സ്വത്തിന്റെ പാതി വേണം എന്നും, കിട്ടിയ വീതം കുറഞ്ഞുപോയി എന്നൊന്നും ഒരിക്കലും പരാതി ഇല്ലാതെ കൊടുക്കുന്ന സ്നേഹത്തിന്റെ ഇരട്ടിയായി തിരിച്ചു തരുന്ന ജീവിയാണ് നായ 🥰
@ASHOKKumar-sz8kf6 күн бұрын
@@SandhyaKuttappan ✔️
@sunnyjoseph92536 күн бұрын
ഇതാണ് ജീവിതം വിശ്വസിക്കാവുന്നത് നായയെ മാത്രം
@SreedeviAjayan-h3t6 күн бұрын
👍@@ASHOKKumar-sz8kf
@radhamani7817Күн бұрын
Njan epozhum parayunnathanu thinnan kodukkunnath nayakk kodukkanam enn nanniyundakum
@sjsignature31566 күн бұрын
ടൈഗർ മുത്തേ 🌹🌹🌹... എത്ര സ്നേഹമാണെടാ നിനക്ക്... കേട്ടിട്ട് തന്നെ സങ്കടം... അപ്പോൾ നിന്റെ സങ്കടം എത്ര ആയിരിക്കും....
@VG-dz1zn6 күн бұрын
അല്ലെങ്കിലും അന്നം കൊടുക്കുന്നെങ്കിൽ അത് നായക്ക് കൊടുക്കണം ...... നന്ദിയുള്ള മൃഗമാണ് .......
@AjithS-jl6vl6 күн бұрын
സത്യം
@AjithS-jl6vl6 күн бұрын
പട്ടിയോളം സ്നേഹം ആർക്കും ഇല്ല്യ
@user-un1eq9wi2tRose6 күн бұрын
സത്യം
@krishnamp25216 күн бұрын
ഈ സ്നേഹം അമുല്യം 🙏🙏
@ayshak7336 күн бұрын
😢😢😢😢😢❤❤❤❤❤❤❤
@fousiyapk79816 күн бұрын
അമ്മച്ചി ആ കുഞ്ഞിനെ നിങൾ കളയല്ലേ ... അവനെ നല്ലോണം നോക്കണേ ... അവര് അത്രത്തോളം നല്ലവരാണ് ... മനുഷ്യരേക്കാൾ നന്ദി യുള്ളവരാണ് .. അവരുടെ ആയുസ്സ് പോലും നോക്കാതെ അവര് നിങ്ങളെ കാക്കും 🙏
@ammuttyum-chinnuttanum4 күн бұрын
@@fousiyapk7981 സത്യം 🙏🏼🙏🏼🙏🏼
@surabhidas13106 күн бұрын
സ്നേഹം കൊടുത്താൽ ഇരട്ടി തരുന്നത് ആണ് മൃഗങ്ങൾ ❤
@josephmethanath34906 күн бұрын
സംഭവം വിവരിച്ച ചേട്ടന് ബിഗ് സല്യൂട്ട് എത്ര കൃത്യതയോടെയാണ് ചില മുഖ്യധാരാ മാധ്യമങ്ങളിൽ റിപ്പോർട്ടർമാർ ഇത് കണ്ടുപഠിക്കണം
@RADHAMANIKR-m3r6 күн бұрын
😢😢😢😢😢😢😢😢❤❤❤🎉
@mohananpp76166 күн бұрын
അഹങ്കാരികളായ മനുഷ്യന്മാർ മൃഗങ്ങളെ കണ്ടു പഠിക്കട്ടെ.....
@abidasulaiman59226 күн бұрын
പാവം സഹിക്കാൻ പറ്റുന്നില്ല അവന്റെ ഈ വേദന...
@aathmavidhyalayam6 күн бұрын
മക്കൾ എവിടെ, എന്തു വരെ ,എന്നു വരെ, എന്ന് ചിന്തിക്കേണ്ട കാലം ഓരോ മാതാപിതാക്കളും ചിന്തിക്കണം. മക്കൾ പോകും , പോകേണ്ടതായി വരും. കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ...ഒരുവൻ്റെ അവസാന കാലഘട്ടത്തിൽ സ്നേഹവും സന്തോഷവും തൃപ്തിയും നല്കുന്ന വളർത്തുമൃഗങ്ങളിലൂടെ ലഭ്യമാകുന്ന ഈ സന്ദേശം വളരെ വലുതാണ്.
@bhamasivadas56266 күн бұрын
ഇത്രയും ആത്മബന്ധം ഉണ്ടായിരുന്ന ടൈഗറിനെ അതിന്റെ ഉടമസ്ഥനെ ഒന്ന് കാണിക്കേണ്ടതായിരുന്നു,അത് ഓടിവന്നു,ഒരുപാട് ശ്രമിച്ചു കാണാൻ 😔
@Lovely-dl5cw5 күн бұрын
Athe
@ratnakumarn47496 күн бұрын
അവൻ വഴി തങ്കച്ചൻ ചേട്ടനെ നാം അറിഞ്ഞു ❤
@suprabhan92046 күн бұрын
പാവം ടൈഗർ അനാഥൻ ആകാതിരിക്കട്ടെ
@arszz70806 күн бұрын
പാവം അതിനെ ഓടിച്ചുവിടല്ലേ സങ്കടാവുന്നു കേട്ടിട്ട് 😢😢
@amblieamnile89816 күн бұрын
ഈ ഭൂമിയിൽ ഏറ്റവും സ്നേഹ മുളള ജീവി.
@sudharashanbalakrishnan20796 күн бұрын
ഒരു പക്ഷേ ആ വീട്ടുകാരെക്കാൾ അവൻ ഉപാധികളില്ലാതെ അയാളെ സ്നേഹിച്ചിട്ടുണ്ടാവും❤❤
@SindhuSajeevan-o4w6 күн бұрын
അതിലെന്താ സംശയം
@damayanthiamma95976 күн бұрын
മക്കൾക്ക് പോലുമില്ലാത്തസ്നേഹം ....😢😢
@jyotigeorge66356 күн бұрын
❤❤❤❤❤❤❤❤❤❤❤
@PtaOne6 күн бұрын
💯
@royvarghese43356 күн бұрын
❤❤❤
@janeanto70116 күн бұрын
ഞങ്ങൾക്കും ഒരു 14 വയസ്സുള്ള ഒരു ഒരു കുഞ്ഞ് ഉണ്ട്, അഞ്ചുവർഷം മുമ്പാണ് പപ്പാ വിടപറഞ്ഞത്, എന്നാൽ ഇപ്പോഴും ബുള്ളറ്റിനെ ശബ്ദം കേട്ടാൽ ഓടിച്ചെന്ന് നോക്കിനിൽക്കും, ഇപ്പോഴും കാത്തിരിക്കുകയാണ്, വരുമെന്ന പ്രതീക്ഷയോടെ വരുമെന്ന പ്രതീക്ഷയോടെ, മനുഷ്യരേക്കാൾ സ്നേഹം ഉള്ളവയാണ് ഇവർ❤❤❤
@GirijaMavullakandy6 күн бұрын
നായ്ക്കൾ നന്ദിയില്ലാത്ത മനുഷ്യരേക്കാൾ എത്രയോ ഭേദം.
@sandhyasuresh70886 күн бұрын
കുപ്പയിൽ നിന്നും കിട്ടിയ മാണിക്യം ആണ് അവൻ അവനെ സ്നേഹത്തോടെ വളർത്തിയ അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ❤
@nirmalanair31096 күн бұрын
അതു അനുഭവിച്ചറിയാൻ നന്മ ഉള്ളവർക്ക് മാത്രമേ കഴിയു. ഒരു നേരത്തെ ആഹാരം കിട്ടിയാൽ ജീവിതം മുഴുവൻ നമുക്കായി മാറ്റിവയ്ക്കും ❤ അവർ. ഇന്നത്തെ കാലത്ത് മക്കൾ പോലും തിരിഞ്ഞു നോക്കില്ല 🙏🙏❤️
@sindhus63206 күн бұрын
ടൈഗർ പൊന്നെ ❤
@Aslan_of_Narnia6 күн бұрын
പെണ്ണിൻ്റെ പിറകെ പോകാതെ നായയെ സ്നേഹിക്കൂ❤ മരണം വരെ ചതിക്കില്ല❤
@leenaantony19626 күн бұрын
ടൈഗർ...... മുത്തേ❤️😘😘😘😘
@sheela_saji_6 күн бұрын
ഇത്രയും സ്നേഹം ഉള്ള ഒരു നായയോ? കേട്ടിട്ട് അതിശയം തോന്നുന്നു. പാവം നായ.
@ashokan23786 күн бұрын
ഇത് വളരെ നല്ല സന്ദേശമാണ്, തെരുവ് നായ്ക്കളെ വെറുക്കരുത് അവർക്ക് നല്ല പരിചരണം നൽകുക, അവർ നമ്മെ സ്നേഹിക്കും, നമ്മെ വിട്ടുപോകില്ല...
@thomasmalalsaji13436 күн бұрын
മനുഷ്യനെകാൾ സ്നേഹം
@rajanthampy94506 күн бұрын
ഇത്രയും കാര്യമറിയുന്ന നായയക്കറിയാം അയാൾ മരിച്ചന്ന് വരില്ലാന്നും
@MR-jg8oy6 күн бұрын
കൂട് പൊളിച്ചാണ് ആ പാവം അവസാനമായി അവരെ കാണാൻ എത്തിയത്
@shijukgeorge61786 күн бұрын
ടൈഗർ തങ്കച്ചായനെ സ്നേഹിച്ചത് പോലെ ലോകത്ത് ആരും സ്നേഹിച്ചിട്ടുണ്ടാകില്ല.😢😢😢
@FathimaAshikFathimaAshik6 күн бұрын
മനുഷ്യനെക്കാൾ നന്ദിയുളവരാണ് ഇവരൊക്കെ
@Aslan_of_Narnia6 күн бұрын
വീട്ടിൽ നായ ഉണ്ടോ?
@sunile.s90863 күн бұрын
പറയുക ആ സ്ത്രീ സൌ൪ഗതതീൽ
@sheelamohan63496 күн бұрын
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇതേ പോലെ ഒരു പപ്പി.... ❤️❤️❤️ഒരിക്കലും മറക്കാൻ പറ്റാതെ ഇന്നും ഓർത്തു കരയുന്നു..... സ്നേഹം കൊടുക്കുന്നെങ്കിൽ അത് മൃഗങ്ങൾക്ക് കൊടുക്കണം....... നന്ദി ഉണ്ടാവും മരിച്ചാലും അവരുടെ ആത്മാവ് നമ്മുടെ കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു... 🙏🙏🙏🙏🙏
@shajikalarikkal25126 күн бұрын
എൻ്റെ ചെറിയ പ്രായത്തിൽ ഒരു 12 വയസ്സ് വരെ എൻ്റെ ബോഡിഗർഡ് ആയിരുന്നു വലിയ വലിപ്പവും അതിലേറെ സ്നേഹവും ഉള്ള ടോമി എന്ന നായ, സോ ഈ ടൈഗറിൻ്റെ സ്നേഹം മറ്റാരേക്കാളും എനിക്ക് മനസ്സിലാകും😢😢❤❤
@wonderworld33996 күн бұрын
ഇന്ന് ഞങ്ങടെ മിട്ടു മോൾ പോയിട്ട് ഒരു വർഷം ആയ ദിവസമാണ്. സ്നേഹമുള്ള പൂച്ച കുഞ്ഞായിരുന്നു. അഞ്ച് മാസത്തിനിടയിൽ രണ്ട് പേർ കൂടെ പോയി. അവരുടെ കാര്യം പറഞ്ഞ് വിഷമിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്.മരണത്തിന് പോലും ഇവരുടെയൊക്കെ സ്നേഹത്തിന് ഒരു തടസ്സമായി നിൽക്കാൻ സാധിക്കില്ല.
@To......Mankind6596 күн бұрын
ഏറ്റവും വെറുക്കപ്പെട്ട എന്ന് ആരോണോ മനോഹരമായി പറഞ്ഞത്, അതിന്റെ നേരെ വിപരീതമായി ലോക ജനത മനസിലാക്കി, ഏറ്റവും നന്ദിയുള്ള ജീവിയാണ് "" നായ "" എന്ന് 💪🏻💪🏻💪🏻💞💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰
@marco-4536 күн бұрын
സാറിന്റെ ഉള്ളിലെ ജാതി സ്പിരിറ്റ്, വർഗീയത രക്‌തത്തിൽ ആയി, അതിനി കല്ലറയിലെ ഒടുങ്ങു.
@To......Mankind6595 күн бұрын
@@marco-453 👍🏻👍🏻👍🏻
@To......Mankind6595 күн бұрын
@marco-453 ഓ..... Thank you ഉത്തമാ 💪🏻💪🏻💪🏻💞🥰
@jivanprakash15696 күн бұрын
കണ്ണ് നിറഞ്ഞുപോയി ❤️❤️🌹🌹🌹🌹🌹❤️🌹🐕🐕🐕🐕🐕
@aromalchekavar4236 күн бұрын
മനുഷ്യരേക്കാളും ഇന്ന് മൃഗങ്ങൾക്കാണ് സ്നേഹം 🥰
@hariharakumard43276 күн бұрын
എന്നും
@radhikasunil92806 күн бұрын
വഴിയിൽനിന്ന് എല്ലാവരും ഓരോ കുഞ്ഞുങ്ങളെ ദത്തെടുത്തു വളർത്തുക..സ്വന്തം മക്കളെക്കാളും നമ്മളെ അവർ സ്നേഹിക്കും
@preethadany99896 күн бұрын
Paavam tiger ponnu mon❤️ love uuu😘 snehichal 100 iratti thirichu tharum ❤️
@Tessathebeagle6 күн бұрын
മനുഷ്യനില്ലാത്ത സ്നേഹം 🙏🏻🙏🏻
@MusicaspaceVevo6 күн бұрын
നായയെ ബഹുമാനിക്കണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സത്യമായ സ്നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josev.mathews68706 күн бұрын
തന്റെ യജമാനനെ അത്രകണ്ട് സ്നേഹിച്ചിരുന്ന ആ നായയെ തൃപ്തിപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ ഒരു മെഴ്ക് പ്രതിമ നിർമ്മിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എന്റെ അഭിപ്രായമാണ്. നായയുടെ പ്രതികരണം അറിയാമായിരുന്നു.
@sunimolsunimol14066 күн бұрын
നമ്മൾ മനുഷ്യർ ഇതെക്കെ കണ്ടു പഠിക്കണം 🙏❤️❤️❤️
@Nandhahh26 күн бұрын
Makkalkku polum ഇല്ലാത്ത സ്നേഹം അവനെ നല്ലത് പോലെ നോക്കണേ അമ്മേ
കരഞ്ഞു പോയി ആ നായുടെ സ്നേഹവും നന്ദിയും കേട്ടപ്പോൾ😢😢😢😢😢😢😢 ❤❤❤
@sagivekumarmachad60196 күн бұрын
നന്ദിയും, സ്നേഹവും, നായ്കളിൽ നിന്നും പഠിക്കണം 👍
@shainik32965 күн бұрын
സ്നേഹിക്കാൻ മാത്രം അറിയുന്ന അവനെ നല്ലതുപോലെ നോക്കണെ
@remanijagadeesh16716 күн бұрын
Oru neramenkilum food koduthal nayaku kodukkanam,,,,,ente appurathe veettile nayaye azhichu vittal ente veettil ninnum pokilla.palaharangalum meenum anu kooduthal eshttam.ente veedu thurannittu venamenkilum pokam njan vandi eduthu poyal thirichu varumpol sound kettal odi varum❤❤❤❤
@ajayakumar20256 күн бұрын
പക്ഷെ ആ ചേച്ചിയുടെ സംസാരത്തിൽ ഒരിക്കൽ പോലും അതിൻ്റെ പ്രിയപ്പെട്ടയജമാനൻ്റെ മരണശേഷം മൃതശരീരം ആ പട്ടിയെ കാട്ടി കൊടുത്തതായി പറയുന്നില്ല അത് എന്ത് കൊണ്ടാണ്
@wonderworld33996 күн бұрын
അവനെ കാണിച്ചു കാണും എന്ന് വിശ്വസിക്കുന്നു. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ അത് വല്ലാത്ത സങ്കടകരമാണ്. അവന്റെ ഉള്ളിലെ സങ്കടം എത്രയെന്ന് നമുക്കാർക്കും ഊഹിക്കാൻ പോലും സാധിക്കില്ല.
@jeeya86086 күн бұрын
അവരുടെ ആത്മ ബന്ധം അറിയാവുന്നവർ അവനെ പൂട്ടിയിട്ടത് ക്രൂരതയാണ്.. ബോഡി കാണിക്കാൻ മനസ് കാണിക്കാഞത ത് മോശമായി . ബോഡി യുടെ അടുത്തിരിക്കേണ്ട അവൻ എങ്ങനെയെല്ലാമോ ഓടികിതച്ച് വന്നപ്പോൾ പിടിച്ചു മാറ്റുന്നു വിവര ദോഷികൾ. അവനെ കൂടെ ഇരുത്തി ചടങ്ങുകൾ എല്ലാം കാണിക്കേണ്ടതായിരുന്നൂ. അതിന് അർഹൻ അവനല്ലാതെ മറ്റാര്!!?
@suvenivenunathan49826 күн бұрын
സ്നേഹിക്കുന്നെങ്കിൽ മിണ്ടാപ്രാണികളെ സ്നേഹിക്കണം
@radhikasunil92806 күн бұрын
ഇദ്ദേഹത്തിന് പത്രകാർ ജോലി കൊടുത്തൽ നല്ലത്..... നല്ല ഒരു journalist ആവാൻ കഴിയും
@IndiraKumari-k4t4 күн бұрын
ഇതുപോലെ ഒരു നായയുടെ (teddy)സ്നേഹം ആവോളം അനുഭവിച്ചവരാ ഞങ്ങൾ. അവൻ ഇപ്പോഴില്ല 😢😔
@jacobpp34886 күн бұрын
സത്യം ആണ് ഇന്ന് മക്കളെ ക്കാൾ പട്ടിക്കാണ് സ്നേഹം
@ammuttyum-chinnuttanum6 күн бұрын
കണ്ണ് നിറഞ്ഞു മാത്രം കാണാൻ പറ്റുള്ളൂ 😢പാവം അവന്റെ സ്നേഹം അനുഭവം ഗുരു 🙏🏼🙏🏼🙏🏼
@ammuttyum-chinnuttanum4 күн бұрын
@saranyasaranyasaru വീണ്ടും കണ്ടു കണ്ണ് നിറഞ്ഞു. അത്രയും മനുഷ്യർക്ക് ഉപകാരം ചെയ്ത ആൾ ആണ് ഞാൻ. തിരിച്ചു ഉപകാരം ഇല്ല അത് പ്രശ്നം അല്ല എന്ത് മാത്രം ദ്രോഹം ആണ് തന്നത്. പക്ഷെ അവരുടെ സ്നേഹം ഒന്ന് വേറെ തന്നെ. എന്റെ അമ്മ മരിച്ചപ്പോ വീട്ടിൽ എത്ര പേര് വന്നു അവർ ഫുഡ് വെള്ളം എല്ലാം ഒഴിവാക്കി സൈലന്റ് ആയി നിന്നു. അല്ലെങ്കിൽ ആരെയും കടത്തി വിടില്ല. എങ്ങനെ കാര്യം മനസ്സിൽ ആയി അവർക്ക് എന്ന് ആലോചിക്കും ഞാൻ 🙏🏼🙏🏼🙏🏼
@sarisari-q4o4 күн бұрын
🥰❤️❤️❤️❤️ടൈഗർ 😘😘😘
@SureshTSThachamveedu-jj8jf6 күн бұрын
മുത്താണ് ടൈഗർ❤❤❤
@Jayaram_KR6 күн бұрын
Indian Pariah dogs are the best most resilient and intelligent dog. Tons of love to Tiger and the family that kept him.
@bavamk42546 күн бұрын
' അഭി ന്ത നങ്ങൾ
@manjugr72466 күн бұрын
അതു വളരെ വിഷമത്തിലാണ്. ഡിപ്രെഷൻ മാറാൻ ഒന്ന് ഹോസ്പിറ്റലിൽ കാണിച്ചാൽ നന്ന്. അവനെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും ചെയ്യൂ. ആ ചുറ്റുപാടിൽ നിന്നും ഇടയ്ക്കൊക്കെ പുറത്തു നടക്കാനൊക്ക കൊണ്ടു പോകു.
@remyaraju54134 күн бұрын
Tiger, you have earned a place in our hearts❣️Your Appachan is watching over you❣️
@godinwordministries84373 күн бұрын
നായ്ക്ക് ജാതിയില്ല മതമില്ല. മനുഷ്യനു ബുദ്ധി കൂടിയപ്പോൾ നഷ്ടമായതു സ്നേഹം. ആ നായുടെ സ്നേഹവും വിശ്വസ്തതയും കണ്ടപ്പോൾ മനുഷ്യരിലും മറഞ്ഞു കിടക്കുന്ന സ്നേഹം ജാതിമത ഭേദങ്ങൾക്കു പരിയായി കവിഞ്ഞൊഴുകുന്നു. മതത്തിൻ്റെ പേരിൽ പരസ്പരം കൊല്ലുന്ന, സ്വാർത്ഥലാഭത്തിനായി മയക്കുമരുന്നു കൊടുത്തു കുഞ്ഞുങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന ക്രൂരജന്തുവായി 'നരൻ' തരം താഴുമ്പോഴും സ്നേഹിക്കുന്നവനു ദോഷം ചെയ്യാത്ത, ജീവൻ കൊടുത്തും നന്ദി കാണിക്കുന്ന 'നായ' നമ്മുടെ ബുദ്ധിക്ക് പിടി കിട്ടാത്ത മഹാവിസ്മയമാണ്. ടൈഗറേ നിൻ്റെ സ്നേഹം എല്ലാവരുടേയും മനസ്സിനെ പിന്നെയും പിന്നെയും പറിച്ചു കീറിക്കൊണ്ടേയിരിക്കും. 😥
@sivadasd22386 күн бұрын
മനുഷ്യൻ കണ്ട് പഠിക്കണം. ടൈഗർ ഒരു പാഠപുസ്തകമാണ് 🙏🏻🙏🏻🙏🏻🙏🏻
@aswathirani61515 күн бұрын
നായ ആണ് ഏറ്റവും നന്ദിയുള്ള ജീവി
@Sona-vm6zn6 күн бұрын
ഇതുപോലെ നന്ദി ഉള്ള ഒന്നും വേറെ illa
@gmathewmathew44106 күн бұрын
Really it is correct.now .iam having same love with my pet.wonderful love❤
@RajKumar-vr4cj5 күн бұрын
ആര് അവനെ പിടിച്ചു മാറ്റിയാലും അത് വലിയ തെറ്റായിരുന്നു. അവനെ അവന്റെ അപ്പന്റെ അവസാനം വരെയും കൂടെ കുട്ടണമായിരുന്നു. ആ കുഴിയിൽ അവസാന മണ്ണിടും വരെയും ടൈഗർ കൂടെ വേണമായിരുന്നു.. തടസ്സം എന്താ ചേട്ടാ.. ആ സ്നേഹം അത് അറിയാത്തവർ അത് ചെയ്യും. എനിക്കും ഉണ്ട് കുറച്ചു മക്കൾ ആ സ്നേഹം അത് കണ്ടു മനസ്സിലാക്കണം. അവരാണ് സ്നേഹം
@AniammaBaby-bm5wd4 күн бұрын
ആ പാവത്തിന്റെ ചങ്ക് തകർന്നുള്ള തേങ്ങൽ ആണു കേൾക്കുന്നത് 😔😔🙏
@SumaSoman-x6z6 күн бұрын
അമ്മച്ചി അവനെ ഉപേക്ഷിക്കല്ലേ... പാവം ടൈഗർ...
@asajeevan5296 күн бұрын
ഇവര് നമ്മൾക്ക് കൂട്ടായി ഇരിക്കുന്ന കാലം വരും വടിയുടെ സഹായത്താൻ കസേരയൽ മക്കളെ പ്രതിക്ഷിച്ച് പടിവാതിലിലേക്ക് നോക്കുന്നേരം അരികിൽ ഇവനെ കാണു
@sheelajohnsonjohnson15745 күн бұрын
പാവം. ഇത്. കേട്ടപ്പോൾ. Thanne.. കണ്ണുനിറഞ്ഞു..ഇത്രയും. സ്നേഹിച്ച. അതിനെ.. ആ. ബോഡിയുടെ. അടുത്തുകൊണ്ടുപോയി.. കാണിക്കണമായിരുന്നു... അതിനെ. പൊന്നുപോലെ. നോക്കിയ.. മനുഷ്യനാണ്.. മരണപ്പെട്ടത്.... അതിനെ. ആ. കല്ലറയിൽ. ഒന്ന്. കൊണ്ടുപോയി... കാണിക്കൂ..... അങ്ങെനെങ്കിലും. അതിന്റ. മനസിന്റെ. കുറച്ചു. വിഷമം. മാറും..അതിനു... പറയാൻ. പറ്റില്ല. അത്. മിണ്ടപ്രാണിയല്ലേ..... അതിനെ. ഒരുഡോക്ടറിനെ... കാണിക്കൂ. എന്നിട്ട്. കാര്യങ്ങൾ. അദ്ദേഹത്തോട്. പറയൂ. അത്. ഭക്ഷണം. കഴിക്കാതിരുന്നാൽ... അതിനെന്തെങ്കിലും.... സംഫവിക്കും..... മനുഷ്യൻ. തന്നെ. മനുഷ്യനെ.... ക്രൂരമായിട്ട്. കൊന്നു.. തള്ളുന്ന... ഈ. ലോകത്തു.... ഇതിന്റെ. സ്നേഹം... കണ്ടില്ലേ. അതാണ്... മിണ്ടപ്രാണികൾ.. അവരെ. സ്നേഹിച്ചാൽ... നൂരിരട്ടി..... തിരിച്ചു. തരും..... ഒരിക്കലും. അതിനെ. ഉപേക്ഷയ്ക്കല്ലേ....... വേണ്ടെങ്കിൽ. സ്നേഹമുള്ള. ആർക്കെങ്കിലും.. കൊടുക്കണേ.😢😢😢😢😢
@madhuramachandran74725 күн бұрын
എന്റെ മിക്കു,റൂബി, മാഗി, ബക്കാർഡി ...ഒരിക്കലും മറക്കാൻ പറ്റില്ല... 😭... 🌹
@SindhuKurian-kr4hx5 күн бұрын
Njagalum valarthunnu kerivanna muthine❤❤
@shijisathian69876 күн бұрын
അവനെ നന്നായി നോക്കണേ അമ്മേ
@bhavanikutti96576 күн бұрын
Very touching.❤you ടൈഗർ
@cherrymalaysia6 күн бұрын
Reporter voice 💯
@sindhumanoj69176 күн бұрын
Nanniyulla oreoru vargham❤❤❤❤❤
@CyrilThomas-r9n6 күн бұрын
Dog has great love towards his master.... very true. I know it very well 🎉
@RanjiKannur6 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി 🙁❤️
@sajithamenon31355 күн бұрын
❤❤❤❤❤❤❤❤❤❤
@balankalanad37556 күн бұрын
ദൈവം പല. രൂപത്തിൽ | ' ❤❤❤❤
@girijamkurup13916 күн бұрын
ആ അച്ഛൻ കൊടുത്ത സ്നേഹം 🥰അവൻ നൂറിരട്ടിയായി തിരിച്ചു കൊടുത്തു. എന്റെ മോൻ മരിച്ചപ്പോൾ ഞങ്ങൾ വളർത്തിയ നായ അവൻ ഒരു മാസം ആഹാരം കൊടുത്താൽ കഴിക്കില്ലായിരുന്നു. ആ സ്നേഹവും വിഷമവും ഞാൻ അനുഭവിച്ചു അറിഞ്ഞതാണ്. 😭
@sinichacko22836 күн бұрын
🙏
@ammuttyum-chinnuttanum4 күн бұрын
@@girijamkurup1391 🙏🏼🙏🏼🙏🏼
@SojaSuku6 күн бұрын
എനിക്കും ഇങ്ങനെ ഒരു പട്ടി ഉണ്ടായിരുന്നു. അവൻ പോയി. എന്നും എനിക്ക് ഓർമയും സങ്കടവും ആണ്. ഞാൻ കരഞ്ഞാൽ എന്റെ കണ്ണുനീർ അവൻ നക്കി തുടക്കുമായിരുന്നു. ഒരിക്കലും മറക്കാൻ കഴിയില്ല എന്റെ Tintu mone. 😭😭
@jayalakshmiunnikrishnan84416 күн бұрын
Aa kuzimadathil ഒന്നു kondupoii കാണിക്കൂ വീട്ടുകാരെ pls
നമ്മൾ ഇച്ചിരി ആഹാരങ്ങൾ കൊടുത്താൽ ആർക്കും അത് ഇഷ്ടമല്ല അവരുടെ വിശപ്പ് ഉണ്ടാകുന്ന ആർക്ക് അറിയണ്ട
@sujas81235 күн бұрын
കേട്ടിട്ട് സഹിക്കുന്നില്ല😭 പാവം ആ കുഞ്ഞിന്റെ വേദന എത്ര വലുതായിരിക്കും ആരോടെങ്കിലും ഒന്നും പറയാൻ കഴിയുമോ ഈശ്വരാ 😭
@sairashanavas76226 күн бұрын
❤❤❤❤❤
@SindhuP-ln1dq5 күн бұрын
❤❤❤❤❤❤❤ true love❤❤❤❤❤❤❤.
@neeshageorge94796 күн бұрын
Aa manushyan pooyi... ee kudumbam aa paavathine nookum enne thonnunnilla...athe oru mindapraniyane, aa kunjine nalla care kittiyillengil aa paavathine enthengilum sambhavikum...ee family aa kunjine care cheyyilla, only the good man who passed away loved that poor furbaby.
@geethadevi19845 күн бұрын
Muthe😢😢❤❤❤
@sunithathanadankaladharan10785 күн бұрын
❤️👌
@AlexanderET-z6q4 күн бұрын
ജീവിത സാഹയ്നം എത്തിയവർ ശ്രദ്ധിക്കുക. മക്കൾ അവരുടെ ജീവിതത്തിൽ തിരക്കുള്ളവർ ആകുമ്പോൾ മാതാപിതാക്കളെ ശ്രദ്ധിയ്ക്കാൻ വേണ്ടപോലെ കഴിയില്ല. അതവരുടെ കുറ്റം അല്ല. എന്നാൽ വർദ്ധക്യത്തിൽ ഏറെ കരുതൽ പ്രതീക്ഷിക്കും മിക്കവാറും ഒരു നായയെ, ഒരു പൂച്ചയെ വളളത്തുക. ആവോളം അതുങ്ങളെ സ്നേഹിക്കുക തിരികെ സ്നേഹം കരുതൽ കിട്ടും. വാർദ്ധക്ക്യം വരുമ്പോൾ മനുഷ്യനും പട്ടിയും ഒരു റെയ്‌ഞ്ചിൽ ആകും.😊
@MpMohammed-p2l4 күн бұрын
പൂച്ചയെ കാൾ മനുഷ്യനോട് നന്ദി പ്രകഡിപ്പിക്കുന്ന മൃഗ മാണ് നായ. പൂച്ച അതിന്ടെ ഭക്ഷണം ലെഭിക്കാൻ മാത്രം മനുഷ്യനെ ആശ്രയിക്കൂ
@chithrapadmanabhan58235 күн бұрын
അമ്മയ്ക്കു അവൻ കൂട്ടായ് ഉണ്ടാകും. അമ്മ അവനെ സ്നേഹിച്ചോ.
@vinodhvinodh66466 күн бұрын
❤❤❤❤🎉
@ASHOKKumar-sz8kf6 күн бұрын
🐕 DOG ..... GOD Similar in SPELL... Similar in WILL ❤ Unfortunately they CAN'T respond in the PLATFORM 😔.....
@gracysam65196 күн бұрын
എത്രയോ മക്കൾ അമ്മമാരെ കൊണ്ട് ചെന്ന്, വഴിയിലും, അനാഥലയത്തിലും ഒക്കെ കൊണ്ട് കളയുന്നു, പക്ഷെ മിണ്ടപ്രാണികൾക്ക്, പ്രത്യേകിച്ചു, നായകൾക്ക്, മനുഷ്യനോട്, നന്ദിയും, സ്നേഹവും ഉള്ള മൃഗം ആണ്, ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ പോലും നമ്മളെ കാണുമ്പോൾ അതിന്റെ സ്നേഹം കാണാം, നന്ദി കെട്ടത് മനുഷ്യർ മാത്രമേ ഉള്ളൂ 🤔
@ammuttyum-chinnuttanum4 күн бұрын
@@gracysam6519 സത്യം ചെയ്തത് എല്ലാം മറക്കും ഒരു കാര്യം ചെയ്യാതെ ഇരുന്നാൽ. മനുഷ്യൻ.