അമ്മാവിയമ്മയിലൂടെ ദൈവത്തെ രൂത്ത് മനസിലാക്കി. ഇന്ന് പല അമ്മായിഅമ്മ മാരെയും കണ്ടാൽ ദൈവം ഉണ്ടോ എന്നു ചിന്തിച്ചു പോവും..തീർച്ചയായും ദൈവത്തിൽ വിശ്വസിക്കുന്ന അമ്മായിഅമ്മ ക്കു മരുമക്കളെ മക്കളായി കാണാൻ മനസുണ്ടാവും അപ്പോൾ മരുമക്കൾക്കു അമ്മായിഅമ്മ അമ്മയായിത്തോന്നും... ദൈവദാസനെ നിങ്ങൾ വചനം പഠിപ്പിക്കുന്നത് വളരെ ലളിതമായിട്ടു മനസിലാക്കാൻ എളുപ്പത്തിൽ കഴിയും വിധത്തിലാണ്. നന്ദി അറിയിക്കുന്നു