💞FOLLOW US ON FACEBOOK: facebook.com/profile.php?id=100063608184170&mibextid=ZbWKwL MAY GOD BLESS YOU ALL💞
@lathapc41602 жыл бұрын
Yesuve anugrahikename
@ajilwilson54152 жыл бұрын
@@lathapc4160 . .
@lucythankam32072 жыл бұрын
Gl
@sanilavarghese5115 Жыл бұрын
അങ്ങയെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യാൻ ഇടയ്ക്കല്ലേ കർത്താവെ . നേർവഴി നടത്തണമേ
@wilfredmartin461 Жыл бұрын
Kg
@jessyjessy64189 ай бұрын
ഓ ഈശോയുടെ തിരുമുഖമേy ഞങ്ങൾക്കായി പ്രാർത്ഥിക്കണ ഈ പ്രാർത്ഥന 33 ദിവസം തുടർച്ചയായി കേട്ട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്ക് കിട്ടില്ലെന്ന് വിചാരിച്ചിരുന്ന ജോലി കിട്ടി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
@remakd15289 ай бұрын
എന്നോട് ദ്വേഷിച്ച് പിണങ്ങിയിരിക്കുന്ന ആളിന് മാനസാന്തരം നൽകി തിരികെ കൊണ്ടുവരേണമേ! ആമേൻ🙏
@anupamajoseph3412Ай бұрын
🙏🏻
@bijuaugustine1738 Жыл бұрын
ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് സാധിച്ചു കിട്ടിയതിനു നന്ദി
@MmtNvrАй бұрын
മാതാവേ നിതിൻ ഏട്ടൻ ന്റെ അമ്മ യുടെ ലിവർ സ്റ്റിറോസിസ് അസുഖവും ബാക്കി അസുഖവും പൂർണ മായി മാറ്റി കൊടുക്കണേ........🙏🙏🙏🙏
@sandhrasuresh6320 Жыл бұрын
കാൻസർ രോഗമായി ജീവിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു അവരെ ആ രോഗത്തിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറ്റണമേ അമ്മേ 🫂🙏🙏🙏🙏🙏🙏🙏😢😢😢😢😢
@bindurobin6841Ай бұрын
ഈ പ്രാർത്ഥന വളരെ അത്ഭുതകരമാണ്. ഞാന്‍ പ്രാര്‍ത്ഥിച്ച നിയോഗം സാധിച്ചു thanna ഈശോയേ നന്ദി നന്ദി amen
@BijeshBinoj-n9sАй бұрын
എന്റെ ചേട്ടായിയുടെ ക്യാൻസർ രോഗം വേഗം മാറ്റി തരണേ കാലിലെ മുഴയും വേദനയും വേഗം മാറ്റി തരണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼നന്ദി ഈശോയെ ഹല്ലേലുയ ആമേൻ എന്റെ മോളുടെ എക്സാം നന്നായി എഴുതാൻ കഴിയണേ ആമേൻ
@CA_AKITO27 күн бұрын
അവിടുത്തെ കൃപയാൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലി മക്കളുടെ അസുഖം മാറി. കർത്താവെ അവിടുത്തോട് നന്ദി പറയുന്നു
2 varshamayi oru job ne kathirikkunnu....prarthana kelkkaname
@jessyjoseph775410 ай бұрын
Jesus pls give good job to my children
@VineethaVineetha-ps7rb6 ай бұрын
ഈശോയെ ജോലി ഇല്ലാത്ത എല്ലാം മക്കളെയും സഹായിക്കണേ
@millusubhash82976 ай бұрын
Amen
@jemmatom905220 күн бұрын
ഈശോയെ എൻ്റെ മകന് ഒരു ജോലി കിട്ടണമെ
@evanrobin362723 күн бұрын
ഈശോയെ വെന്റിലേറ്ററിൽ കഴിയുന്ന എന്റെ കുഞ്ഞിന് പൂർണമായും സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻
@Jonathan-y1v3o11 күн бұрын
കർത്താവ് കരുണ ചെയ്യും.
@thenkurssijojo7376Ай бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ബാങ്ക് ജപ്തി നോട്ടീസ് വന്നിരിക്കുന്ന വീട് ജപ്തി നോട്ടീസ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🏻
@leenajacob44869 ай бұрын
ഈ പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിച്ചത് മൂലം എൻ്റെ നിയോഗം സാധിച്ചു യേശുവേ നന്ദി യേശുവേ സോത്രം 🙏🏻🙏🏻
@arunimajithin45948 ай бұрын
എത്ര ദിവസം പ്രാർത്ഥിച്ചു
@leenajacob44866 ай бұрын
രണ്ട് ആഴ്ച
@JestinBiju-gn7eu16 күн бұрын
Examinu vendi ano prartiche
@Shailaja-l4k5 ай бұрын
എന്റെ കർത്താവേ എന്റെ ഈശോയെ എനിക്കെങ്ങനെ നന്ദി പറയേണ്ടത് എന്നറിയുന്നില്ല ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഒരു കാര്യവും അങ്ങ് നടത്തിത്തന്നു കരുണയുണ്ടാകുന്ന കർത്താവേ നന്ദി കർത്താവേ സ്തുതി കർത്താവ്
@Baiju-ft8hy3 ай бұрын
E പ്രാർത്ഥന ഒരു അത്ഭുത പ്രാർത്ഥന ആണ്,ഞാൻ അപേക്ഷിച്ച കാര്യം ഒരു ദിവസം കൊണ്ട് എനിക്കു സാധിച്ചുകിട്ടി, ഈശോക്ക് ആയിരം നന്ദി 🥰🥰
@ShincyAbraham-nq5mw3 ай бұрын
കർത്താവേ എൻ്റെ മകൾക്ക് ഇന്ന് വലിയ കമ്പനിയിൽ നിന്ന വലിയ ശമ്പളത്തിൽ ജോലി നൽകി അനുഗ്രഹിക്കണമെ
@bincyrobinrobin14212 жыл бұрын
എന്റെ പേര് ബിൻസി. എന്റെ വിവാഹം 36 വയസ്സിൽ ആയിരുന്നു.,ഒരു വർഷം കഴിഞ്ഞു ഒരു മോനെ നൽകി ദൈവം അനുഗ്രഹിച്ചു.. ഇപ്പോൾ ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആയി ഇപ്പോൾ 5 മാസം ആയി. എല്ലാവരും പറയുന്നു നല്ല ഒരു കുഞ്ഞിനെ കിട്ടില്ല കാരണം പ്രായം കുടി പോയി. ഇപ്പോൾ എനിക്ക് 40 വയസ്സ് ഉണ്ട്.. നല്ല ഒരുആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ എനിക്ക് വേണ്ടി prayer ചെയ്യണേ. പ്രേതെകിച്ചു 7 തീയതി 5 മാസത്തിലെ സ്കാനിംഗ് ആണ് അതിൽ യാതൊരു കുഴപ്പവും ഉണ്ടാകാതിരിക്കാനും കുഞ്ഞിന് നല്ല വളർച്ച ഉണ്ടാകുവാനും എല്ലാവരും എനിക്ക് വേണ്ടി prayer ചെയ്യണേ പ്ലീസ്
@hariii61482 жыл бұрын
തീർച്ചയായും 🙏🙏🙏❤️❤️❤️
@leenabenny93182 жыл бұрын
40 വയസിൽ പ്രസവിച്ച് നല്ല കുഞ്ഞുങ്ങളെ കിട്ടിയ എത്രയോ പേരുണ്ട്. വൃദ്ധ ആയ സാറ ദൈവനുഗ്രഹത്താൽ നല്ല ഒരു കുഞ്ഞിന് ജന്മം നൽകി . മറ്റുള്ളവർ പറയുന്ന നെഗറ്റീവിന് ചെവി കൊടുക്കാതെ, അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെ,നല്ലൊരു കുഞ്ഞിനെ സ്വപ്നം കണ്ട് പ്രാർത്ഥിക്കുക ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല .God bless you and your family 🙏🙏🙏
@makkuttyjoseph2 жыл бұрын
Yery yerystrongprayer..
@anugeorge69382 жыл бұрын
Enik 40 vyasil oru ankunchund avne 2vayasayi
@senora96372 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@kichuzmaluz Жыл бұрын
2,3 മാസങ്ങൾ ആയി ഞാൻ ഒരു സങ്കടത്തിൽ ആയിരുന്നു... ഒരുപാട് കരഞ്ഞു ഓരോ ദിവസവും... എന്നാൽ ഈ പ്രാർഥന കണ്ടതും ഞാൻ പ്രാർത്ഥിച്ചു തുടങ്ങി... അന്ന് വൈകുന്നേരം തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങി... ഇന്നെനിക്ക് മനസ് ഒരു വെള്ളക്കടലാസ് പോലെ ആയി... Tention free ആയി.... ഒരുപാട് നന്ദി ഉണ്ട് ഈശോയെ 🙏
@dakshinakrishnan.s1778Ай бұрын
❤
@coolmusic7490 Жыл бұрын
കർത്തവേ ഞാൻ ഒരു ഹിന്ദു ആണ് ഇന്നലേ ഞാൻ ഇത് പ്രാർത്ഥിച്ചു. അടുത്ത ദിവസം അത്ഭുതം സംഭവിച്ചു. ഞാൻ യേശുവിനെ വിശ്വസിക്കുന്നു .ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ദയവായി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുക യേശു ഒരിക്കലും നിങ്ങളെ കൈവിടില്ല ആമേൻ
@JobiJobi-dd2lp10 ай бұрын
Yesuve enne kathukollaname
@bijuthattamparambil739510 ай бұрын
Amen🙏🙏🙏
@Family_times208 ай бұрын
ആമേൻ 🙏q🙏❤️❤️❤️
@ascrafts13348 ай бұрын
എന്റെ ദൈവമെ എന്റെ ലീവ് സാക്ഷൻ ആയി എനിക്ക് അടുത്ത അഴിച്ച എകിലും നാട്ടിൽ പോകാൻ patane🙏☹️
🙏🙏🙏🙏🙏🙏🙏🙏🙏🙏ഈ പ്രാത്ഥന മനസ്സ് നൊന്ത് ചൊല്ലിയാൽ ഉറപ്പായും ഈശോ കേൾക്കും എന്റെ അനുഭവം ആണ് പറഞ്ഞത് നന്ദി ഇത് ഇട്ട് ആൾക് എന്റെ കോടി നന്ദി നന്ദി നന്ദി ❤️❤️❤️❤️❤️❤️❤️❤️
@anaswara-q7w11 ай бұрын
ദൈവത്തിൽ വിശ്വാസം ഇല്ലായിരുന്ന എനിക്ക് ശെരിക്കും ഇത് ഒരു അൽഭുതം തന്നെയാണു.പരീക്ഷിക്കാൻ അല്ല യാതൊരു വഴിയും ഇല്ലാതെ വന്നപ്പോൾ ഞാൻ ദൈവത്തിൽ ആശ്രയിച്ചu.രാത്രിയിൽ പ്രാർത്ഥിച്ചു കിടന്നു.രാവിലെ ഉണർന്നപ്പോൾ സന്തോഷ വാർത്ത തന്നെ കിട്ടി.ഞാൻ ആഗ്രഹിച്ച കാര്യം നടന്നു.വിശ്വാസത്തോടെ പ്രാർത്ഥിച്ചു എനിക്ക് ദൈവം തന്നു. നന്ദി ദൈവമേ 🥰
@parvathyv45899 ай бұрын
Sathyam aanoo🥹
@AswathyNair-qf2uy Жыл бұрын
ഇതൊരു അത്ഭുത പ്രാർത്ഥനയാണ്.. ഞാൻ ആഗ്രഹിച്ച രണ്ട് കാര്യങ്ങളും ഈ പ്രാർഥനയിലൂടെ സാധിച്ചു.. ഇത് സാക്ഷ്യം ആണ്.. Thank you jesus 🙏🙏🙏
@AgriSivadas-wj6iw Жыл бұрын
Ethra days pratthikanam
@parvathyv45899 ай бұрын
Sathyam aanoo🥹
@sheenajamy41802 жыл бұрын
ഈ ജപമാല ചൊല്ലി കഴിഞ്ഞതിനുശേഷം എനിക്ക് അസാധ്യമായ ഒരു വലിയ കാര്യം സാധിച്ചു കിട്ടി🙏 യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി
@RaSheed-p3x3 ай бұрын
ഈ അൽഭുത പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഈ ലോകത്തിലുള്ള നാനാജാതി മതസ്ഥരായ എല്ലാവരെയും അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ
@yeshuamissiah4 ай бұрын
This is really really miraculous prayer 🥹 എൻ്റെ ആവിഷം ഈശോ നടത്തി തന്നു. ഞാൻ രാവിലെ ഈശോയുടെ തിരുമുഖം ജപമാല ചൊല്ലി. അന്ന് തന്നെ Esho എൻ്റെ ആവിഷം കേട്ട് എന്നെ വലിയ ഒരു നാണകേഡിൽ നിന്ന് എന്നെ രക്ഷിച്ചു 🥺. Praise the Lord❤❤
@ELSAMARIA-p5sАй бұрын
ഈ അത്ഭുതപ്രാർത്ഥന വഴി എനിക്ക് അനേകം അനുഗ്രഹങ്ങൾ ലഭിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടി തരുകയും അതോടൊപ്പം എന്റെ അനവധി നിയോഗങ്ങൾ പൂർത്തീകരിച്ചു തരുകയും ചെയ്തു. യേശുവേ നന്ദി... യേശുവേ സ്തുതി... യേശുവേ ആരാധന 🙏🏼
@JestinBiju-gn7eu16 күн бұрын
Ethra days prartichu
@bimolsha40582 ай бұрын
ഈശോയെ ജോലി അന്വേഷിച് ദുബായ്യിൽ വിസിറ്റിങ് വിസയിൽ പോയിരിക്കുന്ന മോന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ,, അതുപോലെ ജോലി അന്വേഷിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
@BinduSunil-cm4et2 ай бұрын
എന്റെ ഈശോയെ എനിക്ക് അത്ഭുതകരമായി ലോൺ പാസ്സ് ആയി പൈസ കിട്ടണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ എനിക്ക് ഒരു ജോലി കിട്ടണേ
@appujose-rq7fl10 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ മോന് നാളെ തന്നെ ജോലി കിട്ടുവാൻ അനുഗ്രെഹിക്കണമേ 🙏🙏🙏
@jish3820 Жыл бұрын
ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എനിക്ക് എന്റെ ഒരുകാര്യം സാധിച്ചുകിട്ടി. യേശുവേ നന്ദി യേശുവേ സ്തുതി. 🥰
@appzjii9425 Жыл бұрын
ഈശോയെ icu യിൽ കിടക്കുന്ന എന്റെ മകന്റെ അസുഖം പെട്ടന് തന്നെ മാറ്റി തരണമേ 🙏🏻🙏🏻 എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ എല്ലാവരും 🙏🏻🙏🏻🙏🏻
@thomasal220810 ай бұрын
Priya khesari
@Greeshma-l7u5 ай бұрын
Kreupasanam mathavinodu udambady eduthu kollam makanu soukyam nalkanam ennu para
@snehabasilbasil5822 ай бұрын
ദൈവത്തിന് ഒന്നും അസാ ധ്യമല്ല(ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി
@LissyVarghese-l9fАй бұрын
കടംബാധ്യതയുള്ള എൻ്റെയും ആങ്ങളയുടേയും കടം ബാധൃതയുളള എല്ലാ വരേ ടും കരുണ തോന്നണമേ ഈശോയേ
@shiash683111 ай бұрын
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം പ്രാർത്ഥന ചൊല്ലി മൂന്നാം നാൾ നടന്നു കിട്ടി.. ദൈവത്തിനു നന്ദി🙏🙏🙏🙏
@NandanaS-s7s11 ай бұрын
Yethra tym pray cheythu one day , ath pole yethra day pray cheyyanam plz pryuo
@shiash683110 ай бұрын
@@NandanaS-s7sSorry കെട്ടോ late ആയിപോയി... ഞാൻ ഒരു ദിവസം ആണ് പ്രാർത്ഥിച്ചത്... എന്റെ ഭർത്താവ് 10 തവണ ielts എഴുതി എന്നിട്ടും കിട്ടിയില്ല അപ്പോൾ ഈ പ്രാർത്ഥന കണ്ടു... ചൊല്ലി അപ്പോൾ കിട്ടി.. ആകെ ഒരു ദിവസം ആണ് ചൊല്ലിയത്
@shiash683110 ай бұрын
@@NandanaS-s7sറിപ്ലൈ അയക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു പിന്നെ ഞങ്ങൾ പ്രാർത്ഥിച്ച് പ്രാർത്ഥന ഒരു ദിവസം ഞാൻ എനിക്ക് ഞങ്ങൾക്ക് പത്ത് തവണയായിട്ടും കിട്ടിയിട്ടുണ്ടായിരുന്നില്ല അങ്ങനെ ഞങ്ങൾ ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട്... IELTS എഴുതി എന്റെ വൈഫ് ആണ് അവിടെ പ്രാർത്ഥന മൊത്തം ചൊല്ലിയത് ഞാൻ എക്സാം ഹാൾ ൽ ആയിരുന്നു.... Exam പാസ്സ് ആയി
@shiash683110 ай бұрын
@@NandanaS-s7sഞങ്ങൾ ആകെ ഒരു ദിവസം പ്രാർത്ഥന ചൊല്ലി ഉള്ളു.... പക്ഷേ ഒരു ദിവസം തന്നെ മൂന്നാല് തവണ ചൊല്ലി. അപ്പം അങ്ങനെ ഞങ്ങൾക്ക് പെട്ടെന്ന് ദൈവത്തിന്റെ അത്ഭുതമാണ് അവിടെ കാണാനില്ല കാരണം ഒത്തിരി ഏറെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ഇത് എഴുതിയിരുന്നത്
@abhidevkdinesh132310 ай бұрын
ഞാനും ഒരു ഹിന്ദുവാണ് പക്ഷേ നല്ലത് പോലെ മനസ് വിഷമിച്ച സമയത്താണ് ഈ പ്രാർത്ഥന ഞാൻ കാണാൻ ഇടയായത് ഞാൻ ഏറ്റവും കൂടുതൽ മനസ് വിഷമിക്കുന്ന കാര്യം ഞാൻ മനസിൽ വച്ച് ഈശോയോട് ഞാൻ പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന ഈശോ കേട്ടു. എന്നെ അനുഗ്രഹിച്ചു. അന്ന് മുതൽ മുടങ്ങാതെ ഞാൻ ഈ പ്രാർത്ഥന ചെല്ലു ഇത് എൻ്റെ സാക്ഷ്യം ആണ്. ഇനിയും മുടങ്ങാതെ ചെല്ലും അത്രയും വലിയ അനുഗ്രഹം എനിക്ക് തന്നു. ഇനി പരീക്ഷ എഴുതുന്ന എൻ്റെ മക്കൾക്കും പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ നല്ലത് പോലെ എഴുതാൻ ഈശോയുടെ അനുഗ്രഹം ഉണ്ടാകണം ആമേൻ
@minishaijuthapas34053 ай бұрын
ഈശോയ എന്റ നിയോഗങ്ങള സീകരിക് എനിക്കു സാധിച്ചു തരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽aa
@An_Avenue6 ай бұрын
ഈ പ്രാർത്ഥന രണ്ട് ദിവസം ചൊല്ലി പ്രാർത്ഥിച്ചപ്പോൾ തന്നെ ഫലം ഉണ്ടായി ഒത്തിരി നന്ദി ഈശോയെ... എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിച്ചതിന്
@SubushaahShaahАй бұрын
ഈശോയെ ഞാൻ ഒരു മുസ്ലിം ആണ് ഈ മഹത്തായ പ്രാർത്ഥന കൊണ്ട് എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏
@Mariasusanna-w2m22 күн бұрын
God Bless you my dear🤍✝️
@Jonathan-y1v3o11 күн бұрын
ദൈവം ഇടപെടും കർത്താവിൻ്റെ നാമം എപ്പോഴും വിളിച്ചപേക്ഷിക്കുക. മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് പോകുക. ദൈവം സഹോദരിയെ കൈവിടില്ല.
@neethugopinath7057 Жыл бұрын
എന്റെ ഈശോയെ ഒരുപാട് ഒരുപാട് നന്ദി 🙏ഇതൊരു സാക്ഷ്യം ആണ്. എന്റെ 2 വയസുള്ള കുഞ്ഞ് ഇപ്പോൾ ഉറക്കത്തിൽ പെട്ടന്ന് ചുമക്കുകയും അസസ്ഥതകൾ കാണിക്കുകയും ചെയ്തു എന്റെ കയ്യിൽ ഫോൺ ഉണ്ടാരുന്നു ഞാൻ ഈ പ്രാർത്ഥന കാണാൻ ഇടയായി. പെട്ടന്ന് തന്നെ കുഞ്ഞിന്റെ ദേഹത്ത് കൈ വച്ചു ഞാൻ ഈ പ്രാർത്ഥന പ്രാർത്ഥിച്ചു. ചൊല്ലി പകുതി ആയപ്പോൾ തന്നെ കുഞ്ഞു സുഖമായി ഉറങ്ങി. ചുമ മാറി. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏ആമേൻ 🙏
@lizasunny981 Жыл бұрын
എന്റെ ചിന്നുവിന്റെ അസുഖം മാറ്റണം 🙏🙏🙏🙏
@KochuraniMathew-l5f3 ай бұрын
ഈശോയേ എന്റെ മകളുടെ അനാവശ്യമായ ഭയം മാറി കിട്ടാനും അവൾക്കു ഒരു നല്ല വിവാഹം നടക്കാനും അനുഗ്രഹിക്കണമേ
@jinijoby872010 ай бұрын
ഈ പ്രാർത്ഥന ഞാൻ വെറുതെ . ഒരു നിയോഗം സമർപ്പിച്ചു പ്രാർത്ഥിച്ചു. പിറ്റേ ദിവസം എനിക്കു പോലും വിശ്വസിക്കാൻ പറ്റില്ല ആ കാര്യം നടന്നു. അത്രയ്ക്കു പവർഫുൾ പ്രാർത്ഥനയാണ്. ഞാൻ ആദ്യം ഒന്നു പരീക്ഷിച്ചു പ്രാർത്ഥിച്ചതാണ്. ഇതിൽ സത്യമുണ്ടോ എന്നറിയാൻ. അതുകൊണ്ട് എല്ലാവരും ഈപ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചോനമ്മൾ ചോദിക്കുന്ന കാര്യം ദൈവം നടത്തി തരും. ഉറപ്പ്. എന്റെ ദൈവത്തിന് ഒരായിരം നന്ദി.
@അമ്പിളിപൊന്ന്5 ай бұрын
❤️
@Jjgmail-p3 ай бұрын
❤🥰@@അമ്പിളിപൊന്ന്
@dakshinakrishnan.s1778Ай бұрын
❤
@Thehimalayanoffroader268613 күн бұрын
Say amen❤️
@manjumaniyan150021 күн бұрын
എന്റെ ഈശോയെ എന്റെ മൂന്ന് നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ.എത്രയും വേഗം സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ ആമേൻ 🙏
@mollyjose90122 жыл бұрын
ഞങ്ങൾക്കുവേണ്ടി പാടു പീഡകൾ സഹിച്ച ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ കുടുംബത്തെയും ലോകം മുഴുവന്റമേലും കരുണയായിരിക്കേണമേ
@joseantony75012 жыл бұрын
🙏
@rincybiju7618 Жыл бұрын
10വർഷമായി പ്രസവത്തോടെ ഇടതുവശം തളർന്നുപോയ എന്റെ മേൽ കരുണതോന്നണമേ 🙏🏼🙏🏼🙏🏼
@joypoulose895111 ай бұрын
യേശുവിന്റെ ശക്തി സഹോദരിയുടെ മേൽ പ്രേവർത്തിക്കട്ടെ 🙏🙏🙏
Ente prardhanayil innumuthal nigalum undakum . Sugamakumbol reply taranm. God bless you
@NehaPaulbin10 ай бұрын
🙏🙏🙏
@ambilythankachan514921 күн бұрын
ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഈ പ്രാർത്ഥന വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നുണ്ട്. ജർമൻ visa ക്ക് വേണ്ടി കാത്തിരിക്കുന്ന എനിക്ക് ഈശ്വയുടെ അനുഗ്രഹത്താൽ എത്രയും പെട്ടന്ന് എല്ലാം തടസങ്ങളും മാറി visa കിട്ടാൻ അനുഗ്രഹിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@remyamadhavan6056Күн бұрын
Visa kittiya
@Ambiims987611 ай бұрын
കടബാധ്യത കർത്താവേ ഞാൻ തകർന്നു പോകുന്നു എന്റെ മനസ്സും ശരീരവും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര തകർച്ചയിലാണ് മാതാവേ കടബാധ്യതകൾ തീർത്തു തരാൻ എന്റെ യേശുവിനെ സാധിക്കും എന്റെ കടബാധ്യത ഞാൻ പോലും അറിയാതെ കടബാധ്യത തീർത്തു തരേണമേ എന്റെ കർത്താവേ നീ സഹായിക്കേണമേ മരണതുല്യമായി ജീവിക്കുന്ന ഈ പ്രിയ സഹോദരിയെ എന്റെ കർത്താവ് രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവേ രക്ഷിക്കേണമേ
@Kochumon-ho4pg7 ай бұрын
Krupasanam maathavu vazhy kaanichu tharum 😊
@shinirajan89606 ай бұрын
Eniku government phc il job Tharannamae. Enta mol diya clear ayi samsarikan nae ..amen
@vimalrajtr750711 ай бұрын
എത്രയും പെട്ടെന്ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ നാഥാ 🙏🙏🙏🙏
@leenajose91032 жыл бұрын
ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റി തരണേ.. 🙏🙏 മക്കളുടെ പഠനം നല്ല മാർക്കോട് ജയിക്കുവാൻ അനുഗ്രഹിക്കണേ 🙏🙏😭
@elsyjohn41772 жыл бұрын
Enter eshoye Nene anugrahikane
@johneypj65932 жыл бұрын
ലോകരക്ഷകനായ ഈശോയെ എന്റെ കുടുംബത്തെ നിത്യജീവന്റെ പാതയിൽ നയിക്കണമേ
@sophya.k7981Ай бұрын
എന്റെ ഈശോയെ. ജോലിക്ക് വേണ്ടി ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏
@divyadivya34962 жыл бұрын
ഇത് ഒരു അൽഭുത prathana ആണ് ... ഞാൻ നിയോഗം വെച്ച് peathichu..... എനിക്കു സാധിച്ചു കിട്ടി... ഇത് സാഷ്യം അണ്......thanku jesus
@babykrishnan3513 Жыл бұрын
Ismein Nahin Maine kudumba theme
@Ashachacko Жыл бұрын
How many days to pray
@dakshinakrishnan.s1778Ай бұрын
❤
@aniejohn4785 Жыл бұрын
ഈ പ്രാർത്ഥന ചൊല്ലി എന്റെ ഒരു നിയോഗം സാധിച്ചു. ഈശോ ക്ക് ആയിരം നന്ദി
@Nivedvlog-lp9vt4 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ യേശുവിശ്വാസി ആണ്. ഞാൻ കിഡ്നി ട്രാൻസ്‌പ്ലാന്റ് കഷിഞ്ഞ് 1 ^1/2 വർഷകലമായി റെസ്റ്യിൽ ആരുന്നു. വീട്ടിലെ ബുദ്ധിമുട്ട് കാരണം ഒരു ജോലി അനേഷിക്കുക ആരുന്നു ദൈവ നിയോഗം പോലെ ഒരു ചെറിയജോലി കിട്ടി.എന്റെ ഈ പ്രാർത്ഥന കൊണ്ട പിറ്റേദിവസം ആണ്. Thank god🙏🙏🙏എല്ലാവരും ദിവസവും ഈ പ്രാർത്ഥന കേൾക്കുക. ആമ്മേൻ 🙏🙏🙏
@bimolsha40582 ай бұрын
ഈശോയെ ഞങളുടെ മോൻ ജോലി അന്വേഷിച് നടന്നിട്ട് കിട്ടാതെ വല്ലാതെ വിഷമിച്ചു നടക്കുകയാണ്,, അവന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സോസ്ത്രം
@nishajineesh11682 жыл бұрын
ഞങ്ങളുടെ കടങ്ങൾ മാറുന്നതിനു വഴി തുറക്കണേ ഈശോയെ
@sunivarghese29042 жыл бұрын
Amen
@nandanaps59282 жыл бұрын
എന്റെ കടങ്ങൾ തീർത്തു തരേണമേ..ആമേൻ
@VijayAntony-2012.2 жыл бұрын
ആമേൻ
@sreemanikk64342 жыл бұрын
🙏🙏🙏
@jb-iy3vi2 жыл бұрын
ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാതിരുന്ന എൻ്റെ ആവശ്യത്തെ സാധ്യമാക്കിയ ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി....
@shaynibinoy96572 жыл бұрын
എൻറെ ഈശോയെ എൻറെ അമ്മായി അമ്മ എത്ര യും പെട്ടെന്ന് മരിക്കാൻ വേണ്ടി പ്രാർത്ഥിക്കണം സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോ
@annapaul63582 жыл бұрын
@@shaynibinoy9657 🙏🏾🙏🏾🙏🏾
@sijushymol38052 жыл бұрын
Ente esoye ente pappaudevedanaywllam matitarane, ammakum nale testcheyumbol kuzapamonum undavalle.njangalude veetil samadanam undavane. Sambarhikamaialatunna ellaprshnangalil ninum viduthaltarane.
@alwynviego53302 жыл бұрын
ആൽവിയൻ വിയാഗോനു നല്ലൊരു ജോലിയും വിവാഹവും നടത്തിത്തരേണമേ
@alwynviego53302 жыл бұрын
ഈശോയെ എന്റെ കുടുംബ ത്തോട് കരുണ ആയിരിക്കേണമേ
@ashlinbaiju47910 ай бұрын
ഈ പ്രാർത്ഥന ചൊല്ലി 5 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എന്റെ നിയോഗം സാധിച്ചു തന്ന ഈശോയുടെ കാരുണ്യത്തിന് ഒരായിരം നന്ദി.
@amalaamalu97846 күн бұрын
ഈശോയെ അമ്മക്ക് നടു വേദനയും അസ്വതതയും മറ്റി സൗഖ്യം നിൽ എൻ്റെ അമ്മയെ അനുഗ്രഹിക്കണമെ. എല്ലാ അമ്മ മർക്കും എല്ലാ രോഗികൾക്കും രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണമെ
@AnnaRoseVS6 ай бұрын
നിയോഗം വെച്ച് ഈ പ്രാർത്ഥന ചൊല്ലിയതിന്റെ ഫലമായി ഈശോ എനിക്ക് പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിച്ചു
@German_malu Жыл бұрын
Njan ennu ee പ്രാത്ഥന ഒരുപാട് വിഷമത്തോടെ ഞാൻ കണ്ടത് എന്റെ മമ്മി എന്നോട് മിണ്ടുന്നില്ലാരുന്നു 2ദിവസം adhiyam ആയി ഇങ്ങനെ പിണങ്ങി ഇരിക്കുന്നെ എനിക്ക് അത് സഹിക്കാൻ ആവുന്നില്ലാരുന്നു njn aghe ഒറ്റ പെട്ട പോല്ലേ ആയിരുന്നു njn ഏത് ചൊല്ലി 2മണിക്കൂർ അഗം മമ്മി എങ്ങോട്ട് വന്നു പഴേ പോല്ലേ മിണ്ടി എനിക്ക് ഒരുപാട് sandhosham 🙏ishokku orayiram nanni🙏❤️
@queensbeatyparler50386 ай бұрын
Njanennala eeparthana choliyathe anda amma 4 varshamai kidapelane ennala shasammutalaythukonde houspitalil admire chauthi ammayudaasugammatitharanam
@dakshinakrishnan.s1778Ай бұрын
❤
@SALINITN4 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് വളരെ നാളുകൾ ആയി sadikathirunn ഒരു കാര്യം ഈശോയിൽ വിശ്വാസം അർപിപ്പിച്ചു പ്രാത്ഥിച്ചു എനിക്ക് അതിന് ഉള്ള ഫലം വും കിട്ടി thank god 🙏🏾🙏🏾🙏🏾
@GeorgeMathew-or1ec28 күн бұрын
Jesus I pray for my son manasatharam kodukkamma I believe in you Jesus please wash with your precious blood
@sruthymolsasi89092 жыл бұрын
എന്റെ ഈശോയെ... എന്റെ ആവിശ്യ നേരത്തെ ഞാൻ അങ്ങയോടു കരഞ്ഞു പ്രാത്ഥിച്ചു... അതിൻ മേൽ നീ അനുഗ്രഹിച്ചു... എത്രയും വേഗം ബാക്കി കാര്യങ്ങൾക്കുടി മംഗളമായി നടക്കാൻ അനുഗ്രഹിക്കേണമേ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..... യേശുവേ സോത്രം..... യേശുവേ നന്ദി... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jollyscaria19222 жыл бұрын
Sasi ahokey haom sathey
@sisbro2452 Жыл бұрын
ഞാൻ ഇന്ന് അനുഭവിക്കുന്ന വേദനയിൽ നിന്നും, നാണക്കേടിൽ നിന്നും എനിക്ക് മോചനം നല്കണമേ 🙏🙏. നല്ല ഒരു കുടുംബ ജീവിതം നല്കണമേ
@GeorgeMathew-or1ec29 күн бұрын
Jesus have mercy on us please Jesus 👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃
@thresyageorge41112 жыл бұрын
ഈശോയെ എന്റെ മക്കളോട് കരുണ തോന്നേണമേ 🔥🔥🔥
@annscollections115610 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു രോഗ ങ്ങളിൽ നിന്നും ഞങ്ങളെ സൗഖ്യ പെടുത്തണമേ. കടബാധ്യ തകൾ മാറാനും. ബിസിനസ് നല്ല പുരോഗതി വരുത്താതാനും ഞങ്ങളെ അനുഗ്രഹിക്കമ്മേ നാഥാ. ഞങ്ങളുടെ മേൽ കരുണയായിരിക്കണേ ഈശോയെ
@jibinthankachan7189 Жыл бұрын
ഒരിക്കലും നടക്കില്ല എന്നു കരുതിയ ആഗ്രഹം സാധിച്ചു തന്ന എൻ്റെ ഈശോയക്ക് ഒരായിരം നന്ദി...🙏🙏🙏
@jobyjohny4073 Жыл бұрын
Please pray for my daughter
@jobyjohny4073 Жыл бұрын
Please mercy on my daughter
@prabithanaveen765 Жыл бұрын
Plz pray for me
@BijeshBinoj8 ай бұрын
Ente esove ente chettayide rogam vegam atti tharanne amen
@kochumolmathew77129 күн бұрын
ഈശോയെ പിണങ്ങി ഇരിക്കുന്ന ഒരാളുമായി വേഗം പിണക്കം നീക്കി എന്റെ മനസിന്റെ വിഷമം മാറ്റി തരണേ. ഞങ്ങളുടെ കടങ്ങൾ മാറ്റി തരണം. എനിക്ക് ബിസിനസ് പുരോഗതി തരണം... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണേ.
@sarithashaijushaiju18307 ай бұрын
ഞാൻ ഈ പ്രാർത്ഥനചൊല്ലി രണ്ടാമത്തെ ദിവസം തന്നെ എന്റെ കാര്യം സാധിച്ചു കിട്ടി.. എന്റെ ഈശോയെ നീ എത്ര വലിയവൻ ആണ്.. ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏
@sreekalaks628011 ай бұрын
ഇതൊരു അത്ഭുത പ്രാർത്ഥനയാണ് ഇത് പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒരു പാട് പ്രയാസങ്ങൾ പിതാവ് മാറ്റി തന്നു
@saritharajesh660111 ай бұрын
ഇത് ശരിക്കും അൽഭുത പ്രാർത്ഥന തന്നെയാണ്.എൻ്റെ വളരെ നാളായുള്ള ഒരു കാര്യം യേശു സാധിച്ചു തന്നു.ഞാൻ യേശുവിനോട് കടപ്പെട്ടിരിക്കുന്നു .ഒരായിരം നന്ദി യേശുവിനു
@amalaamalu97846 күн бұрын
എൻ്റെ ഈശോ ഞാൻ ആഗ്ര ച്ച ആളെ ജീവിത പങ്കളിയായി നി എനിക്ക് തന്നില്ലല്ലോ ഞാൻ ആഗ്രഹിച്ച ജീവിത വും നി എനിക്ക് തന്നില്ലല്ലോ ഈശോ വീട്ടുകാരും നട്ടുകാരുടെ അക്ഷേപവും കേട്ട് എനിക്ക് വയ്യാ എന്നെ വെറുക്കുന്ന സഹേദരങ്ങളുടെയും വീട്ടു കാരുടെയും ഇടയിൽ എനിക്ക് ജീവിക്കൻ വായ്യാ ഈശോയെ എൻ്റെ ജീവൻ നി എത്രയും പെട്ടന്ന് എടുക്കണെ ഈശോയെ
@nimishaks51042 жыл бұрын
എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കഠിനമായ മനോ വേദന നീ അറിയുന്നു. നീ എല്ലാം കണ്ടവനാണ്. എന്നെ അറിഞ്ഞവനാണ്. എന്റെ എല്ലാ വേദന യും എന്റെ ഏറ്റവും വലിയ ആഗ്രഹവും നിന്നിൽ ഞാൻ അർപ്പിക്കുന്നു. നീ എന്നെ രക്ഷിക്കും, കാരണം നീ എന്നെ സ്നേഹിക്കുന്നു. 🙏🙏🙏
@babylatisha22402 жыл бұрын
Ente easoea angil njan saranam vekunnu
@anniepadavil47362 жыл бұрын
🙏🙏🙏
@binduk.a42072 жыл бұрын
Amen
@dakshinakrishnan.s1778Ай бұрын
Amen
@BeenaN-t4i Жыл бұрын
കർത്താവെ ഇന്ന് ഞങ്ങളുടെ കടബാധ്യത കൊണ്ട് ഉറക്കമില്ലാത്ത ഞങളുടെ കടങ്ങൾ നിവേര്യമാക്കിത്തരാണമേ കർത്താവെ
@abhidevkdinesh132310 ай бұрын
എൻ്റെ ഈശോയെ ഞാൻ ആഗ്രഹിക്കുന്നത് പോലെ എൻ്റെ കടബാധ്യതകൾ തീർക്കാൻ ആയി ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന ആ ജോലി തടസം ഒന്നും ഇല്ലാതെ തന്നെ നടത്തി തരണമെ ഈ മാസം തന്നെ സാധിച്ച് തരണമെ
@AncyRaju-kc2jh14 күн бұрын
കുഞ്ഞുങ്ങളെ എന്റെ കുടുംബത്തെയും വിശദീകരിക്കണേ ലോകം മുഴുവനെയും വിശദീകരിക്കണമേ
@lizyantony34932 жыл бұрын
ഈശോയേ, സമാധാനമില്ലാതെ വലയുന്ന എല്ലാ കുടുംബങ്ങളിലും സമാധാനവും ശാന്തിയും ലഭിക്കുവാൻ കരുണയുണ്ടാകണമേ...🙏🏻🙏🏻🙏🏻🙏🏻🙏🏻
@saraswathipv90212 жыл бұрын
,
@saraswathipv90212 жыл бұрын
Anjana Radhe ke naam
@shalythomas6972 жыл бұрын
നിയോഗമാതാവെ,, എന്റെ ഭവനത്തിന്റെ പണി തടസ്സം കൂടാതെ നടക്കാൻ സഹായിക്കണമേ ലോൺ എടുക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണമേ......ആമ്മേൻ
@binduk.a42072 жыл бұрын
Amen
@mariatheresavini1201 Жыл бұрын
Pray for our family members
@sreedeviajith60542 жыл бұрын
യേശുവേ ഞങ്ങളുടെ കടബാധ്യത തീരാൻ പുതു വഴി തുറന്നു തരണമേ
@jeevaravi89652 жыл бұрын
Njaglude kadam Thirthu tharename 💕💕💕💕💕💕💕💕
@ratheeshsreebhadra75802 жыл бұрын
Jnagalude kadam theerthu tharanname
@ablisht46472 жыл бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ നന്നായിട്ട് പഠിപ്പിക്കണമേ നല്ല മാർക്കോട് കൂടി അവൾ പരീക്ഷ പാസാവാൻ ആയിട്ട് അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും എന്റെ കുഞ്ഞിന്റെ മേൽ ഉണ്ടായിരിക്കണം 😍
@soumyanair1092 жыл бұрын
Soumya
@rajanitk77792 жыл бұрын
ഞങ്ങളെ കാത്ത് രക്ഷിക്കേണമേ
@GeorgeMathew-or1ecАй бұрын
Jesus we have no nothing you know everything you are my saver please Jesus 👃👃💕🙏💕💕💕🙏💕🙏💕🙏💕🙏💕
@ahahnarajesh102511 ай бұрын
ആമേൻ കർത്താവെ നാളത്തെ നിയോഗം വെച്ച് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ കടങ്ങൾ വീട്ടുവാൻ എനിക്ക് ശക്തി തരണേ ആമേൻ
@sabarikrishnanmj20310 ай бұрын
Ente eshoye ante heavey bleeding nirthi tharenema
@sailajapg7043 Жыл бұрын
കർത്താവേ എന്റെ യേശുവേ യേശുവേ എനിക്കറിയില്ല കർത്താവ് ഓരോ ദിവസവും ഓരോ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്റെ കർത്താവേ എനിക്ക് മനസ്സമാധാനം വേണം കർത്താവേ ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണേ
@rincybiju76182 жыл бұрын
എട്ടു വർഷമായി പ്രസവത്തോടെ ഇടതു വശം തളർന്നുപോയ പാപിയായ എന്നോട് കർത്താവെ കരുണ തോന്നണമേ 🙏🏼🙏🏼
@palebluedot369012 жыл бұрын
God is gonna bless you. you will be healed
@preenamecheripadi77052 жыл бұрын
Rincy, in the name of Jesus molu vegam sugapedatte..Thank you Jesus.
@jaisonpaul19842 жыл бұрын
God bless you
@sibychristy82832 жыл бұрын
🙏🙏🙏
@somycherian43082 жыл бұрын
Elkaverudeyu prayer chaitatukond ente molke Monday hodpitalil join chaiyan order koduthu. Prayer chaita elkaverkum thanks. Ente daivam chaita atbhutatine sthotram chaiyunnu.
@angeltvm-yg6wy3 ай бұрын
കാരുണ്യവാനായ കർത്താവേ, ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങൾക്ക് നേർവഴി തെളിയിക്കേണമേ 🙏🏻🙏🏻🙏🏻
@venivenu73692 жыл бұрын
ഈ പ്രാർത്ഥന ചൊല്ലി എന്റെ ആഗ്രഹം സാധിച്ചു തന്ന ഈശോയ്ക് ഒരുപാട് നന്ദി 🙏🙏🙏
@layajoseph4012 Жыл бұрын
Ente valiya oru avishiyam nadathi taraname njan വലിയൊരു sagadathilane
@rajeshkolpadam58236 ай бұрын
എന്റെ മാതാവേ 3 ദിവസത്തിനുള്ളിൽ എന്റെ ആഗ്രഹം സാധിച്ച് തന്നതിന് ഒരുപാട് നന്ദി ഇത് എന്റെ സാക്ഷ്യം ആണ് മാതാവേ.. 🙏🏻
@gourieswings29962 жыл бұрын
ശക്തമായ പ്രാർത്ഥന, ഇതു ദിനവും ചൊല്ലിയത്തിലൂടെ പല സാഹചര്യങ്ങളിളിലും ദൈവം കൈപിടിച്ച് നടത്തി.ദൈവത്തിന് ഒരായിരം സ്തുതി.
@snehashanoj34272 жыл бұрын
Po
@jerrydcruz68472 жыл бұрын
Nice prayer
@dimnanelson370421 күн бұрын
ഈശോയെ ഐസിയുവിൽ ഉള്ള സീരിയസായ അളിയനെ പൂർണ്ണ ആരോഗ്യത്തോടുകൂടി തിരിച്ചു തരേണമേ
@soyajojo26155 ай бұрын
എന്റെ മകൻ മാസ്റ്റേഴ്സിന് ഓസ്ട്രേലിയട്രേലിയയിൽപഠിക്കുവാണ്.അവന്റെ സെക്കന്റ് സെമ്മിന്റെ റിസൾട്ട് വന്നപ്പോൾ ഒരു സബ്ജക്റ്റിന് തോറ്റു. പിന്നീട് ആസബ്ജക്റ്റ് എഴുതണമെങ്കിൽ മൂന്ന് ലക്ഷംരൂപ മുടക്കി ഒന്നുകൂടി അ വിഷയം പഠി ക്കണമായിരുന്നൂ.ഞാൻ ഈഅത്ഭുത പ്രാർത്ഥന വിശ്വാസത്തോടെ ചൊല്ലിപ്രാർത്ഥിച്ചു.അതിന്റെ ഫലമായി അവന് ഡിഗ്രിയ്ക്ക് ഈsubjectപഠിച്ചതിന്റെ baseൽഅവനെ university passആക്കി. ഈശോയ്ക്ക് കോടാനുകോടി നന്ദി
@binithomas30155 ай бұрын
Praying for my son also
@femitheresa15652 жыл бұрын
ഈശോയേ, എന്റെ പ്രാർഥന സാധിച്ചു തന്നതിന് ഒത്തിരി നന്ദി... SSLC പരീക്ഷയിൽ Full A+ തന്ന് അനുഗ്രഹിച്ചു...🙏🙏
@dakshinakrishnan.s1778Ай бұрын
❤
@angelaangela20339 ай бұрын
ഇശോയെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ദമ്പതിമാരെ ഒന്നിപ്പിക്കണമേ 🙏🙏🙏 അവർക്കു തടസം നിൽക്കുന്ന എല്ലാ സാഹചര്യങ്ങളെയും മനുഷ്യരെയും അങ്ങ് മാറ്റി നിർതണമേ 🙏🙏
@SukanyaS-zc1kr9 ай бұрын
🙏😭😔പ്രാർത്ഥിക്കുന്നതിനു നന്ദി 🙏
@angelaangela20339 ай бұрын
നടക്കും 👍
@elixir36348 ай бұрын
Amen
@dolythomas93334 ай бұрын
I love you 💗💗💗 Jesus Christ l trust in Jesus Christ l believe in Jesus Christ thanku Jesus Christ thanku 🎉🎉🎉❤❤❤
എന്റെ ഭർത്താവിന്റെ canser മാറാൻ എല്ലാവരും പ്രാർത്ഥിക്കണമേ.........
@thanks36394 ай бұрын
🙏🏻🙏🏻🙏🏻
@aliceantony72964 ай бұрын
😂
@sijiroshan3 ай бұрын
Hi chechy,Is he ok now?
@ManuManu-eo6in Жыл бұрын
Ee prayer bhayankara powerfull anu❤❤❤🥰🥰🥰
@GeorgeMathew-or1ec3 ай бұрын
Jesus I pray for my family I surrender my family in to your hand I can't do anything you can do everything have mercy on us 🙏💖💖💖💖🙏🙏🙏🙏🙏
@bindhubinu3712 жыл бұрын
ഈശോ എല്ലാ അനാഥ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ
@sajanasaji7322 жыл бұрын
🙏🙏
@rosilinkurian41472 жыл бұрын
എൻറെ ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റി തരണേ
@ashikjames6685 Жыл бұрын
Amen 🙏🏼
@mercypoly9959 Жыл бұрын
🙏
@Geeva_Vlogs Жыл бұрын
🙏
@rajichithrani38602 жыл бұрын
എന്റെ ഈശോതമ്പുരാനേ എന്റെ അമ്മ എന്റെ അമ്മ കിടപ്പിലാണ് എന്റെ അമ്മയെ രക്ഷിക്കണമേ ആമേൻ
@SHGAMER432112 жыл бұрын
ഇത്രയും യാതന സഹിച്ച ഇശോയെ... അങ്ങയുടെ വേദനകൾക്കിടയിൽ ഞങ്ങളുടെ വേദന ഒന്നുമല്ല.... 😢😢
@SonuPr-d6hАй бұрын
. എന്റെ മകൾ ഒരു കാഞ്ച വ് വലിക്കുന്ന ഒരു വൻ ആയിട്ട് പ്രണയത്തിൽ ആണ് എത്ര പറഞ്ഞിട്ടു അവൾ പിന്തിരിയില്ലാ കർത്തവ് നീ അവിടുന്ന് എന്റെ മകളൊ പിൻ തിരിച്ചിക്കണമേ അനുഭവിക്കണ ട്ട് പ്രണയത്തിൽ ആണ്
@sheeba6241 Жыл бұрын
യേശു നാമത്തിൽ മഹത്വം ഉണ്ടായിരിക്കട്ടെ ഞാൻ പ്രാർത്ഥന നിയോഗം വെച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായി എനിക്ക് ജോലി ശരിയാക്കി തന്നതിന് യേശുനാഥന് കോടാനുകോടി നന്ദി ഇനിയെൻറെ വീടുപണിയുടെ കാര്യവും കടബാധ്യതയും എൻറെ യേശുനാഥൻ തീർത്തു തരുമെന്ന് വിശ്വസിച്ച് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി സ്തുതി 0:02