Looks ✔️ Mileage ✔️ Performance ✔️ Family use ✔️ Features ✔️ Its perfect for me
@shakeelraza68017 ай бұрын
Milage etra kittum bro?
@arjunashok88587 ай бұрын
65@@shakeelraza6801
@muhammadmunavvir30717 ай бұрын
@@shakeelraza6801 60 to 65km my experience
@mr_rep33706 ай бұрын
@@shakeelraza6801 57 kmpl കിട്ടുന്നുണ്ട്
@amalbabupala6 ай бұрын
60-65 bro 1.5 years ayi medichitt @@shakeelraza6801
@sabihjifri62057 ай бұрын
ഡിസൈൻ ബാലൻസ്ഡ് അല്ല.. വാഹനത്തെ പകുതിയാക്കിയാൽ മുൻഭാഗം വരെ സ്പോർട്ടി -മസ്കുലാർ ലുക്ക്.. പുറകുവശം തീരെക്ഷയിച്ച് ഗ്രഹണി പിടിച്ച പോലെ 😂😂😂.. സൈലൻസർ തൊണ്ണൂറ് കാലഘട്ടത്തിലേത്.. മൊത്തത്തിൽ ഒരു വശപ്പിശക്.. ഗ്രാബ് റെയിലൊക്കെ സ്പ്ലിറ്റ് ആക്കാമായിരുന്നു.. എന്നാലും ടിവിഎസ് പൊളിയാണ്.. പ്രത്യേകിച്ചും എൻടോർക് ❤❤❤❤
@haneefkolari37347 ай бұрын
ഒന്നര വർഷമായി ഉപയോഗിക്കുന്നു.ബ്രേക്ക് ചവിട്ടുമ്പോൾ ഭയങ്കര സൗണ്ട് 4സർവീസ് കഴിഞ്ഞു എന്നിട്ടും സൗണ്ട് മാറിയില്ല. ടെണിൽ വണ്ടി പാളിപോകുന്നു 62 mileage കിട്ടുന്നു.
Initial torque undo? 125 cc avenis, access und. Athinekal pulling undo 125 cc raider?
@VyshnavkpVyshnavkp-je6oo6 ай бұрын
Ent tvs raider an 6masam ayi poli an 😍❤️
@mukeshmmurali7816 ай бұрын
Njan around one year aayittu. Rider annu use cheyunathu. Bhayankara comfort annuu. Njan long drive okke poyittu ithu vare no issue. Kollam to tsr vare poyittum no issue.. battery down ithu vare aayittilla. Proper service aanakil. Ithu oru super bike annuu..
@jijojoseph16916 ай бұрын
Bro vandi nice aanu ...1 year kazhinju....7200 kms aayi.,.but long pokumbo seating uncomfortable aanu....eniku nalla vannam ondu...athukondano ariyilla....seat material quality ondu...but hard aanu soft cushioning alla....oru 40 to 50 kms oke kazhinjal nalla butt pain anu....pinne namal every 10 mins il stop cheythu irangi nikkan thonum....ithallathe bakki ellam set aanu ..bro seat inte inte issue ondo
@mukeshmmurali7816 ай бұрын
@@jijojoseph1691 I don't feel any seat issue. Njan one yearil 19000 km aayyi..
@@mukeshmmurali781Bro eppo valla issue indo vandikk nallathupole alle
@Unniunniambadi6 ай бұрын
എൻ്റെ അടുത്ത് 2015 model glamour bike ആണ് ഞാൻ കഴിഞ്ഞിടയ്ക്ക് Raider Test ride ചെയ്തു But എനിക്ക് കൂടുതൽ smooth and Refined engine ആയി തോന്നിയത് glamour തന്നെയാണ് Raider feature loaded മാത്രമായി ആണ് എനിക്ക് തോന്നിയത്
@KLTechiE7 ай бұрын
Extreme 125r is the best for this price range❤❤❤
@sanjay__sanju7 ай бұрын
😂
@suranrajvr7 ай бұрын
Xtreme riderinte athra kollilla. Njaan use cheythathaa. High speed edukkumbo പോത്ത് കരയുന്ന പോലെ സൗണ്ട്. 70 കേറുമ്പോ വൈബ്രെറ്റ് ഉണ്ട്. ഹാൻഡിൽ അത്ര കംഫർട് അല്ല. പവർ,ടോർക് രണ്ടിലും നൈസിനുള്ള വ്യത്യാസമേ ഉള്ളു. Xtreme nte ബാക്ക് സീറ്റ് കംഫർട് അല്ല ഒരു കുലുക്കം ഉണ്ട്, ഒരുമാതിരി ഇളകി ഇരിക്കുന്ന പോലെ. Xtremelu 2വാൾവ് riderilu 3വാൾവ് റൈഡറിന്റെ engin xtremenekkaalum smooth aanu ഓയിൽ കൂൾഡ് ഉണ്ട് റൈഡറിൽ. Xtremelu അതില്ല. മൈലേജ് രണ്ടിലും ഒരുപോലൊക്കെ തന്നെയാ. എന്നാലും ഒരു പൊടിക്ക് മുന്നില് റൈഡർ ആണ്. പിന്നയുള്ള കാര്യം റൈഡറിനെ കാലും sporti look kooduthal xtremnu aanu. College pillerkk ottikkaan patiyatha
@ajithkumaran94697 ай бұрын
red ആണ് look👌
@robinthankachan93513 ай бұрын
Using this vehicle for 1 year , 9000km ... Overall ok.. desent mileage of 55 in city 58-60 in long run... Main drawback is leg space for pillion rider is very low ..footrest placed above the silencer ..since the silencer in a higher position..leg space very low.. so the pillion rider may not be comfort .. may cause leg pain ...Riding position also not much comfortable... Service centre experience is poor...they don't even know about the vehicle ..sales person.. service advisor etc are not aware of the vehicle.. they just say as they wish...not the facts ... Sad with the service...if you trying Honda sp 125 I prefer that one just than look ...I choosed this one because it's height is very low ..
@rahulnair31597 ай бұрын
Xtreme 125 r review cheyyanm kettoo
@amalbichu62567 ай бұрын
Ethinte competitor alle..pulsar 125...ethine kaal power ano athinu..??