two importent mobile security settings

  Рет қаралды 242,268

Muthus Meppayur Up to date

Muthus Meppayur Up to date

Күн бұрын

Пікірлер: 192
@sakariyachullikkal8054
@sakariyachullikkal8054 5 жыл бұрын
താങ്കളുടെ അവതരണ ശൈലി വളരെ മനോഹരം..അതിലേറെ ഉപകാരപ്രദവും.. ആശംസകൾ...
@siyonamilan6964
@siyonamilan6964 5 жыл бұрын
ഇത് ഞാൻ ചെയ്ത് ഇട്ടിട്ടുണ്ട്... വേറെ ഒരു വീഡിയോ കണ്ടപ്പോ.. സത്യം ആണ് ഇത്.... ഇക്കാ യുടെ ഓരോ വീഡിയോ യും ഏതൊരു കൊച്ചു കുട്ടിക്ക് പോലും മനസിലാകുന്ന രീതിയിൽ ആണ് എന്നുള്ളതാണ് ഇക്കയുടെ ചാനലിന്റ ഗുണം
@SanjeevSanjeev-it5mv
@SanjeevSanjeev-it5mv 5 жыл бұрын
ഇങ്ങളെ വീഡിയോ എല്ലാം ഉപകാരപ്രദമാണ്
@ubaidhwandoor2289
@ubaidhwandoor2289 5 жыл бұрын
മുത്തുക്ക.. ഇത് പോലെ ജനങ്ങൾക്ക്‌ ഉപകാരം ഉള്ള വിഡീയോസ് ഇനിയും പ്രതീക്ഷിക്കുന്നു..
@mohmmednowshad810
@mohmmednowshad810 5 жыл бұрын
ഞാൻ ആപ്ളിക്കേഷൻ ഇന്സ്റ്റാൾ ചെയ്തു എന്നിട്ട് അൺഇൻസ്റ്റാൾ ചെയ്തു അതിന്റെ പൈസ ഇപ്പോഴും കട്ടായിക്കൊണ്ടിരിക്കുന്നു അത് നിർത്താൻ എന്താണ് ചെയ്യേണ്ടത്
@muhammadnavas.kknavas6448
@muhammadnavas.kknavas6448 4 жыл бұрын
മുത്തുക്ക ഇനിയും ഇങനതെവീദിയൊ പ്രദീഷിക്കുന്നു
@Eye_clue
@Eye_clue 5 жыл бұрын
Supper video വളരെ ഉപകരം ഇതെനിക്ക് അറിയില്ലായിരുന്നു
@കാഞ്ഞിരക്കുരു
@കാഞ്ഞിരക്കുരു 5 жыл бұрын
അതെ, നിങ്ങളെ നല്ലെന് വേണ്ടിട്ടാ പറയുന്നേ..എല്ലാണ്ട് .... എനിക്കങ്ങോട്ട് കൊണ്ടുപോകണ്ടീട്ടല്ല...... Supppeeerrr....
@ajeshtkonakkoor7078
@ajeshtkonakkoor7078 5 жыл бұрын
ഉപകാരപ്പെട്ട വീഡിയോ.... 👍👍
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️💯ഉപകാരം തന്നെ.. ഇനിയും ടിപ്സ് കൊണ്ട് വരുക
@ameenthangal6206
@ameenthangal6206 3 жыл бұрын
Ente.mobilil.google.voicil.music.video.koodi.varunnu.engaa.nayie.disconnactu.chayyaam
@shivadaspa137
@shivadaspa137 4 жыл бұрын
നിങ്ങ പറയുന്നത് വളരെ നന്നായി മനസിലാകുന്നുണ്ട്
@Samvlog-ps1ki
@Samvlog-ps1ki 5 жыл бұрын
Etrayo divasamayi anweshikkunnu 😎 ipo kitti Thanks Sir
@mohamedrafeeq1737
@mohamedrafeeq1737 3 жыл бұрын
Good information 👍
@jjalivellayil2981
@jjalivellayil2981 5 жыл бұрын
Powli video 👌👌👌
@democracyreturn67
@democracyreturn67 4 жыл бұрын
Good information 👍👍👍👏 muthus
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
super...............
@avinashvs1963
@avinashvs1963 4 жыл бұрын
Very useful tips
@ubaidpattani4404
@ubaidpattani4404 5 жыл бұрын
Super kidu👍👍🌷🌷
@Arjun_Rajesh
@Arjun_Rajesh 5 жыл бұрын
Valare naturalaya samsaram.....
@noushadali5293
@noushadali5293 5 жыл бұрын
വളരെ ഉപകാരം ഭായ്...
@siddeequlakbarparachikkott5043
@siddeequlakbarparachikkott5043 5 жыл бұрын
നല്ല ഒരു മെസ്സേജ് thanks
@harisshadhil
@harisshadhil 5 жыл бұрын
Muthukkah super😍😍
@ansarvp8875
@ansarvp8875 4 жыл бұрын
Namuda sontham muthu bai
@schooldaysschool8348
@schooldaysschool8348 4 жыл бұрын
Adipoli ....thanks
@shajisha1949
@shajisha1949 5 жыл бұрын
കലക്കി ഇങ്ങള് മുത്താണ്....
@Maluh5677
@Maluh5677 5 жыл бұрын
Supper
@umer9549
@umer9549 4 жыл бұрын
Thaks 👍👍
@resikarenganadh1995
@resikarenganadh1995 5 жыл бұрын
Kurachu nalla karyangal paranju tharunnumundu
@basheerchannel6081
@basheerchannel6081 5 жыл бұрын
சூப்பர் காகா
@Jayasreemohan342
@Jayasreemohan342 Жыл бұрын
Thanks
@ridhinkv9854
@ridhinkv9854 5 жыл бұрын
Good information
@telsonfrancis
@telsonfrancis 5 жыл бұрын
ഉപകാരപ്രദമായ video
@ashrafkp5164
@ashrafkp5164 3 жыл бұрын
ಅಭಿನಂದನೆಗಳು
@Indian-qy7ez
@Indian-qy7ez 5 жыл бұрын
Useful. Thank you
@omansajiya
@omansajiya 5 жыл бұрын
super
@subinsubi8822
@subinsubi8822 5 жыл бұрын
സൂപ്പർ നല്ല videos
@aboobakkernk2148
@aboobakkernk2148 5 жыл бұрын
very useful
@yeatheendhradaya8784
@yeatheendhradaya8784 5 жыл бұрын
Very good
@abdulsalam6048
@abdulsalam6048 2 жыл бұрын
👍👍
@simithomas4673
@simithomas4673 5 жыл бұрын
Vry informative
@rakeshp7111
@rakeshp7111 5 жыл бұрын
Thanks dear
@ceebeeyes9046
@ceebeeyes9046 4 жыл бұрын
Nammal perambra ......🙏🙏🙏
@sageersha6359
@sageersha6359 5 жыл бұрын
Thankoo upakarichu
@saleenashammas6844
@saleenashammas6844 5 жыл бұрын
nice....
@shahu_jeddah
@shahu_jeddah 4 жыл бұрын
Email connected എന്ന് കാണിക്കുന്നു..അതും disconnect cheyyano??
@annemary617
@annemary617 5 жыл бұрын
Two, important mobile security settings വീഡിയോ കണ്ടു അതിൽ പറയുന്നത് പോലെ settings എന്റെ ഫോണിൽ ഇല്ല..
@prasannaprasanna7411
@prasannaprasanna7411 5 жыл бұрын
Nice
@resikarenganadh1995
@resikarenganadh1995 5 жыл бұрын
Use cheyyunna language manyamayi upayogichude
@usmanperuvan9762
@usmanperuvan9762 4 жыл бұрын
നല്ലറിവ്
@futureworld7870
@futureworld7870 5 жыл бұрын
I phone anekilo?
@rasheed7219
@rasheed7219 5 жыл бұрын
Super 👍👍👌
@welcometoislam3552
@welcometoislam3552 5 жыл бұрын
Nice video
@udayan.s1263
@udayan.s1263 5 жыл бұрын
Google eaduthappol canected app kittunnilla appol ഇനി next option ntha
@raisalbabu6944
@raisalbabu6944 5 жыл бұрын
ഒരുപാടു ഉപകാരമുള്ള വീഡിയോ
@confucius2891
@confucius2891 5 жыл бұрын
മുത്തുക്ക ഇങ്ങള് മുത്താണ്
@merinmerin3811
@merinmerin3811 5 жыл бұрын
Sir എന്റെ oppo phone ആണ് . ഇതിൽ Allow, Forbid, Ask. ഇങ്ങനെ ആണ് വന്നിരിക്കുന്നെ. ഇതിൽ ഞാൻ എന്താ ചെയ്യുക.
@stylishboy1138
@stylishboy1138 5 жыл бұрын
Entha cheyyan udheshikkunnathu ...?
@kochumonjoseph234
@kochumonjoseph234 4 жыл бұрын
Email.notification...... വരുന്നു .....സൈൻ ....ഇൻ....ഫെയിൽ ട് .... എന്ന് .... ഇത് എന്താണ് എന്ന് പറഞ്ഞു തരാമോ .... മുത്തൂസ്... 'ബായ്
@arunvlogswapna
@arunvlogswapna 5 жыл бұрын
നല്ല മെസ്സേജ് .ഇക്ക പൊളിച്ചു: നിങ്ങ പൊന്നിക്കയാണ്
@Mallu_Astro
@Mallu_Astro 5 жыл бұрын
tovino thomasinte new filmile ponnikka anooo..
@muhammadyasir3959
@muhammadyasir3959 5 жыл бұрын
Aara ningaley idakk vilich video disturb aakunnath ..!! Enikk ea idea paranju thannathinu tnx ..and god bless you
@BabuBabu-ph3yo
@BabuBabu-ph3yo 4 жыл бұрын
🙏🙏🙏👌👌👍👍👌👋
@ismuhassan4381
@ismuhassan4381 5 жыл бұрын
Tnx bro
@anurajp5263
@anurajp5263 5 жыл бұрын
Thanku...
@AASH.23
@AASH.23 5 жыл бұрын
ശോ ഇതൊക്കെ ഞാൻ ചെയ്തിട്ടുണ്ട് ആരും പറയാതെ തന്നെ... ന്നാലും ഞാൻ subsrb ചെയ്തിണ്ട് ഇക്കാ....
@sreekanthsree5957
@sreekanthsree5957 5 жыл бұрын
Sister ney vilikmpo call history nokmpo veroru number kaniknnu!! Ath yentariyo brw?
@Ifadtheyyala
@Ifadtheyyala 5 жыл бұрын
Ore number onniladikam nameil savayitundonu check cheyu
@sreekanthsree5957
@sreekanthsree5957 5 жыл бұрын
Ella brw, sis inta number polum delete chyth vilich nokki yenitm veroralde WhatsApp number um pic um aanu history l
@SameerKongath
@SameerKongath 4 жыл бұрын
ഇമെയിൽ വെച്ച് അപ്ലിക്കേഷൻ ലോഗിൻ ചെയ്യാതിരിക്കുന്നതല്ലേ നല്ലത്
@mayalakshmi5848
@mayalakshmi5848 5 жыл бұрын
Like this
@sajeelpunnakkal8915
@sajeelpunnakkal8915 5 жыл бұрын
Connected apps എന്ന ഓപ്‌ഷൻ ഇല്ലാപ്പാ എന്റെ ഫോണിൽ
@stylishboy1138
@stylishboy1138 5 жыл бұрын
Phone etha ?
@anilnadeeparampil7404
@anilnadeeparampil7404 5 жыл бұрын
മുത്തുക്കാ എനിക്ക് ഒരബദ്ധം പറ്റി Settings ലെ Apps ൽ File ൽ ഞാൻEnable ആയിരുന്നത് Disable ആയി വീണ്ടും അത് Enable ആക്കാൻ നോക്കിയിട്ട് നടക്കുന്നില്ല ഇനി എന്തു ചെയ്യണം
@nonameyyy530
@nonameyyy530 5 жыл бұрын
thanks bro
@nandhuthestar2251
@nandhuthestar2251 3 жыл бұрын
Enthaa body senssor
@amanazar2597
@amanazar2597 5 жыл бұрын
Thank u
@sudhisudheesh66
@sudhisudheesh66 5 жыл бұрын
Bro ithil paranja randamathe karyam ente phonil kanunnilla...app permissions kanunnilla
@akbaraliakku6428
@akbaraliakku6428 5 жыл бұрын
Supr
@myownway5205
@myownway5205 5 жыл бұрын
👌👌👌
@IraIra-ut3nr
@IraIra-ut3nr 4 жыл бұрын
Could nt load app or device enna varunne🤒
@sameerakareem3142
@sameerakareem3142 5 жыл бұрын
കാൽ റെക്കോർഡ് നു പറ്റിയ ആപ് ഒന്നു പറഞ്ഞു തരുമോ
@anilkumarc5024
@anilkumarc5024 4 жыл бұрын
👌
@മലയാളി-വ6ഘ
@മലയാളി-വ6ഘ 5 жыл бұрын
Super
@anilnadeeparampil7404
@anilnadeeparampil7404 5 жыл бұрын
മുത്തുക്ക ഗൂഗിളിൽ ഈ മെയിൽ ഐഡി ഏങ്ങനെയാണ് Create ചെയ്യുന്നത് എന്ന് ഒരു വീഡിയൊ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@musrathkt
@musrathkt 5 жыл бұрын
Hello സുഹൃത്തേ നിങ്ങൾ ജീമെയിൽ ഓപ്പൺ ചെയ്യുക അപ്പോൾ അവിടെ ക്രിയേറ്റ് അക്കൗണ്ട് എന്നുവരും അവിടെ നിങ്ങളുടെ പേരും മറ്റും കൊടുക്കുക പിന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള ഇമെയിൽ ഉണ്ടാക്കുക അതേ അഡ്രസ്സിൽ ഈമെയിൽ ഉണ്ടെങ്കിൽ നിങ്ങൾ വേറെ ഉണ്ടാക്കേണ്ടിവരും അവർ ഓപ്ഷൻ തരുന്നതാണ് പിന്നെ പാസ്‌വേഡ് ഉണ്ടാക്കുക നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്തിട്ട് അതിലേക്ക് ഒരു ഒടിപി നമ്പർ വരുന്നതാണ് അത് ആഡ് ചെയ്യുക പിന്നെ എല്ലാം ഒക്കെയാണ് നിങ്ങൾക്ക് തന്നെ ചെക്ക് ചെയ്യാം
@2021-q3q
@2021-q3q 3 жыл бұрын
എങ്ങനെ അറിയാം.. പെർമിഷൻ
@ktsanesh5710
@ktsanesh5710 5 жыл бұрын
Informative...
@muneermijumuneermiju9627
@muneermijumuneermiju9627 5 жыл бұрын
Iphonil engana cheyya onn paranjutharu
@hamzamhkhamzamhk6512
@hamzamhkhamzamhk6512 5 жыл бұрын
മുത്തുക്ക.. വാട്സപ്പ് ഓൺലൈനിൽ വരാതിരിക്കാൻ((ഓൺലൈനെന്ന് കാണാതിരിക്കാൻ)-അത് കാണുന്നുണ്ടല്ലോ .. അതുപോലെ തന്നെ delete ആകിയ മെസ്സേജ് കിട്ടുന്നുമില്ല...
@galaxydreamer7216
@galaxydreamer7216 5 жыл бұрын
ചില ആപ്പ് എല്ലാ പെർമിഷൻ കൊടുത്തില്ലെങ്കിൽ വർക്ക്‌ ചെയ്യില്ല..
@vijayvennila2843
@vijayvennila2843 5 жыл бұрын
Goodmessage
@babusiva2994
@babusiva2994 5 жыл бұрын
Good
@ashfaqmohammadachu7163
@ashfaqmohammadachu7163 5 жыл бұрын
I phone nine kurichula tips ile
@rajeevkrishanan460
@rajeevkrishanan460 5 жыл бұрын
നല്ല അറിവ്
@മലയാളി-വ6ഘ
@മലയാളി-വ6ഘ 5 жыл бұрын
Good
@vinodviswanathan5970
@vinodviswanathan5970 5 жыл бұрын
അങ്ങയുടെ കൈയിൽ ഉള്ള മൊബൈൽ ഏതാണ്
@jayankrp5163
@jayankrp5163 5 жыл бұрын
ad varunnathu ozhivakkanulla vazhiyonnu paranjutharumo
@ajithkumark.c2565
@ajithkumark.c2565 5 жыл бұрын
ഈ mobile home സ്ക്രീൻ ഉള്ള 2ടൈംസ് എങ്ങനെ set ചെയ്യാം ഒന്ന് പറഞ്ഞു തരുമോ
@MuthusMeppayurUptodate
@MuthusMeppayurUptodate 5 жыл бұрын
അതിൻറെ ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട് ഒന്ന് ചെക്ക് ചെയ്യൂ
@ismuhassan4381
@ismuhassan4381 5 жыл бұрын
Nice tip
@shamsudheenshamsu1138
@shamsudheenshamsu1138 5 жыл бұрын
Dear,മുത്തൂക്ക...എവിടെയാ..?? കുറെ നാളായി വീഡിയോ ഒന്നും കാനുന്നില്ലാലൂ...സുഖമല്ലേ???
@sarimaligith8101
@sarimaligith8101 5 жыл бұрын
thankz ikkkaaa
@vipinvip6600
@vipinvip6600 5 жыл бұрын
Ingalu kannuril evdyaa
@ashrafaqib6876
@ashrafaqib6876 5 жыл бұрын
Ok
@majeedmattayi7159
@majeedmattayi7159 4 жыл бұрын
ഇങ്ങടെ ഫോണിലെ ആ ക്ലോക്കുകൾ ഉണ്ടല്ലോ.അത് എങ്ങനെ സെറ്റ് ചെയ്യാന്നു ഞമ്മക്കൊന്നു പറഞ്ഞു തന്നിക്കി. ഞമ്മളും ഞമ്മളെ ഫോണില് അങ്ങനെ ബെക്കട്ടെ. അത് മുത്തൂസ് പറഞ്ഞു തന്നതാണ് എന്ന് പറഞ്ഞു മറ്റുള്ളവരുടെ മുമ്പിൽ ഞമ്മക്ക് ആളാകാലോ...
@yedhukrishna1379
@yedhukrishna1379 5 жыл бұрын
Chetta ee display il yengananu 2 clock aakunath onnu paranju tharane
@fayazm748
@fayazm748 4 жыл бұрын
😂😂
@ajayan.chemmakad710
@ajayan.chemmakad710 4 жыл бұрын
നല്ല കാര്യം
@explainermalayalamcrimesto8984
@explainermalayalamcrimesto8984 5 жыл бұрын
Oppo യിൽ ഈ സെറ്റപ്പ് കാണുന്നില്ല മാഷേ
@manojmanu7785
@manojmanu7785 5 жыл бұрын
Atheeee... eee parayunna onnum oppo yil ellallo.... 😴😇
@srtsrt7409
@srtsrt7409 5 жыл бұрын
ശരിയാണ് - നമ്മൾ എന്ത് ചെയ്യും🤔🤔
@threestar9887
@threestar9887 5 жыл бұрын
Oppo A57 ൽ ഉണ്ട് ബ്രോ
@merinmerin3811
@merinmerin3811 5 жыл бұрын
Oppo mobile. Settings > Privacy permission
@hameed.v.mkakkove305
@hameed.v.mkakkove305 4 жыл бұрын
Do NOTDisterbഇത് എന്തിന്നുള്ളതാണ് ഇതെന്താണ് ചെയ്യേണ്ടത്
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
എവിടെ മുത്തു മാഷേ ഇപ്പോൾ കാണുന്നില്ല
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Сборник Топ 20 Номеров за 2024 - Уральские Пельмени
2:52:31
Уральские Пельмени
Рет қаралды 777 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН