അമ്മ മാതാവേ അമ്മ ഇടപെട്ട് എൻ്റെ വസ്തു നല്ല വില വാങ്ങി തന്ന് വിറ്റ് തരേണമേ കടബാധ്യത തീർത്തു സ്വന്തമായി ഭവനം ഒരുക്കി തരേണമേ വാടകക്ക് താമസിക്കുന്ന എല്ലാ മക്കളെയും ഭവനം ഒരുക്കി കൊടുത്ത് അനുഗ്രഹിക്കേണമേ
@Remya72021 күн бұрын
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഈശോയു നാമത്തിൽ എന്നെ ഉയർത്തണമേ.
@ShinyShiny-w2x22 күн бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അപ്പാ അങ്ങ് ഇടപെടണേ അപ്പാ എൻ്റെ അമ്മയുടെ കൈയ്യിൽ നന്ന് വാങ്ങിയ പൈസ ആ ചേച്ചിക്ക് തിരിച്ച് താരാൻ ഒള്ള കരുണ കൊടുക്കണേ അപ്പാ അമ്മേ യാജിക്കുന്നമ്മേ അമ്മേ😭😭😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹💚💚💚
@JG-ub2tf22 күн бұрын
🙏🏻🙏🏻🙏🏻ത്രീയേകദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🏻🌹ആവേ മരിയ 🌹🌹
@manivincent85522 күн бұрын
അമ്മേ മാതാവേ എന്റെ ജീവിത പങ്കാളി മദ്യപിക്കാൻ അമ്മ ഇടയാക്കല്ലേ
@josephpanakal992022 күн бұрын
🙏കർത്താവേ എന്റെ പാപങ്ങൾ പൊറുക്കണമേ 🙏
@shynijarajesh670622 күн бұрын
മാതാവെ സഞ്ചാരി മാതാവെ ഞങ്ങളുടെ കാര്യത്തിൽ മാതാവ് ഇടപ്പെടണമെ
@soumyak.s150922 күн бұрын
അമ്മ മാതാവേ അമ്മമാതാവിന്റെ കരങ്ങൾ എന്റെ ഭാരങ്ങൾ സമർപ്പിക്കുന്നു. എനിക്ക് എത്രയും പെട്ടെന്ന് ജപ്തി എന്ന് പറഞ്ഞ ബാങ്കിൽ നിന്ന് പൈസ ക്ലോസ് ആക്കി ആ പ്രമാണം എടുത്ത് വേറൊരു ബാങ്കിലോട്ട് എടുത്തുമാറ്റാൻ കഴിയണമേ മാതാവേ. 🙏🙏🙏🙏
നഷ്ടപ്പെട്ടു പോയ പൈസ തിരിച്ചു കിട്ടാൻ മാതാവ് ഇടപെടണമേ... എന്നെ സാക്ഷി ആക്കണമേ.... മാതാവ് ഇടപെടണമേ
@akashvinodakash253022 күн бұрын
അമ്മേ മാതാവേ വീട് പണി തടസങ്ങൾ മാറാൻ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@SaraswathiAshokan-g6x22 күн бұрын
അമ്മേ മാതാവേ anugrahikkane❤
@akashvinodakash253022 күн бұрын
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@jisnavb535122 күн бұрын
Ave mariya❤❤❤ Amme മാതാവേ കൂടെ ഉണ്ടാവണമെ... അവിടെ വന്നു സാക്ഷ്യം പറയുവാൻ കൃപ തരണേ 🙏🙏🙏🙏
@shantysabu710322 күн бұрын
അമ്മേ മാതാവേ സർജ്ജറി കഴിഞ്ഞ സ്റ്റിച് എടുത്തു. Pain മാറ്റിതരണേ 🙏
@sarithasaritha64922 күн бұрын
അമ്മേമാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼😭😭😭🙏🏼🙏🏼
@SarimolS-f2e22 күн бұрын
🙏🙏🙏
@hermyjohnson22 күн бұрын
ആമേൻ
@Aathira2422 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏
@deepeshminnu638820 күн бұрын
🙏🙏🙏
@sujajo608321 күн бұрын
അമ്മേ എന്റെ അമ്മേ സുനിതയിലൂടെ കുടുംബത്തിന് നന്നാ അനുഗ്രഹങ്ങൾ ക്കു നന്ദി 💞💞💞❤️🙏
@anjuthomas690522 күн бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@sreekala903822 күн бұрын
.amma anugrehikkaname amen 🙏🙏🙏🕯🛐😔
@Sinsu52020 күн бұрын
എന്റെ പൊന്ന് അമ്മമാതാവേ ഒരു തടസ്സവും ഉണ്ടാവല്ലേ കൈവിടല്ലേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണേ 🙏
@ROMEOKJAMES22 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@printujose154922 күн бұрын
Amen🙏🙏🙏🙏
@TinoyTibin22 күн бұрын
Amen🙏🙏🙏🙏
@dishadinesh930622 күн бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
@SarimolS-f2e22 күн бұрын
🙏🙏🙏
@shynimolj261222 күн бұрын
ഉപ്പ് 4 മൂലയിലും ഉപ്പിട്ട് 7 ഡേയ്‌സ് പ്രാർത്ഥിക്കു. എനിക്ക് അങ്ങനെയാണ് നടന്നത്
@rejijoly987622 күн бұрын
Mathave
@LeelaWilfred22 күн бұрын
മനു എന്നാ മകനെ സമർപ്പിക്കുന്നു മദ്യപാനംമാറ്റി സമാധാനം കൊടുക്കേണംർ മാതാവേ yeshuvin9du apekshikkename
@VinithaP-b9c22 күн бұрын
Amma mathave 🙏🙏🙏
@SyamVs-gy3xd22 күн бұрын
Amen
@Sinsu52020 күн бұрын
എന്റെ അമ്മമാതാവ് അത്ഭുതം പ്രവർത്തിക്കണേ എല്ലാരുടേം മനസിലും 🙏
@dreamyleonasworld371322 күн бұрын
അമ്മേ കാത്തു കൊള്ളണമേ🙏🙏🙏🙏
@jainjosephl69022 күн бұрын
Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@anmariaalphons748722 күн бұрын
Mathavaéeee anike ichayaaaaaa num kunjine orumiche nikkn pattaneeee ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amme mathave ennum udambadiyil jeevikkan enne anugrahikkane
@shynimolp571121 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ ഞാൻ എവിടെ പോയാലും പരിശുദ്ധ അമ്മ എന്റെ കൂടെ സഞ്ചാരിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@Kapildev-h1y22 күн бұрын
Amma Amen 🙏 🙏 Amen Amen Amma
@teenaantony662622 күн бұрын
Amma mathave enikk oru job ready akki tharanamme 10 month ayii job illa 🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പിക്കുന്നു ഞങ്ങ ളിൽ കരുണ ചൊരിയേണമേ അ മ്മേ ഇന്ന് ലാബിൽ വെച്ച് കണ്ട് മുട്ടിയ രോഗിയായ ഒരു മകൾക്ക് അമ്മയുടെ കാശു രൂപം കൊടു ത്തു ആ മകൾക്ക് സൗഖ്യം നൽകി സാക്ഷിയാക്കി മാറ്റാൻ പ്രാർത്ഥിക്കുന്നു 🙏
അമ്മ മാതാവേ അമ്മേ എന്നോട് കനവ് ഉണ്ടായിരിക്കണമേ എന്നോട് കൃപ തോന്നണമേ. ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെ അമ്മ അനുഗ്രഹിക്കണമേ കൃപ തോന്നണമേ അവർക്ക് അർഹതപ്പെട്ട ജോലി കൊടുത്ത അനുഗ്രഹിക്കണമേ 🙏🙏 അമ്മ മാതാവ് എന്റെ കടബാധ്യത ആണ് ഞാൻ നിന്നെ സമർപ്പിക്കുന്നു നിന്നെ ഹിതം പോലെ ആവട്ടെ 😢😢
@jinujohnson634317 күн бұрын
അമ്മേ...... വൈകല്ലേ ഇടപെടണേ 🙏🙏🙏🙏കൂടെ വരണേ, തെറി വിളിക്കുന്ന സ്വഭാവം മാറ്റണെ 🙏🙏🙏🙏
@jinujohnson634317 күн бұрын
അമ്മേ സൗമ്യ, അമ്മയുടെ മക്കളല്ലേ, അവൾക് സമാധാനം നൽകണേ, അവളെ എല്ലാ Sath പ്രവൃത്തികളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏
@Chinchu-y2d22 күн бұрын
Amma mathava entta amma chiyha veeli maran veadi
@jancyjoy202220 күн бұрын
അമ്മേ എന്റെ എക്സാം കഴിഞ്ഞു... സഞ്ചാരിമാതാവായ എന്റെ അമ്മേ... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..
Ente amme daiva mathave njnagaleyum angayude pratheksheekaranathinte sthiram sakshikalakki yesunamathil uyarthane Ave Maria
@jinujohnson634317 күн бұрын
അമ്മേ എന്റെ ഭർത്താവിനെ അമ്മയ്ക്ക് സമർപ്പിക്കുന്നു, അമ്മ കാത്തുകൊള്ളണമേ 🙏🙏🙏ഒരു ആപത്തും വരുത്തല്ലേ, ആരും എന്റെ സാജേട്ടനെ ഉപദ്രവിക്കാനും പറ്റിക്കാനും ഇടവരുത്തല്ലേ 🙏🙏🙏
@Strixxedits22 күн бұрын
Amma Sunil innu paise tharanami
@veenanair19021 күн бұрын
Ente Amme Mathave 🙏🙏❤️
@maryjj950220 күн бұрын
Amme mathave yeshuappacha ennete bagathnn ndhelum poryamakalum kuravaukalum vann poyengil maap amme kshimkne amme apap🥹🥹 Avdthe grace kond njngle anugrhinme amme njnglk otum merit illa Ee punyamasathil Gautham n ninte visa adch ingnhot ethiknm amme njn Njn vann sakshym parnj udampdi eudkum amme❤
@shibythankachan847422 күн бұрын
Amme mathave ente monte Poland TRC Card kittuvan amma sahayikanam 🙏🙏 Amme Nan moneyum kond kripasanathil vannukollam Amme mathave 😭😭😭😭March 4 Nan nattil pokunud, udampadi puthukkan Nan varum.😭😭😭🙏🙏🙏🙏
@sojap22 күн бұрын
Amme mathave enne onnu sahyikyane
@girijankottapurath430622 күн бұрын
അമ്മേമതവീന്നുമുഅനുഗ്ദ്രണിക്കനെ❤❤❤❤❤
@nidhi87615 күн бұрын
നന്മ ഉള്ള ഒരു ചേച്ചി 🫶 ചേച്ചീടെ മക്കളുടെ കാര്യങ്ങളും നോക്കുനുണ്ടല്ലോ 🫶🫶 മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️
@remashaji63522 күн бұрын
Amma mathavea moludea kudea ondarikanea ammum thirukumaranum moludea result il idepedenea albutham pravarthikanea
@threekingsinmeppadi166422 күн бұрын
Ente chettane padikanulla kripayall എന്റെ chettane നിറച്ച് അനുഗ്രഹികണമേ🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤🙏🏻❤