്ക് അനൂപ് സാർ കയ്യിൽ നിന്നും ഫുഡ് കൊടുക്കുന്നു ഞങ്ങൾ അവക്ക് എന്തെങ്കിലും കൊടുക്കാൻ ശ്രമിക്കുമ്പോൾ അധികൃതർ തടയും പക്ഷികൾക്ക് ഫുഡ് കൊടുക്കരുതെന്ന് പറഞ്ഞു
@WildlifestoriesbyShinupranavam9 ай бұрын
Thank you so much Biju Pankaj❤️❤️❤️❤️❤️❤️
@jisarkk64068 ай бұрын
അരമണിക്കൂർ വീഡിയോ ഇരുന്നു കണ്ടു തീർത്തു❤❤❤❤
@francissebastianuzhavoor24409 ай бұрын
അഭിനന്ദനങ്ങൾ രണ്ടു പേർക്കും.
@bettyjose92659 ай бұрын
Anup sir we r proud of you.... very sincere n humble... one of your neighbour... super presentation... congratulations...🎉🎉
@jct1279 ай бұрын
ബിജു പങ്കജ് പോളിയാണ്..❤❤
@gopikrishnan98459 ай бұрын
രൺതംഭോർ , ജിം കോർബെറ്റ് , കന്ഹ ഇതെല്ലാം കണ്ടിരിക്കേണ്ട നാഷണൽ പാർക്കുകൾ ആണ്....
@uvaisedavanna35119 ай бұрын
Kasiranga
@Home_skills10338 ай бұрын
സുന്ദർബൻസ്,
@sabi9199 ай бұрын
K R anoop Sir ... Super... aa Chirichukondulla samsram thanne rasamanu...
@explorermanithan88189 ай бұрын
Ranthambore ❤ njn poyitund
@amstafflover27019 ай бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ.. പകുതി കടുവകളെയും.. നാട്ടിലിറങ്ങി എന്ന പേരും പറഞ്ഞു കൂട്ടിൽ ആക്കിയേനെ..
@AsifNizar-p1w9 ай бұрын
Beautiful ❤INDIA
@aliakku95199 ай бұрын
അവതാരകൻ :എത്ര കടുവ ഇണ്ട് ഇവിടെ അപ്പോൾ ചേട്ടൻ :ഇഷ്ട്ടം പോലെ ഹൗ ഇഷ്ട്ടം പോലെ
@ashar.hakkim65079 ай бұрын
Officer your awesome 😊especially kariyaggal Madi kudathey paranju tharan kanikunna manasinu oru big salute
@mageshm9069 ай бұрын
Awesome video, especially him.very unique information
@youtubers36569 ай бұрын
ബിജു പങ്കജ് ഒരു മാസ്സ് ആണ്
@WildlifestoriesbyShinupranavam9 ай бұрын
❤❤❤❤Anoop Sir
@WildlifestoriesbyShinupranavam9 ай бұрын
We need Wayanad Tiger Reserve❤❤❤
@drridaraon81149 ай бұрын
Anoopettan❤
@Atheist_Lad8 ай бұрын
Machali🔥
@amaldeny5399 ай бұрын
2 perum poli😮
@arjunm63489 ай бұрын
It was nice experience hoping more to come
@devadasdamodharan15119 ай бұрын
ഇവിടെ പോകാൻ സാധിച്ചിട്ടുണ്ട്. വളരെ നല്ല അനുഭവം ആയിരുന്നു അത്.
@msdarwin1009 ай бұрын
രാജകീയം 🙏
@hareeshharidath33459 ай бұрын
ഗംഭീരം
@vinodkumar-dy7jk9 ай бұрын
അനൂപ് സർ ഞങ്ങളുടെ അഭിമാനം 👏🏻👏🏻👏🏻👏🏻
@a_v_a_t_a_r91468 ай бұрын
Machli❤️
@mubarakthoombilthoombil25999 ай бұрын
സൂപ്പർ പ്രോഗ്രാം
@binjurajendran9 ай бұрын
കടുവ വേട്ടയ്ക്കിറങ്ങിയാൽ പക്ഷികളും മറ്റുമൃഗങ്ങളും മുന്നറിയിപ്പുനൽകും. -കെന്നത്അൻഡേഴ്സൺ
@Thankan98769 ай бұрын
Eth nthonn video aanu chodikunna questions inu alla answer ath cut cheyth matti 😮😮😮😮😢😢
@dpk_vi9 ай бұрын
Good Info 👍
@Devaragangal9 ай бұрын
ഹ്യദ്യം ❤️❤️❤️
@georgevarghese96629 ай бұрын
Super👏
@ArjunPk-ph6xn9 ай бұрын
Beautiful wild ❣️
@niyastp21859 ай бұрын
അഭിമാനം 😍
@AshrafAshrafpp-p8t9 ай бұрын
മാതൃഭൂമിയുടെ ഒരു നല്ല പരിപാടി പങ്കജ് .ട00 P
@suryaramakrishnan58859 ай бұрын
Oh super
@Gold1234Diamond9 ай бұрын
കാട്, കടുവ, ആന പുലി ......പിന്നെ Ed cbi, income tax തുടങ്ങി എല്ലാ എക്സിക്യൂസീവ് വാർത്തകൾക്കും സമീപിക്കുക . ബിജു പങ്കജ് മാതൃഭൂമി ന്യൂസ് എറണാകുളം. വാർത്തകൾക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതില്ല❤❤❤❤😂😂😂😂😂😂😂🔥🔥🔥🔥🔥🙏🙏🙏🙏❤️❤️❤️❤️❤️
@Raihanath-cv9lt9 ай бұрын
Malayali da❤
@althaftn34429 ай бұрын
Biju Chettan Dotgreen,Pikolin,Offbeat,New10 Channelukalk oru Bheeshani aavunna thonnane😂
@leonidas76899 ай бұрын
Rajput 🔥
@rejeeshadukkattu22009 ай бұрын
Super
@AvRaghu9 ай бұрын
Good officer
@subinkv42719 ай бұрын
Machli most photographed tigress
@AromalMNair9 ай бұрын
Missing machli the queen her throwns are the rulers now❤
@sreejithag69149 ай бұрын
♥♥♥
@RaheemK-k2w9 ай бұрын
👍
@haripradeeperumely96789 ай бұрын
❤❤
@honeydropsfood.travelling12289 ай бұрын
തുറന്ന ജീപ്പിൽ വരുമ്പോൾ മനുഷ്യനെ ആക്രമിക്കാൻ എന്താണ്
@aparnakj67279 ай бұрын
Superb
@appzcr34099 ай бұрын
മച്ചിലിയുടെ ചരിത്രം അറിയാതെ രന്തമ്പോറിൽ പോയത് മോശമായിപ്പോയി..
@antoinegriezmann41479 ай бұрын
ഇവനെയൊക്കെ കയറ്റി വിട്ടത് എന്തിനാണ് എന്ന് അറിയില്ല😂
@hometv6179 ай бұрын
എല്ലാം കൊള്ളാം ബിജു, പക്ഷെ പ്രസന്റേഷൻ കുറച്ചു പ്രസന്ന ഭാവത്തോടെ ആകാം...
@abhimanyuashokan84279 ай бұрын
Machili
@sinivlogzz9 ай бұрын
Rdyakiadukjam
@antoinegriezmann41479 ай бұрын
മച്ചിലിയുടെ ചരിത്രം അറിയാതെ അണ്ണാ പിന്നെ എന്തിനാ അതിൽ കയറി പോയത് 😂😂😂 അതിനെ കുറിച്ച് ഒന്നു ഗൂഗിളിൽ സെർച് ചെയ്താൽ പോരെ😂
@maneeshmanu57049 ай бұрын
ആ ശിക്കാർ ഘർ ഓക്കേ ഒരു ഫോറെസ്റ്റ്ന്റെ ഗസ്റ്റ്‌ൻ താമസിക്കാൻ ഉള്ള സൗകര്യം ആക്കിയാൽ പൊളിക്കും