ഈ രണ്ടു മോട്ടോറിനെയും വെത്യാസപ്പെട്ടിരിക്കുന്നത് winding ആണോ. ഇതിന്റെ കൺസ്ട്രക്ഷൻ and winding system explain ചെയ്യാമോ?
@TechCornerMalayalam4 жыл бұрын
Cheyyam
@akvrakvr92654 жыл бұрын
avataran kurach koodi lelitham akkanam brw.kurach koodi detailed aayi cheyyanam. keep it up
@TechCornerMalayalam4 жыл бұрын
Thank you
@travellingvlog79004 жыл бұрын
Subscribaranu. പക്ഷെ ചില വിഡിയോകൾ മാസങ്ങൾ കഴിഞ്ഞാണ് കിട്ടുന്നത് അതു എന്താണ്. വിവരണത്തിനു വളരെ നന്ദി. ടീ ഷർട്ട് സൂപ്പർ ആയിട്ടുണ്ട്..
@muhammedkabeerkabeercochin36393 жыл бұрын
Thanghalude arivu enne polulla lockel sinu oru lottery kittiyathu poleyanu Thanghalude e kazhivu deyvam valare Unnathiyil ethikkatte ...God bless
@greentech53854 жыл бұрын
Type of induction motor 1) squirrel cage induction motor. 2) slip ring induction motor. 3) linear motor.
@TechCornerMalayalam4 жыл бұрын
👍
@abdullaqdy6914 жыл бұрын
3 ടൈപ്പ് മോട്ടോർ എനിക്ക് പരിചയമുണ്ട്. E I V .type BIV type DOL ഉം കൺ വയർ ബൽറ്റിൽ
@rmk80172 жыл бұрын
നിങ്ങൾക്ക് കാര്യങ്ങൾ അറിയാം പക്ഷേ സാധാരണക്കാർക്ക് വേണ്ടി കുറച്ചുകൂടി മനസ്സിലാകുന്ന രീതിയിൽ സാവധാനം അവതരിപ്പിച്ചെങ്കിൽ എത്ര നന്നാകുമായിരുന്നു ....
@TechCornerMalayalam2 жыл бұрын
Nammal maximum sremikuneth ningalk maximum manasilakan sadhikan vendi aaanu..
@hometech47554 жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോസ് കാണുന്നആളാണ് ഞാന്‍ നിങ്ങള്‍ കാരണം ഒരുപാട് അറിവുകള്‍ നേടാന്‍കഴിഞ്ഞു ആദ്യമായ് നിങ്ങള്‍ക്ക് ഒരു bigthnks നേരുന്നു എനിയും ഞങ്ങളപ്പോലുളളവര്‍ക്ക് അറിവ്പകരാന്‍ ആവേശത്തോടെ മുന്നോട്ട് വരിക എന്ന് അഭ്യര്‍ത്ഥിക്കുന്നു.. കൂടെ താന്‍കളുടെ സ്ഥിര പ്രേക്ഷകന്‍ എന്ന നിലയില്‍ അറിയാനുളള ആഗ്രഹംകൊണ്ട് ചോദിക്കുകയാണ് നിങ്ങള്‍ എന്താണ് പഠിച്ചത്..? ഇപ്പോള്‍ എന്താണ് ജോലി..?
@ajualbert9972 жыл бұрын
Great job brother..... 🤗 orupad helpful aanu.... Thank you so much... 💓
@JAYAKRU4 жыл бұрын
Ella videoum adipoli bro
@TechCornerMalayalam4 жыл бұрын
Thank you 😊
@baburaj-lm6ub11 ай бұрын
You tell sygnsied motor and indication motor same.after you explain different working conditions.
@melvinthomas5423 жыл бұрын
Difference between single phase motor & three phase motor video cheythittundo
@jishnuubala4 жыл бұрын
ഞാൻ ഒരു വാട്ടർ പ്രഷർ പമ്പ് വാങ്ങാൻ ആലോചിക്കുന്നു, എല്ലാരും പറയുന്നു induction ടൈപ്പ് മോട്ടോർ വാങ്ങിയാൽ മതിയെന്ന് , armature Motor വാങ്ങരുതെന്ന് , അത് എന്താണെന്ന് ഒന്ന് കൃത്യം ആയി പറയുമോ
@manubabu11364 жыл бұрын
Kseb യിൽ കൊടുക്കുന്നതിന് വേണ്ടി പ്ലാനും വാറ്റ്സും സിമ്പ ലും വരക്കുന്നതും വാട്സ് കൂട്ടുന്നതും കണക്കാക്കുന്നതും ഒന്ന് വരച്ചു കാണിക്കാമോ
@@TechCornerMalayalam kseb B class സൂപ്പർവൈസർ exam നോട്ട്സ് എവിടെ കിട്ടും?
@nihalmuhammed36154 жыл бұрын
washing machine motor AC current ill direct kodukkumbool capacitor use cheyyanno??
@smithaanil2263 жыл бұрын
Venda bro
@midhunpdileepdileep48294 жыл бұрын
DC motoril carbon brush use chaunatu antinannu onnu explain chayamo and dc motor polariti change chaital revarse karangumo please one vedio for dc motors
@TechCornerMalayalam4 жыл бұрын
AC Motor vs DC Motor | Difference between DC Motor and AC Motor in Malayalam kzbin.info/www/bejne/mny8h32lbs6Ki6c
@midhunpdileepdileep48294 жыл бұрын
@@TechCornerMalayalam itu njan kandirunnu. But carbon brush entina use chaunna please explain
@roshinlalck64564 жыл бұрын
stepdown transformeril potential difference aakunnathinu vendi ground cheyyunnu.enikil current earthilek poville..power loss undaville
@TechCornerMalayalam4 жыл бұрын
Direct ground cheyunillelo..athupole power ennu parayuneth current maatramello Voltage m koode alle so return path il voltage undakilla valare cheriya voltage e kaanu so avidethe power valare kurevaanu
@njangandharvan.3 жыл бұрын
@@TechCornerMalayalam എങ്ങിനെയാണ് റിട്ടേൺ Path voltage കുറയുന്നത്...
@al_sabahiya_trading4 жыл бұрын
Generator synchronisation kurich vedeo cheyyo
@TechCornerMalayalam4 жыл бұрын
Cheyyam
@vibinmathew97244 жыл бұрын
സാർ ഞാൻ പത്താം ക്ലാസ് വരെ പഠിച്ചതിനു ശേഷം നാട്ടകം പൊളിടെക നിക്കിൻ്റെ കീഴിൽ ഒരു വർഷ ഇലക്ട്രിക്കൽ കോഴ്സ് പാസായി 1999ൽ ഇപ്പോൾ വീടിൻ്റെ കെട്ടിടത്തിൻ്റെ ഇലക്ട്രിക്ക് പ്ലംബിങ്ങ് ജോലി ചെയ്യുന്നു എനിക്ക് ഹോoഓട്ടോമേഷൻ പഠിക്കുവാൻ സാധിക്കുമോ?
@TechCornerMalayalam4 жыл бұрын
Theerchayayum padikan sadhikkum... agraham undel
@nihalmuhammed36154 жыл бұрын
bro washing machine nte AC motor nte speed kurakkan fan regulator use cheyyyammo
@Febin807823 күн бұрын
😮 3:51
@alameen76884 жыл бұрын
Add more videos in this curfew time pls...
@TechCornerMalayalam4 жыл бұрын
Sure 👍
@visakh99234 жыл бұрын
Squirrel gauge slipp ring video cheyyamo?
@TechCornerMalayalam4 жыл бұрын
Cheyyam ...
@visakh99234 жыл бұрын
Bro watch electric dost channel Malayalam convert cheytha nyz ayirikum
@anvarboncafedileep5534 жыл бұрын
Synchronus pulse entrance?
@nikhilsreekumar57444 жыл бұрын
Salient pole and non-salient pole enthanen onnu explain cheyamo
@TechCornerMalayalam4 жыл бұрын
Cheyyam video
@arunapalakkad398 ай бұрын
Plz rply Y ac genarator is called alternator??
@njr88008 ай бұрын
Yes
@izzudheenabuabdullah5770 Жыл бұрын
Good information 👍
@abhijith30414 жыл бұрын
thank u chetta
@TechCornerMalayalam4 жыл бұрын
Welcome 🙏
@vipinanvipin42544 жыл бұрын
Single phase motorum 3 phase motorum engane thirichariyam
vipin bro , aa motor il kaanum name plate athil phase kaanikum , pinne aa motor inte panel boardil varuna wires single phase or three phase aano enu nokyaal manasilakum bro.
@arjunmohandas46054 жыл бұрын
Electric motors failure cheyyan ullaa main reasons enthaanu ?
@TechCornerMalayalam4 жыл бұрын
Winding issue
@muhammedshafi33044 жыл бұрын
Bro.... Vaccum circuit breaker explanation....
@TechCornerMalayalam4 жыл бұрын
Cheyam kurech naalayit regular aayit videos idan patiyirunilla .. iny idam vcb e patty udene
@jamshyjazz32594 жыл бұрын
ഞങ്ങളെ ഈ ലൈൻ ൽ voltage ഒരു ഒരു ബുധിമുട്ട് ഉണ്ട്. മോട്ടോർ ഒന്നും wrk ചെയ്യുന്നില്ല ലൈൻ ൽ ഒരു 150 volt ന് താഴെ ഉണ്ടാവുകയുള്ളൂ... step അപ്പ് അല്ലാതെ വേറെ എന്തെങ്കിലും മാർഗം ഉണ്ടോ ട്രാൻഫോർമേർ(സ്റ്റെബിലൈസർ ൽ ഉള്ള transformer) ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമോ
@TechCornerMalayalam4 жыл бұрын
Angane enkil kseb il oru complaint eyuthy koduk... consumerde right aanu proper voltage lebhikua ennuleth.so aver correct cheyth therum