ആമേൻ സ്തോത്രം 🙏 വിട്ടു കളയേണ്ടത് വിട്ടുകളയാനും 🙏 സ്വീകരിക്കേണ്ടത് സ്വീകരിക്കുവാനും🙏 പരിശുദ്ധാത്മാവിന്റെ ശക്തിയാൽ എന്നെ സഹായിക്കണമേ ആമേൻ സ്തോത്രം 🙏🙏🙏🙏
@WRTodayMalayalamАй бұрын
ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു. സങ്കീർത്തനങ്ങൾ 16:11 പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@salinijoysalinijoy3979Ай бұрын
Thank you sir
@WRTodayMalayalamАй бұрын
എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. സങ്കീർത്തനങ്ങൾ 37:11
@sinianil8494Ай бұрын
Praise the Lord
@shylajose5148Ай бұрын
Amen ..പരിശുദ്ധാത്മാവിൻ്റെ നിയന്ത്രണം അടിയൻ്റെ മേൽ ഉണ്ടായിരിക്കണേ.. കർത്താവേ. .🙏🙏🙏
@WRTodayMalayalamАй бұрын
എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും; സങ്കീർത്തനങ്ങൾ 5:11 ആമേൻ, ദൈവം താങ്കളെ സഹായിക്കട്ടെ.
@MaryAntony-y9hАй бұрын
Amen 🙏 🙏
@Dhruvesh538Ай бұрын
🙏മനുഷ്യരെ ക്രിസ്തുവിൽ പൂർണ്ണരാക്കുവാൻ താങ്കളും Team ഉം ചെയ്യുന്ന പ്രവർത്തനങ്ങളെ, ദൈവം മേൽക്കുമേൽ അനുഗ്രഹിക്കുമാറാകട്ടെ!🙏 ❤ May God help you & us always❤
@WRTodayMalayalamАй бұрын
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങളുടെ പ്രചോദനം. ഞങ്ങൾ ചെയ്യുന്ന ശിശ്രൂഷക്കായി പ്രാർഥിക്കുക. യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും. സങ്കീർത്തനങ്ങൾ 128:1, 2
@sujashaji762Ай бұрын
Praise our Lord Jesus 🙏
@WRTodayMalayalamАй бұрын
യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും. സങ്കീർത്തനങ്ങൾ 29:11
@rosapaul2246Ай бұрын
Praise the LORD Amen
@WRTodayMalayalamАй бұрын
ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക. സങ്കീർത്തനങ്ങൾ 34:14
@nimmirajeev904Ай бұрын
Praise God 🙏🙏
@WRTodayMalayalamАй бұрын
നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല. സങ്കീർത്തനങ്ങൾ 119:165
@susanbiju6882Ай бұрын
❤❤Glory to God ❤❤
@WRTodayMalayalamАй бұрын
നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും. യെശയ്യാ 32:17
@Shaly-oz4pk28 күн бұрын
❤️❤️❤️
@binukottiyam30Ай бұрын
Praise the Lord.
@WRTodayMalayalamАй бұрын
ആമേൻ ... ദൈവത്തിനു മഹത്വം. ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ. റോമർ 14:17