ഉടമ്പടി രാത്രി പ്രാർത്ഥന | ഉറങ്ങുന്നതിന് തൊട്ടുമുൻപ് മുടങ്ങാതെ ഈ പ്രാർത്ഥന ചൊല്ലൂ ഡിസംബർ 31

  Рет қаралды 11,561

Home Of Grace

Home Of Grace

Күн бұрын

Пікірлер: 357
@mycrazyguppys8646
@mycrazyguppys8646 2 күн бұрын
അമ്മേ മാതാവേ അവിടുന്നു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു 🙏🏻🙏🏻🙏🏻
@mollythakachan5745
@mollythakachan5745 2 күн бұрын
ഈശോയെ എല്ലാ നിമിഷവും നന്ദി മാത്രം 🙏🙏
@apdavid1519
@apdavid1519 2 күн бұрын
അമ്മ മാതാവേ എന്റെ മകനെ അനുഗ്രഹിക്കണമേ എല്ലാ ദുശീലങ്ങളിൽ നിന്നും എന്റെ മകനെരക്ഷിക്കണമേ മകന് നല്ലജോലി നൽകി കുഞ്ഞിനെ അനുഗ്രഹിക്കണമേ
@jollytd5297
@jollytd5297 2 күн бұрын
അമ്മേ മാതാവേ പ്രാർത്ഥന കേൾക്കണമേ
@itrustuloml07
@itrustuloml07 2 күн бұрын
അമ്മ മാതാവേ ഇതുവരെ തന്ന അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി 🙏🏻ആമേൻ 🙏🏻യേശുവേ 2025 അനുഗ്രഹമുള്ളതാക്കി തരേണമേ സമാധാനവും സന്തോഷവും സാമ്പത്തികവും നൽകി അനുഗ്രഹിക്കേണമേ 🙏🏻
@RajuMathai-xf3um
@RajuMathai-xf3um 2 күн бұрын
എന്റെ അമ്മേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു അനുഗ്രഹിക്കണമേ 👏👏
@sreedevisureshsreedevisu-lb7uk
@sreedevisureshsreedevisu-lb7uk 2 күн бұрын
അമ്മേ അമ്മ തന്ന എന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും ഞാൻ എന്റെ അമ്മയോട് നന്ദി പറയുന്നു ഇനിയും എന്റെ കുടുംബത്തെ എന്റെ കുഞ്ഞുങ്ങളെയും എന്റെ അമ്മ അനുഗ്രഹിക്കട്ടെ എല്ലാവർക്കും ശാന്തിയെ സമാധാനമുള്ള ഒരു ജീവിതം എന്റെ അമ്മ നൽകേണമേ ആമേൻ
@rejanirejani8318
@rejanirejani8318 2 күн бұрын
അമ്മേ ഈ വരും വർഷത്തിൽ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏aamen🙏
@RajiVelmurugan-q1e
@RajiVelmurugan-q1e 2 күн бұрын
അമ്മേ എൻ്റെ എല്ലാ ദുഃഖവും മാറ്റി തരണം
@shinymanuel5936
@shinymanuel5936 2 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ അമ്മേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക് നന്ദി പറയുന്നു മാതാവേ അച്ചുമോനും അജുമോനും പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ
@MollyPaulose-gz7wk
@MollyPaulose-gz7wk 2 күн бұрын
അമ്മേ മാതാവേ ഞങ്ങളെ കത്തു കൊള്ളണമേ കൃപ തരണമേ🙏🙏🙏🙏🙏🥰🥰🥰
@chaithanyam1338
@chaithanyam1338 2 күн бұрын
അമ്മേ മാതാവേ തമ്പുരാന്റെ അമ്മേ... ഞങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും ഇനിവരും ദിനങ്ങളിൽ ഉണ്ടാവാണേ ദുഃഖ ദുരിതങ്ങൾ ഉണ്ടാവരുതേ കൃപ ചൊരിയാണമേ
@savnababy4311
@savnababy4311 2 күн бұрын
Parisudhaamme nangale കാതുപരിപാലിച്ചതിനെ നന്ദി
@itrustuloml07
@itrustuloml07 2 күн бұрын
യേശുവേ 2025 വർഷം എന്റെ ബിസ്സിനെസ്സ് അനുഗ്രഹമുള്ളതാക്കി തരേണമേ 🙏🏻പുതിയ വ്യക്തികൾ ബിസ്സിനെസ്സിലേക്ക് വരേണമേ 🙏🏻വരുമാനം വർദ്ധിക്കേണമേ യേശുവേ പുതിയ വർഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകരുതേ. മനസമാധാനം നൽകേണമേ 🙏🏻
@farishmafarishmabai3385
@farishmafarishmabai3385 2 күн бұрын
🙏🙏
@RohiniSandeep-f4h
@RohiniSandeep-f4h 2 күн бұрын
അമ്മേ പരിശുദ്ധ മാതാവേ പുതിയ വർഷം സമാദാനവും സന്തോഷവും നന്മയും നിറഞ്ഞത് അവണമേ. എല്ലാ മക്കളെയും ചേർത്ത് പിടിച്ചു അനുഗ്രഹിക്കണേ മാതാവേ. എല്ലാർക്കും ഒപ്പം കൂടെ തന്നെ കാണണേ അമ്മേ
@chinnuajith2910
@chinnuajith2910 2 күн бұрын
Amme Parishudha amme 🙏 Essoye 🙏 njagalke vendi prathikename Amme 🙏🙏🙏🙏🙏🙏🙏🙏🙏
@mariyammariyam8391
@mariyammariyam8391 2 күн бұрын
Amme mthave Appa 2024el thanna ella sahanathinum ella santhoshathinum nanni parayunnu Thampurane Amen🙏🏻🙏🏻🙏🏻
@anniefrancis8003
@anniefrancis8003 2 күн бұрын
അമെമ മാതാവെ ഈ പുതു വൽസരം ഞങ്ങള്ക്ക് അനുഗ്രഹമാകണമെ ആമീൻ❤🙏🙏🙏
@renimolxavier8521
@renimolxavier8521 2 күн бұрын
അമ്മേ മാതാവേ എല്ലാം രോഗികളെയും സുഖപ്പെടുത്താണമേ ആമ്മേൻ. ഈ വർഷം അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിന് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ammen🙏🏽🙏🏽
@sindhusasi2776
@sindhusasi2776 2 күн бұрын
Ennum eppozhum ammayude prathisheekaranathinte sthiram saakshiyakkename amen amen amen amen amen
@ChinchuRamesh-yq1zj
@ChinchuRamesh-yq1zj 2 күн бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മുഴുവൻ അമ്മ തീർത്തു തരണമേ കുഞ്ഞു വീട് അമ്മ തന്ന് സഹായിക്കണമേ🙏🙏🙏 അമ്മ 🙏
@jessysebastian7570
@jessysebastian7570 2 күн бұрын
Amme mathaev yeshuev 2024 orupadu santoshelum dhukaghlum thannu orupadu thanks 2025 anugrahikaen amen 🙏🏼 🙏🏼🙏🏼
@ShajiKunnel
@ShajiKunnel 2 күн бұрын
അമ്മ ഞങ്ങളുടെ നന്ദി ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ നന്ദി നന്ദി ❤നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤നന്ദി ഈശോ നന്ദി നന്ദി ❤ഈശോ നന്ദി നന്ദി ഈശോ നന്ദി
@rajipr750
@rajipr750 3 күн бұрын
എൻറെ അമ്മ മാതാവ് ഈശോയും എനിക്ക് ഒരു തുണ്ട് ഭൂമി തരുവാൻഅമ്മകനിയാണമേഎനിക്ക്വഴികാണിച്ചുതരണമേ കൂട്ടായി എന്നും ഉണ്ടാകണമേ
@home_of_grace
@home_of_grace 3 күн бұрын
🙏
@arya.b850
@arya.b850 2 күн бұрын
എന്റെ മാതാവേ എന്റെ ദുഃഖം മാറ്റി തരണേ അമ്മേ മാതാവേ
@meenupaul2152
@meenupaul2152 2 күн бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ന്നി ആലീസിൻ്റെ. വിവാഹത്തിന് വേണ്ടി മധ്യസ്ഥം വഹിക്കണമെ
@shintuannajoseph7178
@shintuannajoseph7178 2 күн бұрын
കൃപാസന മാതാവേ നാളെ ആശുപത്രിയിൽ ചെന്ന് ബ്ലഡ്‌ പ്രഷർ നോക്കുമ്പോൾ നോർമൽ കാണിക്കണമേ, ടെൻഷൻ എല്ലാം മാറ്റി തരണമേ, എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ പൊന്നു പോലെ കാത്തു കൊള്ളണമേ amen🙏🙏🙏
@vasanthisuresh9709
@vasanthisuresh9709 3 күн бұрын
Amme eanteyum bharthavinteyum makkaludeyum kadabhathyathakal veettitharename veedupani poortheekarikename eathrayum pettennu eanikku sawkyam nalkename amen
@ValsammaSomaraj-on9gt
@ValsammaSomaraj-on9gt 2 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ മോൻ്റെ വിസ് എത്രയും വേഗം അടിച്ചു തരണമേ ജോലി ഇല്ലാതെ ആകെ കഷ്ടത്തി ലണ മാതാവേ അനുഗ്രഹിക്കണമ എന്നെ സാക്ഷിയാക്കുന്നമേ
@lethikalalitha4292
@lethikalalitha4292 2 күн бұрын
അമ്മേ മാതാവേ yenne yum kudumbhathineyum 2024 il samrakshichu anugrahichsthinu ഞാന്‍ nanni പറയുന്നു Amen
@vasanthisuresh9709
@vasanthisuresh9709 3 күн бұрын
Amme eante ammakku ayusum aroghyavum ormayum nalki anugrahikename ammayude aadhram thitichezhuhhi vanghinchu tharename ammayude panayam vecha abhranagal eaduthu kodukuvan sahayikename amen
@SugathaE
@SugathaE 2 күн бұрын
Yesuve 2024year ente yahovayute namathil nallapolay kazhichupoyi. Thanks Gog. love you. Aamen❤️❤️🙏
@MaluAmma-j7h
@MaluAmma-j7h 2 күн бұрын
Amma mathava Manoj cheetan painakam marana vilikanama kujugalaa kathollanama ameen 🙏🙏 putheya Varsham anna kathollanama ameen 🙏🙏
@Lissy-nc8bv
@Lissy-nc8bv 2 күн бұрын
അമ്മേ മാതാവേ shibhu വിനെ samerpikunuഅവന്റെ മദ്യപാനം മാറ്റി തരേണമേ
@NeethuNeethu-bj6us
@NeethuNeethu-bj6us 2 күн бұрын
മാതാവേ 2024 വരെ ദുഃഖങ്ങൾ അനുഭവിച്ചു... 2025 എൻകിലും സന്തോഷവും സമാധാവും തരണമേ.... (എന്റെ വസ്തു ഒരു തടസവും കൂടാതെ കച്ചവടമാക്കി തരണമേ ❤️
@ReniPt-xq1fx
@ReniPt-xq1fx 2 күн бұрын
Amme mathave 2024 tanna ella anugrangalkkum nanniparayunnu amen 🙏🙏🙏❤❤❤
@upamanneubabu5962
@upamanneubabu5962 2 күн бұрын
ഇന്നലെവരേ അനഭവിച്ച എല്ലാസങ്കടങ്ങളിലും സന്തോഷങളിലും നന്ദി ദൈവമേ നന്ദി
@SyamKumar-jr9fd
@SyamKumar-jr9fd 2 күн бұрын
2025 എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും തരണമേ മാതാവേ
@SathiRavi-c3l
@SathiRavi-c3l 2 күн бұрын
Amma mathave puthuvarsham ellavarayum anugrahikkane. Ente mathave ente right sidile nodule matti tharane. FNAC result normal ayirikkane mathave.Amen❤❤❤
@bennyjoseph7181
@bennyjoseph7181 2 күн бұрын
ഈശോയേ ഒരു പുതുവർഷംകൂടി കാണാൻ നൽകിയ കാരുണ്യത്തിന് ആയിരം നന്ദി. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
@sinidileep5575
@sinidileep5575 2 күн бұрын
Ammekrupasanamathave ee puthuvarsham njangale anugrahikkename ente daivamathave
@LizammaBaby
@LizammaBaby 2 күн бұрын
Amme. Mathaveantemkkludeprishaklpasakitharanme. Amen
@NirmalaPkumar
@NirmalaPkumar 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈശോയെ ഇത് വരെയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപക്കും നന്ദി പറയുന്നു എന്റെ ഈശോയെ എന്റെ മാതാവേ ഈ 2025ൽ ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടി ബാങ്കിൽ കുറച്ചു പൈസ എങ്കിലും അടച്ചു ജപ്തി നടപടി ഒഴിവാക്കി ഈ വാടക വീട്ടിൽ നിന്ന് സ്വന്തം ഭവനത്തിൽ പോയി താമസിക്കാൻ കൃപ നൽകി അനുഗ്രഹിക്കണേ എന്റെ അമ്മ മാതാവേ എന്നെ പോലെ വിഷമിക്കുന്ന സഹോദരങ്ങളെ എല്ലാം അവിടുത്തെ കൃപ നൽകി അനുഗ്രഹിക്കണേ 🙏
@laisammachacko6158
@laisammachacko6158 2 күн бұрын
Jesuve sthothram jesuve nanni amme mathave orayiram nanni
@sanalbiju4513
@sanalbiju4513 2 күн бұрын
നല്ലൊരു പുതുവർഷം ആയിരിക്കണം എന്റെ ജീവിത പങ്കാളിക്കും സനലിനു o വന്ദനയ്ക്കും വീടുപണി പെട്ടെന്ന് പൂർത്തിയാക്കി കയറാൻ അനുഗ്രഹിക്കണമേ അമ്മേ
@MalluMallu-z5r
@MalluMallu-z5r 3 күн бұрын
Ee oru varshakkalam dhivam thanna kripakalkku nanni.puthiya oru varsham nanmakalum anugrehangalum thannu nirekkename nadha.amen...
@sudheesha.k820
@sudheesha.k820 2 күн бұрын
Amme mathave oruvarshakalm kathusukshichu psripalichi puthuvarshatjilum karuna thonnaname
@DhaneeshaBaiju-w5z
@DhaneeshaBaiju-w5z 2 күн бұрын
മാതാവേ ഇറ്റലി പോണ് കേസ് വേഗം റെഡി ആക്കി തരണേ മാതാവേ ശരീര വേദനകൾ എല്ലാം മാറ്റേണ്ടേ അമ്മേ മാതാവേ🙏🙏🙏🙏🙏❤❤❤❤❤
@JincyJames-ey6oj
@JincyJames-ey6oj 2 күн бұрын
Amme madhave njangalude makkale kai vidalle🙏🙏🙏🙏
@yesudasanlazar3565
@yesudasanlazar3565 3 күн бұрын
Amme Kreupasana mathave amen🙏
@sreelakicha6290
@sreelakicha6290 2 күн бұрын
അമ്മേ 2025 എങ്കിലും ഒരു ഭവനം തരണമേ അമ്മേ 🙏🙏🙏🙏🙏
@gopikar9248
@gopikar9248 2 күн бұрын
പരസ്പരം വിശ്വാസവും സ്നേഹവും ഉള്ള കുടുംബ ജീവിതം തരേണമേ മാതാവേ
@LathaHari-d1w
@LathaHari-d1w 2 күн бұрын
അമ്മേ ഈ പുതിയ വർഷം ഞങ്ങളെ അമ്മയുടെ അനുഗ്രഹിക്കേണമേ
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 2 күн бұрын
നാളെത്തെ ദിവസം സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരുത്തനെ 🙏🙏🙏🙏
@RajeswariRaji-d5h
@RajeswariRaji-d5h 2 күн бұрын
Ammemathave 2025 ngangalk santhoshavum samadhanavum arogyavum sampalsamrudhiyum thannu anugrahikkaname easoye Amen❤
@AmbikaVava
@AmbikaVava 2 күн бұрын
അമ്മേ 2024 ചെയ്തു തന്ന എല്ലാ അനുഗ്രഹിങ്ങൾക്കും നന്ദി പുതുവർഷത്തിലും ഞങ്ങളെ അനുഗ്രഹിക്കണമേ
@rennydas7592
@rennydas7592 2 күн бұрын
Amma mathava anugrahikanama 🙏🙏❤❤🌹🌹
@upamanneubabu5962
@upamanneubabu5962 2 күн бұрын
പരിശുദ്ധ മാതാവേ ഈ രാത്രി കഴിയുമ്പോൾ മുതൽ നല്ല സന്തോഷം നിറഞ്ഞ നാളുകൾ തന്ന് ഞങ്ങളെയെല്ലാവരേയും നന്മകൾ കൊണ്ടു നിറയ്കണമേ എൻറെ മകൻറെ തീരാക്കടങ്ങൾ തീർത്ത് ആ മനസ്സിനും ശരീരത്തിനും സംതൃപ്തി നല്കി അനുഗഹിക്കേണമേ ആമ്മേൻ
@MolammaJoy-un5zu
@MolammaJoy-un5zu 2 күн бұрын
പുതുവർ ഷം അമ്മ മാതാ വേ അനുഗ്യഹിക്ക ണ മേ എന്റെ മോളെ എ ക് സാ മി ന് അനുഗ്യ ഹി ക്ക ണ മേ പു തു വ ർ ഷം അമ്മേ സഞ്ചാരി മാതാവേ 🙏എന്റെ മോടെ കൂടെ ചെല്ലണമേ 🙏
@ShyjijoseJose
@ShyjijoseJose 2 күн бұрын
അമ്മേ നന്ദി
@BeenaSasi
@BeenaSasi 2 күн бұрын
Amme mathave kudumbathe kathonevarunna varshangalil santhoshavum samadhanavum tharaname anughahikkaname
@seenasspecialkitchen6745
@seenasspecialkitchen6745 2 күн бұрын
പരിശുദ്ധ അമ്മേ എന്റെ അർജുന് യൂറോപ്പിൽ ജോലിക്ക് പോകുന്ന കാര്യം എത്രയും വേഗം ഒരുക്കി കൊടുക്കണമേ
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 2 күн бұрын
നാധാവരേണമേ എന്നിൽ വസിക്കണമേ
@lijireji3442
@lijireji3442 2 күн бұрын
അൽവിന മോളെ കാത്തുകെളേളണമേ, അവളുടെ വളർച്ചയിൽ എല്ലാം കൂടെയിരിക്കേണമേ അമ്മേ, എൻ്റെ ഭർത്താവിൻ്റെ ജോലിയിലെല്ലാം കൂടെയിരിക്കേണമേ.ഞങ്ങൾക്ക് കാവലും കോട്ടയും ആയിരിക്കേണമേ അമ്മേ. ഞങ്ങളുടെ ഭവനത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ
@shijut1519
@shijut1519 2 күн бұрын
❤❤❤അമ്മ മാതാവേ എന്റെ അമ്മേ ❤
@SheelaJ-ve8ix
@SheelaJ-ve8ix 2 күн бұрын
എന്റെ മകൾക്ക് അടയാളം കൊടുത്ത് അവളെ വിശ്വാസി ആക്കണമേ എന്റെ മാതാവേ
@KarthikaPv-d1j
@KarthikaPv-d1j 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ രോഗത്തിൽ നിന്ന് രക്ഷിക്കണ🙏🏻🙏🏻🙏🏻
@vasanthisuresh9709
@vasanthisuresh9709 2 күн бұрын
Amme sujayude kuttiyude kidney poornamayum sawkyam nalkename amen
@SunijakumariSunija
@SunijakumariSunija 2 күн бұрын
അമ്മോ എന്റെ മകൾക്ക് നല്ലൊരു ഒരു ജോലി തനു അനുഗ്രഹികണമേ അമ്മോ😭😭😭😭😭😭😭🙏🙏🙏
@lekhas3211
@lekhas3211 2 күн бұрын
Ammaaaaa karunamayi puthuvalsarashamsakal koodayundakane
@lijireji3442
@lijireji3442 2 күн бұрын
അമ്മേ, മാതാവേ എൻ്റെ മകൻ എട്ടാം ക്ലാസിൽ പഠിക്കുന്നു.അവന് പഠിക്കുവാനുള്ള എല്ലാതടസ്സങ്ങളും നീക്കി അനുഗ്രഹിക്കേണമേ.
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 2 күн бұрын
മാതാവേ പിടിക്കുന്ന എല്ലാ മക്കളേയും അനന്തു കുട്ടു , ടാടു എന്നിവരേയും സമർപിക്കുന്നു. കൂടേ ഉണ്ടാകണേ
@padmanair-tc3cj
@padmanair-tc3cj 2 күн бұрын
Karthave, ente randu makkaludeyum paduthathil unnatha vijayam nalkename
@reegakmohan3155
@reegakmohan3155 2 күн бұрын
Amma maathave njangalude makal Deviga Dasnu nalla padikuvanulla bhudhi nalkaname
@gopikar9248
@gopikar9248 2 күн бұрын
മാതാവേ ഈ വർഷം സമാധാനവും സന്തോഷവും നിറഞ്ഞ വർഷമായി
@rohinipk9868
@rohinipk9868 3 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ..🕯️🕯️😔🙏
@dhanyapsunny9902
@dhanyapsunny9902 2 күн бұрын
Njangale anugrahikkename amme mathave.....eshowppa..
@SoumyaShaji-y3m
@SoumyaShaji-y3m 2 күн бұрын
Amme ente kudumbathe madhyapanam mattitharane.ente makante swabavathil mattam varane.❤❤
@vasanthisuresh9709
@vasanthisuresh9709 3 күн бұрын
Eashoye eante chechikku manasamadhanam nalkename kudumbhathil manasamadhanam nalkename kadabhathyathakal veettitharename avalude bharthavinte madyapanam nirthitharename avalude makkalkku nnallathuvaruthename amen
@jijigeorge473
@jijigeorge473 3 күн бұрын
ഈശോയേ,2024 ൽ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു
@sobhat7903
@sobhat7903 2 күн бұрын
Amma മാതാവേ വീട് ഉണ്ടാക്കി തരണേ mathave🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pramilaj9518
@pramilaj9518 3 күн бұрын
My daughter Ashmi is family life happy aakunnathinu
@dhanyatiss8307
@dhanyatiss8307 2 күн бұрын
Yeshuve nandi , yeshuve sthuthi 🙏 🙏 🙏
@sunithaajithan8919
@sunithaajithan8919 2 күн бұрын
അമ്മേ മാതാവേ എന്റെ പൊന്നുമോന്റെ പനിയും ചുമയും എല്ലാം പൂർണമായും സൗഖ്യമാക്കി തരേണ്ട ഈ രാത്രി വെളുക്കുമ്പോൾ അവന്റെ ചുമയും വയ്യായ്കയും എല്ലാം സൗഖ്യമാക്കി തരണമേ മാതാവേ
@teresababyav5629
@teresababyav5629 2 күн бұрын
അമ്മേ മാതാവേ മകൻ 36 വയസ് ജനുവരി 30 വിവാഹം നടക്കാനുള്ള അവസരം ഒരുക്കി തന്ന് എന്നെ സാക്ഷിയാക്കി മാറ്റണമേ കോടതി കേസിൻ അവസാനിച്ച് സഹദേരങ്ങൾ തമ്മിൽ സ്നേഹത്തിൽ ജീവിക്കാനും ക് നല്കി അനുഗ്രഹിക്കണമേ ആമേൻ
@shobanas4583
@shobanas4583 3 күн бұрын
അമ്മ മതാവ് മകൻസൽസഽഭാവംആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
@padmanair-tc3cj
@padmanair-tc3cj 2 күн бұрын
Amma mathave, ee kazhinja 2024il amma thanna ella anugrahathinum nanni parayunnu
@abijithAbijithmj
@abijithAbijithmj 2 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏
@reenaantony7528
@reenaantony7528 2 күн бұрын
അമ്മേ എന്റെ മകന് ത്വക് രോഖം മാറ്റി തരണേ അവനു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണെ
@SindhuBiju-gm3zg
@SindhuBiju-gm3zg 2 күн бұрын
അമ്മേ. ഈ. പുതുവർഷത്തെ. അമ്മ മാധവ്. എൻ്റെ. മൂന്ന്. മക്കളെ അവിടുത്തെ. Sasheikalakki. Mattaname. മാധവ്. അമ്മേ എനിക്ക്. ഒരു. വീട്. Veenm. മാധവ്. അവിടുത്തെ. Sasheikalakki. Mattaname. അമ്മേ. എന്നെ. Mahawtha പെടുത്തനെയിം. അമ്മ. മാധവ്. Anigarahikkana. മേ. മാധവ്. അനു ഗരഹിക്കനെ. അമ്മേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gopikar9248
@gopikar9248 2 күн бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമായി ഒരു ജോലി അമ്മേ സാധിച്ചുതരണമേ
@daisyca6622
@daisyca6622 2 күн бұрын
അമ്മയുടെ പ്രതൃക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റിയതിന ഞങ്ങൾ നന്ദി പറയുന്നു
@shobanas4583
@shobanas4583 3 күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
@SijiTijo
@SijiTijo 2 күн бұрын
amme eante molde asugam eallam marane nale thanne amme ..
@reegakmohan3155
@reegakmohan3155 2 күн бұрын
Amma maathave njangalude ella kadangalum theerthu tharaname
@molylalu5658
@molylalu5658 3 күн бұрын
Eshoyae parishudha ammae abhiskam nirakanae thirutektham thalikanae rogagalinnu kathukollanae
@marypanoose7804
@marypanoose7804 2 күн бұрын
Amma Madhave jachalke thanna ela anugrahakathinum nanni
@Elizabeth-iw9ql
@Elizabeth-iw9ql 2 күн бұрын
അമ്മേ എന്റെ കുഞ്ഞിന്റെ റിസൾട്ട്‌ വന്നിട്ടുണ്ട് പബ്ലിഷ് ചെയുമ്പോൾ അവൾ വിജയിച്ചു എന്ന് കേൾക്കാനും അമ്മയുടെ മുന്നിൽ അവൾക്കു സാക്ഷ്യം പറയാനും കൃപ തരണമേ. ആമ്മേൻ
@vineethabiju5676
@vineethabiju5676 3 күн бұрын
ആമേൻ 🙏🙏🙏🌹🌹🌹
@home_of_grace
@home_of_grace 3 күн бұрын
🙏
@JaisyShalu
@JaisyShalu 2 күн бұрын
Amme ente kudumbathu vannupettirikkunna anarthangal mattitharane🙏🙏🙏
@reenageorge6314
@reenageorge6314 2 күн бұрын
Amme mathave santhoshavum samadhanavum enta kudumbathil nalkane
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН