അമ്മേ മാതാവേ എന്റെ സ്വഭാവത്തിന്നു ഒരു മാറ്റം തരേണമേ❤❤
@Latha-l5u9 күн бұрын
അമ്മേ മാതവേ എൻ്റെ മകൾക്ക് വേണ്ടി പ്രാർതിക്കണമേ❤
@soniacj11399 күн бұрын
അമ്മേ മാതാവേ എൻ്റെ. ചേട്ടൻ്റെ കടം മറ്റികൊടുക്കണമെ
@jessymm77389 күн бұрын
എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു മാതാവേ❤
@shijithomas3509 күн бұрын
Amme മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️
@sonastephen61879 күн бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏
@jessymm77389 күн бұрын
ഈശോയെ കരുണ കാണി ക്കണമേ❤
@sushamas4719 күн бұрын
അമ്മേ മാതാവേ എന്റെ അക്ഷയ്ക്ക് സമാധാനം കൊടുക്കണേ🙏🙏🙏
@SantyJohn-h7m9 күн бұрын
Amma mathave sawghyam tharane amme mathave 🙏🙏 🙏🙏
@PrincySaji-bp6jm9 күн бұрын
അമ്മേ മാതാവേ കൂടെയായിരിക്കണമേ ജർമ്മൻ എക്സാം എഴുതിയിരിക്കുന്ന എബിൻ സജിയെ സമർപ്പിക്കുന്നു പ്ലസ് വൺ പഠിക്കുന്ന സമർപ്പിക്കുന്നു
@nishajoy71859 күн бұрын
Ammaey madavey nanii 🙏🙏🙏🙏🙏🙏🙏
@sajisajisankaran7579 күн бұрын
അമ്മേ ഇന്നത്തെ ദിവസത്തെ എല്ലാ ജോലികളും ബംഗിയായി തീർക്കാൻ അനുഗ്രഹിക്കണേ 🙏
@sajethsajetha9 күн бұрын
എന്റെ കൃപാസന മാതാവേ എന്റെ മകൾക്ക് SSLC പരീക്ഷ നന്നായി എഴുതാൻ കൃപ നല്കണമേ🙏🙏🙏
@sushamas4719 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനു ക്ലാസ്സിൽ പോയാൻ മനസ്സ് കൊടുക്കണേ അമ്മേ മാതാവേ🙏🙏🙏
@Bijips-tj1sz9 күн бұрын
അമ്മ പരിശുദ്ധ അമ്മ മാതാവേ അനുഗ്രഹം തേടുന്നു 🙏
@alphonsaabraham63449 күн бұрын
ende Esoye e divvasam nghaghaleum makkaleum kochumakkale kudumbhaghaleum ammaude vimalahrudayathilude Esoyq samarpiq anugrahikkaname.Ammamathave kathurakshikkaname.ame amen 🙏🏻🙏🏻🙏🏻
@aneetajames49569 күн бұрын
അമ്മ മാതാവേ ഞങ്ങൾക്ക് പിആർ കിട്ടാനും ഒരുമിച്ച് ജീവിക്കാനും കൃപനൽകി അനുഗ്രഹം വാങ്ങി തരേണമേ ആമീൻ
@stellamary35919 күн бұрын
അമ്മേ എന്നെ അമ്മയുടെ ഒരു സാക്ഷിയാക്കണമെ അമ്മെ എന്റെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കണമെ എന്റെ അസുഖങ്ങൾ മാറ്റിത്തരണമെ
@AbhijithAjith-tw4bh9 күн бұрын
അമ്മേ മാതാവേ അഭിജിത് നെ സമർപ്പിക്കുന്നു 🙏🙏🙏
@Rejani109 күн бұрын
AppaEnteprayasagalEllamEduthumattanameAmen❤❤❤❤❤❤❤
@Sini-my8lm9 күн бұрын
Amme enyum ente kudumbatheyum pinne ammayil asrayikkunna oro kudumbatheyum ammmayilekk kudutha kuduthal aduppikkkaname🙏🙏🙏🙏🙏🙏❤️❤️❤️
@sangeethasangeetha56968 күн бұрын
Amma mathave njangalodu oppam undakane amme kividalle aniyku ente udambadi nibanthanakal. Palikan ulla kripa nalki enne anugrahiykane amme❤🙏🙏🙏
@asmabiasmabi29229 күн бұрын
മാതാവേ വീടുപണിക്ക് വേണ്ട പണം കണ്ടെത്താൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ
@komban_2609 күн бұрын
Amma anugrahekaname❤❤❤
@PrincySaji-bp6jm9 күн бұрын
അമ്മേ മാതാവേ ഞങ്ങളെ ഇന്നത്തെ ദിവസത്തെ പൂർണ്ണമായി സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും അസുഖത്തിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ
@minimoozhickal29209 күн бұрын
അമ്മേ മാതാവേ എന്റെ കടങ്ങളും രോഗങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു
@jijimolp.j39459 күн бұрын
Yesuve nanniaaradana mahathuam Haleluha sosthram. Ente ellapresnaglum mattename . mackale anugrahickaname. Ente ella niyogangalum sadhichu tharaname 🌹🌹🌹🌹🙏🏻🙏🏻🙏🏻❤️❤️❤️
@nishajoy71859 күн бұрын
Ammaey madavey endey mole dy asuham mari kitany 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭
@OmanaRajan-p1z9 күн бұрын
അമ്മേ ഞങ്ങളെ കാത്തുപരിപാലിക്കണേ
@LaisammaSunny-n2h8 күн бұрын
അമ്മേ മാതാവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏🙏🙏
@sivaprasadkailassivaprasad82299 күн бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും തീർത്തു എന്നെ നേർവഴിക്ക് കൊണ്ടുപോകണമെന്ന് എന്റെ ശരീരത്തിലും എന്റെ ചുറ്റിലും ഉള്ള എല്ലാ ദുഷ്ട ശക്തികളും എന്നിൽ നിന്ന് മാറ്റി തരണമേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്ന് എന്നെ രക്ഷപ്പെടുത്തി തരണമേ എങ്ങിനെ മുന്നോട്ടേക്ക് പോകണമെന്ന് എനിക്കറിയുന്നില്ല എനിക്ക് വഴി കാണിച്ചു തരണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@nishajoy71859 күн бұрын
Ammaey madavey Joy dy kideny rogam mari kitany 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
എൻ്റെ അമ്മേ എൻ്റെ കുടുംബത്തെ കടക്കെണിയിൽ നിന്നും കരകയറ്റേണമേ , എൻ്റെ വീട്ടിൽ അമ്മയുടെ സാന്നിധ്യം ഉണ്ടാകേണമെ 🙏🙏🙏
@sushamas4719 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ കാത്തു കൊള്ളണേ🙏🙏🙏
@ppranimathew45399 күн бұрын
കർത്താവെ കുടുംബം സ്നേഹവും ഉത്തരവാദിത്തവമുള്ള ഒരു കുടുംബത്തേ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏w🙏🙏🙏🙏❤️❤️
@georgesebastian92339 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ ഭാര്യ യുടെ അസുഖം മാറ്റി തരണമേ
@sonastephen61879 күн бұрын
എന്റെ സോനമോളെയും പരീക്ഷയും സമർപ്പിക്കുന്നു കൂടെ അനുഗ്രഹമായി കൂടെ ഉണ്ടാകണേ അമ്മേ മാതാവേ 🙏
@Ashwafoodvlog8 күн бұрын
Amme mathave exam il pass aavane 🥺🙏🏼
@sushamas4719 күн бұрын
അമ്മേ മാതാവേ കുഞ്ഞിനു അമ്മയുടെ കൃപ കൊടുക്കണേ🙏🙏🙏
@Rajani-i4m9 күн бұрын
അമ്മേ മാതാവേ ദിനം തോറും ഞങ്ങളെ നടത്തുന്ന കൃപയ്ക്കായ് നന്ദിയോടെ സ്തുതിക്കുന്നു🙏🙏.🙏❤️❤️❤️ 2:55
@juvalmariyabineeshmathew9519 күн бұрын
അമ്മേ സഞ്ചാരി മാതാവെ എനിക്ക് ഒരു ഭവനംനൽകി അനുഗ്രഹിക്കേണമേ🙏🙏🙏
@vijayakrishna22099 күн бұрын
അമ്മേ കൃപാസനം മാതാവേ എനിക്ക് വേണ്ടി എശോയോട് അപേക്ഷികേണമേ ആമേൻ 🙏🙏🙏
@Starlyaniyan9 күн бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ കുടുംബ ജീവിതം ഒന്നിച്ചു ആക്കി തരണമേ എന്റെ മകനു ഒരു ജോലി വിദേശത്തു കൊടുത്തു അനുഗ്രഹിക്കണമേ
@RenjiniManoj-c3m9 күн бұрын
എന്റെ മക്കളെ 3ന് അനുഗ്രഹിക്കണേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajethsajetha9 күн бұрын
എന്റെ കൃപാസന മാതാവേ എന്റെ മകന്റെ നേഴ്സിംഗ് പഠനത്തിന് യാതൊരു തടസ്സവും ഉണ്ടാകരുതെ എന്റെ മകനെ കാത്ത് സംരക്ഷിക്കണമേ🙏🙏🙏🙏
@shejygeorge14389 күн бұрын
മാതാവേ ഞാൻ നിയോഗം വച്ച് പ്രാർഥിച്ചതിൻ്റെ ഫലമായി ലഭിച്ച എല്ലാ അനുഗ്രഹ ങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു മാതാവേ ഞങ്ങളുടെ തറവാട് വീട് നല്ല വിലക്ക് വിറ്റു തരു ന്നതിനു വേണ്ടി പ്രാർഥിക്കുന്നു മാതാവേ എൻ്റെ ജീവിത പങ്കാളിയെ പരസ്ത്രീ ബന്ധത്തിൽ നിന്ന് മോചിപ്പിച്ച് ഞങ്ങളുടെ ദമ്പത്യജീവി തത്തിൽ പരസ്പരം സ്നേഹവും വിശ്വാസവും സന്തോഷവും ഉണ്ടാകുന്ന തിനു വേണ്ടി പ്രാർഥിക്കു ന്നു മാതാവേ എൻ്റെ പേരിൽ സ്വന്തമായി ഒരു പീടും സ്ഥലവും ഭർത്താവ് വാങ്ങിച്ചു തരുന്നതിനു വേണ്ടി പ്രാർഥിക്കുന്നു മാതാവേ ഞാൻ നിയോഗം വച്ച് പ്രാർഥിച്ച തിൻ്റെ ഫലമായി ഞ്ഞുജത്തിക്ക് വിദേശത്ത് ജോലി ലഭിച്ചതിന് ഒരായിരം നന്ദി മാതാവേ ഞാൻ നിയോഗം വച്ച് പ്രാർഥിച്ചതിൻ്റെ ഫലമായി ഒരു പുതിയ ഫ്ലാറ്റ് വാങ്ങാനും അതിൽ താമസിക്കാനും സാധിച്ചതിൽ ഒരായിരം നന്ദി
@anupamavinesh71069 күн бұрын
അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻
@videokanan9 күн бұрын
കൃപാസനമാതാവേ മഞ്ജുവിനും മക്കൾക്കും ഒരു മനസാന്തരജീവിതം നൽകി അനുഗ്രഹിക്കേണമേ
@SantyJohn-h7m9 күн бұрын
Amma mathave enne ammaude prathshe karanathintte Sashi akkaname amme 🙏 🙏🙏🙏
@shylasajeesh8 күн бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകണമേ🙏🏻
@SantyJohn-h7m9 күн бұрын
Ammaikkum thirukkumaranum oru Kodi nandhi amme 🙏🙏🙏🙏
@stellamary35919 күн бұрын
വിൻസ് ജോബിയും വഴക്ക് മാറി ഒന്നാകണമെ കുടുംബ സമാധാനം ഉണ്ടാകണമെ കുടുംബത്തിലെ എല്ലാ കുടിയന്മാരേയും മാനസാന്തരപ്പെടുത്തണമെ
@usha81299 күн бұрын
അമ്മേ മാതാവേ എന്റെ ജയേഷ് മോനും ഉണ്ണിമോനും എത്രയും പെട്ടെന്ന് വിദേശത്തേക്ക് പോകാനും നല്ലൊരു കമ്പനിയിൽ ഒരു ജോലി ആക്കി തരാനും അനുഗ്രഹിക്കണേ അമ്മയെയും എന്റെ കുടുംബത്തെയും പ്രാർത്ഥനയിലും വിശ്വാസത്തിലും ജീവിക്കാനുള്ള കൃപ തരണേ മാതാവേ
@sonastephen61879 күн бұрын
എന്റെ വേദനകളും സങ്കടങ്ങളും സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ അമ്മേ 🙏
@RahulPv-v8x8 күн бұрын
അമ്മേ മാതാവേ എനിക്ക് ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ🙏🙏🙏
@videokanan9 күн бұрын
മക്കളില്ലാതെ വേദനിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ
@minithamurukan75789 күн бұрын
എന്റെ മാതാവേ യേശുവേ ഈ പാപിയുടെ പ്രാത്ഥതന കേൾക്കണമേ പെട്സ്കാനിൽ എനിക്ക് ഒരു അസുഖവും കാണരുതേ
@achuviju88638 күн бұрын
മാതാവേ ഇന്ന് നടന്ന എൽസ മോൾടെ exam എളുപ്പമാക്കി തന്നതിന് നന്ദി 🙏🙏🙏
@sisilybose90219 күн бұрын
എന്റെ അമ്മെ നിന്നെ പോലെ എളിമയോടെ ജീവിതംപൂർത്തിയാക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കാൻ ഈ ശോയുടെ പറയണമേ ആമ്മേൻ
@JohnMM-cq7qq9 күн бұрын
Pray for my family and for all 🙏 amen 🙏 hallelujah hallelujah hallelujah 🙏 amen 🙏 🙌 ❤️
@videokanan9 күн бұрын
അമ്മേ മാതാവേ പരീക്ഷക്ക് പോയിരിക്കുന്നു കുഞ്ഞുങ്ങളെ എല്ലാവരെയും ആശീർവദിക്കണമേ. പരിശുദ്ധത്മവിനാൽ അവരെ നിറക്കണമേ
@JasmineGeorge-z6r9 күн бұрын
ഈശോയെ കാത്തുകൊള്ളണമേ ❤❤❤ആമേൻ
@videokanan9 күн бұрын
അമ്മേ വിശുദ്ധിയിൽ ജീവിക്കുവാൻ സഹായിക്കണമേ
@GayatriPradeep-p7b9 күн бұрын
അമ്മ മാതാവേ അമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോകുകയാണ്. മാതാവും ഞങ്ങളുടെ കൂടെ വരണേ. കുഴപ്പം ഒന്നും ഇല്ലാതെ മനസമാധാനത്തോട്ടുകൂടി തിരിച്ചു വരാൻ മാതാവ് അനുഗ്രഹിക്കേണമേ🙏🙏🙏
@sandhyamolat76378 күн бұрын
Amma mathavee eneyum ente makkaleyum ammayude prathyusheekaranathinte sakshikalakkename 🙏✝️❤️🙏🙏
@usha81299 күн бұрын
അമ്മേ മാതാവേ എന്റെ രണ്ടാം മക്കളെ മദ്യപാനത്തെയും നിലവിൽ മരുന്നുകൾ എന്നും ആവശ്യമില്ലാത്ത കൂട്ടുകെട്ടുകൾ എന്നവരെ പൂർണ്ണമായും വിടുതലാക്കി തരണേ മാതാവേ
@DilipUsha-ne1fo9 күн бұрын
അമ്മേ.. പരിശുദ്ധേ.. മോൾക്ക് വേണ്ടി ഇറങ്ങുന്നു.. തടസ്സം കൂടാതെ നടത്തുവാൻ അനുഗ്രഹിക്കണേ... സഹായിക്കണേ.... മോളുടെ സാക്ഷ്യം സാധിക്കണേ.... കാര്യങ്ങൾ നടക്കണേ.. നാഥേ.. കൈവിടല്ലേ.... കാക്കണേ..
@mr_red-n30379 күн бұрын
അമ്മ മാതാവേ എന്റെ അനിയനെ സമർപ്പിക്കുന്നു ഇന്ന് നടക്കുന്ന അവ എന്റെ ഓപ്പറേഷൻ സമർപ്പിക്കുന്നു
@jinianish13809 күн бұрын
അമ്മേ മാതാവേ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു എന്നെയും എന്റെ കുടുംബാംഗങ്ങളേയും ഞങ്ങൾക്ക് ഉള്ളവയേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ വരുമാന മാർഗ്ഗത്തെ സമർപ്പിക്കുന്നു സഞ്ചരിക്കുന്ന വഴിക്കളെ ഇന്നു എഴുതാൻ പോകുന്ന പരീക്ഷയെ വീടിനെ സ്ഥലത്തെ വാഹനത്തെ എല്ലാം സമർപ്പിക്കുന്നു അങ്ങേ തിരുരക്താത്തിന്റെ അഭിഷേകം എല്ലാത്തിനും മേൽ ഉണ്ടായിരിക്കണമെ
@sajethsajetha9 күн бұрын
എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന് വിദേശത്ത് നിൽക്കാൻ ഉള്ള മനസ്സ് തോന്നിക്കണമേ🙏🙏🙏
@minithamurukan75789 күн бұрын
എന്റെ മാതാവേ എന്റെ മുരുകണ്ണന്റെ തലവേദനയും കണ്ണിന്റെ പോലെയും ഉള്ള നീരും മാറ്റണമേ ജോലി കു ആരെങ്കിലും വിളികേണമേ കരുണ കാട്ടണമേ മാതാവേ
@shylasajeesh8 күн бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് +2യിൽ നല്ല മക്ക കിട്ടി നല്ല കോളേജിൽ അഡ്മിഷൻ tharanane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepabijujohn60319 күн бұрын
അമ്മേ എന്റെ മോൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണേ
@sindhus90479 күн бұрын
Amme mathave yesuve ente bharthavinte ella asugangalum neerum vayaruperukavumellam mattitharane yesuve kripasana mathave ente kalintevedanayum mattitharename amme🙏🙏🙏🙏🙏🙏🙏🙏
@lovelyraju49769 күн бұрын
Praise the Lord Jesus Amen Kochinu net kittan anuggrekikane Amma Mathave Enta joli ude buthimuttu mattitharane Amma Mathave
@ArunJuley9 күн бұрын
Thank to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤❤❤
@LIGIMOLV9 күн бұрын
യേശുവേ നന്ദി, മാതാവേ നന്ദി 🙏🏻എന്റെ മോളെ കൊണ്ട് ഹോസ്പിറ്റലിൽ പോകുവാ സഞ്ചാരി മാതാവ് കൂടെ വരണേ. Bloood test ഒക്കെ ആയിരിക്കണേ ❤️
@BeenaBeena-k1g9 күн бұрын
അമ്മ ദൈവ എന്റെ ഭാർത്താവിൻ്റ ആദ്യ ഭരൃയുടെ മകൻ ൻ്റ വിവാഹം ആണ് ഇന്ന് ഈ കല്ല്യാണം മംഗളമായി നടക്കുവാൻ❤അമ്മയുടെ അനുഗ്രഹിക്കം ഞാങ്ങാൾക്ക് നൽകണേമേ 🙏ആമേൻ 🙏🙏🙏
അമ്മ മാതാവേ എന്റെ മകനെ അമ്മയുടെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ
@RoseyJoseph-i9f9 күн бұрын
അമ്മേ ഞങളുടെ കുഞ്ഞുങ്ങളെ നല്ല വഴിയിൽ നടത്തി അനുഗ്രഹിക്കേണമേ
@shajithankachan2229 күн бұрын
അമ്മേ അമ്മേ പരിശുദ്ധ അമ്മേ ഈ പാപിയായ ദാസന്റെ രോഗങ്ങളെ അവിടുന്ന് കരുണതോന്നി മായിച്ചുതരണമേ നാഥാ എന്ന് അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു യാജിക്കുന്നു ആമ്മേൻ
@abinthomas76199 күн бұрын
പരിശുദ്ധ അമ്മേ എത്റെ കുഞ്ഞിൻ്റെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളെയും ഈശോയും അമ്മ മാതാവും കൂടി ആശിർവദിച്ച് അനുഗ്രഹിക്കുന്ന മെ എന്നെ കുഞ്ഞിനെ അരാഗ നിക്കണമെ ആമേൻ
@UshaSunu9 күн бұрын
മാതാവ് അമ്മഎന്റെ ചേട്ടന്റെ അസുഖം മാറ്റി തരണേ 🙏🙏🙏
@reenajoy68709 күн бұрын
ഈശോയെ ഇന്ന് ദിവസം അനുഗ്രഹമാക്കി മാറ്റുവാൻ സഹായിക്കണമേ
@RajamoneyKn9 күн бұрын
നാളെ നടക്കുന്ന അനന്ദുവിന്റെ ഇന്റർവ്യ പാസാക്കി ജോലി നേടി കൊടുക്കേണമേ മാതാവേ
@RoseyJoseph-i9f9 күн бұрын
പഠിക്കാൻ ബുദ്ധി യും കഴിവും ഉത്സാഹവും വിവേകവും നൽകി പരിശുദ്ധ ആത്മാവിന്റെ ശക്തി യിൽ നിറച്ചു അനുഗ്രഹിക്കേണമേ ആമേൻ
@Acpl2259 күн бұрын
Thank you Jesus Praise you Jesus amen 🙏🙏👍
@JohnMM-cq7qq9 күн бұрын
Amen 🙏 hallelujah 🙏 Ave Mary matha Ave Mary matha Ave Mary matha 🙏 amen 🙏 🙌 ❤️
@shejygeorge14389 күн бұрын
മാതാവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമെ
@miniphilip47959 күн бұрын
God bless you amen 🙏
@tollysurendran89478 күн бұрын
Amme mathave heal my daughter’s health issues and bless her in her exams 🙏🏼🙏🏼🙏🏼🙏🏼
@thomasgracy59 күн бұрын
Ente amme mathave ente mon te vivaaham etrem vegam nadatti kodukkane amme
@mercyantony64879 күн бұрын
Amme sahikaname
@MINICHACKOCHAN9 күн бұрын
Ammae mathave loan sosaity eadukan pokunu amme aa land vittu kittukayanakkil loan eadukathe kochine padippikanum vidue panniyanum sathikum Amma sahayaikumnu vishasikunu amen ❤
@leemaraice60959 күн бұрын
മാതാവേ നിയോഗങ്ങൾനടത്തിതരണമേ
@usha81299 күн бұрын
എന്റെ പരിശുദ്ധ ദൈവമാതാവിന്റെ രാകേഷ് മോനെ എത്രയും പെട്ടെന്ന് ഒരു ജീവിത പങ്കാളിയെ തന്നെ അനുഗ്രഹിക്കണേ എന്റെ ജയേഷ് മോനും ഉണ്ണിമോനും എത്രയും പെട്ടെന്ന് വിദേശത്തേക്ക് പോകാൻ നല്ലൊരു കമ്പനിയിൽ ജോലി ആക്കി തരാനും അമ്മ ശക്തമായ ഇടപെടണേ മാതാവേ