Himia ഞാൻ ഉണ്ടാക്കി അടിപൊളി Super കിടിലം മോളും പാചകം ചെയ്യുമോ നാട്ടിൽ നിന്ന് എന്നാണ് തിരിച്ച്
@Miakitchen5 жыл бұрын
Orupaadu santhosham aayitto..return September 3rd
@soudaminiteacher19853 жыл бұрын
Uuupttyyu
@sabiaahilshaifu67345 жыл бұрын
ഉണക്കച്ചെമ്മീൻ അച്ചാർ ഇടും എന്ന് എന്റെ പുതിയ അറിവാണ്. അതുകൊണ്ട് ഉള്ള ചമ്മന്തി ഞങ്ങൾക്ക് വലിയ ഇഷ്ടം ആണ്. ഇനി അച്ചാർ ഉണ്ടാക്കി നോക്കണം. ഈ അറിവ് പങ്കുവെച്ചതിനു വളരെ നന്ദി.
@anuragthangappanthangappan46015 жыл бұрын
ഹായ് മിയ ചേച്ചി ഞങ്ങൾ ചെമ്മീൻ അച്ചാർ ഉണ്ടാക്കി കേട്ടോ അടിപൊളിയാണ്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഇതാണ് ടേസ്റ്റ് പറയാതിരിക്കാൻ വയ്യ ചേച്ചിക്ക് നല്ല കൈപ്പുണ്യം ഉണ്ട്. ചെറിയ ചെമ്മീനാണ് ഞങ്ങൾക്ക് കിട്ടിയത് ഇതിൽ ഏറ്റവും സൂപ്പർ കുറച്ചു ചെമ്മീൻ മിക്സിയിൽ പൊടിച്ച് ചേർക്കുന്നത് . സൂപ്പർ ഐഡിയ ആണ് അത് ചെമ്മീൻ ഫ്ലവർ ഫുള്ള് അച്ചാർ കിട്ടുന്നുണ്ട് . ഞങ്ങൾ സാധാരണ കുബ്ബൂസ് ആണ് കഴിക്കുന്നത് പക്ഷേ ഈ അച്ചാർ ഉണ്ടെങ്കിൽ ശരിക്കും ചോറുണ്ണാൻ തോന്നും സത്യം. പിന്നെ പൊട്ടുന്ന കുപ്പി കിട്ടിയില്ല അതും കൂടെ കിട്ടിയാൽ ഞങ്ങൾ ഹാപ്പിയാണ് താങ്ക്യൂ മിയ ചേച്ചി. പിന്നെ ഞങ്ങൾക്കുവേണ്ടി വീഡിയോ എടുത്തു തന്ന മോൾക്കും താങ്ക്സ് കേട്ടോ. സോറി ചേച്ചി കമൻറ് കുറച്ചു നീണ്ടു പോയല്ലോ അല്ലേ . ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മനസ്സിനൊരു സുഖം കിട്ടില്ല അതുകൊണ്ട് ആണ് കേട്ടോ .
@light456215 жыл бұрын
ചേച്ചി നേരത്തെ ഒരു ചമ്മന്തി ഉണ്ടാക്കുന്ന വിധം പറഞ്ഞിരുന്നു. ഞാൻ ഉണ്ടാക്കി, വളരെ ടേസ്റ്റി യായിരുന്നു., വീട്ടുകാർക്ക് വളരെ ഇഷ്‌പ്പെട്ടു, tnks, ഇതും ഉണ്ടാക്കി നോക്കട്ടെ,,
@Malayali_Poliyalle_Official5 жыл бұрын
അടിപൊളി മിയ ചേച്ചി ..... വീട്ടിൽ ഉണക്ക ചെമ്മീൻ കൊണ്ട് ഉണ്ടാക്കുന്ന ചമ്മന്തിയെ വെല്ലാൻ ഇന്നും മറ്റൊന്നും ഇല്ല .....ഒരിക്കൽ എങ്കിലും അതിന്റെ രുചി അറിയാത്തവർ ആരും ഈ വീഡിയോ കാണുന്നവരിൽ ആരും ഉണ്ടാവില്ല 💕💕💕💕
@sindhusanil6175 жыл бұрын
എന്നും വൈകിട്ട് കാണുന്ന ഒരു program ആണ് Mia Kitchen. കുറേ ദിവസം മിസ്സ് ചെയ്തു. Mia ഉണ്ടാക്കുന്ന recipe കൾ try ചെയ്യാറുണ്ട്. വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്. ഇനി ഇതും ഉണ്ടാക്കി നോക്കണം. God bless you 👍👍
@Miakitchen5 жыл бұрын
🤗🤗🤗😘
@santhisarath5 жыл бұрын
Super ഉണ്ടാക്കി നോക്കാം
@kalpuvijesh24655 жыл бұрын
എന്റെ മിയേച്ചി... എത്ര ദിവസമായി ഞങ്ങൾ കാത്തിരിക്കുന്നു... തിരക്ക് ആയിരുന്നു എന്ന് അറിയാം... എങ്കിലും... കാത്തിരുന്നു വിഷമിച്ചു... Nw feeling happy 😍
@KavithaDas-v8y Жыл бұрын
Sooooper Achaar, mouth watering Achaar👌👌👌
@sheelaandavan656 Жыл бұрын
ഞാൻ ഇന്നുണ്ടാക്കി നന്നായിരിക്കുന്നു, അടിപൊളി 👍
@jancyvinamcy89074 жыл бұрын
Super Lucky. Like
@jancyvinamcy89074 жыл бұрын
MIA
@manazyachutty42704 жыл бұрын
Kidueyy oru rekshayumilla....
@venusthecraftstore5 жыл бұрын
Adipoli....unnaka chemmen Achar first time aanu kaanunne.... It looks yummy
Njanum undakki.entammo chorum kanjiyum athu kooti kazhichit mathiyakunnilla.thank u so much
@sreelekshmirs4355 Жыл бұрын
Try cheythu it's really amazing ❤superb taste ..
@Miakitchen Жыл бұрын
Glad to hear that
@mohammednaseeb51464 жыл бұрын
Enik kure kalayi unakka chemeen acharinoru agraham chechide avatharanan enikshttayath kettathil vechu undakkinokkanam subscribe cheyyatto love u chechi
@Miakitchen4 жыл бұрын
THANK YOU
@minik64045 жыл бұрын
Very good othiri ishttayi
@geetanair59522 жыл бұрын
Super I will try👍👍
@sooksooksook19355 жыл бұрын
Njan undakki nokki super tasty, thank you chechi for this recipe
@MrSreeharisreekumar5 жыл бұрын
Vedio uploaded 15hours back... The same time you prepared the same recipe 😂😁😁😁 oru mayathilocke thallickoode chaaaacheeee...
@pushpaManuel4575 жыл бұрын
Unakka chemmen achar super !!!മിയ kitchen ഇൽ ജൊയ്സീ എന്ത് ചെയ്താലും അത് ജൊയ്സീന്റെ signature recipe ആയിരിക്കും...അത് കൊണ്ട് തന്നെ മിയ കിച്ചൻ recipes എല്ലാം unique ആയ്രിക്കും...ഒരിക്കലും ജൊയ്സീ ഒന്നും കോപ്പി ചെയ്യാരില്ല. You are a great culinary expert and comparable only to our great Lakshmi Nair of this generation.. Not sure how many will agree with me...my personal opinion.
@lachoosworld7633 Жыл бұрын
2023 il ee video kanunna njan ingane undakkiyal kedaville.. Kure naal vekkan pattumo pls rply
@prasannauthaman77645 жыл бұрын
നാട്ടിൽ ആരൊക്കെയുണ്ട്, അവരെ കൂടി ഒന്നു കാണിക്കണേ. ഒണക്കചെമ്മീൻ അച്ചാർ ആദ്യമായി കാണുന്നതാ. 👌👌😋😋
@naseehack38915 жыл бұрын
Fridgil unnakameen verthe irikunnath kanditt vishamirikayirunnu njan....enthakum enn vijarich njan nere roomilott vann phone edth chumma nokiyappo itha achar video....thanku so much chechi..... Chela samayath daivam nammade chuttum indavum enn parayarille... Athanu ippo sambavichath 😍😛
@Miakitchen5 жыл бұрын
🤗🤗
@nishazaya5 жыл бұрын
മിയ ചേച്ചിയുടെ ശബ്ദം എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.ചേച്ചിയുടെ എല്ലാ വിഭവങ്ങളും ഞാൻ try ചെയ്യാറുണ്ട്.
@cookwithshamee61915 жыл бұрын
Adipoliyannatto
@liyamuneer5105 жыл бұрын
ന്റെ fvrt ആണ് ചെമ്മീൻ അച്ചാർ. എന്തായാലും try ചെയ്യും. 😍😍😍😍
@sebastiankc72235 жыл бұрын
very good entay um favourite aanu
@akhilsudhakar97373 жыл бұрын
Kollallo
@SumiS25125 жыл бұрын
ഇത് അറിയില്ലാരുന്നു ചേച്ചീ.. സൂപ്പർ സൂപ്പർ 😋😋😋😋
@anuragthangappanthangappan46015 жыл бұрын
ഹായ് മിയ ചേച്ചി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വെടിക്കെട്ട് സാധനം ആയിട്ടാണല്ലോ വന്നത് അടിപൊളി ചെമ്മീൻ അച്ചാർ കണ്ടപ്പോൾ തന്നെ കൊതിയാവുന്നു ഇത് ഇന്ന് തന്നെ ട്രൈ ചെയ്തിട്ട് ബാക്കി പരിപാടിയെ ഉള്ളൂ .
Chechi super achar.. kandittu thanne kothiavunu.. njangalum Germanyil ninnu vacation varunundu.. appo ithupole achar recipes undangil please share.. 🙏 I Make all ur recipes and ur recipes are the best! 😊👌
@gopinatht.a.1975 жыл бұрын
Very tempting.vaayil vellamoori undakunadhu kandappol. U enjoying while cooking tat is the secret.
@nithinachankunju81875 жыл бұрын
ചേച്ചി. ഇടക്ക് ഇടക്ക് ഇങ്ങനെ taste ചെയത് കാണിക്കാതെ. വായില്‍ കപ്പല്‍ ഓടുന്നു 😋😋😋
@rishathajudeen2 жыл бұрын
ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കണോ
@rachelgeorge84665 жыл бұрын
Wow... Beautiful video & 😋 achar. Thanks Mia & enjoy your holidays
Yeaaa Mia is back with another savory dish! Hope you are having a fabulous time in Kerala.
@dhanyank30945 жыл бұрын
Hai chechi... Super aayitund tto... Undakki nokkanam.. enikku unakka chemmin ishtanu
@jishadeljo35035 жыл бұрын
Super dish chechiiii. ...thank you. .
@krishnajayan4325 жыл бұрын
Chechi eathra divasam ayi kadite.... Chechi super recepi try chayam ta
@ammuchinnu66145 жыл бұрын
Hey Mia Chechi .I tried this recipe last saturday.it was simply superb#yummy.. I got appreciation from my family members . Mia Chechi ,can u please upload a video on how to make vine . As Christmas is approaching , it will be really helpful.
@nautilusnest5 жыл бұрын
Saw you almost running & shopping in seemati, ekm.. Since you were in a hurry I didn't talk to you... Good luck
@Miakitchen5 жыл бұрын
Ssho..ennalum mindayirunnu🤗🤗😘
@sakkeenasakkeena33685 жыл бұрын
Supper atovettilunddakaruonde kayamcherkkarilla
@sinusunish79135 жыл бұрын
Hi mia nalla achar
@nickeyannasamuel49375 жыл бұрын
Nice chechi
@rehmanmanesh99405 жыл бұрын
What an amazing recipe chechi.wonderful.
@anithamartin92445 жыл бұрын
കൊതിപ്പിച്ചു കൊന്നു 😋😋😋😋😋......
@susanprakash10485 жыл бұрын
Super...
@sudheeshbalen27735 жыл бұрын
Superayittund
@kamarudheenrishana61395 жыл бұрын
Super mouth watering aayitto
@jissababy1935 жыл бұрын
ചേച്ചി ഞാൻ എളവൂരിൽ നിന്ന് ഇന്നലെ സൗദിയിൽ എത്തിയെ ഒള്ളു
@rubeenakv77065 жыл бұрын
Adipoli 👌
@rizwanafabeer10622 жыл бұрын
Oru bottle vinger veno
@Miakitchen2 жыл бұрын
NO
@yellowcrush34605 жыл бұрын
ഞങ്ങളുടെ ഇവിടെ ഒക്കെ മീൻ ഇറച്ചി അച്ചാർ ഒക്കെ ഉണ്ടാകുമ്പോൾ ഉള്ളി seperate എണ്ണയിൽ വറുത്തു ഇടാറുണ്ട്.. vinegar seperate boil ചെയ്‍തിട്ട് ആണ് ഒഴിക്കുന്നത്.. direct ഒഴിക്കത്തില്ല..
@swapnaanish74065 жыл бұрын
Nanum adhyayittanu engane oracharinekkurichu ariyunnathu...test cheyyanam.... Pinne miyachechee oru samsayam..ente erumbu chatty eppo kazhukiyalum karutha kara varunnuu..entha cheyya ..rply me...pls
@Miakitchen5 жыл бұрын
Kurachu rice ittu cook cheyu athil
@keerthanasmatta14265 жыл бұрын
Chechide videos kaanathappo vallatha oru sangadaaanu.
@sivasankaranpa3295 жыл бұрын
Sooper
@selfistick15865 жыл бұрын
Njaanum undaaakki super taste😋😋☺😋
@Miakitchen5 жыл бұрын
Orupaadu santhosham aayitto
@rethikakalesh8155 жыл бұрын
ഇന്നു രാവിലെ phone എടുത്തപ്പോൾ ആഗ്രഹിച്ചു Miasinte ഒരു notification കാണണേ എന്ന്
@Miakitchen5 жыл бұрын
Njan manassu vayichu😘😘🤗
@rethikakalesh8155 жыл бұрын
@@Miakitchen 🤯🤯🤯😃😃😃🥰🥰🥰🥰🥰
@dolphimartin37005 жыл бұрын
super
@jinisajan205 жыл бұрын
Thanks miya chechi
@shilpaks27094 жыл бұрын
Tried it and came out very well 🥰
@Reji_Sudhi3 ай бұрын
Thank youuu🥰
@venukumar80035 жыл бұрын
Sure will try chechi...
@aiswaryasarish5055 жыл бұрын
Hii, മിയ ചേച്ചി ഒരുപാട് മിസ്സ് ചെയ്തു, ചെമ്മീൻ അച്ചാർ സൂപ്പർ,👌👌👌👌😘😘😘