1 വർഷം ആയി ഉപയോഗിക്കുന്നു...19000+ KM ഇപ്പൊ എടുത്തു ഓടിച്ചാലും പുതിയ വണ്ടി എടുത്തു ഓടിക്കുന്ന ഫീൽ ആണ്... ❤️❤️❤️🔥🔥
@yathikannan8354 жыл бұрын
Milage eghane und
@adarsha96984 жыл бұрын
48+
@sharafuvnr34554 жыл бұрын
2 വർഷം കഴിഞ്ഞു ?? 45 km
@yathikannan8354 жыл бұрын
Activa 125 or ntorq etha best mileageil
@adarsha96984 жыл бұрын
@@yathikannan835 വല്ലാത്ത comparisn ആയിപോയല്ലോടെ.. ofcourse Activa ആണ് ... പതിയെ പോകാനും മൈലേജ് നും വേണ്ടി ഉള്ള വണ്ടി ആണ് ആക്ടിവ .. അഗ്‌ഗ്രെസ്സിവ് വണ്ടികൾക്ക് പൊതുവെ മൈലേജ് കുറവ് ആയിരിക്കും
@ashiq13574 жыл бұрын
2 വർഷമായി ഉപയോഗിക്കുന്നു heavy വണ്ടിയാണ്. ലോങ്ങ് ടൂറിങ്ങിനും പക്കാ ആണ്. മൈലേജ് 42kmpl കിട്ടുന്നുണ്ട് എന്റെ നോർമൽ എഡിഷൻ ആണ് ഇപ്പൊ race എഡിഷന്റെ ഹെഡ്‍ലൈറ്റും ഫിറ്റ് ചെയ്തു. Maintenance ചീപ്പ് ആണ് high speed stability. എന്റെ ടോപ് സ്പീഡ് 104km/h ബാക്കിയുള്ള 125 cc സ്കൂട്ടറിനെ compare ചെയ്യുമ്പോൾ വിലയും കുറവ് പെർഫോമൻസും കൂടുതൽ value for money
@homelyshotzhs43844 жыл бұрын
Headlight full ethra costayi
@eldhosealias87034 жыл бұрын
Fuel lid leak ഉണ്ടോ
@ashiq13574 жыл бұрын
@@eldhosealias8703 no
@ashiq13574 жыл бұрын
@@homelyshotzhs4384 9000
@mavilay4 жыл бұрын
Rate etra
@sangeethasanthosh61833 жыл бұрын
Ente dream arunu NtoRq 26-03-2021 il vandi eduthu 😍😍
@10albinjoseph543 жыл бұрын
Same date
@sooryaajesh673 жыл бұрын
എന്റെയും ഡ്രീം ആണ് ഞാൻ book ചെയിതിട്ടുണ്ട്
@arshadmoinoddin75874 жыл бұрын
Ntorq my dream scooter
@aseebnuchiyad51394 жыл бұрын
പൊളി സാനം.... ധൈര്യത്തിൽ വാങ്ങിക്കാം.... നല്ല റൈഡിങ്....
No doubt...the one and only king of 125cc is TVS NTORQ... Mannan....Emperor of scooters
@sarangem42414 жыл бұрын
hightullavark patuo
@abhijithmb54994 жыл бұрын
Access 125 ഉണ്ട്
@sanjumohandas51303 жыл бұрын
@@abhijithmb5499 engine and performance ⚡⚡💥💥 ath kadenn Oru vandi illaa
@yathrikankl11874 жыл бұрын
മൈലേജ് ടെസ്റ്റും കൂടെ ഉൾപ്പെടുത്തുക
@sivadasst2076 Жыл бұрын
ഒരു സ്ക്കൂട്ടറിന് ഏറ്റവും അത്യാവശ്യം വേണ്ടത് യാത്രാ സുഖമാണ് അല്ലാതെ നോക്കുമ്പോൾ കാണാനുള്ള ഭംഗിയല്ലാ ..... ഇതിനേക്കാൾ സുഖം ജൂപ്പിറ്റർ ഓടിയ്ക്കാനാണ് .
@sarathsree99564 жыл бұрын
Ntorq lovers pls like
@sarjj96953 жыл бұрын
Bro...back pain issues ullavark ethanu better suspension...Ntorq or jupitor or access
@abdulazeez-hb7hz4 жыл бұрын
ഒരു Pendrive കുത്തിയിട്ട് Song കേൾക്കാൻ പറ്റുമോ
@JoJo-md5uq4 жыл бұрын
Ntorq user aanu nte vandi 600 km aayi bs4 model aanu , 1-athyavsyam thady olla randu alkarku ythra cheyan buthimuttanu 2-cheriya gutter roadil odikan buthimuttanu shoch nannayitu bodiyil kittnnundu , hiway userinu pblm ill 3- long ridenu pattiya seat alla , 4 -plastic quality avrage aanu , 1st service kaziju ipo cheriya vibrations varunnundu 5- milege 35-40 ollu ..
@nvinkurian55284 жыл бұрын
Bs6 aano mileage 45 kittum ennanallo kettathu
@umaibasakkeersakkeer25363 жыл бұрын
Nalla avatharanam. Ee vandi kollaamo friends ?
@sagarmenon36204 жыл бұрын
ലേഡീസ് നു ബാക്കിൽ ഇരിക്കാൻ എന്ധെങ്കിലും problem undakumo?
@muhammednaijun4 жыл бұрын
Two things I hate 1)rearview mirror vibration when we accelerate during the ride 2)poor quality/mechanism indicator switch, more pressure is required to use these switches , honda activa 125 have good mechanism indicator switch which is very easy to use.
@anand51194 жыл бұрын
Bro ഇത് Height കുറഞ്ഞ പെൺകുട്ടിക്ക് ഉപയോഗിക്കാൻ ബുന്ധിമുട്ട് ഉണ്ടാകുമോ 161CM
Chetta njan 152 aan height enk ith kaalu ethumo.. Book cheyyann vcharch irikyanu bt njan ith vare vere vandi onum oodichitila
@Raj-bf7tg3 жыл бұрын
Sure...
@avanthika777ok4 жыл бұрын
Njan e scooter vanichu poli sadhanam
@rashilvlogz73744 жыл бұрын
On road price Ntorq limited edtion Access 125 SE.. pls confused bro, which is better
@maheshm89803 жыл бұрын
That Moment😌😍
@nanduv74265 жыл бұрын
The big question is.. Which is the best..? In bs6 125 cc... Ntorq, access, activa, fascino....???
@autoaddictzz51554 жыл бұрын
Everybody has their own merits and demerits
@marvanhisana33954 жыл бұрын
Fascino
@rashidap14 жыл бұрын
access is better!!
@albinanto84923 жыл бұрын
Ntorq is better for (youth)🌝
@Nayamavlogs4 жыл бұрын
ഞാൻ മൽസരിക്കാം , YAMAHA RAY ZR 125. BS6 മായിട്ട്💪💪💪. Tvs .ഇത് 92 ൽ കയറിയാൽ. Yamaha ray zr. അത്രയും വേണ്ട 86- 88 ൽ കയറിയാൽ same 92 ൽ കയറിയത് പോലത്തെ ' പുള്ളിങ്ങ്. ഹൽമറ്റ് ക്യാമറ ഇല്ല ബായി അതു കൊണ്ടാ കാണിക്കാൻ പറ്റാത്തത്. NTORQ മായി ഞാൻ മൽസരിച്ചതാ ZR ൻ്റ അടുത്ത് വരില്ല .
@dikkiloona69183 жыл бұрын
Milege എത്ര
@sivadasst2076 Жыл бұрын
ശരിയാണ്
@nidhilsuresh84483 жыл бұрын
കഴിഞ്ഞ ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2008), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......
@muhammedfaez37084 жыл бұрын
Access or Ntorq🤔
@bigbuddy8704 жыл бұрын
Ntroq onroad price എത്രെ
@kl32buspranthan3 жыл бұрын
Ex showroom 87
@visalk.b51544 жыл бұрын
deo ano ethe ano better njan vandi adukkan pova athaa athu adukkanam annu confusionil anee
Bro dio aano activa aano ntorq aano better value for money
@autoaddictzz51553 жыл бұрын
Ntorq
@hamzakunju63854 жыл бұрын
Tvs നടോർക് 125cc. Bs6 on. ദി റോഡ് പ്രൈസ്????????
@autoaddictzz51554 жыл бұрын
98k
@kumaresan_c_s4 жыл бұрын
95K Normal Disk type, 99K Race edition (above video )
@malluanime3 жыл бұрын
@@kumaresan_c_s 1.04 bs6nn konni
@lordnoufeen14095 жыл бұрын
Thankzzz bruhhh ningal powliaan
@autoaddictzz51555 жыл бұрын
😍
@renjith11774 жыл бұрын
ഒരു postwomen ഉപയോഗിക്കാൻ പറ്റിയ നല്ല വണ്ടി ഏതാണ്....
@musichub10944 жыл бұрын
Activa 125
@albesterkf52333 жыл бұрын
സൈക്കിൾ
@shijilkk79894 жыл бұрын
I owed this scooter, scooter is is good, before you buy this you have to keep in mind something TVS customer service is utterly nonsense, also dealers, I brought my byke from AKB TVS from calicut, I faced really bad experience in service and registration
@pranavprasad41114 жыл бұрын
Mileage enganundu
@TheMalluRebel4 жыл бұрын
Bs6 mileage up to 55
@alanthampi47184 жыл бұрын
45 alle bro?
@simplekitchenandvlogsbyachuz4 жыл бұрын
Chetta enk 150 cm height aanu ullathu. Enk ok aakuo ithu. Dio and fascino njn use cheythittund. Pls reply
@autoaddictzz51554 жыл бұрын
Dio & fascino use cheythittundeel no prblm.... 😊
@simplekitchenandvlogsbyachuz4 жыл бұрын
@@autoaddictzz5155 Thank youu so much
@sblcreations72634 жыл бұрын
Bro ntorq ഒണത്തിന്റെ ഓഫർ വന്നോ
@autoaddictzz51554 жыл бұрын
Description il ulla number il vilikkuuu
@sblcreations72634 жыл бұрын
Ok
@sblcreations72634 жыл бұрын
Tnx
@roshyroshith36164 жыл бұрын
Ith girlsine use cheyyan comfort aano ?
@autoaddictzz51554 жыл бұрын
Cheriya oru experience undeel ഒരു prblm um illa... First time aaneel initial days onn care cheyyanam ennollu.... Because compared to other kurach weight kooduthal aan... Bt ath oru prblm aayi onnum thoonnilla
@hajuanees62984 жыл бұрын
Girls nu pattiya scooter ethanu
@hareeshg30504 жыл бұрын
Mileage ??
@aravindg7964 жыл бұрын
#AutoAddictzz plz make a video of Honda grasia bs6
@sakeebrakeeb15994 жыл бұрын
njanum book cheythu kannur
@rishan__77654 жыл бұрын
Kannur evdeya book cheydhe
@sakeebrakeeb15994 жыл бұрын
@@rishan__7765 kannur hitech showroom
@sarangem42414 жыл бұрын
@@sakeebrakeeb1599 number undo
@dewaynejr18324 жыл бұрын
Bro. Dio bs6 dlx Aano Ntorq race edition Aano better
@autoaddictzz51554 жыл бұрын
Ntorq is better
@hippysunshine73194 жыл бұрын
Hey guys ,Which one looks good,Race or Standard? Pls reply ASAP as I am gonna book today (10 June 2020)♥️And what is the mileage ?
@autoaddictzz51554 жыл бұрын
Race edition is looking good, I got a mileage of 52 in a long ride on bs4 model... So all are expecting above 50 in normal usage
@hippysunshine73194 жыл бұрын
Auto Addictzz Thank you for your reply 👍🏻
@aravindev62054 жыл бұрын
Dio bs6 or activa 6g or ntorq bs6 etha nallath edukn anu pls rply ?
@muhammadmadani90714 жыл бұрын
Price
@autoaddictzz51554 жыл бұрын
Near 1L
@arjun.quilon45364 жыл бұрын
Ntorq ipozhalle erangye athuvare Access 125 tanne arnu king
@abdulbasith21994 жыл бұрын
ഇപ്പോഴും ❤️❤️
@sajithns31602 жыл бұрын
access lppozhum king 🥰😍
@വേലക്കാരിജാനു4 жыл бұрын
Ntorq bs4 &bs6 ഏതാണ് ബെറ്റർ
@autoaddictzz51554 жыл бұрын
രണ്ടും തമ്മിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല... Price കുറവ് BS 4 ന് ആണ്
@aneeshnv71364 жыл бұрын
Bs 4 power kooduthal
@enginebeatzzz4 жыл бұрын
Bs4 Ntorq ഉള്ള ഒരു വ്യക്തിയാണ് ഞാൻ... എന്റെ Ntorqinu compliants und... main auto chock compliant... Kicker slipping and sometimes struck up... starting trouble.... accilator cable tightening etc.... and final most problem is service centres.... they done not very well...
@enginebeatzzz4 жыл бұрын
Enta personnel opinion aanu.... ഏത് എടുത്താലും ഉപയോഗിച്ചു കഴിഞ്ഞാലേ ഒരുവിധം വണ്ടിയെങ്ങനെ എന്ന് പറയാൻ പറ്റുകയുള്ളു....എന്റെ വണ്ടി 16000km+ odiyitund... 6000km kazhinjappozhanu complaints koodi varan thudangiyath... chilappo eth chilarkkenkilum undayi kanum... doubles long ride padanu...
@arunkrishna92134 жыл бұрын
Activa 125 6G or Ntorq race edition...which one is good...this week I need to take
Angadippuram thanne aaan... Contact me in Instagram
@abdulazeez-hb7hz4 жыл бұрын
ഒരു ഫ്ലൈറ്റ് ഇറങ്ങുന്ന ശബ്ദം
@kkpvoice63344 жыл бұрын
ഞാൻ വാങ്ങിയിട്ട് 6 മാസം കഴിഞ്ഞു പറയത്തക പോരായ്മ ഇല്ല
@Faisal-cn8fq4 жыл бұрын
Milej???
@abhijithmb54994 жыл бұрын
Bs6 mileage plz
@manorama84 жыл бұрын
Milege?
@akashsasidharan69314 жыл бұрын
Bro BS6 inte onroad price ethrayaa
@autoaddictzz51554 жыл бұрын
99k
@Rahul-er6ne4 жыл бұрын
Bro first down payment 20000 koduthal monthly ethre verum please rply
@rjworldofcolors48984 жыл бұрын
Trichur tvs. 96 k aayi.. first payment 15000.rs.. monthly 3233, 3 year
@Rahul-er6ne4 жыл бұрын
@@rjworldofcolors4898 race edition ano
@Rahul-er6ne4 жыл бұрын
@@rjworldofcolors4898 vandi eduthit ethre ayi... showroom name ntha
@nithinsurya66445 жыл бұрын
Aprilia 160 റിവ്യൂ ചെയ്യുമോ
@autoaddictzz51554 жыл бұрын
kzbin.info/www/bejne/pX-wZ5qQd91qhdk
@techworld58894 жыл бұрын
Avenger 160 bs6 cheyumo
@abhishekv94264 жыл бұрын
Camera eathaa
@muhammedarshad75124 жыл бұрын
Bro Access 125, Activa 125, Ntorq 125 comparison cheyummo? Which is the best...
@autoaddictzz51554 жыл бұрын
Bro I am already done a comparison about Access 125 VS Activa 125 VS fascino 125(check my channel) I think Ntorq can compare with burgman & aprilia storm 125
@muhammedarshad75124 жыл бұрын
@@autoaddictzz5155 അത് കണ്ടു But ntorq eadukano or access, activa?
@autoaddictzz51554 жыл бұрын
@@muhammedarshad7512 power - ntorq Features - Ntorq & Activa Mileage, refinement - Access
@shibinshaji89964 жыл бұрын
Ntorq 125cc
@rajisharajan1224 жыл бұрын
1st use comfort ayirikoo...adym ayittanu use cheyynee ..activa upayogichitund