Senior supervisor കിട്ടിയതിനു ശേഷം മൂന്ന് വർഷം കഴിഞ്ഞാൽ Engineer B ലഭിക്കും
@jijojohn63522 жыл бұрын
Diploma പഠിച്ചവർക്കു 2 വർഷം കൊണ്ടു, iti പഠിച്ചവർക്കു 5 വർഷം കൊണ്ടു supervisor b licence കിട്ടുന്നു. ഈ licence diploma, iti, രണ്ടു പേർക്കും same ആകുന്നു. Same validity, same proceedure. But ഒരേ licence supervisor b ഉള്ള diploma കാർക് 4 വർഷം, iti കാർക് 8 വർഷം കഴിഞ്ഞാലേ supervisor a കിട്ടുള്ളു. ഇത് എന്ത് നീതി.supervisor A licence diploma&iti പഠിച്ചവർക്കു കിട്ടുന്നത് same ആണ്. Supervisor senior കിട്ടാൻ iti 10വർഷം, diploma 6 വർഷം. ഇത് ഉഗാണ്ടയില ല്ല . കേരളത്തിൽ ആണ്. മൗലിക അവകാശം എന്നൊന്നില്ല