ഞാൻ ഇന്ന് ആലപ്പുഴയിൽ 8 പേരോട് ഇതിന്റെ അഭിപ്രായം ചോദിച്ചിരുന്നു എല്ലാവരും നല്ലതാണെന്നാണ് പറഞ്ഞത്
@aswints6553 ай бұрын
@@johnsonyohannan576 Bro enna edutho njn enta ഒരു Feedback പറഞനെ ഒള്ളു
@johnsonyohannan5763 ай бұрын
@@aswints655 ok
@Sree-b6p4 ай бұрын
Audio problem
@Astrix3Ай бұрын
Ithil ini engine kettendi varuvo enn ahn njn alojikkune avstha ahn
@nijeshnnair29542 ай бұрын
ഞാൻ വണ്ടി എടുത്ത അന്ന് മുതൽ ബാറ്ററി ഇറങ്ങി പോകുന്ന പ്രശനം ഉണ്ടായിരിന്നു, ആദ്യം ബാറ്ററി സെൽ ഇഷ്യൂ ആണെന്ന് പറഞ്ഞു, കൂടുതൽ ചെക്ക് ചെയ്തപ്പോൾ HV കേബിൾ പ്രശ്നം ആണെന്ന് പറഞ്ഞു HV കേബിൾ മാറ്റി, പിന്നീട് ബാറ്ററി ഇറങ്ങി പോകുന്ന പ്രശനം ഉണ്ടായില്ല, പക്ഷെ ഇന്ന് വണ്ടി ഫുൾ ചാർജ് ചെയ്തിട്ടും വണ്ടി വാണിംഗ് ലേറ്റ് കത്തിയിട്ടു സ്റ്റാർട്ട് ചെയ്യാൻ പറ്റിയിട്ടില്ല, പിന്നിട് 1മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി സ്റ്റാർട്ട് ആയി, വണ്ടി എടുത്തത് 4/9/24 തൃശൂർ TVS ഷോറൂമിൽ നിന്നാണ്, നാളെ മുതൽ എന്താവോ എന്തോ 😢............
@muhammedpp36894 ай бұрын
20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ് നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.
@hidayathvilayil71623 ай бұрын
ഒന്നും മനസ്സിലാവുന്നില്ല😮
@johnsonyohannan5764 ай бұрын
മോനെ മനസിലാകുന്ന രീതിയിൽ പറ.
@nisam16374 ай бұрын
5ഇയർ അല്ലെങ്കിൽ ഒരു കിലോമീറ്റർ ലിമിറ്റ് ഉണ്ടാകും ബാറ്ററി വാറണ്ടിക്ക്