Bro... Shock absorber front and back separate ഒന്ന് പറയാമോ... അത് പോലെ ഇതിൽ ബാക്കിൽ ഷോക്ക് അബ്സോർബർ adjustment അല്ലെ ബ്രോ... അത് before and after adjustment എങ്ങനെ എന്ന് ഒന്ന് പറയാമോ
@tomthomas6439Күн бұрын
Njan 2 month ayi eduthitee ..... ipo 5000 km ayi enike above 58 inde with eco mode
@reactbro369Күн бұрын
@@tomthomas6439 👍🏻❤️
@revikrishnamoorthy8212Күн бұрын
Bro, Full tank Athra liter petrol Venom?
@reactbro369Күн бұрын
@@revikrishnamoorthy8212 5.1 ltr
@revikrishnamoorthy8212Күн бұрын
Thank you.
@AnilkoNairКүн бұрын
bro ഞാൻ മേടിച്ച Same വണ്ടിക്ക് indicator ഇടുമ്പോൾ Sound ഇല്ലല്ലോ. എന്താണത്
@reactbro369Күн бұрын
@@AnilkoNair athu aditional fitting anu bro.. 108 rs... Next service paranjaal mathi showroom vechu tharum
@BhaskaranThavanoor17 минут бұрын
എന്റെ വണ്ടിക്കും സൗണ്ട് ഇല്ല, ചില നേരത്ത് സൗണ്ട് ഉണ്ട്
എന്റെ പൊന്നോ കിക്കർ ഉള്ളതാണ് നല്ലത്. ഇവൻമാര് ടാറ്റേടെ എന്തോ പരട്ട ബാറ്ററി കയറ്റിയാണ് സ്കൂട്ടർ ഇറക്കി വിടുന്നത്,രണ്ട് കൊല്ലം കഷ്ടിച്ച് ഓടും.
@reactbro369Күн бұрын
@@kalippan. Vekkan ഉള്ള ഓപ്ഷൻ ഉണ്ട് 2k ആകും
@kalippan.Күн бұрын
@reactbro369 ഉം എന്റെ കിക്കർ ഇല്ലാത്ത വണ്ടികാരണം രാത്രി വഴിയിൽ പെട്ടുപോയിട്ടുണ്ട്. ചടങ്ങാണ്
@JTJ79332 күн бұрын
കിക്കർ വേണമെന്നാണ് എൻറെ അഭിപ്രായം കാരണം സ്വന്തമായിട്ട് എൻജിനിൽ oil മാറുന്ന ആളാണ് ഞാൻ അപ്പോൾ അടിച്ചു കഴിഞ്ഞാൽ ഓയിൽ കുറച്ചുകൂടി പല സ്ഥലങ്ങളിൽ കിടക്കുന്നത് കൂടെ ഊറ്റിയെടുക്കാൻ സാധിക്കാറുണ്ട്... സെൽഫ് അടിച്ചു ഒരിക്കലും അത് ചെയ്യാൻ പാടില്ല കാരണം എൻജിന് കേടാണ് കിക്കർ ആകുമ്പോൾ ചെറുതായിട്ട് മാത്രമേ എൻജിൻ വർക്ക് ആകുകയാണ്
@arfadarfu2524Күн бұрын
Appo bike anekillo?
@vineesh.t.tvineesh95Күн бұрын
കംപ്രഷൻ മിസ്സിംഗ് വന്നാൽ കിക്കർ അടിച്ചു സ്റ്റാർട്ട്
@midhunbaiju2 күн бұрын
Milege Athra
@sreeninaduvilthara81762 күн бұрын
Price please
@reactbro3692 күн бұрын
@@sreeninaduvilthara8176 1.14
@malikali-gy1vo49 минут бұрын
@@reactbro369on road ano. Sthalam evide
@reactbro36944 минут бұрын
@@malikali-gy1vo athe.. Kallambalam blossomtvs
@Lovealone1232 күн бұрын
Watch 1.5x
@Lovealone1232 күн бұрын
എടുക്കുന്ന പൈസക് മുതൽ access 125❤
@tpratheepkumar25332 күн бұрын
Hemet free kittiyo
@reactbro3692 күн бұрын
@@tpratheepkumar2533 2 ennam
@jesusissonofgod7962 күн бұрын
കിക്കർ സ്കൂട്ടറിന് നിർബന്ധം ആണ് അറിയാതെ ചാവി ഓണായി കിടന്നാൽ പണികിട്ടും
@reactbro3692 күн бұрын
@@jesusissonofgod796 off aakkan key thirikkanam... Pinne key on aanel drl and brake light kathi kidakkum
@jesusissonofgod7962 күн бұрын
@@reactbro369 കുട്ടികളോ അല്ലെങ്കിൽ തീർക്കിലോ അങ്ങനെ സംഭവിക്കും