Hari ji താങ്കൾ പറയുന്ന കർമങ്ങൾ വിശ്വാസത്തോടെ ചെയ്യുന്നവർക്ക് 100./. ഫലം ലഭിക്കുന്നു,,, എന്റെ അനുഭവം ആണ്,,,, 50000 രൂപ കടം 15 ദിവസത്തിനുള്ളിൽ തീർന്നു,, ഇനിയും ഒരു 3 ലക്ഷം കൂടിയുണ്ട്,,, ഒരുപാട് ക്യാഷ് ജ്യോൽസ്യന്മാർക്ക് കൊടുത്തു,,, ഒരു പൈസ പോലും മുടക്കില്ലാതെ ഇപ്പോൾ ഉയർച്ച മാത്രം,, നന്ദി ഒരു പാട് നന്ദി
@sobhagnair87099 күн бұрын
Sathyam🙏🙏🙏
@unnimalu59589 күн бұрын
വളരെ ശരിയാണ് ❤
@Ayiravallimedia9 күн бұрын
വളരെ നന്ദി
@manisreevlogs49189 күн бұрын
Really 🥰
@sujazana76579 күн бұрын
Sathyam
@JishaJisha-g3t9 күн бұрын
ഹരിജി പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യാറുണ്ട് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻
Kaduku preyogam super Aanu ente molkkum sahodarikkum paranju koduthu avarkkum pphalam undu.
@anashwarakrishna30729 күн бұрын
താങ്കൾക്ക് വളരെ നന്ദിയുണ്ട് എല്ലാവർക്കും വേണ്ടി നല്ലതു . മാത്രം പറഞ്ഞു തരുന്നതിന്
@rajanibijumon60779 күн бұрын
ഒരുപാട് നന്ദി അറിയിക്കുന്നു 🙏...ഞാൻ സാറിൻ്റെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ്... പറയുന്ന കാര്യങ്ങൾ എല്ലാംതന്നെ ചെയ്തു നോക്കാറുണ്ട്... നല്ല ഫലം ലഭിക്കുന്നുണ്ട്... ❤🥰🙏🙏
@Ayiravallimedia6 күн бұрын
Thanks
@MiniSatya-z5f5 күн бұрын
നന്ദി തിരുമേനി എന്ന് തന്നെ ചെയ്യാം
@JalajaUnni-t4d5 күн бұрын
എന്റെ കുട്ടൻ എന്നും സന്തോഷം ആയിരിക്കട്ടെ 🙏🙏🥰
@princejosephjoseph55588 күн бұрын
ഒരുപാട് നന്ദി എന്റെ ബ്രോ ഹരി തിരുമേനി 🙏🙏🙏ഓം നമഃ ശിവായ 🙏🙏 ഓം നാരായണ 🙏🙏
Karuka ila ennath ganapathikku maala kettunnathano?
@indirakeecheril90688 күн бұрын
അതു കറുക ആണ് ... ഇത് bey leaf ആണ് ... കറുവ ഇല...
@maneshmanesh76559 күн бұрын
🙏🏼🙏🏼🙏🏼 നല്ല അറിവുകൾക്ക് നന്ദി🙏🏼🙏🏼🙏🏼
@SumaMotta9 күн бұрын
എനിക്ക് ഇപ്പറഞ്ഞ കാര്യം വളരെ ഇഷ്ട്ടം മായി 🙏🏻🙏🏻🙏🏻
@PravyaPravya-fo1gg7 күн бұрын
ഇന്നത്തെ കാലത്ത് മറ്റുള്ളവരുടെ നല്ലതിന് വേണ്ടി ആരും ആഗ്രഹിക്കാറില്ല.. എന്നാൽ എല്ലാവർക്കും നല്ലത് വരണം എന്നാഗ്രഹിക്കുന്ന ഗുരുജിക് ഒരായിരം ആശംസകൾ ❤
@shyalajaharikumar91419 күн бұрын
Clinic vannal udan Ayiravalli media kandit anu mattu kariyagal cheyyan thudagaru.Hariji thanks a lot.
@MalappuramVsThrissur9 күн бұрын
എല്ലാവർക്കും സൗഖ്യവും സമാദാനവും ലഭിക്കട്ടെ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം ലഭിക്കണം എല്ലാവർക്കും ഒരുപാട് പ്രയാസങ്ങൾ ഉണ്ടാകാതെ ഇരിക്കട്ടെ 🙏🏻
@Ayiravallimedia9 күн бұрын
🙏
@minimadhavan92049 күн бұрын
തേടി നടന്ന അറിവുകൾ വിരൽതുമ്പിൽ എത്തിച്ച് തന്ന ഹരി ജിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ജീവിതത്തിൽ പലപ്പോഴും എവിടെയൊക്കെയോ എന്തൊക്കെയോ തകരാറുകൾ ഉള്ളതായി തോന്നിയിരുന്നു എന്താണ് പിശകുകൾ എന്നോ പരിഹാരമെന്തെന്നോ അറിയാതെ 55 വർഷം കടന്നുപോയി. ഇന്ന് പലതിനും മറുപടി കിട്ടി. പലതിനും പരിഹാരം കിട്ടി . ഒരു കോടി നമസ്ക്കാരം. ഞങ്ങൾക്കു് കിട്ടിയ പുണ്യമാണ് ഹരി ജീ🙏❤️
@Ayiravallimedia9 күн бұрын
മിനി മാധവൻ ജി നമസ്തേ വളരെ സന്തോഷമുണ്ട്😊🙏
@minimadhavan92049 күн бұрын
@Ayiravallimedia നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.
@vasumathyuthaman67419 күн бұрын
ഹരിയുടെ പല കർമ്മങ്ങളും ഞാൻ ചെയ്യുന്നുണ്ട്.ഫലവും ഉണ്ട്. എൻ്റെ അടുത്ത ബന്ധുക്കൾക്ക് ഷെയർ ചെയ്യുന്നുമുണ്ട്. ഈ ക്രിയ ദിവസവും ചെയ്യണോ.
@RajaniSivan-b4z9 күн бұрын
🙏🙏🙏
@SuniKmathew-v7k8 күн бұрын
Thankyou ഗുരുജി 🙏🙏 നല്ല അറിവിന് നന്ദി 🙏🙏🙏
@agfgjsjsjs46929 күн бұрын
🙏🏼🙏🏼 ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് ഇത് തീർച്ചയായും ചെയ്യും
@Harshith7409 күн бұрын
വളരെ വിഷമത്തില തിരുമേനി ഞാൻ പ്രാർത്ഥിക്കണേ 🙏🏼
@sobhashaji1489 күн бұрын
എനിക്ക് എന്നും ഞാൻ നിങ്ങളുടെ വീഡിയോ കാണും കണ്ട വീഡിയോ ആണെങ്കിലും കാരണം നല്ല പോസിറ്റീവ് എനർജി കിട്ടുന്നു
@renukapappaji86459 күн бұрын
ഒരു പാട് നന്ദി ഇത്തരം അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതിന് ❤❤❤
@SujathaSujatha-w8n9 күн бұрын
നല്ലൊരു മെസ്സേജ് തന്നതിന് നന്ദി ❤
@saleenasalam55399 күн бұрын
Nalla arivu Nalkuna sirni Nanni
@Ayiravallimedia9 күн бұрын
Thanks 😊
@girijakrishnan11836 күн бұрын
ഇന്ന് തന്നെ ചെയ്യാം മോനെ കര്‍പ്പൂരം ഉണ്ട് കറുവാപ്പട്ട ഇല മേടിക്കണം..കിട്ടി ഇല്ലെങ്കിൽ കറുവാപ്പട്ട yedukamallo അപ്പൊ ഇന്ന് തന്നെ തുടങ്ങാം നന്ദി തിരുമേനി ❤
@prasanna62108 күн бұрын
നമസ്കാരം ഹരീജി ❤️. എല്ലാ അറിവുകളും ലളിതമായി പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി.
@Kalyani-w6d8 күн бұрын
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് ഒരുപാട് താങ്ക്സ് ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട് എനിക്ക് ഒരുപാട് ഉപകാരപ്രദമായ വീഡിയോ
@Ayiravallimedia8 күн бұрын
വളരെ നന്ദി
@GirijaPV-ic2hx9 күн бұрын
ഹരിമോൻ ആയുരാരോഗ്യ സൗ ഘ്യം ഭഗവാൻ അങ്ങയ്ക്ക് അനുഗ്രഹമായി തരാൻ മനസ്സറിഞ്ഞ് പ്രാർത്ഥിക്കാം 🙏ഒരുപാട് ഐ ശ്വര്യ പ്രദമായ കാര്യങ്ങൾ ഞങ്ങൾക്ക് പകർന്നു തരാൻ താൽപ്പര്യം കാണിക്കുന്ന ആ മനസിന് എന്നും നന്മകൾ നേരുന്നു 🙏പ്രാർഥനയോടെ 🙏സന്തോഷം അറിയിക്കുന്നു 🙏🌹
@lakshmik64429 күн бұрын
നമസ്കാരം ഹരിജി ഞാൻ ഉറപ്പായും ചെയ്യു എനിക്ക് നല്ല റിസൾട്ട് കിട്ടാറുണ്ട്
@RajalakshmiSidharthan9 күн бұрын
ഒരു പാട് നന്ദി.
@kapildev60909 күн бұрын
Thanks hariji
@minisantharam29859 күн бұрын
Thank you Hariji🙏🙏🙏
@neerajagouri9 күн бұрын
നമസ്ക്കാരം ഗുരുജി 🙏🏻നല്ല ഒരു അറിവ് പങ്കിട്ടു തന്നതിന് ഒരായിരം നന്ദി 🙏🏻🙏🏻ശ്രീനി. തിരുവോണം
@sindhuacharya13819 күн бұрын
കറുകപട്ട ഇല ഇല്ല. വയണ ഇല ഒരുപാട് ഉണ്ട് അതു മതിയോ ഹരി ജി 🙏🏻. പ്ലീസ് റിപ്ലൈ 🙏🏻
@jothistharianjacob12556 күн бұрын
Chetta, oru request undu,ee asthamanalparam lagnam kanunathe engane aanenne oru video cheyamo , please?
@salinirajeeve55639 күн бұрын
Hari thirumeni ente mone job kittan prarthikkane, ananathapadmanabhan, Anizham🙏🙏
Hari ji ante molku vendi prathikanam sandra ayiliyam
@lathaswarna62979 күн бұрын
ചെയ്തു നോക്കാം
@AmrithaSuresh-z6w8 күн бұрын
Namaskaram sir 🙏🙏🙏
@PushpalathaV-g9t9 күн бұрын
ആയിര വല്ലി മീഡിയയിൽ താങ്കളുടെ പരിപാടി ഞാൻ കേട്ടു എനിക്ക് ഒന്നു ചെയ്തു നോക്കണം കുകപട്ടയും കർപ്പൂരവും കറുക പട്ടയും കത്തിക്കണമെന്ന് വിചാരിക്കുന്നു എന്റെ മകനും ഞാനും നിസാര കാര്യത്തിനു പോലും കലഹിക്കുന്നുണ്ട് ഈ കലഹം ഒഴിഞ്ഞു പോകുന്നതിന് സാർ ദയവായി പ്രാർത്ഥിക്കണം. നന്ദി നമസ്ക്കാരം
േ വളരെ നന്ദി മോനെ ഞാൻ മകനെപ്പോലെ കരുതുന ഒരു മോൻ ഉണ്ട് ദർശൻ ചിത്തിര അവന് വേണ്ടി ഒന്നു പ്രാർത്ഥിക്കണം നല്ലൊരു ജോലി കിട്ടാൻ
@harshudejtalks29093 күн бұрын
Sir പിരീഡ് സമയത്തിൽ കത്തിക്കാൻ പാടുണ്ടോ pls റിപ്ലൈ sir
@santharamachandran54427 күн бұрын
ഞാൻ എന്നും അടുക്കള നല്ലത് ആണ് എനാൽ ഇത് ഇപ്പം അറിയിച്ചു ്് തനമകന് നങി നമസ്കാരം
@RagavanRajeev-y9z9 күн бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ 🙏🙏🙏
@thomaspk27428 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ്
@Ayiravallimedia8 күн бұрын
🙏
@KarthiAbhi-t2m9 күн бұрын
Valare vishamathilanu hariji oru fundinu vendi 1year ayi apply cheythittu athu kittathe neendu povukayanu .athu enik kittan vendi ningalude prarthana venam .najan ella karmmangalum cheyyarund .athinulla falangal kittiyittund . Ee oru fund mathram ennilekku ethunnilla..enthanu athinu cheyyendath paranju tharanam🙏🙏🙏🙏JIJILA CHOTHI
@AswathyRenjith-w7h5 күн бұрын
പച്ച കർപ്പുരo കത്തിക്കമോ🙏🙏🙏
@Athul.AAthul9 күн бұрын
കടബാധ്യത ഏറെ ആണ് വളരെ മാനസിക വിഷമത്തിലാണ് ഞാനും എന്റെ കുടുംബവും. കുറെ നാളുകൾ കൊണ്ട് വീടും വസ്തുവും വിൽക്കാൻ നോക്കുന്നു ഏതിനും തടസ്സമാണ് തിരുമേനി. ഞങ്ങൾ ക്കുവേണ്ടി ഒന്നുപ്രാര്ഥിക്കണേ. എന്റെ യും husbandi ndeyum നാള് ചിത്തിര
@sreelathaj16928 күн бұрын
Roagamukthi undaayi ente mudiyum,shareeravum thirichu kittan prayer cheyyane Hariji.sreelatha chathayam 1979january 3Wednesday night 12 30 kazhinju