ഉടമ്പടി നിയോഗ പ്രാർത്ഥന / 08 ബുധൻ Januvary 2025 / Inner Healing / Grace By God / Udambadi Prayer

  Рет қаралды 10,508

Home Of Grace

Home Of Grace

Күн бұрын

Пікірлер: 322
@ShinyPaul-s4p
@ShinyPaul-s4p 7 сағат бұрын
അമ്മേ മാതാവേ ദീപവർഗ്ഗീസ് എന്ന മകളുടെ സൊറി യാസീസ് എന്ന അസുഖം പൂർണ്ണമായും സുഖപ്പെടുത്താൻ അതുവഴി അമ്മ മഹത്വപെടട്ടെആമ്മേൻ
@suvarnaanil2130
@suvarnaanil2130 6 сағат бұрын
അമ്മേ മാതാവേ ജോലി നൽകി അനുഗ്രഹിക്കേണമേ 👏👏👏💕💕🌹🌹🌹🌹💕💕
@anujohny
@anujohny 9 сағат бұрын
അമ്മേ എന്റെ മോന് പൈസ കൈകാര്യം ചെയ്യാൻ കഴിവ് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@Sandhyamol.kollam
@Sandhyamol.kollam 11 сағат бұрын
അമ്മയെ മാതാവേ അടിയന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അടിയൻ വളരെ പ്രയാസത്തിൽ ആയിരിക്കാൻ അടിയന്റെ കുടുംബത്തെയും ഭവനത്തെയും മാതാവിന്റെ നീലാങ്ങിയാൽ പുതിയേണമേ അമ്മേ ഞങ്ങൾക്കായി അപേക്ഷിക്കേണമേ 🙏🙏🙏😭😭😭
@pavithrachinnuz778
@pavithrachinnuz778 16 сағат бұрын
അമ്മാമാ താവ് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@SabithaSajeev-m2k
@SabithaSajeev-m2k 12 сағат бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ അടുത്ത് എത്തിക്കാൻ എല്ലാ വഴികളും തുറന്നു തരേണമേ 🙏🙏
@mariampeter4662
@mariampeter4662 21 сағат бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിനുമേൽ കരുണ തോന്നേണമേ
@home_of_grace
@home_of_grace 20 сағат бұрын
🙏
@margarithababy4664
@margarithababy4664 16 сағат бұрын
, Mukunda Murari Bhajan Aarti karne ka Karan 15 tarikh angreji Hindustan paper
@AshlyAshly-mz2jh
@AshlyAshly-mz2jh 13 сағат бұрын
അമ്മേ മാതാവെ കരുണയായി ക്കണമെ ജോലി കിട്ടാൻ അനുഗ്രഹിക്കണ മെ ഭർത്താവിനെ മാനസാന്തരപ്പെടുത്തണമെ കടബാധ്യതകൾ മാറ്റണമെ
@shobanas4583
@shobanas4583 21 сағат бұрын
അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
@home_of_grace
@home_of_grace 20 сағат бұрын
🙏
@SukumariSuku-c4b
@SukumariSuku-c4b 21 сағат бұрын
കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ സാതിച്ചുതരേണമേ
@home_of_grace
@home_of_grace 20 сағат бұрын
🙏
@bindhuisac9897
@bindhuisac9897 20 сағат бұрын
അമ്മേ കൂടെ ഉണ്ടാകണേ ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏മക്കളെ കാത്തുകൊള്ളണമേ പഠിക്കാനുള്ള ഉണർവ് കൊടുക്കണേ 🙏🙏
@home_of_grace
@home_of_grace 20 сағат бұрын
🙏
@sobhaashokansobhaashokan2294
@sobhaashokansobhaashokan2294 20 сағат бұрын
അമ്മേ ഇന്നലത്തെ ദിവസം എനിക്കും എന്റെ കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻അമ്മേ എന്റെ ജീവിതപങ്കാളിടെ കിഡ്ഡ്നിടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ ഈശോ ഒരു മിറക്കിൾ നടത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻ഈശോയെ എന്റെ വീടിന്റെ വാതിൽക്കൽ കാശുകൊടുക്കാൻ ഉള്ളവർ വരുന്നു ഈശോയെ എന്റെ കടം വിട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@home_of_grace
@home_of_grace 20 сағат бұрын
🙏
@Jismonsunny-n8b
@Jismonsunny-n8b 20 сағат бұрын
അമ്മേ, മാതാവേ, എന്റെ മകനെ വിശ്വാസത്തിൽ വളർത്തണമേ.
@home_of_grace
@home_of_grace 20 сағат бұрын
🙏
@sanibaby4758
@sanibaby4758 21 сағат бұрын
എന്റെ കർത്താവെ എന്റെ ദൈവമേ ❤️🙏❤️ അമ്മ 💗🙏
@home_of_grace
@home_of_grace 20 сағат бұрын
🙏
@chippybenny4213
@chippybenny4213 20 сағат бұрын
അമ്മേ മാതാവേ ജർമ്മനിയിൽ ഉള്ള എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേമേ
@seventhsense2514
@seventhsense2514 21 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ എല്ലാ കാര്യത്തിലും അനുഗ്രഹിക്കണമേ, ജോലി തരണമേ, രോഗ വിഢകളിൽ നിന്നും മോചനം നല്കേണമേ, കാബാധ്യാതകൾ മാറ്റിത്തരണമേ മാതാവേ കാത്തു കൊളേളണമേ ആമ്മേൻ❤❤❤🙏🙏🙏👍👍👍
@home_of_grace
@home_of_grace 20 сағат бұрын
🙏
@anniefrancis8003
@anniefrancis8003 18 сағат бұрын
അമെമ മാതാവെ എൻറ്റ ജീവിതപങ്കാളിയുട കിഡനി സ്റ്റോൺ യൂറിനിലൂട അലിയിച്ച് കളഞ്ഞ് പൂർണ്ണ സൗഖഽനൽകി അനുഗ്രഹികണമെ ആമീൻ❤🙏🙏🙏
@RejaniRejani-ir5sp
@RejaniRejani-ir5sp 19 сағат бұрын
എന്റെ കുഞ്ഞിന് പരീക്ഷ നല്ലോണം എഴുതാൻ കഴിയണേ മാതാവ് അമ്മ അനുഗ്രഹിക്കേണമേ ❤❤❤❤
@SanthoshkumarT-m6f
@SanthoshkumarT-m6f 18 сағат бұрын
അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹m
@SmilingPoodle-nc6on
@SmilingPoodle-nc6on 21 сағат бұрын
Amme mathave ente manassinte vedanakal maattitharaname
@home_of_grace
@home_of_grace 20 сағат бұрын
🙏
@manjuanna9256
@manjuanna9256 21 сағат бұрын
അമ്മേ മാതാവേ ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ കഴിയണമേ അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഡീവോസിൻറ വക്കിലാണ് കുടുംബം പ്രാർഥികേണമേ
@home_of_grace
@home_of_grace 20 сағат бұрын
🙏
@leoholidays2995
@leoholidays2995 20 сағат бұрын
കൃപാസനത്തിൽ വാഴുന്നവളെ കൃപയുടെ അമ്മേ അനന്തപുരിആശുപത്രിയിൽ ICU വിൽ കഴിയുന്ന ലിജോ മോനെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമ്മയുടെ സ്പർശനത്താൽ പൂർണമായും ശുദ്ധീകരിക്കണമേ അവന്റ ഓർമ ശക്തി പൂർണമായും തിരിച്ചു കിട്ടണേഅമ്മേ amen
@bindhua9099
@bindhua9099 20 сағат бұрын
അമ്മേ 9-ാം തീയതികോളേജിൽ നിന്ന് ടൂർ പോകുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമെ അമ്മമാതാവും ഈശോയും അവരുടെ മുൻപിലും പിൻപിലും സഞ്ചരിക്കണമെ അവരുടെ വാഹനത്തെ അശീർവദിക്കണമെ അതിൽ സഞ്ചരിക്കുന്നവരെ ആശീർവദിക്കണമെ നേർവഴിക്കുനയിക്കണമെ ഡ്രൈ വറെ അനുഗ്രഹിക്കണമെ കണ്ഡ Uറ്ററെ അതൃഗ്രഹിക്കണമെ ആമേൻ ഹാലേലൂയ്യാ
@susanalex6666
@susanalex6666 20 сағат бұрын
Amme mathave ente prarthana kelkkaname ente monu Joli koduthu avane anugrehikkaname parishuddha Kreupasana mathave kaividalle Amme Amen Hallelujah Hallelujah Hallelujah Amen 🙏🙏🙏
@lissyabraham6408
@lissyabraham6408 8 сағат бұрын
Ammey Mathave jonathanney sughapaduthannamey clear aye samsarrican krupa nalghannamey Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShaniVarghese-ri6pk
@ShaniVarghese-ri6pk 16 сағат бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമ്മേ അത്ഭുത പ്രവർത്തികൾ ചെയ്യാൻ ഏറ്റവും കൂടുതൽ കഴിവുള്ള ആണല്ലോ eshoyum അമ്മയുമല്ലേ എല്ലാവരുടെയും സങ്കടങ്ങളും വിഷമങ്ങളും മട്ടികൊടുക്കേണമേ
@mariampeter4662
@mariampeter4662 21 сағат бұрын
അമ്മ മാതാവേ എന്റെ സാമ്പത്തിക അത്യാവശ്യങ്ങൾ സാധിച്ചു തരണമേ
@home_of_grace
@home_of_grace 20 сағат бұрын
🙏
@arya.b850
@arya.b850 20 сағат бұрын
എന്റെ മാതാവേ മോനും അവന്റെ കുട്ടു കാരനും ഇൻറ്റർവ്നു പോകുന്നു മാതാവേ അവരുടെ കൂടെ കാണാനേ മാതാവേ അവരെ കാത്തോളണേ അമ്മ മാതാവേ 🙏🙏🙏🙏🙏
@home_of_grace
@home_of_grace 20 сағат бұрын
🙏
@seejashajan873
@seejashajan873 21 сағат бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ മേൽ കരുന്നതോന്നണെ അമ്മേ ജനുവരി 18 തിയതി നടക്കുന്ന ഇറ്റലിയൻ ഭാഷ പരിക്ഷയാണ് അമ്മേ എലിസബത്തിനെയും എമിലിനെയും വിജയം നൽകി അനുഗ്രഹിക്കണെ അമ്മേൻ
@home_of_grace
@home_of_grace 20 сағат бұрын
🙏
@saijuneraphi9560
@saijuneraphi9560 14 сағат бұрын
എൻ്റെ മകന് നല്ലൊരു തീരുമാനങ്ങൾ മാതാവിൻ്റെ അനുഗ്രഹത്താൽ നടത്തിത്തരണമേ
@soniyasanthosh4125
@soniyasanthosh4125 9 сағат бұрын
അമ്മേ മാതാവേ എന്റെ മക്കൾ അനുഗ്രഹീതരായി വിജയിച്ചു വരണമേ വഴി തെറ്റി പോകാൻ ഇടയാക്കല്ലേ
@SherlyVarghese-gz8de
@SherlyVarghese-gz8de 19 сағат бұрын
യേശുവേ നിന്റെ കുഞ്ഞുങ്ങളെ കാത്തുപ്പരിപ്പാലക്കണം, യേശുവേ ജാമിയം നിന്നവൻ ഇന്ന് പൈസ് അടച്ചു സ്റ്റോപ്പ്‌ memo മേടിച്ചു തരാൻ അവനു മനസു കൊടുക്കണം, എന്റെ കാല്മുട്ട് വേദന മാറ്റിതരണം 🙏🙏🙏
@rinusajusaju5215
@rinusajusaju5215 14 сағат бұрын
മാതാവേ ഞങ്ങളുടെ കൂഞ്ഞു വിനെ സൗഖ്യമാക്കണമെ
@bijukumar504
@bijukumar504 19 сағат бұрын
അമ്മേ മാതാവേ നിനക്കു അറിയായാലോ എന്റെ പ്രശ്നം അതിൽ എല്ലാം നിന്റെ സാന്നിത്യം സാമ്പത്തികമം ബിസിനസ് എല്ലാം നിന്റെ അനുഗ്രഹം ഉണ്ടാവാണമേ
@Jismonsunny-n8b
@Jismonsunny-n8b 20 сағат бұрын
അമ്മേ, മാതാവേ, സാമ്പത്തികം തന്നു അനുഗ്രഹിക്കേണമേ.
@home_of_grace
@home_of_grace 20 сағат бұрын
🙏
@GreeshmageethuGeethu
@GreeshmageethuGeethu 19 сағат бұрын
Mathavey udambadi purthiyaakkam sadhikaney.sakshiyaavan anugrahikane🙏🙏🙏🙏
@SashiPottanmala
@SashiPottanmala 16 сағат бұрын
കർത്താവായ ദൈവമെ അങ്ങയെ സ്നേഹിക്കാൻ ഉടമ്പടിയുടെ അന്ദ്രിക അഭിഷേകം പ്രവിക്കാൻ ഞങ്ങളെ അഭിഷേകം ചെയ്യണമേ
@MaluAmma-j7h
@MaluAmma-j7h 18 сағат бұрын
Amma mathava undambadill edukuma eallavaraum kathallanama ameen 🙏🙏 mahamareena kathollanama ameen Amma mathava anik oru vidaa thana anugrahayikana ammen🙏🙏
@GirijaRaju-ln8rl
@GirijaRaju-ln8rl 21 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കർത്താവേ സമാധാനം തരണമേ 🙏ക്യാൻസർ രോഗത്തെ മാറ്റിത്തന്ന അമ്മക്കും ഈശോയിക്കും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏
@home_of_grace
@home_of_grace 20 сағат бұрын
🙏
@AnilAnil-ye4op
@AnilAnil-ye4op 17 сағат бұрын
അമ്മേ മാതാവേ എന്റെ വസ്തു വിൽപ്പിച്ചു തരാൻ എന്റെ മാതാവിനെ കനിവ് thonename
@AnithaAnilkumar-w2t
@AnithaAnilkumar-w2t 20 сағат бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ എന്റെ മോൾക്ക് തെറ്റായ ബന്ധത്തിൽ നിന്ന് പിൻമാറാനുള്ള മനസ്സ് കൊടുക്കണമേ .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shobanas4583
@shobanas4583 21 сағат бұрын
അമ്മ മതാവ് ലോക നന്മ ചെയ്യാൻ പിറന്നജേസഫ്അചനെആയുസ്ആരേഗൃംസമാധാനം,സന്തോഷവും നന്ദിയും ഒപ്പം ക്ഷമ കർത്താവ് കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻ
@home_of_grace
@home_of_grace 20 сағат бұрын
🙏
@KuriakosePm-r6z
@KuriakosePm-r6z 18 сағат бұрын
Amme.mathave.nivinu.parishagl.vegathil.azyuthipechu.padikanulla.kroupanalgi.parishavejayame.nalginate.amme.nithinu.jollyilurapechu.nerthi.promoushan.nalgi.jollichayyian.kroupanalgi.paripornna.savoukamemnalgi.vevahamekzyipechu..jevethapaggliyea.nalgi.anugrahekane.
@anithageorge8628
@anithageorge8628 14 сағат бұрын
Amen Amen 🙏🏻
@mariampeter4662
@mariampeter4662 21 сағат бұрын
അമ്മ മാതാവേ എന്റെ അന്നമോൾക്ക് നടക്കുവാനുളള കൃപ നൽകണമേ
@home_of_grace
@home_of_grace 20 сағат бұрын
🙏
@mariammagadey2511
@mariammagadey2511 13 сағат бұрын
Amma mathave ente പിടലിയുടെ വേദന, പുറത്തെ വേദന, ഒരത്തിന്റെ വേദന എല്ലാം സൗക്യപ്പെടുത്താണമേ. വേദനകൊണ്ട് ഒരു പണിയും ചെയ്യാൻ പറ്റുന്നില്ല അമ്മേ. സഹായം ചെയ്യണേ അമ്മേ. വീടില്ലാത്ത എനിക്ക് വാടകവീട്ടിൽനിന്നും, ഒരു വീട് പണിയാൻ സഹായം ചെയ്യണമെ അമ്മേ
@ancychrispin8950
@ancychrispin8950 14 сағат бұрын
അമ്മ മാതാവേ യേശുപ്പാ വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം റിസൾട്ട്‌ വരുമ്പോൾ മെയിൻ ലിസ്റ്റിൽ എന്റെ പേര് ഉണ്ടായിരിക്കണമേ, എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് ഫിസിക്കലും മെഡിക്കലും ജയിക്കാൻ സഹായികേണമേ, 2025 തിരുന്നതിന്ന് മുൻപ് എനിക്ക് പോലീസ് യൂണിഫോം തരേണമേ എന്റെ തലയെ കുനിപ്പിക്കരുത്വ മാതാവേ യേശുപ്പാ
@VidyaSuresh-u6o
@VidyaSuresh-u6o 14 сағат бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏❤️
@padmanair-tc3cj
@padmanair-tc3cj 20 сағат бұрын
Karthave,ente sahodariyum,ente ammayum Parashuram snehthodum, samadhanathodum aayirikkuvan angu avare abishekam cheyyename,karthave,ente ammkkum,sahodarikkum annannathe aaharathinulla margm angu nalkename,eeshoye,avarude randuperudeyum vayaru poriyan idavruthalle appa
@home_of_grace
@home_of_grace 20 сағат бұрын
🙏
@sherlyfrancis1045
@sherlyfrancis1045 12 сағат бұрын
അമ്മേ മാതാവേ എൻ്റെ മോൾക്ക് ഇന്ന് ഇൻ്റെർവ്യൂ ൻ്റെ call letter ' കിട്ടണേ ... ജോലിനൽകി അ'നുഗഹിക്കണമേ. വിസ തീരാൻ പോകുന്നു. അമ്മേ രക്ഷിക്കണേ. ജോലി നൽകി അനുഗ്രഹിക്കണമേ.
@josephthachuparambil8888
@josephthachuparambil8888 17 сағат бұрын
- എൻ്റെ കൃപാസനംമാതാവേ എൻ്റെ കുടുംബത്തെ രക്ഷിക്കണമേ
@albyissac9842
@albyissac9842 14 сағат бұрын
അമ്മേ ഇന്ന് വരയും തന്ന നന്മകൾക് അനുഗ്രഹം തിനും നന്ദി നന്ദി സ്തുതി 🙏🙏🙏😭🌹🙏🙏
@ShaniVarghese-ri6pk
@ShaniVarghese-ri6pk 16 сағат бұрын
❤❤❤❤❤❤❤❤❤❤ അമ്മേ ഞാൻ ഏറ്റവുംകൂടുതൽ സ്നേഹിക്കുന്ന അമ്മായല്ലേ
@OmanaRajan-p1z
@OmanaRajan-p1z 20 сағат бұрын
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ
@home_of_grace
@home_of_grace 20 сағат бұрын
🙏
@jessyandrews4566
@jessyandrews4566 16 сағат бұрын
അമ്മേ എന്റെ നിയോഗം ഏറ്റെടുക്കാന്‍ വേഗം വരണേ
@manjalipoulosefrancis7701
@manjalipoulosefrancis7701 17 сағат бұрын
Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏
@jithutanu8192
@jithutanu8192 21 сағат бұрын
അമ്മേ മാതാവേ കൈ പിടിച്ചു കര കയറ്റി തരണമേ എന്റെ ഭർത്താവിന്റെ മാനസിക പ്രശ്നങ്ങൾ മാറ്റി അദ്ദേഹം ഞങ്ങളുടെ അടുത്ത് തിരിച്ചു വരേണമേ ഒരു ജീവിത മാർഗം കാണിച്ചു തരണമേ നല്ലൊരു കുടുംബ ജീവിതം ഉണ്ടാവാണേ അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏q
@home_of_grace
@home_of_grace 20 сағат бұрын
🙏
@maniyammarajan2517
@maniyammarajan2517 21 сағат бұрын
Amme. Mathe. E. Ashayil. Kodukuvanullavrude.. Pisa. Kodukkuvan. Sathikkename. Ameen🙏🙏🙏🙏🙏🙏🙏
@home_of_grace
@home_of_grace 20 сағат бұрын
🙏
@DeepaBiju-o7w
@DeepaBiju-o7w 20 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ പൈസ ഇന്ന് കിട്ടണേ 🙏🙏🙏
@lijogeorge5066
@lijogeorge5066 20 сағат бұрын
ജോലിതടസം മാറ്റി തരണമേ മാതാവേ, ഇന്ന് നടക്കുന്ന മെഡിക്കൽ ടെസ്റ്റ്‌ പാസ്സ് ആകണേ മാതാവേ 🙏🙏
@sheelamanojkumar6566
@sheelamanojkumar6566 20 сағат бұрын
അമ്മ മാതാവേ എന്റെ മോന്റെ അസുഖം മാറ്റി പൂർണ ആരോഗ്യവാൻ ആക്കി തരേണമേ
@manjubabu1574
@manjubabu1574 15 сағат бұрын
അമ്മ മാതാവേ എന്റെ കേൾവി കുറവ് മാറ്റി തരണമെന്ന് അമ്മ മാതാ വേ
@Reenatiju-e6x
@Reenatiju-e6x 21 сағат бұрын
അമ്മേ എന്റെ ഉടമ്പടിയ്ക്ക് ഒരു കോട്ടവും തട്ടരുതേ ലോക മാതാവേ കാണണമേ 🙏🙏🙏🙏🥹
@home_of_grace
@home_of_grace 20 сағат бұрын
🙏
@josemanjali5693
@josemanjali5693 20 сағат бұрын
ente Amma ente daivama ente kudumbatha kathu rakshikanama ente Amma ente sanjo exams passaki tharane
@home_of_grace
@home_of_grace 20 сағат бұрын
🙏
@mariampeter4662
@mariampeter4662 21 сағат бұрын
അമ്മ മാതാവേ എന്റെ ജീവിതപങ്കാളിയ്ക്ക് മുടക്കം കൂടാതെ ദിവ്യബലി യിലു൦ കുടു൦ബ പ്രാ൪ത്ഥന യിലു൦ പങ്കു ചേരുവാൻ കൃപ നൽകണമേ
@home_of_grace
@home_of_grace 20 сағат бұрын
🙏
@GracyKuttySunny
@GracyKuttySunny 18 сағат бұрын
O Lord kindly heal my sister✝️✝️✝️,have mercy on her🙏🙏🙏
@padmanair-tc3cj
@padmanair-tc3cj 20 сағат бұрын
Karthave,ente sahodarikku avarude makkal chilavinu kodukkanum,samrakshikkanum ulla nalla manassundakename, eeshoye,angu ente sahodariye sukhappeduthename,rogathal varshangalayi bharappedunnu,appaye,angu koodeninnu sahayikkename
@home_of_grace
@home_of_grace 20 сағат бұрын
🙏
@priyasuku9170
@priyasuku9170 19 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ. അമ്മ അല്ലാതെ മറ്റൊരു ആശ്രയമില്ല മാതാവേ. ഞാൻ വച്ച നിയോഗങ്ങൾ അമ്മ അനുഗ്രഹിച്ചു നടത്തി തരണമേ.
@AnilAnil-yy4ob
@AnilAnil-yy4ob 16 сағат бұрын
Ente mathave kathukollane, Amen Amen Amen ❤
@AnithaManoharan-e1x
@AnithaManoharan-e1x 7 сағат бұрын
എന്റെ കുടുംബത്തെ എല്ലാവരെയും അനുഗ്രഹിക്കട്ടെ അമ്മയുടെ ഈശോയുടെ അനുഗ്രഹം എന്റെ കുടുംബത്തിനും എല്ലാവർക്കും ഉണ്ടാവണമെന്ന് എന്റെ അമ്മ മാതാവേ എന്റെ അമ്മ മാതാവിന്റെ അനുഗ്രഹിക്കണേ മാതാവേ മാതാവേ എന്റെ അമ്മ മാതാവേ എന്റെ കുടുംബ വസ്തു ഞങ്ങളുടെ കയ്യിൽ നിന്ന് പോയി എന്റെ അമ്മ മാതാവേ എനിക്ക് അത് എന്റെ കൈകളിൽ തന്നെ തിരിച്ചുവരണേ എന്റെ അമ്മ മാതാവേ അമ്മ മാതാവേ യേശുവിനെ ഏറ്റവും വലിയ അനുഗ്രഹമാണ് എന്റെ അമ്മ മാതാവ് ഞങ്ങൾക്ക് തിരിച്ചു തന്നാൽ എന്റെ അമ്മ മാതാവേ അനുഗ്രഹിക്കട്ടെ എന്റെ അമ്മ മാതാവേ രക്ഷിക്കണേ എന്റെ അമ്മ മാതാവേ ജനുവരി 30നാണ് മാതാവ് അനുഗ്രഹിച്ചു തരണേ അണ്ണനെ കൊണ്ടുവന്നത് അമ്മ മാതാവിന്റെ മുമ്പിൽ ഉടമ്പടിയെടുത്ത് പ്രാർത്ഥിച്ചു സാക്ഷ്യം പറയിപ്പിച്ചോളാമേ എന്റെ അമ്മ മാതാവേ അവരെ ഒന്ന് കൊടുത്താൽ യേശുവിന്റെ അനുഗ്രഹം എന്റെ അമ്മ മാതാവിന്റെ വിടുതലും എന്റെ അമ്മ മാതാവേ അനുഗ്രഹിക്കട്ടെ അമ്മ മാതാവേ അവർക്ക് ഒരു വെളിപാട് ഉണ്ടാക്കി കൊടുക്കണം എന്റെ അമ്മ മാതാവേ അവരെ എഴുന്നേൽപ്പിക്കാൻ അമ്മ മാതാവേ ഒന്നിനും പോകാൻ പോലും പറ്റാത്ത അവസ്ഥയാണ് എന്റെ അമ്മ മാതാവേ മാതാവേ അനുഗ്രഹിക്കട്ടെ അമ്മ മാതാവ് അതേപോലെ അനുഗ്രഹിക്കണേ ഒന്നു മാതാവേ അവർക്ക് സൗഹൃദം കൊടുക്കണം
@manjalipoulosefrancis7701
@manjalipoulosefrancis7701 17 сағат бұрын
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏
@DhaneeshaBaiju-w5z
@DhaneeshaBaiju-w5z 20 сағат бұрын
അമ്മേ മാതാവേ വിസയുടെ പൈസ വേഗം കൊടുക്കാൻ പറ്റണമേ പതിനൊന്നാം തീയതി ചിട്ടി ഞങ്ങൾക്ക് തന്നെ കിട്ടണം അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏💞💞💞💞
@home_of_grace
@home_of_grace 20 сағат бұрын
🙏
@mariammagadey2511
@mariammagadey2511 13 сағат бұрын
അമ്മേ കീർത്തിക്കും ജെയ്സണും നല്ല salaryodu കൂടിയ ജോലി തന്നു അനുഗ്രഹിക്കേണമേ. ജെസ്സി മോൾക്ക് വന്ന cough, cold സ്വസ്ഥത നൽകി അനുഗ്രഹിക്കേണമേ
@sreejaashok6252
@sreejaashok6252 18 сағат бұрын
Amme mathave njgalude sthala vilppana nadathitarane .Amen🙏
@Juliamaria-o9q
@Juliamaria-o9q 18 сағат бұрын
അമ്മേ മാതാവേ നാളെ നടക്കാൻ ഇരിക്കുന്ന Generic English ന്റെ exam നു full mark വാങ്ങി pass ആകാൻ കൃപ തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessysebastian7570
@jessysebastian7570 9 сағат бұрын
Amme mathaev njagelle kathukollaellemAmen ente sagadaghl Matti thaerenaem amen 🙏🏼
@jollyjohn7178
@jollyjohn7178 13 сағат бұрын
കുടുംബ സമദാനത്തിനും പരസ്നേഹ തിൽ നിലനിൽക്കുന്നതിനും തീക്ഷണമായി പ്രാർത്തിക്കുന്നു
@jincybinoy6331
@jincybinoy6331 21 сағат бұрын
റോസ് മോളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@home_of_grace
@home_of_grace 20 сағат бұрын
🙏
@sonyjoseph7449
@sonyjoseph7449 3 күн бұрын
Holy mother Mary i come before you this morning with great full heart receive your heavenly power full abundant blessings grace grand me wisdom guidance presence give right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace
@home_of_grace
@home_of_grace 20 сағат бұрын
🙏
@AnithaPv-bn3bh
@AnithaPv-bn3bh 11 сағат бұрын
Amme🙏🙏🙏🙏🙏ഈശോ 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
@mathewm8375
@mathewm8375 14 сағат бұрын
Amma😊mathave😊ente😊bijumonte😊rogam😊suhappeduthaname
@ChinnammaOlickal
@ChinnammaOlickal 9 сағат бұрын
Amme,Ente niyogangal yellam sadichu tharename.Makale kathukollaname 🙏
@ashishkurian1958
@ashishkurian1958 17 сағат бұрын
Amme Mathave bless Abhilash to get a suitable job in Australia as early as you will and solve financial problems with out any harm or loss, get a suitable rental house, get good schools for children and Thank you Jesus for saving from danger.
@Jayakumar-xf1hx
@Jayakumar-xf1hx 18 сағат бұрын
Amen Amen Amen 🙏 🙌 👏 ❤️
@Park_Jiminieeee
@Park_Jiminieeee 18 сағат бұрын
അമ്മ മാതാവ് കരുണ ചെയേണമേ
@babuasha48
@babuasha48 21 сағат бұрын
അമ്മേ മാതാവേ ഓയൂർ യുള്ള വസ്തു തടസം കൂടാതെ
@home_of_grace
@home_of_grace 20 сағат бұрын
🙏
@padmanair-tc3cj
@padmanair-tc3cj 20 сағат бұрын
Karthave, ente makkalude paduthathil unnatha vijayam nalkename, appaye,arjunum,aprnayum, madiyillathe ella divasavum veettilirunnu padikkanulla daiva krupa nalkename, eeshoye,ange vishudha pourohitwathe mahatwappeduthename
@home_of_grace
@home_of_grace 20 сағат бұрын
🙏
@ATHULLYAKS
@ATHULLYAKS 18 сағат бұрын
Ente prarthana sadichu tharanam Amma maathave ❤🙏
@BijiBiju-l3d
@BijiBiju-l3d 20 сағат бұрын
Enree mathavee karanjukondaa njan ethuezhuthunnathu mathavee entee aavasym neravettitharanee 🙏🙏🙏🙏🙏
@jayasreeraghuthaman2911
@jayasreeraghuthaman2911 19 сағат бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ പിണക്കം മാറ്റി തരണേ എന്റെ grade പ്രൊമോഷൻ sanction ആയി വരണേ
@anithajayan8329
@anithajayan8329 20 сағат бұрын
Amme molude kaliyanam nadathanulla varumanam thareneme amme🙏🙏
@home_of_grace
@home_of_grace 20 сағат бұрын
🙏
@sreejavalsalan457
@sreejavalsalan457 21 сағат бұрын
അമ്മ മാതാവേ എന്റെ മോളുടെ പനിയും ചുമയും പെട്ടെന്ന് മാറ്റി തരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@home_of_grace
@home_of_grace 20 сағат бұрын
🙏
@padmanair-tc3cj
@padmanair-tc3cj 20 сағат бұрын
Amma mathave,arjunteyum,aparnayudeyum padikkanulla ella madiyum, thadassangalum angu ippol udachu mattename, appaye,ange vishudha pourohitwathe mahatwappeduthename
@home_of_grace
@home_of_grace 20 сағат бұрын
🙏
@sincyxavior4036
@sincyxavior4036 13 сағат бұрын
Amme mathave please be with me today. Please be with me like you been with Moses and David in the Old testament. Amen 🙏
@anjudavid8946
@anjudavid8946 8 сағат бұрын
Amma mathave ammayude prethyaksheekaranathinte Sakshi aki mataname❤
@sindhuj692
@sindhuj692 14 сағат бұрын
Kindly pray for my son to be completely permanently healed and delivered from Anxiety, Depression, speech, mental and emotional disorders and kindly pray that my son is completed healed delivered and Free and also pray for my son's robust physical mental emotional and social Health and Fitness Lord Jesus Heavenly Father Mighy Saviour hear my plea and heal and deliver my son
@lejus-jx2ms
@lejus-jx2ms 19 сағат бұрын
Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave
@gracymohan655
@gracymohan655 16 сағат бұрын
Ente mathava ente makante ella kadangal tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏
@sheejamuraly1374
@sheejamuraly1374 20 сағат бұрын
Ammamathave njangalude kadamgalveettitharaname makkalkujolysariyakkitharaname chikkuvinujolisariyakkitharaname bankile parvathiyumayittullaprasnam tvegamsariyakkitharaname
@ashishkurian1958
@ashishkurian1958 17 сағат бұрын
Amme Mathave bless Abhilash in his new endeavors and children in their studies and cure them from their health problems and his shoulder pain completely, skin fungus infection in feets, B.P,cholesterol.
@UnniKrishnan-fw3qn
@UnniKrishnan-fw3qn 20 сағат бұрын
ആമേൻ ❤️❤️❤️🙏🙏🙏
@home_of_grace
@home_of_grace 20 сағат бұрын
🙏
@BinijaBiju-z3r
@BinijaBiju-z3r 15 сағат бұрын
Amme mathave anugrahikkane enikku veliyilekku povan ulla visa kariyagal okk nalla reedhiyil thanne nadathi tharane amme amen 🙏
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
രാത്രി പ്രാർത്ഥന January 8, 2025
29:01