നല്ല വൈബ്രേഷൻ ഉണ്ട്... Manuafacturing deffect ആണ്... കമ്പനിക്ക് പരിഹരിക്കാൻ കഴിയാത്ത വൈബ്രേഷൻ ആണ്... ആരും jupittar 125 എടുക്കരുത്
@bulbvlog3832 Жыл бұрын
എന്റെ കുടുംബത്തു ഇപ്പോൾ 2 ണ്ട് വണ്ടി ഉണ്ട് ഇതുവരെ കുഴപ്പം ഒന്നും ഇല്ല 6 മാസം ആയി ഡെയ്‌ലി ഒരു 30 klm ഓടുന്നു... വൈബ്രേഷൻ ഒരു പ്രശ്നം ആയി തോന്നിയിട്ടില്ല... അതുമല്ല ഓട്ടത്തിൽ ആക്ടിവയെ കാളും സ്മൂത്ത് ആയി തോന്നി.... ഞാൻ 4 വർഷം ആയി ആക്ടിവ ഉപയോഗിച്ച ആൾ ആണ്.. Thanks 👍
@sreelal3424 Жыл бұрын
എല്ലാരും പറയുന്നു
@dreamworld9373 Жыл бұрын
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം, Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്. വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത് വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
@bulbvlog3832 Жыл бұрын
👍
@sahaludheensahalu3115 Жыл бұрын
@@bulbvlog3832😊
@sreenath3366 Жыл бұрын
ഈ സ്കൂട്ടറിന് എനിക്ക് ഫസ്റ്റ് സെർവിസിന് മുൻപ് 2 പേർ കയറിയാൽ വലി കുറവുണ്ടായിരുന്നു സർവീസ് കഴിഞ്ഞപ്പോൾ പിന്നെ വലി കുറവ് വിഷയം ഉണ്ടായിട്ടില്ല യഥാർത്ഥ സ്കൂട്ടർ ആണിത് ❤️❤️❤️
@bulbvlog3832 Жыл бұрын
Thanks
@sharonshaji36132 жыл бұрын
Bro... Super presentation..... 👍👍👍
@abhithamohanan60222 жыл бұрын
Supr.....good luck
@roythomas5016 Жыл бұрын
Woww super video Thankyou Sir❤
@bulbvlog3832 Жыл бұрын
👍
@nanduprasad2932 жыл бұрын
Nice presentation 👏👏👏
@bulbvlog38322 жыл бұрын
Thanks
@ajscreationkollam1995 Жыл бұрын
Good presentation ☺️😊💗💗💓
@balanakhilesh6 ай бұрын
ഞാനും വാങ്ങി. നല്ല വൈബ്രേഷൻ ഒണ്ട്. അല്ലാതെ ബാക്കിയെല്ലാം സെറ്റ്
@bulbvlog38326 ай бұрын
👍
@lngame59772 жыл бұрын
നല്ല വണ്ടി ആണല്ലോ
@anushamohanan83582 жыл бұрын
Super
@saibukp9074 Жыл бұрын
നല്ല അവതരണം
@bulbvlog3832 Жыл бұрын
Thanks 🥰
@paulm.k.8740 Жыл бұрын
Nannaayittundu ketto.
@bulbvlog3832 Жыл бұрын
💝
@bulbvlog38328 ай бұрын
പുതിയ റിവ്യൂ വന്നിട്ടുണ്ട് കണ്ടു നോക്കണേ
@anishjinu94232 жыл бұрын
Thanks your information 🙏
@bulbvlog38322 жыл бұрын
👍
@乃ØŐ丂2 жыл бұрын
Thanks
@bulbvlog38322 жыл бұрын
Thanks
@vineethpazhamayilvineethpa19152 жыл бұрын
Good
@bulbvlog38322 жыл бұрын
Thanks
@ibraheemkadamvallichalil97082 жыл бұрын
പ്രതീക്ഷിച്ചില്ല✅
@bulbvlog38322 жыл бұрын
Thanks
@damodarank5836 Жыл бұрын
Gud review
@geethukrishnapriya Жыл бұрын
E modelnu out line silver piping ullathu extra fittings aano ...enik ennalae showroomil ninnu photo etathinu Jupiter 125nu silver piping outline design ellarunnu.nxt mnth edukaan vendiyaa ....rply tharuvo
ചേട്ടാ. എനിക്കൊരു scooter എടുക്കണം എന്നുണ്ട്. മനസ്സിൽ ഉള്ളത് Jupiter 125 / Jupiter 110 ആണ്. ഇതിൽ ഏതെടുക്കുന്നതാണ് നല്ലത്. എനിക്ക് ആകെ ഒരു ദിവസം പോക്കും വരവുമടക്കം 30 km മാത്രേ ഓട്ടം ഉണ്ടാവൂ. അപ്പൊൾ ഞാൻ ഇതിൽ ഏതെടുക്കും plz help me .. പിന്നെ അധികം ഓട്ടം ഇല്ലാത്ത വണ്ടിക്ക് mileage issue ഉണ്ടാവുമോ ?
@bulbvlog3832 Жыл бұрын
125 ആണ് ഒന്നുടെ നല്ലത്
@MubarizAp Жыл бұрын
Adipoli 125cc
@jometjose75732 ай бұрын
മൈലേജ് നോക്കിയാണെങ്കിൽ 110 മതി
@eldhovarghese4738 Жыл бұрын
ഈ വണ്ടി കൂടുതൽ സെൻസറുകൾ ഫ്യുവൽ ഇൻജക്ഷൻ പമ്പ് ഇതെല്ലാം ഉണ്ട് കംപ്ലൈൻറ് വന്നാൽ വിവരമറിയും നല്ല പൈസ ഇറങ്ങും
@bulbvlog3832 Жыл бұрын
ഇപ്പോൾ ഉള്ള 98 % വണ്ടികളും ഫ്യുവൽ ഇൻജെക്ഷൻ ഉള്ള വണ്ടികൾ ആണ്, പിന്നെ ഇതിനു ഒരു സൈഡ് സ്റ്റാൻഡ് സെൻസർ ആണ് ഉള്ളത്... അത് നല്ലത് അല്ലെ സേഫ്റ്റി ക്കുവേണ്ടി. ഇതു ഒരു മോശം ആയി എനിക്കു തോന്നിയിട്ടില്ല. 👍
@razzaksd4511 Жыл бұрын
ബ്രോ ഒരുപാട് ആൾകാർ പറയുന്നുണ്ട് വൈബ്രേഷൻ ഉണ്ട് എന്ന് സത്യമാണോ ബ്രോ എനിക്ക് ഇടിക്കണം എന്നുണ്ട് അത് കൊണ്ട
@sameerfptsameerfpt5960 Жыл бұрын
Undu
@bulbvlog383210 ай бұрын
ചെറിയ വൈബ്രേഷൻ ഉണ്ട്... ബട്ട് ഓട്ടത്തിൽ ഒട്ടും തന്നെ ഇല്ലാ
@jometjose75732 ай бұрын
ബാക്കിയെല്ലാം ok ആണ്.... Vibration ഒരു problem തന്നെ ആണ്... നല്ല രീതിയിൽ vibration ഉണ്ട്... Body മൊത്തമായി ഉണ്ട്.... Mirror അടക്കം.... But ബാക്കി spec എല്ലാം അടിപൊളി
Back pain issue vallome undo? Suspetion engine undu kollammo??
@bulbvlog38322 жыл бұрын
No issue ബെറ്റർ സസ്പെന്ഷന് ആണ്... 👍
@SaiKumar-wk4mk2 жыл бұрын
The most impressive feature is the suspension. Just amazing. I am using a spelendar and this Jupiter. This is just superb. Am very satisfied.
@travelstoriesbynoufal Жыл бұрын
@@bulbvlog3832 back suspension nalla problem und ente vandikk.7800 km run.but every service i tell them to check.they say no issue found and suspension is like this only.we won't get suspention like bikes in scooter
@bulbvlog3832 Жыл бұрын
@@travelstoriesbynoufal എനിക്കു ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല കൂടാതെ വീട്ടിൽ ഇതേ വണ്ടി മറ്റൊന്ന് കൂടെ ഉണ്ട് നോ പ്രോബ്ലം
@fathimathsafareena7735 Жыл бұрын
Rat ethraya
@bulbvlog3832 Жыл бұрын
1.15
@abhijithag8643 Жыл бұрын
Milege ethra
@bulbvlog383210 ай бұрын
55 kittum
@hameedk7520 Жыл бұрын
പാസ്സ് പറഞ്ഞില്ല ☝️
@bulbvlog3832 Жыл бұрын
അയ്യോ sry
@jennamehak43002 жыл бұрын
Hi.. Beginning Ladies nu pattumo
@bulbvlog38322 жыл бұрын
പറ്റും എല്ലാ, C ടൈപ്പു ഫോണിലും പറ്റും വിലയും കുറവാണ്
@bulbvlog38322 жыл бұрын
Sry മൈക്കക്കിന്റെ കാര്യം ആണ് എന്ന് ഓർത്ത പറഞ്ഞെ... സ്ക്കൂട്ടൽ എല്ലാവർക്കും പറ്റും ഡ്രൈവിംഗ് സ്മൂത്ത് ആണ് 👍ബെറ്റർ ആണ് കണ്ട്രോൾ 👍
അത്യാവശ്യം സാധാരണക്കാരന് അറിയേണ്ടത് ഈ പറഞ്ഞ കോപ്പൊന്നുമല്ല, പെട്രോൾ മൈലേജും, വണ്ടിയുടെ വിലയും ആണ് , അത് രണ്ടും താനൊട്ടു പറഞ്ഞതുമില്ല, എന്തായാലും ഞാൻ അൺ സബ്സ്ക്രൈബ് ചെയ്തു, താനായി തന്റെ പാടായി , റ്റാറ്റാ ബൈ ബൈ !!!
@bulbvlog38322 жыл бұрын
മൈലേജ് പറഞ്ഞിട്ട് ഉണ്ട് ചേട്ടാ... 55 മീറ്ററിനെ പാറ്റി പറയുമ്പോൾ പറയുന്നുണ്ട് Thanks 👍
@bulbvlog38322 жыл бұрын
വില പറഞ്ഞില്ല സോറി... തുടക്കക്കാരൻ ആണ് ഒരു ഒന്ന് പതിനഞ്ചു ആയിരുന്ന ഞാൻ എടുത്തപ്പോ ഓൺ റോഡ് വില ഈ വണ്ടിക്ക്
@musthakahmad98572 жыл бұрын
@@bulbvlog3832 ok ക്ഷമിച്ചിരിക്കുന്നു , ഞാൻ വീണ്ടും സബ്സ്ക്രൈബ് ചെയ്തേക്കാം , ആവോലിയുടെ വീഡിയോ കണ്ടോണ്ടിരിക്കുവാണ്
@sree38589 ай бұрын
😂😂😂😂😂
@sree38589 ай бұрын
😂😂😂😂😂
@jacksonkollareth17322 жыл бұрын
മൈലേജ് പറഞ്ഞില്ല?
@bulbvlog38322 жыл бұрын
പറഞ്ഞിട്ടുണ്ട് ചേട്ടാ 55 കിട്ടുന്നുണ്ട് ഇപ്പോൾ
@bulbvlog38322 жыл бұрын
താങ്ക്സ് ചേട്ടാ 👍
@divyaganga70042 жыл бұрын
സർ വണ്ടിയ്ക്ക് വൈബ്രേഷൻ വരുന്നു എന്ന് ഒരു പാട് പേര് പറഞ്ഞു കേൾക്കുന്നല്ലോ താങ്കളുടെ അഭിപ്രായം പറയാമോ 😊
@bulbvlog38322 жыл бұрын
സാദാരണ ഇത്തരം സ്കൂറ്ററുകൾക്ക് വൈബ്രേഷൻ ഉണ്ട് ഈ വണ്ടിക്ക് എന്റെ അഭിപ്രായത്തിൽ കുറവാണ് 👍 നോർമൽ ആയെ ഉള്ളു... ഇടുന്ന സമയം ഒട്ടും വൈബ്രേഷൻ ഉണ്ടാവില്ല 👍
@bulbvlog38322 жыл бұрын
ഓടുന്ന ടൈം ഒട്ടും വൈബ്രേഷൻ ഉണ്ടാവില്ല 👍
@bulbvlog38322 жыл бұрын
സംശയം ഉണ്ട് എങ്കിൽ ടെക്സ്റ്റ് ഡ്രൈവ് ചെയ്തു നോകക്കു ഓക്കേ 👍ഷോറൂമിൽ അതിന് ഉള്ള വണ്ടി ഉണ്ട്
@divyaganga70042 жыл бұрын
@@bulbvlog3832 ടെസ്റ്റ് ഡ്രൈവ് എടുത്തതാണ് സർ. എനിയ്ക്ക് കുഴപ്പമൊന്നും തോന്നിയില്ലാ. എന്നാല്‍ ഒരുപാട് പേര്‍ പറയുന്നത് കേട്ടു വണ്ടി എടുത്ത് കുറെയൊക്കെ കഴിഞ്ഞ ശേഷം സീറ്റിലും ഫ്ലോർ ബോര്‍ഡിലും വൈബ്രേഷൻ വരുന്നു എന്ന്, അത് ഷോറൂമില് പറഞ്ഞിട്ടും മാറ്റം ഉണ്ടായില്ലാ എന്നൊക്കെ. അതാണ് ചോദിച്ചത് 😊
@fingertouchmedia2132 Жыл бұрын
വൈബ്രേഷൻ നല്ലോണം ഉണ്ട്..അനുഭവസ്ഥൻ
@BinoVidya2 жыл бұрын
ഈ കളർ ഫെയ്ഡ് ആകുമോ?
@bulbvlog38322 жыл бұрын
ആവാൻ ചാൻസ് കൂടുതൽ ആണ് പിന്നെ വാഷിംഗ്... പോളിഷ് ഒക്കെ ശ്രദ്ധിച്ചാൽ കുഴപ്പം ഇല്ലാ...
@lp38502 жыл бұрын
ഗ്രേ ഓറഞ്ച് ലേക്ക് ചേഞ്ച് ആക്കാന്‍ പറ്റുമോ 😅 ഞാൻ ഓറഞ്ച് എടുക്കാൻ പോയി, ബട്ട് ഗ്രേ എടുത്തു, ബട്ട് ഓറഞ്ച് ആയിരുന്നു നല്ല pleasant look
@bulbvlog38322 жыл бұрын
ആണോ ഗ്രെ നല്ല നിറം ആണ് ബ്രോ... 👍
@sreejulive Жыл бұрын
Jupitar ൽ രണ്ടു p ഇല്ല 😜
@bulbvlog38329 ай бұрын
ശരി ആണ്.... Bro
@noise8732 жыл бұрын
37 മുതൽ 40 കിലോമീറ്റർ വരെ കിട്ടുന്നുള്ളൂ മൈലേജ് ഒരു ലിറ്റർ പെട്രോളിന് പെട്രോളിന് ഇത്രയും വില കൂടിയ സമയത്ത് ഇത്രയും മൈലേജ് ഷോട്ട് ഉള്ള വാഹനം എടുക്കാത്തതാണ് നല്ലത് Yamaha fascino ഇതിനെക്കാട്ടിന് എത്രയോ മൈലേജ് കൂടുതലാണ് കിട്ടുന്നത് പക്ഷേ ആ സ്കൂട്ടർ കാണാൻ ഒരു ഭംഗി ഇല്ല എന്നേയുള്ളൂ ബാക്ക് ഭാഗം താറാവിന്റെ ചന്തി പോലെ. 😁
@bulbvlog38322 жыл бұрын
എന്തോ പ്രോബ്ലം ഉണ്ട് അതാ ബ്രോ വണ്ടി കൊണ്ട് കാണിക്ക്. ഉറപ്പായും 50 നു മുകളിൽ മൈലേജ് ഉണ്ട് ഉറപ്പ് 👍എന്റെ വേറെ രണ്ട് ഫ്രണ്ട്‌സ് ഉപയോഗിക്കുന്നുണ്ട് അവർക്കും നല്ല മൈലേജ് കിട്ടുന്നു ഉണ്ട്