No video

ആണുങ്ങളെ വെല്ലുന്ന പെണ്പിള്ളേരുടെ മിന്നും പ്രകടനം | Ponnan Shinkarimelam @ Eravimangalam Shashti

  Рет қаралды 2,634,422

Nikhil Thamarassery

Nikhil Thamarassery

Күн бұрын

#PonnanPeringodeShinkarimelam #ViralVideo #NikhilThamarassery
മറ്റു കൂട്ടുകാർക്കു കാണുവാൻവേണ്ടി ഷെയർ ചെയ്യുക.
ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യുവാനും കമന്റ് ചെയ്യുവാനും മറക്കരുത്.
നിങ്ങൾ ആദ്യമായാണ് എന്റെ യൂട്യൂബ് ചാനലിൽ നിന്നും വീഡിയോ കാണുന്നതെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ കൂടി ക്ലിക് ചെയ്താൽ ഞാൻ ഇടുന്ന വീഡിയോകൾ ഒന്നും തന്നെ നഷ്ടപ്പെടാതെ കാണുവാൻ സാധിക്കും.
കൂടുതൽ എന്തെങ്കിലും വിവരങ്ങൾ അറിയുവാൻ നിഖിൽ താമരശേരി എന്ന ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
*
Facebook:- / nikhilthamarassery2015
*
________________________________________________________________
Eyes Gone Wrong by Kevin MacLeod is licensed under a Creative Commons Attribution license (creativecommon...)
Source: incompetech.com...
Artist: incompetech.com/

Пікірлер: 935
@superbranju8559
@superbranju8559 3 жыл бұрын
ഇത് ഏതാണ് നാട് എന്നറിയില്ല എന്നാൽ പെൺകുട്ടികൾക്ക് ഇത്രയും സ്വാതന്ത്ര്യവും, സുരക്ഷിതതത്വവും കൊടുത്ത ആ നാട്ടിലെ എല്ലാ മാതാ പിതാക്കൾക്കും ആങ്ങളമാർക്കും എന്റെ അഭിനന്ദനങ്ങൾ
@anoopkl4u
@anoopkl4u 3 жыл бұрын
Thrissur, Eravimangalam
@superbranju8559
@superbranju8559 3 жыл бұрын
@@anoopkl4u 👍👍
@sreerajkb3743
@sreerajkb3743 3 жыл бұрын
കണ്ടിട്ട് മനസ്സിലായില്ലേ....പൂരങ്ങളുടെ നാട്....കേരളത്തിന്റെ സാംസ്കാരിക നഗരി തൃശ്ശൂർ..... അവിടെ ഇരവിമംഗലം ഷഷ്ഠി....
@superbranju8559
@superbranju8559 3 жыл бұрын
@@sreerajkb3743 😂😂👍👍
@anoopvenugopal7061
@anoopvenugopal7061 3 жыл бұрын
Thrissur eravimangalam sassty Vadakumuri kavadi sangam
@sandeepg8930
@sandeepg8930 4 жыл бұрын
പെൺകുട്ടികളെ കുറ്റം പറയാതിരിക്കുകയും, ആൺകുട്ടികളെ നന്നായി വളർത്തുകയും ചെയ്‌ത അവിടുത്തെ അമ്മമാർക്കിരിക്കട്ടെ ഒരു ലൈക്
@ammuminnu6700
@ammuminnu6700 4 жыл бұрын
സുപ്പർ
@abrahambaby6840
@abrahambaby6840 4 жыл бұрын
Ninaku enga ea manasilayi nanayi enu🤔
@poojasurendran3798
@poojasurendran3798 4 жыл бұрын
Crct
@shymolsasi5057
@shymolsasi5057 4 жыл бұрын
Super
@ajeshunni2266
@ajeshunni2266 4 жыл бұрын
Wright
@sacredbell2007
@sacredbell2007 4 жыл бұрын
...ഇങ്ങനെ സുരക്ഷിതമായൊരു അന്തരീക്ഷം കേരളത്തിലെ എല്ലാ പൂരപ്പറമ്പിലും ഒരുക്കണം. കുട്ടികളെല്ലാം മതി മറന്നു കളിച്ചു വളരട്ടെ...
@heaven5922
@heaven5922 3 жыл бұрын
Thankyou
@ansilas9620
@ansilas9620 3 жыл бұрын
Exactly
@UTHAYA.143
@UTHAYA.143 3 жыл бұрын
VEST TANCE
@nazikdhol6161
@nazikdhol6161 3 жыл бұрын
Ipo nala pole kalikan patunile broo...corona💥
@UTHAYA.143
@UTHAYA.143 3 жыл бұрын
😂😂😂😂
@jincyjohn9985
@jincyjohn9985 4 жыл бұрын
നല്ല ആങ്ങളമാർ ഉള്ള ഒരു പൊളപ്പൻ നാട്. പെങ്ങളുമാർക്ക് സന്തോഷിക്കാൻ അവസരം ഉരുക്കി കൊടുക്കുന്നു.Hats of you guys
@shalinikp5898
@shalinikp5898 4 жыл бұрын
True....❤❤❤
@vismayapk4953
@vismayapk4953 4 жыл бұрын
Yes
@vismayapk4953
@vismayapk4953 4 жыл бұрын
Yes
@balannk4219
@balannk4219 4 жыл бұрын
Jin varghese .. Maybe
@jithusopanamsopanam5407
@jithusopanamsopanam5407 4 жыл бұрын
SHALINI KP 100%true
@Hsengiv007
@Hsengiv007 4 жыл бұрын
കണ്ടു പഠിക്കണം ഈ ആങ്ങളമാരെയും പെങ്ങമാരെയും
@commonman1377
@commonman1377 3 жыл бұрын
പാറഞത് നോര
@chandrabosenimisha7440
@chandrabosenimisha7440 3 жыл бұрын
Sariya
@devikasaleesh3707
@devikasaleesh3707 3 жыл бұрын
Crct ano
@binuthomas4381
@binuthomas4381 3 жыл бұрын
Nuuruvattam. ......snehathode
@chakkaramuthvlogs3092
@chakkaramuthvlogs3092 3 жыл бұрын
Crct
@shahinamol4340
@shahinamol4340 4 жыл бұрын
ആ പെൺകുട്ടികൾ അത്ര കംഫർട്ടായി കളിക്കുന്നുവെങ്കിൽ അതിന് കാരണം കൂടെയുള്ള ആൺകുട്ടികൾ കൊടുത്ത സുരക്ഷിതത്വവും ആത്മവിശ്വാസവുമാണ് '.
@shesworld6946
@shesworld6946 4 жыл бұрын
Ath allenkilum angane thanneya
@devandevaadoodhan361
@devandevaadoodhan361 4 жыл бұрын
yes athu kalakki
@SanMozartMusicCreations
@SanMozartMusicCreations 4 жыл бұрын
തീർച്ചയായും..👍👍
@aswathik1418
@aswathik1418 4 жыл бұрын
Ate kalakki
@chintuvarghese5806
@chintuvarghese5806 4 жыл бұрын
Sathyam..
@athulyaudayan3916
@athulyaudayan3916 3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷവും ബഹുമാനവും.... തോന്നുന്നു...., 🥰🥰 പെൺകുട്ടികൾ ആൾക്കൂട്ടത്തിൽ പോകാൻ പാടില്ല.. ചെക്കന്മാരെ പോലെ പെരുമാറാൻ പാടില്ല.... എന്ന് മുദ്രകുത്തിയ.... സമൂഹത്തിനു.... ഇത് എന്നും ഒരു മാതൃക... ആങ്ങളമാര് powli ആണുട്ടോ.... hats off u guys.... 🥰🥰🥰😘😘😘😘😘😘😘😘......
@aksharaa8984
@aksharaa8984 3 жыл бұрын
Sherikum💯💯💯💯💯🔥🔥🔥🔥🔥🔥🔥
@esathannickal6830
@esathannickal6830 2 жыл бұрын
Entha pennungal thulliyal
@ronosgallery6725
@ronosgallery6725 2 жыл бұрын
@@esathannickal6830 bc കാലഘട്ടത്തിലെ മതങ്ങളിലെ സംഭവങ്ങൾ ആണ് 😂 സ്ത്രീകൾ പുറത്ത് പോകരുത് ഇഷ്ടമുള്ള dress ദരിക്കരുത് അങ്ങനെ കുറെ 🤦
@jsmedia9175
@jsmedia9175 4 жыл бұрын
അവരും മനസ്സ് തുറന്നൊന്നു ആഘോഷിക്കട്ടെ 🥰🥰നിങ്ങളും പൊളിക്കി പെങ്ങമാരേ
@limitededison8044
@limitededison8044 3 жыл бұрын
Athaaaaaan
@Aneeshr717
@Aneeshr717 3 жыл бұрын
@@limitededison8044 ഗോൾ പോസ്റ്റിൽ കേറി അടിക്കുവാണ് അല്ലേ.. 😂
@PrinceJohn_1
@PrinceJohn_1 4 жыл бұрын
*പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം ആങ്ങളമാർ അതുക്കും മേലെ lov u bros and sisters👌👌👌👌*
@AjithKumar-oi5mc
@AjithKumar-oi5mc Жыл бұрын
അഭിനന്ദനങ്ങൾ!👌🙏
@gayathrisanil6796
@gayathrisanil6796 3 жыл бұрын
ഞങ്ങടെ നാട്ടിൽ ഉത്സവത്തിന് എല്ലാം കൊല്ലവും ഇത് പോലെ ആണ് ഞങ്ങൾ പെങ്ങമാരും ആങ്ങളമാരും എല്ലാം ഒരുമിച്ചാണ് തുള്ളുന്നത് ❤❤. ആങ്ങളമാർ കട്ട സപ്പോർട്ട് ആണ് എല്ലാത്തിനും
@fujoshiraikantopeini717
@fujoshiraikantopeini717 3 жыл бұрын
Waah lucky you
@dreamprinces1441
@dreamprinces1441 2 жыл бұрын
Pwolii
@esathannickal6830
@esathannickal6830 2 жыл бұрын
Anungalum pennungalk polichu.poliyyyyyaaaaaa
@maheshpm4526
@maheshpm4526 Жыл бұрын
Very Lucky
@karthikstormop8927
@karthikstormop8927 3 жыл бұрын
ഇതൊക്കെ ഇപ്പോ കാണുമ്പോ bhayankara സങ്കടം.. 😪😪😪 എത്ര നാളായി ഒരു ഉൽത്സാവത്തിനു പോയി തുള്ളിയിട്ടു 🔥🔥🔥😪😪😪😪
@sachingilli6810
@sachingilli6810 4 жыл бұрын
അവർക്കും ആഘോഷിക്കണ്ടേ.... ... മറ്റുള്ളവരെ പേടിച്ചു ഉള്ളിലെ സന്തോഷം അടക്കി വെച്ചു ജീവിക്കുന്ന കാലം അവസാനിപ്പിക്കണം ഇതുപോലെ.....
@anilab2473
@anilab2473 3 жыл бұрын
Adakki vach jeevitham theerarayi enkilum ith kandappol snthosham thonni, parents Nekkal pedi pankuttikalk hus ne thanne
@mallusvideosmallusvideos9304
@mallusvideosmallusvideos9304 3 жыл бұрын
Athennn agnea prj koduk nte Life njn maximum polikarrr und or life alee ullu ath nattukarea nokki jevikn thlprym ila
@anilab2473
@anilab2473 3 жыл бұрын
@@mallusvideosmallusvideos9304 👍
@sachingilli6810
@sachingilli6810 3 жыл бұрын
@@anilab2473 athu kondu aanennu tonnum pillerokke kettum munne freedom aagrahikkunnathu
@sachingilli6810
@sachingilli6810 3 жыл бұрын
@@mallusvideosmallusvideos9304 athu athrem ullu matullavarkku dhosham cheyyaatha oru santhoshavum thettalla
@its_me_binitta3110
@its_me_binitta3110 3 жыл бұрын
ഇതുപോലൊരു അവസരം കിട്ടിയാൽ എല്ലാ പെൺകുട്ടികളും ഇങ്ങനെ ആയിരിക്കും,ഇവരുടെ വീട്ടുകാർക്കും ആങ്ങളമാർക്കും ഒരു ബിഗ് സല്യൂട്ട് 🥰🥰
@KavithaKavi-dq7ui
@KavithaKavi-dq7ui 4 жыл бұрын
സൂപ്പർ കൊതിയാവുന്നു ഇതു പോയ്‌ല കളിക്കാൻ . ബോയ്സ് ഫുൾ കെയർ കൊടുത്തു പെൺകുട്ടികൾ സൂപ്പർ ബോയ്സ് 👌👌👌
@sruthisaraswathivm8813
@sruthisaraswathivm8813 3 жыл бұрын
Enikkum.... kothiyavunnu
@AN-pm3du
@AN-pm3du 3 жыл бұрын
Aare nokkana... Ang kalikkanam.. venel oru chunk na koode kootiiko.. njn anganaya... Namma thodangyal vannolum nne koode...
@esathannickal6830
@esathannickal6830 2 жыл бұрын
Anungal suport koduthu pennungal thulli.polichu hi superrrrrrr
@RAJgaming-kg1xj
@RAJgaming-kg1xj 2 жыл бұрын
I am tamilan super
@RAJgaming-kg1xj
@RAJgaming-kg1xj 2 жыл бұрын
Enga attam pathurukingala
@evangeloutreachministry6996
@evangeloutreachministry6996 4 жыл бұрын
അത്രെയും ചെക്കൻ മാർ ഉള്ള ധൈര്യത്തിൽ മുത്ത് അനിയത്തി മാരുടെ പൊരിഞ്ഞ ഡാൻസ്..... സൂപ്പർ...
@ronosgallery6725
@ronosgallery6725 2 жыл бұрын
മണ്ടത്തരം പറയല്ലേ സ്ത്രീഎന്ന് വെച്ചാൽ ഒരാളുടെ care ഉണ്ടേൽ മാത്രം ജീവിക്കുന്ന ഒരു വസ്തു ആയിട്ടാണ് നിങ്ങൾ പലരും കാണുന്നത് സ്ത്രീയുടെ ധൈര്യം ആണാണെന്ന് പറയുമ്പോ തന്നെ അവിടെ എവിടെ equality 🙄 വീണ്ടും തായേക്കാൻ കൊണ്ടുപോകുന്നെ 🤦
@anilpothera
@anilpothera 4 жыл бұрын
കേരളക്കാരെ കുറ്റം പറയുന്ന വടക്കേ ഇന്ത്യക്കാർ ആരും വന്നില്ലേ കമന്റ് ബോക്സിൽ .😍😍😍♥️♥️പൊളിച്ചു ....keep going
@vinuvkurup5852
@vinuvkurup5852 2 жыл бұрын
Nee vadakke india kandittundo?
@bidishatv9308
@bidishatv9308 4 жыл бұрын
ചുറ്റും നിന്ന് കളിക്കാൻ അവസരം കൊടുത്ത ആൺക്കുട്ടികൾക്കാണ് യഥാർത്ഥ കയ്യടി ,പെൺകുട്ടികൾക്ക് തന്റെ ഒപ്പം നിർത്തി വളർത്തൂ
@shanojshanojshanojshanoj6802
@shanojshanojshanojshanoj6802 4 жыл бұрын
U r right sis
@bidishatv9308
@bidishatv9308 4 жыл бұрын
@@shanojshanojshanojshanoj6802 🙂🙂
@visknu
@visknu 4 жыл бұрын
😂😂
@visknu
@visknu 4 жыл бұрын
Penkuttykk kalikkanel avl kalicholum. Aanpillerde sahyam venda
@bidishatv9308
@bidishatv9308 4 жыл бұрын
Ninte sahyam avarku venda, Avidathe kuttykal nokkikollum ...🤣🤣🤣
@lijuanand3701
@lijuanand3701 4 жыл бұрын
സത്യം കണ്ടിട്ട് കൊതിയാവുന്നു .....👍👍👍👍👍👍🥰
@appuzzvlog7881
@appuzzvlog7881 4 жыл бұрын
Poliechu
@binukumarv5479
@binukumarv5479 4 жыл бұрын
പെൺകുട്ടികൾക്ക് ഒരായിരം ആശംസകൾ നേരുന്നു... അവർക്ക് ഡാൻസ് ചെയ്യാൻ സുരക്ഷിതത്വം ഒരുക്കിയ ആൺകുട്ടികൾക്ക് നന്ദി.. ഇതാണ് ആഘോഷം...
@ronosgallery6725
@ronosgallery6725 2 жыл бұрын
@@binukumarv5479 മണ്ടത്തരം പറയല്ലേ സ്ത്രീഎന്ന് വെച്ചാൽ ഒരാളുടെ care ഉണ്ടേൽ മാത്രം ജീവിക്കുന്ന ഒരു വസ്തു ആയിട്ടാണ് നിങ്ങൾ പലരും കാണുന്നത് സ്ത്രീയുടെ ധൈര്യം ആണാണെന്ന് പറയുമ്പോ തന്നെ അവിടെ എവിടെ equality 🙄 വീണ്ടും തായേക്കാൻ കൊണ്ടുപോകുന്നെ 🤦
@vimithavimi3342
@vimithavimi3342 4 жыл бұрын
ഇതുപോലുള്ള ആങ്ങളമാരുണ്ടേൽ ലൈഫ് പൊളിയാ 😍😍 ഈ ചേച്ചിമാർ ഇങ്ങനെ ആസ്വദിക്കണമെങ്കിൽ അത് ആ ചേട്ടന്മാരുടെ ഫുൾ സപ്പോർട്ട് ഉള്ളതോണ്ടാ 🤟🤟👌👌 the big salute of the brother's 💗💗💖
@sajeendrankakkad
@sajeendrankakkad 3 жыл бұрын
🌹🌹🌹🤲🤲🤲🙏🙏🙏🌹🌹🌹
@farm563
@farm563 4 жыл бұрын
തൃശൂർ പിള്ളേര് അല്ലേലും അലമ്പാന്നെൽ അലമ്പിനും പോളി ആണേൽ പൊളിക്കും മുന്നിൽ തന്നെ😍😍😍😍
@aneshplr3081
@aneshplr3081 3 жыл бұрын
ഇതിന് അടിക്കണം ലൈക്‌
@stranger_12167
@stranger_12167 3 жыл бұрын
Allpneee
@vinithashyju3734
@vinithashyju3734 2 жыл бұрын
Thrissur 💪💪
@farm563
@farm563 2 жыл бұрын
ഞാനൊരു കാസറഗോഡ് സ്വദേശിയാണ് എന്നാലും അവിടെ ജോലി ചെയ്ത പരിചയവും അവിടെയുള്ള സുഹൃത്തുക്കളുടെ സ്വഭാവവും അറിയുന്നത് കൊണ്ട് ഇട്ടതാണ് ഈ കമന്റ്❤️❤️
@farm563
@farm563 2 жыл бұрын
@@vinithashyju3734 ❤️
@almamary7713
@almamary7713 4 жыл бұрын
Girls matharam alla super avare protect chyyeyan nilkuna blue army mass💕💖💖
@shahanashanu2888
@shahanashanu2888 3 жыл бұрын
Molee njna shaana
@anoopvenugopal7061
@anoopvenugopal7061 3 жыл бұрын
Athanu njangalde vadakumuri kavadi sangathinde set eravimangalam
@tamilindiahhhps184
@tamilindiahhhps184 2 жыл бұрын
Tamil
@habiafsal7041
@habiafsal7041 3 жыл бұрын
കമെന്റ് box കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.. നമ്മുടെ സമൂഹം മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു 👍
@Abhinav_abhiz
@Abhinav_abhiz Жыл бұрын
💯❤
@sunilsunilkmv3377
@sunilsunilkmv3377 4 жыл бұрын
തൃശ്ശൂർ മൊത്തത്തിൽ ഇപ്പൊ ഇങ്ങാനാ....പോരുന്നോ..ഞങ്ങളുടെ നാട്ടിലേക്കു...?വേറെ എവിടേം ഇങ്ങനെ ഇല്ല..ഷഷ്ഠി ഇല്ല കാവടി ഇല്ല..
@parvathys202
@parvathys202 3 жыл бұрын
Thrissur aano?? Thrissur evde👍👍👍poliii
@avanthikamohan9641
@avanthikamohan9641 3 жыл бұрын
@@parvathys202 ithu thrissur aano
@parvathys202
@parvathys202 3 жыл бұрын
@@avanthikamohan9641 Thrissur ennu thonunu avanthii comment cheythitund
@mariyasojan3773
@mariyasojan3773 3 жыл бұрын
Thrissur💥💥💥💥
@mukeshmahipokkri7534
@mukeshmahipokkri7534 3 жыл бұрын
Thrissurile Eravimangalam
@Mummusvlog
@Mummusvlog 4 жыл бұрын
കൂടെ കട്ട സപ്പോർട്ട് നിന്ന് ആൺകുട്ടികൾക്ക് 👏👏👏👏👏
@kunju860
@kunju860 2 жыл бұрын
ഈ നാട്ടിലെ പെൺകുട്ടികൾക്ക് ഇത്രെയും സ്വാതന്ദ്ര്യം കിട്ടാൻ ഇടയാക്കിയത് അവിടുത്തെ ആൺകുട്ടികൾ തന്നെയാണ്. എല്ലാനാട്ടിലും പെൺകുട്ടികൾക് ഇത്രയും സുരക്ഷ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുകയാണ്. ആ ആൺകുട്ടികളെ വളർത്തിയ അമ്മമാർക്ക് ഇരിക്കട്ടെ നിങ്ങളുടെ ഓരോ ലൈകും 😘😘😘😘
@ronosgallery6725
@ronosgallery6725 2 жыл бұрын
ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ മാത്രം ഒള്ളു സ്ത്രീകൾ കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്നത് പുറത്തൊക്കെ സ്ത്രീയെയും പുരുഷനെയും equal ആയിട്ടാൻ കാണുന്നത് 🖤
@ambilicreationpromotingcha7939
@ambilicreationpromotingcha7939 4 жыл бұрын
￰കമ്മറ്റിക്കാർക്കിരിക്കട്ടെ ഒരു കുതിര പവൻ .....പൊളി പെങ്ങൾസ്
@pradeeptppradeeptp872
@pradeeptppradeeptp872 4 жыл бұрын
ഇനി ഫ്രീക്കൻ മാർ കുറച്ച് മാറിനില്ക്കണം ഇനി Dance എവിടേയും നമ്മുടെ ചുന്ദരി കുട്ടികൾ നോക്കി കോളും. എന്തൊരു താളാത്മകമായിട്ടുള്ള ടtep ആണ് അടിപൊളി
@manikuttan572
@manikuttan572 4 жыл бұрын
Melam nallaru kalayanu kureannam athine nashippikkum
@user-qd5fy6ih7i
@user-qd5fy6ih7i 4 жыл бұрын
പണ്ട് ഞങ്ങളുടെ ബാല്യകാലത്ത് വിവാഹം വരെ അച്ഛൻ പറയുന്നത് അനുസരിച്ച് ജിവിതം ആങ്ങളമാർ ഉണ്ട് എങ്കിൽ പിന്നെ പറയാനുണ്ടോ എവിടെയും പോവാൻ പറ്റില്ല പിന്നീട് വിവാഹം കഴിഞ്ഞാൽ ഭർത്താവും വീട്ടുകാരും പറയുന്നത് മാത്രം ഇന്നത്തെ കാലത്ത് പെൺകുട്ടികൾ സന്തോഷ പൂർവ്വം മുന്നോട്ട് പോകുന്നത് കണ്ടപ്പോ മനസ്സിൽ ഒരു പാട് ഇഷ്ടമായി
@sajuxavier5937
@sajuxavier5937 4 жыл бұрын
Pakshe a kalakattathil manasinu nalla samathanam undayirunnallo
@sajuxavier5937
@sajuxavier5937 4 жыл бұрын
Appozhum appan marudeyum brother marudeyum control undakunnathanu nallathu athu daivathinte oru plan aanu athinu opposite aayi swathandtyam adukum bol athoru durantha mayi maram
@angel1031
@angel1031 4 жыл бұрын
@@sajuxavier5937 poyi chathoodado ..penkuttykalku Ind agraham athu manasilaaki parents cheythal Anu samadanam
@angel1031
@angel1031 4 жыл бұрын
@@sajuxavier5937 uvva penkuttykalku indaville agraham
@dds6234
@dds6234 4 жыл бұрын
@@sajuxavier5937 Penninu samoohathil MANYAMAYI jeevikanum aswadikanum kazhiyathadu avalude alla a samoohathinteyum avale vettayadunna chila anungaludeyum kuzhapamanu. Adanu rectify cheyendadu. Allade avale koottiladakkuka alla. NB: Manyamayi jeevikunna penkuttikalde karyamanu paranjadu. Pinne swathanthryavum thettayavazhikal thiraneduthu jeevikunna thonniyavasavum randum randanu. Freedom durupayogam cheyarudu.
@jyothijayakrishnan6185
@jyothijayakrishnan6185 4 жыл бұрын
Comment box kandu santhosham thonni
@mayakarthu2480
@mayakarthu2480 4 жыл бұрын
അതെ..
@ambikamr8306
@ambikamr8306 4 жыл бұрын
Sathyammmm
@ancefrancisthoompunkal2192
@ancefrancisthoompunkal2192 3 жыл бұрын
ഒരു കാര്യം മനസിലായി ഈ നാട്ടിൽ ചെന്ന് വല്ല പോക്രിത്തരവും കാണിച്ചാൽ രക്ഷപെടാൻ ചാൻസ് കുറവാണു കാരണം അവിടെ നട്ടെല്ല് ഉള്ള ആണുങ്ങൾ ഉണ്ട് ❤
@vinithashyju3734
@vinithashyju3734 2 жыл бұрын
Athanu thrissur 💪💪
@ronosgallery6725
@ronosgallery6725 2 жыл бұрын
Avide sthreekalum ille 👀
@preethimolvr5661
@preethimolvr5661 4 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു ഒരുപാട് ഇതുപോലെ കോളേജ് സമയത്ത് തുള്ളിയിട്ടുള്ളതാണ്
@fujoshiraikantopeini717
@fujoshiraikantopeini717 3 жыл бұрын
Sathyam
@asnaaanzil9642
@asnaaanzil9642 3 жыл бұрын
Uff🔥 കണ്ടപ്പോ തന്നെ കൈ നേരെ like button-ലേക്ക് poyiiii😁✌️💞
@esathannickal6830
@esathannickal6830 2 жыл бұрын
Aana anzil. Urapayitum
@shukkurbathery6025
@shukkurbathery6025 2 жыл бұрын
😃
@sithalakshmipk2790
@sithalakshmipk2790 2 жыл бұрын
26/9/2021 ഞായർ ആണ് ഞാനിത് കാണുന്നത്. സന്തോഷം / സമാധാനം കൊണ്ട് മനസ്സു നിറഞ്ഞു. ഇത് കോളേജല്ല ശരിയ്ക്കും പൂര പറമ്പാണെങ്കിൽ അവിടത്തെ എല്ലാരേയും അഭിനന്ദിയ്ക്കുന്നു.. സന്തോഷത്തോടെ കൂട്ട ആഘോഷം.👏👏👏👏👍👍 കൊറോണ ആരംഭിയ്ക്കുന്നതിനു മുമ്പുള്ള ആഘോഷമായിരിയ്ക്കും. എന്നാലും മനസ്സിൽ സൂക്ഷിയ്ക്കാൻ ........😎
@harizyuoosf527
@harizyuoosf527 3 жыл бұрын
ഏത് നാടായാലും ഇഷ്ടമായി.. പെണ്കുട്ടികള് നന്നായിട്ട് ആസ്വദിക്കുന്നു...പൊളിച്ചു..
@athiras1286
@athiras1286 3 жыл бұрын
എന്റെ വലിയ ആഗ്രഹമാണ് ഇങ്ങനെ ഡാൻസ് കളിക്കുന്നത്. കാണാൻ നിൽകുമ്പോൾ അറിയാതെ തുള്ളിപ്പോകും. ഉത്സവം കഴിഞ്ഞു ലാസ്റ്റ് ഇതുപോലെ മത്സരകോട്ടുണ്ടേ. അത് കാണാനാണ് പോകുന്നതൈപോലും.
@esathannickal6830
@esathannickal6830 2 жыл бұрын
Thullikoluuuu
@ronosgallery6725
@ronosgallery6725 2 жыл бұрын
ആഗ്രഹം അതാണേൽ അവസരം കിട്ടീട്ടും dance കളിചില്ലേ 🙃
@sherinraphel7753
@sherinraphel7753 3 жыл бұрын
Happy to see freedom of expression so beautifully displayed other than in pen and ink ... without barriers and controls...💕👌👏👏👏💐
@aamisland5394
@aamisland5394 3 жыл бұрын
ശരിക്കും മനസ്സ് നിറഞ്ഞു. ഒരുപാട് സന്തോഷം. ആണ്കുട്ടികൾ അവർക്ക് നൽകിയ ആ ഒരു പരിഗണന, സ്നേഹം ,കരുതൽ എല്ലാം സൂപ്പർ.
@ambilicreationpromotingcha7939
@ambilicreationpromotingcha7939 4 жыл бұрын
സദാചാര ബ്ലഡി ഗ്രാമവാസിസ് ആരേലും വന്നോ കമന്റ് ബോക്സിൽ ...
@sidharthk3258
@sidharthk3258 2 жыл бұрын
ഇത് വരെ എത്തീട്ടില്ല
@sajithcs3452
@sajithcs3452 2 жыл бұрын
ഒരൊറ്റ കോയമാരെ കാണാനില്ല
@dayalakshmik.r1726
@dayalakshmik.r1726 Жыл бұрын
Supp.... er, 👌👌👍👍👍ഇതുപോലെ ആയിരിക്കണം എന്നും എക്കാലവും, സ്വാതന്ത്ര്യത്തോടുകുടി മുന്നോട്ടു പോകുക.
@aparnaapz333
@aparnaapz333 4 жыл бұрын
Penpiller ithupole akshoshikkunnath aake school tour samayangalil aanu appo naattukarm veettukarm kaanillallo.... Ippo swantham naattil manam niranj kalikkan avasaram koduthathil orupaad santhosham.... Polichu e naadu
@bidishatv9308
@bidishatv9308 4 жыл бұрын
ഞങ്ങൾ തൃശ്ശൂർ ഉള്ളവർ അങ്ങനെയാണ്
@aparnaapz333
@aparnaapz333 4 жыл бұрын
@@bidishatv9308 verthirikkathedo malayalikal angane enn kidannotte north India okke vach nokkumpo nammude keralm swargam alle
@sharavanangsgkerala4803
@sharavanangsgkerala4803 4 жыл бұрын
Tq bro Avarum Njangalde koodapirakkatha pengal alle pinne avarum Manushanmaar alle avarkum undaavle
@gnaneswarraogandreti2391
@gnaneswarraogandreti2391 3 жыл бұрын
I'm from Andhrapradesh It's amazing performance superbbbbbb I LOVE THIS PERFORMANCE 🎆🎆🎆🎆
@salusaluz4382
@salusaluz4382 4 жыл бұрын
ഇതുപോലെ enjoy ചെയണം 🙂🤩🤩supr 👌👌👌✌️✌️but ellayidathum ingane onum patananmennilla 😔ellam girls inteum manasil ulla karym... ellarum orupole agrahikuna karym... including m✌️✌️
@deepuv.p.4619
@deepuv.p.4619 4 жыл бұрын
The Real Freedom , Superb, Hats Off...........
@anjanageorge7363
@anjanageorge7363 3 жыл бұрын
പെൺകുട്ടികളെ ഇങ്ങനെ ഒക്കെ കളിക്കാൻ സമ്മതിക്കുന്ന ആങ്ങളമാരും അച്ഛനമ്മമാരും ഒന്നിങ്ങോട്ട് വന്നേ....... Anyway, എനിക്കും ഭയങ്കര ഇഷ്ടാ ട്ടോ ഇങ്ങനെ കിടന്നു തുള്ളാൻ ❤️❤️❤️❤️❤️ #LOVEFROMKOTTAYAM ❣️❣️❣️
@adithyaadhi5275
@adithyaadhi5275 2 жыл бұрын
Njn itinte edel und😂 njn enne thanne kandpidikkan petta pad😂
@bluekygo6915
@bluekygo6915 2 жыл бұрын
@@adithyaadhi5275 🤣🤣
@ronosgallery6725
@ronosgallery6725 2 жыл бұрын
@@adithyaadhi5275 എന്നിട്ട് കണ്ടോ 😸
@krishnapriya3125
@krishnapriya3125 4 жыл бұрын
nice to see that boys are giving equal space for girls in such festival to perform live with shinkarimelam hit like for them
@nagarajr2013
@nagarajr2013 4 жыл бұрын
Mm
@niyashashmi1559
@niyashashmi1559 4 жыл бұрын
Care ആണ് അതിനു കാരണം... മാഷാ അല്ലാഹ്
@sujithasuji7424
@sujithasuji7424 4 жыл бұрын
Ee video kandit ivarodoppam step idan thonniyavarundooooo🙈😍
@Aaliyamaheen
@Aaliyamaheen 3 жыл бұрын
Pinnillathe 🙄 sherikum thonni😭❤️
@sar_anya2931
@sar_anya2931 2 жыл бұрын
ശെരിക്കും 🥰
@esathannickal6830
@esathannickal6830 2 жыл бұрын
Thonnunnund
@dr.swadeshmohanty1925
@dr.swadeshmohanty1925 3 жыл бұрын
God's state.......rich culture......love from odisha ...
@aryachinnu7060
@aryachinnu7060 2 жыл бұрын
Kerala♥️❤️❤️❤️
@vidhyalakshmi5827
@vidhyalakshmi5827 4 жыл бұрын
I was just being addicted to this . I cannot come out through. ...love from chennai. Tamilnadu😊
@joshibasanoop2076
@joshibasanoop2076 4 жыл бұрын
Superrr ഇങ്ങനെയുള്ള ഒരു മേളം ആദ്യമായിട്ടാണ് കാണുന്നത് നമിച്ചു ponnnooooooo
@vkarthik8180
@vkarthik8180 4 жыл бұрын
Hi
@joshibasanoop2076
@joshibasanoop2076 4 жыл бұрын
@@vkarthik8180 hai
@soumyas3409
@soumyas3409 4 жыл бұрын
കണ്ടിട്ട് തുള്ളിച്ചാടാൻ തോന്നുന്നു 🤸‍♂️🤸🤸‍♀️🤸‍♀️
@SanMozartMusicCreations
@SanMozartMusicCreations 4 жыл бұрын
പഴയ തലമുറ പറയുന്നു പെൺകുട്ടികൾ തുള്ളാൻ പാടില്ല ചാടാൻ പാടില്ല ഓടാൻ പാടില്ല ആൾക്കൂട്ടത്തിൽ പോകാൻ പാടില്ല എന്നൊക്കെ. ഇന്ന് അവർ കണ്ടു പഠിക്കട്ടെ ചാടിയാലും ഓടിയാലും ഇവിടെ ഭൂമി ഇടിയില്ലെന്നു. നല്ലൊരു ആൺ സമൂഹമാണ് പെൺ സമൂഹത്തിന്റെ, അല്ലേൽ ഓരോ പെൺ തരിയുടെയും ഭാഗ്യം. എല്ലാ അമ്മമാരും തന്റെ മകളെ നന്നാക്കുന്നതിനു പകരം മകനെ സൽസ്വഭാവിയായി നല്ലവനായി പെൺകുട്ടികളെ അല്ലെങ്കിൽ സ്ത്രീകളെ സ്വന്തം സഹോദര തുല്യമായോ മാതൃ തുല്യമായോ കാണാൻ പഠിപ്പിച്ചു വളർത്തുക. എന്ന് പറഞ്ഞു പെൺകുട്ടികളെ കെട്ടഴിച്ചു വിടണം എന്നല്ല. മറിച്ചു രണ്ടു പേരെയും പരസ്പരം ബഹുമാനിക്കാനും മാന്യമായി പെരുമാറാനും പഠിപ്പിക്കണം. അങ്ങനെ വളർത്തിയ മക്കൾ ആയത് കൊണ്ടാണ് ഈ വീഡിയോയിൽ കാണുന്നത് പോലെ അവർക്ക് സുരക്ഷിതത്വത്തോട് കൂടി താളത്തിനൊത്ത് ഡാൻസ് ചെയ്യാൻ കഴിഞ്ഞത്. അതിനു ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@deepadeepar7495
@deepadeepar7495 4 жыл бұрын
@dds6234
@dds6234 4 жыл бұрын
Sathyam
@binubabu3857
@binubabu3857 3 жыл бұрын
സഹോദര.. നിങ്ങളുടെ ചിന്തകൾ ഒരു വിധം പൊരുത്തപ്പെടാൻ കഴിയുന്നുണ്ട്.. പക്ഷെ... ചിലത് മനസിലാക്കാൻ കഴിയുന്നുമില്ല... പഴയ ആളുകൾ സ്ത്രീകളെ.. പലകാര്യങ്ങളിലും വിലക്കി എന്ന്.. ശരിയാണ്... പക്ഷെ പഴയ ആളുകൾ തന്നെ അല്ലെ നമുക്ക് ഇങ്ങനെ നൃത്തം ചെയ്യാനുള്ള.. അവകാശം നേടിത്തന്നതും..... പിന്നെ.. അമ്മമാർ ആൺമക്കളെ നന്നാക്കി വളർത്തണം എന്ന് പറയുന്നു.... അപ്പോൾ പെൺകുട്ടികൾ എന്തുവേണേലും ചെയ്യട്ടെ.. ചോദിക്കരുത്. എന്നാണോ... അങ്ങനെ ആണെങ്കിൽ സമൂഹത്തിൽ നന്മ ഉണ്ടാകുമോ??.. നല്ല സമൂഹം (കുടുംബം )ഉണ്ടാവണമെങ്കിൽ ആണും പെണ്ണും നന്നാവണം.. .. അണിയേയും പെണ്ണിനേയും.. നിയന്ത്രിച്ചു വളർത്തനം..... ഒപ്പം നന്മ തിന്മകൾ മനസിലാക്കാനും.. പരസ്പരം സഹാനുഭാവവും.. ബഹുമാനം ഉള്ളവരുമാക്കി മക്കളെ വളർത്തണം.. എന്നാണ് എന്റെ ചിന്തകൾ... അമിത സ്വാതന്ത്ര്യം എല്ലാവർക്കും ആപത്ത് തന്നെ
@SanMozartMusicCreations
@SanMozartMusicCreations 3 жыл бұрын
@@binubabu3857 പെൺകുട്ടികളെ മാത്രം നിയന്ത്രിക്കരുത് ഒപ്പം ആൺകുട്ടികളെയും നിയന്ത്രിക്കണം എന്നാണു ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ ആൺകുട്ടികളെ നിയന്ത്രിക്കുകയും പെൺകുട്ടികളെ കെട്ടഴിച്ചു വിടണം എന്നല്ല. മറിച്ചു രണ്ടു പേരെയും പരസ്പരം ബഹുമാനിക്കാനും മാന്യമായി പെരുമാറാനും പഠിപ്പിക്കണം.
@binubabu3857
@binubabu3857 3 жыл бұрын
@@SanMozartMusicCreations ഒക്കെ
@nattinpuram3195
@nattinpuram3195 3 жыл бұрын
ഇത് ആവണം ആഘോഷം സൂപ്പർ ആർക്കും ഒരു പരാധിയില്ല പെൺകുട്ടികൾ ശരിക്കും ആഘോഷം ആക്കി മേളക്കാർ ഫുൾ സപ്പോർട്ട് ആയിരിന്നു.
@shalumani2597
@shalumani2597 4 жыл бұрын
I'm frm TN.. but I like shinkari mela sooo much😍😍😍
@Sector3062
@Sector3062 4 жыл бұрын
തൃശൂർ മുഴുവൻ ഇങ്ങനാണ് ഭായ്.... ആഘോഷത്തിന് ആണെന്നോ പെണ്ണ് എന്നോ.... പ്രായമോ ഒന്നും ഇല്ല.... ഫുൾ celebration...😍😍😍😍
@rajkpl338
@rajkpl338 2 жыл бұрын
ഇതു പോലെ എല്ലാ ആഘോഷങ്ങൾക്കും ഇതു പോലെ കാണാൻ പറ്റിയിരുന്നെങ്കിൽ.... ആണുങ്ങൾ മാത്രല്ല പെണ്ണുങ്ങളും ആസ്വദിക്കണം സന്തോഷിക്കണം. ഭാഗ്യം ചെയ്ത കുട്ടികൾ എത്ര സന്തോഷമാ അവരുടെ മുഖത്തു.... Well done brossssss......
@aswaniachu3176
@aswaniachu3176 2 жыл бұрын
Njnaglude നാട്ടിൽ എങ്ങാനും ആയിരുന്നു എങ്കിൽ ഞങ്ങളുടെ കാര്യത്തിൽ തീരുമാനം ആകും ആയിരുന്നു...... സ്വന്തം നാടിനെ പറ്റി ഇങ്ങനെ പറയുന്ന ആദ്യത്തെ പെണ്ണ് കുട്ടി ഞാൻ ആകും...... ആ nattile എല്ലാവരും അഭിനന്ദനങ്ങൾ....... ചേച്ചി മാർ polich kore നാള് കൊണ്ട് ഉള്ള ആഗ്രഹം ആണ് ഇത് പോലെ കൊട്ടിനു ഇത് പോലെ അടിച്ചു പൊളിക്കണം എന്ന് അത് കണ്ണൻ എങ്കിലും കഴിഞ്ഞു വല്ലോ 60%ഹാപ്പി ayii😍😍😍😍😍
@achumonu6369
@achumonu6369 4 жыл бұрын
ഞങ്ങൾ പെൺകുട്ടികൾക്കും തുള്ളാൻ അറിയാം
@twosidegamer8400
@twosidegamer8400 3 жыл бұрын
Kutte thullan undayireno?
@anjana_rajeev
@anjana_rajeev 3 жыл бұрын
കാണാൻ വൈകിപ്പോയി... എന്തായാലും അടിപൊളി Brothers ..... 👏👏👏👏👏👏
@Shabnasaju
@Shabnasaju 4 жыл бұрын
Manass niranja kaazhcha ...avar kalichath alla....aaaa boys avarkk kodtha surakshidathvam...aa dhairyamaan avar angott aagoshichath..hatsss of boysss....real brosss
@vidhyaudayan9521
@vidhyaudayan9521 4 жыл бұрын
Ith ഏതു നാടാണ്. എവിടെ ആണേലും എനിക്ക് ഇഷ്ട്ടം ആയി. കുറ്റം പറയാൻ അമ്മച്ചി മ്മാര് ഉണ്ടാകില്ല എന്ന് വിശ്വസി ക്കുന്നു
@AiswaryaManasi
@AiswaryaManasi 4 жыл бұрын
Eravimanghalam thrissur
@sobhavasanth12
@sobhavasanth12 4 жыл бұрын
Thrissur, eravimanghalam. Ivide alla aaghoshanghalum njanghal thrissurkkar ore manasode aaghoshilkkum,
@epicfinder3419
@epicfinder3419 4 жыл бұрын
Immade thrissur allandevide kaanana
@tania2886
@tania2886 4 жыл бұрын
Ente swantham thrissur❤❤❤❤
@aswanik5192
@aswanik5192 3 жыл бұрын
Njn angott varan... ith kandtt sahiklla
@hdjdhdjdhdhdd483
@hdjdhdjdhdhdd483 3 жыл бұрын
കുഞ്ഞനിയത്തിമാർക്ക് ആത്മവിശ്വാസം കൊടുത്ത നേർ ആങ്ങളമാർ.. 👌👌സൂപ്പർ
@ronosgallery6725
@ronosgallery6725 2 жыл бұрын
മണ്ടത്തരം പറയല്ലേ സ്ത്രീഎന്ന് വെച്ചാൽ ഒരാളുടെ care ഉണ്ടേൽ മാത്രം ജീവിക്കുന്ന ഒരു വസ്തു ആയിട്ടാണ് നിങ്ങൾ പലരും കാണുന്നത് സ്ത്രീയുടെ ധൈര്യം ആണാണെന്ന് പറയുമ്പോ തന്നെ അവിടെ എവിടെ equality 🙄 വീണ്ടും തായേക്കാൻ കൊണ്ടുപോകുന്നെ 🤦
@hdjdhdjdhdhdd483
@hdjdhdjdhdhdd483 2 жыл бұрын
@@ronosgallery6725 പിടക്ക് അടക്കമാണ് അലങ്കാരം.. അത് ഈപ്രകൃതി തന്നെ കൊടുത്തിരിക്കുന്നു.. അത് അടിമത്വമല്ല..അതിനെ ഇക്വലി സത്തിന്റെ പേരുപറഞ് വികലമാകാതിരിക്കുന്നതാണ് നല്ലത്..എല്ലാകാര്യത്തിലും സ്വയം പര്യാപ്തതാ അവൾക്ക് വേണം.. എല്ലാകാര്യത്തിലും അവൾക് അതിന് കഴിയില്ല.. പിട കൂവിയാൽ അതിന്റെ സൗന്ദര്യം പോകും..
@ronosgallery6725
@ronosgallery6725 2 жыл бұрын
@@hdjdhdjdhdhdd483മതത്തിൽ പറഞ്ഞതല്ലേ 🙄 സ്ത്രീകൾ പുരുഷൻ തായേ എന്ന് india യെ പോലുള്ള രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്നത് 😑 മറ്റു രാജ്യങ്ങളിലും സ്ത്രീകൾ ഉണ്ട് അവിടെ care ങ്ങല്ല ചെയ്യുന്നേ respect ആണ് നിങ്ങടെ കാലം കഴിഞ്ഞു 😆
@manjubibeeshmanjubibeesh3440
@manjubibeeshmanjubibeesh3440 4 жыл бұрын
എന്താ പെൺകുട്ടികൾ തുള്ളിയാൽ
@sudeerth8246
@sudeerth8246 4 жыл бұрын
Kannyakathyam pokum alle
@mpk1312
@mpk1312 2 жыл бұрын
What a beautiful states, color full people, energetic dancers, variations in each state. God has gives us a great land of music, festival.
@miamigo3401
@miamigo3401 3 жыл бұрын
ഈ നാട്ടിലേക്ക് താമസം മാറണം എന്ന് ഒരു പാട് കമന്റ്‌ കണ്ടു. ഇത് പോലെ നിങ്ങൾ എല്ലാവരും വിചാരിച്ചാൽ നിങ്ങൾടെ നാടും സ്വർഗ്ഗമാകും. ഒരാൾ മാറി ചിന്തിച്ചാൽ മതി ശെരിക്കും ഇതാണ് നവോഥാനം. ഫെമിനിസം എന്ന് പറഞ്ഞ് ആൺപിള്ളേരുടെ തലേല് കയറുന്നവര് കാണേണ്ടത്. സാധാരണ കരായ സ്ത്രീകൾക്ക് ഇതൊക്കെയാണ് എക്യുവാലിറ്റി. അല്ലാതെ നട്ടപാതിരയ്ക്ക് നടുറോഡിൽ ഇറങ്ങാനുള്ള ലൈസൻസ് അല്ല വേണ്ടത്. ആ നാട്ടിലെ എല്ലാ അച്ഛനമ്മ മാർക്കും സല്യൂട്ട് 👍👍👍👍👍🤗
@salinis7627
@salinis7627 3 жыл бұрын
ഈ ചെണ്ടമേളം കേൾക്കുമ്പോൾ അനങ്ങാതെ നിൽക്കാൻ ആർക്കും സാധിക്കില്ല ആരായാലും ആഗ്രിഹിക്കും ഒന്ന് തുള്ളാൻ പക്ഷെ എന്റെ ജീവിതത്തിൽ ഇതുപോലൊന്ന് നടക്കാൻ ഒത്തിരി കൊതിക്കുന്നുണ്ട്. ഇത് കണ്ടിട്ട് നല്ല അസൂയ തോന്നുന്നു 🥺
@gopakumarsp1794
@gopakumarsp1794 3 жыл бұрын
പെൺകുട്ടികൾക്ക് ആങ്ങളമാരുടെ ഫുൾ സപ്പോർട് കാണുന്നുണ്ട് ❤❤❤🌹🌹
@jayalakshmil7614
@jayalakshmil7614 4 жыл бұрын
Ellm ishtamai. Especially comments. Negative comments onm kndla. Dream moments
@revathynair4811
@revathynair4811 3 жыл бұрын
കണ്ടപ്പോൾ തന്നെ ഒത്തിരി സന്തോഷം ഇവിടെ എങ്ങാനും ആണെങ്കിൽ ഒത്തിരി പെണ്ണുങ്ങളും ആണുങ്ങളും ഇറങ്ങും വീട്ടുകാരെയും കുറ്റം പറഞ്ഞ് അവള് അങ്ങനെ നടക്കുവാ ഇങ്ങനെ നടക്കുവാണെന്നും പറഞ്ഞു അവളെയൊക്കെ ആയിഞ്ഞാട്ടം നോക്കെ വീട്ടിൽ ആരും ചോദിക്കാനും പറയാനുമില്ലേ എന്നൊക്കെ പറഞ്ഞ് നൂറു കുറ്റയുമായിട്ട്, ഇത് പൊളിച്ചു ഇവരുടെ എല്ലാം അച്ഛന്മാർക്കും അമ്മമാർക്കും ആങ്ങളമാർക്കും അഭിനന്ദനങ്ങൾ, കാണുപ്പോൾ തന്നെ എന്തൊരു സന്തോഷം
@pgnairtvmpgnair4311
@pgnairtvmpgnair4311 3 жыл бұрын
കേരളത്തിലെ പെൺകുട്ടികൾ എല്ലാത്തിനും കഴിവുള്ളവരാണെന്ന് വീണ്ടും വീണ്ടും അവർ തെളിയിച്ചു കൊണ്ടിരിക്കുന്നു, സൂപ്പർ, സൂപ്പർ.
@psmohamed3135
@psmohamed3135 4 жыл бұрын
സൂപ്പർആയിരിക്കുന്നു എന്തൊരു താളം അതിന് അനുസരിച്ചു ഡാൻസും എല്ലാവർക്കും അഭിനന്ദനങ്ങൾ
@user-cy6rx3xc9c
@user-cy6rx3xc9c 2 жыл бұрын
ഇതെല്ലാം ഹിന്ദു പെൺകുട്ടികളാണ് നോക്കൂ എത്ര സ്വാതന്ത്രം എത്ര സന്തോഷം.. എത്ര ആസ്വാദനം: ഏതൊരു പെൺകുട്ടികൾക്കും ഉണ്ടാവും ഇതിലാ ക്കെ പങ്കെടുക്കാനും ആസ്വദിക്ക > നമുള്ള ആഗ്രഹം എന്നാൽ മതത്തിന്റെ കരിമ്പടത്തിനുള്ളിൽ ഉരുകിതീരുകയാണവരുടെ മോഹങ്ങൾ:
@Sam-kd8ce
@Sam-kd8ce 2 жыл бұрын
പെൺകുട്ടികൾക്ക് ആരും ആർക്കും സുരക്ഷ കൊടുക്കണ്ട പകരം അവരെ അനുവദിച്ചാൽ മതി.. അവർ പക്വ മതികൾ ആണ്.... സ്വാമി വിവേകാനന്ദൻ
@ronosgallery6725
@ronosgallery6725 2 жыл бұрын
ഇവിടെ സുരക്ഷ മാത്രം ഒള്ളു 🤦
@prijithprasad8236
@prijithprasad8236 2 жыл бұрын
വളരെ സന്തോഷം തോന്നുന്നു കുട്ടികൾ തകർത്തു ഒറ്റ ജീവിതമേ ഉള്ളൂ നിങ്ങൾ അടിച്ച് പൊളിക്കൂ ...കൂടെ കട്ടസപ്പോർട്ടുമായ് നിന്ന മച്ചാൻമാർക്ക് ഒരു ബിംഗ് സല്യൂട്ട്❤️❤️❤️❤️👌🏻👌🏻👌👌👌👌
@jananikumar8131
@jananikumar8131 4 жыл бұрын
What I tried to write hear..comes in first with highest likes..think how beautiful it is..gave space to girls with freedom and respect..❤
@anoopramachandran2118
@anoopramachandran2118 3 жыл бұрын
ഇത്രയും പോസിറ്റീവായ ഒരു Comment box കാണുന്നത് ആദ്യമാ .....✌️
@Libyscaria
@Libyscaria 4 жыл бұрын
Lucky girls,boys nalla support koduthuu.
@itsmenimmy
@itsmenimmy 3 жыл бұрын
സൂപ്പർ🎉🎉🎉🔥🔥🎉🎉🎉 ... വരുന്ന ഉത്സവങ്ങൾ ഇങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു... 🔥🔥*Caring and encouraging brothers are highlights* 🔥🔥❤️ need equality.....❤️
@user-pn1vw6uz4l
@user-pn1vw6uz4l 2 жыл бұрын
ചുറ്റും മതിലുകൾ കെട്ടിയ പോലെ നമ്മടെ ചെക്കന്മാർ ഉണ്ട് പിന്നെ എന്തിന് അവർ പേടിക്കണം 😎
@preethimanohar8573
@preethimanohar8573 3 жыл бұрын
എല്ലാവരും എത്ര സന്തോഷത്തിലാണ് കണ്ടിട്ട് കൊതിയാവുന്നു നല്ല നാട്
@bk3077
@bk3077 4 жыл бұрын
What a music Man, All of Congo, Trance, Techno etc I feel everything in this, Seriously you guys nailed it. Well Done team Appreciated 💐👏💐👏💐
@rakhiachu2626
@rakhiachu2626 3 жыл бұрын
മുത്തു മണികളെ നിങ്ങ പൊളിക്ക് നുമ്മ യുണ്ട് കൂടെ 💪💪😍😍
@jishajisharaju1158
@jishajisharaju1158 4 жыл бұрын
2kollam kazhiyumbol kettichu vidum pinne ellam theernnu. Avarum aaghoshikkattennu
@anupamaanu6293
@anupamaanu6293 4 жыл бұрын
Kandit kothi aavunnu . Namukkokke ennanaavo ingane onnu santhoshikkan pattunne manasu niranju
@pradeeptppradeeptp872
@pradeeptppradeeptp872 4 жыл бұрын
വളരെ ശരിയാണ് ഈ പെൺകുട്ടികളുടെ Dance കാണാൻ വളരെ intrest ആണ് കാരണം അവരുടെ step ന് ഒരു ഭംഗിയുണ്ട് താളത്തിനനുസരിച്ചേകളിക്കൂ . ഈ കുട്ടികൾ free birds ആണ് . നിങളെയും ആ പഴയ കാലത്തേക്ക് കൊണ്ട് പോയിട്ടുണ്ടെങ്കിൽ ഇവരുടെ Performance ഒന്ന് കൊണ്ട് മാത്രമാണ്. ok Thank u
@vinayanp6475
@vinayanp6475 4 жыл бұрын
Ningalum onnu try cheyithu nokku sis................
@elavarasang4856
@elavarasang4856 2 жыл бұрын
hi
@jeni97448
@jeni97448 2 жыл бұрын
നല്ലൊരു comment ഇടാൻ വന്നതാ... സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന chunkz നെ കണ്ടപ്പോ. Bt എന്റെ ഡയലോഗ് എല്ലാം ഇവിടെ കുറെ ചങ്കന്മാർ നേരത്തെ ittu😅. അതുകൊണ്ട് പകരം ഇഷ്ടപെട്ട comments ഇട്ട എല്ലാ chunkz നും ലൈക്‌ അടിച്ചു വിട്ടു..... 👍
@dileeshkg9431
@dileeshkg9431 3 жыл бұрын
Ethanu ee nadu athum keralathil... Pashe avidthe achanmarum amma angilamar supper.. Keralathil ithupole ivide thannaullu . Sathyam parajal ithu keralathinte charithra sambavamayi nale piller padikkanam Ennal keralam onnude nannavum... Ee pillerkkum nattarkkum ellavarkum Big salute. ....
@shefeeqkm817
@shefeeqkm817 4 жыл бұрын
Ennattile anungal pulikuttikalanu pengamaru aaghoshikkunnathu kandille adipoli........😍😍😍
@SanMozartMusicCreations
@SanMozartMusicCreations 4 жыл бұрын
പൊളിയാട്ടോ... കാണുമ്പോൾ അവിടെ വരാൻ തോന്നുന്നു.
@praveenkumargs5102
@praveenkumargs5102 4 жыл бұрын
Stym prnja kann njrnj poi... angott povruth.. avda kidnn thullaruth... adngi nikknm nnkka prnjod nadkkna ee kalath.. u guys made a great job... brothers r alwayz supportive for sisters.. thanku for making us comfy ... in this wrld...
@davasiva1960
@davasiva1960 4 жыл бұрын
33, vasaayittum ithoke kaanubol thulli kalikkaan thonunnu.....🌹🌹🌹🌹 adipoli
@nitz2670
@nitz2670 2 жыл бұрын
കൂടെ നില്‍ക്കാന്‍ നല്ലോരു ആണ്‍ സമൂഹം ഉള്ളപ്പോ എല്ലാ പെണ്‍കുട്ടികളും ഇങ്ങനെ മതി മറന്ന് ആടും ✌️😍🤗great ✌️✌️💞💕
@jyothishmv1521
@jyothishmv1521 4 жыл бұрын
പഴയാ കാലം മല്ല അവർ ആഘൊഷീക്കട്ടെ..
@fathimamummus2684
@fathimamummus2684 4 жыл бұрын
നാട്ടുകാർക്ക് എന്റെ സ്നേഹം 🌹🌹🌹
@esathannickal6830
@esathannickal6830 2 жыл бұрын
Fathima. Hi
@greeshmaknair4834
@greeshmaknair4834 4 жыл бұрын
Swantham naatile ulsava parambil poyal polum muttalum urumalum karanam thirakil ninu paramavadi ozhinju mari ninu kottum melavum aswadichirunu pandoke.ivide ee sundharikuttikal mathimaranu aswathikkuna kanumbol sherikum kothi thonunu.aa naatile aankutikalku oru big salute..itra comfortable ayi aa penkutikal avide kalikunathinu karanam avare protect cheyan ningal undenna viswasam anu.
@amaljithjayasankar964
@amaljithjayasankar964 4 жыл бұрын
സുരക്ഷിതത്വം അല്ല ചേച്ചി ....എന്തുണ്ടായാലും പ്രീതികരിക്കാൻ നമ്മൾ നമ്മടെ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട് ..അതുകൊണ്ട് അവരുടെ സേഫ്റ്റി അവർ തന്നെ നോക്കിക്കോളും ..പിന്നെ നമ്മുടെ നാട്ടിൽ വന്നു ഒരുത്തനും അവരോട് അനാവശ്യം കാണിക്കില്ല ആ വിശ്വാസം അവർ കണ്ടു വളർന്നതാണ് -from the one inside the blue army in the vedio😊
@abivlogs8178
@abivlogs8178 4 жыл бұрын
ഇതാണ് സംഗീതവും ജീവിതവും ,നന്നായി രണ്ടും ആസ്വദിക്കുക ,പറയുന്നവർ പറയട്ടെ, ഒരു ജീവൻ ഒരേയൊരു ജീവിതം
@vismayapk4953
@vismayapk4953 4 жыл бұрын
Hayooo njanum varatteeee sahikkan patunillaaa brozzzz. Aa nattukkarkku irikkattee oru kuthirapavan😱😱😘😘😘😘😘😘😘😘😘👍👍
@Tgamal6
@Tgamal6 4 жыл бұрын
Ee vattam shashti undavanel ponnolu njngde naatilek. . . Eravimangalam ath aan njngde naaad
@gopalvenu293
@gopalvenu293 3 жыл бұрын
ഇത് ഏത് നാടായാലും പൊളി പിള്ളേർ. സല്യൂട്ട് to the parents also
@user-jc3ji2ut2t
@user-jc3ji2ut2t 3 жыл бұрын
Ufff enthoru energy... ഒപ്പം ചാടികളിക്കാൻ തോന്നുന്നു.
@shaffafabdulmuthalib9629
@shaffafabdulmuthalib9629 4 жыл бұрын
Valayam theerth mmde pengal kuttyolekind kalipicha aa aan pillerk oru Lal salam
@jesnajose8292
@jesnajose8292 3 жыл бұрын
പണ്ടാരം അടങ്ങാൻ കൊതിയാകുന്നു കണ്ടിട്ട് 😍😍😍😍💃💃💃💃💃💃💃💃
@SureshBabu-ur2si
@SureshBabu-ur2si Жыл бұрын
ഇത് എവിടെ ആയാലും സൂപ്പർ ഈ മാതൃക എല്ലായിടത്തും ഉണ്ടാകട്ട
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 66 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
Heart Touching performance - Sariga Kalasamithi shinkarimelam  @ Thumbur
10:44
Nikhil Thamarassery
Рет қаралды 493 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 66 МЛН