ഉടൻ ഉണ്ണിയുടെ വീട്ടിലെത്തും; കൂടുതൽ വെളിപ്പെടുത്തലിലേക്ക് പിവി അൻവർ | PV Anvar MLA

  Рет қаралды 85,784

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 280
@ramshadpalakkattil
@ramshadpalakkattil 3 сағат бұрын
ഉണ്ണിയിത്രയുണ്ടാക്കിയപ്പോൾ മറ്റുള്ളവരുടെ കാര്യം പറയണ്ട
@Answerme330
@Answerme330 3 сағат бұрын
ഒരു പാവപ്പെട്ട തട്ടാൻ ഉണ്ണി ജി
@naadan751
@naadan751 2 сағат бұрын
എന്തായാലും!മോതിരം പണിയാൻ കൊടുത്ത പോന്നു തട്ടിയെടുത്ത കള്ളൻ തട്ടാൻ ഗോപാലിയുടെ മകൻ ശശിയല്ലല്ലോ!
@AbdulAli-ig6ln
@AbdulAli-ig6ln 2 сағат бұрын
ഇവിടെ ഒരു പ്രതി പക്ഷം ഉണ്ടോ
@LawrenceAntony-iq9jv
@LawrenceAntony-iq9jv 2 сағат бұрын
Right
@binucherian502
@binucherian502 30 минут бұрын
കൂട്ട് പങ്കാളികൾ ആണ്...
@cksidheequechakkara7084
@cksidheequechakkara7084 3 сағат бұрын
ഈ പാർട്ടിയിലുള്ള കിളവന്മാരായ നേതാകൾ ചാകുന്നതുവരെ ഈ പാർട്ടിയോട് by by അൻവറിന്റെ കൂടെ
@beat902
@beat902 3 сағат бұрын
തട്ടാൻ ഉണ്ണിക്ക് ഇത്രയും വലിയ വിടോ,അന്വേഷിക്കണം
@basheersujab3310
@basheersujab3310 3 сағат бұрын
😀😀😀ഉണ്ണികൃഷ്ണനെ ഉരുക്കി 👁️👁️👁️പി വി അൻവർ പൊതുജനങ്ങൾക്ക് മുന്നിൽ ഇടുക 👁️👁️👁️💀💀💀അവനെ കൊണ്ട് സത്യത്തിൽ സത്യം പറയിച്ചാൽ 👁️👁️👁️💀💀ചിലപ്പോൾ ഇയാളുടെ മൊഴികൾ തെളിവ് ആയാൽ 💀💀💀💀പണി കിട്ടും എന്നുള്ള ആളുകൾ ഉണ്ണികൃഷ്ണനെ 💀👁️👁️👁️മിക്കവാറും ആത്മഹത്യ ആക്കി ഇല്ലാതെ ആക്കാൻ സാധ്യത 💀💀💀💀👁️👁️👁️അയാൾക്ക് കോടതി സംരക്ഷണം നൽകട്ടെ 👁️👁️👁️👁️
@coastaltube4750
@coastaltube4750 3 сағат бұрын
Real ഹീറോ പിവി അൻവർ ❤👌🏻
@naadan751
@naadan751 2 сағат бұрын
ഒരു ബിഗ് സീറോ ആകുന്നതും കാണേണ്ടി വരും!
@coastaltube4750
@coastaltube4750 31 минут бұрын
@@naadan751 അടിമക്കണ്ണ് 😆
@alfasonic8775
@alfasonic8775 3 сағат бұрын
ഉണ്ണി ശെരിക്കും ഒരു കായംകുളം കൊച്ചുണ്ണി
@kumarvarod8004
@kumarvarod8004 3 сағат бұрын
ഇനി ഉണ്ണി പെട്ടു, ഉണ്ണിയെ സംരക്ഷിക്കാൻ ഇനി അയ്യപ്പനോ, ശിവനോ, ഗണപതിയോ, ശ്രീകൃഷ്ണനോ ഉണ്ടാവില്ല അതു ഉറപ്പ്
@Tiger-b2h
@Tiger-b2h 2 сағат бұрын
ശശിയും അജിത് കുമാറും ഉണ്ടാകും ഉണ്ണിയെ രക്ഷിക്കാൻ
@naadan751
@naadan751 Сағат бұрын
അവരാരും വിചാരിച്ചാൽ ഒരു ചുക്കും നടക്കുകയുമില്ല!ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ!
@indian-o5f
@indian-o5f Сағат бұрын
​naadan751 മേത്തന്റെ ഉമ്മച്ചിടെ പൂറ്റിലെ നിരീക്ഷണം
@MuhammedMehzan-y3l
@MuhammedMehzan-y3l 3 сағат бұрын
ഈ നാട്ടിലെ വിവരമുള്ള യുവതി യുവാക്കൾ ഇയാളുടെ കൂടെ നിൽക്കുക...യുവത്വത്തിന് കഴിയും.... നമ്മുടെ കേരളത്തെ അഴിമതി മുക്തമാക്കാൻ....❤👍ayaal ആരോ ആവട്ടെ....
@jabervision2127
@jabervision2127 2 сағат бұрын
കറക്ക്ട്
@manuovm715
@manuovm715 2 сағат бұрын
സത്യം തെളിയും വരെ കൂടെ ഒരു പാർട്ടിയെയും കാരുതണ്ട ജനങ്ങൾ കൂടെ ഉണ്ട്
@alfredsunny800
@alfredsunny800 2 сағат бұрын
Government land kyill vechekuna ala anu nyayikarikune
@naadan751
@naadan751 2 сағат бұрын
​@@alfredsunny800കക്കാടം പൊയ്ക!?
@jamesvaidyan81
@jamesvaidyan81 2 сағат бұрын
ഉടച്ചു വർക്കാൻ ഒരു ധീരൻ മതി, കൊള്ള രാഷ്ട്രിയവും മത വെറികളും. നാം ഒറ്റ ജനത.
@ShyjuKothankal
@ShyjuKothankal 3 сағат бұрын
ഉണ്ണി പല പേരും വിളിച്ച് പറയേണ്ടിവരും ....ഇനി ഉണ്ണിയുടെ ഗതി
@DonFleming-v2u
@DonFleming-v2u 3 сағат бұрын
😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു. 1) ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരുദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്? 2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്? 3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം? 4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്? 5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല കാര്യം തന്നെ എന്നാൽ ആ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു?
@sajeerakkal563
@sajeerakkal563 2 сағат бұрын
കറക്റ്റ്
@shajahantp9329
@shajahantp9329 2 сағат бұрын
എല്ലാവർക്കും.. മനസ്സിലാവുന്നുണ്ട്.... ഞാനും ഒരു cpm കാരൻ ആണ്..
@AbdulRahman-ou8io
@AbdulRahman-ou8io 2 сағат бұрын
Njanum. Cpm.anubaviyan..pinarai..endokkea.peadikkunnud
@sajeerakkal563
@sajeerakkal563 2 сағат бұрын
@@DonFleming-v2u ഞാനും എന്റെ വീട്ടുകാരും ഇനി ldf ന് വോട്ട് ചെയ്യില്ല
@naadan751
@naadan751 2 сағат бұрын
​@@AbdulRahman-ou8io ആരോപണം വന്നപ്പോൾ പെട്ടെന്ന് ചെന്നു സി. പി. എം ഇൽ ചേർന്നു പാർട്ടിയെ സംരക്ഷിക്കാൻ തയാറായ മഹാമനസ്കൻ!അഭിവാദ്യങ്ങൾ!
@sareenasakeerhussain2304
@sareenasakeerhussain2304 3 сағат бұрын
ഒരു പാവം തട്ടാൻറ്റെ വീട്😂
@jamshiksrd1735
@jamshiksrd1735 3 сағат бұрын
Pavam😊
@sajeerakkal563
@sajeerakkal563 2 сағат бұрын
😃😃😃
@mhdshafi4402
@mhdshafi4402 3 сағат бұрын
Pv Anvar 🔥
@athiffiros1210
@athiffiros1210 3 сағат бұрын
ഇവിടെ ഉള്ളവർക്കും സംശയം ഉണ്ടായിരുന്നു
@KabeerVKD
@KabeerVKD 3 сағат бұрын
പാർലമെന്ററി സ്ഥാനം അൻവറിന് ഉണ്ടായിട്ടെന്താ കാര്യം?? പാർട്ടിയിൽ ഒരു വിലയും കൽപ്പിക്കുന്നില്ല. കൊടുത്ത പരാതിയിൽ പാർട്ടിയോ പോലീസോ അന്വേഷിക്കുന്നില്ല. പിന്നെ ആര്ക്കായാലും ചൂടാവല്ലേ
@Mujeeb735
@Mujeeb735 3 сағат бұрын
അയ്യോ ന്റെ ഉണ്ണി. നീ തട്ടാനോ അതോ കോടീശ്വരനോ 😂
@rajantk4102
@rajantk4102 3 сағат бұрын
ഒറ്റയാൾ പോരാട്ടം
@AbduRahman-zj8lu
@AbduRahman-zj8lu 2 сағат бұрын
തെളിവ് തന്നിട്ടും ആർക്കും ഒരു സംശയമോ ഒരു ചുക്കുമില്ല കേസും എടുക്കേണ്ട തെളിവും വേണ്ട
@noushadma6678
@noushadma6678 Сағат бұрын
സത്യം. ഇതെന്ത് നാട്!😮
@JashirRayyan
@JashirRayyan 3 сағат бұрын
പിവി. അൻവർ 💥
@zainabazainaba-gs5hf
@zainabazainaba-gs5hf 2 сағат бұрын
വലിയ കൊള്ളക്കാർ ഉണ്ടായിട്ടും എന്തെ ED യും NIA യും സിബിഐ യും കേന്ദ്രത്തിൽ നിന്ന് വരാന് മടിക്കുന്നത് 😂😂
@naadan751
@naadan751 2 сағат бұрын
ഇതിൽ എന്തെങ്കിലും ചുക്കും ചുണ്ണാമ്പും വേണ്ടേ?
@ABDULMAJEED-zb3cx
@ABDULMAJEED-zb3cx 38 минут бұрын
​@@naadan751ഉണ്ണിയെ പിടിച്ചാൽ പല വമ്പന്മാരും പെടും 😂
@binucherian502
@binucherian502 3 сағат бұрын
എല്ലാം ജനങ്ങൾക്ക്‌ മനസിലായി,
@MoideenKoya-l5r
@MoideenKoya-l5r 2 сағат бұрын
ഉണ്ണിയെ.പിടിച്ചാൽ.കാര്യം.എളുപ്പമായി.ഉണ്ണി.വീട്ടിൽനിന്ന്.ഒളിച്ചോടാൻ.സാദ്ധ്യത.😊😅
@RasheedAli-k1z
@RasheedAli-k1z 3 сағат бұрын
Unni edendaaaa 30 kollam gulfil jolichaidalun kitilaaa
@grandstream1293
@grandstream1293 3 сағат бұрын
പാവം തട്ടാൻ
@najmanisar1483
@najmanisar1483 3 сағат бұрын
ശരിയാണ് മക്കളെ ശരിയാണ് ഞാനിപ്പോൾ ആണ് എല്ലാം മനസ്സിലാകുന്നത് അൻവർ പറഞ്ഞതൊക്കെ 100% ശരിയാണ് ഒരു തട്ടാന്റെ വീടാണോ ഇത് അൻവർ പറഞ്ഞത് 100% ശരിയാണ്
@defenderdxb1851
@defenderdxb1851 2 сағат бұрын
സ്വർണ്ണം ഉരുക്കിയൻ പണിത വീട് ഇതങ്കിൽ എഡിജിപി, എസ് പി ഇവർ രണ്ടു പേരും കൂടി സ്വർണ്ണ മാൾ ഉണ്ടക്കി കാണും
@sheebarahim3689
@sheebarahim3689 3 сағат бұрын
പിവി അൻവർ 👍👍👍
@mohammedshababs4048
@mohammedshababs4048 3 сағат бұрын
സത്യത്തിൽ ക്യാപ്ഓഫീസിൽ പോയത് മരക്കുറ്റി കാണാനല്ല...പലതും ഉറപ്പിച്ചാണ്.അന്ന് പാവത്തിന്റെ നിൽപ്കണ്ടപ്പോൾ😢.ഇത്രവലിയപൂരംനടക്കുമെന്ന് ആരെങ്ങിലും കരുതിയൊ.
@kottarakkarakkaran2492
@kottarakkarakkaran2492 3 сағат бұрын
നിങ്ങൾ അത് നേരത്തെ റിപ്പോർട്ട്‌ ചെയ്തത് നന്നായി ഉണ്ണി ഈ news കണ്ടശേക്ഷം എല്ലാം മാറ്റിക്കാണും 😄😄😄😄
@Answerme330
@Answerme330 3 сағат бұрын
നല്ലവനായ പുണ്ണി
@knchandrashekharannair8989
@knchandrashekharannair8989 2 сағат бұрын
പറയുന്നത് വെറും വാക്കുകളല്ല എന്നാണ് ഇപ്പോഴത്തെ സാഹചര്യം വെളിപ്പെടുത്തുന്നത്...
@gopalakrishnanak2024
@gopalakrishnanak2024 2 сағат бұрын
അൻവർ ഉണ്ണിയേ പോലുള്ള സാധാരണക്കാരുടെ കൂടെ തട്ടാനും ജീവിക്കേണ്ടേ
@ShafiKp-o9w
@ShafiKp-o9w 3 сағат бұрын
പിവി അൻവർ ❤
@prasobhgs4899
@prasobhgs4899 3 сағат бұрын
Good good
@MoideenKoya-l5r
@MoideenKoya-l5r 2 сағат бұрын
രോഗി.ഇച്ചിച്ചതും.പാല്..വൈദ്ധ്യൻ.കല്പിച്ചതു.പാല്.അൻവർ..വിചാരിച്ചത്.നടന്നു.
@murshidmk8337
@murshidmk8337 3 сағат бұрын
Yes നീയാണ് ഹീറോ അൻവർ 😍😍😍😍
@tux008
@tux008 2 сағат бұрын
മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ 💚
@alavivm4465
@alavivm4465 2 сағат бұрын
ഉണ്ണിയുടെ വീട് കണ്ടാലറിയാം ഉണ്ണി ഒരു പാവം പിടിച്ച തട്ടാനാണെന്ന് .😂
@SojaRajan
@SojaRajan 2 сағат бұрын
അധികമായാൽ അൻവറും വിഷം തന്നെ...
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 сағат бұрын
അപ്പോൾ. കേന്ദ്ര. ഏജൻസികൾ വരും.മലപ്പുറം. സാഹ😅😅😅😅😅😅
@JabbarM.N.P
@JabbarM.N.P 3 сағат бұрын
ഉണ്ണിയുടെ വീട് 😂😂😂😂😂
@myheartrose2477
@myheartrose2477 3 сағат бұрын
Aadanollo cpim and BJP plan Yeni Yella help central government cheydolum
@abct3374
@abct3374 3 сағат бұрын
ചുണ്ണി പെട്ടു
@RishadTirur
@RishadTirur 3 сағат бұрын
തട്ടാൻ ഭാസ്കരൻ ഇപ്പോൾ ഉണ്ണി തട്ടാൻ 😂😂😂
@noushadma6678
@noushadma6678 Сағат бұрын
അൻവർ എംഎൽഎക്ക് ബിഗ് സല്യൂട്ട്. എല്ലാം വെളിച്ചത്തു കൊണ്ടുവരണം. കേന്ദ്ര ഏജൻസിനെ കൊണ്ട് അന്വേഷിപ്പിക്കണം. ഏതെങ്കിലും ഒരു ആയുധം കയ്യിൽ വയ്ക്കുന്നത് നല്ലതായിരിക്കും.
@NazarAli-tq6mo
@NazarAli-tq6mo 3 сағат бұрын
നാട്ടിൽ ബുദ്ധി ഉള്ളവർഅൻവറിനൊപ്പം ചില അടിമകൽ CPM നേതാക്കൽക്കൊപ്പം
@Anu28899
@Anu28899 3 сағат бұрын
ഒരു സീറ്റ്‌ കൊണ്ട് തന്നെ എന്ധോക്കെ പ്രശ്നങ്ങൾ ആണ് സുരേഷ് ഗോവിയും കൂട്ടരും കാട്ടി കൂട്ടിയത് 😂😂😂ഭരണം കയ്യിൽ കിട്ടിയ കേരളം UP ആക്കി കളയും ഇക്കൂട്ടർ
@ajilpm3534
@ajilpm3534 3 сағат бұрын
പിസ്സലാമിന്റെ കൂട്ടക്കരച്ചിൽ തീരുന്നില്ല ഈ വരുന്നാ ഇലക്ഷന് ബിജെപി 5 സീറ്റ്‌ നേടും അപ്പോളും കാണണം 😂😂😂😂
@Thameemiyo
@Thameemiyo 3 сағат бұрын
വിജയനെ ozhivaki അൻവറിന് സീറ്റ്‌ കൊടുക്കു
@ligingeorge2047
@ligingeorge2047 Сағат бұрын
പാവം ഇക്ക കടത്തി കൊണ്ട് വന്ന് സ്വർണ്ണം കസ്റ്റംസ് ഉം ഉണ്ണിയും കൂടി അടിച്ചു മാറ്റി.. എത്ര വിഷമം കാണും ഈ മനുസന്
@rame12345
@rame12345 3 сағат бұрын
അൻവർ 🔥🔥🔥🔥🔥🔥🔥
@shazilacraft
@shazilacraft 3 сағат бұрын
Anwer.is.aking
@muhammadmuktar-zo4sq
@muhammadmuktar-zo4sq 41 минут бұрын
തട്ടാൻ ഇത്ര തട്ടിയുട്ടുണ്ടെങ്കിൽ ബാക്കി ഉള്ളവർ എത്ര തട്ടിയിട്ടുണ്ടാവും😂
@shaan2016
@shaan2016 2 сағат бұрын
Anver pls unniye protect cheyyane. Karanam matullavar unniye illayhaakum
@jasirpjasir6169
@jasirpjasir6169 2 сағат бұрын
ഉണ്ണി മുകുന്ദന് പോലും ഇത്രയും വലിയ വീട് ഇല്ല..
@Oppo-s7m
@Oppo-s7m 2 сағат бұрын
പൂച്ചക്കാര് മണി കെട്ടും അറിയില്ല ഉണ്ണീ അറിയില്ല
@arunpv460
@arunpv460 Сағат бұрын
അൻവറിന്റെ വിദേശ ബിസിനസ്സും അനേഷിക്കണം
@RajeshKumar-ge2bw
@RajeshKumar-ge2bw Сағат бұрын
ശരിയത്ത് നടപ്പിലാക്കുന്നു, അടുത്തെ കലീപ
@RedbullRed-ki2ov
@RedbullRed-ki2ov 2 сағат бұрын
റിയൽ... ഹീറോ...സഖാവ് pv..MLA💪💪💪🚩🚩🚩🚩🚩🔥🔥🔥🔥🔥
@sadiksadik4740
@sadiksadik4740 3 сағат бұрын
ഉണ്ണിയുടെ വീട് ഉടൻ പൊളിക്കാം
@rajeshputhezhathu303
@rajeshputhezhathu303 2 сағат бұрын
കള്ളൻ എന്തോ കുരക്കുന്നു. നനഞ്ഞ പടക്കം
@majeedmmajeed1269
@majeedmmajeed1269 3 сағат бұрын
ഉണ്ണി ഒരു മണ്ണു ണ്ണിയല്ല.😂😂😂
@rajeevkamalan8947
@rajeevkamalan8947 2 сағат бұрын
ഇതായിരിക്കണം ഒരു പൊതുപ്രവർത്തകൻ, അൻവറിന്റെ ധൈര്യത്തെ സമ്മതിച്ചു കൊടുത്തിരിക്കുന്നു, അൻവറിലൂടെ ജനങ്ങൾ ഉണ്ട്
@naadan751
@naadan751 Сағат бұрын
അപ്പോൾ പഴയ കയ്യേറ്റമൊക്കെ? എന്തൊക്കെയായിരുന്നു? അതെല്ലാം പൊറുത്തോ? ആരെന്തു ഇല്ലാഴിക ചെയ്താലും പിണറായിയെ ചീത്ത പറഞ്ഞാൽ വിശുദ്ധണാകുമോ?
@majeedmmajeed1269
@majeedmmajeed1269 3 сағат бұрын
പിണുവിന് വിറയൽ തുടങ്ങി. ഉപ്പ് തിന്നവൻ പട്ടെന്ന് പെട്ടെന്ന് വെള്ളം കുടിക്കട്ടെ
@hamzatp8970
@hamzatp8970 3 сағат бұрын
അൻവർ ❤
@rajarajachola6508
@rajarajachola6508 3 сағат бұрын
ആരോപണം മാത്രം പോര....തെളിവ് നിരത്തി കോടതിയിൽ പോകു.....
@abhilashs9400
@abhilashs9400 2 сағат бұрын
Veetil moshanam nadannal veettukaarano? Thelivu undakkendathu potta
@cropcare1859
@cropcare1859 3 сағат бұрын
PV ANVER ❤
@ManojManoj-ft5qn
@ManojManoj-ft5qn 58 минут бұрын
വെട്ടി പിടിച്ചും,,,, കള്ളകടത്തു,,,, നടത്തിയും,,, ഉണ്ടാക്കിയ,,,,, അൻവറിന്റെ,,, കോടികൾ,,, അനേഷിക്കാൻ,,,, റിപ്പോർട്ട് ക്കർ,,,, ധൈര്യം. ഉണ്ടോ.??😂
@salman147palli4
@salman147palli4 2 сағат бұрын
Unni theern
@prajithpraji3684
@prajithpraji3684 3 сағат бұрын
Pv ❤️
@jayasankara2906
@jayasankara2906 3 сағат бұрын
സ്വർണ പണിക്കാരന് വലിയ വീടുണ്ടാക്കാൻ പാടില്ലേ? വീട്ടിത്തടി കട്ടവർ ചെറ്റ കുടിലിൽ ആണോ താമസം?
@musthafa666
@musthafa666 3 сағат бұрын
അവനവന്റെ പൈസ കൊണ്ട് ഉണ്ടാക്കട്ടെ തട്ടിപ്പ് നടത്തിയും അതിനു കൂട്ട് നിന്നുമല്ല വീട് ഉണ്ടാക്കേണ്ടത് ദരിദ്ര നാരായണനായ ഉണ്ണിക്ക് ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ഇത്രയുംകോടികളുടെ ആസ്തി എവിടെന്ന് വന്നു എന്നത് പരിശോധിക്കാൻ രാജ്യത്ത് സംവിധാനം ഉണ്ടല്ലോ
@NisuMon-s7z
@NisuMon-s7z 2 сағат бұрын
സ്വ൪ണ്ണപ്പണിക്കാരനുണ്ടാക്കാൻ പറ്റു൦ , രേഖയില്ലാത്ത കാഷ് കൊണ്ടാണ് ഇദ്ദേഹ൦ വീട് നി൪മ്മിച്ചത് , സ്ഥലവു൦ വീടിനു൦ കൂടി 19 കോടി രൂപ വരു൦ . അദ്ദേഹത്തിന്ന് 7 വ൪ഷ൦ കൊണ്ട് ഈ പണ൦ എവിടെന്ന് കിട്ടി . ആ ചോദ്യത്തിന്നുള്ള ഉത്തര൦ എവിടെ ?
@dodavis4594
@dodavis4594 47 минут бұрын
സ്വർണ്ണ കള്ളകടത്ത് നടത്തിയവൻ മാന്യൻ....അതിൽനിന്ന് അടിച്ചുമാറ്റിയവർ കുറ്റക്കാർ....എന്താല്ലേ കളി 😂😂😂😂
@RamkumarTraders
@RamkumarTraders 3 сағат бұрын
സ്വർണം കള്ള കടത്ത് നടത്തുന്ന ആളുകളുടെ സ്വർണം അടിച്ചു കൊണ്ട് പോകുന്നത് നല്ല തന്നെ ആണ്
@athiffiros1210
@athiffiros1210 3 сағат бұрын
നീറാട് ഫേമസ് ആയി ഗൈസ് ഇയാൾ ഇവിടെ വരതൻ ആണ്
@sreedharannambiar8115
@sreedharannambiar8115 Сағат бұрын
കസ്റ്റമസ്സിന്റെ അപ്പ്രയ്‌സ്സർ ആണല്ലോ ഇയാൾ. പോലീസ് രംഗത്തിറങ്ങിയിട്ടു വെറും രണ്ടുകൊല്ലം മാത്രമേ ആയിട്ടുള്ളൂ.
@RajyasnehiUm
@RajyasnehiUm Сағат бұрын
അൻവർ ഉന്നയിക്കുന്ന കാര്യം ഓരോ ദേശസ്നേഹികളും മനസ്സിലാക്കേണ്ടതും നമ്മൾ എല്ലാ ജനങ്ങളുടെയും ആവശ്യമാണ് എന്ന് മനസ്സിലാക്കണം 👆
@shajahand2276
@shajahand2276 3 сағат бұрын
പിണറിയുടെ രണ്ടാം പകുതിയിൽ തന്നെ തകർന്ന് പോകുന്നു. സാധാരണ സഖാക്കളുടെ ശബ്ദം പാർട്ടി തിരിച്ചറിയുന്നില്ല
@hamsakalakkunnummel6752
@hamsakalakkunnummel6752 Сағат бұрын
ഉറങ്ങുമ്പോൾ സ്വകാര്യമായി ഇതൊക്കെ ചില സഖാക്കൾ ചിന്തിക്കും
@rajarajachola6508
@rajarajachola6508 2 сағат бұрын
RSS ന് അവസരം ഉണ്ടാക്കി kodukkan മാത്രമേ ഇത് ഉപകരിക്കു......
@User3ztu
@User3ztu 3 сағат бұрын
ഒരാൾക്ക് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ അയാൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെയും അയാൾക്ക് എപ്പോഴും കടന്നു ചെല്ലാ വന്നതും നല്ല പരിചയവുമുള്ളവരുടെയും വീട്ടിൽ അയാൾ പോകും. അൻവറിന് അതിന് അവകാശമില്ലേ??????
@sajeerakkal563
@sajeerakkal563 2 сағат бұрын
ഒരു സ്വർണ പണിക്കാരന്റെ വീട് 🤣🤣🤣🤣🤣
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 3 сағат бұрын
ഉണ്ണി പെട്ടു 🤣🤣🤣
@Renjith-v5j
@Renjith-v5j 2 сағат бұрын
ഒരു വിഭാഗത്തിൽ ഉളളവർ ജോലിക് പോവാതെ ഉണ്ടാകുന്നത് ഇങ്ങനെ ആണോ
@SatheesanPv-yb5gd
@SatheesanPv-yb5gd 38 минут бұрын
അൻവർ നന്നായി വീട് എങ്ങനെ ഉണ്ടാക്കി എന്ന് പുണറായുടെ സർക്കാർ ഉണ്ടെങ്കിൽ ഒന്ന് പരു ശോതിക്ക്
@JaraVajara
@JaraVajara 2 сағат бұрын
പേരിൽ ജ് ഉണ്ണി ആണെങ്കിലും കുത്തി തിരുപ്പിൽ ജ് വല്യച്ഛൻ ആണല്ലോ ഡാ ഹമുക്കേ
@alexandermathews6107
@alexandermathews6107 2 сағат бұрын
Let PV keep in mind innova Masha……..,
@SilentHacker7
@SilentHacker7 2 сағат бұрын
ഉണ്ണി ഇത്രേം ഉണ്ടാക്കി എങ്കിൽ ബാക്കി ഉള്ള പോലീസ് ഉദ്യോഗസ്ഥർ എത്ര കോടികൾ ഉണ്ടാക്കി കാണും? ?
@keralaoralhistory863
@keralaoralhistory863 2 сағат бұрын
അൻവർ പുതിയ രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കുമോ ?.സി.പി.എമ്മിൽ അതൃപ്തിയുള്ളവർ പുതിയ പാർട്ടിയിൽ ചേക്കേറുമോ?
@haripm2106
@haripm2106 3 сағат бұрын
Chila...eeechakal...ingananu...parakkunnath kanumbo thonnum..ipo entho nadakkum ennu....last onnum nadakkathe ethelum theeetathil poyi pati pidikunnath kanum. PC george ne orkundallo....nammalellarum😂
@anilmathew3996
@anilmathew3996 Сағат бұрын
ഈ ഒരൊറ്റ വീട് കണ്ടാൽ മനസിലാകും അൻവർ ആണ് ശരി എന്ന്
@ishaqusumi5154
@ishaqusumi5154 3 сағат бұрын
ഉണ്ണി ഒരു പാവം ഗോൾഡ്‌സ്മിത്
@mohammedjaisal5272
@mohammedjaisal5272 3 сағат бұрын
അൻവർ മാമിയുടെ പേരിനോട് ചേർത്തി വഴികേണ്ടി വരുമെന്ന് തോന്നുന്നു.
@yoonus.yoonus.k5430
@yoonus.yoonus.k5430 3 сағат бұрын
തുടർ ഭരണം കിട്ടിയാൽ ഇതൊക്കെ തന്നെ ആവും അവസ്ഥ .... ജനങ്ങൾ അനുഭവിക്കുന്നു
@ishaq4852
@ishaq4852 2 сағат бұрын
ഉണ്ണി ഇത്ര സമ്പാദിച്ചെങ്കിൽ അങ്കിൾ എത്ര സമ്പാദിച്ചു കാണും
@JaraVajara
@JaraVajara 2 сағат бұрын
ഉണ്ണി യുടെ കാര്യം പറഞ്ഞപ്പോ ആണ്‌ മ്മടെ ഉണ്ണിത്താൻ സർ എവടെ യാണ് 🤔
@jineeshjoseph9739
@jineeshjoseph9739 3 сағат бұрын
Appo adipwoli ayi,,,ajith kumar, ounni, sp ellam pedum,,,,ayyo marannu,, nammude sasi annan....😂😂😂
@majeedkk5965
@majeedkk5965 3 сағат бұрын
നീരാട് ❌ നീറാട് ✅
@afsalpalekodan6620
@afsalpalekodan6620 3 сағат бұрын
👍🏻
@moosachery4749
@moosachery4749 2 сағат бұрын
ഉണ്ണിയെക്കുറിച്ച് നീരാട്ടുകാർ എന്തുപറയുന്നു കമന്റ് ചെയ്യുക
@TheAlnaz
@TheAlnaz 3 сағат бұрын
ഉണ്ണിയെ തപ്പി ഇനി ഇറങ്ങേണ്ട ഉണ്ണി ലണ്ടൻ നിൽ സെറ്റ് ആയി കാണും 😁😁😁
@ShameerDreeams
@ShameerDreeams 3 сағат бұрын
Pv anvar❤️❤️❤️❤️
@BalakrishnanKariyil
@BalakrishnanKariyil 53 минут бұрын
എന്നിട് കമ്മുണിസ്റ്റ് പർട്ടിയെ മുണ ങ്ങോ പോടാ❤❤❤
@nizarkrt729
@nizarkrt729 3 сағат бұрын
ഉണ്ണിയുടെ ചുണ്ണി ഉടനെ വെട്ടും
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 7 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,6 МЛН