ഉണ്ടപ്പായി ചതിച്ചു, ഉണ്ടപ്പായി ചെയ്തത് ശെരിയാണോ?? നിങ്ങൾ പറയൂ

  Рет қаралды 33,117

Salman Kuttikode

Salman Kuttikode

Күн бұрын

Пікірлер: 46
@JaseenashihabJaseena-ey7pr
@JaseenashihabJaseena-ey7pr 4 ай бұрын
സൽമാനെ തെറ്റല്ലേ... പോട്ടെ സാരല്ല... ഉണ്ടപ്പായി ഓട്ടം കഴിഞ്ഞ് വന്നിട്ട് കൊണ്ടു പോകും ട്ടാ....
@skdayli8582
@skdayli8582 4 ай бұрын
മാഷാഅള്ളാ നല്ലത് പോലെ സംസാരിക്കുന്നല്ലോ അല്ലാഹുസലാമത്തിലാക്കട്ടെ❤
@Naja-f5s
@Naja-f5s Ай бұрын
ഡികെ സംസാരം അടിപൊളി സൽമാൻ 🥰
@safeervrty190
@safeervrty190 4 ай бұрын
ഞാൻ നാട്ടിൽ വന്നപ്പോ കുറ്റിക്കോട് റൂട്ടിലൂടെ പോയപ്പോൾ സൽമാനെ ഓർമ വന്നു ഞാനും എന്റെ ഫ്രണ്ട്സുക്കളും സൽമാന്റെ വീട്ടിൽ പോയി പക്ഷെ സൽമാനെ കാണാൻ പറ്റിയില്ല ഒരു ഉത്ഘാടനം ചെയ്യാൻ പോയതാണെന്ന് പറഞ്ഞു ഇൻശാഅല്ലാഹ്‌ അടുത്ത നാട്ടിൽ വരവിൽ കാണും
@SupercoolTyreRetreadingWLL
@SupercoolTyreRetreadingWLL 4 ай бұрын
ഉണ്ടപ്പായിനെ കാണുമ്പോൾ ഉള്ള സൽമാന്റെ സ്വഭാവം കൂടി എഡിറ്റ്‌ ചെയ്ത് കാണിച്ചിരുന്നെങ്കിൽ അടിപൊളിയാകുമായിരുന്നു
@shamnadkanoor9572
@shamnadkanoor9572 4 ай бұрын
സൽമാനും ഒരു ഉണ്ടപ്പായിയും 🤣🤣🤣പൊളിച്ചു 👍👍👍
@Indianvillage5
@Indianvillage5 4 ай бұрын
Salman nannayi samsarichu varunnund.. Keep going🎉🎉🎉
@palakkadtravel9527
@palakkadtravel9527 4 ай бұрын
സൽമാൻറെ ഒരു കാര്യം😆😆😆😆😆😆😆😆👍👍👍👍👍
@basheerk3345
@basheerk3345 4 ай бұрын
സൽമാനെ ഒന്ന് കാണണം നാട്ടിൽ വരട്ടെ
@KtmAli-w7h
@KtmAli-w7h 4 ай бұрын
എന്നാലും ഉണ്ടപ്പായി അങ്ങനെ ചെയ്യരുതായിരുന്നു അതും ഉണ്ടപ്പായി നാളെ വന്ന് ശരിയാവും 🤣😇🥰😜
@shihabudheenc7477
@shihabudheenc7477 4 ай бұрын
ഉണ്ടപ്പായി രാജിവെക്കുക 😂
@MUHAMMEDFAISALMP
@MUHAMMEDFAISALMP 4 ай бұрын
ഞങ്ങൾക് ഉണ്ടപ്പായി വേണം സൽമാൻ ഉയിര് ❤
@weone603
@weone603 4 ай бұрын
ഒരു ജ്യൂസ് കുടിച്ചിട്ട് പൈസ കൊടുക്കാൻ നേരത്ത് മുങ്ങിയ സൽമാൻ ഉണ്ടപ്പയിക്. ഫ്രീ ആയി പൈസ കൊടുക്കുന്നത് 😄😄😄😘
@doublegameghy1684
@doublegameghy1684 4 ай бұрын
Ummaan poli. Ummane politics il edukkkanam
@RRR-c4r5q
@RRR-c4r5q 4 ай бұрын
ഉണ്ടപ്പായി ഉണ്ടങ്കിൽ വീഡിയോ സൂപ്പർ
@abbasshameema152
@abbasshameema152 4 ай бұрын
പാലക്കോട് അല്ല കുളം അനഗ്നടി പഞ്ചായത്തിന്റെ അവിടെ യാണ്
@hashimy9355
@hashimy9355 4 ай бұрын
അവനെ പറഞ്ഞ് പറ്റിച്ചത് തീരെ ശരിയായില്ല
@RRR-c4r5q
@RRR-c4r5q 4 ай бұрын
പൂച്ച ന്റെ തെറ്റ് മാറിയോ. മാനേ
@Shahida-ri5dt
@Shahida-ri5dt 4 ай бұрын
Emmane thettalle❤❤❤
@hakkimqtr
@hakkimqtr 4 ай бұрын
മുഹബ്ബത്തിന്റെ അങ്ങേ അറ്റം ❤❤❤
@MuhammadThennAla
@MuhammadThennAla 4 ай бұрын
Malappuram thennala..hiba ❤❤
@bronzogaming165
@bronzogaming165 4 ай бұрын
സാബി പറയുമ്പോ എന്തോ പോലെ, ഉണ്ടപ്പായി ആണ് കേൾക്കാൻ ഒരു സുഖം
@lekshmir.s1300
@lekshmir.s1300 4 ай бұрын
ഉണ്ടപ്പായി ചെയ്തത് ശരി ആയില്ല 😂😂😂😂
@musthafamus6515
@musthafamus6515 4 ай бұрын
😂
@kiljhgvhgfx
@kiljhgvhgfx 15 күн бұрын
😄😄😄😄😄
@RaheenaR123
@RaheenaR123 4 ай бұрын
സൽമാനെ തെറ്റല്ലേടാ ❤️❤️❤️
@Roshi10-by2gn
@Roshi10-by2gn Ай бұрын
Mannarkkad Aveedaeha
@assreekandan1409
@assreekandan1409 4 ай бұрын
❤️
@najuma7652
@najuma7652 4 ай бұрын
Walaikkumussalaam ❤❤❤❤❤❤Salman
@munnerem8126
@munnerem8126 4 ай бұрын
👍👍👍👍
@ShabeerBabu-q5b
@ShabeerBabu-q5b 4 ай бұрын
ഉണ്ടപായിക്ക് പണിക് പോവേടെ 👍👍👍👍
@NoushadPk-cg7ss
@NoushadPk-cg7ss 2 ай бұрын
😊😊
@kuteesworld3191
@kuteesworld3191 4 ай бұрын
Salmankka igakk enne pattooo🤪
@whitemediakunjimol7076
@whitemediakunjimol7076 4 ай бұрын
നല്ല രസം
@hairunnisaputhalath4037
@hairunnisaputhalath4037 4 ай бұрын
ഉണ്ട പായിഇങ്ങനെ യ്യരുത്
@muhammedsafwan1657
@muhammedsafwan1657 4 ай бұрын
MKD nammude nadu❤
@shammamuhammed127
@shammamuhammed127 4 ай бұрын
Ini orikkalum aarum salmane pattikkaruth..ath kaanunna njagalkkum ishttamalla
@Prakash-cm6se
@Prakash-cm6se 4 ай бұрын
Potte Salmane shamichekke 😊😊😊
@shafibadarudeen8294
@shafibadarudeen8294 4 ай бұрын
ഉണ്ടാ പായി വല ത് കൈ കൊണ്ട് തി ന്ന് ക കുടി ക്കുക
@ThasniFaisal-lj8jt
@ThasniFaisal-lj8jt 4 ай бұрын
😍
@faisalkk9164
@faisalkk9164 3 ай бұрын
😊😊😊
@Najmasadikck
@Najmasadikck 4 ай бұрын
👍👍👍
@FahimHafiz-c5g
@FahimHafiz-c5g 4 ай бұрын
❤️❤️❤️
@Raihanworld
@Raihanworld 4 ай бұрын
❤❤❤
@naseemaveendappara3173
@naseemaveendappara3173 3 ай бұрын
❤❤❤
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 103 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН