എന്റെ മകളുടെ ജർമ്മൻ പഠനത്തിൻ്റെ പരീക്ഷ നല്ല എളുപ്പമുള്ളതായിരിക്കണമേ ആമേൻ അവളുടെ ആഗ്രഹപ്രകാരം ജർമ്മനിയിൽ ജോലി ശരിയാക്കി ക്കൊടുക്കണമേ ആമേൻ കുഞ്ഞുങ്ങൾക്ക് ഒരാപത്തൊന്നും വരാതെ കാത്തു കൊള്ളണം മേ ആമേൻ
@Ambika-zf5xs8 күн бұрын
എന്റെ മോന്റെ കടയിൽ നല്ലോം വർക്ക് കിട്ടാൻ വേണ്ടി അമ്മേ മാതാവേ തിരുകുമാരോട് അപേക്ഷിക്കണേ ആമ്മേൻ 🙏🏻
അമ്മ അനുഗ്രഹിക്കേണമേ എന്റ രോഗം മാറാനും എന്റ മകളുടെയ് വിവാഹം നടക്കാനും അമ്മ തിരുകുമാറാനോട് മദ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ amen🙏🙏🙏
@JayakumarGeorge-jv9vz8 күн бұрын
അമ്മേ നാളെ ബാങ്കിൽ ലോൺ അപേക്ഷിക്കുവാൻ അമ്മേ മുന്നേ പോയി എല്ലാം നിറവേറ്റിതരണ മേ
@JayakumarGeorge-jv9vz8 күн бұрын
അമ്മേ എനിക്ക് മുന്നേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും, ഇരുമ്പു ഓടാമ്പലുകൾ ഒടിക്കുകയും ചെയ്ത് അടിയനെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ
@Ambika-zf5xs8 күн бұрын
ഞങ്ങളുടെ ആ സ്‌ഥലത്തിൽ കല്ലുവെട്ടൻ ആ മൂന്ന് പേരുടെയും സമതത്തിന് വേണ്ടി മാതാവേ തിരുകുമാരോട് അപേക്ഷിക്കണംമേ ആമ്മേൻ 🙏🏻
@sandhyavichu929910 күн бұрын
അമ്മേ എന്റെ മുൻപിൽ മരണം മാത്രം ആയിരുന്നു ഉള്ളത് ഞാൻ ഈ പ്രാർത്ഥന കൂടുമ്പോൾ മുതൽ ഒരു സമാധാനം ഉണ്ടാകുന്നു. എനിക്ക് ഉടം പാടി എടുക്കാൻ പറ്റുന്നില്ല അമ്മേ അത് സാധിച്ചു തരണേ
@ashishbiju-td3do9 күн бұрын
എന്റെ അമ്മ, എന്റെ കുടുംമ്പത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ.
@latharajendran876310 күн бұрын
എന്റെ കുടുംബത്തിൽ കൃപ നിറയ്ക്കണമേ മാതാവേ
@Adithyan.s-s2j10 күн бұрын
അമ്മേ കൃപാസനം പ്രസാധവര മാതാവേ എന്റെ മക്കൾക്ക് പഠന പുരോഗതി ഉണ്ടാകണേ ആമേൻ
@binirajesh1810 күн бұрын
എന്റെ കൃപാസനം അമ്മേ എന്റെ ജീവിത പങ്കാളിയെ, മക്കളെ സമർപ്പിക്കുന്നു വീട്ടിനോട് കരുണ ആയിരിക്കേണമെ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ
@minichristinapaulson5899 күн бұрын
എന്റെഈശോയെ അമ്മ മാതാവേഎന്റെ മോന്റെയും മോൾ ടേയും കൂടെ പോകണമേ വഴിയും വാതിലും തുറന്നു കൊടുത്ത് വഴി നടത്തണമേ ഞങ്ങളുടെ കഴിവിലല്ല അവിടുത്തെ കൃപയിൽ ആശ്രയിക്കുന്നു പഠനo ജോലി തീസീസ് എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് മുന്നേ പോയി. നടത്തി കൊടുക്കണമേ രോഗസൗഖ്യത്തിനും കട ബാധ്യതകളും സാബത്തിക ബുദ്ധിമുട്ടുകളുo അവിടുന്ന് പരിഹരിക്കണമേ എന്നോടു പ്രാർത്ഥനാ സഹായം ആവശ്യപെട്ടവരേയും ഞാൻ പ്രാർത്ഥിക്കാൻ കടപെട്ടവരേയും അവിടുത്തെ കരങ്ങളിൽ ഏൽപിയ്ക്കുന്നു
@judydominic89899 күн бұрын
Ammayude prathiaksheekarana sakshiyakki enne mattaname
@preethyjoseph981210 күн бұрын
അമ്മേ എന്റെ വിശ്വാസം വർധിപ്പിച്ചു തരണേ. അമ്മേ മനസ് നീറി പുകയുവ അമ്മ എനിക്കു വേണ്ടി അത്ഭുതം ചെയ്യണേ. അമ്മേ നുന്നു ന് ഒരു നല്ല ജോലി. അമ്മേ പ്രിസിൽ ന്റെ മദ്യം പാനം ദുശീലം മാറ്റി അമ്മയുടെ മകൻ ആക്കി തരണേ. അമ്മേ ബിജു ന്റെ panparag ഉപയോഗം നിർത്തി തരണേ 🙏🙏🙏 അമ്മേ 30തിയതി പണയം എടുക്കാൻ മൂന്നു ലക്ഷം രൂപ വേണം എന്റെ കയ്യിൽ ഒന്നും ഇല്ല അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@deepabinu29009 күн бұрын
എനിക്ക് അമ്മയുടെ സുഗന്ധം കിട്ടി. ഉടമ്പടി എടുത്തു കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ട്.🙏🙏🙏🙏
@JoyalJose-rl9ux5 күн бұрын
Enthu smella kittunnathu
@deepabinu29005 күн бұрын
@JoyalJose-rl9ux തൈലഭിഷേകം ഒക്കെ നടത്തുമ്പോൾ കിട്ടുന്ന ഒരു സുഗന്ധം ഇല്ലേ അങ്ങനെ 🙂
@JoyalJose-rl9ux5 күн бұрын
@@deepabinu2900 Jasmine smellalle ?
@Minimol-h9n10 күн бұрын
അമ്മേ, എക്സാം എഴുതിയ എല്ലാ കുഞ്ഞു ങ്ങളെയും അമ്മ, അനുഗ്രഹിക്കേണമേ, ആമ്മേൻ 🙏🙏
@LalyAntony-l1b9 күн бұрын
അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കണമേ എന്നെ 🙏🙏🙏
@sumacookingcraft10 күн бұрын
അമ്മേ ഏശുവേ എന്റെ വിശ്വസം വർധിപ്പിച്ചു തരണേ എന്റെ ദുഖം മാറ്റി തരണേ എന്റെയും മക്കളുടെ തടസം നിക്കി തരണേ എന്റ എല്ലാ ആവിശ്യം അമ്മയുടെ കൈയ്യിൽ തന്നു ഇനി എന്നെ അനുഗ്രഹിക്കണം അമ്മേ പരിശുദ്ധ അമ്മ മാതാവേ ഏശുവേ കൃപയുണ്ടാകണം🎉🎉🎉👍
@salyshaju13139 күн бұрын
അമ്മെ മാതാവേ ഞങ്ങൾക്ക് വേണ്ടി നീ പർതഥികെണേപരീകഷയ്ക്വിവിജയഠനല്ക്കിഅനുഗഹിക്ണേ
@AswathySubash-n2c10 күн бұрын
അമ്മേ മാതാവേ അനശ്വര എന്ന മകളുടെ എല്ലാ അസുഖവും മാറ്റി കൊടുക്കണമേ എന്റെ നേഹയുടെ എല്ലാ അസുഖങ്ങളും ദുഃഖങ്ങളും മാറ്റി തരണമേ അമ്മേ എനിക്ക് ഉടമ്പടി എടുക്കാനുള്ള അനുഗ്രഹം നൽകണം
@Preetha-cu1os9 күн бұрын
ആമേൻ എൻ്റെ രോഗങ്ങൾ എടുത്തു മാറ്റണമേ അമ്മേ മാതാവ് എൻ്റെ ഇശോയേ എന്നെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണമേ🙏🙏🙏🙏
@preethyjoseph981210 күн бұрын
വാഗ്ദാനം ത്തിന്റെ പേടകമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@anniethomas807310 күн бұрын
അമ്മേ ഉടമ്പടി എടുത്തതിനു ശേഷം എന്ൽ നിന്ന് വന്നുപോയിട്ടുള്ള എല്ലാ തെറ്റുകൾ പാപങ്ങളും ക്ഷമിച്ചു പരിശുദ്ധ ആൽമാവിനാൽ നിരക്കണേ ദെയിവസ്നേഹത്താൽ നിരക്കണേ എന്ത് തന്നെ വന്നാലും ഞാൻ എന്റെ ഈശോ അപ്പയെയിൻ ആയെയും വിറ്റു പോവില്ല എംനേ കാത്തോണേ 🙏
@Jayaprakash-i6d10 күн бұрын
ഞങ്ങളുടെ മറ്റൊരു വീടിന്റെ വസ്തുവിക്കുവാൻ ദൈവം മാതാവേ അമ്മ തിരുകുമാരനോട് അപേക്ഷിക്കേണമേ എത്രയും പെട്ടെന്ന് ആ വസ്തു കിട്ടുവാൻ ഞാൻ അങ്ങയുടെ തൃപ്പനത്തിൽ വന്ദിക്കുന്നു 💐✝️✝️✝️
@Suseela-r6w9 күн бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@preethyjoseph981210 күн бұрын
യേശു നല്ലവൻ അവൻ വല്ലവൻ അവൻ ദയ യോ എന്നുമുള്ളത് 🙏🙏🙏🙏കർത്താവേ പാപി എന്നോട് കരുണ തോന്നണേ 🙏
@AliseJose6 күн бұрын
എന്റെ മോളുടെ സ്കാനിങ് റിപ്പോർട്ട് നന്നായി വന്നതിന് അമ്മയോട് 1000 കൂടി നന്ദി പറയുന്നു ആമേൻ
@geethaSasi-up2xb10 күн бұрын
അമ്മേ മാതാവേ എന്റെ ദുരിതം മാറ്റിതരണേ എമേർ
@BeenaSubhash-c3y10 күн бұрын
അമ്മ മാതാവേ എന്റെ വസ്തു കച്ചവടം പെട്ടെന്ന് നടത്തി തന്ന് കടങ്ങൾ എല്ലാം തീർത്തു തരാൻ കൃപയുണ്ടാകണേ 🙏🏼
@bindhukumari46759 күн бұрын
അമ്മേ മാതാവേ കടയ്ക്ക് കച്ചവടം കിട്ടണമേ
@KvasokanKv9 күн бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ എനിക്ക് നടുവിനും കാലിനും ശക്തികുറവ് കാരണം സ്റ്റിക് ഉപയഗിച്ചേ നടകുന്നത് എത്രയും വേഗം സുഗം പ്രാവിക്കാൻ അമ്മ അനുഗ്രഹീകണമേ എനിക്ക് ജോലിക്ക് പോകുവാൻ കഴിയുമാറാകണമേ കട ബാധ്യതയിൽ നിന്നും കര കയറ്റേണമേ അമ്മ അനുഗ്രഹീകണമേ ആമേൻ 🙏🏻🙏🏻🙏🏻
@brijitmathew737310 күн бұрын
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@manjuibrahim44110 күн бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തിനെയും പ്രതൃക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ കൈവിടരുത് അമ്മേ ഞങ്ങളെ സഹായിയ്ക്കാൻ ആരും ഇല്ല എൻ്റെ കുടുംബത്തിൻ്റെ ഉടമ്പടി നിയോഗം സാധിച്ചു തരണമേ ലോണിൽ നിന്ന് രക്ഷിയ്ക്കണമേ മകൻ്റെ പുതിയ ശബളത്തോടെ നല്ലൊരു ജോലി തരപ്പെടുത്തി കൊടുക്കണമേ അമ്മേ അമ്മേ ഞങ്ങളുടെ അപേക്ഷ സ്വീകരിയ്ക്കണമേ മാതവേ സഞ്ചാരി മതാവ് ആയ അമ്മേ മകനെ കാത്തു കൊള്ളണമേ അമ്മേ
@SherlyeGeorge10 күн бұрын
എന്റെ അമ്മ മാതാവേ എന്റെമകൾക്കു നല്ല ഒരു ജീവിതം തരണമേ
@BINDUSURESH-t9o10 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ എല്ലാ നിയോഗവും സാധിച്ചു തരേണമേ എൻ്റെ വീടും സ്ഥലവും വിറ്റ് തരേണമേ എൻ്റെ മകന് ഒരു സ്ഥിരം ജോലി കിട്ടണം എൻ്റെ ജീവിത പങ്കാളിയെ സുഖ പെടുത്തി തരേണമേ എനിക്കും സാക്ഷി ആകുവാൻ സാധിക്കുണേ
@leelapresannan10 күн бұрын
ആവേ ആവേ ആവേ മരിയ❤❤❤🙏🙏🙏
@preethyjoseph981210 күн бұрын
അധർമ്മം പെരുകുംബോൾ സ്നേഹം തണുത്തു പോകുന്നു. കർത്താവേ ഒരു പുതിയ ഹൃദയം എനിക്കു നൽകണേ 🙏🙏🙏🙏
@rehnaroy314110 күн бұрын
അമ്മ മാതാവേ വിശ്വാസം സ്നേഹം നിറക്കണെ 🙏🙏
@sanytomy604810 күн бұрын
Amme parisudha amme ente makalude vivahathadasam mattitharene amen
@AliseJose6 күн бұрын
പരീക്ഷ എഴുതിയിരിക്കുന്ന എന്റെ മകളുടെ റിസൾട്ട് നന്നാക്കി തരണേ അമ്മേ ആമേൻ
@RaseenaRaseena-vp2gz10 күн бұрын
Amme mathave enne ammayude prathikshikaranathinte sakshiyakaname 🙏🏻🙏🏻🙏🏻🙏🏻
@BinduManohar-xm5go10 күн бұрын
❤ Ente amma mathave karthavaya ezhoye jankale ellavareum anuragikename amen ❤❤
@preethyjoseph981210 күн бұрын
കർത്താവേ അവിടുന്ന് കൽപ്പിക്കുന്നത് ചെയ്യാൻ എന്നെ സഹായിക്കണേ 🙏🙏🙏
@MerlinJose-y7o10 күн бұрын
Amme amal ബ്രദറിൻ്റെ വീട്ടിൽ സമാധാനം കൊടുക്കേണമെ
@soumyasoumya157210 күн бұрын
എനിക്ക് സമ്പത്തും പ്രതാപവും ഒന്നും വേണ്ട എനിക്ക് എന്റെ ഈശോയെ മതി അങ്ങ് ഇൽ നിന്ന് ഒരിക്കലും അകന്നു പോകാൻ എന്നെ അനുവതി ക്കരുതേ 🙏🙏🙏🥰
@rejisavio559610 күн бұрын
എന്റെ അമ്മേ കൃപാസനമാതാവേ എന്ത് ചെയ്യണം എന്നറിയില്ല അമ്മേ 🙏🏻 എന്റെ മക്കൾക്ക് രണ്ടുപേർക്കും പരീക്ഷ യാണ്അവർക്കു ഒന്നും അറിയില്ല അമ്മേ അമ്മ അവരോടൊപ്പം ഉണ്ടാവേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@sunithapradeep820010 күн бұрын
അമ്മേ മാതാവേ ഈശോയെ എന്റെ മകൾ ബാങ്കിന്റെ Exam എഴുതി എഴുതി വിഷമിച്ചു അമ്മേ നിസാര മാർക്കിനാണ മ്മേ പോകുന്നത് അടുത്ത Exam ന് അമ്മയുടെ അനുഗ്രഹത്താൽ വിജയിച്ച് ഒരു സ്ഥിരം ഗവൺമെന്റ് ജോലി നല്കി അനുഗ്രഹിക്കേണമേ
അമ്മേ കൃപാസനം മാതാവേ എന്റെ സഹോദരിയുടെമേൽ കൃപയുണ്ടാകണമേ അവളുടെ രോഗങ്ങൾ എല്ലാം മാറ്റി തരണമേ അവളെ സുഖപ്പെടുത്തിടണമേ അവളുടെ വിവാഹം ഏറ്റവും നല്ല രീതിയിൽ നടത്തി തരണമേ ആമ്മേൻ 🙏🙏🙏🙏
@bindhukumari46759 күн бұрын
അമ്മയും മാതാവേ എന്റെ വയറ്റിന്റെ അസ്വസ്ഥതയെല്ലാം മാറ്റി കൊടുക്കണം നാളെ സ്കാനിങ് ആണ് കുഴപ്പമൊന്നും വരുത്തരുത്
@rajanipulimathu395110 күн бұрын
എന്റെ ഉടമ്പാടി നിയോഗം സാധിച്ചു തരേനുമേ 🙏
@augustinethobias647510 күн бұрын
Amen Jesus ❤
@swapnachacko10 күн бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മക്കു സമർപ്പിക്കുന്നു:
എനിക്ക് അമ്മയുടെ സാന്നിധ്യം ഉണ്ട് എനിങ് അതു മനസ്സില്ലായി ആമേൻ
@SeethaLakshmi-p5j10 күн бұрын
Ente maklude mel chorinja kripakk u orayiram nandhi 🙏🙏🙏🙏🙏🙏😏
@SreejaTk-j2d10 күн бұрын
എന്റെ മോൾ 10il ആണ് പരീക്ഷ നന്നായി എഴുതാൻ സഹായിക്കണേ അമ്മേ 🙏🏻
@SeethaLakshmi-p5j10 күн бұрын
Easoeye mathave enikku nalla oru job kittane 🙏🙏🙏🙏🙏🙏🙏
@Amm-z7e10 күн бұрын
Ente mathave enne sahayikkename...eswayodu parayename enikku ivide rent kodukkanum ammede dhyanathil pankedukkanum ...ente ponnumonte birthday annu warunna 16 th nu amme parishudha amme ente kaiyil oru cash polum illa amme asante unjustly unjustly aavishyaghal nadithikodukkan amme mathave enikku vendi ente ponnu monu vendi sachari mathave eswayodu enikkayee apekshikkename amen❤❤❤❤❤
@anniethomas807310 күн бұрын
എൻറെ മോൾക്ക് എക്സാം എഴുതിബോൾ അമ്മ കൂടിയിരുന്നു പാസ്സാക്കണേ അവൾക്കു ഒന്നിനുംനൊരു കഴിവില്ലമേ അമ്മേ 2 പ്രാവശ്യം എക്സാം ഫെയിൽ ആയി അമ്മേ ഒരു പ്രാവശ്യം കൂടിയ എഴുതാൻ പറ്റു അമ്മേ മോൾ തീർത്ഥാടനം ഉടമ്പടി എടുത്തിട്ടുണ്ട് അമ്മേ കൂടെയിരിക്കണേ 3 പ്രാവശ്യമേ എഴുതാൻ പറ്റു അമ്മേ കൂടിയിരുന്നു എക്സാം പാസ്സാക്കണേ കുഞ്ഞിനെ ദെയിവസ്നേഹത്താൽ നിരക്കണേ എന്റെ ഈശോ യ്ക്കു സ്തുതിയും സ്തോത്രവും ആരാധനയും പുകഴ്ചയും ആമേൻ 🙏🙏🙏
@evamariajustin28459 күн бұрын
🙏🙏🙏🙏🙏
@varghesepaily279910 күн бұрын
Parying to Amma immediately walking Daron Gijo also good health Diya Gijo Amen hallelujah!
@aneylincyjose28608 күн бұрын
ആമേൻ
@LimeBoy-i5z9 күн бұрын
Amme mathave kathukollanme ❤
@marcoavena95849 күн бұрын
Yesuve Halleluiah, Ave Maria❤
@Antony-z1e10 күн бұрын
Bless Lijomon, in his Journey to Japan,and staying there and returning back.Bless Vineeta, Roshelle, Daniel, Joseph, Lillykutty, Lizamma, Antony and baby in the womb of Vineeta and all others in the world.🌹🥀🙏👍👏
@jancycd91698 күн бұрын
Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now
@BabuKk-t1w10 күн бұрын
Ameen ❤
@Christin-nw9ls9 күн бұрын
Amme mathave ente pedi ellam matti theraname
@SeethaLakshmi-p5j10 күн бұрын
Easoeye ente aniyante makan madimatti SSLC pareesha uyarnna markku vaghi jayikkane🙏🙏🙏🙏🙏