ഫസ്റ്റ് ഞാൻ വിചാരിച്ചു അവരുടെ മാര്യേജ് ആണെന്ന്. പിന്നെ വികാസ് ചേട്ടൻ"ചേച്ചി"യെന്നു വിളിച്ചപ്പോൾ ആണ് മനസിലായത്. സൂപ്പർ aetundu❤️❤️
@sruthiavinash34042 жыл бұрын
ഏട്ടന്റെ വീഡിയോ കൾക്ക് പുതിയ മാറ്റങ്ങൾ വന്നപ്പോലെ....bride നെ കാണിക്കുന്നത് പോലെ തന്നെ അതിനേക്കാൾ കൂടുതൽ ഫാമിലി യെ കൂടെ ഉൾപ്പെടുത്തി കാണിക്കാൻ ശ്രെമിക്കുന്നു...അവരുടെ വിശേഷം കൂടെ ഉൾപെടുത്തുന്നു....എല്ലാം കൊണ്ടും അഭിനന്ദനങ്ങൾ....again a gudwrk hppnd....🙏
@upp_avasyathinutastydish2 жыл бұрын
അച്ഛനമ്മമാരുടെയും മക്കളുടെയും സ്നേഹം കാണുമ്പോൾ വളരെ സന്തോഷം. Thank you so much for introducing unique families. God bless you Vikas🙏
@rekhasailesh3532 жыл бұрын
പഞ്ചരത്നങ്ങളുടെ വീഡിയോ കാണുന്നതിന് മുന്നേ ചേട്ടന്റെ വീഡിയോ കാണാറുണ്ട്
@VikasvksMakeupartist2 жыл бұрын
Anoo Thanks a lot
@anurasreenath96692 жыл бұрын
😄🥰
@jinijoy53472 жыл бұрын
എന്റെ വികാസേട്ടാ ഒന്നും പറയാൻ ഇല്ല. എല്ലാവരെയും super ആക്കി ചേട്ടൻ ആ കൈ തൊട്ടാൽ പിന്നെ പ്രത്യേകം പറയണ്ടല്ലോ super ആവുന്നു 👌🥰❤️
@nishu19792 жыл бұрын
വികാസേട്ടാ ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയതിന് വളരെ നന്ദി വളരെ സന്തോഷം... കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. Super
@vijinavinod80722 жыл бұрын
എന്ത് പറയാൻ Vikas ഏട്ടാ..... കുട്ടികളും supprr അവരുടെ മകളും Supprrrrr❤️❤️❤️👍🏻👍🏻👍🏻👍🏻🥰😍😍
@greeshmagirijan70132 жыл бұрын
ഒന്നും പറയാനില്ല vikasetta. ചേട്ടൻ്റെ എല്ലാ makeup ഉം ഒന്നിന് ഒന്നു മെച്ചം.അടിപൊളി ആയിട്ടുണ്ട് 💖🥰
@chippychip26272 жыл бұрын
Hi വികാസ് ഏട്ടാ.... സൂപ്പർ വീഡിയോ.. കാണാൻ തന്നെ എന്താ ഭംഗി. ഫസ്റ്റ് അമ്മമാരെ കുറിച്ച് പറയാം.. ഒരുങ്ങി കഴിഞ്ഞപ്പോൾ അവരെ നോക്കി ഇരിന്നു... നല്ല ഹാപ്പി ഫാമിലി..എല്ലാവരും നല്ല പെരമാറ്റം 👍.വെരി വെരി ഹാപ്പി ബ്രൈഡ് 🥰.
@seenaarun55292 жыл бұрын
Their unity is the most attractive factor. It was so nice to see both Achans holding the bride's hand🥰God bless this lovely family.
@VikasvksMakeupartist2 жыл бұрын
Yes , thanks dear
@Krishna864202 жыл бұрын
എന്ത് ഭംഗി ആണ് എല്ലാരേം ഒരുക്കുന്ന കാണാൻ ആയിട്ട്... ❤❤❤❤ എവിടെ ഇടുന്ന വീഡിയോ ആണേലും ക്വാളിറ്റി പറയാണ്ട് ഇരിക്കാൻ വയ്യ വികാസേട്ടാ ❤❤❤👏🏼👏🏼👏🏼
@deepthidasp.v37672 жыл бұрын
Happy Bride and Happy Family Rand achanmaarum chernn makale kaipidichu koduthath (kannyadanam), kandappol orupad santhosham thonni.... Vere Aarkkum kittatha bhagyam aan ath... ❤️❤️❤️❤️❤️
@jayashreenair75072 жыл бұрын
Bride looks so beautiful. Hats off to vikasettan and his team
@itsme-sukanya2 жыл бұрын
അമ്മമാർ ഒത്തിരി ചെറുപ്പം anello.. ആദ്യം അവരാണ് bride ennu കരുതി🥰..5:14 ചേട്ടൻ എന്തൊരു സിംപിൾ ആണ്.മനസ്സ് നിറഞ്ഞു കണ്ടൊരു വീഡിയോ
@saranyakurup13662 жыл бұрын
Hyo vikasetta ath mothers ayirunno തെറ്റിധരിച്ചു 😍സൂപ്പർ വീഡിയോ 🥰
@renjinirathish78792 жыл бұрын
Vikasettaaaa…. Ee vedio kandu santhosham kondu karanju poyiiii…😍Remyayod sneham kondullaa oru asuyaum thonnyy 😘😘😘😘100Years ethupole santhoshamayi jeevikkatte avar 🙏🙏🥰🥰🥰🥰Chettanum oru big salute🙏😍😍😍
@aparnasuresh1692 жыл бұрын
My dream vikas ettan make up cheyannam ennu....❤❤
@bijirpillai12292 жыл бұрын
വികാസേട്ടാ എന്റെ അച്ഛൻ വിജയലക്ഷ്മി കാഷ്യൂവിൽ ആണ് വർക്ക് ചെയ്‍തത്. വികസേട്ടന്റെ വെറൈറ്റി കാണാൻ ആണ് ഞങ്ങൾക്കും ഇഷ്ട്ടം. ഞാൻ പറഞ്ഞു കണ്ട് എന്റെ അമ്മയും ഏട്ടന്റെ ഫാൻ ആണ്. കൊല്ലംകരായ ഞങ്ങൾ കുട്ടിയെ കൊല്ലത്തിലേക്ക് സ്വാഗതം ചെയ്യുന്നു ♥️♥️♥️
@sujitha.teducation48682 жыл бұрын
എന്ത് ഭംഗി ആണ്.... കണ്ടിരിക്കാൻ..... Editing also 👌......
@smithaabhilash34192 жыл бұрын
നന്നായിട്ടുണ്ട് അമ്മമാരും മകളും ഒപ്പം വികാസ് സർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കാണാൻ നല്ല കൗതുകം തോന്നിയ ഒരു വീഡിയോ...👌😍 എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 👍👌👏😍 Well done, Vikasettan & team❤
@nihalariyaz3612 жыл бұрын
Adipoliiii vikas ettaa,both mothers and bride look gorgeous 😍🥰😍🥰🥰😍
@VikasvksMakeupartist2 жыл бұрын
Thanks dr
@praseenavinod8442 жыл бұрын
Vikasettoiii...adipoli aayitunde.👌❤🤗ammamarum superb..adyam kandapo avar anu brides nnu orthu..
@athiragirish85322 жыл бұрын
Bride nte sound kollaaam
@ashwatinair798910 ай бұрын
Wow! Bride looks beautiful, both before n after makeup😊
@vishnuprasadayyappan85522 жыл бұрын
video othiri ishtai.... 💗💗😍😍
@priyastanly8672 жыл бұрын
നല്ലാ ഭംഗിക്കായിട്ടു ണ്ട് ഞാൻ ഒരുവിധം എല്ലാ മേക്കപ്പ് കണ്ടിടുണ്ട് എല്ലാം ഒന്നിനുംമെച്ചുംമാണ് ഞാൻ ഇപ്പോഴെ ബുക്ക് ചെയ്ത് വെയ്ക്കുകയാണ്.വികാസ്ചേട്ടനെ അഞ്ചു വർഷത്തെ ഇടവേള ഉണ്ട് അപ്പോൾ എനിക്കു ഡയറ്റ് തരണം
@VikasvksMakeupartist2 жыл бұрын
Dairyamaitt vilicholuu tharalloww
@bindhusanthosh69632 жыл бұрын
എനിക്കും നന്നായി ഇഷ്ടപ്പെട്ടു.. എന്റെ മോളുടെ മാര്യേജ് makeup cheyyan varumo vikaas,...
@sunilgangadaran23682 жыл бұрын
Beautiful vedeo....Vikas👌💞
@neduvelilgrace3972 жыл бұрын
One of the best video of yours...happy family and very beautiful bride...
@harithabalan52382 жыл бұрын
Vikasettaaa😍😍 no words to sayy😍😍😍soo good. Happy bride&happy familyy😍😍
@vineshkumar24432 жыл бұрын
Beautiful bride.. Super family ❤️
@latharanga81592 жыл бұрын
This video gives a happy vibe❤️❤️ God bless them....and the makeup and hairstyle superb 😍😍😍
@chithraraju66252 жыл бұрын
സൂപ്പർ ചേട്ടാ.. 👍👍🤗🤗
@vaidhyaveedansvlogs56232 жыл бұрын
Very beautiful bride and happy family 🙏🙏🙏🙏
@sreelekhasmarar76522 жыл бұрын
Wow, super... Bride and family ❤️
@manjushav44872 жыл бұрын
Very much happy to see you all .spl video
@ananthitha.p.c25762 жыл бұрын
Adipoli Aayittid vikasetta Ente Mammide Wedding n Makup cheyythath Chettana
@adithyabs57452 жыл бұрын
Hi chetta supper എന്റെ teacherne chetten anu orukiyathu but വീഡിയോ kandilla ❤️❤️❤️
@bagyalakshmi35312 жыл бұрын
Wooow adipoli family Love you vikas chatta
@VikasvksMakeupartist2 жыл бұрын
❤❤❤❤❤❤
@nikhilasajeesh84982 жыл бұрын
Adipowliii vikasettaa 👌👌👌🥰🥰
@malavikaanurekha12312 жыл бұрын
Vikasetta ur videos are superb...
@paru..m88412 жыл бұрын
Njan vicharichu Aunty annu bride ennu❤❤
@arathiadhi81292 жыл бұрын
My fvrt customer❤❤❤❤❤❤♥♥♥♥♥♥💕💕💕
@ammauyir73302 жыл бұрын
Randu ammamaru 🙌♥️
@rubybiju15812 жыл бұрын
Hai sir Kollam make up seminar ennu kanum? Next calicut aanennu Kandu
@resmikr65782 жыл бұрын
Vikasetta super ayittund ❤️❤️, അതിനേക്കാൾ ഉപരി e family യുടെ സ്നേഹബന്ധം വളരെ ഇഷ്ടം ആയി. രണ്ട് അച്ചന്മാരും കൂടി മോൾടെ കൈ പിടിച്ചു കൊടുക്കുന്നു😘😘
@footpsoriasishealed12822 жыл бұрын
Vikas etta.... Video kandu kandu enikum chettana pollae avanam.... Ena cheyandathu course paranju tharamo
@sreelathavikraman53832 жыл бұрын
Mng vukasettaaa super 😍😍
@8Ranjitha2 жыл бұрын
Adipoli ayyittund
@amritharajan45432 жыл бұрын
Superb Vikas ettaa.... I'm a great fan of you...even long before u did makeup for Pancharatnam I used to watch ur videos.... The way you converse and mingle with the bride and family is too good...feels like u r a member of their family.... And you are too pleasant in ur videos .. Pls convey my regards to Sheril chechi.... Even he cooking blogs are superb...
@VikasvksMakeupartist2 жыл бұрын
Thanks. A lot
@sreekutty86822 жыл бұрын
Chetta enik ithupole onnu orunganam enn und but chettanu nalla charge aayirikkum alle.orupad cash ullavar alla njngal.ellavareyum super aayitt aanu orukkunath..ath kanditta oru aagraham thonniyath..
@VikasvksMakeupartist2 жыл бұрын
Ariyilaa Mole, How much is your affordability? But i work for everyone who pay for me. Because its my job, my income -my family, my team and their family also dependent on this income.
@swapnasupperadepu30742 жыл бұрын
Wow super very nice makeup vikas garu
@VikasvksMakeupartist2 жыл бұрын
Thanks dr
@annamathai76172 жыл бұрын
Adipoli chetta🥰🥰😍😍
@sukanya43732 жыл бұрын
അയ്യോ ഞാൻ വിചാരിച്ചു ആ ചേച്ചിമാരെ മാര്യേജ് ആണെന്ന്
@divangram2 жыл бұрын
Poli vikas eattaaa....First comment
@VikasvksMakeupartist2 жыл бұрын
Thanks dr
@neethumanilalmanilal75832 жыл бұрын
Super chetta... 💝💝💝
@shahidhasayi958810 ай бұрын
Very nice good family ❤
@aparnavijayan1792 жыл бұрын
Super vikas chettaaaa🙂
@vvdharanritarita25052 жыл бұрын
So beautiful bride and family. I hope here you find very relaxed in handling your work.
@rajeesh1916 Жыл бұрын
ചേട്ടാ ഞാൻ കൊല്ലത്തു ആണ്... മാടൻനട...
@rajasreerajasree36842 жыл бұрын
Adipoli super💖💖💖👍👍👍
@sapnaarun28542 жыл бұрын
Superb as always👌🏻😍👌🏻👌🏻😍😍
@VikasvksMakeupartist2 жыл бұрын
Thank you so much 😀
@rejiibrahim37712 жыл бұрын
Hai Vikasetta❤ super💕
@athuldevarajan83502 жыл бұрын
Super ayittund vikas chetta ❤️❤️❤️❤️
@VikasvksMakeupartist2 жыл бұрын
Thanks a lot
@devitampi80932 жыл бұрын
Uma Rema …mol is looking so beautiful !
@bhavyacvc20022 жыл бұрын
Wow super makeup Vikas etta love from Palakkad 😍❤️
@VikasvksMakeupartist2 жыл бұрын
Thanks dear
@jilsyjohny35862 жыл бұрын
Serikkum happy family👌👌
@rekhanirekhani4352 жыл бұрын
All were looking very beautiful brother awesome loved it 🤩😍❤❤❤❤❤❤❤❤🤗🤗
@manjushav44872 жыл бұрын
Tell my regards to all and spl hii to chechi(sherlchechi)
@VikasvksMakeupartist2 жыл бұрын
Sure 😊 will do
@neeravsajina2 жыл бұрын
Super....
@vinithak902 жыл бұрын
Bride നെ കാണാൻ രാവിലെ പിള്ളയുടെ മകൾ ആരതി പിള്ള യെ പോലുണ്ട്.