കഴിക്കുന്നത് മുഴുവൻ കണ്ടു കൊള്ളാം കൊതിയൊക്കെ വരുന്നുണ്ട്, പക്ഷേ കുക്കിംഗ് പൂർണമായി കിട്ടിയില്ല.. 😍 എന്നാലും കാച്ചിലു കൊണ്ടു ഇങ്ങനെയൊരു കാച്ച്.. സൂപ്പർ 🌹
മല്ലിപൊടി മഞ്ഞൾപ്പൊടി മുളക് പൊടി ഏത് സാമാനത്തിലാണ് കൊട്ടിയത്
@kuttanadvillagefishing158713 күн бұрын
പൊടികൾ ഇട്ടിരുന്നു പക്ഷെ വീഡിയോ ആ ഭാഗങ്ങൾ ഡിലീറ്റ് ആയിപോയി അതുകൊണ്ടാണ് ഷെമിക്കുക 🙏
@rameshrameshramesh451813 күн бұрын
@kuttanadvillagefishing1587 അതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു. 'അതുകൊണ്ട് മാത്രം ഇനി വീഡിയോ എടുക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ നിങ്ങൾക്ക് ഒരു ഭാവിയുണ്ട് വിത്യസ്തമായ പാചക വീഡിയോയുമായി ഇനിയും വരുമല്ലോ
@AnilAnil-mb1mx15 күн бұрын
🤤🤤🤤👍👍സൂപ്പർ
@kuttanadvillagefishing158715 күн бұрын
Thank you🥰
@pallabi.23216 күн бұрын
Adimakannuuuu shylesh.........
@kuttanadvillagefishing158715 күн бұрын
😍😍😍
@rejikarejika935616 күн бұрын
വഴിയേ പോകുന്നവർക്കെല്ലാം കഴിക്കാൻ ഉണ്ടോ:😄ന്നാലും സൂപ്പർ കറി
@kuttanadvillagefishing158716 күн бұрын
❤️❤️❤️
@Saradascuisines17 күн бұрын
ഉണങ്ങിയ വരാൻ മീൻ കറി കൊള്ളാം അടിപൊളി ഒത്തിരി ഇഷ്ടമായി sub cheyithu thirichum varane ❤❤❤🎉🎉🎉