Buy used Cars online from Cars24- www.cars24.com/buy-used-cars/?
@timestamps6482 жыл бұрын
Bikes 24 undo??
@Mokmok48062 жыл бұрын
Fireblade review plzzz 🥺🥺🥺🙏🙏🙏
@adharsh.t.b51372 жыл бұрын
yezdi scrambler review waiting..... 🙂🤝
@psychodrive47462 жыл бұрын
CBR 250r for sale?
@vijithv91872 жыл бұрын
Italian flag alla bro.. Indian flag aanu. Avar Italian flag model design cheyth kulamakiyathanu
@sreenandan12342 жыл бұрын
നല്ല വണ്ടികൾ market ഇൽ ഇറക്കുന്നത് TVS ഇന് ഇപ്പോൾ ഒരു weekness ആയി 💝💯
@ranjith_kaiprath2 жыл бұрын
🥳
@devadathanvn10742 жыл бұрын
💯
@vishnu_haridas2 жыл бұрын
service mechapedan und
@ishanaahh...2 жыл бұрын
Ariyoo😹
@sreenandan12342 жыл бұрын
@@ishanaahh... മറക്കോ 😄 നിന്നെ ഇപ്പൊ കാണാനേ ഇല്ലാലോ 🤗
@aaanr96292 жыл бұрын
The TVS Raider also gets a first-in-class under-seat storage option.
@XorExclusiveor2 жыл бұрын
This flag is inspired by the Aprilia, MV Agusta and Ducati motorcycles. That is the Italian flag. But we have been using this flag since TVS Apache RTR series. RTR, RR310, RTR4V etc ... If you look closely you will understand that it is our own national flag.🇮🇳
@Anshil6192 жыл бұрын
It's there on ntorq too...
@Vkeeey532 жыл бұрын
Beneli ale agane design chyunee
@CheeseBurger69notavailable2 ай бұрын
ath indian flag inte ann. italian flag inte varumbo aprilla okke use cheyyunne red color ann nammude indigo um. athaan italian flag 🇮🇹 x 🇮🇳.....
@Meesha_madhavan72 жыл бұрын
TVS ഓരോ segmentഉം feature rich ആക്കുകയാണ്😁❤️
@akshayrajmr72552 жыл бұрын
Really happy to see strell reviewing lower cc bikes, always loved this man for reviewing quarter litre bikes , good to see him back considering lower cc bikes 😍
@niriap97802 жыл бұрын
Odichu nokiyaal pazham bike FZyekaalum ,uncle bike Unicornine kaalum performance und RAIDERinu.👍 125cc Duke mathrame Ivane pidikku... NS125um kollam.... But Raider aanu kidu
@mayakannan69432 жыл бұрын
Raider inae kurach mwonn ariyila alae one of the powerful 125cc
@ShirazHansen2 жыл бұрын
1:24 - It's not a 'flag' per se. They've just used the colours of the Indian flag. A flag is technically a piece of fabric.
@cryptoknight95622 жыл бұрын
Premium bikes afford cheyyan pattathavark vendim ingnoru detailed review cheythath deserves more than a like ❤️
@harieaswaran89792 жыл бұрын
Nalle oru stylish commuter aanu TVS RAIDER. Inni commuter edukumbol looksinne sacrifice cheyende avishyem illa. More than looks the vehicle is also really good compared to competition. It is a best of both worlds athu aayethu commuter vandiyil sports bikesinte chelle featuresum, koruchu aggressionum (riding position), nalle looksum, baaki 125 cc commutersinne kaatim nalle refinementum (overall a better bike in 125 cc for youth), ithu ellam without the sacrificing of mileage. Ingannethe combination rare aanu vandi nalle oru vandi aanu. Definitely consider cheyam mileage olle options nokumbol.
@sreejeshthekkedath1842 жыл бұрын
മറ്റുള്ള companikar telescopic suspension വെച്ച് scootters ഇറക്കാൻ മടിച്ചിരുന്ന കാലത്ത് പോലും telescopic suspension വെച്ച് എല്ലാ scootersum ഇറക്കിയ TVS പണ്ടെ പോളിയാണ് 😍👌
@zbdmacz2 жыл бұрын
ഉൾക്കൊള്ളിക്കാനാവുന്ന എല്ലാം ഉൾക്കൊള്ളിച്ച വണ്ടി👌👌 കയറി ഇരുന്നു നോക്കുമ്പോൾ Yamaha Fz/ MT പോലെ തോന്നുന്നു.❤
@pradeepkumar-xq5sj2 жыл бұрын
True
@Aneesh_SK2 жыл бұрын
16 years auhyt TVS bike auhn use chyunnath proud to be a part of TVS Family ❤️
@daimondwedding94752 жыл бұрын
Bro ഞാൻ tvs bike book chaythu എന്റൽ ഒരുപാട് ആളുകൾ tvs engine പോരാ എന്നാ പറയുന്നത്... ശെരി ആന്നോ bro... Pls reply??
@Aneesh_SK2 жыл бұрын
@@daimondwedding9475 cheriya orru vibration und bro full pwolikumbo correct timel bike service chynm pinne namml care chyunnath polle irikum bike,ntey bike njn pinne ntey achan mathram auh odikunnath, 78+ mileage und maximum try not to give bike to others service, ellm correct timel chythal no sceen ❤️
@cksajeevkumar2 жыл бұрын
നല്ല വണ്ടി, ടിവീഎസിന് അഭിനന്ദനങ്ങള്‍. ഒരു നല്ല കമ്മ്യൂട്ടര്‍ ബൈക്ക് റിവ്യൂ ചെയ്ത സ്റ്റ്രെല്‍ ബ്രോയ്ക്കും ഭാവുകങ്ങള്‍.
@amaldev60282 жыл бұрын
പുറത്തു നിന്ന് നോക്കുന്ന look അല്ല വണ്ടിയിൽ കേറി ഇരുന്നു കഴിഞ്ഞു കിട്ടുന്ന look ഒരു 150cc bike പോലെ... TVS vere level😍🔥16yrs ആയിട്ട് TVS use ചെയ്യുന്നു... വെല്യ പ്രേശ്നങ്ങൾ ഒന്നും തന്നെ ഇല്ല ❤️
@subinbalagram31272 жыл бұрын
Apache ano
@shibinharidas53582 жыл бұрын
6 years victor 11 years Apache 3 years Radeon
@DpKris2 жыл бұрын
Service engane undu ?
@amaldev60282 жыл бұрын
@@subinbalagram3127 അല്ല bro.. TVS victor EDGE125...penne Honda Unicorn ഉം ഉണ്ട്.
@amaldev60282 жыл бұрын
@@DpKris njaan showroomill kodukkaarilla.
@robinfk52422 жыл бұрын
95 km സ്പീഡിൽ vibration ഉണ്ടെന്ന്...50 km സ്പീഡിൽ വിറച്ചു പണ്ടാരം അടങ്ങുന്ന discover ഓടിക്കുന്ന ഞാൻ 😂😂
@syamprasad88642 жыл бұрын
😅
@vaisakhma73682 жыл бұрын
🤪 അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കൂടേ 😂
@nithinravi44012 жыл бұрын
💯💯💯💯
@be_real_truth_matters2 жыл бұрын
😂 കറക്റ്റാ....
@abinclal75362 жыл бұрын
Njanum 😄
@aswinar51582 жыл бұрын
125 cc segment ൽ ഈ price ൽ Raider125 നെ വെല്ലാൻ വേറെ ആരുമില്ല എന്നതാണ് യാഥാർഥ്യം... 😍👌👌
@prajith.p53502 жыл бұрын
ഇത്ര features instrument console ൽ വരുന്നില്ലെങ്കിൽ.... Honda Cb shine പകരം വെക്കാനില്ലാത്ത 125 cc യിൽ king ആണ്... Power🙌honda cb shine❤
@Boysomr2 жыл бұрын
Sp 125 bs 6 💪💪
@adarshnr21152 жыл бұрын
features lum Power lum raider thanne munnil.
@prajith.p53502 жыл бұрын
@@adarshnr2115 നല്ല condition shine ഓടിച്ചിട്ടില്ല ലെ..? bs3/4.. ഓടിച്ചിട്ടിണ്ടേൽ ഇത് പറയില്ല
@s47_2 жыл бұрын
For the looks, what about NS125?
@TheBugs112 жыл бұрын
TVS always had good looking commuters. TVS Flame was my first bike.
Handling athra easy alla smooth an under 55 kmh but oru 55 to 70 vare vibration indu 80kmh kozhappam ila alsoengine athrs refined alla build quality mosham anu totally korem negatives indu but i liked it best in segment
@TheBonlessTongue2 жыл бұрын
ഇതു മതി എന്നും പറഞ്ഞ് ഷോറൂമിൽ പോയിട്ട് rtr 160 spl edition കണ്ടിട്ട് അതും ബുക്ക് ചെയ്തു തിരിച്ചു പോന്നു. ഇപ്പൊ വണ്ടി കയ്യിൽ കിട്ടിയിട്ട് 1 ആഴ്ച ആയി. 230 km ഓടി. കിടിലൻ 🔥🔥🔥🔥🔥
@niriap97802 жыл бұрын
Aa vandi pwoli lukk bro...njan showroomil kandu...
@TheBonlessTongue2 жыл бұрын
@@niriap9780 വണ്ടി nice ആണ്. Run in period കഴിയുന്നത് വരെ rpm limit ചെയ്യേണ്ടത് കൊണ്ട് ഇപ്പൊ ഓടിക്കുമ്പോൾ 4200 rpm വരെ ലിമിറ്റ് ചെയ്യുന്നുണ്ട്. എങ്കിലും 5th ഗിയറിൽ 3800-4100 rpm maintain ചെയ്താൽ തന്നെ 50-55 km സ്പീഡിൽ സ്മൂത്ത് ആയി ഓടിക്കാൻ പറ്റുന്നുണ്ട്
@adarshnr21152 жыл бұрын
milage ?
@TheBonlessTongue2 жыл бұрын
@@adarshnr2115 first service കഴിയാതെ mileage ഒന്നും നോക്കുന്നില്ല.
@jamshidnasrin94282 жыл бұрын
Milage now
@shebinbiju72382 жыл бұрын
*Vitpilen 250* ഒരു *20km* ഓടിച്ചു കഴിയുമ്പോ *wrist pain* അനുഭവപ്പെടാറുണ്ട്. *Strell* ആ സമയത്ത് വിശ്രമിക്കാനായി ഇരിക്കുമ്പോ ഹെൽമെറ്റ് ഊരി ഇൻസ്റ്റാഗ്രാം വഴി ഒരു സെൽഫി അയച്ചു തരുവോ.... 🙂
NALLORU REVIEW...Oru change Ayapole feel cheythu... commuter bike segmentil TVS NALKUNNA features vere oru brands nalkanum pokunila ennanu ente oru conclusion 😎😎😎
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ2 жыл бұрын
TVS എങ്ങാനും ഒരു 10 ലക്ഷത്തിനു വണ്ടി ഇറക്കിയാൽ അതിൽ ടീവീ തൊട്ടു ഫ്രിഡ്ജ് വരെ കാണുമായിരിക്കും
@barathmenon5976 Жыл бұрын
😮❤
@Fallen_angel2002 Жыл бұрын
Rtr 310 il fridge pole kundi thanuppikkunna onn und 😮😮 ninte cmnt tvs kando??
@thestubbornbull10 ай бұрын
@@Fallen_angel2002 😂
@anwarozr825 ай бұрын
🤣👍🏻
@gokulchettikulangara Жыл бұрын
3 months ayi raider 125 7000km completed 2 service finish Milleage in eco mode 73 to 78 kittunund Power mode il 64 to 67
@muhammedrinaska43772 жыл бұрын
Waiting For Yezdi Adventure Review😌
@Dostoe_vsky2 жыл бұрын
മറ്റു ബൈക്കുകളിൽ നിന്നും വ്യത്യസ്തമായി ഈ വണ്ടിയിൽ seat ന്റെ അടിയിൽ ഒരു ചെറിയ storage space കൊടുത്തിട്ടുണ്ട്. അത് പറയാൻ strell വിട്ടുപോയി
@strellinmalayalam2 жыл бұрын
English videoyil paranju. Malayalathil vittu poyi 😆
@hawksheist35242 жыл бұрын
@@strellinmalayalammallu alle anna mein ❤
@Dostoe_vsky2 жыл бұрын
@@strellinmalayalam നമ്മൾ മലയാളീസ് പാവം 🤭
@sujithks7968 Жыл бұрын
ഇത് ഒരുമാതിരി ഹോണ്ടയും യമഹയം ഇന്ത്യയോട് ചെയുന്ന പോലെ 😂
@amaldev27342 жыл бұрын
Actually in pics and videos headlight enik ishtam ayirinnila but inn vandi kandu damn odkathe look ahn headlight in real life evede okeyo street triple nde headlight nde pole thonni 😅
@subinbalagram31272 жыл бұрын
Apache, ntorq ,Jupiter, Ryder 🔥🔥
@donbosco48792 жыл бұрын
ജൂപിറ്റർ 😂😂😂 ദുരന്തം ആണ്. ബാക്കി ഒക്കെ 😑
@akshaykm51162 жыл бұрын
@@donbosco4879 milege undu man
@subin3504 Жыл бұрын
Jupiter 125 🔥
@siyadms9410 Жыл бұрын
And Ronin
@Nothinshe17 күн бұрын
Ronin underrated 💀
@rayzi47472 жыл бұрын
ഇജ്ജാതി ഡിസൈൻ.. crazy TVS 😍
@fabcom98782 жыл бұрын
1:19 athu Italian flag alla Indian flag nte oru cheriya symbolic aa Italian flag green white red aanu but ithil orenge polathe oru shade aaa . Made in india represent cheyunathavum . Etha alla TVs bikeme indu..
@badushathanveerckbadushath38042 жыл бұрын
Strell bro... We still waiting for the Yezdi all variants review...so be quick...🥰
Good job for reviewing a commuter bike cos elavarum R1 , ninja onum alalo edukunatu
@CreatorMonk2 жыл бұрын
സ്‌ട്രെല്ലേ, വണ്ടിയുടെ സേഫ്റ്റി/ സെക്യൂരിറ്റിയെ പറ്റി ഒരു വീഡിയോ ചെയ്യോ? വണ്ടി മോഷണം തടയാൻ ഉള്ള സ്‌ട്രെൽ ടിപ്സ്.
@jordinxavier85162 жыл бұрын
അത് കണ്ടിട്ട് വേണം എങ്ങനെ ഈസി ആയി വണ്ടി അടിച്ചുമാറ്റം എന്ന് കള്ളന്മാർ പഠനം നടത്താൻ 😜.
@vattoliaboobakkarsiddheequ7842 жыл бұрын
ഈ വണ്ടി ഫുൾ കംബ്ലൈൻ്റ് ആണ് ഞാൻ എടുത്ത് കുടിങ്ങി
@AnoopKumar-vg7zf2 жыл бұрын
@@vattoliaboobakkarsiddheequ784 എന്താണ് കംപ്ലയിന്റ്
@abhijithma2589 Жыл бұрын
ഞാൻ kottayam TVS ൽ നിന്നും ബൈക്ക് എടുത്തു 1 year കഴിഞ്ഞു വണ്ടി ഒരു രക്ഷയുമില്ല super ആയിരുന്നു....power, look,65+milage.......I realy like it till now... But 6 months ആയപ്പോൾ മുതൽ running time ൽ off ആകുന്നു, ബാറ്ററി യിൽ charge കയറുന്നില്ല.....5-6 തവണ വഴിയിൽ പെട്ടുപോയി....8 തവണയോളം showroom ൽ നിന്ന് free ആയിട്ട് തന്നെ ready ആക്കി തന്നു... ബാറ്ററി dead ആയി അത് മാറ്റി തന്നു.... വീണ്ടും same complaint.... New ബൈക്ക് തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ല വീണ്ടും നന്നാക്കി തരാം എന്ന് പറഞ്ഞു....1 year കാലയളവിൽ 8 തവണയോളം നന്നാക്കിയ വണ്ടി ഇനി എന്ത് കാണിക്കാനാണ്... വേറെ നിവർത്തി ഇല്ലാതെ ഞാൻ consumer court ൽ case file ചെയ്തു.... Case നടന്നുകൊണ്ടിരിക്കുന്നു....
@sreerajs36422 жыл бұрын
ഈ bike ne കുറിച്ച് അറിഞ്ഞപ്പോൾ തൊട്ടേ fan aaya alu anu ഞാൻ Look, Power,also advance
@jijumon7720Ай бұрын
ഞാനും Raider എടുത്തു 🎉looks ഒണ്ട് ഓടിക്കാനും പൊളിയാ ....pillion സീറ്റിൽ Age ആയവർക്കും കേറാൻ പറ്റും... Cons എന്ന് പറഞ്ഞാല് Front side നോക്കുമ്പോൾ back side അലംബാക്കി... പിന്നെ ABS ഇല്ല, kill switch ഇല്ല.....But over all super👌
@AP-sf3ng2 жыл бұрын
Pinne ashaane Yezdi Puthya Vandikal Ok Errakkyath arinjalo allee Korre reviews Und Ippo But Eagerly Waiting For Your Adventure and Scrambler Review
@amalskumar74422 жыл бұрын
Strellinte bhagath ninnum Apache rtr 160 4v de reviewum pretheekshikkunnu😍
@vishnugod64412 жыл бұрын
Tvs vere level aaayikond irikkuvaanu.... No way to beat 👊
@34.harisankarvs52 жыл бұрын
Katta waiting for Yezdi Adventure review🔥🔥
@pringlessorted46442 жыл бұрын
Bro, inne thotte ellam bikes and scooters review cheyane including commuters also And 1:25 athe Indian flag ayite anne TVS udeshiche
@Mahesh_6622 жыл бұрын
Thanks for the review.. Liked it so much 💚💚...
@vishnunataraj93972 жыл бұрын
10:45 nice shot👍🏻
@nihadbankalath13482 жыл бұрын
Strell എന്നത് ഇന്നൊരു review ബ്രാൻഡ് ആണ് ❤️
@HawkEyeSpec2 жыл бұрын
Strell oru vikaramaan, vere range aan.
@kannuz.97232 жыл бұрын
ആശാനേ... 😍, പ്വോളിച്ചു ഇനിയും ഇങ്ങനെതെ videos പ്രതീഷിക്കുന്നു.
@akkskska1222 жыл бұрын
കുറഞ്ഞ cc ബൈക്ക് എടുക്കാൻ ഉദ്ദേശിക്കുന്നവർക് വളരെ ഉപകാരയാരിരിക്കും, ലുക്, പവർ, ഫിച്ചർ Tvs❤️
@armyfanboy...4673 Жыл бұрын
Price ethra bro😊
@subin3504 Жыл бұрын
1.26
@hhhhh-xl8xm2 жыл бұрын
Raider പോളിയാണ് മക്കളെ, ഞാൻ എടുത്തിട്ട് ഇപ്പോൾ ഒരാഴ്ചയായി, 125 സീരിസിൽ ഈ ഒരു ബഡ്‌ജറ്റിൽ ingane ഒരു വണ്ടി കിട്ടാനില്ല, raider🔥🔥🔥🔥
@samuelts52382 жыл бұрын
Aano bro overall engane unde mileage okke
@gouthamanvr39212 жыл бұрын
Booked..👍
@nanmayilcreations76682 жыл бұрын
Long trip എങ്ങിനെയുണ്ട്
@SharoonK-b4gАй бұрын
Price
@akhilgm31722 жыл бұрын
thanks for considering lower cc bikes also brother 🙏
Was waiting... And very very thanks for doing this review 💕 I've already booked it but was literally waiting for your review bro
@adarshnr21152 жыл бұрын
I'm also still waiting
@afthabibnushajahan84272 жыл бұрын
@@adarshnr2115 bro I'm little bit worried, whether if it'll suit for me Or not... Cuz I'm 5'8" And weighs about 80kg...so will it suiit for me? Have you done a test drive? Here test drive isn't available yet
@adarshnr21152 жыл бұрын
@@afthabibnushajahan8427 no bro they're not providing test drive. i think it's suitable for you.
@harikrishnanu13112 жыл бұрын
Milage ethra kitnjnd
@JKV_9982 жыл бұрын
12:48 😮😌 ഞാൻ ഓർത്തു strell ഇപ്പാ ആ കുഴിയിലേക്ക് ചാടിയെന്ന്🤣🤣🤣
@agent-47742 жыл бұрын
Counter steering ne kurich oru video cheyyumo bro
@ARUNKUMAR-bq2lu Жыл бұрын
Bought one in red colour on 2022 November......Insane v4m bike with nice features(some 1st in class) and performance+mileage🤌🏼🎈❤️ Only con is service experience is very poor with TVS🤬
@ashikpa31362 жыл бұрын
ലാസ്റ്റ് നിർത്തിയപ്പോൾ വണ്ടി ഒന്ന് എങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ നമ്മുടെ എൻജിൻ തവിട് പൊടി 😊എപ്പോഴാതെയിം പോലെ നല്ല റീവ്യൂ ആയിരുന്നു☺️👌
@mansoor46322 жыл бұрын
5:11 sound vera level
@dmbikergirl7312 жыл бұрын
The way u review is really marvelous 👌 love from Chennai
@strellinmalayalam2 жыл бұрын
Thanks for your kind words :)
@dmbikergirl7312 жыл бұрын
@@strellinmalayalam 😊😊😊
@hibkaye2 жыл бұрын
1:25 Itallian flag alla, indian flag aanu, tvsinte mikya vandiyilum undu. Nadukk ashoka chakram illathondu sredhikkathey aanu nammal.
@TheQuickshifter12 жыл бұрын
The Video that I've been waiting for 💞💞💞💞😁
@anurag18032 жыл бұрын
4:49 തേനീച്ച ❤️🐝 6:48
@anythingandeverythingforyo28032 жыл бұрын
Its not an Indian flag or Italian. TVS calls it as 'Racing Insignia' concept. To show the respect towards India they chose the tricolour that's it.
@vivekv89962 жыл бұрын
Raiderinte review cheyyumoyennu machante kuree videokku adiyil comment ittirunnu. Avasanam onnum kanathathu kondu kazhinja masam ee vandi angadu medichu. Innu ee review kandappol santhoshami❣❣❣ Enikku thonniya oru negative : meter clusteril cheriya errors kanikkunnundu. : tankinu mukalil cheriya oru plastic coating koduthittundu. Athinu Ottum urappilla.
@ebmixer12322 жыл бұрын
Actually njaan ee vandi edukkan erikkunnathaayirunnu ❤️☺️
@ted35092 жыл бұрын
💥
@adarshnr21152 жыл бұрын
45 days booking period aanu.
@ebmixer12322 жыл бұрын
@@adarshnr2115 ahnoo
@adarshnr21152 жыл бұрын
@@ebmixer1232 yes Cochin tvs showroom il 2.5 months venam. 45 days il kittiya luck
@ebmixer12322 жыл бұрын
@@adarshnr2115 thanks bro for informing 🤗☺️
@rithurajhari32182 жыл бұрын
Strelle njn bike neril.roadil vach kandarunnu. Adipoli enn kore vattam prnjakond parayua headlight payangara bore ann. Keralathil ith vare njn kandilla tamil nadu vachann kandath. Headlight ozich nirthiya bakki ellam spr ann
Good strell bro....midle clss commuter bikes nte koode review vdo yil ulpeduthiyathinu... Keep it up💐
@Benoy892 жыл бұрын
Bro ath indian flag aanu.. rr 310ilum undallo e same saadanm...
@musichub58812 жыл бұрын
Most waited video tnx bro❤️
@abhay_hari_102 жыл бұрын
Tvs raider nice aayittund
@sharathmadhur2 жыл бұрын
Orupad wait chetha video
@arunlalnair67252 жыл бұрын
Bro mt15 bs6 review cheyyo...damn waiting😊
@sibiskoshy21692 жыл бұрын
mt 15 v2 erangum athinte mathi
@vigneshpavithran19972 жыл бұрын
TVS Raider / Apache RTR - 250-310 CC segment-il oru bike irakiyal nanaitundavum enne thonunu. Athe pole TVS oru adventure tourer model bike koodi onne try cheyth nokam enne oru thonal 300-410 CC segment.
Strell bro athu Italian flag alla.. That's Indian flag representating TVS as an Indian Automobile company. I know it personally as an apache owner.
@strellinmalayalam2 жыл бұрын
Thanks bro :)
@rijithp37522 жыл бұрын
@@strellinmalayalam അങ്ങനെ ഇതിന്റെ engine cooling ഒരു veriety അല്ലെ..അത് എന്തേ പറയാതിരുന്നത്...
@AbdulAzeezkm19912 жыл бұрын
കൊടുക്കുന്ന പൈസക്കുള്ള വണ്ടി ഉണ്ട് പക്ഷെ ആളുകൾ എടുത്ത് കാണുന്നില്ല. ആൾകാർക്ക് resale value മാത്രം മതി നല്ല വണ്ടി വേണ്ട 😆
@aadilshareef82202 жыл бұрын
Nice review brother❤🔥 and 5:12 chirich pandaramadangy😂
@deepeshsg37842 жыл бұрын
The footages look gorgeous 😍
@jerinkjoy73872 жыл бұрын
ആശാനേ ...... Yezdi ഇറങ്ങിയത് അറിഞ്ഞുകാണുമല്ലോ , അപ്പൊ എപ്പോഴാണ് ആ scrambler ഇങ് കൊണ്ടുവരുന്നത് . Waiting for Yezdi scrambler review. ❤️
@mrmotorbloger48332 жыл бұрын
Ns 125 malayalam review ചെയ്യുവോ
@Suhail-k1r2 жыл бұрын
ഞാൻ ഇത് വാങ്ങിയിട്ടുണ്ട്.പോളിയാ
@mohamedshahabas85532 жыл бұрын
Yezdi roadster onu review cheyamo❤️
@Aishu123-q6p2 жыл бұрын
Headlight aanu ithinte highlight ❤️
@Silverdale73 Жыл бұрын
Sp 125 vs raider 125,etha nallth
@dancecorner63282 жыл бұрын
പറയത്തക്ക വെറൈറ്റിസ് ഒന്നും ഇല്ല. പക്ഷെ ഉള്ളത് എല്ലാം ഒന്നിനൊന്ന് മെച്ചം ❤ TVS ❤
@mohammedajmal.v.n81552 жыл бұрын
5:11 My gwaad😂 killed it!
@thameem60422 жыл бұрын
@1:27 flag pazhaya apache seriesn okke ndayitund bro
@midhunawilson2 жыл бұрын
അവസാനത്തെ rev match, ലെ Bike: ആശാനെ പാവപെട്ട കുടുംബത്തിലെ അവസാന അഗം ആണ്. കൊല്ലരുത് പ്ലീസ്....
@strellinmalayalam2 жыл бұрын
😆😆
@naufnauf83772 жыл бұрын
Nannayitund..njan eduthu..riding position sooper
@pjrgaming14832 жыл бұрын
Waiting for sp125 review
@bibinpzy58732 жыл бұрын
ഈ segmentil Open chain വലിയൊരു negative തന്നെ ആണ് സാധാരണക്കാർക് അത് maintain ചെയ്യാൻ എടുക്കുന്ന സമയവും ചിലവും life ഉം
@Sh-sm5kb2 жыл бұрын
Ath entha issue
@safarsalim1929 Жыл бұрын
Bro Honda Sp 125 or tvs rider Which one is the best
@jissenjoseph1543 Жыл бұрын
Sp 125❤
@akhilmuraleedhar50422 жыл бұрын
RR310 ൽ ചെയ്ത r&d trickle down ചെയ്ത് ഏറ്റവും ഉപയോഗിച്ചു. Instrument cluster ഇത്രയും നന്നായിട്ട് Indian companies വേറേ ഇല്ല. Industry benchmark ഇപ്പോൾ TVS ആണ് . Be it ntorq or Apache or this one. Kudos to the whole team
Ella companykaarum TVS pole eco mode koodi konduvaranam... TVS ntorq scooteril polum eco mode koduthittund... Pakka value for money Anu TVS ipol...
@hey62612 жыл бұрын
@@niriap9780 Ntorq super aan ✌
@manumaniyappan29092 жыл бұрын
E vandi aano eduthathu ok aano complaints enthelume undo
@mayakannan69432 жыл бұрын
@@manumaniyappan2909 value for money bike
@parameswaranvr86452 жыл бұрын
Yezdi scrambler review onnu cheyyaaamo
@കുമ്പിടിസ്വാമികൾ2 жыл бұрын
Benelli trk 251 review venam.
@prajithkp29212 жыл бұрын
Strellinte video 5 yr aayt kaanunn... FZ, X pulse, Bullet.... Anganey ellaamm... Review kandittt ippolaaanu oru bike edukkunne.. Same yellow booked... May be X mas munne kittumm...