ഇത്രയും ജില്ലകൾ എല്ലാം "വയനാട്" എന്ന ഒറ്റ ജില്ലയിൽ നിന്ന് അവതരിപ്പിച്ച അക്ഷയ് ചേട്ടൻ ആണ് എന്റെ HERO❤️❤️🔥🔥🔥
@ragithakc35373 жыл бұрын
Onne poye da
@jokerff71063 жыл бұрын
Andi poyeda
@MrGK183 жыл бұрын
😂😂😂
@murderkid21482 жыл бұрын
ഇടുക്കി & കോട്ടയം രണ്ടും ഒരു പോലെ തന്നെ അതേ ഭാഷ ശൈലിയും ഭക്ഷണത്തിന് ഇടുക്കി ആൾക്കാർ പറയുന്നത് പോലെ തന്നെ ഇവിടെ kottayamkaarum ..എവിടെ പോകുവാ uvve oh chettayi kappa vangan പോകുവാ ടൗൺ വരെ ഇടുക്കി & കോട്ടയം💕
@freshfreshey3 жыл бұрын
കണ്ണൂർ ഇത്ര ഭീകര ജില്ലയൊന്നും അല്ല തെറ്റുധാരണ പരത്തരുത്. കണ്ണൂർ ക്കാർ സൽക്കാര പ്രിയരാണ്. 😍
@saiff___x17593 жыл бұрын
Snehichal sneham alamb anell alamb adhane Kannur
@albinshaji88893 жыл бұрын
Ath verum oru ith matram ann . Appo WAYANAD kare kannichyo . Akshay oru WAYANAD karan alle WAYANAD agne onnum alle oro district ariyapedanna oro ith vech erakkitha
@albinshaji88893 жыл бұрын
Nigal video mottam kann . Last avan parayinind ✨
@shahin51803 жыл бұрын
Njn angot varatta
@akheelsadath76403 жыл бұрын
നാടൻ ബോംബ് 💥 കണ്ണൂർ
@sreesha_av3 жыл бұрын
0:06 കേരളം എന്നു പറയുന്നത് മനോഹരമായൊരു ജില്ലയാണ്😝🤣
@aleenaarmy66793 жыл бұрын
Ath sathym
@jasminesalim92523 жыл бұрын
Aysheri🤣
@tornandor47613 жыл бұрын
Army 💜
@renjiabhiss57153 жыл бұрын
എന്റെ community post എല്ലാരും Like cheyyumo🙏🙏🙏✨️✨️
@mrvjoker3 жыл бұрын
😂
@heartofstatus62053 жыл бұрын
തൃശൂർ പൂരത്തിന്നു ആഫ്രിക്കൻ ആനയെ വച്ച മച്ചാൻ poliyee.. 😂
@king-dp2lp3 жыл бұрын
🤣🤣🤣
@naughty_sayipp3 жыл бұрын
ഞാനാണ് first നീ second ☺️
@shizuka51552 жыл бұрын
ഞാൻ ഇടുക്കി ✨️തൊടുപുഴ പോയി കപ്പ മേടിച്ചോണ്ട് വരാം😂😂😂 ഏട്ടായി എന്ന് വിളിക്കാറില്ലട്ടോ ചേട്ടായി എന്നാ വിളിക്കാറ് 😌
@abhiramparameswaran40499 ай бұрын
😂🔥
@AswinRajPayyannur3 жыл бұрын
Kannur Gun അല്ല bomb ആണ് മെയിൻ.... 😅🔥
@nirajithnambiar76423 жыл бұрын
Oi oi oi oi 😈
@footballhd43902 жыл бұрын
Correct 🤣🤣🤣
@vishnuks52022 жыл бұрын
Pinnallah😹
@nowyorkdood61722 жыл бұрын
തൃശൂർ പൊട്ടിക്കുന്ന പടക്കം ആണ് കണ്ണൂർ ബോംബ് എന്ന് പറയുന്നത് 😂😂🤣🤣🤣😂😂😂😂
@sahlavtp77662 жыл бұрын
Ooooi😕😊
@ashergeorge7773 жыл бұрын
Palakkad... 😂😂😂 ഇന്ന് നല്ല തണുപ്പ് ഉണ്ടെന്നു തോന്നുന്നു 😂😂
@ABHI_2.03 жыл бұрын
⚽️⚽️🤩
@shibiliea3 жыл бұрын
🌚
@wild_voyager_0073 жыл бұрын
അന്റെ വീട് malappuram ആണെന്ന് വേറിട്ട രീതിയിൽ പറഞ്ഞ ABHI ക്ക് ഇതാ ഒരു കുതിരപവൻ 😂👍
@akshay-vloggerfan28633 жыл бұрын
@@shibiliea മുത്തേ😍
@LMEdits-s3p3 жыл бұрын
250 avan sahayikko
@MrGK183 жыл бұрын
@@shibiliea nice name 💖
@ramis77712 жыл бұрын
കണ്ണൂർ കുറച്ച് ഓവർ ആയിപ്പോയി തോക്കിനു പകരം നാടൻ ബോംബ് ആയിരുന്നു കാണിക്കേണ്ടിയിരുന്നത്
@stephen6644 Жыл бұрын
Onnu pod njanum kannur ee bomb oke kannur evidaya😂
@SreehariDinesh-md7kh9 ай бұрын
@@stephen6644und nalla idivett bomb
@KL13CH9 ай бұрын
@@stephen6644baaa😂
@ShahanaNijasVlogs3 жыл бұрын
ഞാനൊരു കൊല്ലം ഫ്യൂരി ആയതിൽ അഭിമാനം കൊള്ളുന്നു 😂😂
@shaibapp86813 жыл бұрын
😹
@മലയാ3 жыл бұрын
😛
@amal65613 жыл бұрын
Dr.fury aano😂
@Gamer-Fox3 жыл бұрын
Njenum
@KumaRia3 жыл бұрын
Wayanad ❤️🐘
@akshrasajeesh57113 жыл бұрын
Hello ❤ chettoi 💝
@dream_achiever_133 жыл бұрын
Chetta
@Football_fans_kerala_2.03 жыл бұрын
മലപ്പുറത്തെ കാണാൻ ആണ് ഞാൻ വൈറ്റ് ചെയ്തത് 🔥⚡️😍⚽️⚽️😘
ഇത് കേരളമാണ്..... 😂 ഇവിടെ എല്ലാം വെറൈറ്റി ആണ്..... 😂😂 എല്ലാം........!!!
@arunsa29932 жыл бұрын
ഞങ്ങടെ കൊല്ലം ഭാഷക്ക് കൊറച്ചൂടെ വ്യത്യാസം ഒണ്ട്.എന്നാത്തിനാണെന്നല്ല എന്തോത്തിനാന്നാണ് പറയേണ്ടത്. അതുപോലെ കാസർഗോഡ് ജില്ലക്കാർക്കും അവരുടേതായ മലയാളം ഭാഷയുമുണ്ട്.
@rajithrajan67692 жыл бұрын
Athe kasargod 9%per mathram anu kannada or tulu native ayitt ullath,, avarkk okke fluent ayit malayalam ariyukayum cheyyam,, kasargod bhasha enna peril popular aya slang koodathe kooduthal per samsarikkunna ksd slang koodi ind😊
@aswanthrdx3 жыл бұрын
കണ്ണൂർ മോനെ power 🔥🔥😄❤
@mishor.r3 жыл бұрын
Kannur ❤❤❤
@rishin8493 жыл бұрын
Kannur❤️
@stephen6644 Жыл бұрын
Antham kammi
@SrxpuDude3 жыл бұрын
ഇതെല്ലാം വയനാട്ടിൽ ഷൂട്ട് ചെയ്ത അക്ഷയ് അണ്ണൻ ആണ് മാസ്സ്...!!🤪💛🔥
@Saffaamhd3 жыл бұрын
Pinalah😂
@crazygamingboss113 жыл бұрын
എന്തൂട്ടാ സാനം....പൊളിച്ചു മോനേ 🤣🔥🔥 തൃശൂർ 💖
@bussiddriverbrothers2683 жыл бұрын
പൊളി
@venkiteswaranvenkiteswaran37263 жыл бұрын
തൃശ്ശൂർ 💪
@ammaskitchen31013 жыл бұрын
SAME PITCH
@_angottu.mari.irri_3 жыл бұрын
Pinnallah🥰
@Adhilmomu49223 жыл бұрын
Thrissur ✨✨✨
@achudq67332 жыл бұрын
Kollam fury💥😌
@aswinar51583 жыл бұрын
എല്ലാ കേരളീയരുടെയും മറ്റു ജില്ലകളോടുള്ള മനോഭാവം ഇത്ര രസകരമായി ഹസ്യരൂപത്തിൽ അവതരിപ്പിച്ചു 😂😂😂 അടിപൊളി 👌👌👌സൂപ്പർ 🤣🤣🤣
@MrPresident007153 жыл бұрын
"എന്തുവാ ഇത് ", എന്ന് പറഞപ്പോൾ അഖിൽ മച്ചാനെ ഓർത്തവരുണ്ടോ... 😌😌
@Gracy-g7c3 жыл бұрын
Pinnnalla akhil machan uyir🔥🔥
@soorajns43323 жыл бұрын
Akhil nrd😍😍
@sarathsarath34553 жыл бұрын
Alapuzha ann
@1amAura3 жыл бұрын
Hmm😁
@abhizzzabhi82023 жыл бұрын
Coorect
@ferash_.30533 жыл бұрын
കേരളം ഏറ്റവും മനോഹരമായ ജില്ലാ തെന്നെ !😂👍🏻
@ananthucrz6023 жыл бұрын
I think he didn't noticed
@ullasraj59183 жыл бұрын
Jillayo
@kuttymusthafa25752 жыл бұрын
14 -- ൽ ഏത് ജില്ലയും ആവട്ടെ ., നമ്മൾ കേരളയീയർ വേറേ ലെവല് തന്നെയാണ്.. 🥰 അത് മനസ്സിലാവണമെങ്കിൽ കേരളം വിട്ട് ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ കൂടി സഞ്ചരിക്കണം.. ഒന്നുകൂടി വിശദമാക്കിയാൽ ഇന്ത്യക്ക് വെളിയിൽ പോകണം., പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ, കേരള എന്നറിഞ്ഞാൽ മറ്റുള്ളവർക്ക് നമ്മോട് ഒരു പ്രത്യേക ഇഷ്ട്ടമാണ്, നമ്മുടെ സത്യസന്ധത, എളിമ, വൃത്തി, മറ്റുള്ളവർക്ക് നമ്മൾ നൽകുന്ന ബഹുമാനം ഇതെല്ലാം നമ്മൾ കേരളീയരെ മറ്റ് സമൂഹത്തിൽ നിന്ന് വ്യത്യസ്തമാകുന്നു.. love കേരള ♥️♥️♥️
@reelstrendingsongs19753 жыл бұрын
കേരളന്നെ പറഞ്ഞ ഒരു മനോഹരമായ ജില്ലാ ആണ് 😂😂😂
@merinskitchen14553 жыл бұрын
😂😂😂😂😂
@alnamediaff43503 жыл бұрын
കോഴിക്കോട് എവിടെ എന്ന് നോക്കുന്ന le ഞാൻ 😂😂 : but ഇത്രേം പ്രധീക്ഷിച്ചില്ല 🤣
@BlopCutz3 жыл бұрын
1:34 aa thok enik theruo nalla resand 🙂
@nxxxmp4_3 жыл бұрын
😻🖇
@--ALIEN--3 жыл бұрын
Aara ith
@abhiSRK23273 жыл бұрын
Moneee Blopiii
@shahanapk32423 жыл бұрын
Endha blope kolu muttai veno
@ronjose82693 жыл бұрын
Hai blop cutz
@nadiya303 Жыл бұрын
Athoke njamala Kozhikode 😂❤
@muhammedswalih64873 жыл бұрын
ഇതൊക്കെ ഷൂട്ട് ചെയ്തത് വയനാട്ടിൽ ആണ് എന്നുള്ളതാണ്.... ❤🎆
@aparnan.b88073 жыл бұрын
😆
@mubashir_musthafamubashir72793 жыл бұрын
ഊണിലും ഉറക്കത്തിലും football അത് നമ്മടെ മലപ്പുറം Uff❤❤❤❤❤