Steel Windows കേരളത്തിൽ എവിടെയും : Stafty Steel Windows & Doors Whatsapp: api.whatsapp.com/send?phone=919072656521&text=MyBetterhome Call : 9072656521
@shyamalavk31392 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി സർ
@sk-id7nm2 жыл бұрын
Idi minnal elkkan ulla chance ndo Please reply
@mybetterhome2 жыл бұрын
@@sk-id7nm ഇടിയുടെ കാര്യം ശരിക്ക് മനസിലാക്കേണ്ട വിഷയമാണ്. സ്റ്റീൽ ഡോറിൽ ഇടി പിടിക്കുമോ എന്നൊരു വീഡിയോ ഞാൻ മുമ്പ് ചെയ്തിട്ടുണ്ട് കാണുക ഉപകാരപ്പെടും
@vssanjay88232 жыл бұрын
T
@robinalex55372 жыл бұрын
@@mybetterhome wpc cheyunna nalla company details parayamo
@mohanano.r.48972 жыл бұрын
സുതാര്യവും അനിവാര്യവും അത്യധികം ഉപകാരപ്രദവും ഹൃദ്യവുമായ വിവരണം. ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.
@mybetterhome2 жыл бұрын
സ്നേഹപൂർവ്വവും വിനയപൂർവവും നന്ദി
@pullenpoulosejose95252 жыл бұрын
കുറേകൂടി അറിയേണ്ടിയിരിക്കുന്നു...
@lijovarghese5652 жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം തന്നെ വിടു വെക്കുന്നവർക്ക് വളരെ ഉപകാരം പെടുന്നുണ്ട്. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം. എനിക്കു ഇ വീഡിയോസ് വളരെ help full ആയി.thank you bro
@abdulsalampv7362 Жыл бұрын
എല്ലാ കമ്പനി കളുടെ യും നിലവാരവും വിലയും ഒന്നിച്ചു പറഞ്ഞു വളരെ നന്ദി
@bijujacob3758 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന വളരെ ലളിതമായ വിവരണം 👍🙏🏻
@anvarsadik4742 жыл бұрын
സുഹൃത്തേ നിങ്ങൾ ചെയ്യുന്ന ഏല്ലാ വിഡിയോയും വളരെ ഉപകാരപ്രദമായതാണ് ഇനി നിങ്ങൾ റെഡിമെയ്ഡ് പ്ലാസ്റ്ററിങ് ഇതിനെ പറ്റി ഒരു വിശദമായ വിഡിയോ ഇടുമെന്ന് പ്രദീക്ഷിക്കുന്നു സ്നേഹപൂർവ്വം ഒരു സബ്ക്രൈബ്ർ 🌹👌👍
@mybetterhome2 жыл бұрын
sure ❤️❤️
@rahulpp1412 жыл бұрын
നല്ല വീഡിയോ ബ്രോ.. എല്ലാ ടൈപ്പും ഉൾക്കൊള്ളിച്ച ഒരു വീഡിയോ ആരും ചെയ്തിട്ടില്ല ..thanks ❤️
@mybetterhome2 жыл бұрын
❤️❤️❤️
@SHINESTARinteriors2 жыл бұрын
Aluminium Algiriya എന്ന windows ആണ് ഇപ്പോൾ super
@leelanair93412 жыл бұрын
This is one you tube video I watched till the end .Superbly and honestly presented ..Useful as Iam planning a home renovation .Thank you
@abdussalamkadakulath863 Жыл бұрын
എനിക്കിഷ്ടം സ്റ്റീൽ വിന്റോ ആണ്, വിലയിലും പാകമുണ്ട് 👍🏻
@velayudhankm87982 жыл бұрын
വളരെ ഉപകാരപ്രദ മായ വീഡിയോ താങ്ക്യൂ 🌹
@marineentertainment56722 жыл бұрын
Woww.. great informations bro.. njan ee video 2 times kanduu.. 👍🏼👍🏼
@sufairathc2000 Жыл бұрын
*very informative...👌🏻your way of talking💯. I accidently saw your video. Now I am busy with watching your all videos...😅🤗*
Upvc open cheyyan patunnathum und...dr interior enna channel noku
@umarshadsalim34922 жыл бұрын
അടിപൊളി 👍👍👍
@mybetterhome2 жыл бұрын
❤️❤️❤️
@jencyjose1145 Жыл бұрын
Salute you bro❤
@fousisemi32762 жыл бұрын
Structure work kazhinju kidakkanu but 1st floor windows onnum koduthittilla open cheythu ittirikkuvanu avide cheyyan eathanu better ?
@myhighworld8675 Жыл бұрын
Video full kanditt enthanu ningalk thonnunnath
@ekmahas2 жыл бұрын
Bro, അലുമിനിയത്തിലും upvc അതെ പോലെയുള്ള ഫിനിഷിങ് കിട്ടുന്ന imported മെറ്റീരിയൽ ഇറങ്ങുന്നുണ്ട് എന്നാണല്ലോ അറിയാൻ പറ്റുന്നത് ? upvc യെക്കാളും കുറച്ചു കൂടി ഈട് നിൽക്കുക അലുമനിയം അല്ലെ ?ബലവും കിട്ടുക അതല്ലേ ?
@mybetterhome2 жыл бұрын
ഞാൻ ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ
@consolassoc3450 Жыл бұрын
@@mybetterhome When you refer a video here, kindly include link as well. It help us Thanks
@shaheershaheer16183 ай бұрын
@@mybetterhome
@sinsilks77932 жыл бұрын
Hi corner window advantages and disadvantages parayaamo
@rashmanizar76822 жыл бұрын
Very useful video👍
@mybetterhome2 жыл бұрын
❤️❤️
@voiceofpositive3301 Жыл бұрын
Good information thanks for your support
@abdulriyaz36802 жыл бұрын
Kasaragod districtil upvc doors and windows labyamaan
@SPEEDCARS7 Жыл бұрын
Evide kitum kasargod ?
@siblingsentertainment24342 жыл бұрын
Namuk venda model concrete il vheyth tharuo
@HafsathVv Жыл бұрын
Katla maram aan so algerian aluminium vekkan pattumo
@mybetterhome Жыл бұрын
no
@shafitravel Жыл бұрын
സൂപ്പർ 💞💞💞
@rhs112 жыл бұрын
മരത്തിന്റെ കട്ടിള വെച്ചു കഴിഞ്ഞു പടിഞ്ഞാറെ സൈഡ് മഴാ നനയും ഏത് door ആണ് വെക്കുന്നത് നല്ലത് ഒന്നു പറയാമോ
@faisalmelakath59342 жыл бұрын
കോൺക്രീറ്റ് ജനൽ കട്ടലയിൽ സ്റ്റീലിന്റെ ജാലകം വെക്കാൻ പറ്റുമോ മാർക്കറ്റിൽ അവൈലബിൾ ആണോ
@mvlogs..23 күн бұрын
Sh
@jojyjosephscaria99612 жыл бұрын
സിമൻറ് കട്ടിളയിൽ അലുമിനിയം ജനൽ ഡോർ ഫിറ്റ് ചെയ്യാൻ പറ്റുമോ
@jyotisarc2 жыл бұрын
പറ്റും. 2 വർഷം മുൻപ് ഞാൻ ചെയ്തിരുന്നു.
@jyotisarc2 жыл бұрын
തടിയുടെ അത്ര ഭംഗി കിട്ടില്ലന്നെയുള്ളൂ
@The_Economist_ Жыл бұрын
@@jyotisarc rate ethre aayi?
@faizevlog33792 жыл бұрын
Steel kadalinte area upayokikkan pattumo
@sr17882 жыл бұрын
Bro മരം ഉണ്ടെങ്കില് അത് കൊണ്ട് ചെയ്യുന്നത് ആണോ cost effective....?
@bijoypillai86962 жыл бұрын
താങ്കളുടെ വീഡിയോ ക്കു നന്ദി 🙏. ഞാൻ കോൺക്രീറ്റ് ജനലും മരത്തിൻ്റെ പാളികളും ആണ് വയ്ക്കാൻ ആഗ്രഹിക്കുന്നത്.. 👍
@mybetterhome2 жыл бұрын
❤️❤️❤️
@roopikaroopika34792 жыл бұрын
കോൺക്രീറ്റ് നന്നല്ല എന്നാണ് എന്റെ അനുഭവം. പിന്നീട് അടർന്നു വീണ് കമ്പി പുറത്തു കാണാം എന്റെ വീട്ടിൽ ഇതായിരുന്നു. മരത്തിന്റെ ജനവാതിൽ കുത്തു വന്ന് കേടായി ഞാൻ തന്നെ അലൂമിനിയത്തിന്റെ ഉണ്ടാക്കി വച്ചു. ഇപ്പോൾ കൂടുതൽ ആളുകൾ ജനവാതിൽ അലൂമിനിത്തിന്റെതായി. ഞാൻ അലൂമനിയം ഫാബ്രിക്കേറ്റർ ആണ്.
@rameshal7404 Жыл бұрын
അലൂമിനിയം ജനൽ ഫോട്ടോസ് അയക്കാമോ?
@syedjefry58982 жыл бұрын
Very good vedio.. 👍
@mybetterhome2 жыл бұрын
❤️❤️
@DanuKalathingal2 жыл бұрын
Could you please suggest some upvc window brands available in Kerala
@shanu29682 жыл бұрын
Finesta is best
@indianfurniture6832 жыл бұрын
ഒരു വീടിന്റെ ഭംഗി വുഡ് തന്നെയാണ് അതിനു പകരം വെക്കാൻ വേറെ ഒന്നും ഇല്ല