Univest app ലോസിൽ കിടക്കുന്ന സ്റ്റോക്ക് എത്രനാൾ ഹോൾഡ് ചെയ്താൽ പ്രോഫിറ്റിലേക്ക് വരും എന്നുള്ള വീഡിയോ ചെയ്യുമോ (grse)
@all4goodofficial3 ай бұрын
Grse 1325 വരെ താഴാൻ ചാൻസ് ഉണ്ട് വീണ്ടും താഴെപോയാൽ 500 വരെ പോകാം നേരത്തെ 2000 വരെ ടാർഗറ്റ് ഉണ്ടായിരുന്നു. 1300 ന് മുകളിൽ നിന്നാൽ വീണ്ടും 2k വരെ പോകും എത്ര കാലം ഹോൾഡ് ചെയ്യണം എന്ന് പറയാനാകില്ല