രാത്രി പഠിക്കാന് ഇരിക്കുമ്പോ രാവിലെ നേരത്തെ എണ്ണീക്കാന്ന് വിചാരിച് അലാറം വെച്ചിട്ട് രാവിലെ അലാറം അടിക്കുമ്പോ അതും ഓഫ് ആക്കി കിടന്ന് ഉറങ്ങുന്ന എന്നെ പോലെ ഉള്ളവർ undo
Examinte thalenn padikkam vicharikkum. But padikkoola. Pinna mng padikkan vach kidakkum. Nnalum padikkoola. Last exam hallil poyitt areelum paranj tharuoonn nokkum. Aarum paranjum tharulaa. Oru gathiked
@nasiha77303 жыл бұрын
@@parvati204 crcttt molooseeee🥴🥴
@shahanaalha23683 жыл бұрын
പരീക്ഷയുടെ ഒരു മാസം മുൻപ് തന്നെ time ടേബിൾ ഒക്കെ റെഡി ആക്കി പരീക്ഷയുടെ തലേ ദിവസം തൊട്ട് പഠിക്കുന്നവർ ഇവിടെ common😜😜
@rinsirinsi29123 жыл бұрын
Njanum anganeyaan.... Thale dhivasam padikkunna aa sugam verethanneyaa
@daydreamer63283 жыл бұрын
Vannu vannu😆😆
@Lijijose663 жыл бұрын
Time table ready ആക്കുന്നതോക്കെ ഭയങ്കര ചടങ്ങാണ്....അതോണ്ട് പരീക്ഷക്ക് തലേ ദിവസം ഇരുന്ന് പഠിച്ച് just pass mark എങ്കിൽ പാസ്സ് mark എന്ന മൈൻഡോഡ് കൂടി ആണ് എക്സാം ഹാളിൽ കയറുന്നത്......✌️😝
@shahanaalha23683 жыл бұрын
@@daydreamer6328 😁😜
@shahanaalha23683 жыл бұрын
@Adhna Nazha 🙋
@rajeshmathew80293 жыл бұрын
5 തവണ റിവിശൻ ചെയുന്നത് പോയിട്ട് ഒരു തവണ പോലും complete ആക്കാൻ പറ്റാതെ 2 പാഠമെങ്ങാനും skip ചെയുന്നവർ ഇവിടെ ഉണ്ടോ?
@soniasonu27243 жыл бұрын
@@creativedevumalayalam subscribed👏
@nasiha77303 жыл бұрын
ഉണ്ടേ....😂
@zuhasoven72693 жыл бұрын
Me🤚🤚
@rajeshmathew80293 жыл бұрын
@@nasiha7730 😂
@rajeshmathew80293 жыл бұрын
@@zuhasoven7269 👍😂
@rafihslifestyle83923 жыл бұрын
പഠിപ്പിക്കുന്ന സമയത്ത് പഠിക്കാതെ പരീക്ഷയുടെ തൊട്ട് മുമ്പ് പഠിക്കുന്ന നൻബകൾ എവിടെ.... 🤓🔥
@saaf_023 жыл бұрын
ഞാനുണ്ടേ...🙋♀️😂പരീക്ഷയുടെ തലേന്ന് പഠിക്കുന്ന സുഖം അത് ഒന്ന് വേറെ തന്നെയാ..😁 എത്ര ദിവസം കിട്ടിയാലും തലേന്നെ പഠിക്കൂ..🤓
@rinsirinsi29123 жыл бұрын
@꧁༺AͦRͦMͦYͦ GͦIͦRͦLͦ༻꧂ najn
@t4thakkali9933 жыл бұрын
Ee praavishyam board xam eyuthan povunna le njn
@sabithas60333 жыл бұрын
Njn unde
@crazyformyself88233 жыл бұрын
@꧁༺AͦRͦMͦYͦ GͦIͦRͦLͦ༻꧂ Armyy 💜💜💜
@craftazzle3 жыл бұрын
ചേച്ചിയെ ഒരുപാട് മിസ്സ് ചെയ്തവരായിരിക്കും ഇവിടെയുള്ള പലവരും...!!😇😇
പരീക്ഷയുടെ 1 മാസം മുമ്പേ time table ready ആക്കി വെച്ചിട്ട് അവസാനം പരീക്ഷയുടെ തലേ ദിവസം പഠിക്കുന്നവർ ഉണ്ടോ എന്നെ പോലെ??
@lekshmipriya76583 жыл бұрын
Njn😂15nu exama...time table okke pande ready aaki vachittu ithu vara book thurannittill😐
@sreelakshmilachu15463 жыл бұрын
🤣🤣🤣🤣mm
@Varshanandhan1 Жыл бұрын
Mm😂
@adonias36303 жыл бұрын
കഴിവ് കൊണ്ട് ജന മനസ്സിൽ ഇടം നേടിയ മുത്ത്.... നമ്മടെ reethuzz😍💯😂♥️😇💪
@poorneshkumar7143 жыл бұрын
സ്കൂൾ തുറന്ന് ആദ്യത്തെ ഒരാഴ്ച ആന്നന്ന് എടുക്കുന്നതൊക്കെ പഠിക്കാന്ന് വിചാരിക്കും.. പിന്നെ കൊറച്ചു കഴിയുമ്പോ എടുക്കുന്ന പാഠത്തിന്റെ പേരുപോലും ഓർമയുണ്ടാവില്ല 😒🥵
@rinurobinson98723 жыл бұрын
Sathyam 😂
@merlijoyish5613 жыл бұрын
Me 😁😁
@simim.k83843 жыл бұрын
Crct😂
@beautyandthebeast54393 жыл бұрын
Orkaan vendi peru thirakkande Ath polum cheyyatha le njan.....
@jishavinod94153 жыл бұрын
True story😁
@sajithapanayan62743 жыл бұрын
Name:Reethu Place :kottayam Haters :0 Fans : 👇👇 Edit: adhyayitta 2k + like thank u 💙
എന്റെ മെമ്മറി 24 മണിക്കൂർ മാത്രേ നിൽക്കു.... അതുകൊണ്ട് ഞാൻ തലേന്നെ പഠിക്കു, അതിന് മുൻപ് എത്രെ തവണ വായിച്ചാലും തലയിൽ കേറില്ല....
@joemolmalu69783 жыл бұрын
Me too 🤣
@sophiyasaji20803 жыл бұрын
Sathyam atto😂
@Varshanandhan1 Жыл бұрын
Endem😅
@AngelJoseph20063 жыл бұрын
ബുക്ക് മുഴുവൻ കാണാപാഠം ആക്കി അവസാനം നമ്മൾ ചോദിച്ചാ ഞാൻ ഒന്നും പഠിച്ചില്ലേ.... എന്ന് പറയുന്ന ഒരു AL-PADIPPI friend enikkum ind
@dakshalakshminair21323 жыл бұрын
Enikkum und 🤣
@G2.13 жыл бұрын
Ellarkm ond😝
@annsfunnydairies34233 жыл бұрын
Athu nee thanne alle kalli 🧐
@alnascreation2643 жыл бұрын
കൊറേ നാൾ റീത്തു ചേച്ചിയെ miss ചെയ്തവർ ഉണ്ടോ ❤❤
@shibijoji30253 жыл бұрын
Und
@antonymalayattoor76783 жыл бұрын
Ya
@indukichu99183 жыл бұрын
Ind
@jabeenck71633 жыл бұрын
Unde 🙋🏻♀️
@don-mr9ik3 жыл бұрын
1 k 🥰
@jjjtr1013 жыл бұрын
പരീക്ഷ ആയിട്ടു പഠിക്കാതെ ഇതു കാണുന്ന ലെ ഞാൻ 😂😂
@rafeeq32083 жыл бұрын
Sathyam
@stranger_121673 жыл бұрын
Njum😁😁
@pinkpanda34533 жыл бұрын
Me 2😂😁
@minishihab81933 жыл бұрын
Njanum 😂😂
@parvathisuma68343 жыл бұрын
Me too
@jasminethomas54913 жыл бұрын
പരീക്ഷ ദിവസം രാവിലെ 4 മണിക്ക് എണീറ്റ് ഇരുന്ന് ഉറക്കം വന്നിട്ട്, കിടന്നു വായിക്കാം എന്ന് ഓർത്തിട്ട് കിടന്നു അവസാനം 9 മണിക്ക് എണീറ്റ് ഓടി ready ആയി എക്സാമിന് പോയിരുന്ന ഞാൻ 😂😂
@kl-2family4013 жыл бұрын
*ഹോസ്റ്റലിൽ നിന്നാൽ വീട്ടിൽ വരണം, വീട്ടിൽ നിന്നാൽ തിരിച്ച് ഹോസ്റ്റലിൽ പോണം. ഇജ്ജാതി മൈൻഡ് സെറ്റുള്ള ചങ്കത്തി നിങ്ങൾക്കുണ്ടോ ഗുയ്‌സ്.* 😁😁
@angeljohn23653 жыл бұрын
Indeel🤣🤣🤣
@sajithss21453 жыл бұрын
ചങ്കത്തി മാത്രമല്ല. ചങ്കുകളും ഉണ്ടേ
@abhi_arav3 жыл бұрын
Chunakathi illa. Njaan thanne ivideyunde 😅
@swalihamajeed25743 жыл бұрын
Njanum anganaane😂
@saaf_023 жыл бұрын
ഞാൻ അങ്ങനെയാ 😊😁
@uniquevlogger_angel3 жыл бұрын
സത്യം മാത്രം!!😂😂
@revathysathy82183 жыл бұрын
ഹലോ angel🤗
@akshyyaa3 жыл бұрын
Hi angel chechi
@islamicvideos37273 жыл бұрын
Aha
@Chroniclesofdora3 жыл бұрын
Hi
@balamoneypk38463 жыл бұрын
Hit a like if you want to see angel Chechi.
@Pikachu-ki4gm3 жыл бұрын
നമ്മൾ ഏറ്റവും കൂടുതൽ പ്രകൃതിസൗധര്യം ആസ്വദിക്കുന്ന നിമിഷം - പരീക്ഷ സമയം.... 😂
@harithas90323 жыл бұрын
Correct
@sureshk53913 жыл бұрын
Sthyam
@ashidak85133 жыл бұрын
Sathyam
@jojodavid33133 жыл бұрын
🤭🤭🤭😄😄
@arundhathia35603 жыл бұрын
Sathyam ... Allathapozhum ath ellam avde thanne ond ... But never minds..😂😂😂😂😂
@aswanyprasannan3 жыл бұрын
ഉറക്കം തൂങ്ങി വായിച്ചു ബുക്കിന്റെ മേൽ കിടന്നുറങ്ങുന്നവരുണ്ടോ 😜😜
@creativedevumalayalam3 жыл бұрын
എന്റേതും ഇതുപോലെയുള്ള വീഡിയോകൾ ആണ്. നോക്കാമോ 🙏
@aswanyprasannan3 жыл бұрын
@@creativedevumalayalam 👍
@HarryPotter-yd2vk3 жыл бұрын
@@creativedevumalayalam your videos are good. nalla vdos aan. pakshe, channel name kurach koodi attractive aakkiyaal nallathaan enn thonnunnu. oru different, creative name aayale, kaanumbo click cheyyaan adhikam perkkum thonnu.. all the best. ❤❤ BTW, your sing well.
Help ചെയ്യാത്ത ആളും complaint പറയുന്ന ആളും ഒഴികെ ബാക്കി എല്ലാം ഞാൻ തന്നെ😄. So relatable
@creativedevumalayalam3 жыл бұрын
എന്റേതും ഇതുപോലത്തെ വീഡിയോ ആണ്. നോക്കാമോ 🙏🙏
@sreenathp77293 жыл бұрын
@@creativedevumalayalam 👍👍
@sinivinod8713 жыл бұрын
@@creativedevumalayalam 👍👍👍
@divyabiju5673 жыл бұрын
ഹോസ്റ്റലിൽ പോകാത്തവർ ഉണ്ടോ എന്നെ pole😁
@kl-2family4013 жыл бұрын
*ഹോസ്റ്റലിൽ നിന്നിട്ടില്ലാത്തത് കൊണ്ടും പഠിത്തത്തിൽ ഉഴപ്പനായത് കൊണ്ടും എക്സാമിനെ പേടിയില്ലായിരുന്നു.* 🙂😁
@jisharajesh98103 жыл бұрын
😂😂😂
@preethipv24743 жыл бұрын
Mee too
@craftazzle3 жыл бұрын
ഇതുവരെ hostelil പോകാത്തവർ ഉണ്ടോ? ചിലപ്പോൾ ഞാൻ മാത്രമാകും
@muhammedsuhail53493 жыл бұрын
എത്ര വലിയ തിരക്കിലാണെലും ഇത്തരം കഴിവുകളെ മാറ്റി നിർത്തരുത്, keep rocks⚡️🤩🥰. എപ്പോഴേലും എവിടെയേലും ആയിട്ട് നല്ലൊരു അംഗീകാരം കിട്ടട്ടെ 🤍. I think ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു, ഒരേ ഒരു tik toker കൂടി ആണെന്ന് തോന്നുന്നു . Reethuz🥰🤍. Best wishes for all 🖤
@creativedevumalayalam3 жыл бұрын
ഞാനും ഇതുപോലെയുള്ള വീഡിയോകൾ ആണ് ചെയ്യുന്നത്. നോക്കാവോ 🙏🙏
@lakshmylachu26303 жыл бұрын
പഠനം okke കഴിഞ്ഞ് exam ന് മുൻപ് ഒരു combine study ഉണ്ട്. അപ്പോൾ ആണ് ഒന്നും പഠിച്ചില്ല, അറിയില്ല എന്നൊക്കെ പറഞ്ഞ് irunna പലരുടേം ശരിക്കുള്ള muham കാണാൻ പറ്റുന്നത് 😆😆" agppa " mikka answer um അങ്ങനെ 1st letter വച്ച് words ഉണ്ടാക്കി പഠിക്കുവാരുന്നു... Its really helpfull.... Pinne 4വർഷവും phone permission ഇല്ലാരുന്നത് കൊണ്ട് phone vili examine badichitte illaaaa... എന്തിന് phone എല്ലാരും കൂടെ ഒരുമിച്ച് ഇരുന്നുള്ള വർത്താനം പറച്ചിൽ ന്റെ അത്രേം suham ഒരു ഫോണിനും തരാൻ പറ്റില്ല.... Really miss those days...
പഠിക്കാൻ ഇരിക്കുമ്പോൾ മാത്രം വരുന്ന ഒരു ഉറക്കമുണ്ട് 😂
@aarsha893 жыл бұрын
Satyam supera aa urakam
@creativedevumalayalam3 жыл бұрын
ഞാനും ഇതുപോലത്തെ വീഡിയോകൾ ആണ് ചെയ്യുന്നത്. നോക്കാമോ 🙏🙏🙏
@suja6053 жыл бұрын
Seriyaa... ഇത്രേം നാൾ ഈ അസുഖം undaarnilla. ഈ varsham thott thodangiyatha
@hoi57713 жыл бұрын
അത് കറക്ട്...
@shilpakalady3 жыл бұрын
പരീക്ഷയുടെ അന്ന് പുതിയ കമ്മലോ മാലയോ ഇട്ടാൽ പരീക്ഷ tough ആവുംന്ന് കരുതിയിരുന്ന ലെ ഞാൻ 🤣🤣🤣
@saphalya3 жыл бұрын
😂 same xm nu pompo orungi poyl xm tough avun karuthuna njn 😂😂
@shilpa80763 жыл бұрын
😂😂😂
@പലവക-ച6ഠ3 жыл бұрын
@@saphalya 😂 me too
@nahaazees73813 жыл бұрын
ഞാനും പരീക്ഷക് കൂതറയെ പോലെയാ പോവാ 😂😂
@MJ-hw2zp2 жыл бұрын
അങ്ങനെ പോയി പണി വാങ്ങിച്ച ആളാണ് ഞാൻ MCA 5 th sem exam. Last exam ആയിരുന്നു Mobile communication, ക്ലാസ്സിൽ എന്നും അണിഞൊരുങ്ങി സുന്ദരി ആയി പോയികൊണ്ടിരുന്ന ഞാൻ അന്ന് exam ആയതുകൊണ്ട് ഒരുതരി makeup പോലും ഇല്ലാതെ ഒരുമാതിരി അണ്ണാച്ചി കോലത്തിൽ പോയി. എന്റെ boy friend വേറെ നാട്ടിൽ ആണ് അന്ന് എന്നെ കാണാൻ exam കഴിഞ്ഞു surprise ആയിട്ട് വന്നു. കൂടെ പുള്ളിടെ family യെയും കൊണ്ട് വന്നു എന്നെ പരിചയപ്പെടത്താൻ. Oh! എന്നെ കണ്ട് അവർ ഏ ഇതാണോ അവൾ ഫോട്ടോ ൽ കണ്ടപ്പോൾ ഇങ്ങനെ അല്ലല്ലോ ന്ന് മട്ടിൽ നിൽകുവാ. അത് ഓര്കുമ്പോൾ ഇപ്പോഴും എനിക്ക് ചമ്മൽ ആണ്. Oh! അതോടെ ഒരു പാഠം പഠിച്ചു "ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ".
@amirtha97633 жыл бұрын
Chechiyude വീഡിയോക്ക് വേണ്ടി wait ചെയ്തവർ adi like 😘
@nandanababu99843 жыл бұрын
നന്ദന എന്ന വിളി കേട്ട് ഞെട്ടി നോക്കിയ ഞാൻ ....😂😂😂😂
@nasarm63373 жыл бұрын
Nanum 😂
@nandanajanardhanan82843 жыл бұрын
Njanum 🤑
@kunju45053 жыл бұрын
🤣
@Eldhosebose3 жыл бұрын
ഏത് കഥാപാത്രത്തെയും വളരെ ഭംഗിയായി അവതരിപ്പിക്കാൻ റീത്തുസ് നു മാത്രമേ കഴിയുള്ളൂ❣️
@divyasudhi42473 жыл бұрын
ചേച്ചീടേ വീഡിയോകൾ skip ചെയ്യാതെ കാണുന്നവർ ആരൊക്കെ
@creativedevumalayalam3 жыл бұрын
എന്റേതും ഇതുപോലത്തെ വീഡിയോസ് ആണ്. നോക്കാമോ 🙏🙏
@jesmyratheesh36333 жыл бұрын
Add skip cheyyum 😎😎😎
@reshmaanuanu40723 жыл бұрын
Njan unde
@dilrob_love_forever59483 жыл бұрын
പരീക്ഷ അല്ല എന്ത് കുന്തമാണേലും പഠിക്കനായി ബുക്ക് എടുത്താൽ എനിക്ക് ഉറക്കം വന്നിരിക്കും 😌💯💪😎🤣🤣🤣
@creativedevumalayalam3 жыл бұрын
എന്റേതും ഇതുപോലത്തെ content വീഡിയോസ് ആണ്. നോക്കാവോ 🙏🙏
@devikadileep13093 жыл бұрын
😂
@fathimathjuvairiyasp55783 жыл бұрын
Sathyam😂😎
@bettybejoy17863 жыл бұрын
Disclaimer fans like here, കൊറേ നാളായി athonnu കെട്ടിട്ടു 😜😌
@rifanarazak63253 жыл бұрын
പഠിച്ചതൊന്നും പരീക്ഷക്ക് വരാതെ പേനയും കടിച് ക്ലാസ്സ് മുറിയിലെ ഫാൻ കറങ്ങുന്നത് നോക്കി ഇരിന്നവരുണ്ടോ 😜😌😇😇😇
@Lijijose663 жыл бұрын
Yup😁😁njan
@G2.13 жыл бұрын
Undundee😂
@shilnafathima59443 жыл бұрын
Padichit vende examin varan🤪
@artwithmeANUCE5683 жыл бұрын
Indeee
@dinukunju47743 жыл бұрын
😁😁 njan undeee...
@vismayagovindan42843 жыл бұрын
ഇതിൽ എല്ലാം മിക്സ് ആയ ഒരു പ്രത്യേക ഐറ്റം ആണ് ഞാൻ🤣🤣🤣💥💥💥
@msjlperfect3613 жыл бұрын
Njanum erekure
@saaf_023 жыл бұрын
😂 me too
@princykp72943 жыл бұрын
Hihiii..njanum😂😂🙋
@rasharashurasharashu62833 жыл бұрын
Me tooo
@hakunamatata-xe8sg3 жыл бұрын
അയ്ശരി😃
@jishak.s89153 жыл бұрын
Reethu chechide complaint boxile look ishtapettavar like adi Please
@hananzaira63863 жыл бұрын
അൽ പഠിപ്പി:എനിക്കൊന്നും അറിയത്തില്ല.ചത്യം...😂😂😅
@creativedevumalayalam3 жыл бұрын
എന്റേതും ഇതുപോലത്തെ വീഡിയോസ് ആണ്. നോക്കാവോ 🙏🙏
@shinilapk63253 жыл бұрын
Ath kelkkumbo monthadakki onnu kodkkan thoonnum
@hananzaira63863 жыл бұрын
@@creativedevumalayalam okk😍
@suja6053 жыл бұрын
That annoying liar padippi 😂
@sanchariineurope3 жыл бұрын
Padichillelum book aduth vechu urangunna teams undo evide?? Book aduthundel oru samadhana😎✌️✌️
Al-പഠിപ്പി, Al-കാമുകി ഒഴിച്ച് ബാക്കിയെല്ലാം സ്വഭാവവും ഉള്ള ഞാൻ 😁😁😁ചേച്ചികുട്ടിയെ ഒരുപാട് മിസ്സ് ചെയ്തു കേട്ടോ 😘😘
@sangeethapezhummoodu31123 жыл бұрын
പഠിക്കാൻ വേണ്ടി ബുക്ക് തുറന്ന് വെച്ചിട്ട് ഡാൻസ് കള്ളിച്ചു നോക്കുന്ന ഞാൻ 😅😅
@ancyangel49493 жыл бұрын
💯😂😜
@rinsirinsi29123 жыл бұрын
😂😂😂
@afsu48933 жыл бұрын
💯💯💯
@mallikal95603 жыл бұрын
🤣🤣🤣 njanumm
@libinahareesh38803 жыл бұрын
Njn😅😅
@monu84353 жыл бұрын
അധിക girlsum മാത്‍സ് പഠിക്കുന്നത് ഇങ്ങന വന്നാൽ ഇവിടെ ഇങ്ങനെ ചെയ്യണം ഇങ്ങനെ വന്നാൽ അവിടെ അങ്ങനെ ചെയ്യണം അങ്ങനെ പഠിച്ചു പോയിട്ട് എക്സാം ഹാളിൽ എത്തി question വായിക്കുമ്പോൾ എങ്ങനെ ചെയ്യണ്ടത് പോലും അറീല, for example me😁😁😇😪
ഒരു വർഷം മുഴുവൻ ഇരുന്നു പഠിച്ചു top മാർക്ക് വാങ്ങുന്നവരേക്കാൾ ഹീറോസ് ആണ് ഒരു രാത്രി മാത്രം പഠിച്ചു പാസ്സ് മാർക്ക് വാങ്ങുന്നവർ 😎😎
@kimtaenu13343 жыл бұрын
Pinnalla nammalu poliyallea😉😎
@Lijijose663 жыл бұрын
Pinnallah 😎
@akshayviswanath43173 жыл бұрын
അതിലും ബെറ്റര്‍ Hero's പരീക്ഷ സമയത്ത് ബിറ്റ് വെച്ച് എഴുതി പാസാകുന്നവരാണ്.
@antonymalayattoor76783 жыл бұрын
Monsters ❣️
@G2.13 жыл бұрын
Pinnallah😌
@Happy.kid_1233 жыл бұрын
Padippi ആണേൽ കണ്ണട നിർബന്ധ...🤣
@RIZWAN783753 жыл бұрын
Ath crct aann😂
@entertiments51363 жыл бұрын
മക്കളെ njammal sslc ആണ് 😇ഇന്ന് കരുതും നാളെ പഠിക്കaന്ന്.. നാളെ കരുതും മറ്റെന്നാൾ പഠിക്കaന്ന് അങ്ങെനെ ദിവസം പോയത് അറിഞ്ഞില്ല 😄😄😄😄😄
@Moonlight-yb5cr3 жыл бұрын
Angane cheyyunna njan
@shortonly84353 жыл бұрын
Njnum😆.by the way exam marks ngana
@Moonlight-yb5cr3 жыл бұрын
@@shortonly8435 Mattanal result day 😂😂
@shortonly84353 жыл бұрын
@@Moonlight-yb5cr nth?? Nhan model examinteyaa chiche😅
@shortonly84353 жыл бұрын
@@Moonlight-yb5cr 😂oh!anyway exam easy aarno?
@sonamts83833 жыл бұрын
ഇതൊക്കെ ഇത്ര കാര്യമായിട്ട് കൃത്യം ആയിട്ട് എങ്ങനെ കണ്ട് പിടിക്കുന്നു.... പരീക്ഷക്ക് രാവിലെ ബുക്ക് കണ്ടുപിടിക്കുമ്പോ കിട്ടുന്ന ആ സുഖം ufff nte moneee....... 😜😜 നോട്ടും ഇല്ല ടെസ്റ്റും ഇല്ലാത്ത that അവസ്ഥ 🤣🤣
@4DHYY3 жыл бұрын
പരീക്ഷയുടെ തലേദിവസം പുസ്തകം എടുത്ത് നോക്കുന്ന ലെ ഞാൻ💥💥😝
@muhammedshan63243 жыл бұрын
Examin ethra leave thannaalum examinte thale divasam kuthi irunnu padikkunna enne pole ullavar undo😂😂 👇👇👍👍