@@Iam_Aswinmedayil yes bro 🤜🥰 njan aah oru timinu vendi wait cheyyuva.. Nallapole hardwork cheythal namale kond pattum🥰😇
@Iam_Aswinmedayil Жыл бұрын
@@viperkid1149 💯😍
@muhammedmusthafa9367 Жыл бұрын
Enkum one day
@razack9670 Жыл бұрын
ഇക്ക ബൈക്കിൽ കൂടുതൽ ശ്രദ്ധിക്കുന്നു എന്ന് കേട്ടതിൽ വലിയ സന്തോഷം തോന്നി. അതും കാലങ്ങളായി സ്വപ്നം കണ്ടു നടക്കുന്ന ❤കാമുകിയുടെ മുകളിരുന്ന് പറഞ്ഞപ്പോ അത് ഇരട്ടിയായി. ബൈക്കുകളോട് മാത്രം ഭ്രാന്തമായ സ്നേഹം കൊണ്ടുനടക്കുന്ന ഞാൻ കുറച്ചെങ്കിലും കാറുകൾ കൂടി ശ്രദ്ധിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയതിന് നിങ്ങൾ മാത്രമാണ് കാരണം ❤ ഒരു അടുത്ത സുഹൃത്തതിനോടെന്നപോലെയുള്ള നിങ്ങളുടെ സരസമായ സംസാരം തന്നെ അതിന്റെ കാരണം അതുകൊണ്ട് തന്നെ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു youtuber ഇക്കയാണ് .. ബൈക്കുകളിൽ കൂടി കൂടുതൽ ശ്രദ്ധിമ്പോൾ നമ്മൾ നാട്ടിൽ സാധാരണ ഉപയോഗിക്കുന്ന പൾസർ,fz.... പോലോത്തവയെയും പരിഗണിക്കുക... All the best... ആഗ്രഹം പോലെ ഒരിക്കൽ ഞാൻ ഇക്കയെ കാണും ❤ സ്വപനം പോലെ RR310 എന്ന സുന്ദരിയെ ഒരിക്കൽ ഞാനും സ്വന്തമാകും ❤.
@NajeebRehmanKP Жыл бұрын
🥰we will meet bro
@Harindranad Жыл бұрын
Dream bike ikkaa ❤️❤️❤️ RR 310 💎❤️
@mizhabali7338 Жыл бұрын
Insta ൽ ഇങ്ങടെ video കണ്ടോണ്ടിരിക്കുമ്പോ ദേ വന്നേക്ക്ന്ന് KZbin Notification ♥️
@NajeebRehmanKP Жыл бұрын
🥰❤️🙏
@pranavn43338 ай бұрын
എടുക്കാൻ നിന്നതാണ് പക്ഷെ xpulse rally എടുത്ത് അവനെ കൊണ്ട് humb ഒക്കെ കേറുമ്പോൾ അവൻ പറയു എന്താ മൊതലാളി എന്നെ ആ മതിലിന്റെ മുകളിൽ കൂടി കയറ്റിക്കോ ഇതൊന്നും ഒരു പ്രശ്നമല്ല എന്നാ പറയുക😂😂😂
@shijin5541 Жыл бұрын
Maintenance okke undd oru 20K service cheyth nokk Ulath ulath pole parayanamalo Iam a 310 user bs6 Vandi poliyann service cost parts rate okke expensive ann First 3 service velya scn illa After that labour charges undagum 20K kilometre service valare expensive ann around 20k + tyres change cheyendi varum almost elarudeyum , insurance,brake pads athokke aahh timil theernal sabaaash ...... Insurance more than 5k Brake pad front matram 2k mukalil undd , ....... Ithonum oru preshnam alla but elam manasilaki kondd vandi edukuka Alathe normal bike maintenance chyunna pole cheya ninal pani palum
@Sarath-0021 Жыл бұрын
Bro bike series start cheythathu pwolichu Next jawa 42 2.1 cheyyy
@UnniKL10 Жыл бұрын
TVS RR 310 (BMW G 310 RR) build quality 👍🔥🔥
@shekkeershekkie3643 Жыл бұрын
ഇതിൻ്റെ ഏകദേശം എല്ലാ features ഉം 2 ലക്ഷത്തിന് ഉള്ളിൽ RTR 200 കിട്ടും,gtt,adjustable front suspension,crash alert ,riding modes etc 310 എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു,പക്ഷേ എൻ്റെ ബജറ്റ് ഉം മെൻ്റ്റൻസ് ഉം എനിക്ക് താങ്ങൂല എന്ന് തോന്നിയപ്പോ RTR 200 ആണ് നല്ല ഓപ്ഷൻ എന്ന് തോന്നി, 2lakh തിന് ഉള്ളിൽ dual channel abs കിട്ടുന്നു എന്നുള്ളത് വളരെ നല്ല കാര്യം ആണ്,കൂടെ slipper clutch 2laks ഇൽ value for money bike ഉദ്ദേശിക്കന്നുവെങ്കിൽ great option ആയിരിക്കും RTR 200💯( my opinion)
@vipinmurali627 Жыл бұрын
6 speed arunnel kurach koode kollarunnu
@vishnukh1570 Жыл бұрын
But look rr 310 powli
@trojan2793 Жыл бұрын
Rtr Front preload maathram ollu.. Rr310 rebound um ond... GTT rr310 il aanu better.. Upto 6 th gear use cheyyaam. Njaan rtr aanu use cheyyunne .
@fousulhuq14 Жыл бұрын
Full black vere level aayirikum
@Jishnu-369 Жыл бұрын
It's not a superbike. While there is no universal definition of a superbike, most motorcycles are called superbikes based on engine capacity and performance. Typically, motorcycles in the 600cc engine capacity range and above qualify as superbikes.
@trojan2793 Жыл бұрын
600 cc s are midweight I guess... Liter class are called sueprbikes most of the time
@trojan2793 Жыл бұрын
@@astrogaming2012 that's what I said... Liter class are said as superbikes most of the time
@walker2.034 Жыл бұрын
So far bro cheythathil vech nalla fun aayittula oru review 😂💕
@shajahanshaju1747 Жыл бұрын
Ningal paranja pole thanne Corner cheyyumbol controlled an TVS Raider
@mdcreation6171 Жыл бұрын
My dream bike ❤️😍🔥
@anandhushaji654 Жыл бұрын
Nte new dream anu ...310 catch cheyum 🎉❤🥰✌️onde day
@shameer6244 Жыл бұрын
Kawasaki Ninja 300 റിവ്യൂ ചെയ്യാമോ
@vivenpetarphilip9225 Жыл бұрын
I know who made 164kmh it will be STRELL bro ( KA 05 LG 1354 ) 😅❤❤
@jeeplifeindia Жыл бұрын
Noor Lake thunjanparambu....! ❤️....
@Mr_-Moto_Mech Жыл бұрын
Dream❤️🤩 bike💥
@the_dharavi_boy2102 Жыл бұрын
Dream bike Enfield Hunter 🤙🤙Review cheyyammo ikaaa
@anoopabhi-un8ni Жыл бұрын
Addiction aanu ee vandiyodu. Swanthamakkanamennu athiyaya aagraham undu swanthamakkanvendi kashtapedukayanu
@ashiqashi9547 Жыл бұрын
Dhoom machale ❤
@WIZARDGAMINGFFYT Жыл бұрын
Bs3 rc 390 review?
@lubulabimammu2694 Жыл бұрын
Najeeb bai evidaya sthalam ningal cheyyunne video ellam kanarund from dubai njan oru school bus driver anu shefi paanjal review kanarund
@NajeebRehmanKP Жыл бұрын
I’m from tirur
@lubulabimammu2694 Жыл бұрын
Ok i'm from kasaragod
@anuvind1100 Жыл бұрын
Dream bike ❤️
@gauthammahesh869 Жыл бұрын
my dream bike and iam near to it❤❤❤❤❤
@razack9670 Жыл бұрын
Go and get her buddy❤
@viperkid1149 Жыл бұрын
😍🥺🥺😍😍
@user-cr4iz6rc4c Жыл бұрын
പെട്രോൾ വില കൂടി 😂ഇത് എടുക്കാൻ നിൽക്കുന്ന ഞാൻ ആ ചിന്ത മാറ്റി 😂
@MuhammedShafiS Жыл бұрын
Seriously🥲, 300ക്ക് മുകളിൽ ഉള്ള വണ്ടികൾ ഇനി എങ്ങനെ പ്രാക്ടികേബിൾ aavum😭.
@kolakolligaming8212 Жыл бұрын
30 ond mileage
@sejinaaasejuzz8645 Жыл бұрын
Ninja h2 cheyyo
@syamjithsyam8741 Жыл бұрын
Ithinte onroad price ethrayan bro
@muhammedaman5963 Жыл бұрын
TVS appachu RTR310 nalla bike taneya... But much better yamaha r3 ayikrikum💯
@donyjoseph4567 Жыл бұрын
Ith oru mothal thanne ahnu ❤️
@rohithavunjiyil1226 Жыл бұрын
Good review bro
@aromalunni. Жыл бұрын
Ducati v2 video chyamo panigale
@trojan2793 Жыл бұрын
Aaa ipo kittum... L twin okke odich review cheyyaan normal malayali vlogers inu pattooonn thonnanilla